Sir,, നാലുപേര് കൂട്ടവകാശമുള്ള പട്ടയത്തിൽ നിന്ന്,മറ്റു അവകാശികൾ അറിയാതെ,ഒരാൾ ആളുടെ മക്കളുപോലും അറിയാതെ അയാളുടെ ചേട്ടന്റെ മകന് ദാനധാരം എഴുതി കൊടുക്കാൻ പറ്റുമോ? ആ ആധാരം റദ്ധ ചെയ്ൻ എന്തു ചെയ്യണം?
ധനനിശ്ചയധാരം റദ്ദ് ചെയ്യാൻ പറ്റുമോ, കണ്ടീഷൻ വെച്ചുള്ള ആധാരമാണ് ഇത്,ഇത് വാങ്ങിയവർ കണ്ടീഷന് എതിരെയാണ് പ്രവർത്തിക്കുന്നത്, എന്നെ വീട്ടില്നിന്നുമിറക്കിവിട്ടിട്ടു6 കൊല്ലം കഴിഞ്ഞു ,എന്നെ അവിടെ താമസിക്കാനാണുവാതിക്കുന്നില്ല, ദയവ് ചെയ്തു ഒരു വിവരം അറിയിച്ചു തരുമോ?
2005 ൽ ഭാഗപത്രം ചെയ്ത സമയത്ത് വഴിയായി വിട്ട സ്ഥലം പട്ടിക ഇട്ട് Tax അടച്ചില്ല. മറ്റുള്ള എല്ലാ ഓഹരിക്കും വെറെ Tax അടുക്കുന്നു. ഇപ്പോൾ വഴിയായ വിട്ട സ്ഥലം മാററം വരുത്താൻ എന്തു ചെയ്യണം: ഭുമി ക്കുo അവകാശികൾക്കും മാറ്റമില്ല. എങ്ങിനെ ചെയ്യാൻ കഴിയും ;?
സർ ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തു. അതിന്റെ മുൻപ്രമാണത്തിൽ 1984 പ്രമാണം അതിൽ ഒഴിമുറി ആധാരത്തിൽ അമ്മ ഒരു മകൻ minor ആയതുകൊണ്ട് അ അവകാശം അമ്മ നൽകി കൊണ്ട് മകൾക്ക് ആധാരം ചെയ്തുകൊടുത്തു മകൾ അത് 2000 ത്തിൽ മറ്റൊരാൾക്ക് വിറ്റു ഇപ്പോൾ minor ന് 50 വയസുണ്ട് minor അവകാശം ഒഴിയാൻ തയാറാണ്. അപ്പോൾ ഏതു ആധാരം ആണ് ചെയേണ്ടത് ആരുടെ പേരിൽ
എന്റെ പിതാവ് 15 വർഷമായി മിക്സിങ് ആണ് പിതാവിന്റെ പേരിൽ 42 സെന്റ് സ്ഥലമുണ്ട് ഞങ്ങൾ മക്കൾ എട്ടു പേരുണ്ട് മാതാവ് മരണപ്പെട്ടു പിതാവിന്റെ പേരിലുള്ള സ്ഥലം മക്കളുടെ പേരിലേക്ക് പാർട്ടീഷൻ ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത് ഒന്നു വിവരിച്ചു തരാമോ
Sir my father property bagam vacha enikka 50,brother ina 1.10,father 56 cent ayi bagam vachu father law vazhi vanna property ana. Father property yil loan edutha veeda vachu, brother ana loan adachatha, father dead now. Enikka ozhimuri brother Ina kodukkumbol enikka athil enthagilum kittan avakasham undo. Nan ozhimuri koduthilla engil brotherina legal ayi venda ozhimuri vagan pattullu sir. Legal ayittakumbol enikka share undagil kittumallo sir please reply me
നിങ്ങളുടെ അച്ഛൻ്റെ സ്വത്തിനെ കുറിച്ച് മരണശേഷം ആർക്ക് എന്ന് എഴുതി വച്ചിട്ടില്ലെങ്കിൽ നിങ്ങൾ രണ്ടു പേർക്കും (എല്ലാ അവകാശികൾക്കും) തുല്യ അവകാശമാണ്. വീടിൻ്റെ ലോൺ ചേട്ടൻ അടക്കുന്നതിൻ്റെ പേരിൽ അദ്ദേഹത്തിന് നിയമപരമായ പ്രത്യേക അവകാശങ്ങൾ ലഭിക്കുകയില്ലെങ്കിലും മാനുഷിക പരിഗണനകൾ ആവാം. നിയമങ്ങൾ ബന്ധങ്ങൾ ഇല്ലാതാക്കാനുള്ള താവരുത്.
