ഡോക്ടർ പറഞ്ഞത് വളരെ സത്യമാണ്.. മുൻപ് കഴിച്ചു കൊണ്ടിരുന്ന പലതും പുതിയ രോഗങ്ങൾ വരുമെന്ന് ഭയന്ന് ഉപേക്ഷിക്കുന്നു... ഇത്ര വിശദമായ അറിവ് നൽകിയത് വളരെ നന്ദി ഡോക്ടർ 🙏💐
"വെളുകാൻ" എന്നു highlight cheyunna paripadi , please stop. Enough. We are good in our own skin tone. Please stop saying something needs to be changed / fixed in brown skin.
Dr I have. Hyperpigmentation on my face can you recommend any. Doctor in India specially for. My pigmention is Ayurveda treatment is good please reply doctor
Sir gallbladder remove cheida enthelum budhimutt undavuo.oru video cheyyavo Plz sir Sir orupaad health issues und. Enth cheyyanam evde povanoonn areella.weight kudi varunnu.fd okk kurave kazhikkarullu.body pain und
I used to have extreme Acne. Try first with vitamin A injections regularly and then try Retina A cream. Coconut oil is bad but coconut milk didn't do anything to me. If you want to use healthy coconut oil try virgin coconut oil not the normal coconut oil. Just do some trial and error to see which one works
Dr എനിക്ക് കണ്ണിന് താഴെ സ്കിന്നിൽ ഒരു തണർപ്പ് വരുന്നു ഇത് കൂടി കൂടി വരുന്നു.2വർഷം മുമ്പ് fat liver ഉണ്ടായിരുന്നു.സാർ ന്റെ vidio follow ചെയ്ത് fat liver. Sugar എല്ലാം പോയിട്ടുണ്ട് പിന്നെ ഇത് എന്ത് കൊണ്ടാണ്reply pls Dr
കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് പുളി ഞരമ്പ് പനികൂർക്ക കാട്ട് വെള്ളരി നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല ചിറ്റമൃത് മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം കാട്ട് ജീരകം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും.. . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
ഞങ്ങൾ ഒഴിവാക്കുന്ന കൊപ്രയുടെ ബാക്കി കേടും ചീഞ്ഞതും ആട്ടി refine ചെയ്ത വെളിച്ചെണ്ണ, പിന്നെ ഞങ്ങളുടെ പിണ്ണാക്കിൽ നിന്നുള്ള വെളിച്ചെണ്ണ ആണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന. എല്ലാ പലചരക്കു കടയിലും കിട്ടും. വലിയ സൂപ്പർ മാർക്കറ്റുകൾ പരസ്യം ചെയ്ത് വിൽക്കും. മിക്ക വലിയ ഹോട്ടലുകൾ പോലും ഇതാണ് ഉപയോഗിക്കുന്നുന്നത് 😂😂
Enthe molkk sikin payangha dry aan delivery kazhinh 16 nte ann thudangiyathan oru pad doctore kkanichu ella treatmentum chaithu ini ippo enthu cheyyum 😢😢😢 mollkippol 15 year aayi Please reply dr
Doctor a direct kanan entha margom .... number il call cheythappol Manoj doctor a kanan pattilla mattu doctors ne kanan pattunnu call attend cheythavar paranju....,🙏
ഡോക്ടർ പറഞ്ഞത് വളരെ സത്യമാണ്.. മുൻപ് കഴിച്ചു കൊണ്ടിരുന്ന പലതും പുതിയ രോഗങ്ങൾ വരുമെന്ന് ഭയന്ന് ഉപേക്ഷിക്കുന്നു... ഇത്ര വിശദമായ അറിവ് നൽകിയത് വളരെ നന്ദി ഡോക്ടർ 🙏💐
കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. തരാൻ സ്കിൻ problems എല്ലാം ഉണ്ട്. ഏറ്റവും ഇഷ്ടം ജിലേബി ലഡു. Ellam മനസിലാക്കി തന്നു. താങ്ക്സ് dr.
