ആദ്യ ഹജ്ജിന്റെ സന്തോഷം പങ്കുവെച്ച് സനാ ഖാൻ.....ഹജ്ജിന്റെ ആത്മാവിൽ തൊട്ട ഒരു സൂഫി കഥയും

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 218

  • @musthafakallayi9874
    @musthafakallayi9874 2 года назад +92

    അല്ലാഹു ( സു) യുടെ ക്കാരുണ്യത്തിൻ്റെ തണൽ താങ്കളിലും സകുടുബാങ്കങ്ങളിലും സദാ വർഷിക്കട്ടെ ആമിൻ

  • @arshadarshu1839
    @arshadarshu1839 2 года назад +12

    Sir thanks,. കേട്ട് മറഞ്ഞ കഥയാണെങ്കിലും വീണ്ടും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു, സൂഫിസം വെറും ഒരു കഥയല്ല അത് അനുഭവിച്ച് അറിയണം,. അലെങ്കിൽ അത് അനുഭവിച്ചവരെ അറിയണം

  • @nazernazer7867
    @nazernazer7867 2 года назад +2

    അല്ലാഹു സുബ്ഹാനൗതാല ഹജ്ജ് ചൈയ്ത വർക്കും ഹജ്ജ് ചെയ്യാന്‍ നിയത്ത് ചൈയ്ത വർക്കും അല്ലാഹു സുബ്ഹാനൗതാല അനുഗ്രഹാശംസകൽ നൽകട്ടേ എന്ന് പ്രാർതികുന്

  • @FebinReemaTrancesun
    @FebinReemaTrancesun 2 года назад +44

    ഹൃദയസ്പഷ്ടമായ കഥ അനിൽ സാർ കഥ പറയുമ്പോൾ ഒരു സുഖമാണ് കേൾക്കാൻ 🤟 ഈദ് മുബാറക് all

  • @ASARD2024
    @ASARD2024 2 года назад +30

    സാറിനും കുടുംബത്തിനും .പിന്നെ ഇവിടെ വന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ

  • @anithakabeer1460
    @anithakabeer1460 2 года назад +1

    കേട്ടിട്ടുണ്ട് എങ്കിലും വീണ്ടും സങ്കടം തോന്നുന്ന, കഥ 🙏

  • @shajiglrshajiglr3615
    @shajiglrshajiglr3615 2 года назад +33

    അനിൽ സാറിനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഹൃദ്യമായ ബലിപ്പെരുന്നാൽ ആശംസകൾ... നാഥൻ നമ്മെ തുണക്കട്ടെ 🌹🌹

  • @shajishaji6219
    @shajishaji6219 2 года назад +25

    എല്ലാവര്ക്കും ഈദ് ആശംസകൾ നേരുന്നു ..

  • @nadeerajaleel719
    @nadeerajaleel719 2 года назад +59

    ഇന്ന് അറഫാ സംഗമം.
    ഈ നബിനിന്ദ കാലത്ത് വായിക്കപ്പെടണം ചരിത്രത്തിലെ ആ മഹത്തരമായ അറഫാ സംഗമം.
    പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ്,
    പുണ്യ പ്രവാചകന്റെ അറഫാ സംഗമത്തിന്റെയന്ന്
    അറഫാ കുന്നിന് മുകളിൽ നിന്ന് മുഴങ്ങി കേട്ട ആ മനുഷ്യാവകാശ പ്രഖ്യാപനം ഇന്നും നിത്യ പ്രസക്തിയോടെ ലോകത്താകമാനം മാറ്റൊലി കൊള്ളുന്നുണ്ട്.
    പുണ്യ പ്രവാചകന്റെ
    വിശ്വ മാനവികതയുടെ അറഫാ പ്രഭാഷണത്തിന് പകരം വെക്കാൻ പിന്നീട് ഭൂമിയിൽ മറ്റൊരു ഭാഷണവും പിറന്നിട്ടില്ല.
    കൊള്ളയും, കൊലയും കുടിപ്പകയുമായി മനസ്സുടഞ്ഞ് പോയ ആ പ്രാകൃത അറബി സമൂഹം ദൈവിക സന്ദേശത്തിന്റെ ദിവ്യപ്രകാമേറ്റപ്പോൾ പരിപൂർണ്ണമായും പരിവർത്തിക്കപ്പെട്ടു.
    പ്രപഞ്ച നാഥനായ ഏക രക്ഷിതാവിന് വേണ്ടി മാത്രം അവർ പരസ്പരം സ്നേഹിച്ചു.
    സർവ്വന്മകളും പങ്ക് വെച്ചു.
    മനുഷ്യർക്കിടയിൽ സ്നേഹം വറ്റിപ്പോയ ഈ പുതിയ കാലത്ത്,
    ലോകമേ കേൾക്കുക.
    വീണ്ടും വീണ്ടും കേൾക്കുക.
    പുണ്യ പ്രവാചന്റെ അറഫാ പ്രഭാഷണം.
    നബി നിന്ദകരേ..
    നിങ്ങൾ വായിക്കുക
    വീണ്ടും വീണ്ടും വായിക്കുക
    ആ സ്നേഹ പ്രവാചകന്റെ പകരം വെക്കാനില്ലാത്ത മാനവിക സന്ദേശം.
    *അറഫ പ്രസംഗം*
    -------
    ( മുഹമ്മദ് നബിയുടെ (സ) വിടവാങ്ങൽ പ്രസംഗം)
    "ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക.
    ഇനി ഒരിക്കൽകൂടി ഇവിടെവെച്ച്‌ നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല".
    "ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾ വരെ പവിത്രമാണു, ഈ മാസവും ഈ ദിവസവും പവിത്രമായത്‌ പോലെ.
    തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും, അപ്പോൾ അവൻ നിങ്ങളുടെ കർമ്മങ്ങളെകുറിച്ച്‌ നിങ്ങളോട്‌ ചോദിക്കും".
    "ഈ സന്ദേശം നിങ്ങൾക്കെത്തിച്ചുതരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി".
    "വല്ലവരുടേയും വശം വല്ല അമാനത്തുകളുണ്ടെങ്കിൽ അത്‌ അതിന്റെ അവകാശികളെ തിരിച്ചേൽപിച്ചുകൊള്ളട്ടെ.
    എല്ലാ പലിശ ഇടപാടുകളും ഇന്നുമുതൽ നാം ദുർബലപ്പെടുത്തിയിരിക്കുന്നു.
    എന്നാൽ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്‌, അതിനാൽ നിങ്ങൾക്കൊട്ടും നഷ്ടം പറ്റുന്നില്ല".
    "പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ച്കഴിഞ്ഞു, ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസിനുകിട്ടാനുള്ള പലിശയിതാ ഞാൻ റദ്ദ്ചെയ്യുന്നു".
    "അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുർബലപ്പെടുത്തിയിരിക്കുന്നു, അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു".
    "ജനങ്ങളേ, നിങ്ങൾക്ക്‌ സ്ത്രീകളോട്‌ ചില ബാധ്യതകളുണ്ട്‌, അവർക്ക്‌ നിങ്ങളോടും. നിങ്ങൾക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെവിരിപ്പ്‌ സ്പർശിക്കാൻ അവരനുവദിക്കരുത്‌, വ്യക്തമായ നീചവൃത്തികൾ ചെയ്യുകയുമരുത്‌ ".
    "സ്ത്രീകളോട്‌ നിങ്ങൾ ദയാപുരസ്സരം പെരുമാറുക, അവർ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാകുന്നു.
    അല്ലാഹുവിന്റെ അമാനത്തായാണു നിങ്ങളവരെ വിവാഹം ചെയ്തത്‌ ".
    "ജനങ്ങളേ, വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണു.
    തന്റെ സഹോദരൻ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആർക്കും ഒന്നും അനുവതനീയമല്ല, അതിനാൽ നിങ്ങളന്യോന്യം ഹിംസകളിലേർപ്പെടാതിരിക്കുക.
    അങ്ങനെ ചെയ്താൽ നിങ്ങൾ സത്യനിഷേധികളാകും".
    "ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക, വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണു ഞാൻ പോകുന്നത്‌, അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്‌ ".
    "ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണു, നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണു, നിങ്ങളെല്ലാം ആദമിൽനിന്നുള്ളവരാണു, ആദമോ മണ്ണിൽനിന്നും.
    അതിനാൽ അറബിക്ക്‌ അനറബിയെക്കാളോ അനറബിക്ക്‌ അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവ ഭക്തിയുടെ അടിസ്താനത്തിലല്ലാതെ".
    "അല്ലാഹുവേ, ഞാൻ ഈ സന്ദേശം എത്തിച്ച്‌ കൊടുത്തില്ലേ ?
    അല്ലാഹുവേ, നീയതിനു സാക്ഷി".
    "അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ".
    *prophet* *muhammed*