@@AdvSajanJanardanan enikka a property venda sir but father oru kurukka enda property yil vachittunda athira thiricha kanichilla, brother oru cruel person ana, loan achan eduthagilum brother ana chilavittatha enikka athonnumalla problem sir ee athira tharkkam ana enda veeda erikkunnidatha east athira brother not willing Father parajidatha enikka eee ozhimuri mathra oru pidivalli ullu, athirukal kanikkatha adargal ana 3num, maranapathram onnum nann nokkan poyittilla sir. Enda athira thirikkan enthagilum scope undo ozhimuri vacha, thallukudi vagan not interest sir, enthinum madikkatha personality ana sir brother, husband outside ana enna veedu kayari thalluka vara chaithu, police okka kayya ozhiju sir. Legal ayi move chaitha time wast chayyan i am not interest sir. Ozhimuri konda enda athiru thirikkan kazhiyumo sir, please reply Sir.
Listened to the whole video ..Does this mean settlement deed does not give absolute right of ownership to the beneficiary ? For example , if the beneficiary wants to sell the property tomorrow - do they require the settlor also to sign ?
മറ്റൊരാൾക്ക് വില്കാൻ തടസ്സമില്ല. തന്നയാൾ ഒപ്പിടേണ്ടതുമില്ല. പക്ഷേ സീനിയർ സിറ്റിസൺ മെയിൻ്റെനൻസ് ആക്ട് പ്രകാരം ആധാരം റദ്ദ് ചെയ്യാൻ സാധിക്കും എന്ന ഒരു റിസ്ക് ഉണ്ട്. ഇതിനെക്കുറിച്ച് വിശദമായ മറ്റൊരു വീഡിയോ ഉണ്ട്.
Gift deed will be better option if Gift tax is not applicable based on her taxable income slab, otherwise go for settlement deed. both have same stamp duty 0.2% only
വിൽപ്പത്രം ഒഴിച്ച് സാധാരണ situation ൽ ഒരു ആധാരവും എഴുതിക്കൊടുത്ത ആൾ മാത്രം വിചാരിച്ചാൽ തിരിച്ചെടുക്കാൻ കഴിയില്ല. ആധാരങ്ങൾ റദ്ദു ചെയ്യാൻ ചില സാഹചര്യങ്ങളും നിയമങ്ങളുമുണ്ട്. Detail ആയി ഒരു വീഡിയോ ചെയ്യാം.
A muslim person died and his brothers and sisters want to give Ozhivukuri for the sale of a plot by his wife and children... Vendor suggested a ധനനിശ്ചയാധാരം and asked for Rs 32,000 for dhananishchayadharam writing... he said 5% stamp duty and 2 % registration charges. I argued that is it 0.2% and 1% respectively... since it is among family members giving to the heirs of the deceased brother. Am i wrong ? Why is vendor demanding charges for non-family members ??
sir ente wife nte perilulla sthalathil enne co owner akkan pattumo? njan army person aannu ennikku veedu vekkan Army il ninnum housing loan interest kuranju kittum. So athinu njan firt owner aavendathundu. Wife nu property ishatta dhanathiloode recently kittiyathannu? Pls give me suggestions sir.
You have already created charge on the property in favour of the Bank. So you can do any transaction only with the consent of bank. If you have another property to offer as security it will be easy.
ആകെ 12 സെന്റ് സ്ഥലം അമ്മയുടെയും 5 മക്കളുടെയും പേരിൽ ഒരുമിച്ച് കിടക്കുന്നു,, ഇവിടെ 2 മക്കൾക്ക് അവകാശപ്പെട്ട 4 സെന്റിനെ എങ്ങനെ സ്വതന്ത്ര അവകാശമുള്ള ആധാരമാക്കി മാറ്റിയെടുക്കാം sir?
