മൂകാംബിക സഹസ്രനാമപാഠം ഒന്ന് Live @

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 104

  • @ruguminianand3482
    @ruguminianand3482 22 дня назад +2

    ഹരി ഓം ഗുംഗുരുഭ്യോ നമ:
    മൂകാംബികാ ധ്യാനം
    അകാരാദി ക്ഷകാരാന്ത മന്ത്രവർണ വിരാജിതാം
    ശ്രീ വിദ്യാം സർവതന്ത്രേ ശീം ബാലാം വന്ദേ സദാശിവാം
    മഹാലക്ഷ്മീം മഹാകാളീം വാണിം ത്രിപുരസുന്ദരീം
    മൂകാംബികാം പരാം വന്ദേ ജ്ഞാനൈശ്വര്യ പ്രദായിനീം🙏🙏

  • @rajalakshmipanicker5968
    @rajalakshmipanicker5968 17 дней назад

    Mukambikaye nama Mukambikaye nama

  • @rajendranneduvelil9289
    @rajendranneduvelil9289 18 дней назад

    Namaskaram sir

  • @rajalakshmipanicker5968
    @rajalakshmipanicker5968 17 дней назад

    Kali kali mahakali bhadrakali namostute

  • @thankamanythankamany3492
    @thankamanythankamany3492 19 дней назад

    Namasthe sirji namasthe 🙏🏻 aum namo bhagavathe vasudevaya om narayanaya nama 🙏🏻

  • @vijayabaskar520
    @vijayabaskar520 22 дня назад +1

    ഹരി ഓം ഗും ഗുരുഭ്യോം നമഃ 🙏🏼🙏🏼🙏🏼എന്റെ guruve... നമസ്തേ നമസ്തേ നമസ്തേ 🙏🏼❤️❤️🙏🏼 എത്ര സമയമില്ലെങ്കിലും നാമജപത്തിന് ഓടിയെത്തുന്ന അങ്ങേയ്ക്ക് കോടാനുകോടി നമസ്കാരം എന്തുണ്ടെങ്കിലും അമ്മമാർക്ക് പങ്കുവയ്ക്കുന്ന
    ... എപ്പോഴും കൂടെ കൂട്ടുന്ന അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് പ്രാർത്ഥനയോടെ എന്നും നാമം ജപിക്കാൻ അങ്ങയുടെ കൂടെ ഭാഗ്യം തരണേ ഭഗവാനേ ഭഗവതി ❤️❤️❤️❤️❤️❤️❤️

  • @suseelanair6500
    @suseelanair6500 22 дня назад +1

    ഓം ശ്രീ മുകാംബികയേ നമഃ ഓം ശ്രീ മുകാംബികയേ നമഃ ഓം ശ്രീ മുകാംബികയേ നമഃ ഓം ശ്രീ മുകാംബികയേ നമഃ ഓം ശ്രീ മുകാംബികയേ നമഃ ॥

  • @chandrikakumar2516
    @chandrikakumar2516 22 дня назад

    നമസ്തേ ഗുരുജി🙏കുട്ടികളുടെ അടുത്താണ് ചിലപ്പോൾ വരാൻപറ്റത്ത് അത് കാരണം മാണ് 🙏🙏🙏വിക്ഷമം വിചാരിക്കരുത്🙏

  • @sobhasasi3535
    @sobhasasi3535 22 дня назад +1

    Hare Krishna 🙏
    Sarva Mangala Mangalye
    Shive Sarvartha Sadhike
    Saranye Tryambake Gouri
    Narayani Namostute 🙏

  • @leelanair6567
    @leelanair6567 22 дня назад +1

    Namaste sir 🙏 aum gum gurombhyom namah 🙏
    Aum devi mookambikaye namah 🙏

  • @BeenaRaveendran-m3k
    @BeenaRaveendran-m3k 22 дня назад

    ആചാര്യ ഗു രു ജി പാദ നമസ്കാരം 🙏വിദ്യ യേ കണേ വിജയം ഏകണേ വിശ്വ ദ ർ ശ നം ഏകണേ വി നയ മേ കണേ സ ഹ നമേ കണേ വിശ്വ ദാ സ രായി തീ ർ ക്ക ണേ 🙏🙏🙏❤

