Two Years Experience With Kiger || കൈഗറിന്റെ രണ്ടു വർഷത്തെ അനുഭവങ്ങൾ
HTML-код
- Опубликовано: 20 мар 2024
- #renault #kiger #renaultkiger
രണ്ടു വർഷം കൈഗർ ഉപഗോഗിച്ചതിൽ ഞാൻ മനസ്സിലാക്കിയ കുറെ കാര്യങ്ങളാണ് ഈ വിഡിയോയിൽ പറയുന്നത്. ഇതിൽ നിന്നും ഞാൻ എന്തിന് ഈ വണ്ടി ചൂസ് ചെയ്തു എന്നതിന് ഒരുത്തരം നിങ്ങൾക്ക് കിട്ടുന്നതാണ്. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാർക്കും ഈ വീഡിയോ ഷെയറ് ചെയ്തു കൊടുക്കുക. ഇനിയും ഇത് പോലുള്ള വിഡിയോകൾ കാണാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തതിനു ശേഷം ബെൽ നോട്ടോഫിക്കേഷൻ ഓൾ എന്ന് സെറ്റ് ചെയ്തു വയ്ക്കുക. Thank For Watching........❤️❤️❤️❤️
Purchase Link:
D-Shape Door Seal: amzn.to/4ct50WI
💰💰 Support Me 💰💰
www.buymeacoffee.com/svas/
▶️▶️ My Vlogging Channel ▶️▶️
/ svasvlogs
📢📢 Follow My Social Media 📢📢
Facebook: / svasmedia
Instagram: / svasmedia
🔔🔔 Join My Telegram Group 🔔🔔
telegram.me/sarathkoovery/
All Rights Reserved
© SVAS Media 2024 - Наука
D-Shape Door Seal: amzn.to/4ct50WI
👍🏻2 yrs aaaya oooo adipoli
Yes.....🥰
Traction control, hill hold assist, abs, ithokke 2022-23 il thanne upgrade cheythathaan👍🤷♂️
Okay bro……ABS okke ente samayathum undu……👍
Congratulations
Thank You.......❤️
nice
Thank You......❤️❤️
Bro damping cheytha shesham road noise kuranjo..ente suspension chila samayam hard aayi thoonnunnund...bro de engane aan..ente vandi rxz turbo aan..ipo 5k aayi..10k yil second service..second service kaxhiyumpo kurachude refined aakumo?
Bro second service il oil chance nu sesham engine sound kurayum, mothathil onnu smooth aakum.......Pakshe athu suspension vazhi undakunna noise maayi yathoru bandhavum illa.......Suspension nallonam smooth akanam enkil, vandi nollonam odanam, pattumenkil off-roading or bumps okke try cheyyam, sudden brake (carefully) okke try cheythu nokkam, ennale oru flexibility okke varoo......Allenkil eppozhum hard aayi thonnum.....Nalla problem feel cheyyunnuenkil service centre il kaanikkuka......👍👍
Pinne bro chodicha damping nte karyam, athinte purpose vere aanu.......Noise kurakkunnathu door nte side il ulla rubber beeding aanu......Munpil ninnum varunna engine noise block cheyyan ithu vazhi pattillenkilum purathu ninnum varunna overall noise (including engine noise) nalla pole kuranjittundu.....Mathramalla munpe okke oru 10 volume il paattu vachal purathu ninnu kondu pattu ethanennu kettu manassilakkan pattumaayirunnu, pakshe ippol volume 20 il vachal polum muttu kelkkunnathallathe pattu ethanennu purathu ariyilla......Manassiyillenkil enne onnu vilichal mathi......👍
Damping nte purpose serikkum enthanu?
@itsib-vlogs Bro, mainly outside noise absorb cheyyuka ennathanu......Mathranalla vandiyude boadykku oru additional layer koodi kittunnu, athu pala karyathilum gunam cheyyum.....For example heavyness of body/doors, crash related matters, sound and heat absorption etc....👍
@@SVASMediaഞാൻ വണ്ടി എടുക്കാൻ പ്ലാൻ ചെയുന്നു.... ഏതു വണ്ടി യാണ് എടുക്കേണ്ടത്... പ്ലീസ് ബ്രോ റിപ്ലൈ
Mailage test vedio kandila
2 video cheythittundu bro......Auto series play list il undu......👍
ബ്രോ ആമസോണിൽ നിന്ന് വാങ്ങിയ ആ സാധനത്തിന്റെ ലിങ്ക് തരാമോ... എന്റെ കാറിനും ഡോർ അടക്കുമ്പോൾ സമാനമായ ശബ്ദം ഉണ്ട്...
