ഒരു പാടു തവണ repeat കണ്ട video ആണ്. ശരിക്കും കണ്ണ് നിറഞ്ഞു പോയി. മനീഷാ ചേച്ചി you are the lucky lady. SPB sir nte കൂ ടെ ഉള്ള അനുഭവം കേ ട്ടപ്പോൾ ഒരിക്കൽ കൂ ടി സന്തോ ഷത്താ ൽ കണ്ണൂ കൾ ന ന യുന്നു.
ആ പാട്ട് ഞാൻ പലതവണ കണ്ടു ...ഇനിയും പലതവണ കാണുമെന്നും ഉറപ്പാണ് . അതാണാ മനുഷ്യൻ ....ഇത്രയും സ്നേഹിക്കപ്പെട്ട ഒരു കലാകാരൻ വേറെയുണ്ടാകുമോ ....അദ്ദഹത്തിന്റ വേർപാടോർക്കുമ്പോൾ മനസ്സ് വിങ്ങിപ്പോകും ....❤
Malare Mounama,,Very Sweet Song Kadaa Wow Excellent Song Abbooo Eami Energetic Soooper Song Nice Action With Balu Legend Singer Balu Love You Soooooo Much🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പോയത് സംഗീത ലോകത്തിന് മാത്രം അല്ല തെരുവ് പാട്ടുകാർക്, തൊഴിലാളികൾക്ക്, പാവങ്ങൾക് കൂടെയ. മഹാ ഗായക നിങ്ങളുടെ കാൽ തൊട്ട് വന്തിക്കാത്ത ഒരു പാട്ടുകാർക്കും ഗുണം പിടിക്കില്ല 🙏🙏🙏🙏🙏
റസ്പക്റ്റ് കോടുകുന്നു ആ ഭാഷക് ഏത് തമിഴ്അകത്തും എത്രവലിയവരും താഴെ യുള്ള വരും താഴ്മയിൽ സംസാരിക്കും 👌👍👍 അത് മലയാളി മക്കൾ s p യിൽകൂടി വീഡ്ഡുo അറിഞ്ഞ് നല്ല ഗായകൻ 😭😭
വാസവദത്ത ചേച്ചി. ഇവിടെ ഉണ്ടായിട്ടും പാട്ടുകാരി ആണ് എന്ന് അറിയാതെ പോയതിന് ക്ഷമിക്കുക. ♥️ . Your voice is very sweet like chithramma, janakiyamma, sujathachechi...
Chechi oru singar anennu ipozha ariyune.. thateem mutteem vasavadatha ithrayum valiya oru singer ayirunelle. Spb yude koode enthu jellayita chechi padune.. sir athrayum freeyayathondanu athinu kazhinjath. Innulla singersellam sir ne kandupadikanam. Njan ee churingiya days kond ethravattam ath kandennariyilla... realy ozam. Love you chechi by salma
ഞാൻ എപ്പോഴും spb സർ ന്റെ കാര്യങ്ങൾ കേട്ടാൽ പറയാറുണ്ട്. ഇപ്പോഴും. ഇത് ഞാൻ വീഡിയോ യിൽ കണ്ടിട്ടുണ്ട്. മനീഷയുടെ കൂടി പാടുന്നത്. സ്നേഹമുള്ള മനുഷ്യൻ, ഗായകൻ പിന്നീട്.
അദ്ദേഹത്തിന്റെ 5 പരിപാടികൾക്ക് എൻറെ അനുജൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം അപ്പു അണ്ണൻ എന്ന സുരേഷ് തബലയും മൃദംഗവും വായിച്ചിട്ടുണ്ട്. പരിപാടിക്ക് മുൻപ് ഓർക്കസ്ട്റ ടീമിനെ അടുത്ത് പോയി വണക്കം പറയുന്നത് എസ്. പി.ബി എന്നാൽ ആ വലിയ മനുഷ്യന് മാത്രം സാധിക്കുന്ന ഒന്നാണ്. ജീവിച്ചിരുന്ന സമയം ആ കാലുകൾ തൊട്ടു വണങ്ങാനായില്ല എന്നത് ഒരു തീരാനഷ്ടം തന്നെ.
