Sir Jan Feb March srilanka mazha season Anu athintae swadinam Tamil nattil thirunelveli kanyakumari jillil undairrikum athu chillappam south Tamil Nad south kerala pradeshangalil mazha kittum athum srilankiku atutulla thiruvananthapuram kollam jillil matram sadyada kuduthal undu allathae kalavarsham pola kanyakumari totu gova varae onnu kittilla
Kannuril kazhinja divasathe polathe thanupp eni നാളെ undakumo?
@@Bluebirds8582 ഉണ്ടാകും, ഏതാനും ദിവസംകൂടി.
💥💥💥🎈🎈കാലാവസ്ഥാ പ്രവചനം വെറുതെ ഭംഗി വാക്കാണ്!കിട്ടിയാൽ കിട്ടി, പോയാൽ പോയി! 🌧️⛅😀🤣🤣
ഫെബ്രുവരി മാസം കണ്ണൂർ ജില്ലയിൽ ശക്തമായ തണുപ്പ് ഉണ്ടാകുമോ
കണ്ണൂർ ജില്ലയിൽ രാവിലെ മുതലുള്ള മഴ ഉണ്ടാകുമോ അതോ വൈകുന്നേരം മാത്രമാണോ മഴ ഉണ്ടാവുക
ഇനി തണുപ്പ് എപ്പോഴാണ് ശക്തമാവുക
Elladuthaum thane mazha ondavummo athiyavasham, Kozhikode koorachundu il mazha ondavummo parayammo
എല്ലായിടത്തും ഉണ്ടാകില്ല.
@@2NetNews ok adutha divassiglill arriyan pattu arrikkum alle vivarragal
അതെ.
@@2NetNews ok Thanku bro
ഈ പെയ്യുന്ന മഴ ഈ മാസം പതിമൂന്നാം തീയതി മാത്രമേ ഉണ്ടാവുകയൊള്ളോ
Sir Jan Feb March srilanka mazha season Anu athintae swadinam Tamil nattil thirunelveli kanyakumari jillil undairrikum athu chillappam south Tamil Nad south kerala pradeshangalil mazha kittum athum srilankiku atutulla thiruvananthapuram kollam jillil matram sadyada kuduthal undu allathae kalavarsham pola kanyakumari totu gova varae onnu kittilla
നിലവിൽ എത്ര ന്യൂനമർദ്ദം ഉണ്ടാകുന്നുണ്ട്
ഒന്ന്.
ജനുവരി മൂന്നാം തീയതി കണ്ണൂർ ജില്ലയിൽ യെല്ലോ അലർട്ട് ഉണ്ടാകുമോ
അടുത്ത വർഷമാണോ?
😅😅
ഇനി ജനുവരി മാസം രാത്രിയിൽ തണുപ്പ് പ്രതീക്ഷിക്കേണ്ട അല്ലേ
പ്രതീക്ഷിക്കണം.
അപ്പോൾ ഈ വർഷം തണുപ്പുകാലം ഉണ്ടാവില്ല അല്ലേ
വയനാട് സുൽത്താൻബത്തേരിയിൽ ഇനി ഈ ജനുവരി മാസം രാത്രിയിൽ ശക്തമായ തണുപ്പ് ഉണ്ടാവില്ല അല്ലേ
ദയവു ചെയ്ത് ഇതിനെങ്കിലും ഉത്തരം പറയുക
സാധ്യതയില്ല.
അപ്പോൾ തണുപ്പ് ഉണ്ടാവില്ലേ
അപ്പോൾ കനത്ത മഴക്ക് സാധ്യത ഉണ്ടോ?
ഇല്ല.
പാലക്കാട് മഴ ലഭിക്കാന്‍ സാധ്യത ഉണ്ടൊ ??
ന്യൂനമർദത്താലുള്ള മഴ എവിടെ ലഭിക്കുമെന്നത് അടുത്ത ദിവസങ്ങളിലേ പറയാനാകൂ.
ഇടുക്കിയിൽ മഴക്ക് ചാൻസ് ഉണ്ടോ?
ന്യൂനമർദത്താലുള്ള മഴ എവിടെ ലഭിക്കുമെന്നത് അടുത്ത ദിവസങ്ങളിലേ പറയാനാകൂ.