You are very good doctor than others
Fear of illness illate jeevikkan helpful akunna oru sgmnt koode thannatinu oru padu thanks Dr.,thangal ennum sughamay irikate ennu aagrahikunnu,nanni namaskaram
താങ്ക്സ് dr നല്ല വീഡിയോ
Dr what is your take on castor oil.what is its uses and what castor oil is best .
"വെളുകാൻ" എന്നു highlight cheyunna paripadi , please stop. Enough. We are good in our own skin tone. Please stop saying something needs to be changed / fixed in brown skin.
Good message ❤
Thanks Doctor...kelkan Kathirunna karyangalanu paranjath
Extremely dry flaky skin treatment pls
Chund potti athinshesham chundn mele karupp varunnu.athin entkondenn vishadeekarikkamo
Dr
I have. Hyperpigmentation on my face can you recommend any. Doctor in India specially for. My pigmention is Ayurveda treatment is good please reply doctor
Keloid cure Avan any treatment Undo undenkil athu relate cheyathu video idamo
Tku so much ഡ്രോക്ടർ പറഞതുപോലെ nighit food egg ഓംലറ്റ് കഴിച്ചപ്പോൾ വൈറ്റ് നന്നായി കുറഞ്ഞു
സത്യം ആണോ
Dystrophic hair [ mudikk naarizhakalkku kattivekkunnath] ahh disease ne patti oru video cheyyaamo doctor
Yur informations valuable. Super❤❤❤❤
Thank you sr❤❤
Now doctor skin white ayitund
Kalinte viralukal nalla chorichil pinne karutha niramakunnu oru pariharam paranchu tharu docter
എനിക്കും ഉണ്ട് ഇതേ പ്രശ്നം
Thanks for information
Thank you so much 🎉🎉🎉
കാലിലെ വിരലുകള്‍ മുകളില്‍ ചൊറിച്ചിലും വീണ്ടു kiralugall മാറുവാന്‍ എന്താണ് പരിഹാരം dr പറഞ്ഞു തരുമോ
Gall bladder stone disease ne patty oru video cheyyuo doctor plzzz
Enikkumund.
Sir kanninu chuttumulla lines, chulivum milk sharkara mixture apply cheyamo
❤ u dr.its helpfull.
വെള്ളം കുടിച്ചാൽ പോലും ഇപ്പോൾ ഗ്യാസ് ആണ്
Eee hospital consult chayu.. vityasam varum.. sure
Milk ozhivaki noku plz, improve akum
Eat food in time ,finishdinner early
Food കഴിക്കും അര മണിക്കൂർ മുൻപ് വെള്ളം കുടിക്കുക food കഴിക്കുമ്പോൾ വെള്ളം കുടിക്കരുത് വണ്ണം കുറയും, ഗ്യാസ് പോകും, ദേഹനം നന്നാകും, ഇക്കിൾ വരില്ല,
അപ്പോൾ ഗ്യാസ് കഴിച്ചുനോക്കൂ... ചിലപ്പോൾ വെള്ളം വരും 🥲
Dr njan Trivandrum hospital pokukayanenkil Dr follow cheyyunnath avideyum pradheekshikkamo njangalk
Dear Dr golden milk kazhekkamo
Dr combination skin maran enth cheyyanam
Njan thiruvallyile hospitalil vannu dr onnu Kanan agrahamundayirunnu eppol treatmentil anu eparanja karyangal dr vishadeekarichu thannu enikku nalla mattamundu thanku dr
Enthina Dr. Kanan poyathu. Allarum parayunnund nalla Dr anennu. Athra fees okke?
തിരുവല്ലയിലെ ഏതു hospitalil ആണ് dr വന്നത് please ഒന്ന് പറയുമോ 🙏
Njn daily 6 litre വെള്ളം കുടിക്കുന്ന ആൾ ആണ്.
