ഈ വ്യക്തി ഒരുപാട് കഷ്ടപ്പെടുന്നുണ്ട് നിങ്ങളെ ജീവിതത്തിൽ സ്വന്തമാക്കാൻ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 146

  • @pradeeshalingalparambil2172
    @pradeeshalingalparambil2172 22 часа назад +1

    ഓംനമഃശിവായ 🙏🙏 ഭഗവാനേ അനുഗ്രഹിക്കേണമേ കൂടെയുണ്ടാവണ തടസ്സങ്ങളെല്ലാം നീക്കണേ ഭഗവാന്റെ അനുഗ്രഹം പോലെ എല്ലാം നടത്തി തരണേ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sree..41079
    @sree..41079 День назад +1

    ഇതിൽ പറഞ്ഞ കാര്യങ്ങളൊക്കെഎൻറെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന താണ് എത്രയും വേഗം ഞങ്ങൾ ഒന്നിക്കാനും യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ Thank you universe 🙏🙏🙏❤️❤️🙏 Thank you Divine 🙏🙏🙏🙏 Thank you Angel 🙏🙏🙏🙏🙏

  • @vijuvivans7454
    @vijuvivans7454 День назад +5

    ഈ റീഡിങിൽഞാൻ കണ്ടത് ഞങ്ങളുടെ ബന്ധത്തിൻറെ ഒരു പ്രതിബിംബനമായിരുന്നു.. എൻറെ വ്യക്തിയുടെ യഥാർത്ഥ സ്വഭാവമായിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ Tarot reading ലെ വിശ്വാസം വർദ്ധിക്കുന്നു universe ൽ, Divinity യിൽ വിശ്വാസം വർദ്ധിക്കുന്നു. ഞങ്ങളുടെ ബന്ധത്തെ പൂർണ്ണമായും യൂണിവേഴ്സിൽ സമർപ്പിക്കുന്നു. ഈ റീഡിംഗിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും മനസ്സിലേക്ക് ഏറ്റെടു ന്നു.. നന്ദി നന്ദി നന്ദി..

  • @sarojinick8582
    @sarojinick8582 День назад +4

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ 🙏🙏🙏🙏നന്ദി നന്ദി 🙏🙏🙏

  • @shanimm6514
    @shanimm6514 16 часов назад

    Thank you universe 🙏🙏🙏
    മാം പറഞ്ഞതെല്ലാം 💯 സത്യമാണ് 🙏❤️

  • @SavithaSavitha-d9l
    @SavithaSavitha-d9l День назад

    എനിക്കും എന്റെ ഏട്ടനും എല്ലാ കഷ്ടപ്പാടും മാറി നല്ലൊരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 👏👏👏

  • @SunilsoudhiSoudhisunil
    @SunilsoudhiSoudhisunil День назад

    കാത്തിരിക്കുന്നു.... എത്രയും വേഗം ജീവിതം സന്തോഷമാക്കണം '👏👏👏

  • @anjups1487
    @anjups1487 16 часов назад

    Thank you universe Thank God Thank you madam Hare Krishna guruvaayoorappa.

  • @sreekumarannair3707
    @sreekumarannair3707 День назад +1

    നന്ദി നന്ദി പറയുന്നു മാഡം.
    ഭഗവാൻ മഹാദേവൻ എപ്പോഴും
    ഞങ്ങളെ അനുഗ്രഹിക്കണമേ

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb День назад +1

    റീഡിങ് കണ്ട ശേഷം എന്നെ വിളിച്ചു. Thank uu universe❤❤❤❤

  • @Mohandas-sp4sv
    @Mohandas-sp4sv День назад +4

    Thank you universe
    Thank you Angels
    Thank you mam

  • @SaranLal-d9k
    @SaranLal-d9k День назад +14

    എനിക്ക് എൻറെ ഭർത്താവ് തേർഡ് പാർട്ടി വിട്ടു വിരിഞ്ഞ് എൻറെ അടുത്തേക്ക് വാരണഠ

    • @ManchuR-wb3qm
      @ManchuR-wb3qm День назад +1

      എന്റെയും

    • @SahadhavanC
      @SahadhavanC 23 часа назад +1

      ഓം. നമശിവായ.

