ഞാൻ മാസത്തിൽ 4 തവണ എങ്കിലും ഈ Swift Bus ൽ കോഴിക്കോട് - കൊല്ലം പോകുന്ന യാത്രികൻ ആണ് . സമയത്ത് വണ്ടി സ്റ്റാന്റിൽ നിന്നും ഇത് വരെ എടുത്തിട്ടില്ല. പിന്നെ ഓടി വരുന്ന വണ്ടിയിൽ കയറാൻ റിസർവേഷൻ ചെയ്ത ഒരാൾ ഉണ്ടങ്കിൽ അയാൾക്ക് വേണ്ടി വണ്ടി കൊണ്ടുവന്ന് വഴിയിൽ ഇടും. ഒന്നല്ല കുറേ പ്രാവശ്യം ഇതേ രീതിയിൽ ഉണ്ടായി. അത് ഒഴിവാക്കണം . സമയത്ത് Boarding point ൽ എത്താൻ പറയണം Book ചെയ്യുന്നവരോട് . . യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് ....
Busine കുറ്റം പറയല്ല.. ഞാൻ ഈ ബസ്സിൽ ബാംഗ്ലൂർ വന്നിരുന്നു.. ആദ്യം തൊട്ടേ പ്രോബ്ലം anu.. 9:45 time thannu bus വന്നത് 11.45.. അത് inform ചെയ്തത് പോലും illa.. ബസ്സിൽ ആണെങ്കിൽ ലീഗ് സ്പേസ് തീരാ illa... സീറ്റ് ഇരിക്കുമ്പോ മുമ്പോട്ട് ആണ് sloap.. ബസ് ബ്രേക്ക് ചവിട്ടുമ്പോ നമ്മള് നിരങ്ങി പോകും ഉറക്കമേ കിട്ടിയില്ല.. രാവിലെ എല്ലാം ബസും 7:30k എത്തും.. ഇത് എത്തിയത് 9:00 manika.. സീറ്റ് ആദ്യം റെഡിയാകണം.. ഇത് കുറ്റം പറച്ചിൽ alla.. ഇത് കണ്ടിടാങ്കിലും ഒന്ന് ചെക്ക് ചെയ്യട്ടെ എന്ന് കരുതിയ.. ഇത് ഒരു റിക്വസ്റ്റ് anu
പഴയ deluxe ആണ് നല്ലത്. Seat പഴയത്തിൽ സുഗമായി ഉറങ്ങാൻ കഴിയും. സ്വിഫ്റ്റ് ആണേൽ ഒരുമാതിരി ബെഞ്ചിൽ ഇരുന്ന് പോകുന്ന പോലാണ്. സെമി സ്ലീപ്പർ ഒന്നുമല്ല കോപ്പ്. പിന്നെ ഒരു unconfort and Unprivacy Feel ചെയ്യുന്നുണ്ട്.. സീറ്റൊക്കെ ലോങ്ങ് gap ആണ്.. പിന്നെ fully ലൈറ്റ് ആണ് നൈറ്റ് യാത്ര ശോകം ആണ്... ഫുൾ നീല ലൈറ്റും ഇട്ടു കാണുന്നിടത്തൊക്കെ തോന്നിവാസം പോലെ നിർത്തും.. സ്പീടും കുറവാണു...
@@savadpallikkandi4540 why so Ithonum paranjittallallo kerunne... Pinne dekuxe Minnnal Deluxe white Deluxe sabari Then super express Ithokke ആശ്രയിക്കുന്ന കുറേപേർ ഉണ്ട് ഞാനുൾപ്പെടെ.. കാരണം യാത്ര സുഗമ ആക്കാനും ഒന്ന് സെമി സ്ലീപ്പർ ആണേലും കുറച്ചെങ്കിലും ഉറങ്ങി ക്ഷീണം കൂടാതെ ഉദേശ സ്ഥാനത്തു എത്തിച്ചേരാൻ കഴിയും എന്നുണ്ട്.. പിന്നെ ഈ സ്വിഫ്റ്റ് ബസിലും സൈഡ് ഇൽ Deluxe എയർ bus എന്ന് സ്റ്റിക്കർ പതിപ്പിച്ചിട്ടുൺഫ്... അത് കണ്ടു കേറിയതാണ്
Video quality യും, clarityയും ,മറ്റേ അവതാരകൻ ചേട്ടൻ ഇല്ലാഞ്ഞിട്ടും video കണ്ടത് ഇക്ക ഒള്ളത് കോണ്ട് മാത്രമാണ്. മുകളിൽ പറഞ്ഞതല്ലാം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. All the best for the next video 👍🤗☺️♥️ 💞 ⭐ ✨ 🌟 🚛
Ikka bus kal vitto ??... Ann ikkade videos ellam kandathaan... Ikka de koode oru trip venam.... Ikkade avatharanam oru raksheyum illa... Nalla explanation...
