100% യോജിക്കുന്നു നിങ്ങളുടെ അഭിപ്രായത്തോട്. വ്യക്തമായ നിലപാടുള്ള സ്ത്രീ. വിവാഹ ജീവിധത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ അതൊരിക്കലും ആത്മഹത്യ യിൽ അവസാനിക്കരുത്. ജീവിക്കുക തന്നെ വേണം. തീർച്ചയായും നിങ്ങളുടെ ഓരോ വാക്കും മറ്റുള്ളവർക് motivation നൽകുന്നു 👍👍👍👍👍👍
Hats off to jagadish sir.. മനീഷ ചേച്ചിക്ക് പറയാൻ ഉള്ളത് എല്ലാം കേട്ടു.. ഇടക്ക് കേറി ചോദ്യം ചോദിച്ചില്ല. പറയുന്നത് ദിശ തിരിച്ചു വിട്ടില്ല.അനാവശ്യ ചോദ്യം ചോദിച്ചില്ല..
100 ശതമാനം സത്യം ആണ് ഓരോ വാക്കുകളും 🥰 തട്ടീം മുട്ടീം സീരിയൽ കണ്ടു ഇഷ്ട്ടപെട്ട ഒരു നടിയാണ് ഇപ്പോൾ ജീവിതത്തിലെ ഓരോ അനുഭവങ്ങളും തുറന്നു പറഞ്ഞപ്പോൾ നിങ്ങളോടുള്ള ഇഷ്ട്ടം കൂടി 😘
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതം കൂടി ആണ്... മക്കൾക്കു നല്ല അച്ഛൻ ആണ്... But ഭാര്യ എന്ന എന്നെക്കാൾ ഇഷ്ടം അവരുടെ വീട്ടുകാരെയും ആണ്.... എത്ര ആത്മാർത്ഥ കാണിച്ചാലും അമ്മയുടെ ഒരു വാക്കിൽ പിന്നെ എല്ലാം തകിടം മറിയും.... മക്കൾക്കു വേണ്ട എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ചെയ്തു കൊടുക്കും.... ഞാനും എപ്പോഴും പറയാറുണ്ട് മക്കളോട് നിങ്ങളുടെ ജീവിതത്തിൽ പപ്പയും മമ്മിയും വേണം.... ഒറ്റയ്ക്ക് ജീവിക്കാം തന്റേടം ഉണ്ടെങ്കിൽ
മനീഷ നിങ്ങൾ പറയുന്നത് വളരെ വളരെ വിശാലമായ ഒരു കാഴ്ചപ്പാടും സത്യസന്ധമായ വാക്കുകളും ഇവിടെയുള്ള ഓരോരുത്തരേയും ഇരുത്തി ചിന്തിപ്പിക്കാനുള്ളതാണ് ഇവിടെ കുറെ സദാചാരവനിതകളും പുരുഷന്മാരുമുണ്ട് അവരൊക്കെ തീർച്ചയായും ഇത് കേൾക്കേണ്ടതാണ് നിങ്ങൾ സൂപ്പറാ
ഇവർ പറഞ്ഞ ഓരോ വാക്കും 100 % ശരി തന്നെ. സ്ത്രീകൾ ഇങ്ങനെ ചിന്തിച്ച് തുടങ്ങി എന്നറിയുമ്പോൾ സ്ത്രീ എന്ന നിലക്ക് ഞാനും അഭിമാനിക്കുന്നു. വളരെ സന്തോഷഷിക്കുന്നു.😊
@@anithahenryanithahenry2215 😂😂😂😀😀😀😝🤭 ഹലോ മൂഷികസ്ത്രീ, നിങ്ങളെന്ത് വായിച്ചിട്ടാണ് Reply ഇട്ടിരിക്കുന്നത്? ആരെങ്കിലും ഇട്ട ഒരു കമന്റ്/പോസ്റ്റ് നേരെ ചൊവ്വേ വായിച്ച് മനസിലാക്കാതെ reply ഇടാൻ പോകരുത്.
