ഗാനഗന്ധർവന്റെ ഒരു കട്ട ആരാധകൻ..!! | Comedy Utsavam | Viral Cuts
HTML-код
- Опубликовано: 8 фев 2025
- Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
യേശുദാസിന്റെ ശബ്ദം കേരളത്തിൽ നിലക്കരുതെന്നു ദൈവം നിശ്ചയിച്ചിട്ടുണ്ടാകും ഈ സഹോദരൻ സംഗീതം പടിക്കാനും
G
.
.mmm.....
ഈ ശബ്ദം ആരും മറക്കില്ല. അത്രമാത്രം മനസ്സിൽ ആരാധിക്കുന്ന ശബ്ദമാണ്. ചേട്ടന് ദൈവാനുഗ്രഹം നന്നായുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ, all the best
മാഷേ നിങ്ങളുടെ ആഒരു വിനയം.അത് എടുത്തു പറയാതെ വയ്യ. പാട്ടും പൊളിച്ചു..
എന്റെ ദൈവമേ ..പഠിക്കാതെ ഇത്രേം.... പൊളിച്ച് ചേട്ടാ ...😍😍
ഹരിവരാസനം ഒക്കെ എന്താ പെർഫെക്ഷൻ ... ദൈവം അനുഗ്രഹിക്കട്ടെ ...ഒരുപാട് ഉയരങ്ങളിലെത്തട്ടെ ...😍
U
ദൈവം നല്ല ഒരു ഭാവി ഒരുക്കിയിട്ടുണ്ട്🙌💯🙏
@@shyjasudheerbabu5464 /
പലരും പാടുമ്പോൾ സ്വന്തം ശബ്ദം ദാസേട്ടൻ്റേതാണെന്ന് പറഞ്ഞ് സ്വയം അഹം കരിക്കുന്നു. എന്നാൽ ഈ ശബ്ദം സത്യമാണ്. ഒറിജിനൽ ദാസേട്ടൻ! All the best
ദാസേട്ടന്റെ വോയിസ് സാമ്യം ഉള്ള വ്യക്തി എന്നുള്ളത് തന്നെ ഒരു അനുഗ്രഹം ആണ് അത് ഇത്രേം നല്ല പാട്ടിലൂടെ അവതരിപ്പിക്കുകയും ചെയ്തു👏👏👏👏
എന്നിട്ടതിനെ പ്രൊസ്ലാഹിക്കാതെ തല്ലാൻ മുതിർത്തവർ മനുഷ്യത്വം ഇല്ലാത്ത വർഗ്ഗങ്ങൾ ആണ്
ഇനിയും നല്ല വേദികൾ കിട്ടട്ടെ, ദാസേട്ടന്റെ മുൻപിൽ അവതരിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🙌🙌🙌
തല്ലും എന്നൊക്കെ പറഞ്ഞവന് നാണമില്ലേ അസൂയയും കുശുമ്പും ഇത്രയും ആകാൻ പാടില്ല, സഹോദരനെ ഭഗവാൻ ഇനിയും അനുഗ്രഹിക്കും
ദാസേട്ടന്റെ ശബ്ദത്തിൽ ഒരുപാട് ആളുകൾ പാടുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഇതാണ് മക്കളെ ദാസേട്ടന്റെ യഥാർത്ഥ ശബ്‌ദം പൊളിച്ചു മുത്തേ ഒരു രക്ഷയുമില്ല
Prakash sarang enna oralund
Alude songs kett noku
ഒതുക്കി കളഞ്ഞു
അതേ
Godblessyou
Ii Buji zabi venu December hi ni
രാഹുൽ സൂര്യ കലക്കിട്ടോ അടിപൊളി. പറയാൻ വാക്കുകളില്ല. ഇനി എന്തേലും പറഞ്ഞതന്നെ അത് കുറഞ്ഞു പോകുകയേ ഉള്ളു
ഈ എപ്പിസോഡ് കണ്ടപ്പോൾ ഞെട്ടി പോയി... അയ്യോ രോമാഞ്ചം ആയിരുന്നു... ഒന്നും പറയാനില്ല... സംഗീതം കൂടി പഠിക്കു... പിന്നെ പിടിച്ചാൽ കിട്ടുല്ല.... കൊള്ളാം ഗംഭീരം........ 👏👏👏👏👏
Jomi John 81mmo
ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല വോയിസ് thangalude ആണ് awesome ameezing
By
മിഥുൻചേട്ടാ ദാസേട്ടന്റെ ശബ്ദം കിട്ടിയിട്ടുള്ള എല്ലാ അനുഗൃഹീതകലാകാരന്മാരെയും ഒന്നിച്ചു കോമഡി ഉത്സവത്തിൽ കൊണ്ടുവരമോ.. rqst aanu plz
ദാസേട്ടൻ വേറെ ലെവൽ .... രാഹുൽ സൂര്യ വേറെ എന്തിനീ താരതമ്യ പഠനം. ? രാഹു ൽസൂര്യതന്റെ സ്വന്തം ശബ്ദത്തിൽ നല്ലൊരു ഗായകനാവട്ടെ.