Enta oru agrham ayirunnu enikke swift Garuda busil kerana enne njan tiket ellam book cheythe vandi nikki irunnappol vannathe ksrtc oru delex bus ane vannathe 🥺
KSRTC യെ കുറ്റം പറയുന്നവർ ഇതു കേൾക്കുക, SF, FP, തുടങ്ങിയ വണ്ടി കൾക്ക് എല്ലാം ടൈം ഉണ്ട്, കേരളത്തിലെ റോഡ്, ബ്ലോക്ക്, ഇതൊക്കെ മറികടന്നു വേണം ടൈം കീപ് ചെയ്യാൻ
ഇതൊന്നുമല്ല ഇതിന്റെ യഥാർത്ഥ പ്രശ്നം, രാത്രി യാത്ര ചെയുമ്പോളും ആ സീറ്റിൽ ഇരുന്നാൽ ഇരിപ്പു ഒറക്കൂല. ഇങ്ങനെ ഊർന്നു പോകും. ആ സീറ്റ് ആണ് പ്രശ്നം. മൊത്തം അസ്വസ്തതയാണ്. സീറ്റ് പോരാ ഒന്നിനും കൊള്ളൂല അല്ലെങ്കിൽ വല്ല കവറും വാങ്ങിച്ചു ഇടണം. ലോക്കൽ സീറ്റ് ആണ് അല്ലെങ്കിൽ ഇങ്ങനെത്തെ ബസിനുള്ള സീറ്റല്ല അത്. വല്ല ലോ ഫ്ലോറിനും വക്കണ്ടേ സീറ്റ് ആണ് 🥴🥴🥴🥴
Ithae pole ella sthapanom privatisation aayal kerala govt rekshapedum..... But pineedu aarkum oru janagalkum prethikarikan pattathe verum ellam privatisation aayal Enthinu averoke thonuna rate ittal polum nammal kodikan badhyastherakum😔
ഡ്രൈവറുടെ സംസാരം 🔥💛
കിടിലൻ soundആ
Ith verum driverella...oru private bus firminte owner koodiyaan...
ഡ്രൈവറുടെ അവതരണം ഉഗ്രൻ 👍👍👍
Pala depo കോട്ടയം ജില്ലയിലെ സൂപ്പർ depo ആണ്
Remarkable changes go ahead with better service all the best also changed the staffs mentality
driver bro pwoli anu.....nice aayitt explain cheynind.
ഞാൻ മെയിന്റയിൻ ചെയ്യുന്ന വണ്ടി💪💪
drivers seatnu head support elle
Kudthal video vennam ikkadee kudee trip must 😍✌️
സൂപ്പർ ruta e bus ill visnu enu paranja chetan suppara suppar bus and rouy
നല്ല വിവരണം...നന്നായിട്ടുണ്ട്.
Eniyum idupolathe videos venam.Ikka powliyan 👌
നിഷാദ് ക്കായുടെ videos മുൻപ് ഒരുപാട് കണ്ടിട്ടുണ്ട്...
Nishad ikka... കുഞ്ഞിപ്പെണ്ണിന്റെ owner.. Mubarak 😍😍....