Hi, Chetna music, Wonderful performance and well organized. A soul touching performance especially Female version sung by Madam Manisha . Regards Ranganathan Mumbai
My regards to Father Paul Poovathingal and founders of Chetna . I Know Father Paul Poovathingal. I left Trichur in 1982 and now in Mumbai. Will meet him once movement in country is normalised. With best wishes. Ranganathan and family
My dear sister..... You R a lucky fellow dea🌹r...... I am not s singer...... Though U have an aboudat blessings from our legends.... So love U.... Take..... care... M
ഇത് പോലുള്ളവരൊക്കെ വിടപറയുമ്പോൾ മാത്രെ നമ്മൾ, അവരെ കുറിച്ച് കൂടുതൽ അറിയുന്നുള്ളൂ.. ഇപ്പോൾ യൂട്യൂബ് തുറക്കുമ്പോൾ SP B സർ ആണ്. നിങ്ങൾ ഈ പറഞ്ഞ സ്റ്റേജ് പ്രോഗ്രാം ഞാൻ കണ്ടിരുന്നു. യൂട്യൂബിൽ. നിങ്ങളൊക്കെ അത്ര യേറെ ഭാഗ്യം ചെയ്തവരാണ്. ഇത്രയും വലിയൊരു മനുഷ്യനെ, നല്ലൊരു മനുഷ്യനെ, ഇത്രയും കാലം അറിഞ്ഞില്ലല്ലോ. അദ്ദേഹത്തിന്റെ പാട്ട് ഇഷ്ട്ടമാണ് അതിന് അപ്പുറം ഒന്നും ചിന്തിചില്ല. ജീവിതത്തിൽ ഒരുതവണ എങ്കിലും അദ്ദേഹത്തെ നേരിൽ കണ്ടിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആത്മാർഥ ആഗ്രഹിക്കുന്നു.
താങ്കളുടെ ഈ പോസ്റ്റ് ഇപ്പോൾ ആണ് കണ്ടത്. ഈയുള്ളവനും SPBസാറിനെ നേരിൽ കാണാൻ ഉള്ള ഒരവസരം കൊറോണ നഷ്ടപെടുത്തി. ഒരു ഭാഗ്യം ഉണ്ട്. സാറിന്റെ പാട്ടുകൾ പാടാൻ കഴിയുന്നു. ഇത് അനേകമനേകവർഷങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന അത്യപൂർവ്വജൻമം അങ്ങയ്ക്കു നമസ്കാരം.
Tamil people give respect and take back. But SPB Sir is from Andhra. Andra people are also far better than our local people. You got such a golden moment with SPB Sir. You are lucky! His blessings with you! Go ahead!
@@yadukrishna6530 ആരെയും മോശമായി പറഞ്ഞിട്ടില്ലല്ലോ, പറയുമില്ല😊 കാരണം അദ്ദേഹത്തിന്റെ പാട്ടുകളെ ഒരുപാട് ഇഷ്ട്ടപെടുന്നു. ഇവിടെ ഞങ്ങൾ SPB sir എന്നാ വ്യക്തിത്തത്തോടുള്ള ഇഷ്ട്ടം പ്രേഘടിപ്പിച്ചതല്ലേ.
ഒന്ന് ശ്രദ്ധിക്കു ! ബാലുവുമായി ആരെയെങ്കിലും compare ചെയ്യുന്നത്, അദ്ദേഹത്തെ അവഹേളിക്കുന്നത് പോലെ തുല്യമാണ്. ഇവിടെ ആരെയും നാം ചെറുതാക്കേണ്ട. ബാലു എന്നത് കെട്ടിപ്പടുത്ത വെണ്ണക്കൽ ഗോപുരം എന്ന് സ്മരിച്ചാൽ മതി.
