ബീഫ് ഡ്രൈ ഫ്രൈ | Beef Dry Fry - Kerala Style Recipe | BDF Restaurant Style (Beef Chilli Fry)

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 3,3 тыс.

  • @ShaanGeo
    @ShaanGeo  4 года назад +447

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @Missfoodiie67
    @Missfoodiie67 4 года назад +1031

    വലിച്ച് നീട്ടൽ ഇല്ലാതെ പക്ഷേ വിഭവത്തെ പറ്റി എല്ലാം detail ആയി പറഞ്ഞു തരുന്ന ചേട്ടന് ഇരിക്കട്ടെ like

    • @xavya.i1522
      @xavya.i1522 4 года назад +6

      TVM lecture chachi ethinu 40 mints vara vedio eduthu valichu netti mb KALAYUM

    • @ShaanGeo
      @ShaanGeo  4 года назад +10

      Thank you so much 😊

    • @jakal1591
      @jakal1591 4 года назад +1

      Like pora...oru kutharapavan kodukkendathu aanu

    • @nilofernilofer6573
      @nilofernilofer6573 2 года назад +1

      @@xavya.i1522 അവരെ കാണാനും മാത്രം ഉണ്ടല്ലോ.കണ്ടൊണ്ടിരിക്കാം.

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 4 года назад +446

    കൊള്ളാം ഭായ് ..ഫുഡും അവതരണവും പിന്നെ വീഡിയോ ക്വാളിറ്റിയും സൂപ്പർ

    • @ShaanGeo
      @ShaanGeo  4 года назад +24

      Thank you so much 😊

    • @helenalburo38
      @helenalburo38 3 года назад +3

      Yes.. I think same like

    • @gopimohan2847
      @gopimohan2847 3 года назад +3

      അതെ 👍👍👍...

    • @anumod1
      @anumod1 3 года назад +4

      Ahaaa രതീഷേട്ടൻ...!!

    • @saheershah5737
      @saheershah5737 3 года назад +2

      @@ShaanGeo nta ponno namichh shanikaa oru autograph tharvo🤗

  • @mohammedrm4169
    @mohammedrm4169 Год назад +7

    Thanks. ഞാൻ ഒരു റിസോർട്ടിൽ work ചെയുകയാണ് ഇന്ന് ഗസ്റ്റ്‌ ആവശ്യപ്പെട്ടത് beef റോസ്‌റ് & Bdf ഈ video എനിക്ക് വളരെ ഉപകാരപ്രതമായി

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you Mohammed

    • @AgnesThomas-e6t
      @AgnesThomas-e6t 6 месяцев назад +1

      Chef.
      Very good.
      This fry with sauce made with mayonnaise and tomato ketchup mix found Very good 😅😅

  • @77sarin
    @77sarin 4 года назад +156

    താങ്കളാണ് എന്റെ പ്രിയപ്പെട്ട ഷെഫ്..ഈ ചാനൽ കാണാൻ തുടങ്ങിയതിൽ പിന്നെ എങ്ങോട്ടും ഇല്ല...കൃത്യമായി കാര്യങ്ങൾ പറയും അനാവശ്യ ഡയലോഗ് ഇല്ല, ചെറിയ വീഡിയോ, ഇതിലെല്ലാം പ്രധാനം രുചികരമായ ഭക്ഷണം ആണ് താങ്കളുടെ recepie നോക്കി ഉണ്ടാക്കിയതെല്ലാം എന്നതാണ്..👍

  • @MYMOGRAL
    @MYMOGRAL 4 года назад +324

    എന്ത് രസമാണെന്നോ
    കുക്കിങ്ങും അവതരണവും
    വീഡിയോ ക്വാളിറ്റിയും
    അടിപൊളി 👏👏👏👏

    • @Anil-xh8qm
      @Anil-xh8qm 4 года назад +1

      Really

    • @ShaanGeo
      @ShaanGeo  4 года назад +3

      Thank you so much 😊 Humbled.🙏🏼

    • @Love_Shore
      @Love_Shore 2 года назад

      ruclips.net/video/_5wIzLZZFEU/видео.html

  • @satheesh2632
    @satheesh2632 3 года назад +1

    വേണ്ട കാര്യങ്ങൾ മാത്രം ലാഗ് ചെയ്യാതെ നല്ല രീതിയിൽ പറഞ്ഞു തന്നു.. നല്ല അവതരണം.. നല്ല ക്വാളിറ്റി വീഡിയോ.
    Thanks bro

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @haridevish
    @haridevish 4 года назад +88

    ഇത്രയും ചെറിയ വീഡിയോയിൽ നന്നായി കുക്കിംഗ്‌ പഠിക്കാൻ പറ്റിയ വേറെ ചാനൽ ഉണ്ടോ എന്ന് സംശയമാണ്...അവതരണം super..👌