  • @SavithriAK-eq8mg
    @SavithriAK-eq8mg 22 дня назад

    ബ്രഹ്മസ്വരൂപേ ലോകമാതാവേ ഹരിഹര ബ്രഹ്മാദി വന്ദ്യേ ദേവീ അങ്ങേയ്കു നമസ്കാരം
    വിസ്മയം മായയായ് നീ വ്യാപിച്ചു നിൽപ്പൂ സർവ്വം
    വിശ്വം നിൻ ജാരത്തിൽ വഹിപ്പൂ മായയാൽ നീ
    കാമദേജന്തുക്കളിൽ സർവ്വത്ര ബുദ്ധിയും നീ
    ശ്രീമഹാലക്ഷ്മീ കോലാപുരേശി നമസ്കാരം🙏🙏🙏♥️

  • @sulochanashaji6954
    @sulochanashaji6954 22 дня назад

    Namaste ji 🙏 om gum ganapathaye nama om sam saraswathe nama 🙏🌹

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 22 дня назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @beenasudharman5411
    @beenasudharman5411 21 день назад

    Pranamam Gurudeva ♥️ 🎉🎉🎉🎉🎉🎉🎉🎉🎉

  • @parvathydevi.m1303
    @parvathydevi.m1303 22 дня назад

    സർവ്വമംഗളമംഗല്ല്യേ ശിവേ സർവ്വാർഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണീ നമോസ്തുതേ

  • @ajithakrishnan4282
    @ajithakrishnan4282 22 дня назад

    ഹരി ഓം ശ്രീ ഗുംഗുരുഭ്യോം നമ:🙏🙏 സർവ്വമംഗള മഗല്യേ ശിവേസർ വാർത്ഥസാധികേ ശരണ്യേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ🙏🌺 ഓം മൂകാംബികായേ നമ:🙏🙏🙏

  • @shanthacg7813
    @shanthacg7813 22 дня назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    ഓം ശ്രീ മൂകാംബികദേവി കരുണാമയി അമ്മേ ശരണം 🙏ശരണം 🙏ശരണം 🙏
    സന്തോഷം ഗുരുജി 🙏🙏🙏🙏🙏

  • @nalinikannan5376
    @nalinikannan5376 22 дня назад

    ഓം സർവമംഗള മംഗല്യെ ശിവേ സർവ്വർത്ഥ സാധികേ ശരണ്യേ തൃo ബികെ ഗൗരി നാരായണി നമോസ്തുതേ..🙏🙏🙏🙏🌹🌷🌹

  • @sujamanoj4580
    @sujamanoj4580 22 дня назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    സർവ്വ മംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രമ്പകെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏

  • @manipadmam4960
    @manipadmam4960 22 дня назад

    Namasthe.sir
    Om gum gurubhyom nama
    Hare.krishna
    Om mookambikaye nama
    Om mahalekshmiye.nama om mahadevye nama
    Om Namasivaya
    Pranamam sir

  • @sindhubiju5836
    @sindhubiju5836 22 дня назад

    പാദ നമസ്കാരം ഗുരു നാഥാ 🙏🙏🙏 ഓം ശ്രീ. മൂകാംബിക ദേവിയെ നമഃ 🙏🙏🙏

  • @ushadevi4170
    @ushadevi4170 22 дня назад

    Namasthe sir om gum gurubhyom nama om mookambikaye nama Hare krishna

  • @leenanair9209
    @leenanair9209 22 дня назад

    PaadaNamaskaram GuruNadhaa 🙏 Om MahaSaraswathii , Om Mahakalii Om MahaLakshmii Namosthuthee 🙏 . Om Sree MukambikaDeviyai Nama. 🙏. Pranaamam Guro 🙏. Hari Om 🕉 🙏

