Fishing freaks എന്ന നമ്മുടെ instagram പേജിൽ ആരിക്കും ഇനി മുതൽ give away notifications & give away winner അന്നൗൻസ് ചെയ്യുന്നത്.😍❣️ thank you all with lots of love Click here instagram.com/fishing_freaks_of_kerala/?hl=en
എന്റെ channel il just ഒന്നു കേറിനോക്കുവോ... subscribe ഒന്നും ചെയ്യണ്ട... ഞാൻ SHORT FILM VIDEOS upload ചെയ്‌തിട്ടുണ്ട് കണ്ടിട്ട് ഇഷ്ടയാൽ മാത്രം subscribe ചെയ്‌താൽമതി....
Hi sebin. my first 'LIKE' to your lovely FAMILY. many are missing that grace.though this video is fishing related,the beauty is as your mom feeds you the fish.off course again a nice video from you. Good luck keep going.
നിങ്ങളൊരു പക്കാ മനുഷ്യൻ ആണെന്ന് അവസാനം അത് പിടിച്ചവരോട് നന്ദി പറഞ്ഞപ്പോ മനസിലായി... അതിൽ പ്രേത്യേകിച്ചു ഒന്നുമില്ല പക്ഷെ നിങ്ങളത് പറയുന്ന കേട്ടാൽ അറിയാം അതിലെ ആത്മാർത്ഥതയും നിങ്ങളുടെ characterum... videos ellam pwolikunund bro😍
Bro ee chaathi ennu parayunna meen endhanu???...ente appupan parayrundu naalandan chaathi ennum and adhu catfish ne pole aanennum...bro catfish fishing nte oru video upload cheyyamo
Ividutha puzhayill kittarund ivane....enik kittiyal njan kodukkaranu pathivu....enthayalum SEBI ivane serikum pidikkunna videokaayi.... waiting.... All d best dude.....pinne mummyude coocking....oru rakshayum illa ....oru coockery show kandathu pole....mummyode ente oru haii paranjekk...
Fishing freaks എന്ന നമ്മുടെ instagram പേജിൽ ആരിക്കും ഇനി മുതൽ give away notifications & give away winner അന്നൗൻസ് ചെയ്യുന്നത്.😍❣️ thank you all with lots of love
Click here instagram.com/fishing_freaks_of_kerala/?hl=en
Ethuvare Instagram acc elathe njn😊
Instagram ella 😫😫
Fishing rod giveaway varumbo oranam youtube edanee
Enik win cheyanamm
Ok
പൊളിച്ചു ബ്രോ.... മീൻകറി കലക്കി.... ഓൾ ഫ്രണ്ട്‌സ് വാച്ച് dk വീഡിയോ... സബ്സ്.. &സപ്പോർട്ട് ചാനൽ...
കഴിക്കുന്നതിനുമുമ്പ് ആ മൂന്ന് പേർക്കും നന്ദി അറിയിച്ച ആ മനസ് മാസ് ✌️♥️
പൊന്നളിയ അമ്മച്ചി മീൻ വെട്ടുന്നെ കാണൻ പോളിയെ... Lub uu അമ്മച്ചി 😍😍😍😍😘😘😘
Love you back from mummy 😘😍😍😍😍
മമ്മി ഒരു കുക്കിംഗ് ചാനൽ തുടങ്ങിയാൽ ഒരു വർഷം കൊണ്ട് 1മില്യൺ urappu😛
Ath urappalle
മീൻ കറി ഇങ്ങനെ ആണേൽ ബാക്കി കറികൾ വേറെ ലെവൽ ആയിരിക്കും. 😍😍😍
കുഞ്ഞിലേ മാനത്തു കണ്ണിയെ തൊട്ടീന്നു പിടിച്ചു കുപ്പിയിലാക്കി വീട്ടിൽ വരുമ്പോ അമ്മ കുപ്പിയോടെ തൂക്കി പറമ്പിൽ എറിയുകയാ പതിവ്..