  • @MashoodMashood-wt2cs
    @MashoodMashood-wt2cs 2 года назад +21

    ആദ്യ ഹജ്ജിന്റെ വിശേഷങ്ങൾ പങ്കുവച്ച് വിനോദ വ്യവസായം ഉപേക്ഷിച്ച മുൻ ബോളിവുഡ് അഭിനേത്രി സനാ ഖാൻ. വികാരങ്ങൾ പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭർത്താവ് അനസ് സെയ്ദിനൊപ്പമാണ് സന തീര്‍ത്ഥാടനത്തിനെത്തിയത്.

  • @homescape7477
    @homescape7477 2 года назад

    അജ്ഞാതമായ കാര്യങ്ങളെ യൊക്കെ എതിർത്ത് തോൽപ്പിക്കുക ആണല്ലോ പൊതുവേ എന്നാൽ നമുക്ക് അറിയാത്ത പലതും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു അതായിരിക്കും യഥാർത്ഥ സത്യം

  • @mohammeduppala7194
    @mohammeduppala7194 2 года назад +2

    അനിൽ സാർ , താങ്ങൾക്കും കുടുംബത്തിനും ഖൈർ അല്ലഹു പ്രധാനം ചെയ്യയട്ടെ എല്ലാ ഇടത്തിലും ആമീൻ

  • @truelife2298
    @truelife2298 2 года назад +4

    Maasha അല്ലാഹ്. സന ഖാൻ ❤️❤️

  • @muhammedalipa
    @muhammedalipa 2 года назад +8

    സാറിന് എന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ

  • @manafmanaf6411
    @manafmanaf6411 2 года назад +3

    സാർ നും കുടുംബത്തിനും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ
    Ashraf kv

  • @shajishaji6219
    @shajishaji6219 2 года назад +8

    മനോഹരമായിരിക്കുന്നു ,,,,

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 2 года назад +1

    Alhamdhu lillah padachon അവരുടെ പ്രാര്‍ത്ഥനകള്‍ അള്ളാഹു സ്വീകരിക്കും ആവട്ടെ

  • @beckerullampillyullampilly8547
    @beckerullampillyullampilly8547 2 года назад +7

    അനിൽ സാറിന്
    എന്റെയും കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ ❤

  • @fazilafazilat6664
    @fazilafazilat6664 2 года назад

    Subhanallah...Mashallah good 👍

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 года назад +4

    അറിവിന്റെ ലോകത്ത് കൂടുതൽ സഞ്ചരിക്കാൻ താങ്കൾക്ക് കഴിയട്ടെ

  • @ashrafka3255
    @ashrafka3255 2 года назад +17

    രണ്ടും മുന്നും ഹാജിനു പോന്നവർക്ക് ഇതൊരു പാഠം......... ചത്ത മാനിന്റെ മാംസം കൊടുക്കാത്ത വ്യക്തിയുടെ ഈമാൻപോലും ചില മുസ്‌ലിം നാമധാരികൾക്ക് ഇല്ലല്ലോ എന്നോർത്തു ഞാൻ ദുഃഖിക്കുന്നു......

