കടൽ മച്ചാനെക്കുറിച്ച് നാട്ടുകാരൻ പറയുന്നത് കേട്ടോ? kadal machan|

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കടൽ മച്ചാനെക്കുറിച്ച് നാട്ടുകാരൻ പറയുന്നത് കേട്ടോ? kadal machan

Комментарии • 278

  • @sunithabijubiju5934
    @sunithabijubiju5934 Месяц назад +177

    ഇവനെയൊക്കെ ഉദ്ഘാടനത്തിന് വിളിക്കുന്നവർക്ക് അത്രയ്ക്ക് ഉള്ള വിവരമേ ഉള്ളൂ

  • @user-hj6cy6oi3x
    @user-hj6cy6oi3x Месяц назад +61

    ചേട്ടൻ പറയുന്ന കാര്യങ്ങളെല്ലാം കറക്റ്റ് കാര്യമാണ്👍

  • @suparnaxavier1943
    @suparnaxavier1943 Месяц назад +213

    ഇവരുടെ വീഡിയോ കാണുമ്പോൾ ഞാൻ അമ്മയോട് പറയുമായിരുന്നു... പറ്റിക്കൽ ആണെന്ന് അവരുടെ മക്കളെ എന്ന് വിളി കേൾക്കുമ്പോൾ തന്നെ എനിക്ക് ചൊറിഞ്ഞു കേറും

    • @jimsonmathew4116
      @jimsonmathew4116 Месяц назад +14

      സത്യം ബ്രോ....😂ഞാനും വീട്ടുകാരോട് ഇതുതന്നെ പറയും.... കാര്യം കാണാനുള്ള വിളി മാത്രം.. ആൽമാർത്ഥത ഇല്ല...

    • @jayasreemb7260
      @jayasreemb7260 Месяц назад +1

      😊😊😊

    • @user-ks4pg1qn6c
      @user-ks4pg1qn6c Месяц назад +2

      Correct

    • @navasaliyar6879
      @navasaliyar6879 Месяц назад +1

      😂😂😂😂

    • @sajeersajeer2572
      @sajeersajeer2572 Месяц назад +4

      എനിക്ക് അതിലേറെ തൈര് 👊🏼

  • @Jeweller-Ullas
    @Jeweller-Ullas Месяц назад +136

    ഇനി ഇവന് പ്രമോഷൻ കൊടുക്കുന്ന കടകള് ബഹിഷ്കരിക്കുക . നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന അമ്മയും മോനും ,ഇനി ഇവന് പ്രമോഷൻ കൊടുക്കാന് ചാൻസ് കുറവാ . മാമാ പണി ചെയ്യുന്ന ഇവനെയൊന്നും ആളുകൾ ഇനി വിശ്വസിക്കില്ല

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq Месяц назад +88

    പാലാക്കാരനെ വിളിച്ച് ഞാൻ മുഖ്യമന്ത്രയുടെ ഓഫീസിനാണെ എന്ന് പറഞ്ഞതെ ഓര്മയുള്ളു 😂😂

  • @arunbabu9130
    @arunbabu9130 Месяц назад +30

    👍👍👍നന്നായി ചേട്ടാ 🥰🙏ഇത്രെയും മര്യാദ കാണിച്ചു സംസാരിച്ചതിന് ❤️🙇‍♂️🙏

  • @jamesvarghese1310
    @jamesvarghese1310 Месяц назад +122

    അന്നും ഇന്നും ഇവനെ എനിക്ക് കണ്ണെടുത്താൽ കണ്ടുകൂട. അലവലാതി..

