പകരം വയ്ക്കാനില്ലാത്ത ഗന്ധർവ നാദത്തിൽ സ്പർശിച്ച ഒരു ഗായകൻ...

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Комментарии • 1,1 тыс.

  • @shinojkumar3531
    @shinojkumar3531 Год назад +70

    നല്ല ഫീലോടെ പാടുന്നുണ്ട്..... നല്ല കഴിവുണ്ട്... ദാസേട്ടൻ അത് വേറെ ലെവൽ ആണ്... നിങ്ങൾ വേറെ ലെവൽ ആണ്.. അങ്ങനെ ആവണം....!!
    ടിനി ടോം പറഞ്ഞത് 100% കറക്ട്..❤

  • @pramodkv7208
    @pramodkv7208 Год назад +129

    ദാസേട്ടനെ അനുകരിച്ച് പാടിയ ആരും ഗാനമേളക്കപ്പുറം രക്ഷപ്പെട്ടിട്ടില്ല., താങ്കൾക്ക് സ്വന്തം ശബ്ദമാണ് ,ദാസേട്ടനെ അനുകരിക്കാതെ പാടൂ.... ദൈവം അനുഗ്രഹിക്കട്ടെ!

    • @ramachandranpillai2397
      @ramachandranpillai2397 Год назад +5

      ദാസേട്ടനെപ്പോലെ പാടുന്ന വർ പിന്നെ തന്റെ സ്വരത്തിലാണോ പടേണ്ടത്?

    • @poompata303
      @poompata303 Год назад +5

      ചേട്ടാ ഇങ്ങനെ വല്ലവരും വിളിച്ചു പറയുന്ന പൊട്ടത്തരം അതുപോലെ വിളമ്പതെ.. എങ്ങനെ ആണ് ഒരാൾ മറ്റൊരാളുടെ ശബ്‌ദം അനുകരിക്കുക.. മിമിക്രി. സ്പോട് ടബ്.. ഇതൊക്കെ അല്ലെ ഈ അനുകരണം ഒരാൾക്ക് ഒരു ശബ്ധം ഉണ്ട് അതിലെ പാടാൻ പറ്റു 🙏🙏🙏🙏👍👍

  • @aquesh
    @aquesh Год назад +241

    നന്നായി പാടുന്നുണ്ട് 💕 താങ്കൾ താങ്കളായി മാത്രം പാടുക 🎼👍🏻അഭിനന്ദനങ്ങൾ

    • @ceepee044
      @ceepee044 Год назад +2

      ഓരോരുത്തരുടെയും ശബ്ദം അവരവർക്ക് വിട്ടു കൊടുക്കുക... അഭിനന്ദനം സുഹൃത്തേ

    • @universalstudio2830
      @universalstudio2830 Год назад +4

      നല്ല കമന്റ്‌ ❤

    • @poompata303
      @poompata303 Год назад +2

      @@ceepee044 അദ്ദേഹത്തിന് മിമിക്രി അല്ല പണി സ്വന്തം സ്വരം. ആണ് സഹോദര

    • @ceepee044
      @ceepee044 Год назад +2

      @@poompata303 മലയാളം മനസ്സിലാകാത്തതിന് മാർഗമൊന്നും ഇല്ല സഹോദരാ

    • @soumyasoumya4332
      @soumyasoumya4332 11 месяцев назад

      Disentangle and Hamara aaradikkunnavar

  • @rajibenny5988
    @rajibenny5988 Год назад +69

    ദാസാറിനൊപ്പം ദാസാർ മാത്രം. ഇദ്ദേഹം നല്ല ഒരു ഗായകനാണ്. ദൈവം അനുഗ്രഹിക്കട്ടെ. 🌹

  • @ajithamohanan7197
    @ajithamohanan7197 Год назад +58

    ഗന്ധർവ്വ നാദം സ്പർശിച്ച ഒരേ ഒരു ഗായകനെ ഉള്ളൂ പ്രിയ ഗന്ധർവ്വഗായകൻ പ്രിയ ദാസേട്ടൻ..♥️♥️♥️♥️ എന്തിനാണ് ഇങ്ങനത്തെ ടൈറ്റിൽ. കൊടുക്കുന്നെ . ഇദ്ദേഹം നല്ല ഫീലോടു കൂടി പാടുന്നുണ്ട്.... Jab deep jale aanaa.. കൊള്ളാം super ആയി പാടി. ദാസേട്ടൻ പാടുന്ന പോലെ പറ്റില്ലല്ലോ..

    • @josephmx5937
      @josephmx5937 Год назад +6

      ദാസേട്ടൻ പാടുന്ന പോലെ ആർക്കും കഴിയില്ല... അദ്ദേഹം തരുന്ന ഫീൽ .... അതൊന്നു വേറെ തന്നെ. ആർക്കെങ്കിലും അദ്ദേഹത്തിന്റെ ശബ്ദസാമ്യം കിട്ടിയാൽ അത് ഭാഗ്യം എന്ന് കരുതുക. അല്ലാതെ ഗന്ധർവ്വ ശബ്ദം എന്നൊക്കെ പറഞ്ഞാൽ ....എന്താ പറയുക. താങ്കളുടെ കമന്റ് വളരെ നന്നായിട്ടുണ്ട്.

