ഹണിറോസ് ബോച്ചേ കേസ് പൊട്ടിപ്പൊളിയും, ഇതാ ദൃശ്യങ്ങൾ | Honey Rose Case | Boche

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @habeebkalicg9276
    @habeebkalicg9276 7 часов назад +8

    വിടരുത് തിരിച്ചു കേസ് കൊടുക്കണം.. അതുപോലെ വമ്പൻ നഷ്ടപരിഹാരം വാങ്ങണം......

  • @Kenz9037
    @Kenz9037 10 часов назад +8

    ബോച്ചേ 👍👍👍

  • @maryvarghese4798
    @maryvarghese4798 7 часов назад +6

    തികച്ചും ശെരിയാണ്
    താങ്കൾ പറഞ്ഞത്.
    ഇവള് കുന്തിദേവി
    യുടെ പാർട്ടാണ്
    എടുത്തിരിക്കുന്നത്.
    ബോച്ചേ കുന്തി ദേവി
    എന്നു പറഞ്ഞതിൽ
    യാതൊരു തെറ്റുമില്ല.
    ഞാനും പറയുന്നു
    കുന്തി ദേവി എന്നു.

  • @syamalaindeevaram511
    @syamalaindeevaram511 11 часов назад +12

    അവൾ അയാളെ പെടുത്തിയതാണ്, ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങി, അന്നവൾ വളരെ ഹാപ്പിയായിരുന്നു

    • @sirajudeen8757
      @sirajudeen8757 8 часов назад

      പിനുസ് ട്രാപ് to divert പബ്ലിക് മൈൻഡ്

  • @sasikumarcp2685
    @sasikumarcp2685 9 часов назад +4

    ആരുടെയോ...... സമ്മർദ്ദം ബാച്ചേ യുടെ മുന്നേറ്റം കണ്ടിട്ട്

  • @MyTube-u7q
    @MyTube-u7q 11 часов назад +3

    പാർട്ടിയിൽ സരിത ബ്രോ യുടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ പരാതി കാരി എത്തി. ഇനി ലൈവ് കളും തുടർ കേസും വരും.

  • @minidavis4776
    @minidavis4776 3 часа назад

    Justice for Boche. All Kerala stand together for Boche

  • @ShinyCharlesShiny
    @ShinyCharlesShiny 7 часов назад +1

    ആളുകൾ ആണ് ഡബിൾ മീനിങ് ആദ്യം എഴുതി പ്രചരിപ്പിച്ചത്. അത് അങ്ങനെ അദ്ദേഹം പറഞ്ഞു എന്നാക്കി

  • @shamilanisar9006
    @shamilanisar9006 11 часов назад +4

    പാവം ബോച്ചേ 🙏🏼🙏🏼🙏🏼

  • @AmanAman-w4l
    @AmanAman-w4l 8 часов назад +1

    Orikalpolum neril kanditillatha manushyane jayilil adachitathu orukumbol thane sankadam Avunu... 😢full sappot boche

  • @ShinyCharlesShiny
    @ShinyCharlesShiny 7 часов назад +1

    സത്യം

  • @thekkupant785
    @thekkupant785 8 часов назад +1

    താങ്കൾ പറഞ്ഞത് 100% ശരിയാണ് അതിൽ സംശയിക്കേണ്ട കാര്യമില്ല

  • @RainBowInnova
    @RainBowInnova 6 часов назад

    തെളിവില്ലാതെ വാ തുറക്കരുത് 😢 അതാണ് വേണ്ടത് ഇവിടെ മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ഒരു തെളിവുമില്ലാതെ ആരെങ്കിലുമൊക്കെ പറഞ്ഞതും വായിൽ വരുന്നതുമാണ് പറയുന്നത്
    ചർച്ചയിൽ വന്ന സംസാരിക്കുന്നവർ എത്രപേർ തെളിവുകലോട് കൂടി സംസാരിക്കുന്നു

  • @kalammmpr6796
    @kalammmpr6796 6 часов назад

    👍👍👍

  • @dr.shajikudiyat1918
    @dr.shajikudiyat1918 2 часа назад

    Men and women are different genetically, physically, physiologically, biologically, and psychologically, and such differences must be recognized and maintained for the healthy existence of humanity.

  • @jackspdp2710
    @jackspdp2710 7 часов назад

    പ്രിയ സുഹൃത്തേ ഈ വീഡിയോയിൽ കാണുന്ന കാര്യങ്ങൾക്ക് അല്ല കേസ് കൊടുത്തത് അതിനുശേഷം ഉള്ള ചില വൃത്തികെട്ട കാര്യങ്ങളുണ്ട് അതെന്തേ താങ്കൾ സൂചിപ്പിക്കാത്തത് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് കേസിന് ആസ്പദമായ കാര്യങ്ങൾ

  • @gokulakrishnank3193
    @gokulakrishnank3193 11 часов назад

    It has never been a dialogue with duel meaning. There are few elements in Kerala just to abuse Hindu mythology characters as and when they get a chance.
    Ok if it is double meaning, then equally abusing Hinduism. Any one can give a wrong interpretation.

  • @Siva-u9e
    @Siva-u9e 6 часов назад

    വിരൽ പിടിച്ചു ഡാൻസ്. ഉപഹാരം
    സ്വികരിച്ചു. അവർ ഉല്ലാസവദി ആയിരുന്നു. അവർ താങ്ക്സ് പറഞ്ഞു.
    ഇതു LLB പഠിച്ചവർക്ക് മനസിലാകും.
    അവർക്കു ഇഷ്ടം അല്ലങ്കിൽ No താങ്ക്സ് പറയണം ആയിരുന്നു.

  • @RainBowInnova
    @RainBowInnova 6 часов назад

    കേട്ടറിവ് സംസാരിക്കാതെ എവിഡൻസ് ഓടുകൂടി സംസാരിക്കുക

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 5 часов назад

    തിരിച്ചു. കിട്ടും. എത്രയോ. ഇരട്ടി. താങ്ങാൻ. പറ്റാവോ...