  • @shantaak2555
    @shantaak2555 Месяц назад +58

    😂😂 ഞാൻ ഈ ചാനൽ കണ്ടു പോകാറുണ്ടായിരുന്നു, പക്ഷേ ഈ സ്ത്രീയെ ഭക്ഷണം വിളമ്പുന്നതും ആ വിളിക്കുന്നത് ഒക്കെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ,, എന്തോ ഒരു താല്പര്യമില്ലായ്മ എനിക്ക് തോന്നി... പക്ഷേ ഇന്ന് എല്ലാവരും അതിനെപ്പറ്റി മോശമായിട്ടുള്ള കമന്റുകൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്,,, അന്ന് മനസ്സിൽ തോന്നിയവരും എന്തെങ്കിലും പറഞ്ഞു പോയിരുന്നു എങ്കിൽ അവരെ സപ്പോർട്ട് ചെയ്യുന്നവർ എടുത്തിട്ട് പൊരിച്ചതിച്ചേനെ 😃😃 ചേട്ടാ സൂപ്പർ അവതരണം👍👍❤.

    • @bindusunu4957
      @bindusunu4957 Месяц назад +1

      Corect vilambhunathu kanumbol verupanu arum cheyyatha reethiyil ulla vilambhal

  • @sajinisajusaju6148
    @sajinisajusaju6148 Месяц назад +106

    ക്യാഷ് അല്പം അഹങ്കാരം അതാണ് ഇപ്പോൾ സംഭവിക്കുന്നത് കടൽ മച്ചാന്.. പണ്ടത്തെ ജീവിതം അല്ലല്ലോ ഇപ്പോൾ ക്യാഷ് ആയിപ്പോയില്ലേ ✌🏻️
    നിങ്ങൾ സൂപ്പർ ആണ് വാക്കുകൾ കിടു 🫶

    • @manjulakp8002
      @manjulakp8002 Месяц назад

      Veedupani kzhinjo avante? Aarkkariyam alle?

  • @amalnirmal3284
    @amalnirmal3284 Месяц назад +96

    വെറും ഫ്രോഡ് ഫാമിലി ആണ്, എന്റെ ഫാമിലിക്കും ഉണ്ടായി ഒരു അനുഭവം 😢

    • @Nithin_2255
      @Nithin_2255 Месяц назад +7

      Para kelkate engine ullathellam kelkumbo endha ariyula nalla sugaaa 😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas Месяц назад +2

      പറയോ

    • @user-gp4qh6mz2r
      @user-gp4qh6mz2r Месяц назад +11

      ഞങ്ങൾക്കും ഉണ്ടായി.. Family ആയി azheekl ബീച്ചിൽ പോയി അയാളുടെ അച്ഛൻ വളരെ മോശം ആയി ആണ് വണ്ടി പാർക്ക്‌ cheythpo ഉണ്ടായത് അങ്ങനെ last അയ്യാളുമായി അടി വരെ ഉണ്ടായി.. But ഇവരുടെ വീടിന്റെ അടുത്ത് ഉള്ളൊരു ഒകെ potte പുള്ളിയുടെ വിവരക്കേട് ആണെന്ന് പറഞ്ഞു prblm solve ചെയ്തു.. പിന്നെ ഒരു six month കഴിഞ്ഞപ്പോ ആണ് ഇയാളുടെ മകൻ famous ആയിട്ടുള്ള utuber ആണെനും ഒക്കെ അറിയുന്നത് തന്നെ.. അന്ന് മുതലേ ഇഷ്ട്ടം അല്ലാരുന്നു.. സന്ധ്യമാ എന്ന ആന്റി നേരിട്ട് കണ്ടാൽ mind പോലും ചെയ്യാതെ പോയ അനുഭവം ഉണ്ടായിട്ടുണ്ട്.. But വീഡിയോ യിൽ മക്കളെ എന്നുള്ള വിളി കേൾക്കുമ്പോ ന്തൊരു പ്രഹസനം ആണെന്ന് തോണിട്ടുണ്ട്. But അന്നൊന്നും ഒന്നും pryn പറ്റില്ലാരുന്നെല്ലോ പൊങ്കാല ഇട്ടു ഇല്ലാതാക്കി കളയുമെല്ലോ എല്ലാരും കൂടി

