Jeep Meridian Malayalam Review | സംഭവം കൊള്ളാമോ? | Najeeb

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 195

  • @ksa7010
    @ksa7010 2 года назад +45

    ഒരു വണ്ടികളെ പറ്റിയുള്ള മച്ചാൻറെ രീതിയിലുള്ള ഓരോ റിവ്യൂകളും അതൊന്നു വേറെ തന്നെ...

  • @Manjatti4342
    @Manjatti4342 2 года назад +21

    Favorite വണ്ടി.എന്തായാലും ഈ വണ്ടി എടുക്കണം Inshaallah ❤️

    • @jockerbroo7201
      @jockerbroo7201 2 года назад

      Du a cheyyam

    • @killbillpandey793
      @killbillpandey793 2 года назад

      Safety 0

    • @muhammedfayiz5285
      @muhammedfayiz5285 2 года назад +3

      @@killbillpandey793 safety ഒക്കെ ആരാണ് നോക്കുന്നത്.അങ്ങനെയാണെങ്കിൽ Suzuki വണ്ടികൾ വാങ്ങനെ പാടില്ലല്ലോ😅

    • @arjunms9502
      @arjunms9502 2 года назад

      @@muhammedfayiz5285 😂👍🏻

    • @rono577
      @rono577 2 года назад +4

      @@killbillpandey793 ജീപാണോ നിങ്ങൾ സേഫ്റ്റി പൂജ്യം ആണേന്ന്‌ പറയുന്നത് 😄. വാഹങ്ങളെ പറ്റി നല്ല അവഗാഹം 🙏😄.

  • @hubburasool2715
    @hubburasool2715 2 года назад +21

    ഓടിക്കുമ്പോൾ ഉള്ള നിങ്ങളുടെ മുഖത്തെ ഭാവങ്ങൾ കണ്ടാൽ അറിയാം ഈ വണ്ടി നിങ്ങൾക്ക് എത്രത്തോളം ഇഷ്ടമായി❤ എന്ന് ☺️☺️☺️

  • @surianarayanan7603
    @surianarayanan7603 2 года назад +7

    Drive cheymbo illa camera angle onnu maatamo...vandide steering kaanunna poole...first person poole annegi nanayirikkm ennu toonunnu😍🙂

  • @josethomas2125
    @josethomas2125 2 года назад +5

    I don't why people say Jeep is competition with MG Gloster or Fortuner. Jeep is Unqiue it has got its own Class

  • @jeepowner6660
    @jeepowner6660 2 года назад +13

    HILUX ന്റെ REVIEW കൂടെ കണ്ടിട്ട് വേണം ഒരു തീരുമാനം എടുക്കാൻ
    Meridian or Hilux
    ❤️❣️❤️

    • @shemithennala719
      @shemithennala719 Год назад

      എനിക്ക് Hilux, കാരണം എന്റെ അമ്മാവൻ ഈ വാഹനം എടുത്തു. നാളെ വീട്ടിൽ എത്തും 🥰🥰🥰

  • @ZAPIEN099
    @ZAPIEN099 2 года назад +2

    Nerthe compass il 3 per congested aay irikkanarnnu ippo ath 5 aay. Well done Jeep 👏

  • @ajithbabu9914
    @ajithbabu9914 2 года назад +6

    Third raw comfort ഉള്ള ഒരു വണ്ടിയും ഇല്ല എന്ന് മനസ്സിൽ ആയി

  • @subindasdas8474
    @subindasdas8474 2 года назад +1

    Ikkade vdo നോട്ടിഫിക്കേഷൻ വന്നാൽ pne athu കണ്ടില്ലേൽ ഒരു സമാധാനം ഇല്ല 🔥😍😍😍

  • @base1431
    @base1431 2 года назад +1

    വണ്ടി review ചെയ്യണെങ്കിൽ ഇങ്ങനെ ചെയ്യണം... Nice presentation 👌✌️🏆

  • @sureshgo7658
    @sureshgo7658 2 года назад +1

    Very good review 👍. Review with passion. Liked the way you talk and your voice modulations.

    • @NajeebRehmanKP
      @NajeebRehmanKP  2 года назад

      Thank you so much for your support 🙏❤️

  • @hashimtk2345
    @hashimtk2345 2 года назад +2

    alloy wheel phoniloode kaanumbol....wheel cup pole thonni.....neritt kaanumbo settaan......

