അടുക്കള ഒരു കുട്ടിയെ പലതും പഠിപ്പിക്കും ഒരിക്കൽ പോലും അടുക്കളയിൽ കയറാത്തവർക്ക് ഈ പരസ്യം ഒരു പാഠമാവട്ടെ😁😁😁 Giveaway on Instagram instagram.com/p/BuV56qGA2S2/?igshid=vqiam0jfrok6
സ്വന്തം വീഡിയോ ചെയ്യുന്ന തിരക്കിലും മറ്റുള്ള വ്ലോഗർമാരെ സപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ യാതൊരു പിശുക്കും കാണിക്കാത്ത ഉണ്ണി ബ്രോക്കി ഇരിക്കട്ടെ ഒരു കുതിരപവൻ 😍😍😍😍
*ഞാൻ സൗദിയിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ കേട്ടാ മീനിന്റെ പേര് ആണ് ഹമൂർ...... വില കൊണ്ട് നമ്മുടെ ട്രോസെർ കീറുമെങ്കിലും കൊതികൊണ്ട ഇടക്ക് മേടിക്കാറുണ്ട്.......ഹമൂർ ഇസ്‌തം......💟*
ഇത്രേം വലിയ മീൻ പിടിക്കാൻ ഉണ്ണിയേട്ടനെക്കൊണ്ടല്ലാതെ ആർക്കാ പറ്റാ.... എന്തായാലും അടിപൊളിയായി എന്റെ ഒരു ആഗ്രഹമാണ് ഉണ്ണിയേട്ടാ.... നിങ്ങളുടെ കൂടെ ഇരുന്നു നിങ്ങൾ ഉണ്ടാക്കിയ മീൻകറി കൂട്ടിയൊരു ഊണ്.....
Unni bro orupaadu video miss cheydhu okke kandu varunnu pravaasi aayadhu kondu kaanaan tym kittunnilla naattilundaayappo uptodate aayrnnu polikk unni bro ini naattil varumbo theerchayaayum unni brone kaanaan varum
അടുക്കള ഒരു കുട്ടിയെ പലതും പഠിപ്പിക്കും ഒരിക്കൽ പോലും അടുക്കളയിൽ കയറാത്തവർക്ക് ഈ പരസ്യം ഒരു പാഠമാവട്ടെ😁😁😁
Giveaway on Instagram
instagram.com/p/BuV56qGA2S2/?igshid=vqiam0jfrok6
OMKV Fishing & Cooking ഉണ്ണിയെ പോലെ
🤣🤣
Omkv fans like heree😊😊
അയ്യോ പടിച്ചേ ഒരു 100 പ്രാവശ്യം വന്നുകാണും ആ ad
Aan prnth aa ad anne vann ond njkknn
ഉണ്ണിച്ചേട്ടന്റ് വിഡിയോക് കട്ട വെയ്റ്റിംഗ് ആയിരുന്ന ചങ്കുകൾ അടി മക്കളെ ലൈക് ❤❤
😍😍
Unni...super
അടുക്കള പരസ്യം മടുത്തവർ ഇവിടെ കമോൺ 😆,,🤫😇
Ha haaa
😂😂😂
Adukkala enna vaakku thanne veruthu pokum.
@@vini9968 😂.. എവിടെ നോക്കിയാലും അതേ ഉള്ളൂ
Correct brooo
സ്വന്തം വീഡിയോ ചെയ്യുന്ന തിരക്കിലും മറ്റുള്ള വ്ലോഗർമാരെ സപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ യാതൊരു പിശുക്കും കാണിക്കാത്ത ഉണ്ണി ബ്രോക്കി ഇരിക്കട്ടെ ഒരു കുതിരപവൻ 😍😍😍😍
Thank you so much
Eng Subtitle പൊളിച്ചു എന്റെ അഭിപ്രായം എല്ലാ മലയാളി channel's ഉം eng subtitles വെക്കണമെന്നാണ്, ലോകം അറിയട്ടെ നമ്മുടെ കഴിവുകൾ
ഉഫ് ഒരു രക്ഷയില്ല പോളി മച്ചാനെ വേറെ ലെവൽ😍😍😘😘
😍😍
*ഞാൻ സൗദിയിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ കേട്ടാ മീനിന്റെ പേര് ആണ് ഹമൂർ...... വില കൊണ്ട് നമ്മുടെ ട്രോസെർ കീറുമെങ്കിലും കൊതികൊണ്ട ഇടക്ക് മേടിക്കാറുണ്ട്.......ഹമൂർ ഇസ്‌തം......💟*
Hamoor super tastaaaa
നാട്ടില് ഇതിന് മൊരു എന്നല്ലേ പറയാറ്, ബാപ്പക്ക് ഇടക്ക് ചൂണ്ടക്ക് കിട്ടാറുണ്ട്, മുടിഞ്ഞ ടേസ്റ്റ് ആണ്.