    • @Nithin_2255
      @Nithin_2255 Месяц назад +1

      @@user-gp4qh6mz2r hm apo family pande froud aanu

    • @vijivvijayan3748
      @vijivvijayan3748 Месяц назад

      ​@@Nithin_2255😂😂😂

  • @LijiK-eo5os
    @LijiK-eo5os Месяц назад +25

    മക്കളുമാരെ ഓടി വായോ, ന്റെ മോനെ, പാലാ കാരൻ കൊമ്പൻ സ്രാവ് കൊണ്ടുപോയെ 😅

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq Месяц назад +92

    മക്കളുമാരെ എല്ലാരും ഓടി വായോ എന്റെ മോൻ എയറിൽ ആയെ 😂😂

    • @ManuCharlesCharles-qj5bp
      @ManuCharlesCharles-qj5bp Месяц назад

      Paratta thallayyum arinju aayirikkum nadakkunne makkale oombi vayo ippol tharam. 😢.ahh pundachi kure panam kitti subribers koodiyabol muthal muthal kanikkunnanna power 😂najgalude nattil undu meen vilkkan nadannu maximamam oru 12.15 kilo meter nadakkunna chechimar athum nadannu .pakashe avarkku ariyam maniyam aayi aareyum pattilkathe aanu jeevikkunathu enu polum avarude mugathu nokkiyal polum chirichondu ente ammayodum. Ivide ayal pakka karaodum samsarikkum athinte vila kodukkum karanam enth ariyao thalyil irikkunna frssh meen cheetha aakathe itra time ullil theerkkanam ❤ allathe makkale odi vayo enu alla

    • @anjuanju2249
      @anjuanju2249 Месяц назад

      😅😅

  • @riniidikulla
    @riniidikulla Месяц назад +38

    മറ്റുള്ളവരുടെ കാര്യം അറിയാനും..മറ്റുള്ളവരുടെ വീട്ടിൽ എന്താണ് നടക്കുന്നത് എന്ന് അറിയാനും ഉള്ള ആഗ്രെഹം മലയാളിക്ക് ഉള്ളടത്തോളം കടൽ മച്ചാനെ പോലുള്ളവർ കോടികൾ ഉണ്ടാക്കും.. അഹങ്കാരവും കൂടും

  • @sreekalack5571
    @sreekalack5571 Месяц назад +31

    അവനും അമ്മയും വലിയ ആളാണെന്ന വിചാരം

  • @AbiDili-vu3kc
    @AbiDili-vu3kc Месяц назад +98

    പണത്തിനു വേണ്ടി എന്തും ചെയ്യുന്ന അമ്മയും മോനും 😂

  • @aneeshmajeed6112
    @aneeshmajeed6112 Месяц назад +16

    കടൽ മച്ചാനെ ക്കാളും കരുനാഗപ്പള്ളി ക്കാർക്ക് എന്നും ഓർക്കാൻ ഒരാൾ ഉണ്ടായിരുന്നു (ശ്യാം s പ്രബോധിനി )..... അന്ന് സോഷ്യൽ മീഡിയ ഇത്ര ആക്റ്റീവ് അല്ലായിരുന്നു.....

  • @Shemi118
    @Shemi118 Месяц назад +202

    ഇവനെ ഓക്കേ സപ്പോർട്ട് ചെയ്യുന്നവരെ ആദ്യം അടിക്കണം

    • @vikkikk5257
      @vikkikk5257 Месяц назад +2

      സത്യം മാണ് ബ്രോ

    • @sheeja7579
      @sheeja7579 Месяц назад +1

      സത്യം 👍🏻

  • @subhash6726
    @subhash6726 Месяц назад +15

    ചേട്ടൻ പൊളി ഇതാണ് നമ്മൾ കൊല്ലം കാരുടെ സംസാരം ഇതാവണം 😂😂❤❤

  • @JaysKeralaKitchen
    @JaysKeralaKitchen Месяц назад +34

    100% യോജിക്കുന്നു. എനിക്ക് നല്ലതായി അറിയാം ഇവറ്റകളെ👍👍

  • @vishnup2169
    @vishnup2169 Месяц назад +25

    100% യോജിക്കുന്നു 👍👍

  • @RajeshNair-nv6ly
    @RajeshNair-nv6ly Месяц назад +315

    അമ്മയും മോനും ഇപ്പോൾ ഓരോ പുതിയ കടകളിൽ കയറി വയറു നിറച്ചു തിന്ന് നടക്കുവാ

    • @Nagakanyaka
      @Nagakanyaka Месяц назад +12

      അതിന് എന്താ? അസൂയ പാടില്ല

    • @SN-wi5kt
      @SN-wi5kt Месяц назад +49

      ​@@Nagakanyakaഅസൂയപ്പെടാൻ എന്താ അവർ ചെയ്യുന്നത്. കടലിൽ പോകാതെ കടൽ മച്ചാൻ എന്ന് പേരും.

