കവടിയാർ കൊട്ടാരം,Kowdiyar palace
HTML-код
- Опубликовано: 9 фев 2025
- തിരുവിതാംകൂർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയാണ് കവടിയാർ കൊട്ടാരം, തിരുവനന്തപുരത്താണ് ഈ കൊട്ടാരം നിലകൊള്ളുന്നത്.
music : arun meenkshisudha
camera: mahesh s mahi
anchor : vinu sreedhar
നന്ദി : പ്രിൻസ് ആദിത്യ വർമ്മ തമ്പുരാൻ
ചരിത്രത്തെ കാണിച്ചു തന്നതിൽ നന്ദി....
🙏🙏
പാവങ്ങളെ പറ്റിച്ച് ഉണ്ടാക്കിയ മുതല്...😒😒😒😒
Vary good
4:17
തിരുവിതാംകൂറിന്റെ അറിയാകഥകൾ കാണിച്ചൂതരുന്നതിന് നന്ദി.നാളത്തെ തലമുറക്കുള്ള ഒരോ നിധികളാകട്ടെ താങ്കളുടെ ഓരോ വീഡിയോയും.
🙏🙏👍👌❤️
ഞാനും പോയിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ ഒന്നൂടി പോയപോലെ തോന്നി.
Thanks
🙏🙏🙏🙏🥰👍
വളരെ നന്നായി ചെയ്തു.. കൊട്ടാരം കണ്ട വീണ അവിടെ എന്തൊക്ക ആണ് കാട്ടിക്കൂട്ടിയത്.. കണ്ടവർക്ക് ഒരു വക മനസ്സിലായില്ല.. മിനിമം ഹോംവർക് പോലും ഇല്ലാതെ ആണ് അവർ പോയത്
വലിയ സന്തോഷം🙏🙏 കൊട്ടാരത്തിൽ ഒരു എൻട്രി കിട്ടുമെന്ന് പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല, 🙏
ഇത്തരം സ്ത്രീകളെ അകത്തു കയറ്റിയത് പോലും തെറ്റായ പോയി എന്ന് തോന്നുന്നു...
അതെ veenaippozum പോയിട്ടുണ്ട് വല്ലാത്ത ഇന്റർവ്യു ആളെ പരിഹസിക്കുന്ന പോലെ
So proud of our beloved Travancore Royals 🙏
🙏🙏
🙏ഞാനും ഈ കൊട്ടാരം സന്ദർശിച്ചിട്ടുണ്ട് തമ്പുരാട്ടിയേം കണ്ടു സംസാരിച്ചു. ഞാൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സബ് എഡിറ്റർ ആണ്. ശ്രീ പദ്മനാഭ സ്വാമിക്ഷേത്രം പുസ്തകം നമ്മൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
🙏🙏🙏👍
അവിടത്തെ Ravivarma ചിത്രം നേരിട്ട് കാണാൻ എന്തെങ്കിലും സാധ്യത ഉണ്ടോ, എങ്ങിനെ permission കിട്ടും
🇩🇿🇩🇿trp😊😊
Thank you so much for this valuable video.
വീഡിയോ കണ്ടതിലും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം നന്ദി 🙏🙏
വളരെ നല്ല അവതരണ o👍
ഹൃദയം നിറഞ്ഞ നന്ദി 🙏🙏❤️
Tnx for sharing.Nice presentation
🙏🙏🙏🙏👍👌
ന്റെ നാടിന്റെ അന്തസ് 🥰🥰💪
What is its price??