അതെന്താ sir എന്ന് വേറെ ആരെയെങ്കിലും വിളിച്ചാൽ നമ്മുടെ അഭിമാനം ഇടിയുമോ? അദ്ദേഹം നല്ല മനസ്സിനു ഉടമയും അതിലുപരി ഒരു മനുഷ്യൻ കൂടി ആയിരുന്നു.. ഇപ്പോൾ ഉള്ള ജാഡകളെ പോലെ അല്ല... 🙏🙏🙏
എത്രത്തോളം uyarunnuvo അത്രത്തോളം താഴണം, എന്ന് നമ്മെ പഠിപ്പിച്ചു തന്നു spb, sir, super person
മനീഷാ...ചേച്ചി..പറഞ്ഞ തെല്ലാം..100/100..സത്യമാണ്.
a big salute..ചേച്ചി
Maneesha You Have Alsoo Excellent Malare Mounama Song,I like You , Maneesha ,Nice Singing,Amma
ഒരു പാടു തവണ repeat കണ്ട video ആണ്. ശരിക്കും കണ്ണ് നിറഞ്ഞു പോയി. മനീഷാ ചേച്ചി you are the lucky lady. SPB sir nte കൂ ടെ ഉള്ള അനുഭവം കേ ട്ടപ്പോൾ ഒരിക്കൽ കൂ ടി സന്തോ ഷത്താ ൽ കണ്ണൂ കൾ ന ന യുന്നു.
എന്ന് ഈ പ്രോഗ്രാം കണ്ടാലും കണ്ണൂകൾ ഈറനണിയും ഒത്തിരി തവണ കേട്ടിരിക്കുന്നു മനീഷാ ഭാഗ്യം ചെയ്ത കുട്ടി നല്ല ശബ്ദം
ആ പാട്ട് ഞാൻ പലതവണ കണ്ടു ...ഇനിയും പലതവണ കാണുമെന്നും ഉറപ്പാണ് . അതാണാ മനുഷ്യൻ ....ഇത്രയും സ്നേഹിക്കപ്പെട്ട ഒരു കലാകാരൻ വേറെയുണ്ടാകുമോ ....അദ്ദഹത്തിന്റ വേർപാടോർക്കുമ്പോൾ മനസ്സ് വിങ്ങിപ്പോകും ....❤
അവസരങ്ങൾ കിട്ടിയിരുന്നു വെങ്കിൽ എത്ര ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഗായികയാണ്. എനിക്ക് ഒത്തിരി ഇഷ്ടം .
മനീഷാ താങ്കളും നല്ലൊരു വ്യക്തിത്വം ഉള്ളയാളാണ്,👍 നല്ല പാട്ടുകാരിയും ആണ് ദൈവം അനുഗ്രഹിക്കട്ടെ . SP സാർ 🙏
മണ്ണിൽ ജനിച്ചാൽ ഒരു നാൾ മരിക്കും എന്നാൽ sp സർ നിങ്ങൾക് മരണമില്ല . അപ്പ 😘😘😘😭😭😭😭😭🙏🙏🙏🙏
യേശുദാസിനെക്കാൾ പതിന്മടങ്ങു വിനയാന്വിതനാണ് .... SP
😀 athinu yesudasinu evdeya vinayam .s.p.b is a polite conductor.
സംശയം എന്ത്?
@@alkamariamlijo7660 correct 💯 sister
അതെ
Namukku yesudasine thalakku adichu konnalo ...kure mairamaru irangiyuttundu ...SBP marichathinu yesudasinanu theri vili full ..
മാഡം,
ആ രംഗം കാണുമ്പോൾ ഞാനും എൻ്റെ കുടുംബവും - ഞങ്ങളുടെ കണ്ണുകൾ നിറയും
മാഡം നന്നായി പാടി.
അഭിനന്ദനങ്ങൾ!
അത് സത്യം ആ എന്റെ അമ്മ കൂടെ കരയും ആവീഡിയോ കണ്ടാൽ 🙏🙏🙏
പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം👍🙏
കോറസ് പാടിയ ആൾക്ക് മൈക്ക് പിടിച്ച് കൊടുക്കുന്ന SpB യെ കണ്ണീരോടെ അല്ലാതെ കാണാൻ ആവില്ല.... നികത്താൻ ആവാത്ത നഷ്ടം...
Sathyam , such a Great personality 🙏🏻🙏🏻🙏🏻🙏🏻
Malare Mounama,,Very Sweet Song Kadaa Wow Excellent Song Abbooo Eami Energetic Soooper Song Nice Action With Balu Legend Singer Balu Love You Soooooo Much🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തമിഴിൽ എല്ലാവരും എല്ലാവരെയും നല്ല respect ആണ് .. 👌
MANISHA YOU ARE VERY VERY LUCKY.