    • @abdulkadar593
      @abdulkadar593 2 года назад +1

      Nee endu sydu enu nee
      Kanku nooku

    • @AbdulAzeez-mr9my
      @AbdulAzeez-mr9my 2 года назад

      ഈ പറയുന്ന നാമധാരി ഒരു തെറ്റും ചെയ്യാത്ത നല്ല മനുഷ്യനാണ് മറ്റുള്ളവരുടെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍ വരെ ഇദ്ദേഹത്തിന് നന്നായി അറിയാം

  • @ummerkm7296
    @ummerkm7296 2 года назад +6

    നല്ല വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിന് നന്ദി ..
    എങ്കിലും ഒരു ഭാഷാ പണ്ഡിതൻ്റെ
    സേവനം സ്വീകരിക്കണം .
    എങ്കിൽ നന്നാവും ...
    പ്രവാചകൻ്റെ ആദ്യത്തെയും അവസാനത്തെയും അറഫാ പ്രസംഗം എന്ന പ്രയോഗത്തിന്
    അനിൽ സർ മനസ്സിൽ കരുതാത്ത
    അർത്ഥം വന്നു ചേർന്നു ..
    ആ പ്രയോഗം കൊണ്ട് പ്രവാചകൻ്റെ ഒരേ ഒരു അറഫാ പ്രസംഗം എന്നാണ് പറയാൻ ശ്രമിച്ചത് എന്നത് വ്യക്തം ...
    എന്നാൽ പ്രവാചകൻ ഒന്നിലേറെ
    അറഫാ പ്രസംഗം നടത്തി എന്ന
    സൂചനയാണ് ആ വാചകം നൽകുന്നത് ...

  • @susangeorge6983
    @susangeorge6983 2 года назад +3

    Nice story.thought provoking.keep on influence us .

  • @MT-lr5sd
    @MT-lr5sd 2 года назад +2

    Masha Allah 🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍

  • @capt.p.b.abdulgafoor4547
    @capt.p.b.abdulgafoor4547 2 года назад +10

    ഈ പറഞ്ഞ കഥയെ ആസ്പദമാക്കി ഒരു മലയാള സിനിമയിൽ ഒരു സീൻ ഉൾപ്പെടുത്തിയത് ഞാൻ ഓർക്കുന്നു.
    പടം" കണ്ടംബെച്ച കോട്ട്"..

    • @Gurls_08
      @Gurls_08 2 года назад

      ഇതൊന്നും ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലാത്ത സൂഫികളുടെ കഥകളാണ്... സാറിനെ പോലുള്ള ഒരാൾ ഇത്തരം മണ്ടൻ കഥകളുമായി നടക്കരുതു്. ഇസ്ലാമിനേയും സൂഫിസത്തേയും കുറിച്ച് അറിവുള്ളവരുമായി ചർച്ച ചെയ്യുക. ദീനിന്റെ പേരിൽ ഇല്ലാകഥകൾ പറയുന്നതു് അല്ലാഹുവിന്റെ ദീനിനെ പരിഹസിക്കലാണ്. ഹജ്ജ് ചെയ്യാത്ത അദ്ദേഹത്തിന്റെ ഹജ്ജ് അല്ലാഹു സ്വീകരിച്ചുവെന്നു് സാറിന് അല്ലാഹു വഹിയിലൂടെ അറിയിച്ചു തന്നോ...? ഇസ്‌ലാമെന്തൊണന്ന് അടുത്തറിയാത്തതിന്റെ കുഴപ്പമാണ്.

  • @sajidmp2525
    @sajidmp2525 2 года назад

    ഹജ്ജിനു പോവുന്നവർ വീടിന്ടെ 4ഭാഗത്തും 7അയല്പക്കത്തെ വീടുകളിൽ പോയി അവരുടെ പൊരുത്തം വാങ്ങണം (സമ്മദം ),കുടുംബത്തിലും വീട്ടിലും നാട്ടിലും കഷ്ടപ്പെടുന്നവർ ഉണ്ടായിട്ടും മൂന്നും, നാലു, ഹജ്ജും, ഉംറയും ചെയ്യുന്നവർ നമുടെ നാട്ടിൽ ധാരാളം ഉണ്ട്,സാറിന്റെ വീഡിയോ എല്ലാവരിലും എത്തിക്കൂ

  • @haneenafraz3239
    @haneenafraz3239 2 года назад

    Mashallah👍🏻👍🏻🌹🌹🌹🌹

  • @ptr18
    @ptr18 2 года назад +8

    10ലക്ഷം ജനങ്ങൾ സമ്മേളിച്ചാലും ഒരു തരി മാലിന്യം എവിടെയും കാണാൻ സാധിക്കില്ല അവിടെ

  • @riyafathima7817
    @riyafathima7817 2 года назад

    Ningal paranjhatha.currect👍👍👍👍

  • @muhammedhaneef1131
    @muhammedhaneef1131 2 года назад +1

    അനിൽമുഹമ്മദിന്‌. ഈദ് ആശംസകൾ

  • @altayebaaltayeba7028
    @altayebaaltayeba7028 2 года назад +2

    Eid MUBARAK. Very heart touching story

  • @muhammedhaneefa2894
    @muhammedhaneefa2894 2 года назад

    ഇത് പോലെ ഒരു സിനിമ sidique abhinayichittundu, ഹജ്ജിന്റെ പണം ചിലവഴിക്കുന്നത്, പിന്നെ ee അടുത്ത് ഹജിന് പോവാൻ ഉള്ള ഭൂമി ഭൂരഹിതർക്കു വീടുവെക്കാൻ ഇഷ്ടദാനം കൊടുത്ത ഒരു ദാമ്പതി കളുടെ കാര്യം പത്രത്തിലും സോഷ്യൽ mdiayilum കണ്ടിരുന്നു, any home as always u well said it Anil bhai

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 года назад

    വളരെ നല്ല സന്ദേശം👍👍👍

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 2 года назад

    👍👍👍👌👌👌👌

  • @Muhammedali-jc9iy
    @Muhammedali-jc9iy 2 года назад

    സ്നേഹത്തോടെ ഈദ്മുബാറക് അനിൽ.മുഹമ്മദ്‌ സാഹിബ് അല്ലാഹുഅകുബർ

  • @ayshabeevi8222
    @ayshabeevi8222 2 года назад +2

    Eid Mubarak 👏👏👏👏

  • @shibitailor2735
    @shibitailor2735 2 года назад +3

    മുസ്ലിം സമൂഹം എന്നും ചിന്തയിൽ സൂക്ഷിക്കേണ്ട ഒരു ഉപദേശം

  • @pvsubair3525
    @pvsubair3525 2 года назад +2

    Anil sir, Eid mubarak.