    • @Nithin_2255
      @Nithin_2255 Месяц назад +3

      😂😂😂😂😂😂😂

    • @prakash-lb5zz
      @prakash-lb5zz Месяц назад +22

      ​@@Nagakanyakaനീയും പങ്ക് പറ്റുന്നുണ്ടോ... വല്ലാത്ത നോവ്

    • @Naattukaran-fz6ix4hp1o
      @Naattukaran-fz6ix4hp1o Месяц назад +1

      എന്തോന്നാടാവേ പറയുന്നേ

  • @Kind...143
    @Kind...143 Месяц назад +21

    കടൽ കൊമ്പൻ എന്ന പയ്യന്റെ യൂട്യൂബ് ചാനൽ എല്ലാവരും കേറി സബ്സ്ക്രൈബ് ചെയ്യണേ.അവനാണ് യഥാർത്ഥ കടലിന്റെ മകൻ💯💯💯💯✅

    • @Rainbow-r5j
      @Rainbow-r5j Месяц назад

      അവൻ ഇപ്പൊ ഇവന്റെ കൂടെ കൂടി

  • @manikantannarayanannair4211
    @manikantannarayanannair4211 Месяц назад +16

    അഹങ്കാരികൾ. അധഃപഥനത്തിലെ അവസാനിക്കൂ

  • @Aascvbh
    @Aascvbh Месяц назад +25

    കയ്യിൽ പണം ഇല്ലാത്തവന് പെട്ടന്ന് cash വന്നാൽ ഒരു തോര ആയിരിക്കും കാട്ടിക്കൂട്ടലിന്റെ... മുന്നേ നല്ല രീതിയിൽ ജീവിക്കുന്നവരെ വെച്ച് നോക്കിയാൽ അത് മനസിലാവും... Athe pole onn anu mallu family...

  • @user-jp6xk4nb5n
    @user-jp6xk4nb5n Месяц назад +20

    എല്ലാം തികഞ്ഞെന്നുള്ള അഹങ്കാരം

  • @ashathulasidharan2987
    @ashathulasidharan2987 Месяц назад +38

    യാഥാർത്ഥ്യം👍🏻👍🏻👍🏻

  • @ShajiI-so7vr
    @ShajiI-so7vr Месяц назад +8

    സുഹൃത്തെ ഒരു മനുഷ്യനും ഉയർച്ചയും കാണും താഴ്ചയും കാണും കടൽ മച്ചാന്റെ സബ്സ്ക്രൈബ് ഒന്നുമല്ല ഞാൻ അവർ വീഡിയോ കാണുമ്പോഴേ നമ്മുടെ തിരിച്ച് റിപ്ലൈ കൊടുക്കത്തുമില്ല സപ്പോർട്ട് ചെയ്യതുല കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് മനസ്സിലായി 😂😂😂😂😂😂

  • @stk5872
    @stk5872 Месяц назад +12

    സത്യം ഞാനും നാട്ടുകാരനാ

  • @gvenu345
    @gvenu345 Месяц назад +25

    അവനും അവന്റെ അമ്മയും ഉടായിപ്പാണ്. ഇപ്പോൾ അവനും അവന്റെ അമ്മയും പ്രേമോഷൻ വിഡിയോയും ചെയ്തു കാ ശുണ്ടാക്കുകയാണ്. കൂടാതെ മാമപണിയും.