Thanks a lot for this very good information. Sir, I am in Guarat but I would like to give my share of land property to my elder sister aged 52 who is mentally retard. Which id good option for me . Regards
ഞാൻ ഒരു വീട് വെക്കാൻ ഉദ്ധേശിക്കുന്നു എൻ്റെ പിതാവ് എനിക്ക് നാലേകാൽ സെൻ്റ് തരാൻ ഉദ്ധേശിക്കുന്നുണ്ട് ( ശരീഅത് ലോ അനുസരിച്ച് ) ഇത് ഗിഫ്റ്റായി സ്വീകരിക്കലാണോ നല്ലത്. ഗിഫ്റ്റ് ടേക്സ് എത്ര വരും .വർഷാവർഷം അടക്കണോ
സർ എന്റെ ഭാര്യക്ക് അവളുടെ വീട്ടിൽ നിന് അമ്മ ഭാഗ്യച്ചു കൊടുത്ത 4.50സെന്റ് സ്ഥലത്തിൽ 2.14. സെന്റ് ഭർത്താവായ എനിക്ക് ഇഷ്ട്ടധാനമായി തന്നു ബാക്കി യുള്ള 2.1/4സെന്റ് സ്ഥലം ഉണ് ഭാര്യ മരിച്ചുപോയി ഞങ്ങൾക് കുട്ടികൾ ഇല്ല ഈ സ്ഥലത്തിൽ ഭാര്യയുടെ അമ്മക് അവകാശം ഉണ്ടോ ഉണ്ടെകിൽ എത്ര undavum
സാർ ഫാദറിന്നും അദ്ദേഹത്തിൻറെ ഉമ്മക്കും മാ നാസിക രോഗിയായ ജ്യേഷ്ഠനും കൂട്ടായി കിടക്കുന്ന വസ്തു ഫാദറിനെ വിഹിതം എൻറെ പേരിൽ രജിസ്റ്റർ ചെയ്യാൻ എന്തെല്ലാം ചെയ്യണം
സർ, ഞാൻ 2011 ൽ ഒരു 12 സെൻറ് വസ്തു വാങ്ങി എന്നാൽ ഇപ്പോൾ അവിടെ ഒരു വിടുവെയ്ക്കാൻ ഉദ്ദേശിക്കുന്നു അതിനായി SBl -ൽ അപേക്ഷിച്ചു മുന്നാ ധാരത്തോടു കൂടി 1998-ലെ 2 ഒഴിമുറി ആധാരവും ( സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്കിലെ ) SBl ക്കാർ ആവിശ്യപ്പെടുന്നു ഈ ആധാരത്തിൻ്റെ കോപ്പിയെടുക്കാൻ ഞാൻ എന്തു ചെയ്യണം ഞാൻ ആര് മുഖേനയാണ് Noc വാങ്ങേണ്ടത് പിന്നിട് Noc എവിടെയാണ് കൊടുക്കേണ്ടത് ദയവായി മറുപടി തരാമോ?
സാർ ഒരു സംശയം ചോദിക്കുവാ അമ്മയുടെ കലാശേഷം മകന് എന്നു പറഞ്ഞ വസ്തു പേരിക്കുട്ടി കരം തീർക്കത്തെ കിടന്നു 50 വർഷം ശേഷം ആ മകന് പേരിൽ കൂട്ടാൻഎന്തൊക്കെ ചെയ്യണം വേറെ മക്കൾ ഒക്കെ ജീവിച്ചും ഉണ്ട് ഒരാൾ മരിച്ചും പോയി pls reply
Very well explained ❤
എല്ലാ വീഡിയോയും നിരന്തരം കാണുന്നു. ഒരായിരം നന്ദി. ജീവിതത്തിൽ പ്രേയോജനും ഉള്ളത്, എല്ലാം സുഹൃത്തുക്കൾക്ക് share ചെയുന്നുണ്ട്
Thanks for watching
Sir,, നാലുപേര് കൂട്ടവകാശമുള്ള പട്ടയത്തിൽ നിന്ന്,മറ്റു അവകാശികൾ അറിയാതെ,ഒരാൾ ആളുടെ മക്കളുപോലും അറിയാതെ അയാളുടെ ചേട്ടന്റെ മകന് ദാനധാരം എഴുതി കൊടുക്കാൻ പറ്റുമോ? ആ ആധാരം റദ്ധ ചെയ്ൻ എന്തു ചെയ്യണം?
Orupadu upakaramayi..valiyoru arivum sahayavumayi..thank u sir🙏❤️
Stamp duty for Exchange of property. Kindly explain.
Sir vasthuvinte karam adacha receipt vechu kond educational loan eduthitund. Loan ithuvareyum adachu teernilla. Ipol aa vasthu mattoralku vilkanam enkil educational loan full close cheythal mathrame vilkan pattullu ennundo..?
വസ്തുവിൽ എന്തെങ്കിലും ചാർജ് ഉണ്ടെങ്കിൽ വില്കാൻ സാധിക്കില്ല. രേഖകൾ പരിശോധിക്കാതെ പായാൻ സാധിക്കില്ല.
Vasthuvinte encumbrance certificate eduthapolnathil education loaninte oru badyadayum kanikunnilla
എന്തൊക്കെ രേഖകളാണ് ബാങ്കിൽ കൊടുത്തതെന്ന് പരിശോധിച്ചാൽ മാത്രമേ പറയാൻ സാധിക്കു.
@@AdvSajanJanardanan karam adacha receipt mathrame vasthuvinte rekhayayit koduthitullu. Ee vasthuvil veed illa.
