Used Smartphones Warranty Box Piece Wholesale In Kerala - (season 2)

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 143

  • @tujaanakamar5556
    @tujaanakamar5556 2 года назад +28

    ഈ ചേട്ടന്റെ ഷോപ്പിൽ ഞാൻ പോയിട്ടുണ്ടായിരുന്നു,എല്ലാം ക്ലീൻ പീസ് ആണ്, ഡിസ്പ്ലേ മാറിയ ഒരു ഫോൺ ഉണ്ടായിരുന്നു പക്ഷേ ആ ചേട്ടൻ എന്നോടിങ്ങോട്ട് ഓപ്പണായിട്ട് അത് പറഞ്ഞാണ് ഫോൺ തന്നത്,ഇത് ഡിസ്പ്ലേ മാറിയ ഫോൺ ആണ് അതാണ് ഇതിനു ഈ വില എന്ന്.അതും ന്യായമായ വിലക്ക്.വളരെ നല്ല സത്യസന്തമായ straight dealing ആണ് ചേട്ടൻ 👍🏻.Thankh you ചേട്ടാ

  • @KeralaBoyGaming
    @KeralaBoyGaming 2 года назад +27

    Nalla samsaram aa chaettan 💙 God bless you bro

    • @HDcare
      @HDcare  2 года назад +3

      🙏🙏🙏

    • @rithu.l
      @rithu.l 2 года назад

      Kerala boy ❤️🥰 big fan ❤️ waiting for minal ⚡ video

    • @frozenPUBGM.
      @frozenPUBGM. 2 года назад

      Kerala boy❤

    • @wtz_irfanyt
      @wtz_irfanyt 2 года назад

      😍

    • @Edword_Vlogz
      @Edword_Vlogz 2 года назад

      Hi Hello Bro ❣️❤️

  • @kannanms8179
    @kannanms8179 2 года назад +7

    ഭീമാപള്ളി ഒരുപാട് മാറി congrats ikkaa 😍

  • @nithinshaji8212
    @nithinshaji8212 2 года назад +6

    Bro phones ellam Chumma kannikathe athinte rate para.
    കുറച്ചുകൂടി deatails പറ.

  • @magicmushrooms524
    @magicmushrooms524 2 года назад +24

    Ithoru review vdo ayi kanan pattilla ,ningal business samsarikkunnu thatsall🙄

    • @iabhnav
      @iabhnav 2 года назад +2

      athe athee😂

    • @HDcare
      @HDcare  2 года назад +1

      🙏

  • @teamxthalha1056
    @teamxthalha1056 2 года назад +4

    Ee chettan pwoliya . Njan price choich call cheythitt undayirunnu , nalla samsaram aahn🥰

  • @Yazeen-xq4nc
    @Yazeen-xq4nc 2 года назад +4

    Bro phone okey ann but price onum parjilla onn onum koodii phone price vech oru video chiyoo odan thanne venam plz plz plz HD CARE

  • @SAVIASANA
    @SAVIASANA 2 года назад +1

    Yes ഇത് പോലെ ആണ് എല്ലാവരും പറഞ്ഞു കേൾക്കുന്നു

  • @vijuvichuzz5575
    @vijuvichuzz5575 2 года назад +1

    ഞാനും ഈ ചേട്ടന്റ് കടയിൽ പോയി ഫോൺ edukknm നല്ല responsbile 💯💯💯. വിശ്വാസിച്ചു. Edkkm 💯💯🥰🥰

  • @sumeshkumara1247
    @sumeshkumara1247 2 года назад +2

    😍😍.. നിങ്ങളുട ഫ്ഫോൺ നമ്പർ തരോ.. വിളിച്ചാൽ കിട്ടുന്ന...
    കിട്ടിയാൽ വല്ല്യ ഉപകാരം ആയി...👍