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @neelimapraveen240
    @neelimapraveen240 4 года назад +33

    എന്ത് നല്ല പ്രസന്റേഷൻ ആണ് ചേട്ടാ.. അനാവശ്യമായ വലിച്ചു നീട്ടൽ ഇല്ലാതെ കാര്യങ്ങൾ ഇത്രയും വ്യക്തമായി പറയുന്ന വേറെ ഒരു cooking channel ഞാൻ കണ്ടിട്ടില്ല.. 😍🤗🤗

    • @roshni3946
      @roshni3946 4 года назад +3

      സത്യം... ഞാനും

    • @jayasreesajith5609
      @jayasreesajith5609 4 года назад +2

      So true

    • @arunpr1409
      @arunpr1409 4 года назад +2

      So true👍🏻

    • @ShaanGeo
      @ShaanGeo  4 года назад +2

      Thank you so much for your continuous support😊 Humbled 🙏🏼

  • @ahsanahmad5376
    @ahsanahmad5376 3 года назад +1

    വളരെ ലളിതമായി പറഞ്ഞു തരുന്നു ബോറടിക്കാതെ മനസിലാക്കാം... ചെയ്യാൻ തോന്നാറുണ്ട്..... വളരെ നന്ദി

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @vincyshinod5464
    @vincyshinod5464 4 года назад +5

    അതെ മീൻകറി, മയോനിസ്, ഫ്രൈഡ്റൈസ്, ബിരിയാണി, ചിക്കൻ കറി, ചില്ലിചിക്കൻ, രസം, ഇതൊക്കെ ഉണ്ടാക്കി ചിക്കൻകറി ഒഴികെ ബാക്കി ഒക്കെ അടിപൊളി ആയി ട്ടൊഎന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രുചി ആയതുകൊണ്ട് എല്ലാവർക്കും ഇഷ്ടമായി . ചിക്കൻ ഞാൻ ഉണ്ടാക്കുന്നതാണ് എല്ലാവർക്കും ഇഷ്ടമായത്. സിമ്പിൾ ആയിട്ട് എന്നാൽ ഏത് തുടക്കക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ നന്നായിട്ട് പറഞ്ഞു തന്നു ഒത്തിരി ഒത്തിരി നന്ദി. നമ്മൾ ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള രീതി ആയതുകൊണ്ട് നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ ഉണ്ടാക്കാൻ ഏറെ താല്പര്യം തോന്നുന്നു. ഇനിയും നല്ല വിഭവങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു. ഇനിയും ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് ഏതൊക്കെ ആണെന്ന് പറയാൻ പെട്ടെന്ന് കഴിയില്ല. ഒരു ഷോ കണ്ടിട്ട് ഒരു വിഭവം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടേത് മാത്രമാണ് നിങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ അതേ പോലെ എനിക്കും ഉണ്ടാക്കാൻ ഇഷ്ടം തോന്നുന്നു. ❤️❤️❤️❤️ഒരു കാര്യം മറന്നുപോയി അതുകൊണ്ടാണ് എഡിറ്റ് ചെയ്ത് വീണ്ടും ടൈപ്പ് ചെയ്യുന്നത് നിങ്ങളുടെ സ്റ്റൈൽ ബിരിയാണി കഴിച്ചിട്ട് നല്ല അഭിപ്രായം പറഞ്ഞു വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടം പറഞ്ഞു ആ സ്റ്റൈലിൽ ഞാനൊരു നാല് തവണ ബിരിയാണി ഉണ്ടാക്കി. ഇങ്ങനെ പോയാൽ ഞാൻ ഉണ്ടാക്കുന്ന സ്റ്റൈൽ മറന്നുപോകും.

  • @veenas9424
    @veenas9424 4 года назад +92

    ഇപ്പൊൾ തന്നെ ഉണ്ടാക്കിയാലോ എന്ന് വിചാരിച്ചു പോയി.അത്രയ്ക്കും inspiring video.ഇപ്പറഞ്ഞത് പോലെ ചെയ്താൽ സംഭവം അടിപൊളിയായി തീരുന്വെന്ന വിശ്വാസം.. ഷാൻ..താങ്കളെ മലയാളത്തിലെ പാചക രത്നം എന്നൊക്കെ വിശേഷിപ്പിക്കാം. 💐👏👏

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much for your great words of appreciation 😊