  • @swargarejitha2382
    @swargarejitha2382 Месяц назад +7

    അമ്മയും മോനും അഹംകാരം തലയ്ക്കു പിടിച്ചവർ

  • @rahulsasi6373
    @rahulsasi6373 Месяц назад +28

    ലെവൻ ippo മണി കിട്ടിയ എന്തും ചെയുന്ന കേക്കുന്നെ 🤮

  • @surendrankylm3032
    @surendrankylm3032 Месяц назад +4

    ഇവൻ ഒരു സുഹൃത്തിനോട് പറഞ്ഞതാണ് ഞങ്ങൾ അമൃതമായി കുടുംബക്കാർ ആണ്, അതുകൊണ്ടാണ് എന്റെ അമ്മ മക്കളെ എന്ന് വിളിക്കുന്നത് എന്ന്,. എടാ മാമ മച്ചാനെ നിന്റെ പരിസരത്തു ഉള്ള ഏതെങ്കിലും കുട്ടികളെ നിന്റെ അമ്മ മക്കളെ എന്ന് വിളിക്കാറുണ്ടോ? പൈസക്കുവേണ്ടി നീ അമ്മയെ വിറ്റു കാഷാക്കുമോ

  • @jishaunni2267
    @jishaunni2267 Месяц назад +9

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ....? 🤷🏻‍♀️

  • @abhirajraj975
    @abhirajraj975 Месяц назад +8

    സഞ്ജുവിന് പറ്റിയത് തന്നെ തിന്നത് എല്ലിനിടയിൽ കയറി അത്ര തന്നെ

  • @Creative-Edg
    @Creative-Edg Месяц назад +26

    Fraud Machan Narii🤬🤬🤬🤬

  • @aneeshmalu170
    @aneeshmalu170 Месяц назад +11

    Brooo correct kariyam anu paranjathu

  • @unnikkuttans3549
    @unnikkuttans3549 Месяц назад +3

    അഭിമാനം ആയിരുന്നു ഇപ്പോൾ അപമാനം ആയി അത്രയേ ഉള്ളു
    മാമാ മച്ചാൻ

  • @maluttimonu3202
    @maluttimonu3202 Месяц назад +3

    അവനെ നേരിൽ കണ്ടാൽ അവൻ മൈൻഡ് പോലും ചെയ്യില്ല.. അവന്റെ അമ്മയും..... കാശു ആയെന്റെ അഹങ്കാരം......

  • @binjubabu
    @binjubabu Месяц назад +7

    അൺസബ്സ്ക്രൈബ് ചെയ്താൽ തീരാവുന്നതേ ഉള്ളു ഇവന്റെ ഒക്കെ അഹങ്കാരം... ക്യാഷ് വരവും നിലക്കും അപ്പോൾ കരയുന്നെ കാണാം... ഒന്നും ചെയിതു നോക്കു...

  • @nabeelamal1239
    @nabeelamal1239 Месяц назад +1

    ഇത്പോലെ ജാടയുള്ള പെങ്ങളും ഒരു അമ്മയും

  • @vineethak3298
    @vineethak3298 Месяц назад +1

    പൊളിച്ചു ചേട്ടാ 🙏🏻

  • @shobhanasreenivas6978
    @shobhanasreenivas6978 Месяц назад +3

    ഓർഡർ ചെയ്ത സാധനങ്ങൾ പൈസ ഓൺലൈൻ ആയി അയച്ചു കൊടുത്തിട്ട് പാർസൽ തരാതെ പറ്റിക്കുകയാണ് ഇപ്പോൾ എന്നെയും പറ്റിച്ചു

  • @sintoanumol9761
    @sintoanumol9761 Месяц назад +32

    പൊള്ളിച്ചു brooooo❤❤❤❤

  • @NeethuMadhu-qt2ve
    @NeethuMadhu-qt2ve Месяц назад +1

    ചേട്ടാ സൂപ്പർ😄😄👌🏻

  • @Rasik-ob2jb
    @Rasik-ob2jb Месяц назад +5

    മക്കളെ മാരെ ഓടി വാ 🤣

  • @yamunadevi3498
    @yamunadevi3498 Месяц назад +6

    Thalla verum jada anu enik anubhavam und kazhinja varsham njangal thiruairanikulam kshethrathil vech ee thalle kandit njangal kurachu per avarode samsarichit avar mind cheythilla aval valiya jada eduthu poyi

  • @ajeeshma9500
    @ajeeshma9500 Месяц назад +1

    സത്യം തന്നെ 🙏🏻🙏🏻❤️

  • @user-wp8di4zs9m
    @user-wp8di4zs9m Месяц назад +4

    Enthu prethyekatha anu ayale kathuninnu kanan mathram ayalkk undayirunnathu?