  • @shajishaji8286
    @shajishaji8286 2 года назад +2

    ബ്രോ, ബ്രോയെക്കാൾ കിടു ആണല്ലോ ഈ ബ്രൊ! എനിക്കും ഒരു ഫോൺ അസ്സിസി യിൽ നിന്നും അധികം വൈകാതെ എടുക്കണം. (ഈ ബ്രോയുടെ സംസാരം just like beew മൌണ്ട് ഹെയർ fixing ലേ ഓണർ സംസാരിക്കുന്നതു പോലെ ഉണ്ട് .ഇത് thamasayayi എടുത്താൽ മതി 🙏🙏🙏)

    • @HDcare
      @HDcare  2 года назад +1

      👌🙏

  • @binoopjsjs7054
    @binoopjsjs7054 2 года назад +3

    ente anna aa phonukalude vilayum detailum onn samsarikkumo ee paranja kaaryangal enthina veendum parayunne
    ithippo phoninte detail ariyan kaanunnavan etha kanandatg

  • @anwarv8323
    @anwarv8323 2 года назад +5

    വീഡിയോ ക്യാപ്ഷൻ കണ്ട് കയറിയതാ മൂഞ്ചിപോയി
    ഇതെന്ത് റിവ്യൂ ആണ് ഷോപ്പിന്റെ പരസ്യവും നിങ്ങളുടെ നെന്മയും വെറുതെ 40 മിനിറ്റ് പോയി

  • @yedhukrishnan4253
    @yedhukrishnan4253 2 года назад +2

    Ente kayyil ind sony xperia f5122 64gb
    Adipoli yannu ippo oru prashnam und athil
    Call cheyyan mathram pattilla😂

  • @ajgamerffyt3652
    @ajgamerffyt3652 2 года назад +3

    Machana power ake😘😘😘😘😘

  • @radhakrishnankg6257
    @radhakrishnankg6257 2 года назад +2

    നല്ലത് ചെയ്യു ഈശ്വരൻ നല്ലത് വരുത്തട്ടെ

  • @athulkrishna9213
    @athulkrishna9213 2 года назад +2

    Kidilam bro enikk ishttam aayi bro

  • @Edword_Vlogz
    @Edword_Vlogz 2 года назад +2

    Video Full Power On 🔥💥⚡👍

  • @rainwroldkerala9274
    @rainwroldkerala9274 2 года назад +4

    Realme x7. 12500... poliiiiii .

  • @Akhiluthaman304
    @Akhiluthaman304 2 года назад +3

    Super customer cervices

  • @aiswaryaffmalayali3604
    @aiswaryaffmalayali3604 2 года назад +3

    Ayyayo mathi mathi chetto manasilaayi eni phoninte vilayum mattu kaaryangalum onnu cliyar aayi paranju tharavo 😂

  • @denzoff2851
    @denzoff2851 2 года назад +4

    HD CARE shop yavdee Malappuram aano

  • @hemzygaming3714
    @hemzygaming3714 2 года назад +1

    Kurach limit okke vachu thallutto, alkkare viddikalaki ororo ny983 mne🙄

  • @rahulnathrahulnath4988
    @rahulnathrahulnath4988 2 года назад +2

    വീഡിയോ കൊള്ളാം but പറഞ്ഞതുതന്നെ പറയാതെ ഒന്ന് ചുരുക്കി എല്ലാ ഫോണുകളുടെയും ഡീറ്റെയിൽസ് ഒന്ന് പറയാമായിരുന്നു ഇത് ഒരുപാട് lag ആയി തോന്നി

  • @sabuv.t2175
    @sabuv.t2175 2 года назад +2

    Super performance 🥀🥀🥀🥀🥀oru Mobil edukanam

  • @JURAIJPOTHIYIL
    @JURAIJPOTHIYIL 2 года назад +4

    Realme 9 5g undo

  • @umairahammad8581
    @umairahammad8581 2 года назад

    Broo kooduthalayum mobails kanich rait paranjaa koreee okke ubagaram

  • @thanseerfx
    @thanseerfx 2 года назад +3

    Mobile details video chey bro next video

  • @umairahammad8581
    @umairahammad8581 2 года назад

    Poli members

  • @akshayk2687
    @akshayk2687 2 года назад +1

    Thank you

  • @jeotheeshkumar9805
    @jeotheeshkumar9805 2 года назад

    Njan Veendum varum bro

  • @babybushra583
    @babybushra583 2 года назад +1

    Ningal samsarichirikathee phone kaniku plzzxz

  • @naseerknaseer4257
    @naseerknaseer4257 2 года назад +1

    Mi ആൺട്രോയിഡ് ടീവി ബോക്സ്‌ ഉണ്ടോ??