  • @sheebasanthoshsam7579
    @sheebasanthoshsam7579 11 месяцев назад +1

    ഇതുവരെ കണ്ട കുക്കിംഗ്‌ ചാനലിൽ വച്ചു ഏറ്റവും ഇഷ്ടം ആയ no.1ചാനെൽ ❤️🥰
    അധികം വലിച്ചു നീട്ടി വെറുപ്പിക്കാതെ റെസിപ്പി നല്ല വ്യക്തമായ രീതിയിൽ നല്ല പ്രസന്റേഷൻ 🥰

    • @ShaanGeo
      @ShaanGeo  11 месяцев назад

      Thanks a lot 😍

  • @sreenathchandramohan
    @sreenathchandramohan 4 года назад +595

    ഉപ്പിന്റെ അളവ് പറഞ്ഞു തന്ന ആദ്യത്തെ ആൾ....👏👏😎✌️

    • @ShaanGeo
      @ShaanGeo  4 года назад +37

      Thank you so much 😊

    • @നസീറഎം
      @നസീറഎം 3 года назад +7

      Sathyam

    • @geethugeethuz.9077
      @geethugeethuz.9077 3 года назад +1

      Mm

    • @dyuthiksudheer
      @dyuthiksudheer 2 года назад +7

      @@ShaanGeo ടീസ്പൂണും ടേബിൾ സ്പൂണും മാറിപ്പോകാതെ ശ്രദ്‌ധിക്കുക

    • @LD72505
      @LD72505 2 года назад

      True

  • @shebinsam7395
    @shebinsam7395 4 года назад +6

    വളരെ ലളിതവും മനോഹരവുമായ അവതരണം 👍. കാണുമ്പോൾ തന്നെ കൊതിയൂറുന്ന തരത്തിൽ ചെയ്തെടുത്തിട്ടുണ്ട്. 👌😋

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @rahilaabidm9055
    @rahilaabidm9055 2 года назад +3

    Thank you sir, വളരെ നന്നായി പറഞ്ഞു തന്നു,ഞാൻ തിരഞ്ഞുനടന്ന recipe

  • @bavabava5384
    @bavabava5384 4 года назад +156

    ഞാൻ അത്ഭുത്തോടെ കാണുന്നത് നിങ്ങൾക്ക് എന്ത് കൊണ്ട് subscribers കുറഞ്ഞ് പോയി എന്നാണ്. അവതരണവും duration um quality um എന്തും കൊണ്ട് മികച്ച cooking channel

    • @minhasvlog9554
      @minhasvlog9554 4 года назад +5

      Channel thudangt adigam aaytillaann thonnunnu

    • @valsammathomas1737
      @valsammathomas1737 4 года назад +3

      Correct

    • @jibish7999
      @jibish7999 4 года назад +4

      തുടങ്ങിയതല്ലേ ഉള്ളൂ.

    • @ShaanGeo
      @ShaanGeo  4 года назад +11

      Thank you so much for your continuous support😊 Humbled 🙏🏼

    • @allushruthinichulallu9301
      @allushruthinichulallu9301 3 года назад

      Theerchayaayum Nigel parajath shariyaan.
      So namukk shaan chettayii support cheyyam,frdz n share cheyyam, subscribers kootam,
      Vedios kaddal thanne thaaane subscribers koodum ath urappulla karyamaaan.❤️

  • @sujeeshkottay
    @sujeeshkottay 4 года назад +29

    Kerala's top-rated cooking channel
    Keep it up.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your great words of encouragement😊

  • @-WindowtotheWorld
    @-WindowtotheWorld 2 года назад +1

    ഇത്രയും വ്യക്തമായ വിവരണം ആദ്യമായ് കേൾക്കുകുന്നു അഭിനന്ദനങ്ങൾ

  • @shabeerk6685
    @shabeerk6685 4 года назад +11

    താങ്കളുടെ അവതരണം ഒരു വേറെ ലെവൽ തന്നെയാണ്.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @aishaershad464
    @aishaershad464 2 года назад +7

    വൃത്തിയും വ്യക്തതയും ഉള്ള അവതരണം. Simplicity is your highlight... Great broh👍🏻

  • @sureshbalan7129
    @sureshbalan7129 3 года назад +1

    ഞാൻ ഷാൻ പറഞ്ഞ പോലെ ചിക്കൻ ബിരിയാണി ഉണ്ടാക്കി ഇപ്പോൾ ഒരു 20- 30 പേർക്ക് ഞാൻ ബിരിയാണി ഉണ്ടാക്കാൻ പഠിച്ചു വല്ലപ്പോഴും 20- 30 പേർക്ക് ബിരിയാണി ഉണ്ടാക്കാറുമുണ്ട് .. നന്ദി ഷാൻ ചെട്ടാ