  • @Suprabhachandramohan
    @Suprabhachandramohan 22 дня назад

    നമസ്കാരം ഗുരുജി അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രാ നാരായണ

  • @arjun4394
    @arjun4394 22 дня назад

    Tuition edukkunnathu kondu thamassikkunnathu varaan ഗുരുജി pranam🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @vinodakumari2203
    @vinodakumari2203 22 дня назад

    ഓംഗം ഗണപതയേനമ:🙏
    ഓം മൂകാംബികാദേവ്യൈ നമ:🙏🌹

  • @Haritha-p6v
    @Haritha-p6v 22 дня назад

    നമസ്തേ സര്‍ ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമഃ ഓം ശ്രീ മൂകാംബികായേ നമഃ

  • @sobhak7552
    @sobhak7552 22 дня назад

    നമസ്കാരം സാർ 🙏ഹരി ഓം ശ്രീ ഗും ഗുരുബ്യോ നമഃ 🙏ഓം ശ്രീ മൂകാംബികയെ നമഃ 🙏

  • @pvlalitha1592
    @pvlalitha1592 22 дня назад

    Hari Hari Bol Radhe Radhe Shyam Sassriyakaal
    Thank you sir 🙏🙏

  • @premapv1232
    @premapv1232 22 дня назад

    ഓം ഗും ഗുരുഭ്യോം നമ:🙏🙏🙏
    ഓം ശ്രീ മൂകാംബികാദേവ്യൈ നമഃ🙏🌹

  • @jayamanychangarath6135
    @jayamanychangarath6135 22 дня назад

    Namasthe Guruji🙏Amme Saranam Devi Saranam Lakshmi Saranam Bhadre Saranam🙏🙏🙏

  • @KrishnaThulasi-r8k
    @KrishnaThulasi-r8k 22 дня назад

    Thrippadangalil namaskaram gurunatha 🌿🪷🙏 aum sree lekshmi Saraswathi mahakali namostuthe 🌿🪷🙏

  • @rugminimohan2036
    @rugminimohan2036 22 дня назад

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹🌷🌹🌷🌹🌷🌹🙏

  • @sushagopakumar7522
    @sushagopakumar7522 22 дня назад

    Hare krishna
    Aum sree mookambikaye nama
    Aum sree gum gurubhyo nama
    🙏🌹🙏🌹🙏🌹🙏

  • @bhamameena2994
    @bhamameena2994 22 дня назад

    ഓം അമ്മ ശരണം ദേവി ശരണം ഓം നമശിവായ🎉 🎉 🎉

  • @usharadhakrishna5408
    @usharadhakrishna5408 22 дня назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🙏🏻 ഓം മൂകാംബികായൈ നമഃ 🌹🙏🏻🌹

  • @pvlalitha1592
    @pvlalitha1592 22 дня назад

    Sarvarthra Govinda namasangeerthanam Govinda Hari Govinda Hari Govinda

  • @pvlalitha1592
    @pvlalitha1592 22 дня назад

    Jayam dehi mahaakaali njanam dehi saraswathi bhagyam dehi Mahalakshmi sree mookambike shive