കമൻസ് വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ഇവിടെ ലൈക് ചെയ്യൂ...
Nisham
എന്റെ സാറേ... ഉണ്ണി ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോഴേക്കും എന്റെ വായിൽ നിറയെ വെള്ളമായിരുന്നു.. അടിപൊളി...
വെറുതെ കൊതിപ്പിക്കാനായിട്ട് 🤤🤤🤤🤤🤤 ഓരോ കോക്കിങ് വീഡിയോയും കൊണ്ട് ഇറങ്ങിക്കോളും...... adipoli. Super 👌👌👌👌
ചേട്ടാ വീഡിയോയുടെ തുടക്കത്തിൽ കണ്ട വെളുപ്പൻകാലകാഴ്ച അടിപൊളി🌄 ഫിഷിംഗ് പൊളിച്ചു❤️❤️❤️
Ratriyalla veluppan kalamalle bro
Morning 🌞
ഈയിടെയായി ചെറിയ കളിയൊന്നുമില്ല.. എല്ലാം വമ്പൻ ടീമിനെയാണല്ലോ ...
Ha haaa
ഇത് കലക്കും തിമർക്കും പോളിക്കും ഉണ്ണിചേട്ട പോരട്ടെ
Unniude friends aakaan bhagyam kittiya aa kootukaarkkum ,kothivellam irakkikondoru salute
കൊതിപ്പിച്ചു കൊല്ലും.ഒരു rakshemഇല്ല pwolii സാനം
ഉണ്ണിച്ചേട്ടാ നിങ്ങൾ ഒരു സംഭവമാണ്
പൊളിച്ചു... ഹമൂർ പൊരിച്ചത്😃😃😃👍👍👍👍👍🤔
ഉണ്ണി ബായ്ക്ക് വയറിളക്കം കിട്ടും ഉറപ്പാ
ഈ പ്രവാസ ലോകത്ത് നിന്നായിരിക്കും കൂട്ടുതൽ
What a nice catch😮🎣👍🏼👍🏼 Greetings from Germany🇩🇪✌🏻️
Are you from Germany?
jose zach yes✌🏻️
@@josezacharias5798 from kunnamkulam
@@vishnuvishnuvishnu007 😆😆
@@badfishingbissanschlagdril3637 what are you doing there?? I would like to know some details
Sara's brand ambassador,,🤣😂😂
Kure nal shesham veeendum unichetante video kanan vanatha...
Vere level ayalo...
Super...
halo omkv. bro. നിങ്ങൾ കുറച്ചു മീൻ കുഞ്ഞുങ്ങളെ നദിയിൽ ഇടുന്ന പ്രോഗ്രാം ചെയ്യു. നമ്മുടെ മത്സ്യ സമ്പത്തും കൂടട്ടെ.......
puyayil ninum meenkunjine pidichu athe puyayil thanne ittal mathiyo
നിങ്ങൾ ഇങ്ങനെ കൊതിപ്പിച്ചാൽ നാട്ടിലേക് വരാൻ തോന്നും 😋😋😋
കൊതിപ്പിക്കൽ കൊറച് കുറക്കണം
Ha haaà broiiiiii
പുറം കടലിൽ നിന്ന് ഒരു കൊമ്പനെ പിടിക്കുന്ന വീഡിയോ എപ്പോൾ വരും....
ആന ആണോ ഉദ്ദേ ശിച്ചെ?😅🤣
മല്ലൂ ട്രാവലർ ശാക്കിർ ബ്രോയുടെ കമൻറ് ബോക്സിൽ ഉണ്ണി ചേട്ടൻ omkv എന്നോക്കെ കുറെ കാണുന്നുണ്ടല്ലേ😍😍😍😎😎👍
ഷിബിൻ ദാസ്
😍😍😍
Machane enik ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്... Super... Liked...