    • @ShaanGeo
      @ShaanGeo  3 года назад

      So happy to hear that. Humbled 😊🙏🏼

  • @risha7415
    @risha7415 4 года назад +9

    എന്തൊരു മനസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണം 😍.. ചേട്ടന്റെ പൊറോട്ട ഉണ്ടാക്കുന്ന വീഡിയോ നോക്കി അത് പോലെ ചെയത് നോക്കി.. നല്ല അടിപൊളി ആയിട്ട് കിട്ടി.. Thanks for the recipey 😊

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @Richie_369
    @Richie_369 4 года назад +13

    കെട്ട്യോൾ ആണ് ഈ channel suggest ചെയ്തത്. ഇപ്പൊ താങ്കളുടെ recipe ആണ് follow ചെയ്യുന്നത്..ചെയ്തത് എല്ലാം ഇതുവരെ കിടിലൻ ആയി വന്നു.. ❤️frm muscat.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Ribin😊

  • @tripthiks54
    @tripthiks54 3 года назад +2

    ഞാൻ ഇത് പരീക്ഷിച്ചു..മുൻപ് പലരുടെയും റെസിപി പരീക്ഷിച്ചു വിജയിച്ചിട്ടില്ല..ഇത് നന്നായി വന്നു..ബീഫ് സോഫ്റ്റും ആണ് അതേ സമയം ടേസ്റ്റി ആണ്..3 മിനിട് ടിപ് ആണ് ഏറ്റവുമധികം ഉപകാരപ്രദമായ ത്. ഇനിയും ഇുപോലെയുള്ള റെസിപി പ്രതീക്ഷിക്കുന്നു ☺️♥️🙏

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @jophyphilip9357
    @jophyphilip9357 4 года назад +111

    ഇതൊക്കെ കാണുമ്പോളാണ് youtube cooking ആന്റിമാരെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നത്‌😊

    • @shabanack7364
      @shabanack7364 3 года назад

      Ha ha ha satyam😊😊😊👍

    • @shalizain3168
      @shalizain3168 3 года назад

      സത്യം.. 😍👍💯

    • @basheeeabbas6046
      @basheeeabbas6046 3 года назад

      Yess

    • @leoking558
      @leoking558 3 года назад

      അത് നിങ്ങളുടെ മനസ്സിന്റെ നിലവാരം

    • @aneeshgeorge5335
      @aneeshgeorge5335 3 года назад +1

      @@leoking558 പറഞ്ഞത് 100 % സത്യം ആണ് ഈ ഫുഡ് മറ്റുള്ള വരുടെ ചാനലിൽ കണ്ട് നോക്കണം Time എത്രയാന്ന് വിട്ട് കാര്യങ്ങൾ ആണ് കുടുതലും '

  • @Ratheesh_007
    @Ratheesh_007 4 года назад +124

    "My name is ഷാൻ ജിയോ.
    Thanks for watching". ഇത് രണ്ടും കേൾക്കാൻ ഇഷ്ടമാണ് 😂❤️🎉👍

  • @princyjohn1912
    @princyjohn1912 Год назад +2

    Thank you sir, najan ethu udakanum enthu vicharikum ,thank you so much sir , god bless you and your family

  • @malabaree7210
    @malabaree7210 4 года назад +16

    കാചികുരുക്കിയ കവിത
    എന്ന് കേട്ടിട്ടേ ഉള്ളൂ കണ്ടു .
    ഇതാണ് ത് .Skip ചെയ്യാതെ കാണുന്ന ഏക video.
    Super

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Humbled 😊🙏🏼

  • @yderickanderson
    @yderickanderson Год назад +3

    I tried with finely chopped beef, so it turned out to be dark in color. Tasted very good. This is one of very few recipes giving salt amount which is good. Even fine details like not touching for 2 minutes are shared which is how a recipe should be.

    • @ShaanGeo
      @ShaanGeo  Год назад

      Thank you very much for your great words of encouragement 😊

  • @phoneplayTV
    @phoneplayTV 3 года назад

    മനുഷ്യാ നിങ്ങളോട് എന്താണ് പറയേണ്ടത് ഇത്രേം മനോഹരം ആയിട്ട് cooking വീഡിയോ അതും പെർഫെക്ഷൻ ഓടു കൂടി professional ആയിട്ട് ചെയ്യുവാൻ സാധിക്കുന്നു I'm impressed.... നന്ദി..

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @dineshkaniyattil4333
    @dineshkaniyattil4333 2 года назад +4

    മതി.. ഇത്രയും മതി.. ലളിതമായ അവതരണം..നല്ലൊരു റെസീപ്പീവീഡിയോ.. അഭിനന്ദനങ്ങൾ ♥️💜

    • @ShaanGeo
      @ShaanGeo  2 года назад

      Thank you dinesh

  • @sree5336
    @sree5336 4 года назад +7

    Best cooking channel ever.... Unique style. This was the one we waited for... Not boring like some other cooking channel..