  • @binduanil4354
    @binduanil4354 День назад +1

    ഈ റിഡിങ് ഇൽ പറഞ്ഞ എല്ലാ അനുഗ്രഹങ്ങളും എന്റെ ലൈഫ് ലേക്ക് വന്നു കൊണ്ടിരിക്കുന്നു 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @sandhyag3698
    @sandhyag3698 20 часов назад

    I strongly claim all positive energies from this reading ❤Thank you Universe ❤Thank you mam ❤

  • @manjusanthosh8236
    @manjusanthosh8236 День назад +2

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️❤️ റീഡിങ്ങിലെ പോസിറ്റീവ് ആയ കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏❤️❤️

  • @mijogeorge5064
    @mijogeorge5064 День назад

    Good reading

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982 22 часа назад

    നന്ദി. യുണിവേഴ്സ് അനുഗ്രഹിക്കട്ടെ ഞങ്ങളോട്. ❤❤❤

  • @santhigopi-yx4yh
    @santhigopi-yx4yh День назад +2

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @Spartanking11196
    @Spartanking11196 День назад

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿
    Thankyou divine 🌿🌿🌿🌿

  • @SheebaR-z1c
    @SheebaR-z1c 21 час назад

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @riznaabsal4364
    @riznaabsal4364 13 часов назад

    Thank you❤❤ thank you❤❤ thank you❤❤

  • @Jyothi-fr2wl
    @Jyothi-fr2wl День назад

    Thanku universe Thanku mam

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 21 час назад

    Thanks chechi, ethilulla ella positivu energiesum strongayi claim cheyyunnu 🙏❤️🙏🙏

  • @npnairotp1077
    @npnairotp1077 День назад +3

    Thank u universe 🙏

  • @sreejithr2337
    @sreejithr2337 День назад

    ഇതിലെ പോസിറ്റീവ് ആയ കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം ❤️❤️❤️🙏

  • @seeniaravind1116
    @seeniaravind1116 День назад

    കാത്തിരുന്നു 🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 19 часов назад

    Thank you univarsal

  • @Ravi-x9k
    @Ravi-x9k День назад

    Thank you Universe,

  • @sinisanal-xd2wv
    @sinisanal-xd2wv 16 часов назад

    Thank u universe♥️♥️♥️🙏🙏thank u Divine♥️♥️🙏🙏 thank u Mam😊♥️🙏

  • @AkhilaGopinath
    @AkhilaGopinath День назад

    Thank you maam🙏🏻
    Thank you univers. Ethil പറഞ്ഞ പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിൽ സംഭവിക്കുന്നതിനു യൂണിവേഴ്സിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BoonsEntertainments
    @BoonsEntertainments День назад

    True reading. Thank you

  • @nishashibu7773
    @nishashibu7773 День назад

    I strongly claim All positive energy. Thankyou universe Thankyou universe Thankyou universe. Thankyou Angeles.

  • @lathamaniarackal-ft3qi
    @lathamaniarackal-ft3qi 3 часа назад

    Thankyou mam

  • @nandhunandhuu8829
    @nandhunandhuu8829 День назад

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @remysigi5124
    @remysigi5124 День назад

    Thank god

  • @KarthikKarthik.A.V
    @KarthikKarthik.A.V День назад +1

    Thank you universe 🙏🏻
    Thank you god 🙏🏻
    Thank you medam 🙏🏻

  • @remyadevi2839
    @remyadevi2839 День назад +2

    Ente person thirichuvaratte,third party ozhinju pone universe
    Thank u universe
    Thank u mam🙏🙏🙏🙏