They should maintain the palace like other royal house in north India or like Mysore palace
മൈസൂർ കൊട്ടാരവും കവടിയാർ കൊട്ടാരവും കൂടി താരതമ്യം ചെയ്യാൻ പറ്റില്ല, കൊട്ടാരം ആണെങ്കിലും അത്യാഡംബരങ്ങൾ ഒഴിവാക്കി നിർമ്മിച്ചതാണ് കവടിയാർ കൊട്ടാരം മൈസൂർ കൊട്ടാരം അങ്ങനെയല്ല, ❤️🙏
Superb all the respect to the royal family
👍
നന്ദി 🙏🙏🙏
Keri kanan patumo
നന്ദി😍
👌👌
Ee Kottaram kanan enikum bhaghyam undayi
👍❤️
Nice presentation 👍
👍👍👍🙏
Bro onnu പോണം എന്ന് ഒരുപാട് കൊതി ഉണ്ട് but ഉള്ളിലേക്ക് kayatumo ട്രിവാൻഡ്രം പോയി എല്ലാം കണ്ട് ഇവിടെ പോവാൻ patiyilla എന്താണ് ചെയ്യേണ്ടത്
👍👍👌😍
🙏🙏🙏
Supr work🎉🎉
രാജാക്കൻമാരുടെ വിനയം 🙏🙏
🥰👍👍
സൂപ്പർ ❤❤
ജഗതി ആനന്ദ് പത്മനപൻ ആചാര്യ.. നടൻ ജഗതി ശ്രീകുമാറിൻ്റെ muthachannannu.. 😮😮😮
Amazing 💯
Thank you🙏
@@NatureSignature 👍👌🙏 your contact no send me
Super 🌿🌹😀🌹
It would have been great if the camera handling was sensible. Audio mixing is also worse.
കൊട്ടാര പ്രൗഡിക്കനുസൃതമായി കൊട്ടാരം പരിസരം സൂക്ഷിക്കാത്തത് ഇപ്പോഴത്തെ പിൻഗാമികൾ സൗന്ദര്യ ബോധമില്ലാത്തവരാ യത് കൊണ്ടാണോ?
കൊട്ടാര പ്രൗഡി കകനുസ്റ
തമായപരീസരസംരക്ഷണംദൃശ്യ.മാകുനനിലല തിരുമു
റതതിൻറെഅതിരുകൾമനോഹരമായ പൂചചെടികളും
കുറ്റി ചെടികളും.നടട്മനോ
ഹരമാകകാആയിരു
ന്നു .എൻതോവന്യമായഒരു
വിജനതകൊടടാരതതിനു
ചുറ്റും ചൂഴ്ന്നു നില്ക്കുന്നു
Thank you
Good job 😍👍👉
Superb 👏👏👏👏
വളരെ നന്ദി സന്തോഷം
Mahaprabha yude makalanu maharani sethuleksmi bhai ❤❤❤ chithirathirunalinte ammayum ammumayum kallikal aayirunnu
Appreciate...
വളരെ നന്ദി സന്തോഷം ❤️
അത് ഭുതകരം,ആനന്ദകരം
Nice !
❤️
അഭിമാനം 🌹🙏🙏🙏🌹
Super
Ithrem detail aayit aarum cheythittillenn thonnunnu
🙏🙏❤️
Beautiful 👍🏻
Namakum kannaan pattuo
Who was the eminent architect of this wounderful palace.
Jahathy Ananthapadmanabhan Achary..Grandfather of Jagathy Sreekumar
Why is there a religious hashtag in the title (#hindu)? Is the information revealed through the video applicable only to Hindus?
അങ്ങനെയല്ല പത്മനാഭസ്വാമി ക്ഷേത്രത്തെ പറ്റി തിരയുന്നവർ, ഈ പാലസുമായി ബന്ധപ്പെട്ട് ഉള്ള വാർത്തകൾ കാണാൻ വേണ്ടിയാണ്,ഹാഷ് ടാഗ് ഉപയോഗിക്കുന്നത് എന്തിനാണെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ടല്ലോ ❤️❤️❤️❤️
@@NatureSignature Ok. Thanks for clarifying.
Super presentation nice sound
🙏🙏🙏❤️
Enikum pokanum thamburatty nay kanaanum selfy edukanum padmanabhaswamy avasaram thannu
Swami sharanom❤
👍👍
Hello ormayundo?