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @vargheser2325
    @vargheser2325 3 года назад

    വളരെ രുചികരം....തയ്യാറാക്കാൻ എളുപ്പവും! ആശയത്തിന് അനുയോജ്യമാംവിധം ലളിതവും മനോഹരവും ആയ വാക്കുകൾ ഉച്ഛാരണശുദ്ധിയോടെ അവതരിപ്പിക്കുന്ന ശൈലി പ്രശംസനീയം!!

  • @mathajudeen
    @mathajudeen 3 года назад +3

    Good! What I like about Shangeo is that he is very clear, and brief.

  • @Gurudeth
    @Gurudeth 4 года назад +9

    ബാറിലെ എന്റെ സ്ഥിരം ടച്ചിംഗ് സ് പൊളിയാണ് BDF and egg and piece എന്റ സ്വീഥിരം ടച്ചിംഗ്

    • @ShaanGeo
      @ShaanGeo  4 года назад

      🙏🏼

    • @anjukm7597
      @anjukm7597 3 года назад +1

      വെരി ഗുഡ് ബിഗ് സല്യൂട്ട് ബ്രോ

  • @shahina.edakkara438
    @shahina.edakkara438 2 года назад

    ഞങ്ങൾ ഉണ്ടാക്കിനോക്കി എന്ത് രുചിയുണ്ട് ചേട്ടാ. വീഡിയോയും സൂപ്പറായി സംസാരം മനസ്സിലാകും കേട്ടാലും മതിയാവുകയില്ല. സൂപ്പർ

  • @thaslythasly2240
    @thaslythasly2240 3 года назад +3

    എന്റെ മക്കൾക്ക് ഷാൻ ജിയോ എന്ന് കേൾക്കുന്നത് തന്നെ ഇഷ്ട്ടം ആണ് 🥰🥰...എല്ലാ റെസിപ്പിയും ട്രൈ ചെയ്യാറുണ്ട് ❤❤

  • @aparna3441
    @aparna3441 4 года назад +95

    Dear shaan നിങ്ങളെ പോലെ നിങ്ങൾ മാത്രം ..വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ നിങ്ങളോളം കഴിവ് ആർക്കും ഇല്ല്യ brother..

  • @thajudeenthaju9319
    @thajudeenthaju9319 3 года назад

    അടിപൊളിയാണ് ചേട്ട നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ അത് പോലെ അവതരണവും

  • @siljaraiju2676
    @siljaraiju2676 4 года назад +5

    കാണാൻ തന്നെ എന്തൊരു ഭംഗി..., will do shanji👌👌👌👌

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @KLM___HARI
    @KLM___HARI 3 года назад +17

    BroThe legends are watching video in half screen and reading the comments 😉😁

  • @sherlyjoseph804
    @sherlyjoseph804 3 года назад +1

    ടീസ്പൂണും, ടേബിൾസ്പൂണും മാറിപ്പോയില്ല...... ഇന്ന് ഉണ്ടാക്കി.. പക്ഷേ ആർക്കും മതിയായില്ല.... നന്ദി ഷാൻ....

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @maheshrenju
    @maheshrenju 4 года назад +5

    കൊള്ളാം 👏👏👏അവതരണം ആണ് മെയിൻ.... പൊളി

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @prasanthmadhavan360
    @prasanthmadhavan360 3 года назад +25

    I tried this twice and in both occasions, it didn't disappoint me. My family liked the dish. Thanks Shaan for this wonderful recipe. 👌

  • @suhailamp5811
    @suhailamp5811 2 года назад +1

    Valare kurach samayam kond...enna important point onnum vidatheyulla avadaranam....really amazing

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you suhaila

  • @anwarn4785
    @anwarn4785 4 года назад +20

    വീഡിയോ കാണുന്നത് ന്‌ മുൻപ് ലൈക് ചെയ്തു 😘😘😘

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @mariyambiazeez3301
    @mariyambiazeez3301 4 года назад +10

    Yes notification kittiyappol kandever👌❤️👍👍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @rafeeqsk3206
    @rafeeqsk3206 3 года назад +1

    താങ്കളുടെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്തു. അത്രയും മനോഹരം ആയിട്ടുണ്ട് അവതരണം. മറ്റുള്ളവരെ പോലെ വെറുപ്പിക്കല്‍ ഇല്ല.. കാര്യങ്ങൾ വളരെ പെട്ടെന്ന് എല്ലാര്‍ക്കും മനസ്സിലാക്കുന്ന രീതിയില്‍ ഉള്ള അവതരണം 👌👌👌

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @soorajs8371
    @soorajs8371 4 года назад +11