@@AdvSajanJanardanan sir encumbrance certificateil (ozhikuri Rs 60000 - ezhuthikoduthayal( AMTSCB no.T437) - ezhuthi vangiya aal( Girija) ennu ezhutiyirikunnu.. ithinte meaning enthanenn paranjuntaramo please
ധനനിശ്ചയധാരം റദ്ദ് ചെയ്യാൻ പറ്റുമോ, കണ്ടീഷൻ വെച്ചുള്ള ആധാരമാണ് ഇത്,ഇത് വാങ്ങിയവർ കണ്ടീഷന് എതിരെയാണ് പ്രവർത്തിക്കുന്നത്, എന്നെ വീട്ടില്നിന്നുമിറക്കിവിട്ടിട്ടു6 കൊല്ലം കഴിഞ്ഞു ,എന്നെ അവിടെ താമസിക്കാനാണുവാതിക്കുന്നില്ല, ദയവ് ചെയ്തു ഒരു വിവരം അറിയിച്ചു തരുമോ?
ഭാഗധാര റധാരഠ വില്ലേജിൽ പോകുവരവു
ചെയ്യണമോ
Yes
very useful. thorough analysis.
Thank you
Husband divorce nu vendi bharyakkum makkalkkum veedum sthalavum settilment deed aayi conditions onnum vekkathe ezhuthi thannal athil loan edukkanamengil husband nte sign vendi varumo pls reply
What is the stamp duty for settlement deed
Pls check website of Registration department for latest stamp duty
Sir ഗിഫ്റ്റ് tax എത്ര ആണ്.. എങ്ങനെ ആണ് കണക്ക് കൂട്ടുന്നത്
Sir, L A Pattayam, L A F Pattayam എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
dhana nichaya aadharam kittiya alkku a vasthu vilkknan minor undel vilkkan patille
Minor can sell property through court appointed guardian
Hi sir Sir oru vasthuvinte enthoke rega peppar venam pls reply
Sir.
Bankil loanulla property purchase cheyyunna process enganeyanu ?
Enthokkey shradhikkanam ?
Adhintey registration details ?
Obtain title scrutiny report from a lawyer
Property card naea Pattie oreu video chayamoeo
Can you explain it.. I didn't get it
സാർ ഒരു വസ്തുവിന്റെ പട്ടയം നഷ്ടപ്പെട്ടാൽ പകരം വേറേ കിട്ടുമോ.
ഇത് എങ്ങനെയാണ് ചെയ്യുന്നത് ഒന്ന് പറയാമോ.
Sir.
Dhana nichaya adhaaram ..thanna aalinu thirike edukkan kazhiyumo
സീനിയർ സിറ്റിസൺ മെയിൻ്റനൻസ് ആക്ട് പ്രകാരം മാത്രം സാധിക്കും.
Thank you sir
pinnedu enthengilum problems undakumo enthannal veettil plan cheyyunnund
thirike edukkan kazhiyatha ethu adharam ennu parayavo sir,
2005 ൽ ഭാഗപത്രം ചെയ്ത സമയത്ത് വഴിയായി വിട്ട സ്ഥലം പട്ടിക ഇട്ട് Tax അടച്ചില്ല.
മറ്റുള്ള എല്ലാ ഓഹരിക്കും വെറെ Tax അടുക്കുന്നു.
ഇപ്പോൾ വഴിയായ വിട്ട സ്ഥലം മാററം വരുത്താൻ എന്തു ചെയ്യണം:
ഭുമി ക്കുo അവകാശികൾക്കും മാറ്റമില്ല.
എങ്ങിനെ ചെയ്യാൻ കഴിയും ;?
Need to go through the recitals of existing documents. Detailed opinion can be given only on direct cunsultation
Sir, ente peril Amma ezhuthi vechirunna unregistered will pathram register cheyuvann subregistar officeil will enquiry cheythukittunnathinayittu apply cheythittu ippol one year ayi .. kovid 19 karanam orupadu hearings mattivechirunnu .ippol will pathra vicharanayude bhagamayittu mozhieduppu kazhingittu one month ayi , ithu vareyum will pathram register cheythu kittiyilla .. subregistar manapporvam delay akkunnathu annu enthu cheyum.. please reply
Thank u sir🙏👍❤️..thank u universe🙏🙏🙏🙏🙏👍❤️
Ozhimuri aadaram sale chayan pattumo
സർ ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തു. അതിന്റെ മുൻപ്രമാണത്തിൽ 1984 പ്രമാണം അതിൽ ഒഴിമുറി ആധാരത്തിൽ അമ്മ ഒരു മകൻ minor ആയതുകൊണ്ട് അ അവകാശം അമ്മ നൽകി കൊണ്ട് മകൾക്ക് ആധാരം ചെയ്തുകൊടുത്തു മകൾ അത് 2000 ത്തിൽ മറ്റൊരാൾക്ക് വിറ്റു ഇപ്പോൾ minor ന് 50 വയസുണ്ട് minor അവകാശം ഒഴിയാൻ തയാറാണ്. അപ്പോൾ ഏതു ആധാരം ആണ് ചെയേണ്ടത് ആരുടെ പേരിൽ
മൈനറിന്റെ അവകാശം ഒഴികുറി ചെയ്ത് കൊടുക്കണം.