  • @malumidhun3132
    @malumidhun3132 2 года назад

    Najeeb broo meridian nerittu kanan patti fall in ❤. Videos l ullathine kalum bhangiyanu🥰

  • @deepakmanoo
    @deepakmanoo 6 месяцев назад

    Proud to be a jeep owner..❤❤

  • @kl17beats20
    @kl17beats20 2 года назад +2

    നജീബിക്കയുടെ അവതരണം എല്ലാം പൊളി. പക്ഷേ ഉറപ്പായിട്ടും ഈ വണ്ടി വിപണിയിൽ വിജയിക്കില്ല...

  • @joji7903
    @joji7903 2 года назад

    Ningalude vloges ellam superanu brother

  • @sreejeshthekkedath184
    @sreejeshthekkedath184 2 года назад +7

    കുട്ടനെല്ലർ അമ്പലം😍🥳

  • @bi_lal3071
    @bi_lal3071 2 года назад +3

    Lamborghini veneno review kk waiting 🙂

  • @muhammedishan6874
    @muhammedishan6874 2 года назад +6

    18:54 compus allallo

  • @ajithbabu9914
    @ajithbabu9914 2 года назад +2

    ഇന്നോവ ആയി കല്യാണത്തിന് പോയി..
    3 സഹോദരിമാരിൽ ഒരാളുടെ .
    അവരുടെ രണ്ടു അനിയത്തി മാർ എട്ടവും പിറകിൽ ഇരുന്നു..കോട്ടയം വരെ പോയ് അവർ..തിരിച്ചു വരുമ്പോ ബസ്സിനു വരാം എന്ന് പറഞ്ഞു..
    അവർക്ക് 5 അടി പോലും ഉയരം ഇല്ല..
    Avàkkurkku തന്നെ ശ്വാസം മുട്ടുന്നു...
    ഞാൻ ഇരുന്നിട്ട്
    എനിക്ക് 5.10 ആണ് ഉയരം..
    കുറച്ച് വയറും ഉണ്ട്..ശ്വാസം മുട്ടുന്നു നല്ല പോലെ...
    Third raw നല്ലത് ഉള്ള ഏതെങ്കിലും ഒരു വണ്ടി പറയുക...
    അങ്ങനെ എങ്ങാനും ..ഒരു വണ്ടി ഉണ്ട് എങ്കിൽ അതിനു 5 മീറ്റർ എങ്കിലും..നീളം വേണം.

  • @athulghosh9890
    @athulghosh9890 2 года назад

    Oru 4 wheeler vaniyude review kaanuvanegil ath ingerude maathre kaanu🥰🥰

  • @shyamjanan3548
    @shyamjanan3548 2 года назад

    Ethu thrissur kuttanellur ambalam alle ?? Highway side ullathu??

  • @farhanfaiz2010
    @farhanfaiz2010 2 года назад +1

    Ennum oru ishtamaan jeep nod💥

  • @rsaquaman4317
    @rsaquaman4317 2 года назад +8

    Engine switch ഇടത് സൈഡില്‍ ഒരു അരോചകം ആയി തോന്നി.

  • @alzahraopticalalzahra8379
    @alzahraopticalalzahra8379 Год назад

    Petrol vahanm ano diesel vahanm ano better
    Vangunnad

  • @ijaziju3666
    @ijaziju3666 2 года назад +1

    Najeebkka kurach karuth poyallo...
    Veyil onnum kollalle... 😌🥰

  • @alwayspete
    @alwayspete 2 года назад

    Pac-Man game? Good review!
    Pete :”)

  • @sajilmuhemmad777-ER
    @sajilmuhemmad777-ER 2 года назад +9

    6:45 power port undo

    • @Qwerty-zk2di
      @Qwerty-zk2di Год назад

      Power pirt alla endhelum hang cheyyan aahn adh cheriya hook aahn

    • @sajilmuhemmad777-ER
      @sajilmuhemmad777-ER Год назад

      athalla, aa bhaagath ethya "oru power portum nalkiyittund" enn sadharana parayarunde😅

  • @alunaiskhansafeer
    @alunaiskhansafeer 2 года назад

    ikka sathym parnjal nigda video kanumbo thalakarangum... vera oru video grapheriney vech cheythudey video

  • @anchalvipin
    @anchalvipin 2 года назад

    വണ്ടി വേറെ ലെവൽ ആണ് പക്ഷെ back സീറ്റ് comfort തീരെ ഇല്ല വിർത്തികേട് ആക്കികളഞ്ഞു ...9ലക്ഷത്തോളം വരുന്ന മറ്റുവണ്ടികളിൽ ഇതിലും കിടുവായിട്ടു ഇരിക്കാം...ഇതിൽ വെറും School കുട്ടികൾക്ക് മാത്രമേ ഇരിക്കാൻ പറ്റുകയുള്ളു

    • @kl17beats20
      @kl17beats20 2 года назад

      എർട്ടിഗ ആണ് ഇതിലും കിടിലൻ.