  • @sukumarivg9479
    @sukumarivg9479 22 часа назад

    എന്റെ പേഴ്സൺ തീർപാര്ടി വിട്ടു എന്റെ അടുത്തു വരണം താങ്ക് യു യൂണിവേഴ്സ 🙏🙏😭

  • @sreethumol1022
    @sreethumol1022 23 часа назад

    മഹാദേവാ കാക്കണേ 🙏🏻🙏🏻🙏🏻

  • @ShahanaShanu-l5d
    @ShahanaShanu-l5d День назад

    Mam 💯 correct reading... Ith ente reading aan...njan wait cheyyunnu... Njanghalude marriage n venditt....thank you universe... Thank you mam... 🖤🖤🖤🖤

  • @pavananep8978
    @pavananep8978 День назад

    ഇന്ന് പുലർച്ചെ മൂന്നുമണിക്ക് സമുദ്ര സ്നാനം ചെയ്തു ചെയ്യുകയും പൗർണമി ആനന്ദ നൃത്തം ചെയ്തതിനുശേഷം നല്ല ഒരു മെഡിറ്റേഷൻ ചെയ്യുകയും ചെയ്തു

  • @jaya5033
    @jaya5033 День назад

    Thank you univers 🙏🙏 തേർഡ് പാർട്ടിയെ വിട്ട് എത്രയും വേഗം തിരിച്ചു വരും ഓം നമഃ ശിവായ 🙏🙏 മഹാദേവാ എല്ലാ തടസങ്ങളും ഒഴിവാക്കി തരണേ 🙏🙏

  • @Greeshma-oy3gy
    @Greeshma-oy3gy День назад +2

    എനിക്കും ende ഭർത്താവ് തേർഡ് പാർട്ടിയെ ഉപേക്ഷിച്ച എന്നെയും കുട്ടികളെയും nokane

  • @ramachandranr7968
    @ramachandranr7968 День назад

    Thank you

  • @ajitjjithu9043
    @ajitjjithu9043 День назад

    Thank youGod🙏Thank youUnivers 🙏Thank you Mam🙏🙏❤️❤️❤️ഒരുപാട് നന്നിയുണ്ട് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് റീഡിങ് കേൾക്കുമ്പോൾ സന്തോഷവും സമാദാനവും കിട്ടുന്നുണ്ട് താങ്ക്സ് മം എല്ലാം ദൈവത്തിന്റെ അനുഗ്രഹം പോലെ നടക്കും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഇപ്പോൾ തിരിച്ചു വന്നിട്ടുണ്ട് മം ഞാൻ സന്തോഷവതിയാണ് ദൈവം കൂടെ ഉണ്ട് ❤️❤️🙏🙏🙏God bless you mam🙏🙏

  • @viralcutz1835
    @viralcutz1835 День назад +1

    Thank you universe ❤❤❤❤❤I strongly claim the reunion with my person soon ❤❤❤❤❤❤❤❤❤❤❤

  • @MaluAnitha
    @MaluAnitha День назад

    Thank you universe Thank you Thank you Thank god

  • @anishajamaljamal8735
    @anishajamaljamal8735 День назад

    Thank you Universe and Angels 🙏🙏🙏 Thankyou Mam 🙏❤️🙏 ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @Suresh-ge3lr
    @Suresh-ge3lr День назад

    ANTABEENA ❤❤gankathirikunnu❤annilaku❤varan❤❤❤❤❤❤❤❤❤ Tankyouuniversal 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Shantha-n8j
    @Shantha-n8j День назад

    Thanku Thanku universe aver yenna thedi varaname Bagavana yenta Prarthana ketuyenu najan visvasikunu Thanku universe Thanku sister thanku Bagavana 🕉🙏🙏🙏🙏🙏🙏

  • @sharadhav2265
    @sharadhav2265 День назад

    ❤❤❤🙏🙏🙏താങ്ക് യൂ യൂണിവേഴ്സ്

  • @sunitha.o.d6617
    @sunitha.o.d6617 День назад

    Ithile positive ayittulla Ella karyangalum ente jeevithathilek attract cheyyunnu. Thank you universe. ❤❤❤. Thank you mam. Thank you angels. God bless mam. 🕉🕉🕉🕉🕉🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️