Adipoli Driver Chettan
അടിപൊളി, ബാംഗ്ലൂർ ട്രിപ്പ് വീഡിയോയിക്കായ് വെയ്റ്റിംഗ്, ഫുൾ സപ്പോർട്, ഇക്കയുടെ അവതരണം 100%,
Ikka poli samsaram🔥
ഡ്രൈവർ പറയുന്നത് ഒക്കെയും ശെരി. ഇതെല്ലാം മുന്നോട്ടീ തുടർന്ന് പോകണം 👍
ഞാൻ മാസത്തിൽ 4 തവണ എങ്കിലും ഈ Swift Bus ൽ കോഴിക്കോട് - കൊല്ലം പോകുന്ന യാത്രികൻ ആണ് . സമയത്ത് വണ്ടി സ്റ്റാന്റിൽ നിന്നും ഇത് വരെ എടുത്തിട്ടില്ല. പിന്നെ ഓടി വരുന്ന വണ്ടിയിൽ കയറാൻ റിസർവേഷൻ ചെയ്ത ഒരാൾ ഉണ്ടങ്കിൽ അയാൾക്ക് വേണ്ടി വണ്ടി കൊണ്ടുവന്ന് വഴിയിൽ ഇടും. ഒന്നല്ല കുറേ പ്രാവശ്യം ഇതേ രീതിയിൽ ഉണ്ടായി. അത് ഒഴിവാക്കണം . സമയത്ത് Boarding point ൽ എത്താൻ പറയണം Book ചെയ്യുന്നവരോട് . . യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് ....
Busine കുറ്റം പറയല്ല.. ഞാൻ ഈ ബസ്സിൽ ബാംഗ്ലൂർ വന്നിരുന്നു.. ആദ്യം തൊട്ടേ പ്രോബ്ലം anu.. 9:45 time thannu bus വന്നത് 11.45.. അത് inform ചെയ്തത് പോലും illa.. ബസ്സിൽ ആണെങ്കിൽ ലീഗ് സ്പേസ് തീരാ illa... സീറ്റ് ഇരിക്കുമ്പോ മുമ്പോട്ട് ആണ് sloap.. ബസ് ബ്രേക്ക് ചവിട്ടുമ്പോ നമ്മള് നിരങ്ങി പോകും ഉറക്കമേ കിട്ടിയില്ല.. രാവിലെ എല്ലാം ബസും 7:30k എത്തും.. ഇത് എത്തിയത് 9:00 manika.. സീറ്റ് ആദ്യം റെഡിയാകണം.. ഇത് കുറ്റം പറച്ചിൽ alla.. ഇത് കണ്ടിടാങ്കിലും ഒന്ന് ചെക്ക് ചെയ്യട്ടെ എന്ന് കരുതിയ.. ഇത് ഒരു റിക്വസ്റ്റ് anu
Ethee evasthananu bro enikkum undayath.
@@nanduanandhan4040 ഇതിൽ retarder ഉണ്ടോ
Same for me also
Same aaa enikkum anubhavam..... Aa seat slope aa sahikkan pattathe
Same for me also.. Delux businte seat nallathayitunnu. Ith seat ottum sukhamilla.
ഡ്രൈവർ സൂപ്പർ എല്ലാം പറഞ്ഞു തന്നു ♥️♥️👍👌👌👌👌
Driver poli😍
നിഷാദ് ഇക്ക ഒരേ പൊളി
സൂപ്പർ അടിപൊളി
Vedio super 👍
Ksrtc യിൽ വണ്ടികൾ മിന്നൽ, ശബരി, സൂപ്പർ deluxe,scania ഇത് 4ഉം പുലി കുട്ടികൾ ആണ്...
Ikka full positive annu 🤩
Pullide നല്ല സംസാരം ആണ് 😁
നമ്മുടെ നിഷാദ് ഇക്ക pwoli... തൊടുപുഴ ✨✨✨✨
ഇക്കയെ കണ്ടതിൽ സന്തോഷം
പഴയ deluxe ആണ് നല്ലത്.
Seat പഴയത്തിൽ സുഗമായി ഉറങ്ങാൻ കഴിയും. സ്വിഫ്റ്റ് ആണേൽ ഒരുമാതിരി ബെഞ്ചിൽ ഇരുന്ന് പോകുന്ന പോലാണ്. സെമി സ്ലീപ്പർ ഒന്നുമല്ല കോപ്പ്. പിന്നെ ഒരു unconfort and Unprivacy Feel ചെയ്യുന്നുണ്ട്.. സീറ്റൊക്കെ ലോങ്ങ് gap ആണ്.. പിന്നെ fully ലൈറ്റ് ആണ് നൈറ്റ് യാത്ര ശോകം ആണ്... ഫുൾ നീല ലൈറ്റും ഇട്ടു കാണുന്നിടത്തൊക്കെ തോന്നിവാസം പോലെ നിർത്തും.. സ്പീടും കുറവാണു...