അനുഭവത്തിന്റെ നേർകാഴ്ച, എല്ലാം തുറന്നു പറഞ്ഞു, പണ്ട് dubai ഏഷ്യാനെറ്റ് റേഡിയോവിൽ ജോലി ചെയ്തിരുന്ന സമയത്തു ഞാൻ സ്ഥിരം ശ്രോതാവ് ആയിരുന്നു, നല്ലൊരു റേഡിയോ ജോക്കി കൂടിയാണിവർ,
ചേച്ചി എനിക്ക് ചേച്ചീനെ വല്യ ഇഷ്ടം ആണ് എന്റെ കുട്ടികാലം dd മലയാളം ചാനൽ ചേച്ചിടെ ഒരു group song ഉണ്ടായിരുന്നു song മൂന്ന്നാല് മാസങ്ങൾ ക്ക് മുൻപ് ഓർമ്മയുണ്ടായിരുന്നു ഇപ്പോൾ മറന്നുപോയി ഇന്റർവ്യൂ കണ്ടത്തിൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 പിന്നെ കുട്ടികളെ വളർത്തി വേറെ കല്യാണം വേണ്ട അതിന് താകൾക്ക് ബിഗ് സല്യൂട്ട്
മനീഷ നന്നായി സംസാരിച്ചു, പക്ഷേ മലയാളിയുടെ ഒരു സ്വഭാവത്തെ പറ്റി പറഞ്ഞത് ശരിയല്ല, എല്ലാവരും അങ്ങനെ പറയും പക്ഷേ അത് ശരിയാണോ എന്ന് ചിന്തിക്കാതെ മറ്റുള്ളവരും ഏറ്റു പാടും, നമ്മുടെ വീട്ടിൽ കരണ്ട് പോയാൽ അടുത്ത വീട്ടിൽ നോക്കുന്നത് അസൂയ കൊണ്ടല്ല, നമ്മുടെ വീട്ടിൽ മാത്രം കരണ്ട് പോയാൽ അത് നമ്മുടെ നമ്മുടെ വീട്ടിലെ എന്തോ തകരാർ ആണെന്ന് മനസ്സിലാക്കാൻ പറ്റൂ, മറ്റുള്ള വീടുകളിലെല്ലാം പോയാൽ അതു പവർകട്ട് ആണ് അല്ലെങ്കിൽ മൊത്തത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ആണ് എന്ന് മനസ്സിലാക്കാൻ പറ്റൂ, എന്തിനും ഏതിനും മലയാളികൾ തന്നെ മലയാളികൾ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും, അടുത്ത വീട്ടിൽ നോക്കിയാൽ എന്താണ് കുഴപ്പം, നോക്കിയില്ലെങ്കിൽ മലയാളികൾ മതിൽകെട്ടി മറച്ചു എന്നു പറയും വല്ല കൊലപാതകമോ അക്രമം ഒക്കെ നടക്കുമ്പോൾ അയ്യോ അവിടെ അയൽപക്കക്കാർ ഒന്നും ഇല്ലായിരുന്നോ എന്ന് ചോദിക്കും, നോക്കിയാലും കുറ്റം നോക്കി ഇല്ലെങ്കിലും കുറ്റം, ജഗദീഷ് സർ ഒത്തിരി പോസിറ്റീവ് അല്ലേ, ശരിയല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ തിരുത്തി കൊടുക്കണം👌
@@JAAZDREAMBOUTIQUE123 ഒന്നുകിൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യൂ അല്ലെങ്കിൽ മലയാളം ഇതു മംഗ്ലീഷ് ആയിപ്പോയി വായിക്കാൻ കിട്ടുന്നില്ല നിങ്ങൾ പറഞ്ഞിരിക്കുന്ന ആൻസർ ഒരു യുക്തിയുമില്ല പിന്നെ എന്തിനാണ് മലയാളികൾ മതിൽ കെട്ടി മറച്ചു എന്ന് പറയുന്നത് നമുക്ക് ഏറ്റവും വേണ്ട പെട്ടവരാണ് അയൽവക്കം കാർ റിലേറ്റീവ് ഒക്കെ അത് കഴിഞ്ഞേ നമുക്ക് സമീപിക്കാൻ പറ്റുള്ളൂ നെഗറ്റീവ് ആയിട്ടുള്ള ആളുകൾക്ക് ആണ് ഇങ്ങനെ നെഗറ്റീവ്സ് മനസ്സിലേക്ക് വരുന്നത് നിങ്ങളൊക്കെ അയൽവക്കത്ത് നോക്കുന്നത് അങ്ങനെ നെഗറ്റീവ്സ് ഉണ്ടായിരിക്കാം
@@JAAZDREAMBOUTIQUE123 ഓ എനിക്ക് അങ്ങോട്ടു മനസ്സിലാകുന്നില്ല താങ്കളുടെ ഒരു കമ്പാരിസൺ അടുത്ത വീട്ടിലെ കുട്ടികളുടെ സ്വഭാവവും നമ്മുടെ വീട്ടിലെ കുട്ടികളുടെ സ്വഭാവം തമ്മിൽ താരതമ്യപ്പെടുത്തുന്നത് പോലെയാണോ കരണ്ട് പോകുന്നത് കരണ്ട് എല്ലാവർക്കും ഒരുപോലെ ഉപയോഗമുള്ള ബാധകമായ കാര്യമാണ് ഒരു ഏരിയയിൽ മൊത്തം കരണ്ട് പോയാൽ അത് മൊത്തത്തിലുള്ള പ്രശ്നമാണ് ഒരു വീട്ടിൽ മാത്രം പോയാൽ ആ വീട്ടിലെ വയറിങ്ങിന് എന്തോ പ്രശ്നമാണ് അത് അത്രയേ അതിൽനിന്ന് ഉദ്ദേശിക്കുന്നുള്ളൂ ചുമ്മാ എന്തെങ്കിലും റിപ്ലൈ തരാൻ വേണ്ടി യുക്തിയില്ലാതെ കമൻറ് ഇടല്ലേ

Llllll) 00
@@lathaliju4747 ....