ഹമൂർ പൊള്ളിച്ചത് സൂപ്പര്‍. പൊറോട്ടയും കൂടി വേണമായിരുന്നു. സംഭവം പൊളി
*ഇതല്ല ഇതിനപ്പുറം കടന്നവൻ ആണേ kk ജോസഫ്*
*ഇതിലും വലിയ മീനുകളെ പിടിക്കുന്ന ഏട്ടന് ഇതൊക്കെ നിസ്സാരം.. നിസ്സാരം* 🤣🤣
Amazing he is able to heat up the tawa of such thickness with so less wood.
എൻ്റെ പൊന്നു സാറേ
🎇🎇 ഇതു കണ്ടിട്ട് ഒരു രക്ഷയുമില്ല ന്റെ പൊന്നോ .......
😍
ഉണ്ണി ചേട്ടാ നിങ്ങൾ വേറെ ലെവലാണ് ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് നിങ്ങളുടെ വീഡിയോയാണ് നിങ്ങൾ പോളിയാണ് ബ്രോ
Ee sarasum korasum enna peril varunna marapodi mukak podi use cheyyand podicha molak podi manja podi use cheyyara man
Hats-off to those brave men who landed the fish on those slippery rocks !
ഉണ്ണി ചേട്ടാ ഒന്ന് ചാവക്കാട് കടപ്പുറത്തേക്ക് വാ
Unni chettane ishtamullavar like adicho😍
😍
@@OMKVFishingCooking 😍😍
ഉം.... ഒരു രക്ഷയുമില്ല സാറേ.... ഉണ്ണിചേട്ടാ നിങ്ങൾ നമ്മളെ കൊതിപ്പിച്ചു കൊല്ലുമല്ലോ....
സൂപ്പർ...........
ഹമൂർ അറബികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഫിഷ് ആണ്.. kwt😍💝
അറബികളുടെ പ്രിയ മത്സ്യം...😍😍😍
😍
ഇത് ഒക്കെ എന്ത്... നിസാരം നിസാരം 🥰🥰🥰🤩🤩
ഇത്രേം വലിയ മീൻ പിടിക്കാൻ ഉണ്ണിയേട്ടനെക്കൊണ്ടല്ലാതെ ആർക്കാ പറ്റാ.... എന്തായാലും അടിപൊളിയായി
എന്റെ ഒരു ആഗ്രഹമാണ് ഉണ്ണിയേട്ടാ....
നിങ്ങളുടെ കൂടെ ഇരുന്നു നിങ്ങൾ ഉണ്ടാക്കിയ മീൻകറി കൂട്ടിയൊരു ഊണ്.....
😍
ഇന്നത്തെ ആ സന്തോഷം കണ്ടാൽ അറിയാം , സംഭവ കിടു ആയിട്ടുണ്ട്ന്ന്
എൻ്റെ പൊന്നോ ഒരു രക്ഷയില്ലാ പൊളിയാണ് ട്ടാ
വെള്ളം വന്നു. വായില്‍ 😋😍
ഇത് കണ്ടു വായിൽ നിന്ന് വെള്ളം വന്നവർ ഞാൻ മാത്രം ആണോ?
Njanumundeee
Alleee...😅😅
nyanum
Bro , Thinunna Fish valarthanda 😂
അല്ലാ....ശ്ശോ കൊതിയാവുന്നേ🙆
സമയം പോവുന്നില്ലല്ലോ ഉണ്ണി ചേട്ടാ.... കട്ട കാത്തിരിപ്പ്... 😍😍
Wow polichu machaane kidu kachi thangalude koode irunnu kayikkan kothiyavunnu
Angu kollamarunnille enthina ingane kothupichu kollunne mahapapiiiiii,🥰🥰🥰🥰🥰🥰🥰🥰 waiting for another video bro ...
😍
കൊതിപ്പിച്ചു കൊല്ലും 🤤
😍
@OMKV Fishing & Cooking GIVEAWAY RESULT EPPAZHA?
