ആധാരം/പ്രമാണം റദ്ദു ചെയ്യാൻ കഴിയുമോ? How can cancel a documents? അഡ്വ. ഷെരീഫ്നെടുമങ്ങാട്

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 49

  • @ShamiShaji1886
    @ShamiShaji1886 6 месяцев назад +3

    2 കൂട്ടരുടെയും സമ്മത പ്രേകാരം ആധാരം എത്ര സമയത്തിനുള്ളിൽ റദ് ചെയ്യാൻ പറ്റും

  • @aaliyachristy9756
    @aaliyachristy9756 Год назад +4

    സർ ലൈഫ് മിഷൻ മാത്രമല്ലഇത്തരം വിഷയങ്ങളും ഉൾപ്പെടുത്തിയാൽ വളരെ സന്തോഷം.സാറിന് എല്ലാ വിഷയങ്ങളും ഭംഗിയായിപറഞ്ഞുതരാൻ ഉള്ള കഴിവ് ദൈവം നൽകിയിട്ടുണ്ട്

  • @shahidhaparavetty5128
    @shahidhaparavetty5128 Год назад +2

    🙏ഗുഡ് ഈവനിംഗ് സർ 🙏ബാങ്ക് ലോണിൽ ഈഡ് നൽകിയ ഭൂമിയിൽ
    ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാതിരിക്കാൻ കാരണമാണോ...?
    ഈ ശ്രo തൊഴിൽകാർഡിന്റെ ആവശ്യകത യേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @PramodChavakkad
    @PramodChavakkad Год назад +2

    Hai sir നമസ്കാരം
    👍👍👍👍👍👍👍

  • @ShamiShaji1886
    @ShamiShaji1886 6 месяцев назад

    ആധാരത്തിൽ minar സ്വത്ത്‌ ഉണ്ട്, വിളിക്കുന്നതിന്‌ Gop കോടതിയിൽ നിന്ന് വാങ്ങി യാൽ മതിയോ വാങ്ങുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ

  • @rejanimanesh3512
    @rejanimanesh3512 4 месяца назад +2

    Sir ente പിതാവിൻ്റെ പേരിലുള്ള വസ്തു ഞാനോ അമ്മയോ അറിയാതെ മകന് ഇഷ്ടദാനം നൽകി. ആ അധാര റജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ കഴിയുമോ

    • @aplustube2557
      @aplustube2557  4 месяца назад

      പിതാവ് സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയതാണെങ്കിൽ അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം ചെയ്യാം

    • @rejanimanesh3512
      @rejanimanesh3512 4 месяца назад

      @@aplustube2557 പാരമ്പര്യ സ്വത്ത് ആണ്

  • @shifasarint4733
    @shifasarint4733 Год назад +1

    സർ ഞങൾ oru വസ്തു വാങ്ങി ath കഴിഞ്ഞപ്പോൾ ann മനസിലായത് ആ വസ്തു പഞ്ചായത്ത്‌ ഞങ്ങൾക്ക് തന്ന വെക്തിക് കൊടുത്തത് ann ath വിൽക്കാൻ ഉള്ള അനുമതി കിട്ടാൻ ഇനിയും 2 വർഷം കഴിയും ath കൊണ്ട് അവർ ഞങ്ങൾക്ക് ആധാരം ചെയ്ത് താരത്തെ amount മുഴുവൻ വാങ്ങി power of attorney എഴുതിതന്നു 2വർഷം കഴിയുമ്പോൾ ആധാരം ചെയ്യാം എന്ന് പറഞ്ഞു എന്താണ് ചെയ്യുക സർ ഇത് പിന്നീട് ബുദ്ദിമുട്ട് ആവുമോ? Pls reply

    • @aplustube2557
      @aplustube2557  Год назад

      താങ്കളുടെ ഈ ചോദ്യത്തിൽ നിന്നും പലതും വ്യക്തമാകുന്നില്ല

  • @soumyaks5056
    @soumyaks5056 11 месяцев назад +1

    Sir ente amnayudeyum sahodharagaludeyum peril ulla property ammayude amma jeevichieunnapol bagam cheythu adharam reguster cheythitund. Eppol ammuma jeevichirippilla. Aa property vilkkan adharam register cheythath cancel cheyyano.

    • @aplustube2557
      @aplustube2557  11 месяцев назад

      പ്രോപ്പർട്ടി വിൽക്കാൻ വേണ്ടി രജിസ്റ്റർ ആധാരം രജിസ്റ്റർ ചെയ്തത് ആരാണ്

    • @soumyaks5056
      @soumyaks5056 11 месяцев назад

      @@aplustube2557 ammumma jeevichirikumbol adharam makkalude peril bagam cheythu athu registerum cheythirunnu. Ithrayum naal athu oru casil ayirunnu. Ippo case kazhinju priperty vilkkanam.