@@anuvarun5080 ഇത് എല്ലാ കാലത്തും ഉള്ളതാ ഇൗ ഏറ്
Mummyod parayam ketto sis thanks a lot 😍😍😍
മമ്മി ഫാൻസ്😍😍❤️
No bajaj fan in my home
Swantham mummy fan ❤️
Enitt pore mattullavarude
ഈ വീഡിയൊ യി ലെ പാചകം സൂപ്പറായി എഡിറ്റ് ചെയ്തു
കൊള്ളാം സൂപ്പർ
Thanks a lot Shabeer ikaaaa
Sheriya kanan nalla rasam ind..
എന്റെ channel il just ഒന്നു കേറിനോക്കുവോ... subscribe ഒന്നും ചെയ്യണ്ട... ഞാൻ SHORT FILM VIDEOS upload ചെയ്‌തിട്ടുണ്ട് കണ്ടിട്ട് ഇഷ്ടയാൽ മാത്രം subscribe ചെയ്‌താൽമതി....
സത്യം പറഞ്ഞാൽ മമ്മി കറി വക്കുന്നത് കാണാൻ അടിപൊളി. മീൻ കറി വക്കാൻ അറിയില്ലാത്തവർ. ചേട്ടന്റെ ചാനൽ കണ്ടാൽ മതി
മമ്മി ഒരു കഷ്ണം വായിൽ വെച്ച് കൊടുത്തപ്പോൾ അതിന്റെ രുചി ഞങ്ങക്കും കിട്ടി 😋😋😋
Ath oru feel anu 🥰🥰🥰
Satyam... 😍😍😍😍😍
Nalla fighter meen aanu കൊളോൻ (kalaanchi ). Puzhayile കൊളോൻ meen aanu supr fighter Athine kittiyaal bhagyam Athrea ullu Choondayil adichaal Oru jump und mukhalieakk onnukil choonda pottikkum .meen onnu thalarnnuvannale mukhaliakk polum ethikkaan pattum. Marketil Ettavum vilayulla puzha matsyangalil onnaanu കൊളോൻ ennaanu Nammale nattil parayaaru. Supr taste aanu meeninu
Sebin.. ഈ കറി ഞാൻ ട്രൈ ചെയ്തു നോക്കി...
സൂപ്പറാണ്....
മമ്മി മീൻ വെട്ടുന്നത് കാണാൻ ഒരു പ്രത്യേക ഭങ്ങിയാ...😍
Thank you machaneeeee by mummy😍
Ammayude cooking oru puthiya channalaayi idd. Pinna polickum
ഒരിക്കൽ ഇതു പോലെ ഒരുഎണ്ണം നമ്മുക്ക് പിടിക്കണം മച്ചാനെ... നമ്മളെ കൊണ്ട് പറ്റും #നിസ്സാരം 😍😍😍😍🤩🤩🤩🤩👍👍👍👍👍
Onu subcribe cheyyumo bro please please please please please please please
Ath Athre ullu bro 😍😍😍 Namuk set akammmmm
Enikku oru kaaryam eppum manasilayi..ee mummy karanamanu ee mon fishing freak aayathu...great mom n son...luv the way ur mom handles fish.
*കൊതിമൂത്ത് മുട്ട ഓംലറ്റ് വച്ച് ഒരു പാത്രം ചോറങ്ങാട്ട് തട്ടി 😁😁*
Brotherrrrrrrrr 😘😘😘
😆😆😆🤣
SARATH PARAMESWAR - 😀
unknown bro -😀
Ith nammade mooppan aano
Kanditt kothi vannu.....mummikkk oru cooking channel thodangi kodukku.....