  • @amaresh.b3453
    @amaresh.b3453 2 года назад +1

    Review Polichu 🔥🔥🔥❤❤❤🥰🥰🥰😍😍😍👌👌👌

  • @akhilraj5297
    @akhilraj5297 2 года назад +5

    ഞാൻ വിചാരിച്ചു 3rd row സീറ്റിൽ കേറി ഇരുന്നു കാലു മടക്കി പോക്കറ്റിൽ വെച്ച് 3rd row സീറ്റ് അടിപൊളി ആണന്നു പറഞ്ഞേനെ എന്ന് ..😂😂സാധാരണ കൊള്ളത്തില്ലേലും അടി പൊളി എന്നാണല്ലോ ചാനലിൽ പറയാറ് .. genuine ആയിട്ട് എന്ന് അവതരിപ്പിക്കാൻ പറ്റും ടെസ്റ്റ് ഡ്രൈവിന് തന്നവരെ സുഖിപ്പിക്കാതെ ?

  • @shibukonnoth898
    @shibukonnoth898 2 года назад +1

    Abhalathite munbil ettu rivew cheythitu ah abhalathite peru onnu parayamayirunnu.

    • @NajeebRehmanKP
      @NajeebRehmanKP  2 года назад +1

      Yes editing time il kandappo ath orthu… next time settakkam 💪

  • @ashirabdulla2213
    @ashirabdulla2213 2 года назад

    Mahindra Alturas g4 drive review cheyamo

  • @comet14145
    @comet14145 2 года назад

    മച്ചാന്റെ ഡ്രൈവ് കണ്ടാൽ മതി ഓടിച്ച ഫീൽ

  • @vivekd1409
    @vivekd1409 2 года назад

    Ithil head off display undo

  • @althafmueeni3416
    @althafmueeni3416 2 года назад

    ഹുഡിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യത ഉണ്ടോ....? ചെറിയ ഒരു താഴ്ച ഉണ്ട്..

  • @killbillpandey793
    @killbillpandey793 2 года назад +1

    What about safety

  • @Praveenmenon666
    @Praveenmenon666 2 года назад

    Nice location bro.... Wer it is??

  • @sooryaprasad2394
    @sooryaprasad2394 2 года назад +21

    എന്താല്ലേ 36 ലക്ഷം രൂപയുടെ വണ്ടിക്ക് 10 ലക്ഷം tax.....😤
    40 ലക്ഷം ഉണ്ടെങ്കിൽ നാട് വിട്ട് വേറെ വല്ല രാജ്യത്തും പോയ്‌ ഈ വണ്ടി ഇതിലും കുറഞ്ഞ പൈസക്ക് മേടിച്ചു ഉപയോഗിക്കാം....

    • @user-ri2hp3oo9n
      @user-ri2hp3oo9n 2 года назад +3

      True

    • @ronniechakkalackal
      @ronniechakkalackal 2 года назад

      കറക്റ്റ്

    • @stylesofindia5859
      @stylesofindia5859 2 года назад +1

      എല്ലായിടത്തും കിട്ടില്ല /. ഇതിലും ടാക്സ് ഉള്ള രാജ്യങ്ങൾ ഉണ്ട്

    • @jithusanil2581
      @jithusanil2581 2 года назад

      🙂

    • @kl17beats20
      @kl17beats20 2 года назад +2

      കറക്റ്റ് . എന്റെ Friend ജോലിയും, കൂലിയും ഇല്ലാതെ പോയിട്ട് ഇപ്പോൾ കാനഡയിൽ ഉപയോഗിക്കുന്നത് 2016 മോഡൽ CLA ആണ്.

