ഇനി മോഹൻലാൽ വേണം മറുപടി പറയാൻ 🫡✅ !

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 266

  • @sahlshezilvlogs6721
    @sahlshezilvlogs6721 18 дней назад +34

    നാളെ ആരാ എന്ന് പേടിച്ചിട്ട ആരും ഒന്നും മിണ്ടാത്തത്😂😂

  • @Vtp997
    @Vtp997 18 дней назад +39

    അടിച്ചു കേറി വരട്ടെ ❌️ പിടിച്ചു അഗത് ഇടട്ടെ ✅️

  • @qatar7S
    @qatar7S 18 дней назад +69

    എല്ലാ സിനിമാ പോസ്റ്ററിലും
    " ദിവസവും 4 കളി " എന്ന് എഴുതിയത് ഇപ്പോഴാണ് മനസ്സിലായത്. 🤣🤣🤣

  • @അഞ്ഞുറാൻസ്
    @അഞ്ഞുറാൻസ് 18 дней назад +54

    അങ്ങനേ അടിച്ച് കേറി വരട്ടെ 😅
    സൂര്യ തെറ്റ് എൻ്റെ ഭാഗത്താ 😂

  • @OurOwnHeaven
    @OurOwnHeaven 19 дней назад +149

    ലാലേട്ടനെയും മമ്മൂക്കയെയും വിളിച്ച് ഒരു press meet നടത്തണം 🙌അവരല്ലേ AMMA സംഘടനയുടെ ഉന്നത പദവിയിലുള്ളവർ🫤ഇവർ രണ്ടും എന്തിനാണോ മുങ്ങി നടക്കുന്നത്🙄

    • @nightowl1435
      @nightowl1435 18 дней назад +30

      Because both highly criminals

    • @astrinos7480
      @astrinos7480 18 дней назад +20

      Mukesh, ganesh, lal 😂next

    • @emperor9882
      @emperor9882 18 дней назад +19

      ​@@astrinos7480മമ്മദ് മുന്നേ പെട്ടു അറിഞ്ഞില്ലേ???🤣🤣

    • @ems_itachi7233
      @ems_itachi7233 18 дней назад +8

      ​@@astrinos7480A10🥲😂

    • @rose1431115
      @rose1431115 18 дней назад +6

      എ. എം. എം. എ മീറ്റിംഗ് ൽ അവനോടൊപ്പം ഇരുന്ന പെണ്ണുങ്ങൾ ജീവനോടെ ഉണ്ടോ? ജോമോൾ ഇനിയെങ്കിലും പറയണം. ആരേലും പരാതി പറഞ്ഞാൽ കൂടെ നിക്കും എന്നല്ലേ ജോ പറഞ്ഞത്. സിദ്ദിഖ് ഇക്കാക്കെയേ കുറിച്ച് ജോമോളുടെ അഭിപ്രായം parayamo

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 18 дней назад +120

    Tilakan chettan was always right🗿!

    • @hipzz3168
      @hipzz3168 18 дней назад +3

      Mamooty,dileep vesham aan​@@Vtp997

    • @dhanurs8085
      @dhanurs8085 18 дней назад +1

      Fr

    • @Vtp997
      @Vtp997 17 дней назад +1

      @@hipzz3168 🤣🤣🤣 ഒന്ന് പോടോ. തിലകൻ ഷൂട്ടിംഗ് ലൊക്കേഷനിൽ ഇരുന്ന് മധ്യപിക്കിന്ന് കാര്യം തനിക്ക് അറിയാമോ ?

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 17 дней назад +7

      ​@@Vtp997years ago when he was alive Tilakan complained about this power group and how they mistreated female artists in the industry especially junior artists & artists who r not heroines .. but because of him coming forward with the accusations.. The AMMA committee banned him from the association... Now his words aged like fine wine.