  • @mallikaviswanathan921
    @mallikaviswanathan921 22 дня назад

    Guruo Namaskaram 🙏🏻🙏🏻🙏🏻🙏🏻

  • @radhabalakrishnan7433
    @radhabalakrishnan7433 22 дня назад

    Namasthe Sir 🙏🙏🙏❤

  • @jayakumari3957
    @jayakumari3957 22 дня назад

    Hare krishna🙏🙏Namasthe🙏🙏🙏

  • @binduom2479
    @binduom2479 22 дня назад

    🙏🌿🌿🌿🌺🌺🌺❤ ഓം മുകാംബികാ യേ നമ:🌼🌼🌼🌸🌸🌸🌸

  • @prasannak4223
    @prasannak4223 22 дня назад

    Om sri Mookambikaye Namaha🙏🙏🙏

  • @sathyamohan6801
    @sathyamohan6801 22 дня назад

    Om Sree Mookambikaye Nama Namaskaram Masterji 🙏🙏🙏

  • @pushpajagangadharan5246
    @pushpajagangadharan5246 22 дня назад

    Namasthe guruji 🙏🙏 sarva mongala mongalye sive sarvardha sadhike saranney thrambake gouri narayani namostute 🙏🙏 om sree mookambikaye nama 🙏🌹 Gurupadhagalul namaskkarikkunnu 🙏🙏 ❤️

  • @anaswaracshakthi7639
    @anaswaracshakthi7639 22 дня назад

    ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🌼🌿🌼🌹🪷

  • @shyja5460
    @shyja5460 22 дня назад

    🙏🏻🙏🏻Hari Aum
    Sri Gum Gurubhyom Namah
    Sat Sri Akal ♥️♥️

  • @anaswaracshakthi7639
    @anaswaracshakthi7639 22 дня назад

    ഓം ശ്രീ മൂകാംബികായേ നമഃ 🙏🌼🌿🌼🌹🪷

  • @rajirenjith2546
    @rajirenjith2546 22 дня назад

    Om sam saraswathaye nama

  • @lailavp843
    @lailavp843 22 дня назад

    Aum sree Mukam bikaye namaha

  • @abindas512
    @abindas512 22 дня назад

    ഓം ഗും ഗുരുഭ്യോ നമഃ🙏🙏🙏

  • @ushakumar3536
    @ushakumar3536 22 дня назад

    Aum shree mookambikaye namaha.... 🙏🏻🙏🏻🙏🏻

  • @geethak8135
    @geethak8135 22 дня назад

    നമസ്തേ 🙏🏼🙏🏼🙏🏼🙏🏼
    അമ്മേ നാരായണ 🙏🏼🙏🏼🙏🏼

  • @deepahari2744
    @deepahari2744 22 дня назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏💖💖💖