How can we give a mortagage property as gift deed
Only after releasing mortgage
Sir please send details Mutual will and Joint Will
Hello sir,
ഒഴികുറി അദാരം പേരിൽ കൂട്ടി കരം അടക്കണോ
Thanks
very usefull vidieo.. thanks sir
Gift tax ethra ondaku sr
Depends on your income tax slab
Sir guardian allatha ale minorinte soth Vittal aaa adharangal....SRO listil ninne...ozhivaakaan kodathiyil pokano
Settilment adarathil photos ottikkendi varumo
Yes
@@AdvSajanJanardanan eth year mutual anu start cheythath
Sir how can identify whether the document is settlement deed or not?
It dependട on type of transfer of rights and consideration. In settlement deed "Love and affection" is the consideration and not money.
എന്റെ പിതാവ് 15 വർഷമായി മിക്സിങ് ആണ് പിതാവിന്റെ പേരിൽ 42 സെന്റ് സ്ഥലമുണ്ട് ഞങ്ങൾ മക്കൾ എട്ടു പേരുണ്ട് മാതാവ് മരണപ്പെട്ടു പിതാവിന്റെ പേരിലുള്ള സ്ഥലം മക്കളുടെ പേരിലേക്ക് പാർട്ടീഷൻ ചെയ്യുവാൻ എന്താണ് ചെയ്യേണ്ടത് ഒന്നു വിവരിച്ചു തരാമോ
മിസ്സിംഗ് ആയി 7 വർഷം കഴിഞ്ഞാൽ ഭാഗാധാരം ചെയ്യാം. missing ആണെന്നതിന് തെളിവായി പോലീസ് complaintഉം, പത്രപ്പരസ്യവും മതി.
സാർ നമ്പർ തരാമോ
Sir ദാനാധാരം വേറൊരാൾക്ക് കൊടുക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും ഒപ്പ് വേണ്ടി വരുമോ
ആവശ്യമില്ല
Sir, power of attorney യുടെ ഒരു വീഡിയോ ഇടുമോ
Sir my father property bagam vacha enikka 50,brother ina 1.10,father 56 cent ayi bagam vachu father law vazhi vanna property ana. Father property yil loan edutha veeda vachu, brother ana loan adachatha, father dead now. Enikka ozhimuri brother Ina kodukkumbol enikka athil enthagilum kittan avakasham undo. Nan ozhimuri koduthilla engil brotherina legal ayi venda ozhimuri vagan pattullu sir. Legal ayittakumbol enikka share undagil kittumallo sir please reply me
നിങ്ങളുടെ അച്ഛൻ്റെ സ്വത്തിനെ കുറിച്ച് മരണശേഷം ആർക്ക് എന്ന് എഴുതി വച്ചിട്ടില്ലെങ്കിൽ നിങ്ങൾ രണ്ടു പേർക്കും (എല്ലാ അവകാശികൾക്കും) തുല്യ അവകാശമാണ്. വീടിൻ്റെ ലോൺ ചേട്ടൻ അടക്കുന്നതിൻ്റെ പേരിൽ അദ്ദേഹത്തിന് നിയമപരമായ പ്രത്യേക അവകാശങ്ങൾ ലഭിക്കുകയില്ലെങ്കിലും മാനുഷിക പരിഗണനകൾ ആവാം. നിയമങ്ങൾ ബന്ധങ്ങൾ ഇല്ലാതാക്കാനുള്ള താവരുത്.
@@AdvSajanJanardanan enikka a property venda sir but father oru kurukka enda property yil vachittunda athira thiricha kanichilla, brother oru cruel person ana, loan achan eduthagilum brother ana chilavittatha enikka athonnumalla problem sir ee athira tharkkam ana enda veeda erikkunnidatha east athira brother not willing Father parajidatha enikka eee ozhimuri mathra oru pidivalli ullu, athirukal kanikkatha adargal ana 3num, maranapathram onnum nann nokkan poyittilla sir. Enda athira thirikkan enthagilum scope undo ozhimuri vacha, thallukudi vagan not interest sir, enthinum madikkatha personality ana sir brother, husband outside ana enna veedu kayari thalluka vara chaithu, police okka kayya ozhiju sir. Legal ayi move chaitha time wast chayyan i am not interest sir. Ozhimuri konda enda athiru thirikkan kazhiyumo sir, please reply Sir.
Pls DM 9567763357
Listened to the whole video ..Does this mean settlement deed does not give absolute right of ownership to the beneficiary ? For example , if the beneficiary wants to sell the property tomorrow - do they require the settlor also to sign ?