    • @soumyaks5056
      @soumyaks5056 11 месяцев назад

      @@aplustube2557 appol netathe bagam cheythu register cheytha adharam ayathinal athu cancel cheythu pokkuvarath cheyan sadhikkumo. Bagam vecha aal marichu poyille

    • @soumyaks5056
      @soumyaks5056 11 месяцев назад

      Ini athu allengil cancel cheyyathe bagatharam pokkuvarath cheythu vilkkan sadhikkumo sir

  • @muhzinaazeez7746
    @muhzinaazeez7746 3 месяца назад +1

    Sir , sir ne engane contact cheyum , oru doubt clear akkan vendiyan

    • @aplustube2557
      @aplustube2557  3 месяца назад

      Email
      shereefnedumangad@gmail.co

  • @appleartdesignhousetcr7347
    @appleartdesignhousetcr7347 5 месяцев назад

    Urgent.... plz....🙏
    എന്റെ ഭർത്താവിന് അച്ഛൻ 2014-ൽ ഇഷ്ടദാനം കൊടുത്ത വീടും പറമ്പും 2021-ൽ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി അമ്മയുടെ പേരിലേക്ക് മാറ്റി (വീടിന്റെയും സ്ഥലത്തിന്റെയും വില നൽകിയിട്ടുണ്ട്). അച്ഛൻ പറയുന്നു മകൾക്കു കൊടുക്കുമെന്ന്. എന്നിട്ടും ഇപ്പൊ അച്ഛൻ ഞങ്ങളോട് ഇവിടുന്നു ഇറങ്ങി പോകാൻ പറയുന്നു. എനിക്ക് കിട്ടിയതൊന്നും തിരിച്ചു തരില്ലെന്ന് അമ്മ പറയുന്നു. ഞങ്ങൾ എന്ത് ചെയ്യും. അത് തിരിച്ചു കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ...? 🙏

  • @lekhakumarylekhakumary4681
    @lekhakumarylekhakumary4681 Год назад +2

    നമസ്കാരം സാർ

    • @aplustube2557
      @aplustube2557  Год назад

      നമസ്കാരം പ്രിയ ലക്ഷ്മിക്കുട്ടി

  • @sasidharanvk9006
    @sasidharanvk9006 Год назад +1

    God bless you sir

  • @babythomas942
    @babythomas942 Год назад +1

    സാറെ, പിതാവ് വില്പത്രം എഴുതി വെച്ചത് അമ്മയുടെ കാലശേഷം ഇന്ന മകന് വസ്തു എന്നാണ്, എന്നാൽ അമ്മ മരിച്ചില്ല മകൻ അമ്മയെക്കൊണ്ട് നിർബന്ധിച്ചു വസ്തു എഴുതി വാങ്ങി, ഇതു നിലനിക്കുമോ, അതുപോലെ പെങ്ങള്ടെ കൂടി വീതം ആയ വസ്തുവിന്റെ ആധാരം പെങ്ങൾക്ക് റെദ് ചെയ്യാമോ, എങ്കിൽ എങ്ങനെ ആണു proceedure, കോടതിയിൽ ആധാരം ക്യാൻസൽ ചെയ്യാൻ പരാതി കൊടുക്കാമോ.

    • @aplustube2557
      @aplustube2557  Год назад

      പ്രിയ ബേബി തോമസ് ഇതിനകത്ത് സിവിൽ നിയമത്തിലെ ചില പ്രശ്നങ്ങളുണ്ട്. താങ്കളുടെ സ്ഥലം എവിടെയാണെന്ന് അറിയിക്കുക താല്പര്യം ഉണ്ടെങ്കിൽ നമുക്ക് സിവിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള സാധ്യതകൾ നോക്കാം