Hello Sharanya, thanks a lot :) iniyum improve Cheyyan sramikam ketto thanks buddyyyy
അമ്മ ഇഷ്ടം 😍😘
Amma ishtam 😘😘😘
കാന്താരി ഇട്ടാൽ എന്തും വേറെ level ആ 🤩🤩
Hai sibin. ഹാരിസും ആഷിക്കും എന്റെ ഫ്രണ്ട്സാണ്. എന്റെ നൈബറും. ആ ദിവസം എനിക്ക് വരാൻ പറ്റിയില്ല. സിബിനെ കാണാൻ സാധിച്ചില്ല 😅
Hello brother :) Nalla Chettan maranu:) Namuk orikal kanam broooo
@@fishingfreaks 👏👏👏ആർപ്പൂക്കര വരുന്നുണ്ട്. അപ്പോ കാണാമോ??. വിളിക്കാൻ നമ്പറില്ല.
Ithevida sthalam
സബ്സ്ക്രൈബ് ചെയ്യണേ shorturl.at/txyLS
Monster kaalanjiiyum ...kidilan curryum....haiwaa...kothipichu kalanjallo..😍😍😍😘
Hehehe machane 😍😍😍kidu anu taste
കുക്കിംഗ് എഡിറ്റിംഗ് പൊളിച്ചു..... അമ്മച്ചി തിമിർത്തു..... എല്ലാം കൊണ്ടും പൊളി...... 😍😍😍
Thanks a lot buddyyyy
എല്ലാ വിഡിയോസും അടിപൊളിയാണ് 🤩🤩🤩
Mother and Son combo is like a dream team. Yet another awesome video. Well Done. Keep up the good work Bro
Hello Sanju thanks a lot :) I will try my best
@@fishingfreaksruclips.net/video/O_lhKkWtO8w/видео.html
മമ്മിയുടെ മീൻ കട്ടിംഗ് ❤️😍പൊളിയാ 😍
മമ്മി ഒരു കുക്കിംഗ് ചാനൽ തുടങ്ങണം എന്നാണ് ഞങ്ങളുടെ അഭിപ്രായം 😍😍😍
Bro Namuk ready akam 😍😍😍😍
@@fishingfreaks
Ready aakkanam
മച്ചാനെ ആരെയും മറക്കില്ല പൊളി വീഡിയോ.. എന്നാലും ഇങ്ങനെ കൊതിപ്പിക്കല്ലേ കൊതിയാവുന്നു 🤤🤤
Avare okay marannal engana bro 😍😍😍 thanks buddyyyyy
അമ്മയോട് ഭയങ്കര സ്നേഹമണ് അല്ല🌹
അമ്മച്ചിടെ ആ മീൻവെട്ട് ഹോ ഒരു രക്ഷയുമില്ല.. കുക്കിങ് തിമിർത്തു നിങ്ങടെയൊക്കെ ഒരു ഭാഗ്യം 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
Broooooo thanks a lot udane und next video
Hi sebin. my first 'LIKE' to your lovely FAMILY. many are missing that grace.though this video is fishing related,the beauty is as your mom feeds you the fish.off course again a nice video from you. Good luck keep going.
Hello Antony, thanks a lot for your support and consistent feedbacks throughout my journey :) thanks a lot
മമ്മി പൊളി കുക്ക് ആണ് കേട്ടോ.. I love u mummy🥰🥰🥰🥰
Good fishing, can you share the location, will be useful during vacation.
Inganey oru momminey kittanum venam oru baaghyam..
Sabichaaayaa u r so luckuy.. 😍😘😘
You are the luckiest man in the world 😍😍😍😍
Brooooooo helloooooooo
@@fishingfreaks yes
ഈ ചാനൽ കണ്ടതിനു ശേഷം കുത്തിയിരുന്ന് പഴയ വീഡിയോസ് തപ്പി കാണുന്നു. മമ്മിക്ക് ഒരു സ്പെഷ്യൽ ഹായ്
കിടു സെബാൻ 👌ഓഡിയോ ക്ലിയർ ആണ് ✌
Hello ani chettaaa thank you so much 😍😍😍
Muthe thakarku..kedikan.. fishing with.. mummy's kidilan meen curry... sangathi class ayi...❤️❤️🙌🙌🙌🙌🤩😍😍😍😋😋....