  • @sheenasheena6004
    @sheenasheena6004 День назад

    എന്തായാലും ദൈവത്തിൻ്റെ കൈയ്യിൽ ഒരു നമശ്ശിവായ❤

  • @AnandaKrishnan-ki4vs
    @AnandaKrishnan-ki4vs День назад

    Thank you mam 🙏🏼🙏🏼🙏🏼thank you universe🙏🏼🙏🏼🙏🏼

  • @prasadvsp1158
    @prasadvsp1158 День назад

    Thank you ✨🙏🙏🙏

  • @AlaahRasool
    @AlaahRasool День назад

    Njangal onnikanme 🤲🏼 njangalk orumich cheran pattane

  • @nishasneha
    @nishasneha День назад

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏

  • @arjunvkarjunvk339
    @arjunvkarjunvk339 День назад

    നന്ദി.. മാഡം...🙏

  • @Sajithass-ve3nm
    @Sajithass-ve3nm День назад

    Thank you mam 🙏

  • @ShylaNajim
    @ShylaNajim День назад

    Thankyou univoirs

  • @sindhubaburaj-i3t
    @sindhubaburaj-i3t День назад

    താങ്ക്സ് മാം 🙏🙏🙏താങ്ക്സ് യൂണിവേസ് 🙏🙏🙏❤❤❤

  • @bijukottiyam1897
    @bijukottiyam1897 День назад

    Thank You Univers 🙏🙏🙏

  • @ElsammaDominic-ms6dy
    @ElsammaDominic-ms6dy День назад

    Thakyouuniverse❤❤❤❤❤

  • @prasanna4253
    @prasanna4253 День назад

    Think

  • @JishaSunil-r3v
    @JishaSunil-r3v День назад +1

    Omnmshivaya ❤❤❤

  • @rathikk3031
    @rathikk3031 День назад

    Thank you universe thank you God

  • @aapusharath2865
    @aapusharath2865 День назад +1

    ഒന്ന് പ്രാർത്ഥിക്കണം

  • @nidhisanthageorge1394
    @nidhisanthageorge1394 День назад

    Tk u universe 🙏

  • @jincysheelajoy6323
    @jincysheelajoy6323 День назад

    Onnu varaname❤️❤️❤️universe 🙏🙏🙏

  • @rizwan93960
    @rizwan93960 День назад

    Thedrd parttinozinjunpokatte pazyapole entefuthekk thanne thirichu varatte thankiyuu univeysssss

  • @usharanir2042
    @usharanir2042 День назад

    Thankyou maaam 🥰
    Thankyou univers 🙏🙏
    THANKYOU devine 🙏🙏
    Thankyou allabundance 🙏thankyou 💕👍❤️🥰

    • @reshmaum3492
      @reshmaum3492 День назад

      TQ🦋🌺TQ🌎🌺
      🌺🙏🕉️🙏🏼🌺🪔

  • @SindhuChintu-f5i
    @SindhuChintu-f5i День назад

    T😅thankumam thankuunivers thsnkudevine thankangels

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 День назад

    എന്റെ ഏട്ടൻ തേർഡ് പാർട്ടിയെ വിറ്റു എന്റെ അടുത്തേക്ക് varate ella positive karyangalum njan attract cheyyunnu. Ente ettan ebte sneham manassil akki ennodullu deshyavum veruppumellam kalanju ente aduthekku vegam ethate. Nhangale vegam onnippikkane. Than k u universe

  • @AjithaSuresh-g8w
    @AjithaSuresh-g8w День назад

    താങ്ക് യു univers🙏🙏🙏

  • @psrajan6702
    @psrajan6702 23 часа назад

    I am waiting for you 💕💕💕💕💕

  • @neeraneeru4435
    @neeraneeru4435 День назад

    Possitive energy എന്നിലേക്ക്‌ attract ചെയ്യുന്നു ❤🙏🙏🙏qq

  • @UdhayakumarVt
    @UdhayakumarVt День назад

    Thanks univers

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt День назад

    Thank you universe ❤❤❤🙏🙏🙏 thankyou maam ❤❤❤ thankyou

  • @HeYiTzMeEagle
    @HeYiTzMeEagle День назад

    single ann petten relationship kitan prathikunnu..... soulmate ne petten kittane❤❤❤ oruvad thnks❤❤