മറ്റൊരാൾക്ക് വില്കാൻ തടസ്സമില്ല. തന്നയാൾ ഒപ്പിടേണ്ടതുമില്ല. പക്ഷേ സീനിയർ സിറ്റിസൺ മെയിൻ്റെനൻസ് ആക്ട് പ്രകാരം ആധാരം റദ്ദ് ചെയ്യാൻ സാധിക്കും എന്ന ഒരു റിസ്ക് ഉണ്ട്. ഇതിനെക്കുറിച്ച് വിശദമായ മറ്റൊരു വീഡിയോ ഉണ്ട്.
@@AdvSajanJanardanan thanks for the information,sir.Is this only if there are conditional clauses kept in the deed ?
@@rajeevkrishna121 Law applicable irresptive of Conditional Clauses
@@AdvSajanJanardanan Hi Sir, Sąw your other video on the same and gained more clarity.
Very clearly explained video about the 3 different options of deeds ..very informative..Well made video Saja 👍👍
Thank you
@@AdvSajanJanardanan @z
Which most ഫfinancially beneficial in transferring 5 cents free of cost to my sister for life mission housing scheme for both
Gift deed will be better option if Gift tax is not applicable based on her taxable income slab, otherwise go for settlement deed. both have same stamp duty 0.2% only
@@AdvSajanJanardanan കുടുംബാംഗങ്ങൾ തമ്മിൽ സ്ഥലം ഗിഫ്റ്റ് ആയി കൈമാറുമ്പോൾ ഗിഫ്റ്റ് ടാക്സ് വരുമോ ?
@@sunilkumarva2009 Yes
Can we use partition deed for applying loan
Yes
30 വർഷം മുൻപ് റജിസ്റ്റർ വാങ്ങിയ വസ്തുവിൻ രണ്ട് മൈനർമാർ ഉണ്ട് ഇവരിൽ നിന്ന് ഒഴിമുറി വാങ്ങണ്ട തുണ്ടോ ?
Yes
Sir.... ഒരാളാൾക്കു ഒരു ഉടമ ധനാധാരം കൊടുത്താൽ അത് ആ ഉടമയ്ക്ക് അവരുടെ പേരിൽ തന്നെ തിരിച്ചു എടുക്കാൻ പറ്റുമോ?????
നിങ്ങൾക്ക് ഇതിന്റെ answer എവിടുന്നെങ്കിലും കിട്ടിയോ
അറിയാൻ വേണ്ടി യാണ്
Please anyone tell
Hello
ഇതിനുള്ള ആൻസർ കിട്ടിയോ?
Sir, power of attorney possible ano
Gift tax കണക്കാക്കുന്നത് എങ്ങിനെയെന്നറിയിക്കുമോ? Please
sir, thirike edukkan kazhiyaatha aadharangal ethokke yaanu
വിൽപ്പത്രം ഒഴിച്ച് സാധാരണ situation ൽ ഒരു ആധാരവും എഴുതിക്കൊടുത്ത ആൾ മാത്രം വിചാരിച്ചാൽ തിരിച്ചെടുക്കാൻ കഴിയില്ല. ആധാരങ്ങൾ റദ്ദു ചെയ്യാൻ ചില സാഹചര്യങ്ങളും നിയമങ്ങളുമുണ്ട്. Detail ആയി ഒരു വീഡിയോ ചെയ്യാം.
A muslim person died and his brothers and sisters want to give Ozhivukuri for the sale of a plot by his wife and children...
Vendor suggested a ധനനിശ്ചയാധാരം and asked for Rs 32,000 for dhananishchayadharam writing...
he said 5% stamp duty and 2 % registration charges.
I argued that is it 0.2% and 1% respectively... since it is among family members giving to the heirs of the deceased brother.
Am i wrong ? Why is vendor demanding charges for non-family members ??
കുടുംബാംഗങ്ങൾ തമ്മിൽ സ്ഥലം ഗിഫ്റ്റായി കൈമാറുമ്പോൾ ഗിഫ്റ്റ് ടാക്സ് വരുമോ?
Yes
@@AdvSajanJanardanan gifts from near relatives are not taxable
Sir 20varasham munb vangicha bhoomi ipo vilkkaan shramichappo ann 2minar undaayirunnu ennum ozhimuri venam ennum paranhu.. Oraal sign cheyyaan readyaan. Matte aal sign cheyyilla parayunnu ayaalde background alpam moshamaan.. Ini entha sir cheyya?? Mattenthenkilum option undo onn rply tharuo plssss sir
Very valuble and useful
Thanks for watching
ആധാരത്തിൽ കാണിച്ചിരിക്കുന്ന വില എത്ര രൂപ എത്തിയാലാണ് tax കൊടുക്കേണ്ടത്? അതിന്റെ നിരക്ക് എത്ര?