Hello Arun broii... thank you so much 😍😘😘😘😘😘😘
Hi Sebin, which place was the fishing spot ..beautiful fish and yummy dish.
Meen pidicha chettanmarkk oru hai✋✋✋Mammy powliyanu😘😘😘😘❤️❤️❤️
Pollichuu 😍😍😘😘👌👌👌
ചേട്ടന്റെ മമ്മി നല്ല cook ആണല്ലേ അടിപൊളി
ജീവിതത്തിൽ ഏറ്റവും സ്വാദുള്ള ഭക്ഷണം ഞമ്മുടെ അമ്മയുണ്ടാക്കിയതാണ്
mandappa n nee sarikkum
mamunniyude allanooo
പൂജ കുട്ടാ
നിങ്ങളൊരു പക്കാ മനുഷ്യൻ ആണെന്ന് അവസാനം അത് പിടിച്ചവരോട് നന്ദി പറഞ്ഞപ്പോ മനസിലായി... അതിൽ പ്രേത്യേകിച്ചു ഒന്നുമില്ല പക്ഷെ നിങ്ങളത് പറയുന്ന കേട്ടാൽ അറിയാം അതിലെ ആത്മാർത്ഥതയും നിങ്ങളുടെ characterum... videos ellam pwolikunund bro😍
Pwoli of the india ❤❤
Machaneeeeeee
Fishing നല്ല രസമുള്ള ഒരു സംഭവമാണ്👍👍👍
ഈ മീനിനെ ചേട്ടൻ ഒരുതവണ പിടിച്ച് വീഡിയോ ഇടണം
Ittirikum 😍😍😍💪💪💪
Machane sadhanam heavy 👍 ith machan aayirunnu pidichathenkil vere level aayene😚😚anyway hats off to ur dedication bro...
Bro Namuk pidikam 😍😍😍😍
Sebin supper fisher 🐟🐟🐠🐠
Mammi supper cocker 🍤🍤🍵🍵
So dadi is the lacki man 😎😎😎😎
Onnu subcribe cheyyumo please please please bro
Machaneeeee real name enthaaaa
Thanks bro for your motivating feedback
@@crazyartist149
Subscribe ചെയ്തിട്ടുണ്ട്
@@fishingfreaks
Pranav
Polichuu brooo super.. kandathil vechuu super vlog.. anik time ullapol okke ella vidosm njn kanarunde.. my all supports
Hello Jibin bro :) othiri nanni und iniyum improve Cheyyan sramikam
Oru 10 k like amma ikk 😍😘😘😘😘😘😘😘♥️♥️😍♥️😍♥️😍♥️♥️😍♥️😍♥️😍♥️😍♥️😍😘😍😘😘😍😘😍😘😍😘😍😘😘😍😘😍😘😍
പച്ചകുരുമുളക് കാന്താരി മഞ്ഞള് ഇഞ്ചി വെളുത്തുള്ളി wow സൂപ്പർ 🤤
ശരിക്കും വായിൽ വെള്ളം വന്നത് ഇനിക്ക് മാത്രം ആണോ ആവോ? 😋😋😋😋😋
Hellooo brother thank youuyyy
hai sebin iam hussain ente sthalam oachirakkaduthu choonadu ennu parayum ningalude pazhaya fishing videos okke kandu ithokke kaanumbol serikkum naadum azheekkal beach um okke miss cheyyunnundu enthaayaalum thanks bro
എത്ര രൂപാ കൊടുത്തു വാങ്ങിച്ചെന്നു പറഞ്ഞാൽ ഇപ്പോൾ ചാനെൽ സബ്സ്ക്രൈബ് ചെയ്യും 😄
Hehehe 3900/-
Mummykk oru cooking channel thudangi koduthude sebichoo......❤️😘😘😘😁
ആ മീൻ മേടിച്ചത് എന്തു വിലയ്ക്കാണ്...??