  • @musthafamuthu3417
    @musthafamuthu3417 2 года назад

    Dr Anil Muhamed Sir Happy Eid Mubarak

  • @yakoobn7492
    @yakoobn7492 2 года назад

    Mabrook 🌷 Alf mabrook ❤️

  • @SaidSaid-xw5gf
    @SaidSaid-xw5gf 2 года назад

    Eid mubarak anil sir

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 2 года назад +4

    അതങ്ങനെയാണ്, ദൈവത്തിനോട് നിങ്ങൾ നടന്നു അടുക്കുമ്പോൾ അവൻ നിങ്ങളിലേക്ക് ഓടി വരും എന്നാണ്,,,,

  • @steach4463
    @steach4463 2 года назад +1

    ബലിപെരുന്നാൾ ആശംസകൾ നേരുന്നു

  • @nizamshahul8351
    @nizamshahul8351 2 года назад

    Super story 💕💕💕🤲 Eid Mubarak

  • @zakariyam.b3227
    @zakariyam.b3227 2 года назад +1

    എല്ലാവർക്കും എന്റെ ബലി പെരുന്നാൾ ആശംസകൾ,

  • @alipayyampunathil8365
    @alipayyampunathil8365 2 года назад +1

    Ulkolleda oru sandesam 🤗🙏🙏🙏

  • @അബൂട്ടി
    @അബൂട്ടി 2 года назад

    അനിൽ സർ 🥰🥰

  • @akbarm.a3100
    @akbarm.a3100 2 года назад

    സൂപ്പർ മെസ്സേജ്

  • @wahidwahid7776
    @wahidwahid7776 2 года назад

    Eet:mubarak❤️

  • @nasarabdul1511
    @nasarabdul1511 2 года назад +12

    താങ്കൾക്ക് ബലി പെരുന്നാൾ ആശംസകൾ 💐

  • @anvaryanbu5863
    @anvaryanbu5863 2 года назад +6

    Alhahu ve ene marikunathinu mumbu avide ethikane Nathaa 🤲🤲🤲

  • @siddeeq7
    @siddeeq7 2 года назад +2

    Hi sir... tangal paranja aa soofi kadayile hajjin povanorungiya aa mahan abdullahibn mubarak enn njan charitrathil vayichittund. Orikkal koodi aa kada manoharamayi vivaricha tangalk nanni...

  • @shafymohammed412
    @shafymohammed412 2 года назад +5

    സൂഫി മതവും ഇസ്ലാം മതവും വ്യത്യസ്ത മാണ്.
    😎

    • @samedia2422
      @samedia2422 2 года назад +4

      യഥാർത്ഥ സൂഫിസം ഇസ്‌ലാം തന്നെയാണ്

    • @abdulhakeem4877
      @abdulhakeem4877 2 года назад

      Vahabisam islam ano

  • @mahshookmarike5792
    @mahshookmarike5792 2 года назад

    Eid Mubarak 😊

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 года назад +1

    👍👍👍👍👍💚💚💚❤️❤️

  • @assainarmassu2836
    @assainarmassu2836 2 года назад +4

    അവസാനം കരയിപ്പിച്ചു കളഞ്ഞു

  • @irfan5732
    @irfan5732 2 года назад

    Alhamdulilla / Yega Daiva Allahu Rabbu Subuhaan Hidayat Nalgunavark Hidayat Nalgum inshallahu

  • @abdulvahabm
    @abdulvahabm 2 года назад +10

    ഈ അറിവ് കണ്ണീരോടെ മാത്രമേ കേൾക്കാൻ കഴിയൂ.. അതിൻ്റെ ത്രീവത അതിലേറെയും....
    അതേ.. എന്തും നീയ്യത്താണ്..... അത് നടപ്പിലാക്കുന്നത് അല്ലാഹുവും....

  • @mohammadmohammd8088
    @mohammadmohammd8088 2 года назад

    ഏവർകും എന്റെയും കുടുംബത്തിന്റെയും ഈദ് മുബാറക്

  • @sameertcr4585
    @sameertcr4585 2 года назад +2

    Very good sir

  • @shajahansubair9598
    @shajahansubair9598 2 года назад +1

    ഈദ് ആശംസകൾ

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 2 года назад

    Eid Mubarak Anil Sir

  • @rafeeckbappu7365
    @rafeeckbappu7365 2 года назад

    Eid munarak

  • @haseenasadic8020
    @haseenasadic8020 2 года назад +1

    🙏...ur last words are very touching sir....and I miss my bappa vry much..

  • @manzoormuhammed5596
    @manzoormuhammed5596 2 года назад +2

    What is the most popular name in the UK 2022?
    The most popular baby names in the UK so far this year have been revealed. For the second year in a row Lily has been confirmed as the number one girl's name, while the most popular name so far for boys born is Muhammad.23 hours ago

  • @messicrazylm10
    @messicrazylm10 2 года назад

    😢😢😢🤲🤲🤲🤲

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 2 года назад +2

    ഈദ് മുബാറക്

  • @shameerali5043
    @shameerali5043 2 года назад

    Eid mubarack.