അതേ. ദാസേട്ടൻ വേറെ ലെവൽ ആണ് ശബ്ദസഞ്ചാരം. ഇദ്ദേഹം പക്കാ മിമിക്രി ആണ്. പക്ഷേ എങ്ങനെ ദാസേട്ടന്റെ ശബ്ദത്തോട് ചേർന്നുനിൽക്കാമെന്നു മിമിക്രിയിലൂടെ നല്ലവണ്ണം സ്വായത്തമാക്കിയുണ്ട്. മിടുക്കൻ
ദാസേട്ടന്റെ അതെ ശബ്ദം. നമിച്ചു മോനെ. God bless youuu
ഇദ്ദേഹത്തിന് ഇരട്ടഭാഗ്യമാണ് പാടാനുള്ള കഴിവ് മാത്രമല്ല = ഏറ്റവും നല്ല ഗായകന്റെ ശബ്ദവും കൂടി കിട്ടിയത് മഹാഭാഗ്യമാണ്
ഇദ്ധേഹത്തെ അടിക്കും എന്ന് പറഞ്ഞവരെ ചെപ്പക്കുറ്റിക്കാവട്ടെ ഓരോ ലൈക്ക് അടിയും
Enthinaanu ideha te adikkum ennu paranjathu.
Asooyakkar.. Palathum parayum.. Idheham suuuper se upar aanu
Super comment ❤️
പൊളിച്ചുച്ചേട്ടാ.... ചേട്ടൻ സൂപ്പർ ആ..... ചേട്ടന്റെ വിനയം എന്നും കാത്തു സൂക്ഷിക്കുക... ഇന്ന് ഉയരങ്ങളിൽ എത്തിയ പലർക്കും ഇല്ലാത്തതും അതാണ്.... ഉയരങ്ങളിൽ എത്തട്ടെ....
രാഹുലേട്ട ഇതുവരെ കേട്ടതിൽ ദാസേട്ടന്റെ ശബ്ദ സൗന്ദര്യം correct കിട്ടിയ കലാകാരൻ ........congrds....