    • @ajithamohanan7197
      @ajithamohanan7197 Год назад +2

      @@josephmx5937 Thank you താങ്കൾ പറഞ്ഞതും , 💯 ശരിയാണ് 👍👍

    • @makeuptips6644
      @makeuptips6644 7 месяцев назад

      Vittukodukkaruthutto

  • @ashtamanmgu8945
    @ashtamanmgu8945 Год назад +715

    ഈ ഗായകൻ നല്ലവണ്ണം പാടുന്നുണ്ട് പക്ഷേ ദാസ് സർ ആണെന്ന് പറഞ്ഞ് ഈ പാവത്തെ ഇല്ലാത്താക്കരുത് കാരണം ദേവരാജൻ മാഷ് പറഞ്ഞതു പോലെ ദാസേട്ടന്റെ പോലെ പാടാൻ ദാസേട്ടൻ ഉണ്ട്.

    • @gopikumarmenon320
      @gopikumarmenon320 Год назад +9

      ഗംഭീരം

    • @praveenaprasad5818
      @praveenaprasad5818 Год назад

      Das sir nu pakaram ee lokathil aarum jenichittilla..jenikkanum illa

    • @sugesanchathoth7238
      @sugesanchathoth7238 Год назад +53

      ദാസേട്ടന് അഹം ഭാവം ജാസ്തി ആണ് ,കുറേ വളർന്നു വന്ന ഗായകൻ മാരെ ഒത്തിക്കിയിട്ടുണ്ട് , വേണുഗോപാൽ , ഉണ്ണിമേനോൻ എന്നിങ്ങനെ കുറേ പേരെ

    • @muhammadswalih.k9525
      @muhammadswalih.k9525 Год назад +13

      വളരെ ശരി,

    • @Baby-ym1jv
      @Baby-ym1jv Год назад +27

      ​@@sugesanchathoth7238സത്യം. അത് കൊണ്ട് ഈ നല്ല മനുഷ്യനെ ദാസനെക്കൊണ്ട് ഉപമിക്കരുത്.😅😅

  • @jomathew8032
    @jomathew8032 Год назад +73

    നന്നായി പാടുന്നുണ്ട്.സ്വന്തം വ്യക്തിത്വം തെളിയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @unnikrishnant3988
    @unnikrishnant3988 Год назад +22

    ദേവ സ്പർശം ഉള്ള കലാകാരൻ നാളെ ലോകം നമിക്കുന്ന ഒരു ഗന്ധർവ്വഗായകനായി തീരാൻ സർവേശ്വരൻ കനിയട്ടെ. ഈ ഗായകനെ പരിചയപെടുത്തിയ കോമഡി ഉത്സവ ഭാരവാഹികൾക്കു മുന്നിൽ എന്റെ 🙏🙏🙏.

  • @shijushiju3783
    @shijushiju3783 Год назад +68

    ദാസേട്ടന്റെ കാലം കഴിഞ്ഞാലും ഇവിടെ പാട്ടുകൾ വേണം ഗായകരും വേണം അല്ലാതെ അതേഹത്തിൽ എല്ലാം തീരരുത്, മനോഹരമായി ആലപിച്ചിട്ടുണ്. അത് താങ്കളുടെ കഴിവാണ് 👍🌹

    • @rajeevrR-mp7hk
      @rajeevrR-mp7hk Год назад +1

      Hai, sir, Yesudas Kalam kazhnjathode songs also kazhinju

    • @rajeevp2928
      @rajeevp2928 Год назад +5

      എഴുപതുവയസ്സുള്ളയേശുദാസിനേപ്പോലെ പാടിയിട്ട് ഒരുകാര്യവുമില്ല, പറ്റുമെങ്കിൽ മുപ്പതുവയസ്സുളളയേശുദാസിനേപ്പോലെപാട് എങ്കിൽ കഴിവുണ്ടെന്നുപറയാം.😂

    • @sanalvshaju
      @sanalvshaju Год назад +2

      ​@@rajeevp2928👍 right

  • @SREEMOLE-l8l
    @SREEMOLE-l8l Год назад +32

    അദ്ദേഹം പാടുന്നുണ്ട് നല്ലോണം.. പക്ഷെ ഒരിക്കലും ദാസ്സേട്ടന്റെ പോലെ അല്ല ♥️

  • @Lethika-s1r
    @Lethika-s1r 11 месяцев назад +17

    ദാസേട്ടന്റെ സ്വരത്തിന് പകരം വയ്ക്കാൻ അദ്ദേഹത്തിന്റെ സ്വരം മാത്രമേയുള്ളു അതിനെ അനുകരിക്കാൻ ആർക്കും ഇനി ഒരിക്കലും പറ്റത്തില്ല അതുകൊണ്ട് ദൈവം നമുക്ക് തന്ന ശബ്ദത്തിൽ പാടിയാൽ രക്ഷ പെടും അനുകരണം ഒരിക്കലും വിജയിക്കില്ല, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @VJ-mz1sy
    @VJ-mz1sy Год назад +64

    സഹോദരാ ദാസേട്ടനാവാൻ ശ്രമിക്കാതെ നിങ്ങളിലുള്ള ഗായകനെ പുറത്തുകൊണ്ടുവരിക തീർച്ചയായുംനിങ്ങൾ കഴിവുള്ള ഒരു ഗായകനാണ് ജഗദീശ്വരൻ സർവ നന്മകളും നൽകട്ടെ .🙏🙏

  • @asokanvellimattam9552
    @asokanvellimattam9552 Год назад +26

    അഹങ്കാരമില്ലാത്ത ഗായകനായി മാറട്ടെ എന്നാശംസിക്കുന്നു

  • @Chinkanszz5889
    @Chinkanszz5889 Год назад +13

    ഇദ്ദേഹം നല്ല ഗായകൻ ആണ്. Not ദാസേട്ടൻ,No കുട്ടേട്ടൻ.... Tini ചേട്ടൻ നല്ല judge ആണ്.... ❤