വണ്ടിക് 80ൽ സ്പീഡ് ലോക്ക് ഉണ്ട്
@@savadpallikkandi4540 why so
Ithonum paranjittallallo kerunne...
Pinne dekuxe Minnnal
Deluxe white
Deluxe sabari
Then super express
Ithokke ആശ്രയിക്കുന്ന കുറേപേർ ഉണ്ട് ഞാനുൾപ്പെടെ.. കാരണം യാത്ര സുഗമ ആക്കാനും ഒന്ന് സെമി സ്ലീപ്പർ ആണേലും കുറച്ചെങ്കിലും ഉറങ്ങി ക്ഷീണം കൂടാതെ ഉദേശ സ്ഥാനത്തു എത്തിച്ചേരാൻ കഴിയും എന്നുണ്ട്.. പിന്നെ ഈ സ്വിഫ്റ്റ് ബസിലും സൈഡ് ഇൽ Deluxe എയർ bus എന്ന് സ്റ്റിക്കർ പതിപ്പിച്ചിട്ടുൺഫ്... അത് കണ്ടു കേറിയതാണ്
all pala..
Pala❤️
Pulli nallla happy ane
തൊടുപുഴക്കാരൻ ❤️❤️❤️
സ്കൂൾ കാലത്ത് മിക്ക ദിവസവും കണ്ടുകൊണ്ടിരുന്ന മുഖം നിഷാദ് ഇക്ക🥰
#Mubarak
Staff behavior excellent ahnn
Nammalle oru premium passengers nne polle ahn treat cheyya
Driver nice ann ❤️❤️
thodupuzha mubarak bus owner aanu , nalla manushyan aanu😍
Ikka ❤❤ സ്വന്തം ബസ് നോക്കുന്നെ എങ്ങനെ ആണോ ikka അതുപോലെ തന്നെ ഇതും നോക്കും അതാണ് ❤❤❤❤❤😘😘😘😘
Super
നല്ല milege 👍
എല്ലാം ഓക്കേ ബട്ട് ലെഗ് സ്പേസ് കുറവാണ് push ബാക്ക് സീറ്റ് ഫുൾ ചെരിച്ചാലും കാല് നീട്ടി വെക്കാൻ പറ്റില്ല
Nishad ikaye veendum kandathil santhosham
Driver pwli 💝
🫢🫢🫢 driver seeta bump brk appy cheyyarilla. Nate aaa slim aaaya drive. 2 tyms same busil bangalore 2 tyms travel cheytha experience vach parayunbathaaan. Ee busil pooya uragaaan patilla. Frt wheel chaadiyathum otta brk aply cheyyal. Passengers setinu pookum. Apo urakam pooy pidichirikum. Veendum uragy varumbooleekum aaa frt wheel kond chaadikum. Veendum urakam pookum. Behavior spraaarn 2 driversnteeyum. Nalla cmpny. Bt drivg🥲🥲🥲
Nalla driversum und 🥰🤍
ആദ്യം കാണുന്നില്ലന്ന് കരുതിയത, പിന്നെ ഇക്ക നായകനായാൽ എങ്ങനെ കാണാതിരിക്കും
Video quality യും, clarityയും ,മറ്റേ അവതാരകൻ ചേട്ടൻ ഇല്ലാഞ്ഞിട്ടും video കണ്ടത് ഇക്ക ഒള്ളത് കോണ്ട് മാത്രമാണ്.
മുകളിൽ പറഞ്ഞതല്ലാം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
All the best for the next video 👍🤗☺️♥️ 💞 ⭐ ✨ 🌟 🚛
mothalai istam mubark
Pala - Bangalore
👏👏👏
👍
Thodupuzhakkaran bus muthalaiiiii
Seems to be very responsible and very experienced staff
ഇതിൽ ഒരു trip video വേണം.Bus lif part minimum 30minutes partആയിട്ട് ചേയ്യണം .