കോപ്പാണ്
പിന്നെ
പിന്നെ ഇതുവരെ കണ്ടിട്ടില്ല
പുള്ളിയുടെ ശബ്ദം കേട്ടതിനു ശേഷം ബാക്കി മുഴുവൻ കണ്ണടച്ചാണ് ആസ്വദിച്ചത്.... ഹോ ആ ഹരിവരാസനം... സന്നിധാനതാണെന്ന് വിചാരിച്ചു പോയി 🙏
Sooper👌
രതീഷേട്ടൻ ഷമീറിക്ക ' ഇപ്പോൾ ഇതാ നമ്മുടെ രാഹുലേട്ടനും എല്ലാവരും മലയാളത്തിൻ്റെ ഗാന ഗന്ധർവ്വൻ്റ പുനർജൻമങ്ങളാന്ന് ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം എല്ലാവരെയും ഒരു പോലെ നമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯👌👌👌👌👌👌👏👏👏👏👏👏👏👏👍👍👍♥️♥️♥️♥️♥️
യേശുദാസിന്റ ശബ്ദത്തോട് സാമ്യമുള്ള എല്ലാവരെയും ഒരുമിച്ച് കാണാൻ ഒരു മോഹം ..... flowers ടി വി യോട് ഒരു അപേക്ഷയാണ്
yes... good condition
@@azarucoorg3555 vnfhbgijhft
Yes
അമ്പട മുത്തേ 🤔😘
അപ്പോൾ ഞാനും പോവേണ്ടി വരും,
പാട്ടിനെക്കാൾ ഉപരി.. നിങ്ങളുടെ വിനയം ആണ് എനിക്ക് ഇഷ്ടപെട്ടത്.... പാട്ട് മോശം ആയി എന്നല്ല ട്ടോ... സൂപ്പർ ആയിട്ടുണ്ട്.... ഇനിം ഉയരങ്ങളിൽ എത്തട്ടെ... All the bst
Abhijith Ks p
Surya pattusuper allthebest
കലക്കി മോനെ
Sivasthuthikal
Bhakthigananghal
Ufff.... ഇതുവരെ കേട്ടതിൽ വെച്ചു the best യേശുദാസ് വോയിസ് 🙏🏼🙏🏼🙏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼 Superbbbb broooo
ദാസേട്ടന്റെ ശബ്ദത്തിനോട് സാമ്യം ലഭിക്കുക എന്നത് ദൈവാനുഗ്രഹമാണ്.....
ദാസേട്ടൻശബ്ദം അല്പമെങ്കിലും ഉള്ളത് ഒരു മഹാഭാഗ്യം തന്നെ അത് പറയാതിരിക്കാൻ വയ്യ ഗോഡ് ബ്ലെസ് യു
ഇതുവരെ കേട്ടതിൽ perfct 👌👌👌
ഈശ്വരൻ തന്ന ദാനത്തെ ആർക്കും തകർക്കാൻ പറ്റുകയില്ല
നല്ല കഴിവുണ്ട്. വോയിസ്അടിപൊളി. സംഗീതം നന്നായി പഠിച്ചാൽ നല്ലൊരു ഗായകനാകും. നല്ലൊരു ഗുരുവിനെ കണ്ടെത്തുക. God Bless you
ഇതുവരെ കേട്ടതിൽ വച്ച് ദാസേട്ടന്റെ ശബ്ദത്തോട് നല്ല രീതിയിൽ സാമ്യതയുള്ളത് രാഹുൽ സൂര്യയുടെ വോയിസിനാണ്. അനുഗ്രഹീത കലാകാരൻ
സമയം കളയാതെ പോയി എത്രയും പെട്ടെന്ന് ഒരു ഗുരുനാഥനെ കണ്ടെത്തി സംഗീതം അഭ്യസിക്കൂ........ ♥️♥️♥️♥️
Eee kuru ne kanatha aaliyi eppol padiye . Odada
Yes 100%correct
കൊല്ലം അഭിജിത് നല്ല ഗായകൻ ആണ് സംഗീതം പഠിച്ചിട്ടുണ്ട് ഇദ്ദേഹം പഠിച്ചിട്ടില്ല എന്നിട്ടും നന്നായീ പാടുന്നു ദാസേട്ടന്റെ ശബ്ദം കിട്ടിയിട്ടുള്ള ആളുകളിൽ മുൻനിരയിൽ ഇപ്പോൾ രാഹുൽ ആണ് സംഗീതം പഠിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏
ഇതാണ് ദാസേട്ടൻ യഥാർത്ഥ ശബ്ദം ഉള്ള ഒരു ചേട്ടൻ
Mg sreekumar inte pattu onnu padu
@@ramandranpk5260 .