    ❤️അവതരണം സിമ്പിൾ &ക്ലിയർ 😊 സബ്സ്ക്രൈബ്ഡ്, തുടർന്നും ഇതേ പോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @pinkyomkar1559
    @pinkyomkar1559 4 года назад +5

    Shaan നിങ്ങൾ ഉണ്ടാക്കുന്ന food എല്ലാം super ആണ്.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @febinkfrancis6203
    @febinkfrancis6203 3 года назад

    നിങ്ങളുടെ ആ താഴ്മ നിറഞ്ഞ അവതരണം ഒരുപാട് ഇഷ്ടായി...❤️ കൂടാതെ ആർക്കും ഉണ്ടാക്കി നോക്കാവുന്ന Recipie ....

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @aneeshsk7196
    @aneeshsk7196 4 года назад +4

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് വലിച്ചു നീട്ടൽ ഇല്ലാതെ വൃത്തിയായി അവതരിപ്പിച്ചു. അത് കൊണ്ട് അപ്പൊ തന്നെ subscribe ചെയ്തു. ഇതിലുള്ള അധിക കമന്റ്‌സിനും താങ്കൾ reply ചെയ്യുന്നു സാധാരണ അധിക പേരും അങ്ങനെ ചെയ്യാറില്ല അത് കൊണ്ട് പറഞ്ഞതാണ്.എനിക്ക് അത് താങ്കളുടെ ഒരു വലിയ ക്വാളിറ്റി ആയി തോന്നി. ഒരുപാട് subscribers ഉണ്ടാവട്ടെ.ഞാൻ ഇത് try ചെയ്തിട്ട് അഭിപ്രായം പറയാം

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Aneesh 😊 Humbled.

    • @dragonspy.7249
      @dragonspy.7249 3 года назад

      ഞാനും 😜😜

  • @ANTHAREESH
    @ANTHAREESH 3 года назад

    പല കുക്കിംഗ്‌ വീഡിയോസും കാണാറുണ്ട്. പക്ഷെ ഇത്രേം neat and clean cooking presentation vedio കാണുന്നത് ആദ്യമായിട്ടാണ്. Good effort.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @Fearlessabey
    @Fearlessabey 3 года назад +10

    Tried it at home today. Came out very well. Thanks to your simple instructions and the great recipe.

  • @yadhusmarar8023
    @yadhusmarar8023 3 года назад +3

    മാന്യമായ അവതരണശൈലി... സൂപ്പർ ❤️

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @rajeshvasu992
    @rajeshvasu992 3 года назад

    എന്തൊരു കൃത്യമായ വിവരണം.. അദ്ഭുതപ്പെടുത്തുന്നു താങ്കള്‍...

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @naveenkjose8457
    @naveenkjose8457 3 года назад +3

    Simple presentation. Appreciated. Not like everyone who drag and talk unnecessary things

  • @jalajaepillai5448
    @jalajaepillai5448 4 года назад +19

    Crisp explanation. Even seasoned cooks can learn small tips. Thank you Shaan

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @sibisabu
    @sibisabu 3 года назад

    First ആണ് try ചെയ്തിട്ടു കമെന്റ് ഇടുന്നതു...very tasty... Everybody can try it.thank you so much

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much 😊

  • @krishnadasr9433
    @krishnadasr9433 4 года назад +6

    Content കാണുന്നതിന് മുൻപ് തന്നെ ഒരു like.. keep going shaan ചേട്ടാ

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @shintujoy2826
    @shintujoy2826 4 года назад +6

    കാത്തിരുന്ന വിഭവം 😋 Thank you dear 😍🤗

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Shintu😊

  • @samtharakan5227
    @samtharakan5227 2 года назад +1

    ഇതിലും മനോഹരമായി എനിക്ക് ഇനി വേറെ ആരെയും കാണാൻ ഇല്ല... അത്ര മനോഹരം.... എന്തൊരു അടുക്കും ചിട്ടയോടെയും ഉള്ള പ്രൊഫഷണൽ ലെവൽ 🥰🥰🥰 കൂടുതൽ ഉയരങ്ങൾ കാത്തിരിക്കുന്നു... 😊😊😊

  • @Briogus
    @Briogus 4 года назад +41

    നല്ല മൊരിഞ്ഞ ബീഫ്‌ഒരെണ്ണം എടുത്തു പോറാട്ടയുടെ ചെറിയ പീസിന്റെ ഇടയിൽ പൊതിഞ്ഞു കഴിച്ചാൽ സ്വർഗം കാണാം

  • @kitchenspotlight7568
    @kitchenspotlight7568 3 года назад +7

    I tried this today and it came out well.. tasty... thanks for the recipe..