    • @Shadowgrey98
      @Shadowgrey98 17 дней назад +3

      But there was many such accusations on thilakan
      He is no saint

  • @VASUDEVAPPU
    @VASUDEVAPPU 19 дней назад +136

    റിയാസ് ഖാൻ WIFE :എന്താ മനുഷ്യ ഈ കാണുന്നത് 😡??
    റിയാസ് ഖാൻ : ഒന്നു അടിച്ചു കേറാൻ 😂😅🤣

    • @HappyLeopard-yk8cj
      @HappyLeopard-yk8cj 18 дней назад +3

      😂🎉

    • @girijamd6496
      @girijamd6496 18 дней назад +3

      😂😂😂😂😂

    • @goodkarma4081
      @goodkarma4081 18 дней назад +1

      😂😂😂😂

    • @adinadhc9492
      @adinadhc9492 18 дней назад +7

      ഒന്ന് ചീങ്കണ്ണി jose ആക്കാൻ നോക്കിയതാ തീർന്ന് 😂😂😂

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 18 дней назад +1

      😂😂

  • @Superman-iy1ow
    @Superman-iy1ow 19 дней назад +78

    ഇനി ഉടയാത്ത വിഗ്രഹങ്ങൾ വല്ലതും ബാക്കി കാണുമോ ദൈവമേ 😁

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 18 дней назад +7

      ലാലേട്ടൻ മമ്മൂക്ക ഉണ്ടാവല്ലേ എന്ന പ്രാർത്ഥന😢

    • @behealthe4133
      @behealthe4133 18 дней назад +18

      ​@@abhiramSpadmanabhan563ayinu ninte ara avar😂

    • @roopthongbluniverse3116
      @roopthongbluniverse3116 18 дней назад +5

      ​@@abhiramSpadmanabhan563 Athokke udanju mone..

    • @justicemp3200
      @justicemp3200 18 дней назад +8

      Actor Jagadeesh. he stated unconditionally to reveal all names in Hema commission report.

  • @abhinavk867
    @abhinavk867 19 дней назад +78

    എന്തൊരു രതി വൈകൃതം ആണി കാണുന്നത് 😂😂😂

  • @muhammedbilal769
    @muhammedbilal769 18 дней назад +9

    ലെ റിയാസ്.... ഇനി എല്ലാവരും എന്റെ നെഞ്ചത്തോട്ടു അടിച്ചു കേറി വാ 😂

  • @user-jl1mv4zs3v
    @user-jl1mv4zs3v 18 дней назад +48

    സിദ്ദിഖ് നെ ഒട്ടും വിശ്വസിക്കരുത്

    • @munbee_
      @munbee_ 14 дней назад

      Irony : sidheeque word inte artham "vishwasthan" ennanu 😂

  • @mammoottyofficial369
    @mammoottyofficial369 19 дней назад +26

    Ente Peru AMMA
    Ente Pani MAAMA

  • @VASUDEVAPPU
    @VASUDEVAPPU 19 дней назад +71

    SIDDIQUE മകൻ :വാപ്പ ഒരു വാപ്പ ആണോ വാപ്പ 😂😁

    • @FARIZ291
      @FARIZ291 18 дней назад +15

      വപ്പനെ പോലത്തെ വപ്പാനെ വാപ്പ വിളിക്കാൻ പട്ടുള്ള വാപ്പ 😂😂

    • @BaijuBaskaran-l4v
      @BaijuBaskaran-l4v 18 дней назад

      എല്ലാവർക്കും ചിരിച്ചു മറിയാൻ ഇതാ സുവർണ്ണാവസരം ഞങ്ങൾ നിങ്ങൾക്കായിതാ ഒരുക്കുന്നു ഒരു തമാശ Group facebook.com/groups/479168074890871/

