നെടുംകണ്ടം അടിമാലി ബസ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...ഞാൻ ഇപ്പോൾ പുറത്തു ആണ്...നാട്ടിൽ വന്നിട്ട് 2 വർഷത്തോളം ആയി...വിഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു....എന്റെ അമ്മ വീട് അടിമാലി പണിക്കൻകുടിയിൽ ആണ്. കോതമംഗലം- അടിമാലി യാത്ര ഒരു പാട് ഇഷ്ടം..... നന്മകൾ നേരുന്നു..എനിക്ക് നാടിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്😔😔
ഇടുക്കി ഇഷ്ടം ,❤️❤️❤️❤️ ഇടുകികാരൻ ടാ. 140 പറഞ്ഞപ്പോൾ ഓർത്തു പോയി .നെടുകണ്ടം ടു എറണാകുളം. അച്ചു ബസ്. വോട്ട് ഇനിയും കൊടുക്കു ഈ പാർട്ടിക്ക് ഇടുക്കികാര് കിററ് പോരെ ബസ് വേണോ 😁😁,😁
കരിമ്പ്, നെല്ല്, ചണം, ചോളം, ഉഴുന്ന്, തെങ്ങ്, റബ്ബർ, വാഴ, ഇവയുടെ ഒരു മാസത്തെ / വർഷത്തെ ഉത്പാദനം നിച്ഛയിച്ചു കിലോ ഒന്നിന് 17രൂപ വാർഷിക വരുമാനം നൽകുന്ന സ്കീം കൊണ്ടുവരും
ഞാൻ പ്രധാനമന്ത്രി ആയാൽ പെട്രോൾ നും ഡീസലിനും എടുക്കുന്ന tax ഇൽ നിന്നു ഡ്രൈവറുടെ അക്കൗണ്ടിൽ ഒരു ലിറ്ററിന് 8 രൂപയും വാഹനത്തിന്റെ ഉടമയുടെ അക്കൗണ്ടിൽ 7 രൂപയും നിക്ഷേപിക്കും അതായതു ഒരു മാസം,1000 ലിറ്റർ ഡീസൽ അടിക്കുന്ന വാഹനത്തിന്റെ ഡ്രൈവറുടെ അക്കൗണ്ടിൽ 8000 രൂപയും വാഹന ഉടമയുടെ അക്കൗണ്ട് ഇൽ 7000 രൂപയും നിക്ഷേപിക്കും
Nalla oru video aayirunnu shurthea valarea ishttapeattu njaanum oru driver aanu tourist bus line bus tipper e vandikalokkea odikkunnu athukondu eallaa vandikalum odikkumbozhulla budhimutteanikariyaam outo odichaanu thudakkam hevy odikkan thudangiyittu 11 varshAm kazhiyunnu ❤️
എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചാൽ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ഏതൊരു മേഖയിലും ഞാൻ ടച് ചെയ്തു പോയിട്ടുണ്ട് അതുകൊണ്ട് എനിക്ക് നന്നായി അറിയാം ഓരോ മേഖലയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അതുകൊണ്ട് നിങ്ങൾ തൊഴിലാളികൾ, ഉദ്യോഗസ്ഥർ, മുതലാളിമാർ ഒരുമിച്ചു നിന്നു എന്നെ പ്രധാനമന്ത്രി ആക്കിയാൽ, അനേകം കാര്യങ്ങൾ ഇന്ത്യയിക്കായി കേരളത്തിനായി ചെയ്യും
വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങൾ വാഹനം ഓടിക്കുമ്പോൾ, ഓരോ 6-8 സെക്കന്റിലും നിങ്ങളുടെ റിയർ വ്യൂ മിററുകൾ നോക്കുക, അപ്പോൾ നിങ്ങളെക്കാൾ വേഗത്തിൽ പിറകെ ഏതെങ്കിലും വാഹനങ്ങൾ വരികയാണെങ്കിൽ, പ്രത്യേകിച്ച് പ്രൈവറ്റ് ബസ്സ്, അവയെ, സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുക. അല്ലാതെ അങ്ങനെ എന്നെ മറികടന്നു പോകേണ്ട എന്ന മനസ്ഥിതി ഒഴിവാക്കുക. അപ്പോൾ നമ്മുടെ റോഡിലെ പല പ്രശ്നങ്ങളും ഒഴിവാക്കാം. ഇത് പ്രൈവറ്റ് ബസ്സ് ഡ്രൈവർമാർക്കും ബാധകമാണ്. സഹകരിക്കുക.