  • @kkm3429
    @kkm3429 Год назад +89

    അസ്ഥാനത്തുള്ള സംഗതി ഒഴിവാക്കിയാൽ താങ്കളൊരു ഗംഭീര ഗായകനാണെന്നുള്ള കാര്യം പറയാതെ വയ്യ.
    ദാസേട്ടനുമായി സാമിക്കാതെ ഇദ്ദേഹം അഹങ്കാരമില്ലാതെ സ്വതന്ത്രമായി പാടട്ടെ❤❤

    • @josykjoy5640
      @josykjoy5640 Год назад

      Exactly..

    • @jinsjijo
      @jinsjijo 10 месяцев назад

      Kannadachu kettle nokku please...

  • @izadyousuf7996
    @izadyousuf7996 Год назад +16

    നല്ല ശബ്ദവും പാടുവാനുള്ള കഴിവുമുണ്ടെങ്കിൽ ആരും ഒരിയ്ക്കലും അനുകരിയ്ക്കാൻ പോകരുത് ഉയർച്ചയുണ്ടാവുകയില്ല

  • @sunuvinu007
    @sunuvinu007 Год назад +68

    ആളെ കാണുമ്പോ ജിഷ്ണു ന്റെ ഒരു മുഖചായ തോന്നുന്നു ❤️❤️❤️

    • @jomonjose7421
      @jomonjose7421 Год назад

      പണ്ടത്തെ ബാബു ആന്റണിയുടെ ലുക്ക്‌

    • @jasmineliginligin6704
      @jasmineliginligin6704 7 месяцев назад

      😂😂😂😂😂

  • @umeshmuraliraj6092
    @umeshmuraliraj6092 Год назад +7

    വൈകാരിക ഭാവം ഗാനത്തിന് നൽകുമ്പോൾ മാത്രമാണ് അതിന് സ്ഥായിയായ നില ഉണ്ടാകുന്നത്...മനോഹരം...

  • @ajeshglaze7350
    @ajeshglaze7350 Год назад +12

    നല്ല ശബ്ദമുള്ള ഗായകൻ.. മനോഹരമായി പാടി

  • @aneeshk.s6169
    @aneeshk.s6169 Год назад +5

    ദാസേട്ടനെ ഉപമിക്കരുത് അതിൽ തൊടാൻ പോലും പറ്റില്ല ഒരുവനും നിങ്ങൾ നല്ലഒരു പാട്ടുകാരനാണ് അത് അംഗീകരിക്കുന്നു

  • @mahadevan1979
    @mahadevan1979 Год назад +225

    ദാസേട്ടനുമായി ഒരു സാമ്യവും ഇല്ല പക്ഷെ ഇദ്ദേഹത്തിന്റെ വോയിസ് സൂപ്പർ 👍👍👍👍🌹🌹🌹🌹🌹🤝🤝🤝🤝

    • @PPNair-mq3tt
      @PPNair-mq3tt Год назад +2

      hindiyil Kumar saanu vinum atu kelkkendi vannittu... Kishor pole paatan eppolum Kishor undallo ennu

    • @PPNair-mq3tt
      @PPNair-mq3tt Год назад +1

      Super voice, feeling nd presentation

    • @PPNair-mq3tt
      @PPNair-mq3tt Год назад +2

      better than das

    • @sureshjohn2218
      @sureshjohn2218 Год назад

      കൃത്യം

    • @annammavarghese7745
      @annammavarghese7745 Год назад +2

      പലയിടത്തും യേശുദാസിന്റെ ഒറിജിനൽ ശബ്ദം വന്നിട്ടുണ്ട്. ഉഗ്രൻ 👌👌👌

  • @AnilKumar-rg4wu
    @AnilKumar-rg4wu Год назад +4

    ദാ സേട്ടനോട് ഉപമിക്കല്ലേ ,കാരേണം പാവത്തിന് പിന്നെ അവസരം ഇല്ല, ഇത്ര ഉദാഹരേണം ,നല്ല ഗായകൻ ആണല്ലോ❤❤❤

  • @renjithushas429
    @renjithushas429 2 месяца назад +10

    ദാസേട്ടന്റെ ശബ്ദത്തോട് ഉപമിക്കരുത്...... ദാസേട്ടൻ വേറെ ലെവൽ.... ഇദ്ദേഹം പാടുന്നതിൽ ചില സ്വരങ്ങൾ അരോചകം....

  • @ThomasPd-b4i
    @ThomasPd-b4i Год назад +8

    ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു .... വളെടുത്തവരൊന്നും വെളിച്ചപ്പാടാകില്ല......!!!