Sir, very wonderful Palace. Thank you
🙏🙏
❤️👍🏻
🙏
Superb vinu... Thanks🙏
Thank you very much ❤️
Vinuvinu enne ariyamo entho.... kodiyattu ayoor..pandu vinu work cheithondirunnappol.. Avide.. njangal family varaarundarnnu shopping nu.
♥️🙏
ntina chetta camera itt karakkane?
❤️❤️ മേലിൽ ശ്രദ്ധിക്കാം 👌
Aarka paara paninje??
❤️❤️
മറിയപള്ളി കൊട്ടാരത്തിൽ പോയോ?
ഇല്ല പോയില്ല പോകണം ❤️
👍
🙏🙏🙏🙏🙏
🙏🙏
🙏👌
🙏👍👌🥰🥰🥰
❤️❤️❤️👍🙏
Evde epo avr thamsam undo
അതെ താമസം ഉണ്ട്🙏🙏
ॐ हर हर महादेव
👍👍
Avakashikutharka
ഇവിടെ എല്ലാർക്കും വിസിറ്റിംഗ് allowed ആണോ
അവരവിടെ താമസിക്കുന്ന സ്ഥലം ആയതുകൊണ്ട് മുൻകൂർ അനുമതിയോടുകൂടി പ്രവേശിക്കാം Q
@@NatureSignature ok
@@NatureSignature engne anumathi edkan patum.. On paremo
@@HaleemaAS എനിക്കും പോകണം എന്നുണ്ട്, എന്തെങ്കിലും chance ഉണ്ടെങ്കിൽ പറയണേ 🙏
മണിച്ചിത്രതാഴസിനിമയിൽ ഇല്ലേ ഇത്
ചേട്ടാ അടിപൊളി ചങ്ങനാശ്ശേരിയിൽ ഒരു കൊട്ടാരം ഉണ്ട് വരുന്നോ
Thank you, പിന്നെന്താ വരാമല്ലോ എവിടെയാണ് ചങ്ങനാശ്ശേരിയിലെ ❤️🙏
Padanarhamaya
Parepade
Avatarakanu
Nanne
@@NatureSignature nn 10:20 I'm 10:36 10:37 ono
@@NatureSignature പാലക്കാട് ഷൊർണുർ ഒരു കൊട്ടാരം ഉണ്ട് കവളപ്പാറ നശിച്ചു കൊണ്ടിരിക്കുന്നു
@Nature Signature by Vinu Sreedhar in
charithram parayum,bol varshangal eppozhum parayanam
👌
👍👍👍
ഇപ്പോഴും രാജഭരണമായിരുന്നെങ്കിൽ ആരായിരിക്കും മഹാരാജാവ്
Sree moolam thirunal rama varma
@@sarathdevks thank you
ഞാൻ 🥰🥰
ഞാൻ
Awesome
Brother you have to learn a lot more
Anizham thirunnal Marthanda varma illenkil thiruvithamkoor illa😢
അത് സത്യമാണ്, അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന് പറയുന്നത് ❤️
കൊട്ടാരം പരിചയപെടുത്തുന്നതിനു മുൻപ് സ്ഥലം പറയുക
ഇത് കവടിയാർ കൊട്ടാരം തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു,
അതെ പേര് കേട്ട കൊട്ടാരമാണ്
enth bangi ayitta narrate cheyunne , kettirunnu pokum , 😇
കമന്റും വളരെ മനോഹരമായിട്ട് തന്നെയാണ് എഴുതിയിരിക്കുന്നത്🙏🙏🙏🙏
എനിക്ക് kowdiar കോട്ടാരം കാണണം എന്നു ഉണ്ട് അതിന്റ അടുത്തു ആണു താമസിക്കുന്നതെ. എന്നിട്ടും അതിന് ഭാഗയമില്ല
👌👌👌👍
പരിസരം,,,പഴമയുടെ,, പ്രൗഡിയോടെ,,nilanirthunnathano
നമ്മൾ കാണുന്നത് ശരിക്കും പറഞ്ഞാൽ അതിഥികൾക്ക് വേണ്ടിയുള്ള ഇടമാണ്,, പരിസരം കൊട്ടാ ചുറ്റുമുള്ള ഭാഗങ്ങൾ വൃത്തിയാക്കിയാണ് ഇട്ടിരിക്കുന്നത് മുഴുവൻ വൃത്തിയാക്കാൻ ശ്രമിച്ചാൽ, അതായത് കാട് നീക്കി തുടങ്ങിയാൽ ഒരു വശത്തുനിന്ന് പകുതി ആവുമ്പോഴേക്കും മറുവശത്ത് കാട് വളരും അത്രയേറെ ഉണ്ട്
Be.care.full.rajakudumbam....kavadiyaar.....nagapaka.varum.......doothemayi.vannu.satheesh.rajakottatathil.onnm.marakaruthe.thamburaaty.ormavenam...malathazvara.palakad.kummatipaadam....