  • @shanibmuhsin5343
    @shanibmuhsin5343 2 года назад

    2022 modal banz S class വീഡിയോ ചെയ്യുമോ

    • @stylesofindia5859
      @stylesofindia5859 2 года назад +1

      ആദ്യം തെറ്റുകൂടാതെ എഴുതാൻ പഠിക്ക് 😆😅😃😃😃

  • @melbinshaji6886
    @melbinshaji6886 2 года назад

    Hands free tail gate indo

  • @heavylite524
    @heavylite524 2 года назад

    FORTUNER LEGENDER വെല്ലാൻ പറ്റുമോ NAJEEB BRO....

    • @starlinkconnects1490
      @starlinkconnects1490 Год назад +1

      Legender എന്തോണ്ട് ഒരു സൺറൂഫ് പോലുമില്ല 😂😂😂😂😂😂😂😂

    • @heavylite524
      @heavylite524 Год назад

      Aa oru Otta poraimaye ullu athin

    • @heavylite524
      @heavylite524 Год назад

      @@starlinkconnects1490 a thoru vandikkum oru porayima engilum unadaville bro

  • @nc7918
    @nc7918 2 года назад +2

    3:14 pack man ahno!!😅

  • @amalarshad4300
    @amalarshad4300 Год назад

    My favourite car meridian only

  • @alenkjohny4717
    @alenkjohny4717 2 года назад

    19:00 min cheriya mistake bro

  • @vidhya9641
    @vidhya9641 Год назад

    Onroad price??

  • @15_bibinbabub_x1_h4
    @15_bibinbabub_x1_h4 2 года назад

    Leg seatinte mandayil vechal ellam ok akum

  • @aaasss788
    @aaasss788 2 года назад

    ഇന്നോവ ക്രിസ്റ്റ വാങ്ങിക്കുന്നതിനേക്കാളും എത്രയോ ബെറ്റർ അല്ലെ. Same price

  • @ummernkmanjeri9198
    @ummernkmanjeri9198 2 года назад

    Adipoli vandi enthaaa look le

  • @gaming_with_xwood
    @gaming_with_xwood Год назад

    Jeepinte gril kannu bol breeza oormaverunu

  • @lubulabimammu2694
    @lubulabimammu2694 2 года назад +1

    Grand Cherokee L ippol uae yil und evante kudumbamanalley 😜

  • @JACKDANIELS-io3nv
    @JACKDANIELS-io3nv 2 года назад +1

    Chetta Adutha video jeep srt

  • @killbillpandey793
    @killbillpandey793 2 года назад

    In india jeep have no crash test bcz crashtest safety is 0

  • @sajeerakkal563
    @sajeerakkal563 Год назад

    My favourite brand

  • @shafeequeshafeequeempy4826
    @shafeequeshafeequeempy4826 2 года назад

    Same place il ninn arun smoki baleno review cheythirunnu…

  • @ajiththekkeadath695
    @ajiththekkeadath695 2 года назад

    Game tank annooo

  • @tamil2744
    @tamil2744 2 года назад

    Jaguar xe 2022 review saiyu bro....

  • @mowiemate9295
    @mowiemate9295 2 года назад

    Toyota supra review cheyo

  • @santhoshp8242
    @santhoshp8242 2 года назад

    ഏതാ ലൊക്കേഷൻ?

  • @mubashirkpvc
    @mubashirkpvc 2 года назад

    DIESEL IL AUTOMATIC TRANSMISSION UNDO?

    • @asjadvp3932
      @asjadvp3932 2 года назад

      Diesel mathrame eranghunnullu... petrol illaaa...automatic und

  • @shahad6009
    @shahad6009 2 года назад +1

    അനക്ക് ഉണ്ടൻ പോരീം ചായീം വച്ചീക്കുണ് ജീപ്പ് കമ്പനി 😍😄

  • @indrajalalindrajalal6125
    @indrajalalindrajalal6125 2 года назад +1

    Uffff poli bro

  • @vishnuku4677
    @vishnuku4677 2 года назад

    Hyson jeep thrissur car in. Kuttanellur temple....