Based on your income slab
@@AdvSajanJanardanan thanks sir
sir ente wife nte perilulla sthalathil enne co owner akkan pattumo? njan army person aannu ennikku veedu vekkan Army il ninnum housing loan interest kuranju kittum. So athinu njan firt owner aavendathundu. Wife nu property ishatta dhanathiloode recently kittiyathannu? Pls give me suggestions sir.
Home loan ulla property vere alude perilekku adharam cheyyan pattumo
Please reply
You have already created charge on the property in favour of the Bank. So you can do any transaction only with the consent of bank. If you have another property to offer as security it will be easy.
@@AdvSajanJanardanan If we have not any security, what we can do
If you wish to Sell the property you can close loan with the purchase money, Bank will not object this proposal. Pls discuss with your Bank.
Sir, gift tax yethra varum approximately, for total value of land 5 lakhs
Just refer your IT slab
@@AdvSajanJanardanan thanks
Your native place, please.
Thrissur
ആകെ 12 സെന്റ് സ്ഥലം അമ്മയുടെയും 5 മക്കളുടെയും പേരിൽ ഒരുമിച്ച് കിടക്കുന്നു,, ഇവിടെ 2 മക്കൾക്ക് അവകാശപ്പെട്ട 4 സെന്റിനെ എങ്ങനെ സ്വതന്ത്ര അവകാശമുള്ള ആധാരമാക്കി മാറ്റിയെടുക്കാം sir?
ഒഴികുറി
@@AdvSajanJanardanan ഒഴിക്കുറി എഴുതിയാൽ പുറമെ ഉള്ള ആൾക്ക് വിൽക്കുന്നതിനു തടസ്സം ഉണ്ടോ Sir
No
@@AdvSajanJanardanan ❤ thank u sir
Thanks sir
Gift deed ആണെങ്കിൽ ഗിഫ്റ്റ് ടാക്സ് വരും എന്ന് പറഞ്ഞിട്ടുണ്ടല്ലോ
പക്ഷേ relatives തമ്മിലാണ് gift deed എങ്കിൽ ഗിഫ്റ്റ് ടാക്സ് വരില്ലല്ലോ ?
സഹോദരങ്ങൾ തമ്മിൽ ഇഷ്ടദാനം കൊടുക്കുകയാണെങ്കിൽ ഗിഫ്റ്റ് ടാകസ് വരില്ല എന്നതാണോ
ഉപകാരപ്പെട്ട കമൻ്റ് നന്ദി ......
gift deed Cancel ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
Thanks a lot for this very good information. Sir, I am in Guarat but I would like to give my share of land property to my elder sister aged 52 who is mentally retard. Which id good option for me . Regards
Gift or settlement deed if share is given without consideration. If she pays the value, try for release deed
Sir Partner Rasip relese chayyan Anthuc Chayyanam Pls reply
Depends on the resolution terms of your partnership deed. You can approach District Registrar
@@AdvSajanJanardanan could u pl share ur number
very useful.... super
വിദേശത്തുള്ള എന്റെ നാട്ടിലെ സ്വത്ത് എന്റെ സഹോദരന് gift ആയി കൊടുക്കാൻ പറ്റുമോ? രജിസ്റ്റർ ചെയ്യാൻ ഏത് റേറ്റിൽ സ്റ്റാമ്പ്, രെജിസ്ട്രേഷൻ ചാർജ് ആകും
ഗവണ്മെന്റ് ഏറ്റെടുക്കുന്ന ഭൂമി ഒഴിമുറിൽ പെടുമോ? അല്ലെങ്കിൽ അതെവിടന്നു അറിയാൻ സാധിക്കും?
Contact concerned Village Office Govt.Notification will be available there
ഞാൻ ഒരു വീട് വെക്കാൻ ഉദ്ധേശിക്കുന്നു എൻ്റെ പിതാവ് എനിക്ക് നാലേകാൽ സെൻ്റ് തരാൻ ഉദ്ധേശിക്കുന്നുണ്ട് ( ശരീഅത് ലോ അനുസരിച്ച് ) ഇത് ഗിഫ്റ്റായി സ്വീകരിക്കലാണോ നല്ലത്. ഗിഫ്റ്റ് ടേക്സ് എത്ര വരും .വർഷാവർഷം അടക്കണോ
Gift ആയി വാങ്ങാം. നിങ്ങളുടെ Income Tax slab അനുസരിച്ചാണ് Tax വരുന്നത്. ഒരിക്കൽ മാത്രം അടച്ചാൽ മതി
@@AdvSajanJanardanan Thanks
Sir Wow super super
സർ, ദാന ആധാരം തന്ന ആൾക്ക് തിരിച്ചു മേടിക്കാൻ ഉള്ള അധികാരം ഉണ്ടോ?