    • @SabuJose-vu6tt
      @SabuJose-vu6tt 18 дней назад

      വാപ്പാടെ വാപ്പയാണു വാപ്പാ , വാപ്പ .​@@FARIZ291

    • @vismaya.pvenugopal
      @vismaya.pvenugopal 17 дней назад +2

      😂😂

    • @naznin2281
      @naznin2281 16 дней назад +1

      😂

  • @manojthomas9962
    @manojthomas9962 18 дней назад +31

    Trollersnu chakara anallooo🤓😂😂😂😳

  • @mymoviechoices
    @mymoviechoices 18 дней назад +16

    enthellam kaananam...5:19 ee scene ezhuthiya aalan Renjith..ath oru comedy

  • @Luca49230
    @Luca49230 18 дней назад +8

    അടിച്ചു കേറി വന്നപ്പോഴേ തോന്നി.. നാട്ടുകാര് വലിച്ചു കീറി ഒട്ടിക്കുമെന്ന് 😂

  • @chuppilashley576
    @chuppilashley576 19 дней назад +58

    Only prithvraj 💎🔥❤real gentleman

    • @alexthomas7555
      @alexthomas7555 19 дней назад +14

      Aru ee sambavthe Kure hema commission report vannitu Amma ulla oral polum mindunala enna parathiyil pothu samuhathide mappu parajath prithviraj anno jagadish alle

    • @PaiTrades
      @PaiTrades 19 дней назад

      ​@@alexthomas7555 True.

    • @shinninggirls8877
      @shinninggirls8877 19 дней назад +1

      Njn Prithvirajinte abhinayam valare ishtappedunna oru araathakananu.Pashke as an actor ellarum valare talent ullavarakum.Ennal avarude ullil olla real human-ne oru aaradhakanupolum ariyathilla.Athukond aarum athra punyalan maranu enn parayaruth.Anweshanam kazhiyumbo manasilakum aarokke punyalam maarayi ondann.Iniyum nalla actors criminals aakaruthenn aagrahikkam.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 18 дней назад +14

      മാമുക്കോയ വരെ പെട്ടു പിന്നെ ആണ്😂

    • @ASK-ce6ps
      @ASK-ce6ps 18 дней назад

      ​@@abhiramSpadmanabhan563മാമുകോയ അല്ല പ്രിത്വി അവർ സുകുമാരന്റെ മല്ലികടേം മക്കൾ അന്

  • @JOJOPranksters-o6p
    @JOJOPranksters-o6p 18 дней назад +13

    *no one can replace siddique🤣🔥*

    • @jenjenjanes
      @jenjenjanes 18 дней назад +1

      Nde ponnodave😪🙌🏻

  • @anuwinpattery5575
    @anuwinpattery5575 18 дней назад +9

    മറിമായംത്തിനു പുതിയ content കിട്ടിയേ..

  • @sudhapillai4560
    @sudhapillai4560 18 дней назад +4

    Two month debate subject for all channel. No result expect .

  • @abhinavk867
    @abhinavk867 19 дней назад +27

    റിയാസ് അണ്ണൻ ആള് കൊള്ളാല്ലോ 😆😆 ജിമ്മിൽ കളിച്ചു തളർന്നപ്പോൾ മെല്ലെ 😆

  • @johnponthempilly1764
    @johnponthempilly1764 18 дней назад +3

    Jomol sitting in his lap. best Jodi

  • @nusrathp4628
    @nusrathp4628 16 дней назад +2

    ലെ മോഹൻലാൽ: ഇനി എല്ലാം എന്റെ നെഞ്ചത്തേക്

  • @opentalkz8394
    @opentalkz8394 18 дней назад +20

    വല്യ തലകൾ രണ്ടു മൂന്നെണ്ണം കൂടെ വീഴാൻ ഉണ്ട് 😂

    • @dodge9600
      @dodge9600 15 дней назад

      മൂന്നാമത്തെ ആരാ

    • @opentalkz8394
      @opentalkz8394 15 дней назад

      @@dodge9600 just wait for few more days...

  • @sidindia
    @sidindia 11 дней назад +1

    ദിലീപ് : ഇപ്പോഴാ സമാധാനമായത്. ഒറ്റക്ക് ഇത്രയും നാൾ വീർപുമുട്ടായിരുന്നു. ഇപ്പോഴ് എനിക്ക് കുറച്ച് കൂട്ടായി.