  • @elizabethcabral7908
    @elizabethcabral7908 Год назад +1

    Good evening🙏🙏🙏

  • @shamlaayoob24
    @shamlaayoob24 Год назад +1

    Hallo. how are you sir

  • @twinsvlog529
    @twinsvlog529 Год назад +1

    Hai sir

  • @ashrafpathiyil7142
    @ashrafpathiyil7142 Год назад +1

    👍

  • @GeorgeT.G.
    @GeorgeT.G. Год назад +1

    good information

  • @sooryadevkrishnadev9177
    @sooryadevkrishnadev9177 Год назад +1

    🙏🙏

  • @thalhaththalhath
    @thalhaththalhath 6 месяцев назад

    നമ്പർ കിട്ടുമോ

  • @saleenaiqbal2537
    @saleenaiqbal2537 Год назад +1

    👍👍

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    Yes same csse ok

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    Yes my case ok

  • @rejia5890
    @rejia5890 3 месяца назад +1

    Sir nomber

    • @aplustube2557
      @aplustube2557  3 месяца назад

      Send your number to my email id shereefnedumangad@gmail.co
      I will call

  • @muhammedkutty3767
    @muhammedkutty3767 10 месяцев назад +1

    സാർ, എന്റെ വസ്തുവിന്റെ അടിയാധാരത്തിൽ 26 സെന്റ് ആണ്. അതിൽ 6 സെന്റ് ഞാൻ വാങ്ങി. അടിയാധരത്തിന്റ കോപ്പി മാത്രേ എനിക്ക് തന്നുള്ളൂ. ബാക്കി സ്ഥലം 3പേർ വാങ്ങി. അവർക്കും അടിയാധരത്തിന്റെ കോപ്പിയാണ് കൊടുത്തത്. പക്ഷെ ഇപ്പോൾ ഈ 26സെന്റ് സ്ഥലവും ഇതിന്റെ പഴയ owner മറ്റൊരാൾക്ക്‌ വിറ്റതായി അറിഞ്ഞു.ഞങ്ങൾ എവിടെ പരാതിപ്പെടണം സാർ ??

    • @aplustube2557
      @aplustube2557  10 месяцев назад

      പോക്ക് വരവ് ചെയ്യുകയും കരം ഒടുക്കുകയും ചെയ്തിട്ടുണ്ടോ
      നിങ്ങൾ വാങ്ങിയിട്ട് എത്ര നാളായി
      Possession നിങ്ങളുടെ കൈവശം തന്നെയാണോ?

    • @muhammedkutty3767
      @muhammedkutty3767 10 месяцев назад

      @@aplustube2557 സാർ, 22/2/1997 നാണു ഞാൻ വാങ്ങിയത്.13/5/1997 ൽ അവർ വിറ്റു. വാങ്ങുമ്പോൾ കുടിക്കടം ബാധ്യത എല്ലാം നോക്കിയാണ് വാങ്ങിയത് 22/2/1997 മുതൽ ഈ കൊല്ലം വരെയുള്ള land tax ഉം വീടിന്റെ tax ഉം അടച്ചു വരുന്നു. കൂടാതെ ksfe യിൽ നിന്നും 8 ലക്ഷം രൂപ ലോണും എടുത്തിട്ടുണ്ട്. അടിയാധരത്തിന്റെ കുടിക്കടം എടുത്തു നോക്കിയപ്പോൾ ഞാൻ വാങ്ങിയ 22/02/97ന് ശേഷം 23/7/98 വരെ 3 ഇടപാടുകൾ നടന്നതായി കാണുന്നു.

    • @muhammedkutty3767
      @muhammedkutty3767 10 месяцев назад

      @@aplustube2557 സാർ, ഞാൻ അവരിൽ നിന്നും വാങ്ങിയത് 22/02/1997ലാണ്. അവർ വീണ്ടും വിറ്റത് 13/5/1997ലാണ്. വാങ്ങിയത് മുതൽ ഈ വർഷം വരെയുള്ള എല്ലാ tax ഉം അടിച്ചിട്ടുണ്ട്. കൂടാതെ വസ്തു പണയപെടുത്തി ksfe യിൽ നിന്നും 8ലക്ഷം രൂപ ലോണും എടുത്തിട്ടുണ്ട്.
      മാത്രമല്ല 13/5/97ഇൽ വേറെ പാർട്ടിക്ക് കൊടുത്ത 21സെന്റിൽ 15cent 23/07/98ഇൽ മറ്റൊരാൾക്ക്‌ വീണ്ടും രജിസ്റ്റർ ചെയ്തു കൊടുത്തിട്ടുണ്ട്. ഇതൊക്ക എങ്ങിനെയാ കഴിയുന്നെ. ആയതിനാൽ ഈ അടിയാധാരം എങ്ങിനെയാ ക്യാൻസൽ ചെയ്യിപ്പിക്കുക.

  • @manikandana1961
    @manikandana1961 Год назад +1

    സാർ എൻെറ പ്രമാണത്തിൽ എൻെറ മകളുടെ പേരുണ്ട് അതിൽ എനിക്ക് ലേൺ എടുക്കാൻ സാധിക്കുന്നില്ല ഇനി മകളുടെ പേര് മാറ്റാൻ കഴിയുമോ പ്രായപൂർത്തിയാകുന്നതിന് മുമ്പ്

    • @aplustube2557
      @aplustube2557  Год назад

      പ്രിയ മണികണ്ടൻ എന്ത് അടിസ്ഥാനത്തിലാണ് താങ്കളുടെ മകളുടെ പേര് പ്രമാണത്തിൽ വന്നു എന്നത് മനസ്സിലാവുന്നില്ല. ആയതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ ഒരു ഉപദേശം നൽകാൻ കഴിയു എന്തായാലും ഒരു ആധാരം എഴുത്തുകാരനെ സമീപിക്കുക

    • @manikandana1961
      @manikandana1961 Год назад

      അച്ഛൻ എഴുതി തന്നതാണ്

  • @ffaisaltk
    @ffaisaltk 6 месяцев назад

    സാറിന്റെ നമ്പർ കിട്ടുമോ?