Sir, ഭാഗധാരത്തിനെ കുറിച്ചുള്ള വീഡിയോ ഉണ്ടോ?. Sir നെ കോൺടാക്ട് ചെയുവാൻ നമ്പർ തരുമോ?... 🙏🤝
സർ
എന്റെ ഭാര്യക്ക് അവളുടെ വീട്ടിൽ നിന് അമ്മ ഭാഗ്യച്ചു കൊടുത്ത 4.50സെന്റ് സ്ഥലത്തിൽ 2.14. സെന്റ് ഭർത്താവായ എനിക്ക് ഇഷ്ട്ടധാനമായി തന്നു ബാക്കി യുള്ള 2.1/4സെന്റ് സ്ഥലം ഉണ് ഭാര്യ മരിച്ചുപോയി ഞങ്ങൾക് കുട്ടികൾ ഇല്ല ഈ സ്ഥലത്തിൽ ഭാര്യയുടെ അമ്മക് അവകാശം ഉണ്ടോ ഉണ്ടെകിൽ എത്ര undavum
സംശയത്തിന് ഇദ്ദേഹം മറുപടി ഒന്നും തരില്ലാ അല്ലേ?
ഇദ്ദേഹം കമൻ്റുകളൊന്നും വായിച്ചില്ലാ ലേ ...
Ithrayum replies vere oralum tarilla
സാർ ഫാദറിന്നും അദ്ദേഹത്തിൻറെ ഉമ്മക്കും മാ നാസിക രോഗിയായ ജ്യേഷ്ഠനും കൂട്ടായി കിടക്കുന്ന വസ്തു ഫാദറിനെ വിഹിതം എൻറെ പേരിൽ രജിസ്റ്റർ ചെയ്യാൻ എന്തെല്ലാം ചെയ്യണം
Good information
Thank you
എന്താണ് ഈസ് മെന്റ് ആധാരം
വസ്തുവിൻ്റെ ഉടമസ്ഥത കൈമാറാതെ എന്തെങ്കിലും ഉപയോഗത്തിനുള്ള അവകാശം മാത്രം കൈമാറുന്നതിനെ യാണ് സാധാരണ ഈസ്മെൻ്റ് ആധാരം എന്ന് പറയാറ്. ഉദാ:വഴി ഉപയോഗം,
സർ, ഞാൻ 2011 ൽ ഒരു 12 സെൻറ് വസ്തു വാങ്ങി എന്നാൽ ഇപ്പോൾ അവിടെ ഒരു വിടുവെയ്ക്കാൻ ഉദ്ദേശിക്കുന്നു അതിനായി SBl -ൽ അപേക്ഷിച്ചു മുന്നാ ധാരത്തോടു കൂടി 1998-ലെ 2 ഒഴിമുറി ആധാരവും ( സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്കിലെ ) SBl ക്കാർ ആവിശ്യപ്പെടുന്നു ഈ ആധാരത്തിൻ്റെ കോപ്പിയെടുക്കാൻ ഞാൻ എന്തു ചെയ്യണം ഞാൻ ആര് മുഖേനയാണ് Noc വാങ്ങേണ്ടത് പിന്നിട് Noc എവിടെയാണ് കൊടുക്കേണ്ടത് ദയവായി മറുപടി തരാമോ?
Same thanne endhaanu cheythath ennu parayaamo
Informative
Thank you
Super
Sar pon no ayalkumo
Only Whats app ..9567763357
Number tharmo?
Gift tax how much
Depends on your income tax slab
👍👍
Thank you
മുസ്‌ലിം യുവതിക്ക് ഭാഗാധാരമായി വസ്തു കിട്ടി ആയുവതി മരിച്ചു ആ വസ്തുക്കൾ അവരുടെ പെൺകുട്ടി കൾക്ക് അവകാശം വരുമോ
സർ gift deed ൽ വരുന്ന വസ്തു പാരമ്പര്യ സ്വത്തായതു കൊണ്ട് കൊടുക്കുന്നയാൾ മറ്റവകാശികളുടെ കൂട്ടി സമ്മതം വാങ്ങേണ്ടതല്ലേ
ഒഴികുറിയും ഒഴിമുറിയും ഒന്നാണോ??
Yes
Sirnta phone no onnu tharamo oru doubt clear chyan anu
Pls whatsApp .. 7012595536
സാർ ഒരു സംശയം ചോദിക്കുവാ അമ്മയുടെ കലാശേഷം മകന് എന്നു പറഞ്ഞ വസ്തു പേരിക്കുട്ടി കരം തീർക്കത്തെ കിടന്നു 50 വർഷം ശേഷം ആ മകന് പേരിൽ കൂട്ടാൻഎന്തൊക്കെ ചെയ്യണം വേറെ മക്കൾ ഒക്കെ ജീവിച്ചും ഉണ്ട് ഒരാൾ മരിച്ചും പോയി pls reply
Sir number tharumo
Sir Divorce paramayi eniku Dhananishayam cheytha veedu therike medikkan pattumo
Sr gift tax ethra varum
good information