  • @fathimafathima2883
    @fathimafathima2883 2 года назад +1

    ഈ കഥയിലെ ഇതര സമുദായക്കാരൻ എന്ന് പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നു.. അയാൾക്കും മക്കൾക്കും ഹലാലാക്കാൻ കാരണം പട്ടിണിയാൽ വിശന്നു വളഞ്ഞു മരണത്തിലേക്ക് വീഴും എന്ന ഘട്ടത്തിലാണ് എന്നാണ് എന്റെ അറിവ്!! അള്ളാഹു അഹ്‌ലം!!!!

  • @princ_ess
    @princ_ess 2 года назад

    🕋🕋🕋

  • @abdulkareem821
    @abdulkareem821 2 года назад +11

    കർമങ്ങളോടൊപ്പം മൂല്യങ്ങളും ഉണ്ടെങ്കിലേ കാര്യമൊള്ളൂ....!!

  • @ashish6510
    @ashish6510 2 года назад

    🎯ഏപ്രിൽ 24
    അർമേനിയൻ ക്രൈസ്തവ വംശഹത്യയുടെ ഓർമ ദിനം
    ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ രാജ്യമാണ് അർമേനിയ. അർമേനിയൻ ജനതയുടെ ഹൃദയത്തിൽ ആഴത്തിൽ തറച്ചുനിൽകുന്ന ഒരു ദിനമുണ്ട്. ഏപ്രിൽ 24.
    1915 ഏപ്രിൽ 15 മുതൽ നടന്ന അർമേനിയൻ ക്രൈസ്തവ വംശഹത്യയിൽ 15 ലക്ഷത്തോളം അർമേനിയക്കാരാണ് തുർക്കിയിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ രക്തക്കൊതിക്ക് മുൻപിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഖിലാഫത്ത് എന്ന പേരിൽ ഇസ്ലാമിക മതവർഗീയത ആളിക്കത്തിക്കുവാൻ പ്രചോദനമായതും ഈ സംഭവമായിരുന്നു.
    1915 ഏപ്രിൽ 24 ന് 250ഓളം അർമേനിയൻ നേതാക്കളെയും ചിന്തകരെയും ഇസ്താംബുളിൽ (പഴയ റോമൻ കോൺസ്റ്റാന്റിനോപ്പിൾ) വെച്ചു കൂട്ടമായി അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവരിൽ പലരെയും കൊന്നുതള്ളുകയും ചെയ്തു. ആധുനിക ലോകചരിത്രത്തിലെ ക്രൂരമായൊരു വംശഹത്യയുടെ തുടക്കമായിരുന്നു അത്.
    ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു എങ്കിലും തികഞ്ഞപരാജയമാണ് തുർക്കികൾ രുചിച്ചറിഞ്ഞത്. ഇതിനിടയിൽ മതപരമായും വംശീയപരമായും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ആക്രമിച്ചു തുർക്കിഷ് ദേശീയത ശക്തിപ്രാപിച്ചു. യുവതുർക്കികൾ എന്നറിയപ്പെട്ട സേന പ്രത്യേകിച്ചും അർമേനിയൻ - ഗ്രീക്ക്-അസ്സീറിയൻ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു. 15 ലക്ഷം അർമേനിയക്കാർ കൊല്ലപ്പെടുകയും അനേകായിരം അർമേനിയൻ സ്ത്രീകൾ കൂട്ടമാനഭംഗത്തിന് ഇരയാവുകയും ചെയ്തു. തുർക്കിഷ് ഭാഷയിൽ "തെസ്‌കിലെത്തി മഹ്‌സൂസ" എന്നും അറിയപ്പെട്ട സ്‌പെഷൽ ഓർഗനൈസേഷൻ ഒരു ഡെത്ത് സ്‌ക്വാഡ് ആയി പ്രവർത്തിച്ചു. ചിട്ടയായ പരിശീലനവും പ്ലാനിങ്ങും നടത്തിയാണ് നിസഹായരായ അർമേനിയൻ ജനവിഭാഗത്തിന്റെ ഉന്മൂലനത്തിനു പ്രത്യേക സേനാവിഭാഗം ചുക്കാൻ പിടിച്ചത്.
    20 ആം നൂറ്റാണ്ടിന്റെ ആദ്യത്തെ വംശഹത്യ എന്നാണ് ഫ്രാൻസിസ് മാർപാപ്പ അർമേനിയൻ വംശഹത്യയെ സൂചിപ്പിച്ചത്. തുർക്കി ഇതിനെ ഒരു കുരിശുയുദ്ധ ചിന്താഗതി എന്ന് പറഞ്ഞു വിമർശിച്ചു എങ്കിലും മാർപാപ്പ പറഞ്ഞതിൽ തന്നെ ഉറച്ചു നിന്നു. യൂറോപ്യൻ യൂണിയന്റെ പാർലമെന്റും കൌൺസിൽ ഓഫ് യൂറോപ്പും ഇതിനെ വംശഹത്യയായി അംഗീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഏപ്രിൽ 24 ഫ്രാൻസിൽ അർമേനിയൻ വംശഹത്യ ഓർമദിനമായി പ്രഘ്യാപിച്ചു. 2019 ഡിസംബറിൽ അമേരിക്കൻ സെനറ്റും വംശഹത്യയായി അംഗീകരിച്ചു.
    ശക്തമായ നിഷേധാത്മക നിലപാടാണ് തുർക്കിഷ് സർക്കാരുകൾ എന്നും അർമേനിയൻ വംശഹത്യയ്‌ക്കെതിരെ എടുത്തിട്ടുള്ളത്. "1915 ലെ സംഭവങ്ങൾ" എന്ന് ആണ് ഇപ്പോഴത്തെ തുർക്കിഷ് പ്രസിഡണ്ട് എർദോഗാനും തുർക്കിഷ് പ്രത മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന ദ സംസാരിച്ചാൽ തുർക്കിഷ് പ്രവാസികളെയും അഭയാർത്ഥികളെയും യൂറോപ്യൻ തെരുവുകളിൽ ഇറക്കി ഭയഭയപ്പെടുത്തുന്ന രീതി കുറച്ചു വർഷങ്ങളായി കാണാവുന്നതാണ്. "അർമേനിയൻ വംശഹത്യ" എന്ന് പോലും പറയരുതെന്ന് എന്നാണ് തുർക്

  • @shafifab1195
    @shafifab1195 2 года назад

    👌👌👌

  • @sulaimanpulipra1368
    @sulaimanpulipra1368 2 года назад

    Valare manoharam.......