  • @HappyLeopard-yk8cj
    @HappyLeopard-yk8cj 18 дней назад +9

    ഒരു സിനിമ സന്തോഷത്തോടെ കാണാൻ പറ്റുന്നില്ല 🫤

    • @dodge9600
      @dodge9600 15 дней назад

      അതെന്താ

    • @HappyLeopard-yk8cj
      @HappyLeopard-yk8cj 15 дней назад

      @@dodge9600 ഹേമ കമ്മിറ്റി ഓർമ വരും 😛

    • @dodge9600
      @dodge9600 15 дней назад

      @@HappyLeopard-yk8cj എന്നാ ഇനി മറ്റ് വല്ല നാട്ടിലെയും പടം കാണ്. അല്ല പിന്നെ.

    • @HappyLeopard-yk8cj
      @HappyLeopard-yk8cj 15 дней назад

      ഉത്തരവ് രാജാവേ 😊

    • @dodge9600
      @dodge9600 14 дней назад

      @@HappyLeopard-yk8cj ശെരി പ്രഭോ

  • @goodkarma4081
    @goodkarma4081 18 дней назад +6

    നക്കാൻ കിട്ടാത്തതുകൊണ്ട് മീൻകറിയും തൈരും കൂട്ടി അഡ്ജസ്റ്റ് ചെയ്ത് മുതല്😂

  • @funfill33
    @funfill33 18 дней назад +6

    AMMA❌
    STEPMOM ✔️

  • @santhoshk.andrews7002
    @santhoshk.andrews7002 17 дней назад +1

    😂😂😂😂....so intresting.... video ❤🎉

  • @oneonly2008
    @oneonly2008 18 дней назад +2

    അതെ ഒരു കാര്യം ന്യായം ആയി പറയണം സുഹൃത്തുക്കളെ... ഇതൊക്കെ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ ആണ്... അന്ന് ഇവളുമാർ കേസ് കൊടുത്ത് നിയമപരമായി നേരിട്ടിരുന്നേൽ ഇത്രയും പ്രേശ്നങ്ങൾ ഇന്ന് ഉണ്ടാകുമരുന്നില്ല.... അന്ന് അഡ്ജസ്റ്റ്മെന്റ് എല്ലം സമ്മതിച്ചു പിന്നീട് അവസരങ്ങൾ കുറഞ്ഞപ്പോൾ ഇതും പൊക്കി പറഞ്ഞു കൊണ്ട് നടക്കുന്നതിൽ എവിടെ ആണ് ന്യായം.... സമൂഹത്തിൽ ഇതിലും വലിയ എന്തൊക്കെ പ്രേശ്നങ്ങൾ നടക്കുന്നു... അതിൽ ന്യൂസ്‌ വാല്യൂ ഇല്ലാത്തതിനാൽ റേറ്റിംഗ് കൂട്ടാൻ മാധ്യമങ്ങളും ഇതിന് പിന്നാലെ തന്നെ...

  • @jincilthomas
    @jincilthomas 18 дней назад +3

    4:43 "തെറ്റ് എൻ്റെ ഭാഗത്താണ് സൂര്യാ"

  • @rosslill3349
    @rosslill3349 18 дней назад +3

    Both the accuser and accused should go thru polygraph test .

  • @harick-jy6dr
    @harick-jy6dr 18 дней назад +18

    റിയാസ്അണ്ണൻ കഴിക്കുന്ന പ്രോട്ടീൻപൗഡറിൻ്റെ കുഴപ്പമാണ് അല്ലാതെ ഇതൊന്നും അണ്ണൻ്റെ കുഴപ്പമല്ല😂

  • @biju1721
    @biju1721 18 дней назад +4

    അണ്ണൻ എല്ലാവരോടും അടിച്ചു കയറി വരാൻ പറഞ്ഞിട്ട്. അണ്ണൻ കയറി അടിക്കാൻ നോക്കി? 🤦‍♂️

  • @JaneeshJanee-wu6vo
    @JaneeshJanee-wu6vo 16 дней назад +1

    ഇത് കൊണ്ടൊന്നും ഞാൻ തളരില്ല, അമ്മായി ഒരു Fish fry... 😏

  • @littonal
    @littonal 18 дней назад +11

    അങ്ങിനെ കോഴി....വില....കുത്തനെ കൂടുകയാണല്ലോ
    എന്തായാലും ട്രോളെന്മാരുടെ നല്ലകാലം തകർക്കട്ടെ അവർ 👍👌👏