  • @sobhav390
    @sobhav390 22 дня назад

    Om Gum Gurubhyo Namaha 🙏

  • @ajithakumari61
    @ajithakumari61 22 дня назад

    Oham. Mookambikaya .Nama

  • @Leena-rk6ee
    @Leena-rk6ee 22 дня назад

    Namaskaram sir 🙏🙏🙏

  • @priyamohan9406
    @priyamohan9406 22 дня назад

    Namaste sir ❤

  • @prasannak4223
    @prasannak4223 22 дня назад

    Namaste sir🙏🙏🙏

  • @sukumariammank1746
    @sukumariammank1746 22 дня назад

    Namaste 🙏 j

  • @rajalakshmipanicker5968
    @rajalakshmipanicker5968 17 дней назад

    Saraswaty namastubyam varade kamarupini

  • @jaminisathyan7470
    @jaminisathyan7470 22 дня назад +2

    Guruji feb 7 നു മൂകാംബിക പോണു അനുഗ്രഹിക്കണേ ❤️❤️❤️❤️

    • @manjulakv2662
      @manjulakv2662 22 дня назад

      ഞാനും ഉണ്ടാകും ❤️❤️

  • @pramilaennazhi4308
    @pramilaennazhi4308 22 дня назад

    🙏
    താഴെ .എഴുതി ചേര്‍ക്കു

  • @sheejaraju9479
    @sheejaraju9479 22 дня назад

    ,,🙏🙏🙏

  • @sudhakala96
    @sudhakala96 22 дня назад

    🙏🙏🙏🙏🙏

  • @pvlalitha1592
    @pvlalitha1592 22 дня назад

    Aum Kaarthyayani cha Vidmahe dakshayani cha dheemahi Tanno Ambika Prachodayath

  • @reenav7753
    @reenav7753 22 дня назад +3

    ഗുരുജീ മനസിൽ ഒരു സങ്കടക്കടൽ ഇരമ്പുമ്പോൾ ആ അമ്മയുടെ മടിത്തട്ടിലേക്ക് അല്ലാതെ മറ്റെവിടേക്കാണ് ഓടിച്ചെല്ലുക തിര അടങ്ങിയ കടൽ പോലെ ശാന്തമായ മനസോടെ ദീപസ്തംഭത്തിനരികെ നിന്ന് യാത്ര ചോദിക്കുമ്പോൾ അമ്മ ഒരു ചെറു പുഞ്ചിരിയോടെ ആർദ്ര മിഴികളുമായി നോക്കി നിൽക്കുന്നുണ്ടാകും
    ഒടുവിൽ പിംഗള കേശിനിക്കുടയോൻ മനസിലുറപ്പിച്ചു തന്ന കുടജാദ്രി കാണാമറയത്ത് ആകുമ്പോഴാണ് ഉള്ളിലൊരു കുചേല വിഷാദം ഉയരുക
    ഗുരുജി പറഞ്ഞ് തന്ന നാമങ്ങൾ ജപിച്ചെത്തുന്ന അമ്മമാരെ കാത്തു അമ്മ സമ്മാനങ്ങളുമായി കാത്തു നിൽക്കും
    കന്നിയാത്രയിൽ ദർശന ക്യൂ വിൽപ്രവേശിക്കാൻ സാധിക്കാതെ നിന്ന ഒരാളുടെ മുന്നിലേക്ക് അമ്മ നേരിട്ട് ഇറങ്ങി വന്നു ഇനി മറ്റൊരാൾക്ക് കന്നി യാത്രയിൽ തന്നെ ത്രിമധുരം സേവിക്കാനുള്ള ഭാഗ്യം ആണ് ഉണ്ടായത് ഇനി മറ്റൊരാൾക്കാകട്ടെ അഭിജിത്ത് മുഹൂർത്തത്തിൽ ഭഗവതി പൂജ ചെയ്യിച്ച് അത് കാണാനെത്തുന്ന കരുണാമയിയാണ്
    എങ്കിലും ഗുരുജി മുൻ തലമുറക്കാർ ഓരോരുത്തരായി ഭഗവാനിൽ വിലയം പ്രാപിക്കുമ്പോൾ വെറുതെ മോഹിക്കുകയാണ് ആ ക്ഷേത്ര പരിസരത്ത് എവിടെ എങ്കിലും ആ തേജസ്വികളെ ഒരിക്കൽ കൂടി കാണാൻ സാധിച്ചെങ്കിൽ എന്ന്
    ഓം സർവശക്ത്യൈക്യ രൂപ ശ്രീമൂകാംബായൈ നമോ നമഃ🙏🌹

    • @thusharavsvijayan6501
      @thusharavsvijayan6501 22 дня назад

      🙏🙏🙏

    • @leenanair9209
      @leenanair9209 22 дня назад

      🙏🙏🙏

    • @geethapremnath4376
      @geethapremnath4376 22 дня назад

      🙏🏾നമസ്തേ റീനാ 💞ഓർക്കുന്നോ...
      എല്ലാ യജ്ഞങ്ങളും live കാണുമ്പോൾ വേദിയിൽ നേരിട്ട് പങ്കെടുക്കുന്ന റീനയുടെ മുഖം എന്റെ മനോമുകുരത്തിൽ പതിഞ്ഞതാണ് 💞വളരെ മനോഹരമായി എഴുതിയിരിക്കുന്നു.. ഭഗവതിയുടെ ഈ കരുണാകടാക്ഷം ആഴിത്തിരമാലപോലെ സദാ ഒഴികിയെത്തട്ടെ 🙏🏾🙏🏾
      ഓം മൂകാംബികായെ നമഃ 🙏🏾