  • @nasarkonathuchiranasarkona9815
    @nasarkonathuchiranasarkona9815 Год назад +75

    അടിപൊളി ആയി പാടി ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

    • @atheethbhaskar
      @atheethbhaskar Год назад

      Thank you❤❤❤

    • @AnilKumar-sw2rk
      @AnilKumar-sw2rk Год назад

      എല്ലാപേർക്കും ദാസേട്ടൻ ആകാൻ പറ്റില്ല. മിഥുൻ പറഞ്ഞാൽ ആരും യേശുദാസ് ആവില്ല

  • @reethavalsalan9885
    @reethavalsalan9885 Год назад +5

    🙏🙏🙏❤❤❤ ദൈവമെ ee ശബ്ദത്തെ 👏 ഒരു രക്ഷയില്ല ദൈവം അനുഗ്രഹിച്ചു വിട്ടത് ഇത് ഇവർ തന്നെ ... വേറെ ആരെയും ഉപമിക്കല്ലേ

  • @tmb9442
    @tmb9442 11 месяцев назад +3

    നിങ്ങളുടേത് നല്ല ശബ്ദമാണ്. നിങ്ങൾ നിങ്ങളായി തന്നെ പാടിയാൽ മതി. എന്നാലും വളരെ മനോഹരമായിരിക്കും. ഇവിടെ പാടിയ പാടുകളെല്ലാം നിങ്ങളായി തന്നെ പാടുകയായിരുന്നെങ്കിൽ ഇതിലും ഉയർന്ന വേറൊരു സ്വതന്ത്രമായ തലത്തിൽ ആവുമായിരുന്നു...
    All the best...❤

  • @premsekhar1
    @premsekhar1 Год назад +29

    ദാസ് സർ ന്റെ നാദത്തിന് പകരം എന്ന് ഒന്നില്ല... ഒന്നേ ഉള്ളൂ ❤❤

  • @mayadevi-ni2hj
    @mayadevi-ni2hj Год назад +4

    എത്ര മനോഹരം ആയിട്ട് ആണ് പാടുന്നത് 🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ ചേട്ടൻ 👌👌👌

  • @sreerajs2856
    @sreerajs2856 Год назад +13

    അവതാരകന്റെ ആസ്വാദക രീതിയും,പ്രോത്സാഹനവും ആണ് great

  • @അർജുൻ
    @അർജുൻ Год назад +38

    ദാസേട്ടനെ പോലെ പാടാൻ ദാസേട്ടനെ പറ്റു. ..ദാസേട്ടന്റെ ശബദ്ധവും അത് പോലെ തന്നെ

  • @shajikalarikkal2512
    @shajikalarikkal2512 8 месяцев назад +5

    സൂപ്പർ, കൂടൂതൽ ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @rajeshviswanadh
    @rajeshviswanadh Год назад +32

    ആൾ നന്നായി പാടി കൊള്ളാം 👍👍പക്ഷെ ദാസേട്ടൻ മറ്റേ ചേട്ടൻ എന്നൊക്ക പറഞ്ഞു കൊണ്ട് വന്ന് തള്ളി.. വെറുതെ..അയാൾ പാടി ജീവിക്കട്ടെ.. ഒരു ഉളുപ്പും ഇല്ലാത്ത സംഗീതം എന്തെന്ന് അറിയാത്ത നാണു ടിണി ടോം മിഥുണു😄

  • @ajip9515
    @ajip9515 Год назад +21

    ദാസേട്ടൻ അല്ല പക്ഷെ ഒരുസിനിമയിൽ പാടാൻ കഴിവുണ്ട് ഉറപ്പ് ❤❤❤❤❤

    • @mahadevan1979
      @mahadevan1979 Год назад +3

      അത് സത്യം 👍👍👍

  • @sijocjose1660
    @sijocjose1660 11 месяцев назад +4

    അദ്ദേഹം അദേഹത്തിന്റെ ശബ്ദത്തിൽ മനോഹരമായി പാടി.....

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад +12

    നല്ല ഗായകൻ സ്വന്തം സൗണ്ടിൽ പാടു ദാസേട്ടനെ വിട്ടു പിടിക്ക് നടക്കില്ല . സപ്പോർട്ട് ചെയ്യുന്നവർ അടിക്കണക്കാണോ

  • @nishad1983
    @nishad1983 Год назад +10

    സൂര്യ കിരീടം better than ഒറിജിനൽ.. സംഗതി വീണുടഞ്ഞു... Super😮

  • @binulalsinger
    @binulalsinger Год назад +2

    ശബ്ദവും കഴിവും മനോഹരം ........ ദാസേട്ടന്റെ ഗുണങ്ങൾ പഠിക്കാം .... ആ ശൈലി അനുകരിക്കരുത് ..... സ്വന്തം ശബ്ദത്തിന് ഐഡന്റിറ്റി ഉണ്ടാക്കുക ..... വിജയ് യേശുദാസ് ഉദാഹരണം....

  • @sceneri779
    @sceneri779 Год назад +5

    ഇദ്ദേഹം ദാസേട്ടനെ അനുകരിക്കാൻ നോക്കുന്നുണ്ട് അപ്പോൾ പ്രശ്നം ആണ് സ്വന്തം ശബ്‌ദത്തിൽ നല്ലത് പോലെ പാടാൻ ഇദ്ദേഹത്തിന് പറ്റും

  • @SUMESH-s3g
    @SUMESH-s3g Год назад +14

    ദാസേട്ടനോട് ഉപമിക്കാൻ ആയിട്ടില്ല.. 🥰പാട്ട് ❤️

  • @SreekantanSree-hf4jm
    @SreekantanSree-hf4jm Год назад +4

    ആത്മവിശ്വാസത്തോടെ ഇനിയും ഒരുപാട് പാട്ടുകൾ പാടുക, അഹങ്കരിക്കരുത്, ദൈവം അനുഗ്രഹിക്കട്ടെ

  • @maheshkm76
    @maheshkm76 Месяц назад

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം..... ഈ ഗായകൻ വേറെ ലെവൽ ആണ് 🥰

  • @pramodpramod6008
    @pramodpramod6008 Год назад +5

    ദാസേട്ടന്റെ സൗണ്ടൊന്നും അല്ല.നല്ല കഴിവുള്ള പാട്ടുകാരൻ👍🙏, അനാവശ്യമായ സംഗതികൾ ഒഴി വാക്കാമായിരുന്നു.