...
🙋🙋🙋👍👍👍👍👍👍👍
a
👌👌👌👌👌❤️❤️❤️❤️❤️🥰🥰🥰
Hats off to jagadish sir.. മനീഷ ചേച്ചിക്ക് പറയാൻ ഉള്ളത് എല്ലാം കേട്ടു.. ഇടക്ക് കേറി ചോദ്യം ചോദിച്ചില്ല. പറയുന്നത് ദിശ തിരിച്ചു വിട്ടില്ല.അനാവശ്യ ചോദ്യം ചോദിച്ചില്ല..
അത് ബ്രിട്ടാസ് 🙆
SATHYAM, Sreekanda Nairaanel kaanaamaayirunnu, idakku idakku kolittu kuthi onnum parayaan samadhikkaathe avare bhudhimuttikunath
@@anus7246 അങ്ങേര് വെറുപ്പിക്കൽസ് യ്യോ 😡
Sreekantann 🤣🤣🤣
only rimy t..doing like this
100 ശതമാനം സത്യം ആണ് ഓരോ വാക്കുകളും 🥰 തട്ടീം മുട്ടീം സീരിയൽ കണ്ടു ഇഷ്ട്ടപെട്ട ഒരു നടിയാണ് ഇപ്പോൾ ജീവിതത്തിലെ ഓരോ അനുഭവങ്ങളും തുറന്നു പറഞ്ഞപ്പോൾ നിങ്ങളോടുള്ള ഇഷ്ട്ടം കൂടി 😘
You are correct
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതം കൂടി ആണ്... മക്കൾക്കു നല്ല അച്ഛൻ ആണ്... But ഭാര്യ എന്ന എന്നെക്കാൾ ഇഷ്ടം അവരുടെ വീട്ടുകാരെയും ആണ്.... എത്ര ആത്മാർത്ഥ കാണിച്ചാലും അമ്മയുടെ ഒരു വാക്കിൽ പിന്നെ എല്ലാം തകിടം മറിയും.... മക്കൾക്കു വേണ്ട എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ചെയ്തു കൊടുക്കും.... ഞാനും എപ്പോഴും പറയാറുണ്ട് മക്കളോട് നിങ്ങളുടെ ജീവിതത്തിൽ പപ്പയും മമ്മിയും വേണം.... ഒറ്റയ്ക്ക് ജീവിക്കാം തന്റേടം ഉണ്ടെങ്കിൽ
നല്ല നിലപാടുള്ള സ്ത്രീ 👌👌
നല്ല ഭാഷ
ആ മകൻ അമ്മ പറയുന്നത് വളരെ നന്നായി മനസ്സിലാകുന്നു.
Pakshe molu..
Face beginning to end ore pole thanne vechondirunnu
Sariyane monenallakutti
@@lathikanagarajan7896 ī6p.
100%സത്യസന്ധമായ വാക്കുകൾ. Best wishes.