  • @nibrazulhaq9429
    @nibrazulhaq9429 Год назад

    Global encap chumma thattip private company aanu euro encap aanu official gov approved

  • @Ajmal_Ashraf
    @Ajmal_Ashraf 2 года назад +1

    Poli❣️🔥

  • @shijilmk9239
    @shijilmk9239 2 года назад +1

    Brick game alle

  • @fousulhuq14
    @fousulhuq14 2 года назад

    Dream vehicle

  • @bully7275
    @bully7275 2 года назад

    18.52 Jeep compass alla meridian

  • @anseeranchi401
    @anseeranchi401 Год назад

    Eppoyathe rightt

  • @prathyashprashanth4239
    @prathyashprashanth4239 2 года назад

    Big fan bro

  • @shacreation7874
    @shacreation7874 Год назад

    3:15 muyalin vayikattal ...... le

  • @emv6621
    @emv6621 2 года назад

    Super Review

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 2 года назад

    Wishes...

  • @onlove.
    @onlove. 2 года назад +1

    Jeep♥️

  • @muhammedrazi1823
    @muhammedrazi1823 2 года назад +1

    19:39😅

  • @kashikrishnakripa
    @kashikrishnakripa 2 года назад

    Ningade review mattullavaril ninnum vethyastham ahn

  • @muhammadadhiln2142
    @muhammadadhiln2142 2 года назад

    Brick game aano

  • @Armaniethics
    @Armaniethics 2 года назад

    ഇക്ക 7 ഗ്രില്സിനു പിന്നിലെ രഹസ്യം എന്താണ്.

    • @navaneeth8505
      @navaneeth8505 2 года назад

      I think 7grillim 7bookandathe aan soochipikunath

  • @kSA-kp8pg
    @kSA-kp8pg 2 года назад

    ഇവിടെ സൗദിയിൽ സാധനമുണ്ട്. ഞാൻ കണ്ടു അടിപൊളി ഒരു രക്ഷയുമില്ല. പോളി സാധനം 🤬🤬🤬🤬

    • @curlpruvit.666
      @curlpruvit.666 2 года назад

      Entha bro"🤬" ee emoji ette ?

    • @kSA-kp8pg
      @kSA-kp8pg 2 года назад

      @@curlpruvit.666 ഇമോജി കുറെ ഉണ്ട് വെറുതെ കിടക്കുവാ..അപ്പൊ അങ്ങോട്ട് ഇട്ട് ✌️

    • @curlpruvit.666
      @curlpruvit.666 2 года назад

      @@kSA-kp8pg 😌

  • @nivinlouis
    @nivinlouis 2 года назад +1

    Pacman alle aa game 🌝

  • @abhinavbenn6426
    @abhinavbenn6426 2 года назад +4

    Still waiting for Toyota hilux

  • @ahamadsalah5952
    @ahamadsalah5952 2 года назад +1

    Prince

  • @yadhurk8132
    @yadhurk8132 2 года назад

    Mahindra XUV 700 nthe review n vendi waiting

  • @LetsDoTech
    @LetsDoTech 2 года назад +1

    Pac-Man game aano bro

  • @dukestuber6740
    @dukestuber6740 2 года назад

    Sports car premium carsum kond vaa power kanikk💥

  • @cyriljoy1490
    @cyriljoy1490 2 года назад +1

    ❤️🔥

  • @shamsudheenmalaysia9214
    @shamsudheenmalaysia9214 2 года назад

    Jeep compass alla meridian

  • @muhammed_hanan_9628
    @muhammed_hanan_9628 2 года назад

    Xuv700 venam

  • @arjunsanthosh6641
    @arjunsanthosh6641 Год назад

    Namali eppo jeppe compas drive cheyan pokuva 🤣🤣🤣

  • @amalvarghese5849
    @amalvarghese5849 2 года назад

    Nice 👍👍👍

  • @shahana3600
    @shahana3600 2 года назад +1

    ❤️❤️

  • @itismyworld6008
    @itismyworld6008 2 года назад

    jeep compass ന്റെ അത്ര look illa

  • @muhammed.raeez.1560
    @muhammed.raeez.1560 2 года назад

    Skoda car vlog video

  • @shorts-up3ug
    @shorts-up3ug 2 года назад +1

    ithilum nallath toyota fortuner ann

  • @dark.clickerdark.clicker959
    @dark.clickerdark.clicker959 2 года назад +2

    Game manasilai but name marannupoy🥲💔

  • @stefinstellus007
    @stefinstellus007 Год назад

    Poli

  • @yathramithra143
    @yathramithra143 2 года назад

    padalsift ellathad nasttam

  • @Qwerty-zk2di
    @Qwerty-zk2di Год назад

    18:54 jeep compass😂

  • @najeebullanajeebulla8912
    @najeebullanajeebulla8912 2 года назад +1

    ❤👍