  • @binumonkk8542
    @binumonkk8542 Месяц назад +4

    ചന്തി അമ്മ 😄

  • @neelithara5223
    @neelithara5223 Месяц назад +4

    ഇവന്റെ അമ്മേടെ "മക്കളെ "എന്നൊള്ള വിളി കേൾക്കുമ്പോതന്നെ അറിയാം വീഡിയോ ക്കു വേണ്ടിയുള്ള അഭിനയം ആണെന്ന്. ഓരോ അമ്മമാരുടെ മക്കളെ എന്നുള്ള വിളി കേൾക്കാൻ തന്നേ സുഖമാണ്. ഇതു കേട്ടാൽ വെറുപ്പ്‌ മാത്രം

  • @__H3is3nB3rg
    @__H3is3nB3rg Месяц назад +1

    കടലിൽ പോയി മീൻ പിടിക്കാൻ മാത്രം ഉറപ്പ് ഒന്നും ആ മണ്ടനില്ല

  • @sijitv632
    @sijitv632 Месяц назад +2

    Enik etho mune avattakele video kanan oru thalparyavum undayila athukond thane njan kanatum illa

  • @mandaram857
    @mandaram857 Месяц назад

    പച്ച അയല കറി വെച്ചത് കാണാൻ എന്തോരം വ്യൂവേഴ്സ് ആയിരുന്നു. അന്നൊന്നും ഇവരെ ആരും ഒന്നും പറയാതെ വിട്ടതാണ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് 😂😂

  • @sheeja7579
    @sheeja7579 Месяц назад +2

    ആദ്യമേ ഇഷ്ടം ഇല്ല 😏😏😏

  • @v4uentertainments685
    @v4uentertainments685 Месяц назад +1

    ഇപ്പോൾ വീഡിയോ ഒന്നും കാണാൻ ഇല്ലല്ലോ കടൽ മച്ചാന്റെ

  • @user-zh8xt4pw9d
    @user-zh8xt4pw9d Месяц назад +1

    മാമ മച്ചാൻ 😃

  • @sathar7425
    @sathar7425 23 дня назад

    അഹങ്കാരി മച്ചാൻ...

  • @user-me3re1uy2m
    @user-me3re1uy2m Месяц назад +2

    ചേട്ടന്റെ അവതരണം അടിപൊളി ഇങ്ങനെകാര്യങ്ങൾ പറയണം 👍👍🌹

  • @ashwin5394
    @ashwin5394 Месяц назад +1

    Super bro👌👌👌

  • @ranipailo1574
    @ranipailo1574 Месяц назад

    കൊള്ളാം 😊🌹

  • @sebinhardworker8034
    @sebinhardworker8034 Месяц назад

    കരച്ചിൽ എന്താ ആണ് എന്താ എന്നു മനസിലായി 😂😂😂😂😂

  • @user-mmdark
    @user-mmdark 22 дня назад

    എന്റെ അമ്മയെ ഞാൻ ഇവരുടെ വിഡിയോ കാണിച്ചപ്പോ അമ്മയ്ക്ക് ഇഷ്ടപെട്ടില്ല അവരുടെ വിളിം സംസാരം ഒന്നും..അപ്പോ ഞാൻ എന്റെ അമ്മേ വഴക്കു പറഞ്ഞു 😢 ഇപ്പോ അത് സത്യം ആണെന്ന് മനസിലായി