വാസവദത്തയുടെ പാട്ട് മാത്രമല്ല ചിന്തകളും വളരെ ഇഷ്ടപ്പെട്ടു, ജീവിതത്തെ പറ്റിയുള്ള കാഴ്ച്ച പാടുകളൂം 100 ശതമാനം ഇഷ്ടപ്പെട്ടു
മനീഷ നിങ്ങൾ പറയുന്നത് വളരെ വളരെ വിശാലമായ ഒരു കാഴ്ചപ്പാടും സത്യസന്ധമായ വാക്കുകളും ഇവിടെയുള്ള ഓരോരുത്തരേയും ഇരുത്തി ചിന്തിപ്പിക്കാനുള്ളതാണ് ഇവിടെ കുറെ സദാചാരവനിതകളും പുരുഷന്മാരുമുണ്ട് അവരൊക്കെ തീർച്ചയായും ഇത് കേൾക്കേണ്ടതാണ് നിങ്ങൾ സൂപ്പറാ
മനീഷ മാo ,പ്രോഗ്രാം മുഴുവനും കണ്ടു എനിക്ക് വളരെ സന്തോഷമായി.മക്കളോട് എൻറെ അന്വേഷണം പറയണം.ഞാൻ പഠിപ്പിച്ച മക്കളാണ്. ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ🙏
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ ചേച്ചിയെ ചേച്ചിയെ കാണാൻ വേണ്ടി മാത്രം ഞാൻ തട്ടീം മുട്ടീം കാണും 😍😍
ഞാനും
ഇത് ആണ് നല്ലത് അല്ലാതെ ചുമ്മാ അഭിനയം കാഴ്ച വെച്ചു അല്ല കുടുംബം ജിവിതം മുന്നോട് കൊണ്ട് പോകുന്ന എന്തിനാ.. Good 👍👍👍🌹🌹🌹
Super ചേച്ചി.. വളരെ വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള വ്യക്തി.. ❤️
ഇവർ പറഞ്ഞ ഓരോ വാക്കും 100 % ശരി തന്നെ. സ്ത്രീകൾ ഇങ്ങനെ ചിന്തിച്ച് തുടങ്ങി എന്നറിയുമ്പോൾ സ്ത്രീ എന്ന നിലക്ക് ഞാനും അഭിമാനിക്കുന്നു. വളരെ സന്തോഷഷിക്കുന്നു.😊
അറിയാതെ കണ്ണ് നിറഞ്ഞുപോയി ❤️ഒരുപാടിഷ്ടമായി ചേച്ചിയെ
ഏറ്റവും ബഹുമാനിക്കപ്പെടേണ്ട ഒരു മഹിളാ രത്നം.. നമിക്കുന്നു.. 🙏🙏🙏.. ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ..
I6gy
@@prasannasivan8744 16 gy 🤔🤔🤔 ?
Źzzź😊z😮qźz😮zqźzzźzzzz😮źzzźzzzzz😮zz😮😊zzzz😮zz😮zzzzźzźzzzz😮zzzzz😊źzźzzźzzzzzzzzzzzzzzzzzzzzźz😊z😊zzzz😊zzź😊zzzzzzz😊z😮źźzzzzzzzzźzzzzzzzzzz😮zzzzzzzzzzzzz4zzzzzzzzzzzzzzzzzzzzzzzzzzzz3zzzzzzźzźzzzzz😮zzzzzzzzzź😊zzzzzzzzzzzzzzzzźzzźzzzzzz😮źzzzzzźzzzzzzzzzzzz😊😊źzzzzzzz😮😊z😮zz😊zzzźzzzz😮zzzzzzzzzzzzzz😊zzzzzzzzzzzzzzzzzzzzzz😮zzzzzzzzzzzzzzzźzzzzzzzzz😊zzzzzzzzzzzzz😮zzzzzzźzzzzzzzzzzzzzzzzz😊zzzzzzzzzz😮qzzzzzzzzz😮zzźzzzzzzzeź😊zzzzzzzźzzzzzzzzzzzzzzzzzzzzqzzzzzz
ഇതാണ് പെണ്ണ് ഞാൻ ഒരുപാട് ബഹുമാനിക്കുന്നു ചേച്ചിയെ
Yes..As a lady with self esteem and selfrespect Im proud of you മനീഷ
ഒരുപാട് ബഹുമാനം തോന്നുന്ന വാക്കുകൾ സമ്മാനിച്ച അമ്മക്ക് ഒരുപാട് നന്ദി ❤️
100% സത്യം ... ഒരാൾ എന്തവണം മെന്ന് തിരുമനിക്കുന്നാത് അവര് അവർ തന്നെയാണ്...Chechik paranja കാര്യംങ്ങൾ സത്യമാണ്...
ശരിയായ നിലപാടും അഭിപ്രായവും good Keep it up
ശ്രീമതി മനീഷാ നല്ല ഒരു ഗായികയാണ്. പക്ഷേ എന്തുകൊണ്ടോ ആരും അവസരം കൊടുക്കുന്നില്ല 😢🙏❤🙏.