മോഹൻലാൽ ചിത്രം മൂന്നാം മുറ ഷൂട്ട് ചെയ്തത് ഇവിടെ
Eviday shooting allowed alla
മൂന്നാംമുറ ഹിൽ പാലസിലാ ഷൂട്ട് ചെയ്തത്, തൃപ്പുണ്ണിത്തറ
Hello brother, I am a big fan of your content. Can you please guide me how to enter Kowdiar palace and meet Rajmata.
I mean what is the procedure to meet Rajmata.
I will be very thankful if you help me.🙏
ഇവർ ആരെയെങ്കിലും മനഃപൂർവം കണ്ണുനീർ കുടിപ്പിച്ചിട്ടുണ്ടോ അമ്പലങ്ങൾ കൊള്ളയടിച്ചു നശിപ്പിച്ചോ വീടുകൾക്ക് തീ ഇട്ടിട്ടുണ്ടോ.... ഇന്നും അനുഭവിക്കുന്നുണ്ടോ...എല്ലാം... മഹാദേവനറിയാം ... ഭഗവാൻ... എല്ലാം കാണുന്നു.
ഇവിടെ സന്ദർശനം അനുവാദമുണ്ടോ
Ella
Aayudhangal kanichilla
Swami.vettake.irangi.garudan.paranne.poyi.chandraama.kalikirangi.oru.deepil.naaga.vishamisail.chavity.thazthi.seven.year.kazinje.chavity.poky.thallimaty.daiva.mugakali.ananthapuriyum.mugavum.koode.njanum.enike.panikity.rajakudumbam.ormayilla.tamburaaty.pazayad.marannu.nagapaka.varum.thamburaaty.shooshikuka....satheesh.n.thenkurissi.
ഇതൊക്കെ ഒന്ന് മോഡി പിടിപ്പിച്ചു നന്നാക്കി കൂടെ
ഇത് നിർമ്മിച്ചത് ഇത് നിർമ്മിച്ചത് ജഗതി ശ്രീകുമാറിന്റെ അച്ഛനാണ്
😮?
Achan alla
Achan alla grandfather aanu
@@ichayansworld1654 മനസ്സിൽഇല്ല
പൌരജനങ്ങളുടെ കഷ്ടകാലത്ത് ദുഷ്ടതകളുമായി കെട്ടവർ ഇവിടെ വസിച്ചിരുന്നതായി കേൾക്കുന്നു. 🤭
തമ്പുരാട്ടിയോ 😂 രാജഭരണം മാറിയതൊന്നും മോൻ അറിഞ്ഞില്ലേ
പാവങ്ങളെ പറ്റിച്ച് ഉണ്ടാക്കിയത്...😒😒😒😒
കവടിയാർ കൊട്ടാരം നസറാണി പള്ളി ആവാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട് കുറേ ഭൂമി നസറാണി മാർ കയ്യിലാക്കി
🙄🙄
ഒരിക്കലു നശിച്ച് പോവാതെ
സംരക്ഷിക്കണം ,
❤
🙏🏼🙏🏼🙏🏼👍👍👍🌹🌹🌹
❤