ഇപ്പൊൾ നമ്മുടെ നാട്ടിൽ ആരും തന്നെ കണ്ണാടി നോക്കില്ല.. ഞാൻ പുറകിൽ ചെന്ന് ഹോൺ അടിച്ചിട്ട് കണ്ണാടിയിൽ കൂടി ഡ്രൈവർ എന്നെ നോക്കുന്നുണ്ടോ എന്ന് നോക്കും.. ആരും നോക്കിയതായി എനിക്ക് ഓർമ ഇല്ല.. ഞാൻ ഇടക്കിടെ കണ്ണാടി നോക്കി പുറകിൽ വണ്ടി ഉണ്ടോ എന്ന് നോക്കും. സുരക്ഷിതമായി വണ്ടി കൊണ്ടുപോകാൻ പറ്റുന്ന കാര്യമാണത്.. നമ്മുടെ ബ്രേക്കിംഗ് വരെ അതിനെ അപേക്ഷിച്ച് ആണ് വേണ്ടത്. നമ്മളെക്കാൾ വേഗത കൂടിയവരെ സുരക്ഷിതമായി കടന്നു പോകാൻ അനുവദിക്കുന്നതാണ് മാന്യത. ഞാൻ ഒന്നുകിൽ വേഗത കുറച്ച് സൈഡ് പിടിച്ച് ഇടത്തേ ഇൻഡിക്കേറ്റർ ഇട്ട് കൊടുക്കും . അല്ലെങ്കിൽ വണ്ടിക്ക് ഉള്ളിൽ ഇരുന്ന് തന്നെ കൈ കാണിക്കും, ഗ്ലാസ്സ് താഴ്താതെ തന്നെ. പുറകിൽ വരുന്ന വണ്ടിക്കാർക്ക് കൃത്യമായി അത് കാണാൻ കഴിയും. അനുഭവത്തിൽ നിന്നാണ് പറയുന്നത്.
@@jominjoychacko thank you, please share these tips to maximum people, actually our drivers(private and commercial vehicle ) don't have this knowledge. If we can change atleast one person, it is an achivement.
@@binoyns6813 ഞാൻ വല്ലോം ഗതാഗത വകുപ്പിൻ്റെ മേധാവി ആയിരുന്നു എങ്കിൽ ഇതെല്ലാം ഉൾപ്പെടുത്തി ഉള്ള ഡ്രൈവിംഗ് പരിശീലനം കൊടുക്കാൻ ശ്രമിച്ചേനെ. കൂടാതെ ലൈസൻസ് നേടാൻ ഉള്ള കഴിവ് പരിശോധനയും കൂട്ടും.. പക്ഷേ എന്ത് ചെയ്യും. എറിയാൻ അറിയുന്നവൻ്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ.
ഇപ്പോൾ ksrtc ഏറ്റെടുത്തു ഓടാം എന്ന് പറയും. കുറച്ചു ദിവസം ഓടിയിട്ട് പറയും കളക്ഷൻ കുറവാണ്. ഓടുന്നത് നഷ്ടം ആണെന്ന്. ഇത് ആണ് ksrtc യുടെ പരുപാടി. വെറുതെ ജനങ്ങളെ ബസ് കിട്ടാതെ ബുദ്ധിമുട്ടിക്കാൻ.