നല്ല ദൈവാനുഗ്രഹം ഉള്ള ഈ വ്യക്തിയെ ഇതുവരെ ആരും തിരിച്ചറിയാതെ പോയത് എന്ത് നഷ്ട്ടമാണ്, ഈ ശബ്ദം കേൾക്കാനുള്ള അവസരങ്ങൾ ജനങ്ങൾക്ക് നഷ്ടമായി ഇനിയെങ്കിലും ഈ സഹോദരന്റെ പാട്ട് സിനിമയിൽ വേണം നല്ല ശബ്ദമുള്ള പാട്ടുകൾ സിനിമയിൽനിന്നും നഷ്ടമാകാൻ തുടങ്ങി ഇപ്പം ഒള്ളത് ഹരിശങ്കർ മാത്രമാണ് ഇനി ഈ ശബ്ദവും സിനിമയിലൂടെ എല്ലാവരുടെയും കാതിൽ എത്തട്ടെ
ഇതിന് അപ്പുറം വേറെഇല്ലാ വിജയ് പോലും വരില്ലാ ഈ ശബ്ദമാധൂരൃം സൂപ്പർ
ഞാൻ ദാസേട്ടന്റെ ഒരു ആരാധകൻ ആണ്.
അദ്ദേഹത്തിന്റെ ശബ്‌ദം അതുപോലെ പാടി കേൾപ്പിച്ചതിൽ അതിയായ സന്തോഷം ഉണ്ട്.👌👌👌
ദൈവം അനുഗ്രഹിക്കട്ടെ...🙏💖💜❣️
പക്രുച്ചേട്ടൻ Total possitive !!!
ശ്രുതി കലക്കം, പ്രായമായ ദാസേട്ടന്റെ ശബ്ദ സാമ്യം ,
എന്നാൽ ശ്രുതിലയ രാഗഭാവ ലാളിത്യത്തിന്റെ ശുദ്ധത ഗാനഗന്ധർവ്വന് മാത്രം
ഇതുവരെ കേട്ടതിൽ ദാസേട്ടന്റെ ശബ്ദം ഇതാണ് സൂപ്പർ പാടുമ്പോൾ ഇങ്ങനെ പാടണം ഇഷ്ടമായി നൂറ് വട്ടം
65
Abijithinekal samyam
ദൈവത്തിന്റെ കൈയൊപ്പ് ഉള്ള ആ ശബ്ദ മാധുര്യം, അനുഗ്രഹത്തിൽ അഹങ്കാരമില്ലാത്ത വിനയം.... 🙏🌹😍.... ഈ ഒരു ഒറ്റ വേദിയിൽ ജനങളുടെ ഹൃദയത്തിൽ കയറിയ ചേട്ടന് മലയാളസിനിമയുടെ സംഗീത ശബ്ദമാകുവാൻ പ്രാർത്ഥനകളോടെ ആശംസകൾ നേരുന്നു 🌹
ആരുപാടിയാലും ബിജുക്കുട്ടൻ കൂകും... അതിനി ദാസേട്ടൻ പാടിയാലും കൂകും...
എന്തുവാടെ ഇത്... പൊളിച്ചു മുത്തേ.. നമിക്കുന്നു നിൻ മുൻപിൽ 🙏🙏🙏🙏
രാഹുൽ സൂര്യ,
അഭിജിത്ത് കൊല്ലം ഇവർക്കു രണ്ടുപേർക്കും മാത്രമേ ഈ ശബ്ദം കറക്റ്റ് ആയിട്ടു കിട്ടിയിട്ടുള്ളൂ....പൊളിച്ചു
ഇതാണ് ശരിക്കും പാട്ടുകാരൻ. പക്ഷേ രക്ഷപെട്ടു പോകാൻ പാടാണ്. ഇവരെ പോലുള്ളവരെ ഉയർത്തി കൊണ്ടുവരണം
യേശുദാസ് + രാഹുൽ = രാഹുൽദാസ്......ഇതാണ് യാഥാർത്ഥം...🌷🌷🌷🌷🤔🤔🤔🤔❤️❤️🙏🙏🙏🙏🙏
രാഹുലിന്റെ ശബ്ദം തന്നെ എന്ന് പറയൂ.. രാഹുൽ.... ഗുഡ്..