സ്ത്രീകൾ ഇതുപോലെ ബോൾഡ് ആയി ജീവിച്ചു കാണിക്കണം. അല്ലാതെ തല്ലു വാങ്ങി സഹിച്ച് ഒതുങ്ങി അവസാനിക്കേണ്ടവർ അല്ല.
@@anithahenryanithahenry2215 😂😂😂😀😀😀😝🤭 ഹലോ മൂഷികസ്ത്രീ, നിങ്ങളെന്ത് വായിച്ചിട്ടാണ് Reply ഇട്ടിരിക്കുന്നത്? ആരെങ്കിലും ഇട്ട ഒരു കമന്റ്/പോസ്റ്റ് നേരെ ചൊവ്വേ വായിച്ച് മനസിലാക്കാതെ reply ഇടാൻ പോകരുത്.
മനീഷ good. ജഗദീഷ് ചേട്ടൻ super. കുത്തി തുളച്ച ചോദ്യം ഇല്ല. അവർക്ക് പറയാൻ അവസരം കൊടുത്തു. Good
100% യോജിക്കുന്നു നിങ്ങളുടെ അഭിപ്രായത്തോട് 👍👍👍👌👌🤝🤝
ഒരുപാടു ചിരി പ്പിക്കുമ്പോളും ഉള്ളു പുകയുകയായിരുന്നു എന്ന അറിവ് നൊമ്പരപെടുത്തുന്നു. 🙏
സത്യം
Enthinan,she is happy
വ്യക്തമായ നിലപാടുകൾ ഉള്ള ഒരു നല്ല വ്യക്തി 💕💕💕💕
നല്ല അവതാരകനാണ് ജഗദിഷ്
Mohanlal kand padikate
കഴിവുള്ള ഒരു കലാ കാരിയാണ് ചേച്ചി
അഭിനയവും നല്ലതാണ്
💯സത്യ സന്ധമായ വാക്കുകൾ 👏👏👏👍👍😍
ഈ അഭിപ്രായത്തിൽ ഞാൻ 100% യോജിക്കുന്നു ഉണ്ട് aunti
Njanum
🙏🙏🙏
മനീഷ സംസാരം ഒരു പാട് ഇഷ്ടമായി....
വളരെ നല്ലൊരു അമ്മ 🥰
ശ്രീ മനീഷ പറഞ്ഞത് 100% കറക്റ്റ്... എന്നാലും ആ അച്ഛൻ പറഞ്ഞ വാക്കുകൾക്ക് വില കൊടുത്തിരിന്നുവെങ്കിൽ ഇന്ന് ചിലപ്പോൾ ഈ അവസ്ഥ വരില്ലായിരുന്നു
When we are young, we don’t think right. I had an arranged marriage. It didn’t work out. I rejected very good proposals because of my immaturity.
പ്രേമത്തിന്റെ ലഹരിയിൽ പല മക്കളും അത് ഗൗനിക്കില്ല
👍👍👍
strong lady....agree with you 💯💯💯
തത്ത ആന്റി യെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്
ആദിയുടെ അമ്മ
Super
വാസവദത്തചേച്ചി ❤സത്യസന്ധതമായ സംസാരം 👍
നല്ല നിലപാടുകളുള്ള ഒരു സ്ത്രീ.....
കേട്ടിരുന്നു പോവും എത്ര നേരം വേണമെങ്കിലും
What a matured lady. Hats off 🙏🙏🙏
മനീഷ സൂപ്പർ 100 true 🙏🙏🙏🙏🙏🌹നല്ല ഒരു ശ്രീ ബിഗ് saluts
മനീഷ പറഞ്ഞ കാര്യങ്ങൾ 100% സത്യം! മക്കളോട് എൻറെ അന്വേഷണം പറയണം. May God bless you all 4 !!!!