  • @ReebaDas-rr5tu
    @ReebaDas-rr5tu 22 дня назад

    സാർ വിടിൻ്റെ അടുത്തള്ള മുത്തപ്പൻ കാവ് ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തിൻ്റെ കൊടിയേറ്റവു കാഴ്ച വരവു ആയിരുന്നു അതിന് പോയതുകൊണ്ട് ലൈവിൽ വരാൻ പറ്റിയില്ല

  • @sreekumartr1211
    @sreekumartr1211 22 дня назад

    I'm

  • @geetharadhakrishnan4098
    @geetharadhakrishnan4098 21 день назад

    ഓം മൂകാംബിക ദേവ്യേ നമഃ

  • @ashabaiju4137
    @ashabaiju4137 22 дня назад

    ഓം ശ്രീ മൂകാംബികായെ നമഃ ഓം ഗും ഗുരുഭ്യോ നമഃ 🙏🏻

  • @sindhubiju5836
    @sindhubiju5836 22 дня назад

    പാദ നമസ്കാരം ഗുരു നാഥാ 🙏🙏🙏 ഓം ശ്രീ മൂകാംബിക ദേവിയെ നമഃ 🙏🙏🙏

  • @sathyumanath8590
    @sathyumanath8590 22 дня назад

    ഹരി ഓം ശ്രീഗും ഗുരുഭ്യോം നമ🙏🙏🙏 ഓം ശ്രീ മുകാംബികാ യേ നമ🙏🙏🙏🙏

  • @ManjuManju-ft7bp
    @ManjuManju-ft7bp 22 дня назад

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻
    ഓം പരാശക്തിയെ നമഃ 🙏🏻

  • @shylajasivadasan8366
    @shylajasivadasan8366 22 дня назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏

  • @minir5094
    @minir5094 22 дня назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹

  • @mininair3477
    @mininair3477 22 дня назад

    ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏

  • @indiranambiar7022
    @indiranambiar7022 22 дня назад

    🙏🙏🙏

  • @geetharajesh125
    @geetharajesh125 19 дней назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    ഓം ശ്രീ മൂകാംബികായെെ നമഃ 🌷🙏

  • @jayakumari3957
    @jayakumari3957 22 дня назад

    🙏🙏🙏🙏

  • @Geethasurendran-b3o
    @Geethasurendran-b3o 22 дня назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏ഓം ശ്രീ മൂകാംബികായേ നമഃ 🙏🙏🙏

  • @savithrygopinath479
    @savithrygopinath479 22 дня назад

    ഹരി ഓം ശ്രീഗും ഗുരുഭ്യോ നമ:❤❤🙏🙏🙏

  • @gangalovejoy1350
    @gangalovejoy1350 22 дня назад

    ഓം ഗും ഗുരുഭ്യോ നമഃ 🙏🌹ഓം ശ്രീ മൂകാംബികായെ നമഃ 🌹🙏

  • @jayakumari3957
    @jayakumari3957 22 дня назад

    🙏🙏🙏🙏

  • @vaishnavir6041
    @vaishnavir6041 22 дня назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    🙏🙏🙏🌹🌹🌹

  • @prasannak4223
    @prasannak4223 22 дня назад

    🙏🙏🙏

  • @sadhikasandosh3204
    @sadhikasandosh3204 22 дня назад

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏

  • @GeethaSPillai-z1h
    @GeethaSPillai-z1h 22 дня назад

    🙏🙏🙏🙏🙏

  • @rajalekshmiravi8738
    @rajalekshmiravi8738 22 дня назад

    🙏🙏🙏

  • @prabhaunni6564
    @prabhaunni6564 22 дня назад

    🙏

  • @manjulatp2429
    @manjulatp2429 22 дня назад

    🙏🙏🙏

  • @SheebaP-iv1jt
    @SheebaP-iv1jt 22 дня назад

    🙏🙏🙏🙏🙏

  • @ValsalaSatheesan-tz4tg
    @ValsalaSatheesan-tz4tg 22 дня назад

    🙏🙏🙏🙏🙏