വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയി. സാധാരണ തൊഴിലാളികൾക്കൊപ്പം അല്ലെങ്കിൽ അവരെപ്പോലെ തന്നെ രണ്ടു മൂന്നുപേർ ഇവിടെയുണ്ട്. ഇതിന്റെ കഠിനാധ്വാനികളായ ഉടമസ്ഥർ അവരെ ആദ്യമേ കാണിക്കണമായിരുന്നു.
അവിടെ പല സെക്ഷൻ ആയിട്ടാണ് ചെടികൾ ... ഫലവൃക്ഷത്തൈകൾക്കായി വേറെ ഒന്ന് അതിനടുത്ത് ഉണ്ട് ... കൃത്യമായി സ്ഥലം അറിയില്ല ... എന്തായാലും താങ്കൾ ഇവിടെ ഒന്നു സന്ദർശിച്ച് ... കാര്യങ്ങൾ അറിയുക ... എനിക്ക് ചെടികളെപ്പറ്റി അറിവ് കുറവാണ് ... വീഡിയോ ചെയ്യുന്നു
All types undu...enikku plants details ariyilla...just visit cheyyu...njan youtuber alle, video cheyyan poyathu aanu... video one year before ullathu aanu
ഇത് ഒരു വർഷം മുൻപ് ചെയ്ത വീഡിയോ ആണ് .എല്ലാ ചെടികളും ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല .അത്രയ്ക്ക് ഉണ്ട് .... അവിടെ ഇല്ലാത്തതായി ഒന്നുമില്ല ... സന്ദർശിക്കുക ... മെഡിസി നൽ പ്ലാൻ്റ് കുറേ ഉണ്ട്
നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ആവശ്യങ്ങൾക്കായി നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ വിപണിയിലെ ഏറ്റവും മികച്ച വിലയ്ക്ക് വിൽക്കുക. //////////////////////////////////////////// NAVEENA JEWELLERY -------------------------- RAJADHANI BUILDING EAST FORT. TRIVANDRUM..
നല്ല ഒരു ദൃശ്യ വിരുന്നു തന്നെ ഒരുക്കി തന്ന താങ്കൾക്ക് നന്ദി. Super
Thanks for comments 😊😊😊
Nj, 3"പരവശ്യംമ് ഇവിടെ പോയിട്ടുണ്ട് ഇനിയും പോകും 😊
Super nalla avatharanam
ഞാൻ ആലുവായിൽ നിന്നം വന്നതാണ് വെറുതെ കാണാൻ വന്നതാണ് കുറെ ചെടികളും വാങ്ങി എന്തായലും സൂപ്പർ
നന്ദി
Rate okke engane? Rose nte rate?
Hello rate engane undu kuravanno
Thanks
Avde natumavinte bud tayy kittumo
Ellam undu
Chedikalk Vila kooduthalan njan vannu kandu vamgi
Which is the nearest bus stop.
Sherikum kurach chedikal vaagan irikuvayirunu tnks chetta nannayi elam paranju thannu adipolu presentation eweek thane ivide pokum kurach dooram und enalum pokum👍
I'm a vloger....my duty to introduce such places to u
Well explained.... I also visited that garden
Thank you for commenting 🙏🙏🙏
nj.ee.sthalathupoyi.ottasteppilthanne.nj.21.chedikalvangi👍
Oh .. happy
Rate oke ngana kurav ano??
Supper...
വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടു പോയി. സാധാരണ തൊഴിലാളികൾക്കൊപ്പം അല്ലെങ്കിൽ അവരെപ്പോലെ തന്നെ രണ്ടു മൂന്നുപേർ ഇവിടെയുണ്ട്. ഇതിന്റെ കഠിനാധ്വാനികളായ ഉടമസ്ഥർ അവരെ ആദ്യമേ കാണിക്കണമായിരുന്നു.
Thanks for comments
Super garden
Thanks 👍
can u show me kurunthitti plant and thali for Hair growth
അതു ... അറിയില്ല ... അത്രക്ക് വിശാലമായ ലൊക്കേഷൻ ആണ് .എല്ലായിടത്തും എത്താൻ പറ്റിയില്ല
Mango R2E2 ഉണ്ടോ
അവിടെ പല സെക്ഷൻ ആയിട്ടാണ് ചെടികൾ ... ഫലവൃക്ഷത്തൈകൾക്കായി വേറെ ഒന്ന് അതിനടുത്ത് ഉണ്ട് ... കൃത്യമായി സ്ഥലം അറിയില്ല ... എന്തായാലും താങ്കൾ ഇവിടെ ഒന്നു സന്ദർശിച്ച് ... കാര്യങ്ങൾ അറിയുക ... എനിക്ക് ചെടികളെപ്പറ്റി അറിവ് കുറവാണ് ... വീഡിയോ ചെയ്യുന്നു
Available anu
Nersary kalk vendi vamgunnavark avar Vila kurachu kodukumayirikum pakshe swakarya avasyathinu kurchu chedi veetilek vamgumpol yathoru considerationum ella Vila matulidathekal kooduthalan
Thamarayum, ambalum okke undavo.. rate oke enganeyaaa
നന്നായി ചേട്ടാ.. ❤️
Thank you
സൂപ്പർ
Thanks
സത്യം പറയാല്ലോ..... നല്ല വീഡിയോ അവതരണം.
ആരംഭം മുതൽ അവസാനം വരെ അത് തുടർന്നു. ✍️
Thank you 🙏🙏🙏
Vegetable plants & Seed available?