ഞാൻ പ്രധാമന്ത്രി ആയാൽ ഹെവി വാഹനത്തിന്റെ ഉടമയുടെ പേരിൽ വർഷം 14000 രൂപയുടെ ഒരു ഇൻഷുറൻസ് ഏർപ്പെടുത്തും ഇതിന്റെ കാലാവധി 8 വർഷം ആയിരിക്കും 8 വർഷത്തിന് ശേഷം എപ്പോൾ ആ വാഹന ഉടമ ആ വാഹനം വിൽക്കുന്നുവോ അപ്പോൾ അയാൾക്ക് 7 ലക്ഷം രൂപ നഷ്ടപരിഹാരം ആയി എന്റെ ഗവണ്മെന്റ് കൊടുക്കും
ഞാൻ പ്രധാനമന്ത്രി ആയാൽ വാഹനങ്ങളുടെ കാലാവധി സിംഗിൾ ഓണർക്ക് 14 വർഷം മാത്രം ഉപയോഗിക്കാൻ ഉള്ള നിയമം കൊണ്ടുവരും രണ്ടാമത് ഒരാൾ വാങ്ങിയാൽ അയാൾക്ക് 4 വർഷം ഉപയോഗിക്കാം എന്ന വ്യവസ്ഥകൊണ്ടുവരും എത്ര വാഹന ഉടമകൾ വന്നാലും ചുരുക്കത്തിൽ 18 വർഷം കഴിയുമ്പോൾ ആ വാഹനം പൊളിച്ചു വിൽക്കുക തന്നെ ചെയ്യും,8 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള വാഹനങ്ങൾക്ക് വാങ്ങിയ വിലയുടെ മുന്നിൽ ഒന്ന് മാത്രം വിലയെ നിച്ഛയിക്കാൻ പാടുള്ളു എന്ന നിയമം കൊണ്ടുവരും
ലൈസൻസും എടുത്തു വണ്ടി നന്നായി ഓടിക്കാനും പറ്റും പക്ഷെ വണ്ടി ഓടിക്കാൻ ഉള്ള അവസരം എങ്ങനെ കിട്ടും. എറണാംകുളത്താണ് ആർകെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ പറയാമോ? 🥺😢
ഏതു വണ്ടി ആണെങ്കിലും Road ഇൽ ഒതുക്കിയാണ് നിർത്തേണ്ടത് നിങ്ങളെ പോലെ ഉത്തരവാദിത്വം ഉള്ള RUclipsRS ഇതുപോലെ യുക്തി ഇല്ലാത്ത ന്യായികരണം നടത്തരുത് സുരക്ഷക്ക് പ്രാധാന്യം നൽകി മാത്രം വണ്ടി ഓടിക്കുക timing ന്റെ കാര്യം ശെരിയാണ് അത് സർക്കാരുമായി ചർച്ച ചെയ്യണം
എന്നിട്ട് ആ റൂട്ടിൽ ബസ് ആശ്രയിച്ചു യാത്ര പോകുന്നവർക്കും വിദ്യാർത്ഥികൾക്കും നിങ്ങൾ യാത്ര സൗകര്യം ചെയ്തു കൊടുക്കുമോ ..? നിങ്ങളോ നിങ്ങളുമായി ബന്ധമുള്ളവരോ ബസ്സിൽ യാത്ര ചെയ്യാറില്ലേ ..? പിന്നെ അതിൽ തൊഴിൽ എടുത്തു ജീവിക്കുന്നതും സാധരണ മനുഷ്യരാടോ അതൊക്കെ നിർത്തിയാൽ നിങ്ങൾ ഏറ്റെടുക്കുമോ അവരുടെ ജീവിത ചിലവുകൾ .??
@@hassann.m1702 ആരാണാവോ ജനങ്ങളുടെ ജീവന് ഇത്ര വില കല്പിക്കുന്നത് ..? നിങ്ങൾ പറഞ്ഞ ksrtc അപകടം ഉണ്ടാകാറില്ല ?? Ksrtc വന്നു നെഞ്ചത്ത് കയറിയാലും ഇതൊക്കെ തന്നെ പറയണം . പിന്നെ അപകടം ആരും മനപ്പൂർവം ചെയ്യുന്നതല്ല ആർക്കും എപ്പോ വേണേലും സംഭവിക്കാം നിങ്ങൾ ഒരു ഡ്രൈവർ ആണേൽ നിങ്ങൾക് ഉറപ്പുണ്ടോ അപകടം ഉണ്ടാകില്ല എന്ന് ..? പിന്നെ ഏതു മേഖലയിലും ഉണ്ടാകും നല്ലതും ചീത്തതും അല്ലാതെ മൊത്തത്തിൽ ചീത്ത എന്നു കരുതരുത് . പിന്നെ ഇടക്ക് വാർത്തകളും മറ്റും കാണുന്നതും വായിക്കുന്നതും നന്നാകും 🙏
@@hassann.m1702 ആരാണാവോ ജനങ്ങളുടെ ജീവന് ഇത്ര വില കല്പിക്കുന്നത് ..? നിങ്ങൾ പറഞ്ഞ ksrtc അപകടം ഉണ്ടാകാറില്ല ?? Ksrtc വന്നു നെഞ്ചത്ത് കയറിയാലും ഇതൊക്കെ തന്നെ പറയണം . പിന്നെ അപകടം ആരും മനപ്പൂർവം ചെയ്യുന്നതല്ല ആർക്കും എപ്പോ വേണേലും സംഭവിക്കാം നിങ്ങൾ ഒരു ഡ്രൈവർ ആണേൽ നിങ്ങൾക് ഉറപ്പുണ്ടോ അപകടം ഉണ്ടാകില്ല എന്ന് ..? പിന്നെ ഏതു മേഖലയിലും ഉണ്ടാകും നല്ലതും ചീത്തതും അല്ലാതെ മൊത്തത്തിൽ ചീത്ത എന്നു കരുതരുത് . പിന്നെ ഇടക്ക് വാർത്തകളും മറ്റും കാണുന്നതും വായിക്കുന്നതും നന്നാകും 🙏