ആരും ഇദ്ദേഹത്തെ വിമര്ശിക്കരുത്... അതിനു അർഹതയില്ലാത്ത ആളുകളാണ് പറയുന്നതിൽ ഭൂരിപക്ഷവും... ദൈവം ഇദ്ദേഹത്തെ ഉയരങ്ങളിൽ എത്തിക്കട്ടെ... 👏👏👏
ബിജു ചേട്ടൻ പറഞ്ഞ പോലെ പാടാതെ തന്നെ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഞെട്ടിച്ചു കളഞ്ഞു.
Awesome no chance god blessings him
ദാസേട്ടനെന്നാൽ പുണ്യമാണ്.അപ്പോൾ ആ ശബ്ദ സാമ്യമുള്ളയാളും പുണ്യം ചെയ്തവൻ തന്നെ.ഇനിയും ഉയരത്തിലെത്തട്ടെ...
ലങ്കാധിപതി രാവണൻ
ലങ്കാധിപതി രാവണൻ
നിങ്ങളുടെ ആ വിനയം അതാണ് നിങ്ങളുടെ വിജയം പിന്നെ ദാസേട്ടൻറ്റെ ശബ്ദം അത് മതി നിങ്ങൾ ഉയരത്തിൽ എത്താൻ ധാരാളം..... എന്തായാലും ശബ്ദം കൊണ്ട് ദൈവം അനുഗ്രഹിച്ച വെക്തിയാണ് നിങ്ങൾ
Midun ഒത്തിരി മിസ്സ് ചെയ്യുന്നവർ ഉണ്ടോ
അടിപൊളി, സൂപ്പർ, ഇതുവരെ കണ്ടതിൽ മികച്ചത്...
*😵രാഹുൽ പൊളി💝💝ദാസേട്ടന്റെ സൗണ്ട് ഉള്ള ഒരുപാട് പേരെ നമ്മള് കണ്ടു പക്ഷെ ഭാവഗായകൻ ജയചന്ദ്രന്റെ പോലെ ആരെയും കണ്ടില്ല ജയേട്ടൻ ഫാൻസ് അടി ലൈക്ക്😘*
SN creation !! adehathe enikk bayagara ishttaaanu
ജിബീഷ് ഫുൾ സപ്പോർട്ട് കണ്ണടച്ചു അദ്ദേഹത്തിന്റെ പാട്ട് കേട്ടാൽ നമ്മൾ വേറെ ഏതോ ലോകത്ത് എത്തും
SN creation !!😊😊 adehathinte paatokke vere levalaanu
ജിബീഷ് ഫുൾ സപ്പോർട്ട് 💞💞
ruclips.net/video/XMjFXD47jrA/видео.html
ബ്രോ കേട്ട് നോക്കിക്കേ
യേശുദാസ് ,ജയചന്ദ്രൻ ,എം ജി ശ്രീകുമാർ, കെ.ജി മാർക്കോസ്... എന്നിവരെയെല്ലാം അനുകരിക്കുന്നത് കണ്ടിട്ടുണ്ട്..
എന്നാൽ G. വേണുഗോപാലിനെ മാത്രം ആരും അനുകരിക്കുന്നത് കണ്ടിട്ടില്ല..