Strong lady and respectable women 💜💜💜💜💜
ഫിലിക്സ് പക്ഷി അതല്ല പറയാൻ പറ്റൂ മനീഷ മക്കളുമായി സന്തോഷമായിട്ട് ഇരിക്കു ❤️🥰🔥
പാട്ടുകൾ ഒരുപാടു ഇഷ്ടമാണ്
എന്റെ സീനിയർ ആയിരുന്നു മനീഷ. താരം വാൽക്കണ്ണാടി നോക്കി, ഇന്നും കേൾക്കുമ്പോൾ മനീഷ കെ. എസ് ഓർമ്മവരും
നല്ല വാക്കുകൾ ചേച്ചി സൂപ്പർ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വ്യക്തിപരമായും കലാപരമായും മനീഷ ചേച്ചിയെ ഇഷ്ട്ടം
മക്കളെ നിങ്ങൾ രണ്ടു പേരേയും സ്നേഹിക്കുക 🌺🌺
ഒരു നല്ല speach കേട്ട പ്രതീതി
മറ്റുള്ളവരെ വേദനിപ്പിക്കാത്ത, നമുക്ക് അനുവദനീയ മായ സന്തോഷങ്ങൾ നമുക്ക് തെരഞ്ഞെടുക്കാം
അനുഭവത്തിന്റെ നേർകാഴ്ച, എല്ലാം തുറന്നു പറഞ്ഞു, പണ്ട് dubai ഏഷ്യാനെറ്റ് റേഡിയോവിൽ ജോലി ചെയ്തിരുന്ന സമയത്തു ഞാൻ സ്ഥിരം ശ്രോതാവ് ആയിരുന്നു, നല്ലൊരു റേഡിയോ ജോക്കി കൂടിയാണിവർ,
Njaanum
Enikk istamayirunn ivar. nhanum asianet radio srodhavu aayirunn.
I also
പാതിവൃത്യം ചമയുകയു സ്ത്രീകളെയും അതി വിനയം കാണിക്കുന്ന പുരുഷന്മാരും വിശ്വസിക്കരുത്
ഇങ്ങനെ വേണം സ്ത്രീകൾ പകയില്ലാതെ വൈരാഗ്യം ഇല്ലാതെ
അനുഭവം ഗുരു 👌👌👌🙏
She is a very good actress also 👏. Enjoy watching Thateem muteem 😁😁
നല്ല talk😍
തത്ത ആന്റി നല്ലൊരു നടിയാണ്😍😍😍😍😍😍....... എനിക്ക് തത്ത ആന്റിയെ ഒരുപാട് ഇഷ്ട
AnyOne After Bigboss🤷🏻♀️😅♥️
അസാമാന്യ ഗായിക ആണ്... 👌🏻👌🏻👌🏻
Aano....anikku puthiya arivayerunnu
@@rajasreekr8774 u tube il nokku. Ganamelakk paadunnathokke kanallo.
@@mohithkrishna980 ahaaa....anikku ariyellayerunnu....party padunnavare anikku essttom aanu😂😂njanum paadum👍🙏
@@rajasreekr8774 njanum singer aan. Paadan pokarund
@@mohithkrishna980 aano....ayyo padan pokarinnum Ella....party paadan essttom aanu....smuleil okke undu.....star maker
താങ്കളുടെ അഭിപ്രായത്തോട് 100% യോചിക്കുന്നു
മാഡത്തിന്റെ അഭിപ്രായത്തോട് 100% യോജിക്കുന്നു. 🙏
ഇങ്ങിനെ ഒക്കെ സ്നേഹം ഉണ്ടങ്കിൽ ഇനിയും ഒരു മിച്ചു കൂടെ
എനിക്ക് ഒരുപാട് ഇഷ്ടമാണ് manisha യുടെ പാട്ട് അഭിനയം എല്ലാം ഇഷ്ടം ഭാഗ്യലക്ഷ്മിയുടെ sound
മനീഷ ചേച്ചി you are great.... ❤❤❤❤
വാ സവദത്ത 🥰🥰🥰🥰🥰
മനീഷ പറഞ്ഞത് ശരിയാണ് 👌
വെരി ഗുഡ് വിവര൦ വളരെയേറേയുള്ള സ്ത്രീ വളരെ നല്ല അഭിപ്രായം
Chechi biggboss varanam nilapadukal vyakthamakki parayunnund🙂
If l hadn't watched this interview, l wouldn't have known Maneesha ma'am. She a great personality. Now lhave much more respect and love towards her.
ഇതാണ് ഒരു യഥാർഥ സ്ത്രീ ❤
chechiii paranjathallllammmm sathyaamnnuuuu..... 🥰🥰🥰🥰🥰🥰🥰🥰
U r right Manisha mam.gents are good than women as a friend.