നെടുംകണ്ടം അടിമാലി ബസ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...ഞാൻ ഇപ്പോൾ പുറത്തു ആണ്...നാട്ടിൽ വന്നിട്ട് 2 വർഷത്തോളം ആയി...വിഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു....എന്റെ അമ്മ വീട് അടിമാലി പണിക്കൻകുടിയിൽ ആണ്. കോതമംഗലം- അടിമാലി യാത്ര ഒരു പാട് ഇഷ്ടം..... നന്മകൾ നേരുന്നു..എനിക്ക് നാടിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്😔😔
അത് അടിമാലി ചേട്ടൻ വളരെ നല്ല കാര്യം ഡ്രൈവ് പ്രൈവറ്റ് ബസ് അനുഭവിക്കുന്ന കാര്യങ്ങളും
ഇടുക്കി ഇഷ്ടം ,❤️❤️❤️❤️ ഇടുകികാരൻ ടാ. 140 പറഞ്ഞപ്പോൾ ഓർത്തു പോയി .നെടുകണ്ടം ടു എറണാകുളം. അച്ചു ബസ്. വോട്ട് ഇനിയും കൊടുക്കു ഈ പാർട്ടിക്ക് ഇടുക്കികാര് കിററ് പോരെ ബസ് വേണോ 😁😁,😁
അടിമാലിക്കാരാ നിങ്ങൾ പൊളിയാട്ടോ ❤️❤️😍😍
കരിമ്പ്, നെല്ല്, ചണം, ചോളം, ഉഴുന്ന്, തെങ്ങ്, റബ്ബർ, വാഴ, ഇവയുടെ ഒരു മാസത്തെ / വർഷത്തെ ഉത്പാദനം നിച്ഛയിച്ചു കിലോ ഒന്നിന് 17രൂപ വാർഷിക വരുമാനം നൽകുന്ന സ്കീം കൊണ്ടുവരും
നല്ല രീതിയിൽ മനസ്സിലാക്കാവുന്ന വിവരണം നന്ദി സുഹ്രുത്തേ...,
ഞങളുടെ അവസ്ഥ പറഞ്ഞതിന് thanks🥰🥰🥰
ഞാൻ അടിമാലിയിൽ നിന്നും വൈകിട്ട് 4.30 ന് നെടുങ്കണ്ടം പോകുന്ന ചാലിൽ ആയിരുന്നു നെടുങ്കണ്ടതെക്ക് പോയിരുന്നത്. ഇപ്പൊ ഈ ബസ്സ് ഒരു ഓർമ മാത്രം ആയി. 💖🥺
yes orupaadu sredhikkenda oru parupaadi aanu route bus driving…Leyland lover 👌👌
Full support und Chettayii 😍😍👍👍
ഞാൻ പ്രധാനമന്ത്രി ആയാൽ പെട്രോൾ നും ഡീസലിനും എടുക്കുന്ന tax ഇൽ നിന്നു ഡ്രൈവറുടെ അക്കൗണ്ടിൽ ഒരു ലിറ്ററിന് 8 രൂപയും വാഹനത്തിന്റെ ഉടമയുടെ അക്കൗണ്ടിൽ 7 രൂപയും നിക്ഷേപിക്കും അതായതു ഒരു മാസം,1000 ലിറ്റർ ഡീസൽ അടിക്കുന്ന വാഹനത്തിന്റെ ഡ്രൈവറുടെ അക്കൗണ്ടിൽ 8000 രൂപയും വാഹന ഉടമയുടെ അക്കൗണ്ട് ഇൽ 7000 രൂപയും നിക്ഷേപിക്കും
PrathaanaSttaanamKittattea🙏
കണ്ട വേട്ടവളിയൻമാരെ പ്രധാന മന്ത്രി ആകാൻ ഇവിടെ ആർക്കും വട്ടൊന്നും ഇല്ല 🤣🤣
@@IGNTതങ്കൻചേട്ടൻ
ഇപ്പോൾ ഉള്ള വേട്ടാവളിയനെ കൊണ്ട് തന്നെ പൊറുതി മുട്ടി ഇരിക്കുവാ അല്ലേ😂
@@vishalsureshbabu7051 😂😂 പറയാൻ ഉണ്ടോ
Swapnam kaanunenu paisa onnum kodikandello😂 endgayalum ashayam ottak ayi madhi alla arahada pettavn thanne👌