It was great perfomance. Love it. You Sung very good with Spb. He is a wonderful man. God bless you.
Antha pattu naa Pala thadavai paathuten super mam❤❤
പോയത് സംഗീത ലോകത്തിന് മാത്രം അല്ല തെരുവ് പാട്ടുകാർക്, തൊഴിലാളികൾക്ക്, പാവങ്ങൾക് കൂടെയ. മഹാ ഗായക നിങ്ങളുടെ കാൽ തൊട്ട് വന്തിക്കാത്ത ഒരു പാട്ടുകാർക്കും ഗുണം പിടിക്കില്ല 🙏🙏🙏🙏🙏
റസ്പക്റ്റ് കോടുകുന്നു ആ ഭാഷക്
ഏത് തമിഴ്അകത്തും എത്രവലിയവരും താഴെ യുള്ള വരും താഴ്മയിൽ സംസാരിക്കും 👌👍👍
അത് മലയാളി മക്കൾ s p യിൽകൂടി വീഡ്ഡുo അറിഞ്ഞ് നല്ല ഗായകൻ 😭😭
Hridhayam thakarnnu poyi adhehathinde veepaadil💔...ippoyum ath thaghaan pattunnilla...😢😭
Ithrayum nalloru manushyane njn vere kandittilla.vinayam,manushyatham💓,sahanuboothi💝,sneham💕,kuttitham😍...Ellam.......adhehathinde jeevitham kandu oru paadu padikkanund.💝SPB=SPB💝
Eppolum kanunna song👌👌👌👌
ഇത്രയും നല്ല ഗായികയെ മലയാളസംഗീതലോകം അപമാനിച്ചുവോ എന്ന് സംശയം മാത്രം 🙏
വാസവദത്ത ചേച്ചി. ഇവിടെ ഉണ്ടായിട്ടും പാട്ടുകാരി ആണ് എന്ന് അറിയാതെ പോയതിന് ക്ഷമിക്കുക. ♥️ . Your voice is very sweet like chithramma, janakiyamma, sujathachechi...
Chechi oru singar anennu ipozha ariyune.. thateem mutteem vasavadatha ithrayum valiya oru singer ayirunelle. Spb yude koode enthu jellayita chechi padune.. sir athrayum freeyayathondanu athinu kazhinjath. Innulla singersellam sir ne kandupadikanam. Njan ee churingiya days kond ethravattam ath kandennariyilla... realy ozam. Love you chechi by salma
ഞാൻ എപ്പോഴും spb സർ ന്റെ കാര്യങ്ങൾ കേട്ടാൽ പറയാറുണ്ട്. ഇപ്പോഴും. ഇത് ഞാൻ വീഡിയോ യിൽ കണ്ടിട്ടുണ്ട്. മനീഷയുടെ കൂടി പാടുന്നത്. സ്നേഹമുള്ള മനുഷ്യൻ, ഗായകൻ പിന്നീട്.
spb sir great man, you are very lucky.(my heart is pain this song i waching)
അദ്ദേഹം കൊറോണ മൂലം മരിച്ചതിലാണ് എനിക്കു സങ്കടം.
സത്യം
Very true. He is humbleness personified. This is the quality of a yogi. Complete submission to music. It occurred naturally to him.
SPB ❤🙏
🙏വളരെ സങ്കടം വന്നു.. ഒരു നല്ല മനുഷ്യൻ പോയി
Valare sherya adheham ahamkaram kanikkata manushina
Simplicity in life SPB sir, no doubt about it.
Very nice Manisha.. 👏🙏
അദ്ദേഹത്തിന്റെ 5 പരിപാടികൾക്ക് എൻറെ അനുജൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം അപ്പു അണ്ണൻ എന്ന സുരേഷ് തബലയും മൃദംഗവും വായിച്ചിട്ടുണ്ട്. പരിപാടിക്ക് മുൻപ് ഓർക്കസ്ട്റ ടീമിനെ അടുത്ത് പോയി വണക്കം പറയുന്നത് എസ്. പി.ബി എന്നാൽ ആ വലിയ മനുഷ്യന് മാത്രം സാധിക്കുന്ന ഒന്നാണ്. ജീവിച്ചിരുന്ന സമയം ആ കാലുകൾ തൊട്ടു വണങ്ങാനായില്ല എന്നത് ഒരു തീരാനഷ്ടം തന്നെ.