  • @midhilajmsamad2948
    @midhilajmsamad2948 Год назад +7

    ടിനി ടോം പറഞ്ഞതാണ് കറക്റ്റ്... പുള്ളി അസ്സലായി പാടുന്നു, അത് അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ തന്നെ... ബാക്കിയുള്ള ആളുകൾ ആണ് യേശുദാസ് പദവി പുള്ളിയുടെ മേൽ ചാർത്തിയത്... നല്ല കഴിവുള്ള കലാകാരൻ...❤❤❤❤

    • @silentLijo
      @silentLijo Месяц назад

      സത്യം. ടിനി അനുകരിക്കുന്നപോലെ

  • @josykjoy5640
    @josykjoy5640 Год назад +40

    Yesudas is unmatchable , beyond comparison, inimitable. He is the voice of the era.

    • @sudheerkv4472
      @sudheerkv4472 Год назад +2

      ദ്ധസേട്ടനെപോലെ അല്ല അതിനു ശ്രെമിക്കേണ്ട എന്നുകരുതി പാടാധിരിക്കരുത് ദസേട്ടൻ ഒരു ദെയ്‌വം അത്പോലെ ആരിക്കും ആവില്ല അയാളുടെ മകന് പോലും ആയില്ല

    • @vijeshvijesh4338
      @vijeshvijesh4338 Год назад

      SPB LEGEND

    • @JohnTitus-n2t
      @JohnTitus-n2t 10 месяцев назад

      Super comment

    • @cbnaircbnair9050
      @cbnaircbnair9050 9 месяцев назад

      Yes. Our own DAS sir. Please don't compare with the legend of the world.

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny Месяц назад

    ദാസേട്ടന്റെ ശബ്ദവുമായി വളരെയധികം സാദൃശ്യമുണ്ട് എന്ന് കരുതി ദാസേട്ടൻ അത് വോയിസ് ആണ് എന്ന് പറയാൻ പറ്റില്ല ദാസേട്ടൻ പാടിയ ഓരോ പാട്ടും വളരെ തനിമയത്ത് തോടുകൂടി പാടുന്നുണ്ട് ഇദ്ദേഹം എന്നുകരുതി ദാസേട്ടനെ അനുകരിക്കുന്നു എന്ന് പറയാൻ പറ്റില്ല ദൈവം ഇദ്ദേഹത്തിനും ദാസേട്ടന്റെ ശബ്ദവുമായി സാദൃശ്യം നൽകിയെന്ന് കരുതി ദാസേട്ടന് അനുഗ്രഹിക്കുന്നു എന്നും പറയാൻ വയ്യ. 👍💚🌹👌🤲

  • @Leelamma-cs7mh
    @Leelamma-cs7mh 27 дней назад

    നല്ല ഘനഗാംഭീര്യം സ്വരം ദാസേട്ടനേക്കാൾ നല്ല സ്വരം👌👌

  • @gafoormpgafoor8329
    @gafoormpgafoor8329 Год назад +24

    അടിപൊളിയായി പാടി ❤

  • @sob237
    @sob237 Год назад +11

    ദാസേട്ടനെപോലെ ആരും പാടില്ല.. ഇദ്ദേഹം നന്നായി പാടി 🙂🙂എന്നുവെച്ചാൽ ദാസേട്ടന്റെ അടുത്തൊന്നും വരില്ല

  • @aj4315
    @aj4315 Год назад +4

    അഴകേ ന്നുള്ള പാട്ട് അദ്ദേഹം ശരിക്കും പഠിച്ചില്ല, ബാക്കി സൂപ്പര്‍❤

  • @babythomas942
    @babythomas942 Год назад +4

    നല്ല പാട്ടു 👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Ammini-m4h
    @Ammini-m4h 27 дней назад

    ദ്ധസേട്ടനെ പോലെ അല്ലെങ്കിലും ഇദ്ദേഹം മനോഹരമായി പാടുന്നുണ്ട് 👌👌👌

  • @SunnyGeorge-m6r
    @SunnyGeorge-m6r Год назад +3

    This is not just imitation. Amazing Great singing. Yesudas song rendered in same voice of Yesudas and Sooryakireedam rendered in M. G. Sreekumar voice. You are very great amazing style of Yesudas. Your style ,dealing with mike, hight, tall, body launguage, THADI same of Yesudas attractive. You are junior Yesudas. Wishing you all the best, You are GEM of music industry. God bless you.

  • @madathilpadmanabhan
    @madathilpadmanabhan 2 месяца назад

    നല്ല voice ആണ് supper സിംഗിംഗ്, അനുകരിക്കാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്...

  • @andrewjoseph2812
    @andrewjoseph2812 Год назад +9

    ദാസിന്റെ സ്വരത്തിൽ പാടുന്നതുകൊണ്ടാണ് ഈ ഗാനം ഇഷ്ടപ്പെടുന്നത്. അല്ലാതെ ഈ വേറെ ആരെങ്കിലും പാടിയാൽ?...