Nalla oru video aayirunnu shurthea valarea ishttapeattu njaanum oru driver aanu tourist bus line bus tipper e vandikalokkea odikkunnu athukondu eallaa vandikalum odikkumbozhulla budhimutteanikariyaam outo odichaanu thudakkam hevy odikkan thudangiyittu 11 varshAm kazhiyunnu ❤️
🥰🥰🥰
Rider settaa
Adimali ninn kathum🥰
എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചാൽ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ഏതൊരു മേഖയിലും ഞാൻ ടച് ചെയ്തു പോയിട്ടുണ്ട് അതുകൊണ്ട് എനിക്ക് നന്നായി അറിയാം ഓരോ മേഖലയിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അതുകൊണ്ട് നിങ്ങൾ തൊഴിലാളികൾ, ഉദ്യോഗസ്ഥർ, മുതലാളിമാർ ഒരുമിച്ചു നിന്നു എന്നെ പ്രധാനമന്ത്രി ആക്കിയാൽ, അനേകം കാര്യങ്ങൾ ഇന്ത്യയിക്കായി കേരളത്തിനായി ചെയ്യും
Sanju Samson alle
Adimmalikkaran Chettayii 😍❤️❤️😍
അരുൺ വോയിസ് ഓവർ കൊടുക്കാതെ ആ ബസ്സിലെ നാച്ചുറൽ സംസാരം ആയിരുന്നു എങ്കിൽ കുറച്ചുകൂടി വീഡിയോ മനോഹരം ആകുമായിരുന്നു
ബ്രോയ്, അടിപൊളി
വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങൾ വാഹനം ഓടിക്കുമ്പോൾ, ഓരോ 6-8 സെക്കന്റിലും നിങ്ങളുടെ റിയർ വ്യൂ മിററുകൾ നോക്കുക, അപ്പോൾ നിങ്ങളെക്കാൾ വേഗത്തിൽ പിറകെ ഏതെങ്കിലും വാഹനങ്ങൾ വരികയാണെങ്കിൽ, പ്രത്യേകിച്ച് പ്രൈവറ്റ് ബസ്സ്, അവയെ, സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുക. അല്ലാതെ അങ്ങനെ എന്നെ മറികടന്നു പോകേണ്ട എന്ന മനസ്ഥിതി ഒഴിവാക്കുക. അപ്പോൾ നമ്മുടെ റോഡിലെ പല പ്രശ്നങ്ങളും ഒഴിവാക്കാം. ഇത് പ്രൈവറ്റ് ബസ്സ് ഡ്രൈവർമാർക്കും ബാധകമാണ്. സഹകരിക്കുക.
Budukar thendikalum vivaramillatha
vilayillatha paniyayalum ahamkaram
kandal entho sambavan anu ennu
vicharikum
@@jineshdamodharan6729 താൻ എന്ത് വർത്താനം ആടോ പറയുന്നത്. ഓരോ ജോലിക്കും അതിൻ്റേതായ വിലയും മാന്യതയും ഉണ്ട്.. try to respect every working person.
ഇപ്പൊൾ നമ്മുടെ നാട്ടിൽ ആരും തന്നെ കണ്ണാടി നോക്കില്ല.. ഞാൻ പുറകിൽ ചെന്ന് ഹോൺ അടിച്ചിട്ട് കണ്ണാടിയിൽ കൂടി ഡ്രൈവർ എന്നെ നോക്കുന്നുണ്ടോ എന്ന് നോക്കും.. ആരും നോക്കിയതായി എനിക്ക് ഓർമ ഇല്ല.. ഞാൻ ഇടക്കിടെ കണ്ണാടി നോക്കി പുറകിൽ വണ്ടി ഉണ്ടോ എന്ന് നോക്കും. സുരക്ഷിതമായി വണ്ടി കൊണ്ടുപോകാൻ പറ്റുന്ന കാര്യമാണത്.. നമ്മുടെ ബ്രേക്കിംഗ് വരെ അതിനെ അപേക്ഷിച്ച് ആണ് വേണ്ടത്. നമ്മളെക്കാൾ വേഗത കൂടിയവരെ സുരക്ഷിതമായി കടന്നു പോകാൻ അനുവദിക്കുന്നതാണ് മാന്യത. ഞാൻ ഒന്നുകിൽ വേഗത കുറച്ച് സൈഡ് പിടിച്ച് ഇടത്തേ ഇൻഡിക്കേറ്റർ ഇട്ട് കൊടുക്കും . അല്ലെങ്കിൽ വണ്ടിക്ക് ഉള്ളിൽ ഇരുന്ന് തന്നെ കൈ കാണിക്കും, ഗ്ലാസ്സ് താഴ്താതെ തന്നെ. പുറകിൽ വരുന്ന വണ്ടിക്കാർക്ക് കൃത്യമായി അത് കാണാൻ കഴിയും. അനുഭവത്തിൽ നിന്നാണ് പറയുന്നത്.