എനിക്കും 🙏🙏🙏🙏
Bhagyavathy🙏
🎶നമ്മുടെ ഇടയിൽ ചില ദൈവങ്ങൾ ജീവിച്ചിരുന്നു... അവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ജന്മപുണ്യമാണ്🌷🙏
I miss you my favourite. Love.etc... i😭😭😭
Tns
SPB sir💚💚💚💚
Yes.. no words 😭😭😭
Tears welled up madam...he lives..one with our lives..
Maneesha ji..you are blessed..
Manisha I saw that program, you nailed it.congrats
It is the great moment in your life . we too mss spb
Hi, Chetna music,
Wonderful performance and well organized. A soul touching performance especially Female version sung by Madam Manisha .
Regards
Ranganathan
Mumbai
Maneesha asianet radioyil onnichu pravarthichirunna kaalam orkkunnu nanmakal nernu kondu. Mujeeb kecheri
My regards to Father Paul Poovathingal and founders of Chetna . I Know Father Paul Poovathingal. I left Trichur in 1982 and now in Mumbai.
Will meet him once movement in country is normalised.
With best wishes.
Ranganathan and family
Excellent
Wowoow maneesha malayaliyano👍sry arizhilla👍 sooper kalakkkkiii
Your Absolutely right Maneesha
Sp ♥♥♥♥♥
That is spb sir.He is a legend
My dear sister..... You R a lucky fellow dea🌹r...... I am not s singer...... Though U have an aboudat blessings from our legends.... So love U.... Take..... care... M
Manisha njan e SPB show 15 thavana candittum mathi varunnilla SPB sir🙏🙏🙏
Mam parayunnath kelkkumbol sarikkum asooya thonunnu. Bhaaghyam chaitha janmam
ഇത് പോലുള്ളവരൊക്കെ വിടപറയുമ്പോൾ മാത്രെ നമ്മൾ, അവരെ കുറിച്ച് കൂടുതൽ അറിയുന്നുള്ളൂ.. ഇപ്പോൾ യൂട്യൂബ് തുറക്കുമ്പോൾ SP B സർ ആണ്. നിങ്ങൾ ഈ പറഞ്ഞ സ്റ്റേജ് പ്രോഗ്രാം ഞാൻ കണ്ടിരുന്നു. യൂട്യൂബിൽ. നിങ്ങളൊക്കെ അത്ര യേറെ ഭാഗ്യം ചെയ്തവരാണ്. ഇത്രയും വലിയൊരു മനുഷ്യനെ, നല്ലൊരു മനുഷ്യനെ, ഇത്രയും കാലം അറിഞ്ഞില്ലല്ലോ. അദ്ദേഹത്തിന്റെ പാട്ട് ഇഷ്ട്ടമാണ് അതിന് അപ്പുറം ഒന്നും ചിന്തിചില്ല. ജീവിതത്തിൽ ഒരുതവണ എങ്കിലും അദ്ദേഹത്തെ നേരിൽ കണ്ടിരുന്നെങ്കിൽ എന്ന് ഇപ്പോൾ ആത്മാർഥ ആഗ്രഹിക്കുന്നു.
താങ്കളുടെ ഈ പോസ്റ്റ് ഇപ്പോൾ ആണ് കണ്ടത്.
ഈയുള്ളവനും SPBസാറിനെ നേരിൽ
കാണാൻ ഉള്ള ഒരവസരം കൊറോണ
നഷ്ടപെടുത്തി.
ഒരു ഭാഗ്യം ഉണ്ട്.
സാറിന്റെ പാട്ടുകൾ പാടാൻ
കഴിയുന്നു.
ഇത് അനേകമനേകവർഷങ്ങൾ
കൂടുമ്പോൾ ഉണ്ടാകുന്ന
അത്യപൂർവ്വജൻമം
അങ്ങയ്ക്കു നമസ്കാരം.
@@deveshd5880 ഒരുപാട് സന്തോഷം, നിങ്ങളുടെ പാട്ട് യൂട്യൂബിൽ ഉണ്ടോ?
@@VRCINEMAS138 വാട്സ്ആപ് നമ്പർ തരൂ....