  • @sasikumarkhd9117
    @sasikumarkhd9117 Год назад +1

    കൊള്ളാം സൂപ്പർ ജിഷ്ണുവിന്റെ ഒരു മുഖച്ഛായ 😅 വളരെ മനോഹരമായി . പാടുന്നു ഫ്രീയായി പാടുന്നു 🎉🎉🎉

    • @sasikumarkhd9117
      @sasikumarkhd9117 Год назад

      സൂര്യകിരീടം പാടുമ്പോൾ ശബ്ദത്തിന് ഒരു മാറ്റം എംജി ശ്രീകുമാറിനെ പോലെ 😮

  • @sabijakp3606
    @sabijakp3606 Год назад +2

    പറയാൻ വാക്കുകളില്ല ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ സിനിമ യിൽ പാടാൻ അവസരങ്ങൾ കിട്ടട്ടെ

  • @junaijunai6
    @junaijunai6 Год назад +72

    ദാസേട്ടനേക്കാൾ നന്നായി പാടി എന്ന അളിഞ്ഞ കമന്റ് വന്നില്ലേ😂

  • @sarojadevi9042
    @sarojadevi9042 Год назад +2

    യേശുദാസി ന്റെ ശബ്ദവുമായി സാമ്യമുന്ട് എ ന്നത് സത്യം ജയചന്ദ്ര ന്റെ ശബ്ദമായും വേണു ഗോപാലന്റെ ശബ്ദമായും സാമ്യമു ണ്ടായാലും അത്ഭുത മില്ല പാടാനുള്ള കഴിവ് അ താണ് പ്ര ധാനം അ ക്കാര്യത്തില് വളരെ മനോഹരമാണ്

  • @manojc.r8521
    @manojc.r8521 Год назад +4

    ദാസേട്ടൻ ആകാൻ ശ്രെമിക്കാതെ ദാസേട്ടനെ പോലെ എന്നും പറയാതെ ദാസേട്ടൻ പാടുമ്പോഴുള്ള ആ ഫീൽ ദാസേട്ടൻ പാടിയാലേ കിട്ടൂ tiny പറഞ്ഞതാണ് കറക്റ്റ് ദാസേട്ടൻ അല്ല ഇത് നിങ്ങളാണ്

  • @manus5326
    @manus5326 Год назад +2

    കഴിവുണ്ട് 👍.... എന്നാൽ ദാസേട്ടന്റെ ശബ്ദം വരെ എത്തിയില്ല....

  • @satheekrishna9938
    @satheekrishna9938 Год назад +22

    യേശുദാസിന്റെ sound തന്നെ. പക്ഷേ ഇത് അനുകരണം അല്ല. അദ്ദേഹത്തിന്റെ സ്വന്തം voice ആണ്. ഈ ഗായകനെ ആവശ്യമാണ്.... 🙏🙏🙏

    • @Sunuchouhan
      @Sunuchouhan Год назад

      Nammede orchestrayile singer..so simple

    • @shanilkumarc.p.4192
      @shanilkumarc.p.4192 Год назад

      സുരേഷ് ഗോപിയാണെന്ന് പറഞ്ഞ് ഒരു ബാസിലിനെ കൊണ്ടുവന്നു അവസാനം തട്ടിപ്പ് പുറത്തായി

  • @kpopstangirl2217
    @kpopstangirl2217 Год назад +2

    Bass വന്നാൽ jesudas ആവുമോ?
    മധുരമെവിടെ? ഭാവമെവിടെ?ശബ്ദത്തിന്റെ
    ഇന്ദ്രജാലമെവിടെ?

  • @artistsuresh09
    @artistsuresh09 Год назад +15

    നന്നായി പാടുന്നുണ്ടല്ലോ ...നല്ല വോയിസ് .. ഒരു കാര്യം പറയാതെ വയ്യ ...ആവശ്യമില്ലാത്ത സ്ഥലത്തു ഒരുപാട് സംഗതി പാടുന്നു ...അതൊഴിവാക്കുക

    • @nishad1983
      @nishad1983 Год назад +1

      അയാൾ അയാൾക്ക് തോന്നുന്നിടത്ത് സംഗതി ഇട്ടോട്ടെ. ദാസേട്ടനെക്കാൾ കൂടുതൽ സംഗതി വന്നെന്നു കരുതി കേൾക്കുമ്പോൾ സുഖം ഉണ്ടെങ്കിൽ വെറുതെ അയാൾക്ക് നെഗറ്റീവ് സമ്മർദ്ദം കൊടുക്കണ്ടല്ലോ

  • @SunnyGeorge-m6r
    @SunnyGeorge-m6r 7 месяцев назад

    DEAR JUNIOR YESUDAS ,
    WE LOVE YOU ,
    PLEASE CONTINUE SAME STYLE,
    AND SAME VOICE OF YESUDAS GANAGANDHARVAN,
    GOD BLESSED VOICE.

  • @reenababu6290
    @reenababu6290 Год назад +3

    നന്നായി പാടുന്നുണ്ട്. ദാസേട്ടൻ്റെ ശബ്ദം അത് ദാസേട്ടനു മാത്രം സ്വന്തം

  • @rahmathullaha8587
    @rahmathullaha8587 Месяц назад

    ദാസേട്ടൻ ജയേട്ടൻ ഇവർക്കൊന്നും പകരം വെയ്ക്കാൻ ഒരാളും വരില്ല സത്യം

  • @mtpa8310
    @mtpa8310 Год назад +3

    ടിനി ടോമിന് വിവരമുണ്ട്...! ടാലന്റ് ഉള്ളവരെ വിളിച്ചു വരുത്തി നശിപ്പിക്കരുത് പകരം അവർക്ക് അവരുടെ identity നല്കി കൊണ്ട് വളർത്തുക. 🙏

    • @shanilkumarc.p.4192
      @shanilkumarc.p.4192 Год назад

      മിഥുൻ പൊട്ടനാണ് പണ്ട് സുരേഷ് ഗോപിയുടെ അപരൻ ആയി ഒരാളെ അവതരിപ്പിച്ചിരുന്നു പിന്നീട് അയാൾ എയറിൽ ആയിരിന്നു

  • @ShibutiShibuti
    @ShibutiShibuti 7 месяцев назад

    ദാസേട്ടന്റെ ശബ്ദവുമായി സാമ്യമില്ലെങ്കിലും നല്ല ശബ്ദം.