Done
@@Jerikottayam thank U 🤗🚛💞♥️⭐✨🌟🚛
kondody body il oru KSRTC deluxe ...adipoli aayirikkum
എന്റെ depot... ❤❤❤
നിഷാദ് അണ്ണാച്ചി പൊളി
👌👌
Trip വേണം 😍
😍😍
കണ്ടക്ടർ... ട്രെയിൻനിങ്... കഴിഞ്ഞോ... രണ്ടു.. പേരു
@@aswathyanamika8073 Aara
I had seen you taking this video.came to see that😀
👍🏻
അൽ മുതലാളി 😁😁
Leg Space is NOT COMFORTABLE in Swift Bus....other than that the Traveling in very good in Swift.
Ys
👍🏻💙💙
Ikka bus kal vitto ??...
Ann ikkade videos ellam kandathaan...
Ikka de koode oru trip venam....
Ikkade avatharanam oru raksheyum illa...
Nalla explanation...
Ee ikka ye vechalle thodupuzhayil bus video cheythath.. aa vandeed owner
Enta oru agrham ayirunnu enikke swift Garuda busil kerana enne njan tiket ellam book cheythe vandi nikki irunnappol vannathe ksrtc oru delex bus ane vannathe 🥺
നിഷാദിക്കാ..... ❤️❤️❤️
Mubarak bus nte owner aano ith
@@Heisenb3rgg yes
ഞമ്മള് അനുഗ്രഹിച്ചു വിട്ട ബണ്ടിയാ.. അതിന്റെ എല്ലാ ഐശ്വര്യവും അതിനുണ്ട്
Leyland BS6 company promising mileage ethreya enn parayamo?
KSRTC യെ കുറ്റം പറയുന്നവർ ഇതു കേൾക്കുക, SF, FP, തുടങ്ങിയ വണ്ടി കൾക്ക് എല്ലാം ടൈം ഉണ്ട്, കേരളത്തിലെ റോഡ്, ബ്ലോക്ക്, ഇതൊക്കെ മറികടന്നു വേണം ടൈം കീപ് ചെയ്യാൻ
Namde pala Karan njn ithina pine to mysore
ഈ ബസ് മൈസൂർ പോന്നൊരു പെരിന്തൽമണ്ണ വളാഞ്ചേരി അല്ലേ
Njagde muthalali 💞💞
Njan ksrtc yil maximam kayaroo. But Swift orikkalum delux .express .minnal.idhinappuam varilla.
Ksrtc yude top supportaranu njaan.but Swift ഒരിക്കലുമില്ല.തീരെ comfortable Alla.
Ksrtc yde Malabar bus tt service idilum ushaarayaanu enikk തോന്നിയത്
ഡ്രൈവർ കിടിലം ആണ്..
Coolest driver 😂🔥
വളരെ മോശം ബോഡി ആണ് non ac drluxe ബസിന് കൊടുത്തത്.....10 പൈസക്ക് ഇല്ല.... Ac seater prakash body വേറെ ലെവൽ ❤️💥
Global TVS body😌👎😥
Seat of Swift Airbus is not good. Driver is good in driving and hospitality
Mubarak വണ്ടി ഇക്ക വിറ്റോ
No
ഈ ചേട്ടൻ തൊടുപുഴ mubark ന്റെ ഓണർ അല്ലെ
Ys
Kottayam - Bangalore KS19 .. 2 times poi . 2 timesum heavy delay .. bangalore ethunnath 10 am kayinj.. 6/7 am aanu normal timing.... Sabari aayirunnappo timing scene illaarnnu...Swift aayond timin ippo vandi ethunnilla... Pinned vandiyille staffs , yaathra adipoliya🙌
റഷീദ് ഇക്കയെ ഒരുപാട് ഇഷ്ടം ആണ്.ഇഷ്ടം ഉള്ളവരൊക്കെ ഒന്ന് വന്നേ
Bus tracking information app vennam
ഇത് കാണുന്ന പാലാക്കരൻ അയ ഞാൻ
Bhai..ee channel ethu category aanu eduthittullath…njanum ithe pattern videos cheyyunnund food &travel..onnu parayumo pls..
Traveling
@@Jerikottayam thank you for your valuable reply 🙏🙏my channel name “thirsty Rounds “🙏🙏
Laguge 40 kilo koode kondupokan pattumo...