  • @zakariyaza9099
    @zakariyaza9099 2 года назад

    Very very good ❤️👍

  • @SAVYforFUN
    @SAVYforFUN 2 года назад +2

    അനിൽ സാർ , സൂഫികളുടെ വാക്കുകൾ കേട്ട് പുളകമണിയാം . പക്ഷേ അങ്ങോട്ട് പോവല്ലേ . ഒരു വസിയത് ആയി എടുത്തോളൂ , എന്റെ ഈ വാക്കുകൾ . സൂഫികളുടെ അടുത്ത് നമ്മുടെ പരലോകം നഷ്ടമാകുന്ന പല കുത്തിത്തിരിപ്പുകളും ഉണ്ട് . സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട .

  • @faisallotus6606
    @faisallotus6606 2 года назад +2

    സാർന്റെ ഇ പ്രഭാഷണം കേട്ടു മനസന് വലത്തെ വിഷമം

  • @ayshact6491
    @ayshact6491 2 года назад

    😢😢

  • @aliasma3257
    @aliasma3257 2 года назад

    അസ്ത ഹ്ഫിറുള്ളാ അൽ ഹംദു ലില്ലാ

  • @GreeneryInfo
    @GreeneryInfo 2 года назад

    ചിന്തനീയം....

  • @nousheermuhammad3773
    @nousheermuhammad3773 2 года назад

    Grate story

  • @rasheedev7528
    @rasheedev7528 2 года назад +5

    1960 കളിലാണന്ന് തോന്നുന്നു ! കണ്ടം ബെച്ച കോട്ട് എന്ന ചിത്രത്തിലൂടെ ഈ സന്ദേശം പറയുന്നുണ്ട് ! കഥ മൊയ്തു പടിയത്താണന്നാണ് ഓർമ്മ !

    • @ട്രൂവിഷൻ22
      @ട്രൂവിഷൻ22 2 года назад

      കണ്ടംബെച്ച കോട്ടിന്റെ രചയിതാവ് ഒരു മുഹമ്മദ് യൂസുഫാണ്

    • @moidunnigulam6706
      @moidunnigulam6706 2 года назад

      അതിനാണ് സിനിമാ ഫത്ത് വാ എന്ന് പറയുക.