Sugar completely avoid ചെയ്തു, കോഫി, tea onnum കുടിക്കാറില്ല... നിങ്ങൾക്കും skin healthy aavunnath ariyaan pattum. Pathiye changes varum.
Daily fruit juices kudikkaa
Kooduthal vellam kudichal kidneykku compliant varum
ചുണ്ട് വരളുന്നുഅത് ഇല്ലാതാകാൻ എന്താ വേണ്ടത്
ആർകെങ്കിലും കറ്റാർവാഴ സ്കിൻ products and health products ആവശ്യം ഉണ്ടോ
ആർക്കും വേണ്ടന്ന് തോന്നുന്നു ചേച്ചീ. സാരല്ല
Thank you doctor
ഹായ് മോളു
Thank u sir
Thanks. a. lot. Sir 🙏
Sir gallbladder remove cheida enthelum budhimutt undavuo.oru video cheyyavo
Plz sir
Sir orupaad health issues und.
Enth cheyyanam evde povanoonn areella.weight kudi varunnu.fd okk kurave kazhikkarullu.body pain und
Ente monum doctor paranjittund gall bladder remove cheyyan😢😢
Doctor endhu nannayi tta karyangal parayunnath,nammude nattilokke hospittalil poyaal doctors ottum nalla reethiyilalla perumaarunnathu ptethekichu govt hospittalile doctors,kochu kunjungale kanikkan anenkil polum manasaakshi ellatha poleya avarude perumaattam orupaad orupaadu anubhavangal undaayittund, jeevan samrakshikkappedendavaril ninnum ethrayum vedanippikkunna anubhavangal undakum pol veruthu poyittund, evarokke engane perumaarunnathu konda cash ellanjittupolum palarum private hospitalukale asrayikkunnath onnumillenkilum oru nalla vakku mathi namukk recover akum ennulla confidence undakan
Njn palayil Dr nte treatments anu thyroid inu edukkunnathu
Thanks
Vayrinte sidil oru muyakkal pole gas prblm Undel angane undakumo
Thank you Doctor ❤️ Happy New year 😊
Thank you 😊🙏
Sir acne skin ullavark diary kazhinchoodaloo cocunut milk kazhikamoo? Acne koodan chance undoo
I used to have extreme Acne. Try first with vitamin A injections regularly and then try Retina A cream. Coconut oil is bad but coconut milk didn't do anything to me. If you want to use healthy coconut oil try virgin coconut oil not the normal coconut oil. Just do some trial and error to see which one works
@@thomasjoseph3663 cocunut milk don't causes acne?
Adipoli video
Chundh dry ayal andha cheya sir
Sir oru super super dr thanne
Dr metformin tablet weight loosin use cheiyamo
Njn kazhichapo nannayt weight loss ayi
0goodreadingthankyoi👍🙏🙏🙏
Yur advices super andyour of lnformations valuable
Fingers il top il white line pole varunnathu maran yanth chayyum
V. Good❤❤❤
Seborrheic dermatitis ind vayatil epplm gas issue ah appo vayatil aano preshnam
Kuthuparambil evedeya Dr paranju tarumo.
ഡോക്ടറെ നേരിൽ കണ്ട് ചികിൽസ വേണമെന്നുണ്ട് എന്താ ചെയ്യാ ഫോണിൽ സംസാരിക്കാൻ പറ്റുമോ?
Skin fungul infection maran ithu pattumo
Milk nallathala
Thanks dr for the information 👍
Thanks sir🥰
Dr ney nganaaa consult cheyka. Aarelum reply teravo
Ji i would like to speak with you any possibility?
Thank uhh dr❤❤❤
Dr eadh hospitalila?