  • @MahirTm-r2q
    @MahirTm-r2q День назад

    ❤താങ്ക്സ് univers ❤️❤️❤️

  • @nitheeshunni7876
    @nitheeshunni7876 День назад

    Thankyouunivers💓💓🙏🙏♥️♥️

  • @abhictk1033
    @abhictk1033 День назад

    Thank u universe 💕💕💕💕thank u mam 💕💕💕💕💕

  • @ShobhaShobha123-nq7hh
    @ShobhaShobha123-nq7hh День назад

    Mam, today be cool my mind became a positive energy feeling 🙏🙏🙏

  • @soumyanagesh7666
    @soumyanagesh7666 День назад

    Thank you universe🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @sukumarivg9479
    @sukumarivg9479 День назад

    എന്റെ പഴ്സൻ തേപാർട്ടി വിട്ടു എന്നിളക് varanamw🙏🙏🙏

  • @sree33377
    @sree33377 День назад

    Thank you universe ❤️
    Thank you angels❤️
    I strongly claim it positive energy❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it harmony❤️ss❤️

  • @ajeeshraj6635
    @ajeeshraj6635 День назад

    💞🙏🏻ഓം നമഃ ശിവായ 💞🙏🏻

  • @annamolrajini9999
    @annamolrajini9999 18 часов назад

    Omnamasivaya ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManojManu-g1z
    @ManojManu-g1z День назад

    Ammachiyaneh chechi..nadannillel chechra kotattil adikum..defenitanu

  • @RughG-n9t
    @RughG-n9t День назад

    ❤❤sathum anne najan janichathnu shashum anne yenta achum ammakhu varaa athkhum santhoeshum undarunne parajum ❤❤ reding caratte ❤❤mem thanku❤❤unives thanku❤

  • @SobhaR-r1x
    @SobhaR-r1x День назад

    Thankuuniverse thanku. Thanku

  • @groby2803
    @groby2803 День назад

    Iam claims this energy

  • @areyaka7402
    @areyaka7402 День назад

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @makershublekshmi9801
    @makershublekshmi9801 День назад

    ഇവിടെ നിന്നും ഓരോ പണി ഒപ്പിച്ചു പോയതും ആമ ുടെ രീതിയിൽ ആയിരുന്ന് പതിയെ പതിയെ ഓരോ പണി ഓപ്പിച്ച്.....ഇനി ഇപ്പൊ പതിയെ ഇങ്ങു വരട്ടെ എന്ന് ഞാൻ യൂണിവേഴ്‌സിനോട് പ്രാർത്ഥിക്കുന്നു

  • @kavithaajith3123
    @kavithaajith3123 День назад

    ❤❤❤❤

  • @geetank1101
    @geetank1101 День назад

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻❤️

  • @asharabacker8554
    @asharabacker8554 День назад

    ♥️♥️♥️🙏🙏🙏🥰🥰🥰thank u universe 🙏🥰

  • @smithakaippanplackal3092
    @smithakaippanplackal3092 День назад

    🙏🙏🙏🙏

  • @ZaynJax
    @ZaynJax День назад +1

    Ithu ennenkilum sathiyamakumo. Ethra vishosathode kanditum onnum nadakunnilla ennirk ethrayum petannu ente vikthi thorichuvaranam athu inmi nadakumo athanariyendath avante call inu vendiya oro nimiahavum njan kathirikunath pazayapole snehichu koode undavan kathorika ithelam onnu petennu nadannu kitan kathirika oro divasavum orupad vodhoshathode ningale reeding kanum e nit onnum nadakunnilla ini ellam nadathikanik e vakakulapara nu ashospikannallathe onnum nadakunnila

  • @CaptainSankarji
    @CaptainSankarji День назад

    ഒന്ന് പ്രാർത്ഥിക്കുക 🙏❤🙏