  • @vijivvijayan3748
    @vijivvijayan3748 Месяц назад

    സത്യം ഒരുപാട് കാലം മറച്ചു വെക്കാൻ കഴിയില്ല സഹോദര.. ഇപ്പോൾ ഉടായിപ്പ് യു ട്യൂബ്ഴ്സ് എല്ലാം പൊളിഞ്ഞു തുടങ്ങി.. കാലം തിരിഞ്ഞു കറങ്ങി തുടങ്ങി

  • @369JP
    @369JP 11 дней назад +1

    താങ്കൾ പറഞ്ഞത് 100 % വും സത്യമാണ്❤❤❤❤❤

  • @Musthafa1yr
    @Musthafa1yr 19 дней назад

    സൂരജ് പാലക്കാരനെ ഇവൻ പോലീസെന്ന് പറഞ്ഞു വിളിച്ച ഓർമയുള്ളൂ പിന്നെ ഇവൻ ഓടിയ വഴിയിൽ പുല്ലുപോലും മുളച്ചു കാണില്ല 😂😂😂😂

  • @prakashkumar9586
    @prakashkumar9586 Месяц назад

    സ്വന്തം നാട്ടുക്കാരെ കൊണ്ടും പറയിപ്പിച്ചു തുടങ്ങി ലവൻ ഇപ്പോ എയറിൽ നിന്ന് വീണ്ടും ശൂന്യാകാശത്തേക്ക്😃😃😃

  • @sumeshsurendranath5161
    @sumeshsurendranath5161 29 дней назад

    Aaaa koottichi mone enikku ippo kandu kooda

  • @newentry3674
    @newentry3674 Месяц назад +3

    Enthina ellarum avanta vedio kanunea unsubscribe cheyanam.15 lak subscribe unde .elarum orumich ninne unsubscribe cheyuthe avanum aa ammakum marupadi kodukkanam.plzzzzzzz

  • @sreejas2652
    @sreejas2652 Месяц назад

    അമ്മയ്ക്കും മോനും അഹങ്കാരം മോഹൻലാൽ ആണെന്നാ അവൻ്റെ വിചാരം

  • @rekhar7261
    @rekhar7261 27 дней назад

    സത്യം

  • @kollammiracles2565
    @kollammiracles2565 Месяц назад +1

    അവൻ്റെ മുഖം കണ്ടാൽ അറിയാം ആൾ തരികിട ആണെന്ന് . പക്ഷേ ഈ വാർത്ത വന്നപ്പഴാ ഇവനെ ഞാൻ കാണുന്നത് . കൊല്ലക്കാരെ പറയിക്കാൻ ഒരുത്തൻ .

  • @Prithv49
    @Prithv49 Месяц назад +13

    എത്ര ഒക്കെ ayalum babunte monalle

  • @udayr2985
    @udayr2985 28 дней назад

    You are correct. Kafal machan is 100% fake no doubt

  • @praveenkumarpraveen1937
    @praveenkumarpraveen1937 Месяц назад +2

    കടൽ മച്ചാൻ കുടുംബത്തോടെ ഉടായിപ്പ്...

  • @remadevir1706
    @remadevir1706 Месяц назад +2

    Avan instragramme puthiya car um അമ്മയും ആയി നില്പുണ്ട്..ഒരു കൂസലും ഇല്ല രണ്ടിനും..

  • @aby6968
    @aby6968 Месяц назад

    You are correct

  • @kochiranijoseph6055
    @kochiranijoseph6055 Месяц назад

    Super mujeeb

  • @Nan99956
    @Nan99956 Месяц назад

    Kayivu ulllavan jeevikkum.. illathavar negative parayum

  • @saiprince9970
    @saiprince9970 Месяц назад +3

    അന്ന് സേട്ടൻ വിട്ടു കളഞ്ഞു.... ഇപ്പൊ ചെക്കൻ ക്യാഷ് ഇണ്ടാക്കി തുടങ്ങിയപ്പോ സേട്ടന് വിഡിയോ ഇടാൻ തോന്നി 🤣