Link njan thazhe description il ittolaam bro.....👍👍
@@SVASMedia ശബ്ദത്തിൽ നല്ല കുറവുണ്ടോ????
@sarathkumar-hp9hc Yes......👍
എനിക്കും ഉണ്ട് kiger rxt ആണ് ഫസ്റ്റ് സർവീസ് കഴിഞ്ഞു മൈലേജ് ഹൈവേയിൽ 16 കിട്ടും
Okay bro.....👍
എന്റെ വണ്ടിയും ഇതാണ്
Okay Bro......❤️
Mileage eganeund
@sandeepvijayan7337 Mileage enikku 16-20 long drive (highways) il kittunnundu......City yil 8-12 annu full load il kittunnathu normal mode il.....Economy mode il ithilum kooduthal kittan chance undu, company thanne 20+ parayunnundu......👍
എങ്ങിനെയുണ്ട് ഓടിക്കാനും മൈലേജും സർവീസ് സെന്റർ എവിടെയൊക്കെ ഉണ്ട്
@ismailkmpaleri2228 എല്ലാം ഓക്കെ ആണ്, ഞാൻ fully satisfied um aanu.....പക്ഷെ അത് ചില മഹാന്മാർക്ക് പിടിച്ചിട്ടില്ല, സൊ ടെസ്റ്റ് ഡ്രൈവ് ചെയ്ത് നോക്കുക......👍👍
എടുത്തവർ പെട്ടു അതിൽ ഞാനും പെട്ടു
ഞാൻ ഒരു മാസം ഓട്ടി വിറ്റു
ഇനിയാരും പെടേണ്ട
കയറ്റം കണ്ടാൽ കഴിഞ്ഞു കഥ
അപ്പോൾ തനിക്ക് ഓട്ടാൻ അറിയില്ലായിരിക്കും, ഇത്രയും ലക്ഷകണക്കിന് കസ്റ്റമർ എടുത്തവരെല്ലാം പൊട്ടന്മാർ അല്ലേ, ഒന്ന് പോയെടെയ്......🤩
ഓടിക്കാൻ അറിയാത്ത പൊട്ടന്മാർ ആണ് ഇത് പോലെ കമന്റ് ഇടുന്നത്
പെട്രോൾ അടിച്ചു മുടിയും സിറ്റിയിൽ 6/7 ഒക്കെയാ കിട്ടുന്നത്
സർവീസ് സെന്ററിൽ കാണിക്കൂ ബ്രോ, 20 മൈലേജ് ഞാൻ പറയുന്നതല്ല, കമ്പനി പറയുന്നതാ. ട്രാഫിക്കിൽ സെക്കന്റ് ഗിയറിൽ ഇഴഞ്ഞ സമയത്തും 8-10 ഒക്കെ കിട്ടിയിട്ടുണ്ട്......👍
bad vehicle
Enthokkeyanavo nalla vehicle, vangan aayirunnu.......👍
ആൾട്ടോ ഇതിലേറെ നല്ലതാണ്
പിന്നെ എന്ത് തള്ളാ ചങ്ങായി ഇത്
തനിക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മേലായിരുന്നോ വാങ്ങുന്നതിന് മുന്നേ, ഒരു മാസം യൂസ് ചെയ്ത് പുതിയ വണ്ടി വിൽക്കാൻ തനിക്കെന്താടോ പൈസ കടിക്കുന്നുണ്ടോ.......🤩🤩
എന്ത് ടൈപ്പ് പ്രതികരണം ആണ് ഭായ്..ഇത്..
ഇത്ര എങ്കിലും പറയണ്ടേ.....🫣
ഈ വിലക്ക് ഇത് കൊള്ളാം വാഗ്ണറും 1000 cc അല്ലേ
അതെ ബ്രോ......👍
Ee range il ale punch varunath ath 1200 cc analo?
@vinayakkb8904 Punch vangikko bro, no issues......👍
@@SVASMedia enik kiger and punch il eth edukn enn oru doubt atha chodiche. Any suggestions
@vinayakkb8904 Please connect me on Whatsapp 9946462947.......👍