മനീഷ പറഞ്ഞത് 100 ശതമാനം ശരിയാണ്.strong lady👌👌👍👍👍👑
❤❤❤ഇഷ്ടം 100%
സ്വന്തം നിലപാട് ഉള്ള സ്ത്രീ. കുട്ടികൾ കു മെച്ചൂരിറ്റി ഉണ്ട് ചേച്ചി good
മനീഷ ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤
💯 അമൂല്യമായ വാക്കുകൾ ആണ് 🥰
ചേച്ചി എനിക്ക് ചേച്ചീനെ വല്യ ഇഷ്ടം ആണ് എന്റെ കുട്ടികാലം dd മലയാളം ചാനൽ ചേച്ചിടെ ഒരു group song ഉണ്ടായിരുന്നു song മൂന്ന്നാല് മാസങ്ങൾ ക്ക് മുൻപ് ഓർമ്മയുണ്ടായിരുന്നു ഇപ്പോൾ മറന്നുപോയി ഇന്റർവ്യൂ കണ്ടത്തിൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 പിന്നെ കുട്ടികളെ വളർത്തി വേറെ കല്യാണം വേണ്ട അതിന് താകൾക്ക് ബിഗ് സല്യൂട്ട്
Great Manisha...well said❤❤❤👏👏👏👏
മനസ്സ് തുറന്നുള്ള സംസാരം വ്യക്തമായ കാഴ്ചപ്പാട് ഒരുപാട് ഇഷ്ടം തോന്നി 😍😍😍😍😍
എന്റെ അതേ ചിന്താഗതി..,, ഞാനും 100% യോജിക്കുന്നു 👌👌💪
മനീഷ നന്നായി സംസാരിച്ചു, പക്ഷേ മലയാളിയുടെ ഒരു സ്വഭാവത്തെ പറ്റി പറഞ്ഞത് ശരിയല്ല, എല്ലാവരും അങ്ങനെ പറയും പക്ഷേ അത് ശരിയാണോ എന്ന് ചിന്തിക്കാതെ മറ്റുള്ളവരും ഏറ്റു പാടും, നമ്മുടെ വീട്ടിൽ കരണ്ട് പോയാൽ അടുത്ത വീട്ടിൽ നോക്കുന്നത് അസൂയ കൊണ്ടല്ല, നമ്മുടെ വീട്ടിൽ മാത്രം കരണ്ട് പോയാൽ അത് നമ്മുടെ നമ്മുടെ വീട്ടിലെ എന്തോ തകരാർ ആണെന്ന് മനസ്സിലാക്കാൻ പറ്റൂ, മറ്റുള്ള വീടുകളിലെല്ലാം പോയാൽ അതു പവർകട്ട് ആണ് അല്ലെങ്കിൽ മൊത്തത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ആണ് എന്ന് മനസ്സിലാക്കാൻ പറ്റൂ, എന്തിനും ഏതിനും മലയാളികൾ തന്നെ മലയാളികൾ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും, അടുത്ത വീട്ടിൽ നോക്കിയാൽ എന്താണ് കുഴപ്പം, നോക്കിയില്ലെങ്കിൽ മലയാളികൾ മതിൽകെട്ടി മറച്ചു എന്നു പറയും വല്ല കൊലപാതകമോ അക്രമം ഒക്കെ നടക്കുമ്പോൾ അയ്യോ അവിടെ അയൽപക്കക്കാർ ഒന്നും ഇല്ലായിരുന്നോ എന്ന് ചോദിക്കും, നോക്കിയാലും കുറ്റം നോക്കി ഇല്ലെങ്കിലും കുറ്റം, ജഗദീഷ് സർ ഒത്തിരി പോസിറ്റീവ് അല്ലേ, ശരിയല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ തിരുത്തി കൊടുക്കണം👌
Avarudheshichath namude kurav kaanathe mattoralde kurav kandethum enna arthathilanu.. allathe crrnt poyath ariyan nokunnu ennalla.. ith swabhavathe pareyanvendi parenjathalle.. apo nammalude kuttikal vazhithettiyal apurathe veetile kuttiyum vazhithettiyonn nokiyitano nammal theerumanamedekendath. Allalloo.. crnt poya apurathe vitillalla purath streetil velichamundonn nokiyamathiyallo..