@@deveshd5880 7025785138
Yessss😥😥😥😥😥😭😭😭😭😭
What a great human ..
Humble to the core..
Please translate
Few days back we saw this video....it was touching our heart..great feeling... can't express in words...
Maneesh. S. P. B.
😍😍😍😘😘👌
Ya he was great singer
So True words from her heart ❣
Your topic is really true
Ur so lucky person madam ji..... That is Balu Chittappa but 😢😢😢😢😢🤐🤐🤐🤐🤐🙏🙏🙏🙏🙏
Real 100%
He is from Andhra Pradesh chchi Tamilnadu alla ,ellabhashayil SPB sir paadi ... you are very lucky
👍👍😍😍
Most glowing tributes to a legend
Hoooo ....chechi thatteem mutteeem mathramalla nalla gayika koodya....valareyere snthosham.......😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Tamil people give respect and take back. But SPB Sir is from Andhra. Andra people are also far better than our local people. You got such a golden moment with SPB Sir. You are lucky! His blessings with you! Go ahead!
ഭാഗ്യവതി
👍👍
Sathyam
SPB The Great..
We miss you sir we lost you sir becos the world legend person spb sir
U are very lucky
മനീഷ പെരുത്തിഷ്ടം
Correct
തമിഴ്നാട്ടിൽ വിനയമുള്ളവർ ആണെങ്കിൽ കേരളത്തിൽ വിനയമില്ലാത്തവരാര് അമേരിക്കക്കാരൻ?
♥️
Nalloru manushan
100%
തമിഴ്മക്കളുടെ സ്ഥായിയായ സ്വഭാവം വിനയം, ഒരുമ
You did well!
മനീഷ എത്ര ഭാഗ്യവതിയാണ്
ഹായ്
Spb chetane kute ch Kellan kazijatjil very thanks
Yesudasinae onnu thangi alloo..
സത്യമല്ലേ SPB sir-നോളം വിനയമുള്ള, ഇത്രയും നന്മയുള്ള മനുഷ്യൻ സിനിമാലോകത്തുണ്ടായിരുന്നോ ❤
Completely agreeing u...
@@jery8223 അതിനു ദാസ് ഏട്ടനെ താങ്ങേണ്ട
@@yadukrishna6530 ആരെയും മോശമായി പറഞ്ഞിട്ടില്ലല്ലോ, പറയുമില്ല😊 കാരണം അദ്ദേഹത്തിന്റെ പാട്ടുകളെ ഒരുപാട് ഇഷ്ട്ടപെടുന്നു.
ഇവിടെ ഞങ്ങൾ SPB sir എന്നാ വ്യക്തിത്തത്തോടുള്ള ഇഷ്ട്ടം പ്രേഘടിപ്പിച്ചതല്ലേ.
ഒന്ന് ശ്രദ്ധിക്കു ! ബാലുവുമായി ആരെയെങ്കിലും compare ചെയ്യുന്നത്, അദ്ദേഹത്തെ അവഹേളിക്കുന്നത് പോലെ തുല്യമാണ്. ഇവിടെ ആരെയും നാം ചെറുതാക്കേണ്ട. ബാലു എന്നത് കെട്ടിപ്പടുത്ത വെണ്ണക്കൽ ഗോപുരം എന്ന് സ്മരിച്ചാൽ മതി.
എടുത്ത ഫോട്ടോ പോലും വാങ്ങി ഡിലീറ്റ് ചെയ്യുന്ന മനുഷ്യർ
അതെന്താ sir എന്ന് വേറെ ആരെയെങ്കിലും വിളിച്ചാൽ നമ്മുടെ അഭിമാനം ഇടിയുമോ?
അദ്ദേഹം നല്ല മനസ്സിനു ഉടമയും അതിലുപരി ഒരു മനുഷ്യൻ കൂടി ആയിരുന്നു..
ഇപ്പോൾ ഉള്ള ജാഡകളെ പോലെ അല്ല... 🙏🙏🙏
Adhehatine apozhum vilayam matrame ullu
'
Thamasakkariyalla. Ithoru onnonnara singer aanu.
Maarpodu kankal moodavaa
PONGACHATHINU KURAVILLA !!
ആരുടേ?