Ige koodiyavark തൈര് കഴിക്കുന്നുനോണ്ട് പ്രശ്നം ഉണ്ടോ
Dr എനിക്ക് കണ്ണിന് താഴെ സ്കിന്നിൽ ഒരു തണർപ്പ് വരുന്നു ഇത് കൂടി കൂടി വരുന്നു.2വർഷം മുമ്പ് fat liver ഉണ്ടായിരുന്നു.സാർ ന്റെ vidio follow ചെയ്ത് fat liver. Sugar എല്ലാം പോയിട്ടുണ്ട് പിന്നെ ഇത് എന്ത് കൊണ്ടാണ്reply pls Dr
😅😅
Kidney test ചെയ്യുക
Nose nu mukalil and side il varunna black line and black colour enthakilum disease aano
Alla weight കൂടിയിട്ടാണ് പിന്നേ മുകളിലേക്കു മൂക്കു തിരുമ്മരുത്..... Toner ഉം വേണം j
@@nimisadanandan5925 which toner . Height equal weight aanu ullathu
@@serasera8755Rise water toner👌
Telemedicine support undo from abroad?
ഇതു വരെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു thanks dr👍👍👍
ഈ തണുപ്പ് സീസൺ ആവുമ്പോൾ സ്കിൻ prblm കൂടാൻ കാരണം എന്താണ് എന്ന് കൂടെ പറഞ്ഞു തരുമോ????
11month aya molk kalil dry ann plas solution
Consultaion calicut kannur eviide undo
Kottakkal und
Kottakkal evide
Kannur und dr vidieos check cheyyu
കണ്ണൂർ ഉണ്ട് കൂത്തുപറമ്പിൽ
Doctor,ente face li tv indd athinn etha chyaaa....
Ok Dr
Dr purath motham varanda padukal annu vella colourill puram motham varand erikuva maran vella vazhi undo arankilum reply cheymo plss🥺
Try glycerin oil ( from medical shop) and rose water for 2 weeks
ഡോക്ടറുടെ നംബർ 1 തരാമോ, നേരിട്ട് കണ്ട് ചികിത്സ തേടാനാ
Vedio il kanichittind
Dr എനിക്ക് താരൻ ഉണ്ട് ഇപ്പോ കുറവുണ്ട് പക്ഷെ മുടി 2 ആഴ്ചയായി മുടി നേർ പകുതിയായി ഞാൻ എന്ത് ചെയ്യും മുടി നോക്കുമ്പോൾ സങ്കടം വരും
എനിക്കും ഇതേ അവസ്ഥ ആണ് ഡോക്ടർ എന്തു ചെയ്യും
Paalum prshnm anoo
കറ്റാർവാഴ
മൈലാഞ്ചി
നീലയമരി
കറിവേപ്പില
ആര്യവേപ്പില
തുളസി
ബ്രഹ്മി
കയ്യോന്നി
കുറുന്തോട്ടി
വിഷ്ണുക്രാന്തി
കീഴാർനെല്ലി
അമക്കുരം
പൊങ്ങo
ഉഴിഞ്ഞ
ഉമ്മത്തിൻ ഇല
വിത്ത്
കരിംജീരകം
ഉലുവ
ജീരകം
കർപ്പൂരം
കുരുമുളക്
പാൽമുതക്ക്
ഞെരിഞ്ഞിൽ
കേശവർദ്ധിനി
പുളിഞരമ്പ്
ചെമ്പരത്തി ഇല
പൂവ്
ചെറിയ ഉള്ളി
വയൽച്ചുള്ളി
കറുകപുല്ല്
പുളി ഞരമ്പ്
പനികൂർക്ക
കാട്ട് വെള്ളരി
നെല്ലിക്ക
താന്നിക്ക
കടുക്ക
ഇരട്ടി മധുരം
ചിറ്റമൃത്
രാമച്ചം
പൂവകുറുന്നില
മുയൽചെവിയൻ
കന്മദം
അഞ്ജനകല്ല്
നിലപ്പന
കാട്ടുവെള്ളരി
കാട്ടുജീരകം
മുക്കുറ്റി
ചന്ദനം
രക്ത ചന്ദനം
ചെറുള്ള
തിരുതാളി
പാടത്താളി
തെച്ചി പൂവ്
കൂവളം
കുടകപ്പാല
ചിറ്റമൃത്
മൂലേത്തി
ശ്വേതകുടജ
കാർകോകിൽ
പടവലം
കാട്ട് ജീരകം
തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..
. ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
Contact no screenil ullathum description nil ullathum last 3 numbers different aanu sir
തയ്റോയിഡ് ഉണ്ട്
You are excellent dr
Dr eniku skin dry agum
Umma
ഞങ്ങൾ ഒഴിവാക്കുന്ന കൊപ്രയുടെ ബാക്കി കേടും ചീഞ്ഞതും ആട്ടി refine ചെയ്ത വെളിച്ചെണ്ണ, പിന്നെ ഞങ്ങളുടെ പിണ്ണാക്കിൽ നിന്നുള്ള വെളിച്ചെണ്ണ ആണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന. എല്ലാ പലചരക്കു കടയിലും കിട്ടും. വലിയ സൂപ്പർ മാർക്കറ്റുകൾ പരസ്യം ചെയ്ത് വിൽക്കും. മിക്ക വലിയ ഹോട്ടലുകൾ പോലും ഇതാണ് ഉപയോഗിക്കുന്നുന്നത് 😂😂
Enthe molkk sikin payangha dry aan delivery kazhinh 16 nte ann thudangiyathan oru pad doctore kkanichu ella treatmentum chaithu ini ippo enthu cheyyum 😢😢😢
mollkippol 15 year aayi
Please reply dr
ഡോക്ടർ എൻറെ നമ്പർ കൊടുത്തിട്ടുണ്ടല്ലോ അതിൽ വിളിച്ചു കൺസൾട്ടിംഗ് നടത്തു നമ്മൾ എഴുതുന്ന കമൻറ് വായിക്കാനുള്ള നേരം ഒന്നും സാറിന് കിട്ടുകയില്ല
Butter upayogich fish fry aakan pattumo
Ath randum onnich use cheyyunnath nallathalla ,milk products with fish causes skin diseases
❤❤❤❤❤❤❤
തേങ്ങാ എണ്ണ പുരട്ടി, വെയിൽ കൊണ്ടാൽ, പനി സുനിശ്ചയം ,മാത്രമല്ല ചർമ്മം കറക്കും , വെളിച്ചെണ്ണയുടെ ഗന്ധവും
Facile Open pores nu remedies pls?
Enikku und doctor 🙏❤
Dr എനിക്ക് ഫാറ്റി ലിവർ ഉണ്ട് എവിടെയാ വരണ്ടത്
true information
Dr online ayitt consult cheyyan pattumo
Thank you doctor🙏🏻🙏🏻
Ennittu enthannu doctorinu white colour illathathu
Naattukare motham velupppikunnathin munb veetukaareyum onn veluppiku😂
😂
His skin is healthy.. that's important not skin colour
Dr.
Kannur ഇനി എപ്പോൾ consultation ന്. വരും?
Kannur evideya
@@abhinavv622കൂത്തുപറമ്പിൽ
Kannur എപ്പഴാണ് വരുന്നത്
Dr paranju tarumo
Evarude medicine eduthittu breastfeeding cheeyyunna enikku paalu ellaathe aayi
നഖം പൊട്ടി പോണു പ്രതിവിധി ഉണ്ടോ
തലയിൽ താരാൻ ഉണ്ട്, ഇടക്ട്ക് ചൊറീയൂഠ
Dr, kottakkalil clinic undo. Undenkil evideyanu
Dye cheyyumbol allregy varannu😢 enthu cheyyum dr...
നല്ല കമ്പനി ഡെയ് ഉപയോഗിച്ച് നോക്കൂ
Henna use cheyyu...
@@shuhailabdulla1685 ethanu nalla company
Doctor a direct kanan entha margom .... number il call cheythappol Manoj doctor a kanan pattilla mattu doctors ne kanan pattunnu call attend cheythavar paranju....,🙏