ഒരാളെ പോലെ എത്ര പേർ ഉണ്ട്. അതു പോലുള്ള വോയിസ് ഉം വരത്തില്ലന്നുണ്ടോ. യേശുദാസ് കേട്ടാൽ വിലക്കും 👌👌👌👌👌🥰👌👌🥰🥰🥰👌
അഭിജിത്ത് രാഹുൽ സൂര്യ രതീഷ് എന്നിവരെ ഒരുമിച്ച് കോമഡി ഉത്സവത്തിൽ കൊണ്ടുവരണം
ഇവരെക്കാൾ മുകളിൽ shine kumar എന്നൊരാളുണ്ട്
രതീഷ് വെറുതെ ആണ്
ഒരു വ്യത്യാസവുമില്ല ശബ്ദത്തിന് ദാസാട്ടേൻ പാടുന്നതു പോലെ തന്നെ നന്നായിട്ടുണ്ട്
കലക്കി മോനെ കലക്കി ദൈവം അനുഗ്രഹിക്കട്ടെ
പഠിച്ചു എങ്കിൽ 🥰🥰🥰🥰🥰🥰🥰🥰ഒരുപാട് ഉയരത്തിൽ സംശയം ഇല്ല 🥰
ഹോ....കണ്ടതിൽ വെച്ചു ഏറ്റവും ഇഷ്ടപ്പെട്ട ഒരു സപ്തഅവതരണം....സുപ്പർ...😁😁😁🌷🌷🌷❤️❤️❤️
ഞാൻ ഇതുവരെ കേട്ടതിൽ ഏറ്റവും ഒറിജിനാലിറ്റി ഉള്ള യേശുദാസിന്റെ ശബ്ദം ഇതാണ് 👍god bless you
ഈ പയ്യനെ പിന്നെ കണ്ടില്ല ഒരു സ്റ്റേജിലും ഒതുക്കി അല്ലെ
ശരിക്കും ഒതുക്കി
Mm
അതങ്ങനാണല്ലോ 😪😪
Original voice. Athimanoharam
ഇത് ദാസേട്ടന്‍ വയസ്സായതിനു ശേഷമുള്ള ശബ്ദമാണ്. ദാസേട്ടന്റെ ചെറുപ്പത്തിലെ ശബ്ദത്തില്‍ ഒരു പാട്ടു കേള്‍ക്കട്ടെ. Golden songs of 70s...
😁😁😁😁അതു കലക്കി
അനുകരണം അല്ല, സ്വന്തം ശബ്ദം ആണ്
Please hear the songs of Shine Kumar for KJ songs of 80s and 90s
Athupadan innuvare oru dupum vannitilla
അയിന്
ആരാടാ dislike അടിക്കുന്നെ .... ഈ ചേട്ടായി പൊളിച്ചു... സൂപ്പർ
രാഹുൽ സൂര്യയ്ക്ക് എല്ലാവിധ ആശംസകളും
സൂര്യ .... ഒരായിരം അഭിനന്ദനങ്ങൾ .... ഗുരുവിനെ കണ്ടെത്തണമെങ്കിൽ സാമ്പത്തികം അനിവാര്യം... Comedy Star... കനിഞ്ഞിരുന്നെങ്കിൽ......
My God. His voice is super. God bless him.
ദാസേട്ടന്റെ ശബ്ദത്തിൽ പാടിയവരിൽ ഏറ്റവും നന്നായി കേട്ടത് ഇതാണ്. Super. രാഹുൽ സൂര്യ താങ്കളുടെ വിനയം എന്നും കാത്തുസൂക്ഷിക്കുക
ദൈവത്തിന്റെ കരം പതിഞ്ഞ ഗായകൻ::
L
ദാസേട്ടന്റെ ശബ്ദം ഉള്ളവർ എല്ലാവരും എളിമയുടെ പര്യായം കൂടി ആണ്
എളിമ ഉയരങ്ങളിൽ എത്തിക്കും,,,
കലക്കി രോമാഞ്ചം കൊണ്ടു കറക്കറ്റ് സൗണ്ട്
ദാസേട്ടന്റെ തന്നെ ശബ്ദം, ദൈവം അനുഗ്രഹിക്കട്ടെ 🙏
രാഹുൽ ഏട്ടാ പറയാൻ വാക്കുകൾ ഇല്ല..👏👏👏👏👌👌👌
paķitei
ദാസേട്ടന്റെ അതേ ശബ്ദം, നന്നായി പാടുന്നു... അഭിനന്ദനങ്ങൾ... പിച്ച് ശ്രദ്ധിക്കുക ...
രതീഷ് ഏട്ടനും . ഇദ്ദേഹവും തമ്മിലുള്ള ഒരു കോമ്പിനേഷൻ ഉണ്ടെകിൽ. Hawoo polich Adukkumm. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ദൈവം അനുഗ്രഹിക്കട്ടെ.