  • @SamjidT
    @SamjidT 18 дней назад +4

    ഇതിന്റെ പേരിൽ കരി വാരിത്തേക്കൽ നടക്കുന്നുണ്ട്.. ഉറപ്പ് ആണ്

  • @Praveensolance
    @Praveensolance 18 дней назад +5

    ജോമോളുടെ ഉള്ളിലെ ചിരി 😂😂😂😂😂

  • @SyamInspires
    @SyamInspires 18 дней назад +11

    0:36 അടുത്തിരിക്കുന്ന ജയൻ ചേർത്തല കൈ പൊത്തിക്കൊണ്ട് ചിരിച്ചത് ശ്രദ്ധിച്ചവർ ഉണ്ടോ?😂😂

    • @SabuXL
      @SabuXL 18 дней назад

      😊
      ജയൻ ചേർത്തല .

  • @RemaN-gf4vs
    @RemaN-gf4vs 17 дней назад +1

    Ellamkoode 😂 adichukeri chennukodu 😂😂😂

  • @tvmm9689
    @tvmm9689 18 дней назад +4

    ഇതുഇപ്പോൾ കേട്ടിട്ട്. 15 പേരിൽ നിൽക്കില്ലല്ലോ...

  • @elizamol1683
    @elizamol1683 18 дней назад +9

    Siddipue arrest chey ayal thanne parayundallo arrest cheyanam enn.......😅

  • @fahzeezstudioz1886
    @fahzeezstudioz1886 17 дней назад +2

    ആരോപണം ആണ് ചെങ്ങായിമാരെ....
    തെളിവുകൾ കൊണ്ട് വരട്ടെ...എന്നിട്ട് പോരെ കരിവാരി തേക്കൽ...
    അല്ലാതെ നിങ്ങളൊക്കെ ആർക്ക് വേണ്ടിയാണ് ഈ ഉണ്ടയൊക്കെ ഉണ്ടാക്കി വിടുന്നത്???
    ഒരു സ്ത്രീ വന്ന് പറഞ്ഞാൽ അത് തന്നെ സത്യം എന്ന് വിശ്വസിക്കുന്നവർ പടുപൊട്ടന്മാർ ആണ്.
    തെളിവുകൾ ആണ് ഒരാളെ കുറ്റവാളി ആന്നെന്നു തീരുമാനിക്കുന്നത്. അല്ലാതെ ഏതെങ്കിലും ഒരു സ്ത്രീയുടെ ആരോപണം അല്ല...
    I will wait for the proofs to come out.

  • @thisisdon007
    @thisisdon007 19 дней назад +21

    Mollywood ❌
    Kambiwood ✅
    ഞമൻ്റെ മലയാള ചിനിമ 😋
    Nb:- Asianet film award ഇരുന്നു actress ൻ്റെ dance കണ്ട് വാണം വിട്ട ലാലപ്പാൻ president 😂

    • @vinillalettan4381
      @vinillalettan4381 18 дней назад +4

      Kundan mammadh....power team... 😂😂😂😂😂

    • @user-zx8bl6kh5p
      @user-zx8bl6kh5p 18 дней назад

      thilakan issue okke nadakkumbol mammu ayirunnu general secretary..appol enna vayil pazham ayirunno

    • @sumincharles7966
      @sumincharles7966 18 дней назад

      ​@@user-zx8bl6kh5plallapann ennonnum vilikalle bro pranavinte anniyanmaru ippothanne ithu chodikkan varum

  • @Rameshnnnnnnnn
    @Rameshnnnnnnnn 18 дней назад +1

    Where is Kerala Police 🚨
    Money 😂 Power

  • @vishnuvmkVmk
    @vishnuvmkVmk 18 дней назад

    Oru kazhappante abhinayam

  • @abdulgafoor5006
    @abdulgafoor5006 18 дней назад

    കോടിജനങ്ങൾഅറിഞ്ഞുഎന്നാപ്പിന്നെ കേസുകൊടുത്തുകൂടെ ചാനലിൽ നിരങ്ങാതെ കോടതിയിൽ നിരങ്ങു