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk 2 года назад

    Jazakallah

  • @faisalks2070
    @faisalks2070 2 года назад

    മഹാനായ പണ്ഡിതൻ അബ്ദുല്ല ഇബ്നു മുബാറക് ഒരു ദിവസം വിശുദ്ധ കഅ്ബയുടെ ചാരത്ത് കിടന്നുറങ്ങുകയായിരുന്നു, ഉറക്കത്തിൽ അദ്ദേഹം ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ രണ്ട് മലക്കുകൾ പ്രത്യക്ഷപ്പെട്ടു.
    മാലാഖമാരിൽ ഒരാൾ മറ്റൊരാളോട് ചോദിച്ചു: “ഈ വർഷം എത്ര പേർ ഹജ്ജിന് വന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? ”
    രണ്ടാമൻ മറുപടി പറഞ്ഞു: "ആറുലക്ഷം പേർ.
    ആദ്യത്തെ മാലാഖ : "എത്ര ആളുകളുടെ ഹജ്ജ് സ്വീകരിക്കപ്പെട്ടു?"
    രണ്ടാമത്തെ മാലാഖ : "ആരുടെയെങ്കിലും ഹജ്ജ് സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു."
    അത് കേട്ട് അബ്ദുല്ലാഹ് ബിൻ മുബാറക്ക് സങ്കടപ്പെട്ടു. താനും ഈ വർഷം ഹജ്ജ് ചെയ്തയാളാണ്. നദികൾ, കാടുകൾ, മരുഭൂമികൾ, മലകൾ... എന്തെല്ലാം പ്രതിബന്ധങ്ങൾ താണ്ടിയാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഹജ്ജിന് വരുന്നത്. അവരുടെയൊക്കെ പ്രയത്നം പാഴാകുമോ?, അദ്ദേഹം ആത്മഗതം ചെയ്തു.
    ആദ്യത്തെ മാലാഖ പറഞ്ഞു: “ദമാസ്കസിൽ ഒരു ചെരുപ്പുകാരൻ ഉണ്ട്. അലി ബിൻ അൽ മുഫീഖ് എന്നാണ് പേര്. അദ്ദേഹം ഹജ്ജിന് വരാൻ ഏറെ ആഗ്രഹിച്ചു. പക്ഷെ, വരാൻ കഴിഞ്ഞില്ല. എന്നാൽ ഹജ്ജ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ നിയ്യത്തിനെ അല്ലാഹു സ്വീകരിച്ചു. പൂർണ്ണ ഹജ്ജിന്റെ പ്രതിഫലം അയാൾക്ക് എഴുതപ്പെട്ടു. അവൻ കാരണമായി എല്ലാ ഹാജിമാരുടെയും ഹജ്ജ് സ്വീകരിക്കപ്പെട്ടു."
    അബ്ദുല്ല ബിൻ മുബാറക് ഉറക്കമുണർന്നു. ദമാസ്കസിൽ പോകണം; ഹജ്ജിനെത്താതെ തന്നെ സഫലമായ ഹജ്ജ് നിർവഹിച്ചവനായി മാറിയ ആ ചെരുപ്പുകുത്തിയെ കാണണം. അദ്ദേഹം തീരുമാനിച്ചു.
    ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തിയ അബ്ദുല്ല ബിൻ മുബാറക് വീട്ടുകാരനെ അഭിവാദ്യം ചെയ്യുകയും പേര് ചോദിക്കുകയും ചെയ്തു: "അലി ബിൻ അൽ മുഫീഖ്" എന്ന് ആ മനുഷ്യൻ മറുപടി പറഞ്ഞു.
    അബ്ദുല്ല ബിൻ മുബാറക് ചോദിച്ചു: "എന്താണ് നിങ്ങളുടെ ഉപജീവന മാർഗം?"
    അലി ബിൻ അൽ മുഫീഖ് : "ഞാൻ ഒരു ചെരുപ്പു കുത്തിയാണ്." അപ്പോൾ അലി ആഗതന്റെ പേര് ചോദിച്ചു.
    "ഞാൻ അബ്ദുല്ല ബിൻ മുബാറക്" എന്ന് സ്വയം പരിചയപ്പെടുത്തി. ഇത്രയും അറിയപ്പെടുന്ന ഒരു പണ്ഡിതൻ എന്തിനാണ് തന്നെ അന്വേഷിച്ചു വന്നതെന്നറിയാൻ അലിക്ക് ആകാംക്ഷയായി.
    അബ്ദുല്ല ബിൻ മുബാറക് അലി ബിൻ അൽ മുഫീഖിനോട് ചോദിച്ചു: ഹജ്ജിന് പോകാൻ എന്തെങ്കിലും പദ്ധതിയിട്ടിരുന്നോ?
    അലി : “ കഴിഞ്ഞ മുപ്പത് വർഷമായി അതിനുള്ള ആഗ്രഹത്തിലാണ്. ഈ വർഷം ഹജ്ജിന് പോകാനുള്ള പണം ഞാൻ സ്വരൂപിച്ചിരുന്നു. പക്ഷേ അല്ലാഹു ഈ വർഷം എനിക്കത് വിധിച്ചിട്ടില്ലായിരുന്നു. എന്റെ ആഗഹം നടപ്പാക്കാൻ എനിക്കായില്ല.
    ഹജ്ജിന് പോകാതിരുന്നിട്ടും ഈ വർഷം ഹജ്ജിന് പോയ മുഴുവൻ ആളുകളുടെയും ഹജ്ജ് സ്വീകരിക്കപ്പെടാൻ കാരണമായ എന്തു കർമ്മമാണ് ഈ മനുഷ്യൻ ചെയ്തതെന്നറിയാൻ അബ്ദുല്ല ബിൻ മുബാറക് കൂടുതൽ ഉത്സുകനായി.
    അബ്ദുല്ല ബിൻ മുബാറക് വീണ്ടും ചോദിച്ചു: "എന്തുകൊണ്ടാണ് നിങ്ങൾക്ക് ഹജ്ജിന് പോകാൻ കഴിയാതിരുന്നത്?" "അല്ലാഹു വിധിച്ചാലല്ലേ നടക്കൂ", അലി ബിൻ അൽ മൂഫിഖ് മറുപടി പറഞ്ഞു.
    ചോദ്യം ആവർത്തിച്ചപ്പോൾ അലി ബിൻ അൽ മുഫീഖ് മറുപടി പറഞ്ഞു: “ഒരു ദിവസ് ഞാൻ എന്റെ അയൽവാസിയുടെ വീട്ടിൽ പോയി. അപ്പോൾ അവന്റെ കുടുംബം അത്താഴത്തിന് ഇരിക്കുകയായിരുന്നു. എനിക്ക് വിശക്കുന്നില്ലെങ്കിലും, എന്റെ അയൽക്കാരൻ എന്നെ അത്താഴത്തിന് ക്ഷണിക്കുമെന്ന് ഞാൻ കരുതി. പക്ഷേ എന്തോ കാരണത്താൽ എന്നെ അത്താഴത്തിന് ക്ഷണിക്കുന്നതിൽ നിന്ന് ഒഴിവാകാൻ അയാൾ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി.
    അൽപ്പം മടിച്ചുനിന്ന ശേഷം അയൽക്കാരൻ എന്നോട് പറഞ്ഞു: “ക്ഷമിക്കണം, എനിക്ക് നിങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കാൻ കഴിയില്ല. മൂന്ന് ദിവസമായി ഞങ്ങൾ പട്ടിണിയായിരുന്നു. എന്റെ മക്കളുടെ വിശപ്പിന്റെ വേദന കണ്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ ഭക്ഷണം തേടി പുറപ്പെട്ടപ്പോൾ വഴിയിൽ ഒരു ചത്ത കഴുത കിടക്കുന്നത് കണ്ടു. ഞാൻ ആ മൃഗത്തിൽ നിന്ന് കുറച്ച് മാംസം വെട്ടി വീട്ടിലേക്ക് കൊണ്ടുവന്നു. അവളത് പാകം ചെയ്തു. വിശപ്പിന്റെ അങ്ങേയറ്റത്തെ ഈ അവസ്ഥയിൽ ഞങ്ങൾക്കിത് ഹലാലാണ്. പക്ഷേ നിങ്ങൾക്കത് അനുവദനീയമായിരിക്കില്ല."
    അലി ബിൻ അൽ മുഫീഖ് തുടർന്നു: “ഇത് കേട്ടപ്പോൾ സങ്കടത്താൽ എന്റെ ഹൃദയം വിതുമ്പി. ഞാൻ അവിടെ നിന്നെഴുന്നേറ്റ് വീട്ടിലേക്ക് പോയി. ഹജ്ജിന് വേണ്ടി സ്വരുക്കൂട്ടിയ മൂവായിരം ദിനാർ എടുത്ത് അയൽവാസിക്ക് കൊടുത്തു. ഞാനും പട്ടിണി കിടന്നിട്ടുണ്ട്. പക്ഷേ അത് ഹജ്ജിനുള്ള പണം സ്വരൂപിക്കാനായിരുന്നു. പക്ഷേ ഇപ്പോൾ ഈ പ്രതിസന്ധി സമയത്ത് എന്റെ അയൽക്കാരനെ സഹായിക്കലാണ് പ്രധാനമെന്ന് ഞാൻ കരുതി. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഹജ്ജിന് പോകാൻ ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു."