അനുഗ്രഹീത ഗായകനാ കട്ടെ. ആശംസകൾ 🌹🌹🌹🌹🌹
ഒന്നും പറയാനില്ല കിടുക്കി
Eattammo powlichu. Chetta ധൈര്യമായി മുന്നോട്ടു യാത്ര arambhicholu ഈവനാണ് തടസം നമുക്കുനോക്കാം.. god bless voice..
ന്റെ പൊന്നോ ഞാൻ സമ്മതിച്ചു
ഹൊ!!
ഹരിവരാസനം 👍🙏
ഒരുപാട് വേദികൾ ലഭിക്കട്ടെ
കേട്ടതിൽ ഏറ്റവും സൂപ്പർ സൗണ്ട്
എൻമ്മോപൊളിച്ചൂട്ടാ.....
കലക്കി കിടുക്കി തിമിർത്തു പെയ്തിറങ്ങി
ഹൗ എന്തൊരുഫീലാണ് .
ദാസേട്ടനെകേൾക്കുന്നപോലെതന്നെതോന്നി സൂപ്പറായി bro... പിന്നെ ഇവിടെ കുറെപുല്ലന്മാർ ഇദ്ധേഹത്തെ പുഛിച്ച് കമൻറിട്ടതായികണ്ടു ഞാനൊന്നുചോദിക്കട്ടെ നിങ്ങൾക്കൊന്നും ഏഴു ജന്മം ജനിച്ചാലും ഇത് ഒരു വരി മൂളാൻപോലും ആവില്ല എന്നിട്ടുവേണ്ടേപാടാൻ. നൻറെയൊക്കെഈജന്മംഇത്പോലെ മറ്റുളളവരെ കുറ്റപ്പെടുത്തീതന്നെതീരും
കണ്ണൂർ കുറ്റ്യാട്ടൂർ ചട്ടുകപ്പാറയിൽ ഒരു ഓട്ടോ ഡ്രൈവർ ഉണ്ട്, ദാസേട്ടന്റെ കടുത്ത ആരാധകൻ.. അദ്ദേഹത്തിൻറെ ഓട്ടോ മുഴുവൻ ദാസേട്ടൻ ആണ്..പരിചയപ്പെടുത്തണം..ഈ വേദിയിൽ
Muhammed Nabeel Raheem ikka alleee
DHANESH RAMBETH aa...
അദ്ദേഹം ഈ വേദിയിൽ എത്തണം എന്ന ആഗ്രഹം ഉണ്ട് പരിചയമൊന്നുമില്ല
I know him
രാഹുൽ. സൂര്യയുടെ പാട്ട് വളരെ മനോഹരമാണ്
നല്ലത്
ഈ എപ്പിസോഡ് ൽ എനിക്ക് ഏറ്റവും proper ആയി തോന്നിയ കമെന്റ് ട്രിനി ചേട്ടന്റെതാണ്. അതിൽ എല്ലാം അടങ്ങിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ നാക്ക് പൊന്നാണ്. അനുഗ്രഹം കിട്ടിയവരൊക്കെ നല്ലൊരുതലത്തിൽ ത്തന്നെ എത്തി ചേരുന്നുണ്ട്. Thank you.