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @shameerakoduvally142
    @shameerakoduvally142 2 года назад

    ഈ ചാനലിൽ നോക്കി പല വിഭവങ്ങളും ഉണ്ടാക്കിയിട്ടുണ്ട്... എല്ലാം സൂപ്പർ ആയിരുന്നു... Thanks bro

  • @muhsinamansoor6483
    @muhsinamansoor6483 4 года назад +4

    Super, ഇപ്പോൾ തന്നെ ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്, ഈ dish കഴിക്കേണ്ട ആൾ ഇപ്പോൾ എന്റെ കൂടെ നാട്ടിൽ ഇല്ല. നാട്ടിൽ അടുത്ത മാസം വരും തീർച്ചയായും ഞാൻ ഉണ്ടാക്കി കൊടുക്കും, എന്നും ബീഫ് കൊണ്ട് fry മാത്രമേ ചെയ്തുള്ളു.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @siyasabu2200
    @siyasabu2200 3 года назад +8

    Eid ul adha kazhinjapo suggestion vannu... 🙂😂

  • @alauddinsalahuddin7696
    @alauddinsalahuddin7696 3 года назад +1

    കൊള്ളാം ഇത്രയും വിശദമായിട്ട് ആരും പറയാറില്ല

  • @AireenAnnamVlogs
    @AireenAnnamVlogs 4 года назад +5

    looks tasty.
    Best cooking channel in Kerala.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @jishnudasdas7689
    @jishnudasdas7689 3 года назад +4

    ഉപ്പിന്റെ അളവ് പറഞ്ഞു തന്ന ഇ ബ്രോ ആണ് എന്റെ ഹീറോ

  • @antonypet100
    @antonypet100 3 года назад

    ഞാൻ ഉണ്ടാക്കി. നന്നായിരുന്നു.
    അളവുകൾ ഒക്കെ കൃത്യമായി പറഞ്ഞിട്ടുള്ളത് കൊണ്ടും fry ചെയ്യുന്ന രീതി / സമയം ഒക്കെ പറഞ്ഞു കാണിച്ചും തന്നതിനാൽ ഏറെക്കുറെ വീഡിയോയിൽ കാണിച്ചപോലെ നിറവും കിട്ടി (രുചിയും ഉണ്ട് ). വളരെ എളുപ്പം തയ്യാറാക്കാൻ കഴിഞ്ഞു. Thank you Mr Shan Geo 👍😊

    • @ShaanGeo
      @ShaanGeo  3 года назад

      Humbled 😊🙏🏼

  • @Ashi_shares
    @Ashi_shares 3 года назад +9

    Your recipe is very easy to follow and when followed to the T it comes out perfect! I tried this and my husband loved it!

  • @aslamka4299
    @aslamka4299 4 года назад +5

    Crisp and clear presentation...good job!!

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @abdulshasha8922
    @abdulshasha8922 3 года назад +1

    ഞാൻ എല്ലാ റെസിപിയും ചേട്ടന്റ ചാനൽ നോക്കിയ ചെയ്യാറുള്ളത് എല്ലാം സൂപ്പർ

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @t-rex6816
    @t-rex6816 4 года назад +4

    Jan chettante visheshangalum kudumba karyangalum paranjulla 20 minutes intro illa,enthoru samadanam,ha andassu.ingalu muthanu.

  • @mansu-dx4tp
    @mansu-dx4tp 4 года назад +147

    എനിക്ക് കുക്കിംഗ്‌ ചാനലിൽ 100 ശതമാനം വശ്വസമുള്ള ചാനൽ.. 😍

  • @annaannroserose8776
    @annaannroserose8776 3 года назад

    Hallo,
    Sir, ഞാൻ ഞാൻ ബീഫ് ഡ്രൈ ഫ്രൈ ഉണ്ടാക്കിയിരുന്നു നല്ല taste എല്ലാവർക്കും വളരെ ഇഷ്ടമാവുകയും റസ്റ്റോറൻറ് കിട്ടുന്നതുപോലെ ഉണ്ടായിരുന്നു. ഇനിയും ഇതുപോലുള്ള നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു .
    Thank you so much

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊 Humbled 😊🙏🏼

  • @haripriya9436
    @haripriya9436 4 года назад +4

    ഉറപ്പായും sunday dry ചെയ്യും 🌹🌹

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @oshoolive3218
    @oshoolive3218 4 года назад +69

    കുക്കിംഗ്‌ പഠിച്ചു വരുന്നവർ ടീസ്‌ പൂണും. ടേബിൾ സ്‌പൂണും തമ്മിൽ മാറി പോകാതിരിക്കാൻ ശ്രദ്ദിക്കുക..