തകർത്തു 😍😍😍
അണ്ണാ നിങ്ങൾ ആള് സൂപ്പറാണ് അടുത്ത വിഡിയോക്കായി കാത്തിരിക്കുകയാണ് 😘😘😘
Thanks bro
എന്റെ പൊന്നു സാറേ...മ്......... ഒരു രക്ഷയില്ല......... 😍👍👍
ഉണ്ണിയെ ഇപ്പൊ എന്താ പറയാ 😍❤❤❤😍😋😋😋
😍
ലെ ഉണ്ണി ചേട്ടൻ :ഇനി ചെറിയ മീനുകൾ ഇല്ല വലിയ മീനുകൾ മാത്രം
Ha haaaa
Saras curry powder nte promotion Kollam 😂
Unnichetto..oru rakshayumillatto nigalekondu. Polichu
owwwwwh ..... unniyeettooo Kothipichu kalanju ......OMKV ishtam.......
എന്നാ പോരട്ടെ എന്താ ഒരു മടി ബിയ്യം ബിഡ്
Unni ettaa.. Katta waiting.. 😎🤩
oh man കട്ട വെയ്റ്റിങ്❣😆😀😆😀😆😀😆
കുരുമുളക് അത് ഒരു ഒന്ന് ഒന്നര സാധനം ആണ് അലെ ചേട്ടാ.....💞💞❣️❣️ LOVE you broiiiii...💞💞❣️❣️
അതെ അതിൻ്റെ ഒരു ടേസ്റ്റ് വെറെ തന്നെയാണ്
യൂട്യൂബിൽ കയറിയാൽ ആദ്യം കാണുന്നത് നിങ്ങടെ വീഡിയോ ആണ് ചേട്ടാ... വരും ദിവസങ്ങളിൽ വേറെ ലെവൽ മീൻ പിടുത്തം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു 🙏🙏🔥🔥🔥👌👌👌😍😍😍
🐋🐋🐋ഇവിടെ സമയം 11 ;18 pm 🐟🐟🐟🐟🐟🐟🐟🐠🐠🐠പാതി ഉറക്കത്തിൽ വെയിറ്റ് ചെയ്യുന്ന ഞാൻ
😍😍
നിങ്ങളെ പോലുള്ളവരാണ് ഉണ്ണിച്ചേട്ടന്റെ കരുത്ത്
@@OMKVFishingCooking❤❤❤❤
@@noushadkuthirakodenoushu5951❤❤
ആഹാ നിങ്ങടെ channelum സൂപ്പർ അല്ലെ
*Unniyeee*💜
So super waiting unnichattan enta siraaaaaaa on 😎😎😎💖
Excellent video! Never seen both fishing and cooking in same video. Kudos to the team. Love from TN ❤️
Unnichetta super chetta lure fishing pattiya samayam eppoyane pls
ഇത് ഇപ്പോ സീരിയൽ കാണുമ്പോലെ ആയല്ലോ എന്തോരം പരസ്യ
Bro..katt waiting....
'The Old Man and the Sea' vayichitullavar undo?
@ Yes 🙂. ഹെമിങ്‌വേക് നോബേൽ പ്രൈസ് നേടിക്കൊടുത്ത കൃതി.
Kizhavanum kadalum.. ❤️
@@jinshadali6507 Masterpiece! ❤️
@@vozamaraktv-art5595 ❤️❤️
യാ
ഞാനും എന്റെ സുഹൃത്തും കൂടി രണ്ട് ഹമുറിനെ പിടിച്ചിട്ടുണ്ട്.. സൂപ്പർ രുചിയാണ്.. ഇങ് ദുഭാസയിൽ
Unni bro orupaadu video miss cheydhu okke kandu varunnu pravaasi aayadhu kondu kaanaan tym kittunnilla naattilundaayappo uptodate aayrnnu polikk unni bro ini naattil varumbo theerchayaayum unni brone kaanaan varum
ചേട്ടാ എന്റെ ബ്രോ യുടെ കിഡ്നി മാറ്റി വെച്ചത് ആണ്...
ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്.
😍
എന്റെ പൊന്നോ ഒരു രക്ഷാ ഇല്ലട്ട എന്റെ പൊന്നു സാറേ . ഇതൊക്കെ കണ്ടിട്ട് നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റോ
😍😍
ഉണ്ണിയേട്ട ഒരു ദിവസം മീനെ പിടിക്കുന്നത് കാണാൻ വരട്ടെ behind the camera
കറൂപ്പ് , ഹമൂർ ഒന്നാണോ?