ഇവിടെ ഒരു കിലോക്ക് തന്നെ 750 rs വരെയുണ്ട്
മമ്മിയുടെ കുക്കിങ് കിടു. കൊതി ആയിട്ട് പാടില്ല. ❤️❤️
ആ fishine എത്ര രൂപയ്ക്കാ അവര് തന്നെ? 'അമ്മ പാചകം 👌
Bro avarde effort anu vila 😍😍😍😍😍😍
Amma oru cooking expert thanneya♥️😍😘
Brooooo thanks a lottttt
Hai brooooo
Thank you machaneeeee
Mommyda cooking veriety anu pwolichu. Love u mummy. Bro innu meen pidikkathond 😠😠😠😠
Onnu subcribe cheyyumo please please please bro
Hahaha mummyod parayam... 😘😘😘😘😘😘 athenik ishtaiii hehehe 🤣😍😍😍
New video onnum kandilla....
Road to 100k
Thanks a lot for being with me brother
Adipoli....curry kandal ariyam taste.....enganayund enn....mummy...lv.. u....
Athe bro kidu arunnu curryyyy
സാരം ഇല്ല bro അടുത്ത വട്ടം പിടിക്കാൻ
Onnu subcribe cheyyumo please please please bro
Athe ullu bro 😍😍😍never give up
Mammiyudee meen vettu poli and cooking poli mammi 😍😍👍🏼🌹
Thanks a lot brooooooo
മീൻ വെട്ടി അത് വേറിട്ടരീതിൽ കറിവെച്ച അമ്മ ആയിക്കോട്ടെ ഒരു കുതിരപ്പവൻ
Pinne alla❤️❤️❤️❤️❤️❤️😳
Athe
കാളാഞ്ചി super മീനാണ്
ഞാൻ പിടിച്ചിട്ടുണ്ട്
Super fight ആണ്.
Video pwolichhuu😍
Aha ente dream fish anu bro
@@fishingfreaks try cheyyu bro😍😍😍
മച്ചാൻ മുത്താണ്
mummyiyude cooking taste cheythu mummide kilipoy ....mummy ishttam
Pinne alla 😍😍 Mummyod parayam ketto bro thanks a lot 😍😍😍
bro length kurakkamo?? videoste
Adipoli.. enikum ethu pole meen pidikan agrahamundu.. but kadalum puzhayonum aduthilla
Love you 😙 ammmmmaaa
Lots of love back from
Mummyyyyy
@@fishingfreaks 😍
Innathe video um Polichu muthew... Nammde unni chettane kadathi vettunna expression Aaanu Ammede....🤗 numma family 100kAaaagarayi💪
Machane thanks a lot 😍😍😍 anagne nammal really close ayi 😍😍😍😍😍
@@fishingfreaks pinnalla muthew 😘😘😘😘😘numma polikum💪
അതെന്താടോ തനിക്കു വെട്ടിയാല്‍...?mummy വീഡിയോ എടുക്കട്ടെ,,,,,,,,,!
Bro enthanu ningalde prashanam
@@fishingfreaks Dog show
😍😍😍😋😋😋....Sebin machaa....ini inganeyulla valiya meenukal kittumbol grill cheyyane...valiyameenukal grill cheythaal Curry vekkunnathinekkaal taste kittum...appo ini aduttha cooking video grill cheyyunnath aavatte ennu request cheyyunnu...