  • @gopakumargopakumar6256
    @gopakumargopakumar6256 2 года назад +1

    Super

  • @sufeerzayd4390
    @sufeerzayd4390 2 года назад +7

    Bro.. വള വള ഒക്കെ കുറച്ച് കുറക്കുക..

    • @athulkrishna9213
      @athulkrishna9213 2 года назад +3

      Eee vala..vala means

    • @sufeerzayd4390
      @sufeerzayd4390 2 года назад +2

      @@athulkrishna9213 പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത്...

    • @HDcare
      @HDcare  2 года назад +3

      വിടളിയാ ഒക്കെ ശരിയാകും

    • @sufeerzayd4390
      @sufeerzayd4390 2 года назад

      @@HDcare പിന്നല്ല.. :)

  • @abhiramkrishna123
    @abhiramkrishna123 2 года назад +1

    ഇത് എവിടെ ആണ്... location

  • @kannankannanmt9296
    @kannankannanmt9296 2 года назад +1

    ബീമാപള്ളിയിൽ എവിടെയാണ് കട

  • @ARTMAN-hu2le
    @ARTMAN-hu2le 2 года назад +2

    Iqoo mobile undoo

  • @sajithss3476
    @sajithss3476 2 года назад +1

    Mate pulli normal aayo സംസാരിക്കുന്നു നിങ്ങൾ എന്താ പറയുന്നത് ബ്രോ? ഒരു specification parayam polum ariyilla

    • @HDcare
      @HDcare  2 года назад +1

      👌👌👌👍

  • @jeotheeshkumar9805
    @jeotheeshkumar9805 2 года назад

    Jeotheesh kumar saudi

  • @sumeshvava4154
    @sumeshvava4154 2 года назад

    അസീം ഇക്കായിക്ക് അനൂപ് മേനോന്റെ ശബ്ദ സാമ്യം ഉണ്ട് ഇത് എനിക്ക് മാത്രം അന്നോ തോന്നിയത്

    • @HDcare
      @HDcare  2 года назад

      ആയിരിക്കും

  • @rayappanyt5419
    @rayappanyt5419 2 года назад +2

    ROG 5S EMI

  • @ijasismail7679
    @ijasismail7679 2 года назад +1

    Eee videoyill kaanune polle onum alla eee shopiloot vilichapoll iyallk samsarikan bayangara budhimut bayangara Gemma iyalk phone cut akkan oru phoneninde details full paraju tharanilla

    • @HDcare
      @HDcare  2 года назад +2

      ആണോ ഞാനത് ചോദിക്കട്ടെ 👍🙏

  • @jithusforu8328
    @jithusforu8328 2 года назад

    Chetta bima pallin phone eduth eduth enta paisa mothom poy...ningalla video kannumboll vintum varan thonun...

  • @Ronaldo71011
    @Ronaldo71011 2 года назад +2

    Polichuu♥️♥️♥️

    • @HDcare
      @HDcare  2 года назад +1

      🙏👍

  • @viswanathanv9669
    @viswanathanv9669 2 года назад +1

    സൂപ്പർ ഷോപ്പ് ആണ് ഒരു വി സ്വാസ കുറവും വേണ്ട

  • @vinrajr2473
    @vinrajr2473 2 года назад +1

    സൂപ്പർ അടിപൊളി

    • @HDcare
      @HDcare  2 года назад +1

      👍🙏

  • @Shibil_0003
    @Shibil_0003 2 года назад +2

    ചാർജർ.കെയിസ്.ചാർജർ കേബിൾ.ഹെഡ്സെറ്റ്ഇതെല്ലാം തരാം എക്സ്ചേഞ്ച് ചെയ്യുമോ ഫോൺ ഉണ്ടാക്കിൽ പറയുമോ എനിക്ക് അവിടെക്ക് വരാൻ ആണ്