Live like legend dont afraid to anyone . your voice is blessing from the god 🤘🌷🤘🌷🤘🌷🤘🌷💯
എന്തു ചെയ്യാൻ ശബ്ദം കൊണ്ട് മാത്രം ഇദ്ദേഹം രക്ഷപ്പെടുകയില്ല, കൂടെ കുറച്ച് സംഗീത ബോധവു,പഠനവും, തിരിച്ചറിവും അത്യാവശ്യമാണ്, ഇനിയും പഠിക്കാൻ സമയമുണ്ട്, മാത്രമല്ല ഇയാളുടെ കഴിവ് ചോർന്ന് പോകാതെ, ആത്മവിശ്വാസം നഷ്ടപ്പെടുത്താത്ത ഗുരുവിനെ കണ്ടെത്തുക
ഭയങ്കര കണ്ടു പിത്തം
മിഥുൻ ചേട്ടാ...ദാസേട്ടൻ കോമഡി ഉത്സാവത്തിൽ വരണം...എന്നിട്ട് രതീഷ് എട്ടനേം രാഹുൽ എട്ടനേം കൊണ്ട് പഠിക്കണം....അത് അവർക്കും ഒരു അനുഗ്രഹം ആയിരിക്കും
Paadikanam ennu ano atho padikanam ennu ano
AK Abhiram paadikanam
Athe satyam
അഭിജിത് കൊല്ലം അദ്ദേഹത്തെ മറക്കല്ലേ
AK Abhiram ആ പഷ്ട്
ഹരി വരാസനം.. ഹോ.. രോമാഞ്ചം വന്നു 🙏🙏🙏അനുഗ്രഹിത കലാകാരൻ
സൂപ്പർ പൊളിച്ചു 😍😍
Oru valiya kalakarananu oru samshayavum ella pakshe nos edakku pathukkunnundu chilar Das sir ne pole akan upayogikkunna oru margam anu,pattu padikkanam valiya uyarangalil ethum god bless you.
Brilliant artist god bless him...all the best
ശ്രുതി പ്രശ്നം നല്ലോണം ഉണ്ട് ! ശബ്ദസാമ്യം ഗംഭീരം
മന്ത്രി ഗണേഷ്കുമാ റിന്റെ മുഖവും യേശുദാസിന്റെ ശബ്ദവും !
Very true...
സൗണ്ട് ok ആ പീറ ഗണേഷിനോഡ് ഉപമിച്ചത് തെറ്റായിപ്പോയി
പറയാൻ വാക്കുകളില്ല ഗംഭീര സാമ്യത എന്ന് പറയാനില്ല ഒറിജിനൽ ദാസേട്ടന്റെ ശബ്ദം തന്നെ യാതൊരു സംശയവുമില്ല. സംഗീതം പഠിച്ചാൽ മാത്രം മതി അതികം വേണ്ടി വരില്ല എന്നാണ് തോന്നുന്നത് നോട്ടുകൾ കൃത്യത വരുത്തിയാൽ മാത്രം മതിയെന്ന് പാട്ടുകൾ കേട്ടിട്ട് തോന്നുന്നു... ഗംഭീരം 🫡🫡🥰🥰
കണ്ണടച്ചു കേക്കണം😑😎😎😎പൊളി ആണ്
🙏🙏🙏🥰🥰🥰❤❤❤ഒന്നും പറയാനില്ല ഒരായിരം അഭിനന്ദനങ്ങൾ 🌹
ഓരോ ആൾക്കാരും .ഇനി തനിക്ക് തിരിഞ്ഞ് നോക്കേണ്ടതില്ല. തന്റെ കഴിവ് കൊണ്ട് എല്ലാമായി എന്ന് അഹങ്കരിക്കുന്ന ഓരോ മനുഷ്യർക്കും .. ദൈവം നൽകുന്ന ഒരു താക്കിതാണിത് .. താക്കിത്.
ഓർക്കുക.
തന്നെപ്പോലെ ആകാരവടിവും കഴിവും ഉള്ളവർ ഇഷ്ടം പോലെ ഭൂമിയിൽ ദൈവം സൃഷ്ടിക്കുന്നുണ്ട്.
ഈശ്വരോ രക്ഷതു.'
onnu podo...dasettante sound ayitu samyam ennu karuthy aarum adhehathe pole aakila,..iyal nanayi paadi..but ivar aarum oru 100 janman paadiyalum ghandharvante ezhayalathu polum ethilaaa
Rajesh Tp
കട്ട സപ്പോർട്ട് നിങ്ങള് പൊളിക്ക് ചേട്ടാ
നമ്മള് കൂടെയുണ്ട്
good
സൂപ്പർ സ്വാമിയേ ശരിക്കും വിളിക്കു
പാടുമ്പോൾ മൂക്കിൽ മസിൽ പിടിച്ചു അനുകരിച്ചു പാടിയാൽ ആർക്കു൦ ഈ ശബ്ദം കൊണ്ടുവരാ൦
മൂകാംബിക അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും, വീണ്ടും...........