  • @ajaykumaar6536
    @ajaykumaar6536 Год назад +5

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം പക്ഷേ നന്നായി പാടുന്നു

  • @devumoldevumol5469
    @devumoldevumol5469 Год назад +2

    കെ ജെ യേശുദാസ് സാറിനും തുല്യം യേശുദാസ് സാർ മാത്രം❤❤❤❤🌹🌹

  • @sheelavijayan6653
    @sheelavijayan6653 Год назад +11

    നല്ല വോയിസ് മനോഹരമായി പാടി ❤❤

  • @hameedk7520
    @hameedk7520 9 месяцев назад

    അതിനു മറ്റേ കിളവൻ സമ്മതിക്കില്ല. ഒരു. ദാസേട്ടൻ.ഈ ശബ്‌ദം കിട്ടിയവർ ഒരുപാട് പേരുണ്ട് ദാസേട്ടൻ മാത്രമല്ല 😔😔😔

  • @jeevanmukhathala7744
    @jeevanmukhathala7744 Год назад +4

    Good singer... Perfection 👌

  • @raghisudheer1755
    @raghisudheer1755 Год назад

    സൂപ്പർ അടിപൊളി ഒരു സ്റ്റൈലും ഇല്ലാ എന്താ കഴിവ് ദൈവം അനുഗ്രഹിക്കട്ടെ

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Год назад +8

    Dasettanu thulyam dasettan mathram nigal nannayi padi ❤❤

  • @shabanaasmi3124
    @shabanaasmi3124 Год назад +1

    Base voice same യേശുദാസിന്റേത് തന്നെ ..നേരിട്ട് യേശുദാസ് പാടുന്നത് കേട്ടിട്ടുണ്ട് ..same voice ..അടിപൊളി ..

  • @josedandrew
    @josedandrew Год назад +2

    മനോഹരമായി പാടി.. congrats 👏👏👏

  • @MusicLover-j5o
    @MusicLover-j5o Год назад +2

    ശബ്ദം കൊണ്ട് മറ്റൊരാളിൽ എത്താതെ നോക്കുക. നിങ്ങൾ നിങ്ങളായിട്ട് തന്നെ വളർന്നു വരണം.അതിനുള്ള കഴിവുകൾ നിങ്ങൾക്ക് ഉണ്ട്. ഒരുപാട് അവസരങ്ങൾ വന്നുചേരും ഉറപ്പാണ്👍ആശംസകൾ🎵

  • @MathewsPJohn
    @MathewsPJohn 11 месяцев назад +1

    മനോഹരമായിപാടുന്നു എന്ന് പറയുന്നതാണ് ഉത്തമം. പാട്ടുകേട്ട് മറ്റുള്ളവർ പലതും പറയും.. അവരോട് നന്ദി പറയുമ്പോഴും അവതരിപ്പിക്കുന്നതിലെ കുറവുകൾ പാട്ടുകാരൻ സ്വയം തിരിച്ചറിയുക. സംഗീതം ആവുന്നിടത്തോളം പഠിച്ച് ഈ യാത്ര തുടരുക.. ആശംസകൾ.

  • @SoorajKarthaa999
    @SoorajKarthaa999 Год назад +4

    ആ കൊള്ളാം... മാർക്കോസ് ന്റെ സൗണ്ട് കിട്ടിയിട്ടുണ്ട്...

  • @habbyaravind3571
    @habbyaravind3571 8 месяцев назад

    യേശുദാസ് ഒരു
    mellifluous singer
    അത്ര മാത്രം.

  • @sinipurshothaman3271
    @sinipurshothaman3271 10 месяцев назад +1

    1:45 ❤👍👌💖💝

  • @lathikalathika3941
    @lathikalathika3941 Год назад

    എന്തെ നാണ് ഒരാളെ മറ്റൊരാളോട് സാമ്യപെടുത്തുന്നത് ഇദ്ദേഹത്തിന് കഴിവുണ്ട് അത് അങ്ങനെ പോകട്ടെ ആർക്കും മറ്റൊരാളാവാൻ കഴിയില്ല അതിന്റെ അവശ്യം ഇല്ല . സ്വന്തം കഴിവിൽ അഭിമാനിക്കുക. ദൈവം അനുഗ്രഹിക്കട്ടെ

  • @balankvrbalankvr6306
    @balankvrbalankvr6306 Год назад +8

    നമുക്ക് വളർന്നു വരുന്ന ഒരു ഗായകനെ കിട്ടി നല്ല അവസരങ്ങൾ കിട്ടട്ടെ 👍👍👍

  • @AnilKumar-br9dt
    @AnilKumar-br9dt 7 месяцев назад

    കുറ്റം പറയുകയാണെന്ന് കരുതരുത് യേശുദാസിൻ്റെ ശബ്ദവുമായി അങ്ങിങ്ങ് ചില സാമ്യം മാത്രമേ ഉള്ളൂ . അതുകൊണ്ട് അദ്ദേഹത്തെ അനുകരിക്കേണ്ട നിങ്ങൾ നല്ല ഗായകനാണ് നിങ്ങളുടെ യഥാർത്ഥ ശബ്ദത്തിൽ പാടിയാൽ മാത്രം മതി അത് വിജയിക്കും ഉറപ്പ് 😮👍