  • @LB1408-gr7ys
    @LB1408-gr7ys 18 дней назад +2

    സിദ്ധിഖ് -❌
    വത്സൻ -✅

  • @arunramesh8290
    @arunramesh8290 18 дней назад +3

    പ്രമുഖരുടെ തലകൾ ഉരുളുന്നു...... 🎃🎃🏀

  • @fahzeezstudioz1886
    @fahzeezstudioz1886 17 дней назад +1

    ഈ വീഡിയോ കാണുന്നവർ ഒക്കെ സൂക്ഷിച്ചോ...ഇനി നിങ്ങടേം പേരുകൾ വരാൻ സാധ്യത ഉണ്ട്...😅😅😅
    തെളിവൊന്നും വേണ്ടല്ലോ... അടിച്ചു വിടല്ലേ...😂😂😂

  • @amruthar9815
    @amruthar9815 8 дней назад

    2:00 ഇത് ചാനെൽ ചർച്ച അല്ലെ. വീട്ടിൽ ന്യൂസ്‌ വെച്ചാലുള്ള അവസ്ഥ 😐 ചാനൽ ചർച്ചകളും സെൻസർ ചെയ്തു telecast ചെയ്യണം 😐

  • @Rameshnnnnnnnn
    @Rameshnnnnnnnn 18 дней назад

    Siddique Best womenizer award🎉❤😂

  • @abin_creations7648
    @abin_creations7648 18 дней назад +1

    സിനിമ ജീവിതത്തിൽ പീഡന രംഗങ്ങൾ ചെയ്യുവാൻ അവർ വ്യക്തി ജീവിതത്തിൽ അത് ചെയ്ത് പരിശീലിച്ചതാണ്. 😅 അല്ലാതെ പീഡിപ്പിക്കാൻ ശ്രമിച്ചതല്ല. സിനിമയ്ക്ക് പുറത്തുള്ള വ്യക്തിജീവിതത്തിൽ അവർ ഈ പീഡനത്തിന് കഴിവ് തെളിയിച്ചത് കൊണ്ടാണ് അവർക്ക് സിനിമയിലും പീഡന രംഗങ്ങളിൽ കഴിവ് തെളിയിക്കാൻ സാധിക്കുന്നത്😂