അതും ഇവിടെ ഉണ്ട് ... താങ്കൾ ഇവിടെ സന്ദർശിച്ചാൽ കൂടുതൽ വിശദമായി അറിയാം .ഇത് 2 വർഷം മുൻപ് ചെയ്ത വീഡിയോ ആണ് .ഇപ്പോൾ എങ്ങിനെ ആണ് എന്ന് അറിയില്ല
Tvm evideya?? Video avathranam kollam💓begonia, aglonima, calathiyo oke undo?
Route....start of the video undu...visit there.....enikku plants nte name ariyilla
Google nokyal mathi.. phone number und. Location... between balramapuram and poovar
സൂപ്പർ,,,
Pavizhamalli undo?
Enikku plants name ariyilla...visit here please
Yes.Available
ഉണ്ട് ഞാൻ വാങ്ങി ട്ട് ഉണ്ട്
Orchid rose plant undo. ?
All types undu...enikku plants details ariyilla...just visit cheyyu...njan youtuber alle, video cheyyan poyathu aanu... video one year before ullathu aanu
Vegitable plants undoo
Kurachu
Super
Thank you
Ente veedinte aduttha...💚
oh very nice
ഇവിടത്തെ ഫ്രൂട്ട് പ്ലന്റ്‌ന്റെ പ്രൈസ് ലിസ്റ്റ് കിട്ടുമോ
Ground orkid variety undo
Ariyilla...please visit there
Othiriyilla, njangal last week poyirunnu, 2-3 colours maathre kandullu
Orchids available ano
Ys...but njan that area shoot cheythilla...
🤩
chat.whatsapp.com/GPfEJALv8T9HM7UfbGCJ9v
Sunday undo
Ya
Fruit plants undo
Athinte oru valiya nursery ...ithinte kurachu distance IL undu...avide onnu anweshikkuka...Google IL kuzhippallam ennu type cheythal number kittum
Orchid rate affordable ano
Ya...all plants cheap rate...visit there
chat.whatsapp.com/GPfEJALv8T9HM7UfbGCJ9v
Vietnam early plavu undo
എനിക്ക് പലതിൻ്റെയും പേരറിയില്ല ... ഫലവൃക്ഷങ്ങൾക്കായി ,ഇവിടെ നിന്നും മാറി വേറെ ഒരു സെക്ഷൻ ഉണ്ട് .. എന്തായാലും അവിടം ഒന്നു സന്ദർശിക്കുക
Do you sell online?
It's not my garden...I,m a vloger....you can search their website....for contact details
Evidai medicinal plants sale undo ? Tumba chedi undakumo? Please reply
ഇത് ഒരു വർഷം മുൻപ് ചെയ്ത വീഡിയോ ആണ് .എല്ലാ ചെടികളും ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല .അത്രയ്ക്ക് ഉണ്ട് .... അവിടെ ഇല്ലാത്തതായി ഒന്നുമില്ല ... സന്ദർശിക്കുക ... മെഡിസി നൽ പ്ലാൻ്റ് കുറേ ഉണ്ട്
രാജേഷ് ചേട്ടനല്ലേ?
Ys...ariyo?
Sunday open aano
Yes
😍
chat.whatsapp.com/GPfEJALv8T9HM7UfbGCJ9v
Your vedeo is valuable.👍
Thank you
Green gardens
Makatodewa plant kitumo avide
Enikku name ariyilla....almost all type plants undu
ജവാഹ്‌ലാൽ നെഹ്‌റു ബോട്ടാനിക്കൽ ഗാർഡൻ, പുത്തെൻ തോപ്പ് കവർ ചെയാമോ.
ഒ.കെ
@@TrivandrumPulse ok എന്നാൽ ചെയാം എന്നാണോ.
@@Justus9714 Ys... ഇപ്പോൾ കുറച്ച് Topics ഉണ്ട് ... അത് കഴിയുമ്പോൾ വരാം .. താങ്കളുടെ നമ്പർ തരുമോ ?
ഇവിടെ പച്ചക്കറി തൈകൾ വിത്തു എന്നിവ കിട്ടുമോ????
Undo ennu nokkiyilla... orupadu area undu
@@TrivandrumPulse thank you anyway. Appreciate your efforts. The video was very useful. 🙏 Never heard of this nursery before
❤
Caledium varieties undo?
Please visit.... എനിക്ക് ചെടികളുടെ പേര് അറിയില്ല
This garden only for financially developed customers
Rose kurachu kudi kanikamayirunu
എല്ലാം കാണിക്കാൻ പറ്റിയില്ല ... ഷൂട്ട് ചെയ്യുന്നതിന് പരിമിതി ഉണ്ടായിരുന്നു ... സമയം കൂടുതൽ ആയിപ്പോകും ... പരമാവധി ചുരുക്കിയാണ് ചെയ്തത് .
Variety colour Rose orupadu undu njan vangi price low 23 rs മുതൽ
❤❤
ചെടികളുടെ വില കൂടി പറയാമായിരുന്നു
വില ചോദിക്കാനുള്ള സാവകാശം കിട്ടിയില്ല ..അത്രയ്ക്ക് ചെടികൾ ഉണ്ട്
വില വളരെ കുറവാണ് അവിടെ
Nummber chetta
Google search cheythal kittum...kuzhippallam botanical garden ennu search
😮😮😮❤❤😂
Begonia plants.
നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ആവശ്യങ്ങൾക്കായി നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ വിപണിയിലെ ഏറ്റവും മികച്ച വിലയ്ക്ക് വിൽക്കുക.
////////////////////////////////////////////
NAVEENA JEWELLERY
--------------------------
RAJADHANI BUILDING
EAST FORT. TRIVANDRUM..
♥️♥️♥️