@@jominjoychacko thank you, please share these tips to maximum people, actually our drivers(private and commercial vehicle ) don't have this knowledge. If we can change atleast one person, it is an achivement.
@@binoyns6813 ഞാൻ വല്ലോം ഗതാഗത വകുപ്പിൻ്റെ മേധാവി ആയിരുന്നു എങ്കിൽ ഇതെല്ലാം ഉൾപ്പെടുത്തി ഉള്ള ഡ്രൈവിംഗ് പരിശീലനം കൊടുക്കാൻ ശ്രമിച്ചേനെ. കൂടാതെ ലൈസൻസ് നേടാൻ ഉള്ള കഴിവ് പരിശോധനയും കൂട്ടും.. പക്ഷേ എന്ത് ചെയ്യും. എറിയാൻ അറിയുന്നവൻ്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ.
Pwoli 🔥❤️
Powlli ayitunde bro
അടിപൊളി ഡ്രൈവിംഗ്
ഇപ്പോൾ ksrtc ഏറ്റെടുത്തു ഓടാം എന്ന് പറയും. കുറച്ചു ദിവസം ഓടിയിട്ട് പറയും കളക്ഷൻ കുറവാണ്. ഓടുന്നത് നഷ്ടം ആണെന്ന്. ഇത് ആണ് ksrtc യുടെ പരുപാടി. വെറുതെ ജനങ്ങളെ ബസ് കിട്ടാതെ ബുദ്ധിമുട്ടിക്കാൻ.
അടിപൊളി ♥️♥️♥️♥️♥️
ഞാൻ കോഴിക്കോട് കാരൻ ആണ്... But എനിക്ക് ഇടുക്കി ജില്ല ആണ് ഏറ്റവും ഇഷ്ടം..🤍
Set sanom❤️🔥💞
Aaha adipoliii ❤️❤️❤️❤️❤️
അടിപൊളി
വണ്ടി പൊളി
അത് സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ നല്ല അറിയേണ്ടത് കേറി പ്രാർത്ഥിച്ചു
ശബരി ക്യാമ്പസ്.. എഡിഷൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Pvt...bus ...paavapettavare konnum...kolavilichum....odunnathu...oru episode edukku
ഞാൻ പ്രധാമന്ത്രി ആയാൽ ഹെവി വാഹനത്തിന്റെ ഉടമയുടെ പേരിൽ വർഷം 14000 രൂപയുടെ ഒരു ഇൻഷുറൻസ് ഏർപ്പെടുത്തും ഇതിന്റെ കാലാവധി 8 വർഷം ആയിരിക്കും 8 വർഷത്തിന് ശേഷം എപ്പോൾ ആ വാഹന ഉടമ ആ വാഹനം വിൽക്കുന്നുവോ അപ്പോൾ അയാൾക്ക് 7 ലക്ഷം രൂപ നഷ്ടപരിഹാരം ആയി എന്റെ ഗവണ്മെന്റ് കൊടുക്കും
leyland sound🔥🔥🔥
Nice video 👌👌👌👍👍
Ini ഇതൊക്ക ബസ് വന്നാലും ശബരിയുടെ തട്ട് അവിടെ തന്നെ ഇരിക്കും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Nan panickankudy karan ❤️
Bro prnjath sheriyanu..but chila buskaar keri povathumilla..arem ketti vidathumilla...anubvm ind..😊
നൈസ് 👍🏻
Mass da😍
കാക്കി ഇടാമായിരുന്നു ✌️
Adimali❤️❤️
Great!!
Bro ls businde trip video chayyy
Ee busl njn kayaritund..