    • @faisalks2070
      @faisalks2070 2 года назад

      ."
      അബ്ദുല്ല ബിൻ മുബാറക്ക് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് ചെരുപ്പുകുത്തിയോട് പറഞ്ഞു.

  • @Task6795
    @Task6795 2 года назад +2

    ലൈക്കടിക്കാൻ മറന്നു പോയത് കൊണ്ട് വീണ്ടും കണ്ടിട്ടാണ് ലൈക്കടിക്കുന്നത്....

  • @jameelajami7259
    @jameelajami7259 2 года назад +1

    Super

  • @saanjukumar3423
    @saanjukumar3423 2 года назад +3

    May Allah bless nupur sharma.

  • @hamsahk4576
    @hamsahk4576 2 года назад

    👌😍👍👏👏👏

  • @rashrafeeque7398
    @rashrafeeque7398 2 года назад +1

    ഹലാൽ ബോർഡുകൾ വെക്കുക വഴി നഷ്ടമാകുന്നത് ഇതുപോലുള്ള സ്നേഹവും ... പരസ്പരവിശ്വാവുമാണ്....
    ബോർഡുകളും വീഡിയോകളും അല്ല
    മനസ്സിൻറെ ഉള്ളിൽ നിന്നുള്ള സ്നേഹബന്ധമാണ് ഊട്ടി ഉറപ്പിക്കേണ്ടത്....
    ഇത് കണ്ടപ്പോൾ എൻറെ കുട്ടിക്കാലമാണ് എനിക്ക് ഓർമ്മ വന്നത്... പണ്ട് എൻറെ ഉമ്മയുടെ കൂടെ അടുത്തുള്ള ഹിന്ദു വീടുകളിൽ കല്യാണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ പോയാൽ അവിടെ വിളമ്പുന്ന ഇറച്ചി മുസ്ലീങ്ങൾക്ക് അനുവദനീയപ്പെട്ട രൂപത്തിൽ അറുത്തതല്ലെങ്കിൽ അവരുടെ സ്നേഹത്തോടെയുള്ള ഒരു സംസാരം ഉണ്ട്.... ബിവിത്താ...... ഇറച്ചി കഴിക്കണ്ട കേട്ടോ... നിങ്ങൾക്ക് പച്ചക്കറിയും മീനും കൊണ്ട് തരാം.. അറിയാതെ ഏതെങ്കിലും കുട്ടികളോ മറ്റോ വിളമ്പാൻ തുടങ്ങിയാൽ മുതിർന്നവർ വിലക്കും അവർക്ക് അത് കഴിക്കാൻ പാടില്ല അവർക്കുള്ളത് ഞാൻ കൊണ്ടുവരുന്നുണ്ടെന്ന്....
    അതുപോലെ നമ്മുടെ വീട്ടിൽ വരുന്ന അമ്മു ചേച്ചി ക് വ്രതം ആയാൽ അവർക്കുള്ള ഭക്ഷണം ഉമ്മ തന്നെ ഉണ്ടാകും..(ബാല്യക്കാരത്തികള് ആരെയും അടുക്കളയിൽ കയറ്റില ഉമ്മ അപോൾ)
    അമ്മുയെച്ചിയുടെ വിശ്വാസത്തിനു പോറൽ ഏൽക്കരുതെന്ന് ഉമ്മക് നിർബന്ധം ആയിരുന്നു....
    പഴയ ആൾക്കാർക്ക് വിദ്യാഭ്യാസത്തിൻറെ കുറവുണ്ടെന്ന് നമ്മൾ പറയുമെങ്കിലും ഇപ്പോൾ ഇല്ലാത്ത പലതും അവർക്കെന്നുണ്ടായിരുന്നു...
    അവരൊക്കെ പണ്ട് സ്നേഹിച്ചതും വിശ്വസിച്ചതും മനസ്സു കൊണ്ടാണ് ഇന്നു നമ്മളോ ബോഡിലും വീഡിയോയിലും ഫോട്ടോയിലും ആണ് വിശ്വാസവും മതസൗഹാർദവും സ്നേഹവും കൊണ്ടാടുന്നത്...

  • @kareemnalekkar8632
    @kareemnalekkar8632 2 года назад

    👍

  • @bazighaa
    @bazighaa 2 года назад

    ഖസസുൽ ഔലിയ എന്ന പുസ്തകത്തിൽ ഈ കഥ ഞാൻ വായിച്ചിട്ടുണ്ട്. ഹജ്ജിനു പോയിട്ടും അത് സ്വീകരിക്കപ്പെടാത്ത ഒരാളിന്റെ കഥയും അതിൽ പറയുന്നുണ്ട്.

    • @shafnamisri2207
      @shafnamisri2207 2 года назад

      ഇത്‌ കഥയല്ല ചരിത്രമാണ് 😊

    • @bazighaa
      @bazighaa 2 года назад

      @@shafnamisri2207 yes. 👍🏻

  • @abinaabdulsalam9651
    @abinaabdulsalam9651 2 года назад +1

    jan already keett kadha

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 года назад +2

    ഈ കഥക്ക് ചില തിരുത്തലുകളുണ്ട്.

  • @aboobackerkandeeri4303
    @aboobackerkandeeri4303 2 года назад

    Masahallah

  • @shajishaji7295
    @shajishaji7295 2 года назад

    👍👍👍

  • @qamarparvi5355
    @qamarparvi5355 2 года назад

    Alhathulilla

  • @chcenterthillenkery34
    @chcenterthillenkery34 2 года назад

    ❤️🤲🤲❤️🤔🤔

  • @rsebn8620
    @rsebn8620 2 года назад

    😍🤲

  • @siddeeqssss3501
    @siddeeqssss3501 2 года назад

    GOOD 100% CURRUT

  • @shafiac752
    @shafiac752 2 года назад

    😔😔😔