Okay machane next Namuk grill Cheyyam ketto
Video kandu kazhinjappol oru prathyeka feel....😊
Brooooo thanks a lot
Deep water lure aanno use cheyithath
Athe bro deep anu
Kidu macha,😍
Thanks mutheeeeee
__Chetande vedio kanumbol oru poli feel __Natural videos __super channel_ ever____BrO__
Enikk mummyde cooking aanu istappettath😍😍😍😍
Oru paad ishta nigals mummy ye paaavam 😍😍😍😍😍😍😍😍😍😍😍😍
കൊളോൻ enn parayum in kasargod nileshwar . Nalla fighter meen aanu. Puzhamatsayathil nalla vilayulla meen aanu ithu
Athe bro correct any broyude place evidya
@@fishingfreaksdist- kasargod Nileshwaram
Meen curryudai recepe adipoly njun ithupolai try cheythu supper ayirunnu
എല്ലായിടത്തും കാളാഞ്ചി ഇതുതന്നെയാണ്, കായൽമീനിൽ ഏറ്റവും ടേസ്റ്റുള്ള മീനാണ് കാളാഞ്ചി. തണ്ണീർമുക്കം ഫിഷ്മാർകെറ്റിൽ എപ്പോഴും കുട്ടിം 😋
Athe broooo enna taste aaa ithinu hoooo
Adipoli cutting omkv yile cut chest bathing malum expert mummy.curry recipe kaanthari pachakurumulak aha anthass.evdanu bro veedu
Broooo veed kottayam anu 🥰🥰 evideya veed
Bro ee chaathi ennu parayunna meen endhanu???...ente appupan parayrundu naalandan chaathi ennum and adhu catfish ne pole aanennum...bro catfish fishing nte oru video upload cheyyamo
Bro urapayum try Cheyyam ketto
Polichu machaneee kidu amma oru kashnam vayayilitapooleee ente vayayil kappalooodikkaanulla vellam undaaayirunnu hoooooo bellatha jadi👍👍👍👍👍👍
Dear.... you are a good son for your mom ....your mom was lucky
Thanks a lot buddyyyyy
Curry kandittu kothiyakunnu bongochiee 😋😋😋
😍😍😍😍
മീനെ വെട്ടിയ രീതി സൂപ്പർ... from pineapple city Vazhakkulam Muvattupuzha
Hello Sajan chettaaaa thanks a lot :)
Mammy ടെ fish cuting , masala making, curry അടിപൊളി... super fish.... ഞാൻ ആദ്യമായി കാണുകാണു.... GOD BLESS YOU....
Thanks a lot sister :) god bless you too
സൂപ്പർ റെസിപി... എന്തായാലും ട്രൈ ചെയ്യും
Thanks a lot buddy... defiantly try cheytho kidu taste Aji
Mummy, Pappa, Sebin chettayiii and jobin chettayiii❣️❣️❣️❣️❣️
Ividutha puzhayill kittarund ivane....enik kittiyal njan kodukkaranu pathivu....enthayalum SEBI ivane serikum pidikkunna videokaayi.... waiting....
All d best dude.....pinne mummyude coocking....oru rakshayum illa ....oru coockery show kandathu pole....mummyode ente oru haii paranjekk...
Machane urapayit varum video 😍😍😍 mummyod paryam ketto love you bro
Poliye 👌👌smell rajasthan vare ethi 😍😍👌👌
Machaneeeeeeee lots of love from Kerala 😍
Mummy de fish cutting kanan oru sugavanu.....
Machane oru rekshayum illaaaaa🤤🤤🤤🤤🤤🤤
Helloo machaneeee.. thanks a lot Innu new video und ketto 😍😍
Fishing Freaks 😍😍😍😍❤️
എല്ലാം സൂപ്പർ vidio ആണ് ബ്രോ. Oru hai പറയാവോ
Enta brooo 😍😍😍 😋😋😋😋powliiii
Thanks brooooooo
ഫ്രീക്കന്റെ മമ്മി അടിപൊളി. മമ്മി ഇഷ്ടം 😘🙏❤❤❤❤💖💖💖💖💖💗💗💗💗💗💜💜💜💜💛💛💛
Mummy 😍😍😍😘😍😘😍😘😍😍
😥😥മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലരുത്.. 👍👍