  • @akp5980
    @akp5980 Месяц назад +1

    കര മച്ചാൻ

  • @Jashim.choondaparambilJashi
    @Jashim.choondaparambilJashi Месяц назад +1

    ഇവനെ ഒക്കെ ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നവരുടെ കാര്യം കഷ്ടം തന്നെ

  • @Akhiljithpg
    @Akhiljithpg Месяц назад

    ഒരുത്തൻ ഇത്തിരി മെച്ചത്തിലായാൽ ഓട്ടോ മാറ്റിക് ആയി ഉണ്ടാകുന്ന പ്രശ്നം ചെറിയ പ്രശ്നം ഊതി ഊതി വലിയ പ്രശ്നം ആക്കും അവസാനം അയാളെ കൂടും കുടുക്കയും വിറ്റ് കുത്തുപാളയെടുപ്പിക്കൽ 😅

  • @TheultimatekeralaKL
    @TheultimatekeralaKL Месяц назад

    Kadal Machan yt um FB um report adichu poottichal avante kazhap theerum

  • @Leaves7080
    @Leaves7080 Месяц назад

    ഒരു പാവപ്പെട്ടവനായിരുന്നു നന്നാവട്ടെ അവൻ ഇനി

  • @Minimol-yw5on
    @Minimol-yw5on Месяц назад

    Vaa makkale annum pranju thallayum ,chetta kal ,

  • @samfisherkrs
    @samfisherkrs Месяц назад +3

    All kollam fundaas

  • @lajeeshp7636
    @lajeeshp7636 Месяц назад +1

    അവനും ഒരു പെങ്ങൾ ഇല്ലേ അനുഭവിച്ചോളും

  • @rajeshradakrishnanrajeshra6528
    @rajeshradakrishnanrajeshra6528 Месяц назад +2

    👍🏼👍🏼

  • @jayalalan2514
    @jayalalan2514 Месяц назад

    ആര് കാണൻ കൊതിച്ച് ചേട്ട😆😆😆😆😆

  • @nabeelamal1239
    @nabeelamal1239 Месяц назад

    Correct

  • @user-xj5ph1ne2o
    @user-xj5ph1ne2o Месяц назад +1

    കടൽ മച്ചാൻ അല്ല അവൻ,,കടൽ ചാള ആണ്

  • @FOODNOTES2023
    @FOODNOTES2023 Месяц назад

    aa kochanu oru avasaram kodukkoo.. avan nannayalo..
    kadal machan chinthichu pravarthikkatte... paniyan oru padu kalam venam, nashippikkan oru nimisham mathi...

  • @adinadans
    @adinadans Месяц назад

    Okay 👍

  • @Ashs_Oil_04_Texas
    @Ashs_Oil_04_Texas Месяц назад +2

    👍

  • @midhunkrishnan7384
    @midhunkrishnan7384 Месяц назад

    💯

  • @Shalini-sy3zf
    @Shalini-sy3zf Месяц назад +3

    👌👌👌👌👌

  • @AbinShajiThomas
    @AbinShajiThomas Месяц назад

    Good. explanation 🎉🎉🎉🎉🎉.mr mujeeeb ഭായ് 🎉🎉🎉🎉🎉

  • @dileepkathu9301
    @dileepkathu9301 Месяц назад

    എല്ലാത്തിനും കൂട്ടുനിൽക്കുന്ന അവന്റെമ്മയും,, അവരുരു സ്ത്രീ അല്ലെ എല്ലാകാര്യത്തിലും കുറച്ചു വിവേക ബുദ്ധി കാണിക്കണ്ടേ,, ഇവർ കടൽ കാണിച്ചു ആൾക്കാരെ പറ്റിച്ചു ഇപ്പോൾ അത് നടക്കില്ല എന്ന് കണ്ടപ്പോൾ ഇപ്പോൾ കരയിലെ ഓരോ ഷോറൂമിൽ കഴറി വീണ്ടും ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നു ആ അമ്മയും മകനും,,

  • @deepthimol1529
    @deepthimol1529 Месяц назад +2

    👌👌👌

  • @user-hk1fk3yc8p
    @user-hk1fk3yc8p Месяц назад +1

    Nigal oru karunagappally karan