  • @manojthomas9962
    @manojthomas9962 18 дней назад +6

    Lalappan hospitalil ninnu erangilla🤓🤓🤓🤓🙄

    • @vinillalettan4381
      @vinillalettan4381 18 дней назад +5

      ഊക്കയുടെ പറയാൻ പറ്റാത്ത ഇടങ്ങളിൽ കുരു അല്ലെങ്കിൽ 🔥🔥🔥🔥

  • @jaisivaramsivaram258
    @jaisivaramsivaram258 18 дней назад

    enthu Pranjaalum Thaan Super Nadan aanu.. ennu Theliyichu Siddthique...😮

  • @prash99011
    @prash99011 18 дней назад

    😂Xx😂😂😂

  • @Frommoonlightwithlove
    @Frommoonlightwithlove 18 дней назад

    paranjathu aram patti poyalle...😁😁😁

  • @d_ha_nya
    @d_ha_nya 16 дней назад

    Comment box muzuvan like adichu keruva...😊

  • @nazarta-fy5fu
    @nazarta-fy5fu 18 дней назад

    താങ്കളുടെ ബാഗ്രൗണ്ട് അങ്ങനെയാണ് അതുകൊണ്ടാണ്

  • @abhiramankm4620
    @abhiramankm4620 18 дней назад

    Nyzz

  • @amal-vr4xe
    @amal-vr4xe 19 дней назад +10

    മീൻകറിയും തൈരും കഷ്ട്ടം

    • @Kalabhairava-bf4cp
      @Kalabhairava-bf4cp 18 дней назад +1

      അത് ഭയങ്കര സ്വാദ് ആണ് ബ്രോ 😋😋

    • @Cp-qg3uc
      @Cp-qg3uc 18 дней назад

      അതിൽ നക്കണം 😂😂😂

    • @Anu124-p8s
      @Anu124-p8s 18 дней назад

      അതാണോ തൻ്റെ വിഷമം 😂

    • @goodkarma4081
      @goodkarma4081 18 дней назад

      😂😂😂

  • @sajikumarrajendran572
    @sajikumarrajendran572 18 дней назад

    അയലത്തെ അദ്ദേഹം

  • @noojimohiyaddeen512
    @noojimohiyaddeen512 18 дней назад +3

    jomol thalayaattunnuu😊😊😊😅😅😅😂😂😂

  • @akhilunnikrishnan2102
    @akhilunnikrishnan2102 18 дней назад

    😊😊ഇതിനൊക്കെ ഇവര് തന്നെ സിനിമയിൽ ഇട്ട എക്സ്പ്രഷൻ കിട്ടുന്നുണ്ടല്ലോ 😂😂😂😂

  • @readymoneyfinho2824
    @readymoneyfinho2824 18 дней назад

    AMMA X MAMA

  • @varghesethomas4791
    @varghesethomas4791 18 дней назад

    ഇതാണോ രതിനിർവേധം

  • @DERBESH__KHAN
    @DERBESH__KHAN 18 дней назад +2

    ഈ ബഡാ ഡയലോഗ് പറയുമ്പോൾ_____ഇത്രയ്ക്കും പ്രതീക്ഷിച്ച് കാണില്ല____😅

  • @prash99011
    @prash99011 18 дней назад +1

    I request all Indian carriers to have more direct flights to Bangkok from Kerala....at least tourism will increase and poor mallu actors will save themselves 😂😂

  • @ajibsraj5882
    @ajibsraj5882 17 дней назад

    😂😂😂😂😂

  • @simpleboxoffice
    @simpleboxoffice 19 дней назад +1

    😂

  • @user-yo4ho3is5l
    @user-yo4ho3is5l 18 дней назад +1

    ഇതു വെറും ആരോപണമാണ്

  • @srrrms
    @srrrms 18 дней назад

    Ellarum chechiye maatram entha vilikkunne😂.

  • @thefanofhighflyers5173
    @thefanofhighflyers5173 18 дней назад

    സിദ്ദിഖ്.... രേവതി
    ഇതൊന്നും ആരും അറിയുന്നില്ലേ

  • @lucifer3865
    @lucifer3865 15 дней назад

    സൂപ്പർ സ്റ്റാർ അടിച്ചു കേറി വാ 😎മൂപ്പർ ഡയലോഗ് ഒന്ന് പ്രാവർത്തികമാക്കാൻ പോയതാ, പക്ഷെ ഒത്തില്ല 🥸🥸

  • @ibrouzkalouz1893
    @ibrouzkalouz1893 18 дней назад +1

    Adichu keri vaaa

  • @blacknight7643
    @blacknight7643 18 дней назад

    Hema committee report okke Adiche ketri vaa....

  • @harishchandran5935
    @harishchandran5935 16 дней назад

    Mohanlal also a sthree lambadan.... Don't expect anything positive from him

  • @bluelegacy8199
    @bluelegacy8199 17 дней назад

    👀☕

  • @navaneethsprasanth2228
    @navaneethsprasanth2228 16 дней назад

    ഇവളെ കോളേജിൽ നിന്ന് പുറത്താക്കിയതും.. അതിനുള്ള റീസണും എന്നൊക്കെ പറഞ് 2015 ലെ ഒരു പേപ്പർ കറങ്ങി നടക്കുന്നത് ഉള്ളതാണോ 😂