@@JAAZDREAMBOUTIQUE123 ഒന്നുകിൽ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യൂ അല്ലെങ്കിൽ മലയാളം ഇതു മംഗ്ലീഷ് ആയിപ്പോയി വായിക്കാൻ കിട്ടുന്നില്ല നിങ്ങൾ പറഞ്ഞിരിക്കുന്ന ആൻസർ ഒരു യുക്തിയുമില്ല പിന്നെ എന്തിനാണ് മലയാളികൾ മതിൽ കെട്ടി മറച്ചു എന്ന് പറയുന്നത് നമുക്ക് ഏറ്റവും വേണ്ട പെട്ടവരാണ് അയൽവക്കം കാർ റിലേറ്റീവ് ഒക്കെ അത് കഴിഞ്ഞേ നമുക്ക് സമീപിക്കാൻ പറ്റുള്ളൂ നെഗറ്റീവ് ആയിട്ടുള്ള ആളുകൾക്ക് ആണ് ഇങ്ങനെ നെഗറ്റീവ്സ് മനസ്സിലേക്ക് വരുന്നത് നിങ്ങളൊക്കെ അയൽവക്കത്ത് നോക്കുന്നത് അങ്ങനെ നെഗറ്റീവ്സ് ഉണ്ടായിരിക്കാം
@@JAAZDREAMBOUTIQUE123 ഓ എനിക്ക് അങ്ങോട്ടു മനസ്സിലാകുന്നില്ല താങ്കളുടെ ഒരു കമ്പാരിസൺ അടുത്ത വീട്ടിലെ കുട്ടികളുടെ സ്വഭാവവും നമ്മുടെ വീട്ടിലെ കുട്ടികളുടെ സ്വഭാവം തമ്മിൽ താരതമ്യപ്പെടുത്തുന്നത് പോലെയാണോ കരണ്ട് പോകുന്നത് കരണ്ട് എല്ലാവർക്കും ഒരുപോലെ ഉപയോഗമുള്ള ബാധകമായ കാര്യമാണ് ഒരു ഏരിയയിൽ മൊത്തം കരണ്ട് പോയാൽ അത് മൊത്തത്തിലുള്ള പ്രശ്നമാണ് ഒരു വീട്ടിൽ മാത്രം പോയാൽ ആ വീട്ടിലെ വയറിങ്ങിന് എന്തോ പ്രശ്നമാണ് അത് അത്രയേ അതിൽനിന്ന് ഉദ്ദേശിക്കുന്നുള്ളൂ ചുമ്മാ എന്തെങ്കിലും റിപ്ലൈ തരാൻ വേണ്ടി യുക്തിയില്ലാതെ കമൻറ് ഇടല്ലേ
@@jollysports5654 😂😂
💯% your words are really respectfull...
ഇതുപോലെ സ്വന്തം മാതാപിതാക്കളും സുഹൃത്തുക്കളും എന്തെങ്കിലും വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് രണ്ട് തവണ ചിന്തിക്കുന്നത് നന്നായിരിക്കും
ശരിയാണ് chechi പറഞ്ഞത്. എനിക്ക് ഈ ചേച്ചിയെ അറിയാം. അച്ചനും അമ്മയും sambava സഭയിൽ പ്രേമുഖർ ആയ വ്യക്തികൾ ആണ്. ഇവരുടെ സഹോദരങ്ങളും വളരെ nalla ആളുകൾ ആണ്
Ivarde മക്കളാണോ ഇത്
Sambhava sabha!??ennal entha
@@jagan2447 njgade sabha anu scheduled caste paraynennu.
@@jimshas9616 oh ok
@@jimshas9616
Ip
എനിക്ക് ചേച്ചിയെ ഇഷ്ടപ്പെട്ടു❤❤❤
Orupad ishtama njagaludea thattha auntyea😍😍😍
7.35 to 7.41 those words! Oru individual enna reethiyil nammal orupaadu consider cheyyendathum ennaaal vere palathum munnil nirthy avoid cheyyunnathum aaya oru karyam! Mattullavark vendi palathum kadichu pidichum vendennu vachum jeevichit oru naal marichu pokunnathil enthaanu artham 😊
ചേച്ചി പറഞ്ഞത് സത്യം.. സ്ത്രീ സ്ത്രീ ക്ക് തന്നെ ആണ് ശത്രു
വാസവാദത്ത അഭിനയം സൂപ്പർ ആണ്
Supper. Program ingane. Venum. Chinthakl. Prevarthikal. Dridathaulla. Theerumanangal
Good nannayi samsarikkunnu ellam seriya chechiii love 💕
👌👍❤️❤️❤️❣️❣️❣️🙏🙏🙏🌹🌹🌹
God bless you Molu and your family...............................
വീണ്ടും ഒരുമിച്ചൂടെ മാം
Well said chechi...😎
Sathyam.
തട്ടിo മുട്ടിoസീരിയല് കണ്ട അമ്മയാണ് ഇഷ്ടം. ജീവിതസാഹചര്യങ്ങൾ പറഞ്ഞത്100%ശരി ആണ്.
Adjustment is not a good soluation but to love is very greatest &*loved* is. ...that is real life
Brilliant thoughts 👍👍
True words 👍👍👍
Superr chechi
Ee episodu aanu etavum kooduthal ishtapetathu. Mam paranjathu very true.