    • @HDcare
      @HDcare  2 года назад +2

      Yes

    • @Shibil_0003
      @Shibil_0003 2 года назад +1

      @@HDcare Samsung Galaxy A70 ആണ് അത് തന്നാൽ ഏത് കിട്ടും ഒന്ന് പറയമോ

  • @infomobis8763
    @infomobis8763 2 года назад

    ഇഷ്ട്ടപെട്ട സ്മാർട്ട്ഫോൺ പർച്ചേസ് ചെയ്യുമ്പോൾ അതിനു പറ്റിയ കവർ കൂടി വാങ്ങികേണ്ടെ... ട്രെൻഡിങ് കവർകളുടെ മോഡൽസ് അറിയാൻ ഇവിടെ കമോൺ..,🔥💪👍

  • @malabarimallu-r3s
    @malabarimallu-r3s 2 года назад +1

    Realme 8pro undo chetta

  • @akkuakbar4549
    @akkuakbar4549 2 года назад

    Bro rate oke onnnu para vdo cheyyumpol

    • @HDcare
      @HDcare  Год назад

      Please contact description box number

  • @sumeshkumara1247
    @sumeshkumara1247 2 года назад +1

    വിളിച്ചു ചോദിച്ചു വന്നാൽ പോരെ..
    കൊറച്ച് ദൂരം കൂടുതൽ ആണ്...

  • @rajeshkochu8563
    @rajeshkochu8563 2 года назад

    Enthu video anu bro mobile price Ella.mobile model ella time waste

  • @eakings8098
    @eakings8098 2 года назад

    Bro അല്ലേലും പ്വോളി അല്ലെ 😍😍

  • @adharvsprasad4835
    @adharvsprasad4835 2 года назад +1

    Shop evideya bro?

  • @catdecode
    @catdecode 2 года назад +2

    under 10k snapdragon 7 gen processor phone undo

  • @peslover3386
    @peslover3386 2 года назад

    Motorola g60 price parayamo

  • @assainarassainar9928
    @assainarassainar9928 2 года назад

    ഇത് ഒരു മറ്റേടത്തെ വീഡിയോ ആയി

  • @amalalameen1440
    @amalalameen1440 2 года назад +1

    നമ്പർ undo ee shopile

  • @kanchanamala1825
    @kanchanamala1825 Год назад +1

    Shopinte number evideya koduthekkunne

    • @HDcare
      @HDcare  Год назад

      Please contact description box

  • @bijuvengoor1
    @bijuvengoor1 2 года назад

    locatiom pls

  • @lovemoments3615
    @lovemoments3615 2 года назад +1

    Poli🤝

  • @shareefktpm3496
    @shareefktpm3496 2 года назад

    എന്താണ് ഈ സംസാരിക്കുന്നത്
    ഒന്നിന്റെയും വില പറയുന്നില്ല
    ഒരു മാതിരി ആയിട്ടുണ്ട്

  • @vinomichael2373
    @vinomichael2373 2 года назад

    blog cheyan adyam padikku bro koo tharakal

  • @jineshjineshcp1261
    @jineshjineshcp1261 2 года назад +1

    Ithu methattum sony okke korre kadinu

  • @vipinraj9903
    @vipinraj9903 2 года назад

    Bro .I pad venam kittuno

  • @adarshln3301
    @adarshln3301 2 года назад

    Oppo Reno 7pro price

  • @godwingodwin7697
    @godwingodwin7697 2 года назад +1

    Ethinta oru video kuday

    • @HDcare
      @HDcare  2 года назад +1

      🙏👍

  • @iamadarsh.p.s3033
    @iamadarsh.p.s3033 2 года назад +1

    Chetto samsung galaxy not 10+ undavumo?