Driver സൂപ്പർ, പക്ഷെ ഇതിന്റെ സീറ്റ് ശോകം. സീറ്റ് നന്നാക്കിയാൽ support ചെയ്യും.
Vipin bro evide?
ഭരണം മാറുമ്പോൾ വാഹനം മാറും 🚩🚩🚩🚩🚩
സർക്കാരിന്റെ സ്റ്റാഫ് ആണോ ഇക്കാ? സ്വിഫ്റ്റ് പ്രൈവറ്റ് ആയതു കൊണ്ട് മൂപ്പരും കോൺട്രാക്ട് base കയറിയതല്ലേ?
Ys
KSRTC super deluxe seat better than swift Deluxe
Ys
ലേറ്റ് ആകും... ടൈം കൃത്യമായി പാലിക്കില്ല... ലെഗ് സ്പേസ് കുറവാണു
Yee driver chettanu private bus yille
Mubarak yennalle bus name
Ys
നിഷാദ് ഇക്കാക്ക് എങ്ങനെ ജോലി കിട്ടി swift ൽ
എനിക്ക് അറിയാൻ ഉള്ളത്
ഉള്ളിൽ ബെഞ്ജ് ആണോ അതോ കസേര ആണോ ന്ന ഒന്ന് പറയോ
ഡൈവർ SPR
Ikkade bus koduthoo
Ilaa
Ikkade private bus odunnundo ippolum?
Yes
Mubarak
വണ്ടിക് സ്പീഡ് ലോക്ക് ഉണ്ടോ
വണ്ടിക് 80ൽ സ്പീഡ് ലോക്ക് ഉണ്ട്
സ്വിഫ്റ്റിനെ തകർക്കാൻ പ്രൈവറ്റ് കാറുകാർ പോലും ലോബികൾക്ക് കൂട്ടു നിൽക്കുന്നു 😥
നിർത്തി പോടാ വണമെ പ്രൈവറ്റ് കരു ഇവിടെ ഉണ്ടാകും ഈ ksrtc
ഊളകൾ എന്തൊകെ ഇറക്കിയാലും. വ്യെത്യസം മനസിലാക്കാൻ നി രണ്ടിലും പോയ് നോക്കൂ.
ഇതൊന്നുമല്ല ഇതിന്റെ യഥാർത്ഥ പ്രശ്നം, രാത്രി യാത്ര ചെയുമ്പോളും ആ സീറ്റിൽ ഇരുന്നാൽ ഇരിപ്പു ഒറക്കൂല. ഇങ്ങനെ ഊർന്നു പോകും. ആ സീറ്റ് ആണ് പ്രശ്നം. മൊത്തം അസ്വസ്തതയാണ്. സീറ്റ് പോരാ ഒന്നിനും കൊള്ളൂല അല്ലെങ്കിൽ വല്ല കവറും വാങ്ങിച്ചു ഇടണം. ലോക്കൽ സീറ്റ് ആണ് അല്ലെങ്കിൽ ഇങ്ങനെത്തെ ബസിനുള്ള സീറ്റല്ല അത്. വല്ല ലോ ഫ്ലോറിനും വക്കണ്ടേ സീറ്റ് ആണ് 🥴🥴🥴🥴
Sathyam
Athu seat materialum nammal itta dress materialium smooth anekil oori pokum
ഇക്കയും ഒരു തൊടുപുഴ ബസ് മുതലാളിയാണ്
Ethe bus
@@sunnydavassy3007 mubarak bus owner😍
@@ameerkhizhakkel7402 കുഞ്ഞിപെണ്ണ്
@@ameerkhizhakkel7402 KL 37 A 1?
@@aneeshk2979 അല്ല...അത് വണ്ടിപ്പെരിയാർ.... ഇത്...തൊടുപുഴ-ചിലവ്
Mr. പുല്ലുവഴി കേട്ട് പഠിച്ചോ
Ithae pole ella sthapanom privatisation aayal kerala govt rekshapedum.....
But pineedu aarkum oru janagalkum prethikarikan pattathe verum ellam privatisation aayal
Enthinu averoke thonuna rate ittal polum nammal kodikan badhyastherakum😔