  • @aneeshamway7698
    @aneeshamway7698 18 дней назад

    😂😂

  • @AmanaCurtain
    @AmanaCurtain 18 дней назад +1

    Mlechammmm😂😂😂😂😂

  • @コラカンパライブラヒム
    @コラカンパライブラヒム 18 дней назад

    Jo mole sum trabille😂😂😂😂😂😂😂😂😂😂😂😂😂😂

  • @galaxymobiledubai
    @galaxymobiledubai 18 дней назад

    അവൻ അടിച്ചുകേറാൻ നോക്കി പക്ഷേ അവൾ ബ്ലോക്ക് ചെയ്തു😂😂😂

  • @Trojan258
    @Trojan258 18 дней назад

    Consent chodikkal thettano, ithineyano irattathaapp enn parayunnath

  • @user-fm3uh5in2k
    @user-fm3uh5in2k 18 дней назад

    റിയാസ് ഖാൻ ഇവിടെ എവിടെയാകിലും ഉണ്ടാകിൽ അടിച്ചു കയറി വാ. വന്നിട്ട് പ്രതികരിക്കു

  • @JeswinVlogs
    @JeswinVlogs 16 дней назад

    Lalettanoodu oru bhahumanam undarnnu. Pulli mindaa poocha allee. Onnum mindaathe pulli otta mungalaa😂

  • @コラカンパライブラヒム
    @コラカンパライブラヒム 18 дней назад

    L
    Waite. For. Lalapan

  • @skariahvm1416
    @skariahvm1416 17 дней назад

    AMMA അമ്മയല്ല, കോഴി ഫാം !

  • @rkzero5808
    @rkzero5808 18 дней назад

    Appo avalo 😂😂

  • @kuppothvishnu
    @kuppothvishnu 18 дней назад

    Brother what kind of troll is this

  • @antoanto4714
    @antoanto4714 18 дней назад +1

    എങ്ങനെയെങ്കിലും ഫേമസ് ആകാൻ നടക്കുന്നവർക്ക് എന്ത് വേണമെങ്കിലും പറയാം... എല്ലാത്തിനും വ്യക്തമായ തെളിവ് വേണം... ഇതൊരുമാതിരി, മനുഷ്യന്മാരെ വട്ടാകുന്ന പരിപാടി ആണ് 😏

  • @unwanted__boii
    @unwanted__boii 18 дней назад

    കുൽസിതവുഡ് 😂😂

  • @Punaluraan
    @Punaluraan 17 дней назад

    രേവതിയുടെ ഇക്ക കാർഡിന് മിനു മുനീറിനെ വെച്ചൊരു ചെക്ക് . കിട്ടിയ അടിയുടെ ആഘാതം ഇച്ചിരെ കുറക്കാം

  • @abrahamkuttachan7513
    @abrahamkuttachan7513 18 дней назад +1

    ഏതു വടെ 😄😄

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 18 дней назад

    സിദ്ധിക്കിൻ്റെ മകൻ: എൻ്റെ വാപ്പ താൻ ഒരു വാപ്പയാണോ' ഇനി താങ്കൾ വേറെ ആരുടെയും വാപ്പയാക്കുമോ

  • @arjunansapre2005
    @arjunansapre2005 18 дней назад

    Sex is a feeling and not a crime if a men and women are willing they can do but it shouldn't be forcable for any favors, women should say no and move on if they are not feeling comfortable .....

  • @CandyCrush78
    @CandyCrush78 18 дней назад

    വുളു എടുത്താണ് എല്ലാ സ്ത്രീകളും സിനിമാ ഷോട്ടിൽ പങ്കെടുക്കാർ ഉള്ളത് പതിവൃതകൾ ആണ് ഇവർ😀

  • @irfanirfu6570
    @irfanirfu6570 16 дней назад

    ആൾ 😂സിനിമയിലെ wibe ആയിപ്പോയി.... ഇത് വരെ പുറത്ത് വന്നിട്ടില്ല

  • @BelieveinloveEnjoy
    @BelieveinloveEnjoy 18 дней назад

    സിദ്ദിഖ് അത്രക് ഇംഗ്ലീഷ് പറയോ?
    മലയാളത്തിൽ പറഞ്ഞു എന്ന് പറഞ്ഞാൽ പിന്നെയും വിസ്വാസികം ആയിരുന്നു

  • @user-es8xb5fz9m
    @user-es8xb5fz9m 10 дней назад

    I can’t believe her