Leyland hino bus review cheyyamo
Super video
Sabari🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Nammal varum ellam shariakkum veendum vottu kuthuka
Super🎉
Privete vade karenne support cheyyan aarum illla bro🥰🥰
Super
8.30AM നെടുംകണ്ടം എത്തിയപ്പോൾ എങ്ങനാ Adimaalikaraa 9.15AM കുട്ടിക്കാനം എത്തുന്ന തേജസ്സ് അവിടെ എത്തിയേ 😁🤗
Ethu uchakkathe chail aa 1.10 Nedumkandam varunna trip
Ha ha
Nalla click uchaku vannapo kittitha
❤️
@@leylandbhakthan194 ❤️❤️❤️😭😭❤️❤️❤️
Ashok Leyland ❤
20age ayittum ithe vare oru buslim kerathe le njan😢
Try chyy kittum
Supper 💙💙🥰
Thank you 🤗
Chettan police odiyira too❤❤❤❤❤
ഞാൻ പ്രധാനമന്ത്രി ആയാൽ വാഹനങ്ങളുടെ കാലാവധി സിംഗിൾ ഓണർക്ക് 14 വർഷം മാത്രം ഉപയോഗിക്കാൻ ഉള്ള നിയമം കൊണ്ടുവരും രണ്ടാമത് ഒരാൾ വാങ്ങിയാൽ അയാൾക്ക് 4 വർഷം ഉപയോഗിക്കാം എന്ന വ്യവസ്ഥകൊണ്ടുവരും എത്ര വാഹന ഉടമകൾ വന്നാലും ചുരുക്കത്തിൽ 18 വർഷം കഴിയുമ്പോൾ ആ വാഹനം പൊളിച്ചു വിൽക്കുക തന്നെ ചെയ്യും,8 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള വാഹനങ്ങൾക്ക് വാങ്ങിയ വിലയുടെ മുന്നിൽ ഒന്ന് മാത്രം വിലയെ നിച്ഛയിക്കാൻ പാടുള്ളു എന്ന നിയമം കൊണ്ടുവരും
ലൈസൻസും എടുത്തു വണ്ടി നന്നായി ഓടിക്കാനും പറ്റും പക്ഷെ വണ്ടി ഓടിക്കാൻ ഉള്ള അവസരം എങ്ങനെ കിട്ടും. എറണാംകുളത്താണ് ആർകെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ പറയാമോ? 🥺😢
Poli
ബ്രോ.. lorry prandhan എന്ന് പേരുള്ള ഒരു youtube ചാനൽ ഉണ്ടായിരുന്നു.. ആ ചാനലിൽ ഇപ്പോൾ എന്താ ആ ബ്രോ വീഡിയോ ഇടാത്തത് എന്ന് brok അറിയോ????????? 💔
അമൽ നായർ എന്നയാളും മൂപരുടെ ചങ്ങായിയും കൂടെ ആണ് ചെയ്തിരുന്നേ... പിന്നെ അവർ പിരിഞ്ഞു..
Uniform vende for driving private bus
ഏതു വണ്ടി ആണെങ്കിലും Road ഇൽ ഒതുക്കിയാണ് നിർത്തേണ്ടത് നിങ്ങളെ പോലെ ഉത്തരവാദിത്വം ഉള്ള RUclipsRS ഇതുപോലെ യുക്തി ഇല്ലാത്ത ന്യായികരണം നടത്തരുത്
സുരക്ഷക്ക് പ്രാധാന്യം നൽകി മാത്രം വണ്ടി ഓടിക്കുക timing ന്റെ കാര്യം ശെരിയാണ് അത് സർക്കാരുമായി ചർച്ച ചെയ്യണം
എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ്, അതിനിടയിൽ മറ്റുള്ളവരുടെ ജീവന് സുരക്ഷയൊരുക്കാൻ എവിടെ നേരം.
സർക്കാരുമായി ചർച്ച ചെയ്താൽ പെർമിറ്റ് നീട്ടി തരുമോ?
കൊള്ളില്ല ആ engin sound ഒക്കെ ഉൾപെടുതാത്തത് മോശം ആയി
😮❤
അണ്ണാ എന്റെ ജീവിതത്തിൽ ഒരു വലിയ ആഗ്രഹം. ഒരു ദിവസം ലൈൻ ബസ് ഡ്രൈവ് ചെയ്യണം.