ഇതൊക്കെ കണ്ടിട്ട് വായിൽ വെള്ളം വരാതെ ഇരിക്കോ 😋😋😋
ഉണ്ണിചേട്ടാ ഒരുപാട് സ്നേഹം മാത്രം ♥
☺️
Saras curry power promotion......chettante fish pidikkunnathunekal cooking anu istam.....
ഞാൻ പിടിച്ചു 13 kg വരുന്ന ഒരെണ്ണം ഇങ്ങു ദുഫായിൽ നിന്ന്
ruclips.net/video/vET_EfmX9eY/видео.html
ഇത് കൂടി ഒന്ന് കണ്ടിട്ട് ഷെയർ ചെയ്യാമോ
*മീൻ പിടികയാൻ എനിക്കി ട്രെയിനിങ് വേണം*
👇❣️❣️👍👍😍😍
😍
പുളി സാറാസിന്റെ ഇല്ലേ ഉണ്ണിയേട്ടാ😊
unnichetttaaa....unsahicable video...foodinte koode ippo side ningalde video aan...😋😋😋😋
Fishing kananula agrahm kond unnichettantte videos veendum edth kanunna le njn
മീൻ പിടിക്കാൻ ഈ സ്ഥലം എവിടെയാണെന്ന് പറഞ്ഞില്ല.
Athe avaronnum paranjilla
Ath kandila
അടുക്കള ഒരു ആണ് കുട്ടിയെ പലതും പഠിപ്പിക്കും എന്നാ ആഡ് വന്നവർ ലൈക്
Katta waiting 😍😍😍😍😍😍😍💪🔥
എന്റെ പൊന്നു ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋😋
tawak pakaram uruli aakamaynu unniyetta..
porichedukumbo vendathra velichenna kittathe meen deshyapettapole thoni.😍
ചേട്ടാ ഈ ജാതി സാധനം Discovery ചാനലിൽ മാത്രമേ കണ്ടിട്ടൊള്ളു
Bro മീൻ പിടിച്ച സ്ഥലമേതാ കൊച്ചിയിൽ എവിടെയെങ്കിലുമാണോ?
Waiting bro
Adipoly video...channel adyamaya kanunne...sub cheythu...superb.👌👌👌👌👌
Welcome
എന്റമ്മോ കൊതി വന്ന് വയ്യ. ഇങ്ങനെ ഒന്നും വീഡിയോ ഇടല്ലെ😍😍😍😍
നിസാരം 😛
😁🥰
Happy birthday to you,🤣🤣🤣🤣
അടുക്കള ഒരു ആണ്കുട്ടി യെ പലതും പഠിപ്പിക്കും.
ഉഫ് മടുത്തു.
എല്ലാവിടെയും വന്നുലോ ഇ കൂരിപ്🤦🤦🤦
Ha haaa
Ithentha sambhavam
Sheriykum ningal kazhiykunnathe namukke feel cheyyan pattum. Ningal vere level aane unni chetta. 🥰😍😘😍😍🥰🥰🥰🥰🤩🤩🤩🤩🤣🤣
Thanks
Nannayitund nigalkazhikkumbol njangalkkufeel chuyyunundttaaa ...👌
*അടുക്കള ആൺകുട്ടിയെ പഠിപ്പിക്കുന്നത് ഇതിലും വന്ന* 🙆♂️
Ahh do nthoru verupikann aahn aaa add varunathh
Avar full eduthekkuvaaa
@@abhijithjohnson1952 ഈ ആഡ് ആണ് ഉണ്ണി ചേട്ടന്‍ ന്റെ വരുമാനം ഞാൻ skip ആകില്ല
@@muhamedrashid7762 enik unni chetantelu mathrm ala ella video lum ind
4 പ്രാവശ്യം അടുക്കള add വന്നത് എനിക്ക് മാത്രം ആണോ🤔🤔
അല്ല എനിക്കും വന്നീന്...
Broiiiiii
4 alle .kure vannu
Unni chettan Alla Bhai....vidu Bhai
@@antonydavid9199 ചേട്ടൻ നമ്മടെ muthalle
കറൂപ് പിടിച്ചു കുക്ക് ചെയ്യുന്ന വീഡിയോ കാണാൻ RUclips muzhuvan തപ്പിട്ടുണ്ട്... Seriyalle
😍😍
Unniettante friendsinte Oru bagyamee othiri ishtam unnietta 😍
Super unni ... anthe chayana Kande kothikane nevarthiulue 🤤
😁😁😁😁