  • @ramnashahid6673
    @ramnashahid6673 2 года назад

    I'm a big fan of bdf. Earlier I don't know how to cook it. every time I crave for bdf,i depends on restaurants. But most of them doesn't satisfy me. Now u provide the recipe, sure I will try this recipe and let you know the feed back.

  • @murshida1236
    @murshida1236 3 года назад +3

    I tried the recipy today and came out well.
    Keep going

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @amuluk5247
    @amuluk5247 3 года назад +3

    Tried your BDF for the first time and it turned out amazing. My husband loved it. Thankyou

  • @ayroonaairu7938
    @ayroonaairu7938 2 года назад +1

    I tried dis on yesterday...oru rekshayumillaa..so yummy...everybody enjoyed it...so delicious..

  • @manjujoe160
    @manjujoe160 4 года назад +5

    Tried this dish and came out superb...and shared to many friends...keep going welldone Shaan geo👏👏👏👏

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @ninjaman007
    @ninjaman007 4 года назад +33

    Shan, u r truly the best😊🤜🤛
    Pros:
    Great items
    No blah blah, full of stuff
    Joyful way of talk
    Very simple procedure
    Cons:
    Mmmmm.. err......can't find any😂😂😂😂

  • @babychenmuthanattu7368
    @babychenmuthanattu7368 11 месяцев назад

    നല്ലവണ്ണം മനസിലാകുന്ന രീതിയിൽ ലളിതമായ അവതരണം

  • @ElroyDesmond
    @ElroyDesmond 3 года назад +12

    My grandparents from my mother's side are Malayalee and as a result I only understand very little Malayalam. Despite this, I found your video recipe super easy to understand. Thank you, Shaan. Can't wait to cook some BDF and make my granny proud!

    • @ShaanGeo
      @ShaanGeo  3 года назад +4

      So happy to hear that you liked it. Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊

  • @jereenbabu6439
    @jereenbabu6439 3 года назад +11

    Tried it and everyone absolutely loved it...😊Happy New year and keep those yummy recipes coming..

  • @wayanad7355
    @wayanad7355 3 года назад

    39 year നുള്ളിൽ ആദ്യം ആയി കുക്കിംഗ്‌ ചെയ്തത് നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം 🙏🏻🙏🏻🥰thanks

  • @sandriastalvin
    @sandriastalvin 2 года назад +4

    Just tried and came out very well…. The taste was just wooow….as usual ur recipe dint disappoint 😊

  • @ghost_D
    @ghost_D 3 года назад +3

    That beef is fully cooked bai!

  • @nithinmadassery
    @nithinmadassery 3 года назад +1

    വളരെ ലളിതമായ അവതരണം . സൂപ്പർ ടേസ്റ്റ്

  • @ansuvarghese7596
    @ansuvarghese7596 3 года назад +3

    What a beautiful presentation. Very simple with yummy items…. 👍👍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thanks a lot 😊

  • @nefertitiben
    @nefertitiben 3 года назад +3

    Thank you so much for the english subtitles! Will try this tonight.

    • @ShaanGeo
      @ShaanGeo  3 года назад

      Please do try and let me know how it was 😊

  • @cupcackes4299
    @cupcackes4299 3 года назад +1

    E chettan ethra poliyayita present cheyune. What a Tim saving.

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @jkj111
    @jkj111 4 года назад +8

    കിടുക്കി മച്ചാനെ.
    But whats the differece between teaspoon, table spoon , pinch like measurments. do a video on this topic please

    • @zufarma360
      @zufarma360 4 года назад +1

      3 tes spoons =1tables spoon

    • @ShaanGeo
      @ShaanGeo  4 года назад +1

      Yeah.. 3 teaspoons = 1 tablespoon

  • @karthikamanoj7394
    @karthikamanoj7394 4 года назад +5

    "താങ്ക്സ് ഫോർ വാച്ചിങ്"☺️☺️☺️☺️☺️👍👍👍

    • @veenas9424
      @veenas9424 4 года назад +1

      😀

    • @veenas9424
      @veenas9424 4 года назад +2

      നമ്മുടെ പ്രശംസ യൊന്നും ഷാനിനെ ബാധിക്കില്ല..അദ്ദേഹം ഒരേ പോലെ തുടർന്ന് കൊണ്ടേയിരിക്കും..very balanced person.👌

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your continuous support😊 Humbled 🙏🏼

  • @LD72505
    @LD72505 2 года назад +1

    കഴിച്ചിട്ടുണ്ട്
    Nice item ആണ്
    നിങ്ങളുടെ cooking style, explanation, cleaness എനിക്കിഷ്ടപ്പെട്ടു.

  • @Seeyourself009
    @Seeyourself009 4 года назад +4

    Good presentation 😃🌼