🔥🔥🔥🔥❤️❤️❤️❤️❤️
😍😍😍😍😍
❤️👍
Oru pass ettu kodukan Padila ayiruno video eukuna chettenu😁😅
Uniform vende sare
🤩🤩
👍👍
👌👌👌
Hai bro
എന്റെ അടിമാലി കൊമ്പ്ടിഞ്ഞാൽ ബസ്
👌👌👌👌😘
Bro oru divasam driver ayi poyal ethra salary kittum
1000
@@adimalikkaran6403 ❤️✌️😍
Parachil kettal Saint enna padhavi kodkanam bus dibermark🙂 ok da
🥰🔥🔥
🥰🥰🥰👌👌👌❤️❤️❤️
👍🏻
👍👍👍👍
481 ma boy 💕💕
👍
Panickankudy
Than kakki ettittu vandi odikkanam
Support private bus...🙏🙏
🥰
🥰🥰🥰
👌👌👌👌❤️❤️❤️🥰🥰🥰🥰
Private Bus service stop cheyyanam. ... malabar areayil ivanmarude vilayaattamanu. .. rough Driving. ..specially kozhikkode- vengara -kottakkal
എന്നിട്ട് ആ റൂട്ടിൽ ബസ് ആശ്രയിച്ചു യാത്ര പോകുന്നവർക്കും വിദ്യാർത്ഥികൾക്കും നിങ്ങൾ യാത്ര സൗകര്യം ചെയ്തു കൊടുക്കുമോ ..? നിങ്ങളോ നിങ്ങളുമായി ബന്ധമുള്ളവരോ ബസ്സിൽ യാത്ര ചെയ്യാറില്ലേ ..? പിന്നെ അതിൽ തൊഴിൽ എടുത്തു ജീവിക്കുന്നതും സാധരണ മനുഷ്യരാടോ അതൊക്കെ നിർത്തിയാൽ നിങ്ങൾ ഏറ്റെടുക്കുമോ അവരുടെ ജീവിത ചിലവുകൾ .??
@@drivernoushad.2447 janangalude jeevanu vilakalppikkaththa ivar mattu panikk poakunnathanu nallath...anubhavathinte kaaryathilanu parayunnath pakaram ksrtc vannal ithrayum prasnam undavilla. ..
@@hassann.m1702 ആരാണാവോ ജനങ്ങളുടെ ജീവന് ഇത്ര വില കല്പിക്കുന്നത് ..? നിങ്ങൾ പറഞ്ഞ ksrtc അപകടം ഉണ്ടാകാറില്ല ?? Ksrtc വന്നു നെഞ്ചത്ത് കയറിയാലും ഇതൊക്കെ തന്നെ പറയണം . പിന്നെ അപകടം ആരും മനപ്പൂർവം ചെയ്യുന്നതല്ല ആർക്കും എപ്പോ വേണേലും സംഭവിക്കാം നിങ്ങൾ ഒരു ഡ്രൈവർ ആണേൽ നിങ്ങൾക് ഉറപ്പുണ്ടോ അപകടം ഉണ്ടാകില്ല എന്ന് ..? പിന്നെ ഏതു മേഖലയിലും ഉണ്ടാകും നല്ലതും ചീത്തതും അല്ലാതെ മൊത്തത്തിൽ ചീത്ത എന്നു കരുതരുത് . പിന്നെ ഇടക്ക് വാർത്തകളും മറ്റും കാണുന്നതും വായിക്കുന്നതും നന്നാകും 🙏
@@hassann.m1702 ആരാണാവോ ജനങ്ങളുടെ ജീവന് ഇത്ര വില കല്പിക്കുന്നത് ..? നിങ്ങൾ പറഞ്ഞ ksrtc അപകടം ഉണ്ടാകാറില്ല ?? Ksrtc വന്നു നെഞ്ചത്ത് കയറിയാലും ഇതൊക്കെ തന്നെ പറയണം . പിന്നെ അപകടം ആരും മനപ്പൂർവം ചെയ്യുന്നതല്ല ആർക്കും എപ്പോ വേണേലും സംഭവിക്കാം നിങ്ങൾ ഒരു ഡ്രൈവർ ആണേൽ നിങ്ങൾക് ഉറപ്പുണ്ടോ അപകടം ഉണ്ടാകില്ല എന്ന് ..? പിന്നെ ഏതു മേഖലയിലും ഉണ്ടാകും നല്ലതും ചീത്തതും അല്ലാതെ മൊത്തത്തിൽ ചീത്ത എന്നു കരുതരുത് . പിന്നെ ഇടക്ക് വാർത്തകളും മറ്റും കാണുന്നതും വായിക്കുന്നതും നന്നാകും 🙏
@@drivernoushad.2447 ksrtc privatnekkalum nallath ennanu parayunnath..private bus driversil ninnulla anubhavam kondanu parayunnath... cheriya vahanagal avarude munpil vannal poochayude munpil eli vann pettath poleyanu
Ivante review edukamo
Uniform illa! _ %
Kurachu neram aa vandiede live sound kelpikayirunnu
ഡ്രൈവർ ശമ്പളം എത്രയാ
👏👏
🥰❤️
🔥
♥️
❤❤❤
❤