  • @thedreamcatcherzyamusafir1931
    @thedreamcatcherzyamusafir1931 2 года назад

    S22 ultra undo

  • @razakketungalrazakketungal1673
    @razakketungalrazakketungal1673 2 года назад

    നിങ്ങൾ ഡയലോഗ് കുറച്ച് കാര്യങ്ങൾ മാത്രം സംസാരിക്കു ഫ്രണ്ട്‌സ്

  • @umairahammad8581
    @umairahammad8581 2 года назад

    Deling ayaaaaa engane venam buddy

  • @thedreamcatcherzyamusafir1931
    @thedreamcatcherzyamusafir1931 2 года назад

    iPhone 12 pro undo

  • @alavialmanas8453
    @alavialmanas8453 2 года назад

    ഫോൺ ഉണ്ടാകാൻ പറ്റുന്ന വർക് ബോക്സ്‌ ഉണ്ടാകാൻ പറ്റൂലെ

    • @HDcare
      @HDcare  2 года назад

      ഞാൻ ചോദിച്ചിട്ട് പറയാം

  • @babybushra583
    @babybushra583 2 года назад +1

    Redmi 9 power undo please reply

  • @dexter3671
    @dexter3671 2 года назад +1

    Oppo phonin ethraya rate paranjillallo

    • @HDcare
      @HDcare  2 года назад +1

      Paraum

  • @yazinnasar6060
    @yazinnasar6060 2 года назад

    Exchange inda bro

  • @alameennasarudeen3970
    @alameennasarudeen3970 2 года назад

    Ikka sugano

  • @tezamycat2037
    @tezamycat2037 2 года назад +1

    👌👌👌

  • @devadarsh9610
    @devadarsh9610 2 года назад

    Ith avidaa

  • @vishnubhattathiri6332
    @vishnubhattathiri6332 2 года назад

    Second set nu emi undo

  • @achu.rachu.r7453
    @achu.rachu.r7453 2 года назад

    Oru iq vennam broo

  • @ringharingharose122
    @ringharingharose122 2 года назад

    Bro 9000thaye phone undo

  • @emilvlogs180
    @emilvlogs180 2 года назад +1

    Bro iPhone 8 or iPhone 7+ rate

  • @jijeshjiju4779
    @jijeshjiju4779 2 года назад +2

    Oppo 7 pro nde price ethrayanu...?

  • @Anu-ew1fn
    @Anu-ew1fn 2 года назад

    👍👍

  • @lil4xe
    @lil4xe 2 года назад

    Exchnnge onda 👀

  • @sudhihari5641
    @sudhihari5641 2 года назад

    മതിയെടാ നിർത്തെടാ ഇനിയും പൊക്കിയാൽ അങ്ങ് ആകാശം മുട്ടും

  • @vishnusathyan5407
    @vishnusathyan5407 2 года назад

    ചേട്ടന് ഇതിനെ പറ്റി വല്യ ധാരണ ഇല്ല അല്ലെ 🤭🤭

    • @HDcare
      @HDcare  2 года назад

      ഉണ്ടെങ്കിൽ ഈ പണിക്ക് ഇറങ്ങൂ

  • @rashi5230
    @rashi5230 2 года назад +1

    Watsap namper onnu sand plz

  • @achu.rachu.r7453
    @achu.rachu.r7453 2 года назад +1

    Number tharumo

    • @HDcare
      @HDcare  2 года назад

      പ്ലീസ് കോൺടാക്ട് ഡിസ്ക്രിപ്ഷൻ ബോക്സ് നമ്പർ

  • @shafeeknazarnazar3692
    @shafeeknazarnazar3692 2 года назад

    Mob no

  • @adarshmohanvideos
    @adarshmohanvideos 2 года назад

    നല്ല ബോർ വീഡിയോ 🙄

  • @anilkumar-lq2uj
    @anilkumar-lq2uj 2 года назад +1

    Super