  • @mindspace8533
    @mindspace8533 Год назад +36

    ദാസേട്ടൻ്റെ 60 വയസ്സിനു ശേഷം ഉള്ള ശബ്ദം അനുകരിക്കാനല്ലെ എല്ലാ വർക്കും അറിയു. 😂

    • @shivankp9454
      @shivankp9454 Год назад

      സത്യം

    • @sivaprakashcs7890
      @sivaprakashcs7890 Год назад +1

      100% correct.

    • @sugesanchathoth7238
      @sugesanchathoth7238 Год назад +1

      എന്നിട്ട് എം ജി ശ്രീകുമാർ പാടിയിട്ട് എത്രയോ പാട്ടുകൾ ഹിട്ടായിട്ടുണ്ട് , ശബ്ദത്തിന് വലിയ പ്രാധാന്യം ഒന്നും ഇല്ല ഒരുകാൽഘട്ടത്തിൽ യേശുദാസ് പേടിച്ചിട്ടുണ്ട് എംജി ശ്രീകുമാരെ

    • @muhammednavasaby
      @muhammednavasaby Год назад +3

      എന്തോന്ന് ചാസേട്ടൻ... അയാളെക്കാൾ നന്നായി പാടുന്ന എത്രയോ ഗായകർ കേരളത്തിൽ ഉണ്ട്.

    • @sugesanchathoth7238
      @sugesanchathoth7238 Год назад +1

      തീർച്ച യായും , കുറേ പേർക്ക് പണി കൊടുത്ത് ഇപ്പം അനുഭവിക്കുന്നു ,കാലം അങ്ങനെയാ , അത് തിരിഞ്ഞ് കൊണ്ടേ യിരിക്കും

  • @KottaraFilmHouse
    @KottaraFilmHouse Год назад

    പ്രജോതിനു ഒരു പിണ്ണാക്കും മനസ്സിലാവാതെയാണ് തംബ്സ് അപ് അടിക്കുന്നത് 🤣🤣🤣🤣

  • @bashirtaj
    @bashirtaj Год назад +4

    ആരെയും അനുകരിക്കാതെ സ്വന്തം ശബ്ദത്തിൽ പാടി മുന്നേറാനുള്ള കഴിവുള്ളയാ ളാണ്. മറ്റുള്ളവർ യേശുദാസ് എന്നൊക്കെ പറയും. അതൊന്നും ഗൗരവമായെടുക്കാതെ നല്ലൊരു ഗായകനാവാൻ മാത്രം ശ്രമിക്കുക. പിന്നെ ഓർമ്മയിൽ വെക്കാനുള്ളത് യേശുദാസിന്റെ സംഗീത മേഖയിലെ സ്ഥാനം ഹിമാലയത്തിന്റെയാണെന്ന യാഥാർഥ്യം

  • @jamesantony5610
    @jamesantony5610 Год назад +1

    It's great that this singer has similar voice as the musical legend Yesudas. It should boost his singing career, instead of keeping the newcomer in the background.

  • @rejith998
    @rejith998 Год назад +4

    90 % Perfect singing.... Some nose base vocal similar to yesudas sir... But yesudas is only yesudas na

  • @chinnammageorge7464
    @chinnammageorge7464 6 месяцев назад +1

    What is the name of this wonderful singer. With excellent feel he sings which is amazing. All the best for a bright future.

  • @jayadast9452
    @jayadast9452 Год назад +3

    നന്നായി പാടി.

  • @kannanvt6078
    @kannanvt6078 Год назад

    അനു കരിക്കാതെ സ്വന്ത ശബ്ദമുപയോഗിക്കു... സൂപ്പർ

  • @IrshadIrshad-sq6oe
    @IrshadIrshad-sq6oe Год назад +3

    മാർക്കോസിന്റെ voiz പോലുണ്ട്

  • @DileepKumar-rg9ug
    @DileepKumar-rg9ug Месяц назад

    കൃത്യമായ അഭിപ്രായം പറഞ്ഞ ടിനി ടോം നോട്‌ യോജിക്കുന്നു 👍👍

  • @shainianilkumar1687
    @shainianilkumar1687 Год назад +3

    Super voice, keep going, God bless u brother

  • @anilfrancis7809
    @anilfrancis7809 Год назад

    അയ്യേ ദാസേട്ടനുമായി യാതൊരു സമ്യവുമില്ല ഇതിപ്പോ നഗ്നനായ ഒരുവനോട് നിന്റെ വസ്ത്രങ്ങൾ സൂപ്പറായിണ്ട് എന്ന് പറയുന്നപ്പോലെയായി ഈ പ്രോത്സാഹനം

  • @SandeepKattampally
    @SandeepKattampally Год назад +3

    നമ്മുടെ കണ്ണർകാരൻ ❤❤❤

  • @gokuldas6214
    @gokuldas6214 8 месяцев назад

    ഈ ഗാനം സ്വന്തം ശബ്ദത്തിൽ ആണ് ഈ ചെറുപ്പക്കാരൻ പാടുന്നത്. ഉഗ്രൻ ആയിട്ടുണ്ട്