സ്വിഫ്റ്റ് ബസ്സിൽ കാടിനുള്ളിൽ കൂടി ഒരു ബാംഗ്ലൂർ യാത്ര part 2/

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 108

  • @Jerikottayam
    @Jerikottayam  2 года назад +32

    പാലായിൽ ചെല്ലുന്ന സമയം 8.30am ആയി. തിരുത്തി വായിക്കേണ്ടതാണ്. Sorry for the mistake. 🙏🏻

    • @jayeshkk3632
      @jayeshkk3632 2 года назад +1

      Ok, jan orthu a timil palayil athrem nerathe neram velukuvonnu 😀😀

  • @soumyaaradra2749
    @soumyaaradra2749 2 года назад +28

    കേരളത്തിന് വെളിയിൽ ചെന്ന് KSRTC കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ... 💖

  • @durga1391
    @durga1391 2 года назад +9

    ന്റെ പൊന്നെ ഇവിടുത്തെ bmtc ഒക്കെ കണ്ടിട്ടു സാറ്റലൈറ്റിൽ ചെന്ന് ആ ആനവണ്ടി കാണുമ്പോൾ കിട്ടുന്നൊരു ഫീൽ ഓണ്ട് എന്റെ സാറേ.....❤️

  • @kadukvlogs8521
    @kadukvlogs8521 2 года назад +22

    ബസ് കളെ സാദാരണ ആൾക്കാർക്ക് മനസ്സിലാക്കി കൊടുത്ത ഇക്ക നിഷാദ് 🙏 ഈ അനുജന്റെ വക സല്യൂട്ട്............

  • @gokulkg1136
    @gokulkg1136 2 года назад +6

    മൈസൂർ ഇല് ഒരു എക്സാം കഴിഞ്ഞിട്ട് തിരിച്ചു പോന്നത് ഈ ബസ്സിൽ ആയിരുന്നു.. ബന്ദിപ്പൂർ മുതുമല സങ്കേതത്തിൽ കൂടി അർദ്ധരാത്രി കടക്കാൻ പാസുള്ള വണ്ടി ✨..മൃഗങ്ങളെ ഒക്കെ കാടിന്റെ ആ ശാന്തത യിൽ കാണുവാൻ സാധിച്ച യാത്ര ❤️

  • @nisarahammed5148
    @nisarahammed5148 2 года назад +7

    Super ചേട്ടാ 🔥🔥🔥🔥🔥 സൂപ്പർ 🔥🔥🔥🔥 ഡ്രൈവർ ഇക്കാ പോളി 💯💯💯💯💯🇸🇦🇸🇦🇸🇦🇸🇦🇸🇦 സൗദിയിൽ നിന്നും ഈ വിഡിയോ കാണുന്ന ഞാൻ 🔥🔥🔥🔥🔥നല്ല വീഡിയോ 🔥🔥🔥🇸🇦🇸🇦🇸🇦

  • @sakeerhusain5308
    @sakeerhusain5308 2 года назад +4

    Driver sir poli 👍👍👍❤️

  • @muhamedyasinmuhamedyasin1506
    @muhamedyasinmuhamedyasin1506 2 года назад +1

    Nishad ikka super

  • @alexvarghese4081
    @alexvarghese4081 2 года назад +1

    പൊളിച്ചു bro good work

  • @vishnunellalayil7643
    @vishnunellalayil7643 2 года назад +1

    ദേ നമ്മുടെ പാലാ വണ്ടി

  • @jomisjohny9614
    @jomisjohny9614 2 года назад +1

    ഇക്കാ സൂപ്പർ

  • @gafoorvp4670
    @gafoorvp4670 2 года назад +5

    ഞാൻ സൗദിയിൽ നിന്നും കാണുന്നു💪💪💪

  • @shammas329
    @shammas329 2 года назад +6

    18:50 Tiger🐅

    • @TravelHastag
      @TravelHastag 2 года назад +1

      athu ivan edutha video alla...

  • @bodhisathvan2086
    @bodhisathvan2086 2 года назад +12

    ഈ ഒരു വണ്ടിക്ക് മാത്രം അല്ല രണ്ടു സ്റ്റേറ്റിലെയും കൂടെ ആറ് ബസുകൾക്ക് നൈറ്റ്‌ പാസ്സ് ഉണ്ട്...

  • @midhilajhassan5673
    @midhilajhassan5673 2 года назад +1

    കൊള്ളാം...

  • @DeiberKL14
    @DeiberKL14 2 года назад +7

    Dubai nnu വീഡിയോ കണ്ട് നാടിനെ മിസ്സ് ആവുന്നു😭

  • @sirajpa9408
    @sirajpa9408 2 года назад +1

    😍😍

  • @sumeshvijayan4911
    @sumeshvijayan4911 2 года назад +1

    പൊളിച്ചു

  • @shammas329
    @shammas329 2 года назад +3

    15:45 elephants 🐘🐘🐘

  • @bincybabu3595
    @bincybabu3595 2 года назад +2

    👍👍👍👍👍

  • @manuvs6743
    @manuvs6743 2 года назад +1

    Super❤️💖💖

  • @Mr.Trivianvlogger
    @Mr.Trivianvlogger 2 года назад +1

    Thrissur Ella divasavum 5:30 aakumo reach aavan?

  • @okey1317
    @okey1317 2 года назад +2

    oh man, oru trip kazhinja pole... please do more videos with that driver

  • @mullerdavid6169
    @mullerdavid6169 2 года назад +1

    Congratulations

  • @yadukrishna1844
    @yadukrishna1844 2 года назад +1

    Super

  • @shammas329
    @shammas329 2 года назад +1

    18:15 deer🦌

  • @manikandane4573
    @manikandane4573 2 года назад +1

    Tvm to chennai swift video undenkil idane

  • @kingleonidas462
    @kingleonidas462 2 года назад +1

    Super ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sujith691
    @sujith691 2 года назад +2

    Ksrtc vechu nokumbo better
    Annu swift .ksrtc maintenance chyarila

  • @adarshvv7703
    @adarshvv7703 2 года назад +1

    KSRTC ennulla perumayi bedhapettulla case namal Karnataka state umayi kerala state nu anukoola vidhi vannathanalo pine supreme cort Karnataka busil ninnu uden thane KSRTC ennula short name neekam cheyanamennu paranjittumund ennittum pullu vilayanalo

  • @ajitht8596
    @ajitht8596 2 года назад +11

    സുഹൃത്തേ ട്രിപ്പ്‌ എല്ലാം നന്നായിരുന്നു. പക്ഷെ താങ്കളുടെ വീഡിയോ എടുക്കുന്ന വിധം ഒട്ടും ശരിയല്ല. വീഡിയോയുടെ മുൻഭാഗത്തു ഗ്ലാസിന്റെ മുൻപിൽ ഒരാൾ നിന്നിരുന്നില്ലേ. അപ്പോൾ വ്യൂവേഴ്സ് എങ്ങനെ കാണും. താങ്കൾക്ക് അവിടെ നിന്ന് കൊടുത്തിരുന്നെങ്കിൽ ഈ വീഡിയോ ഏറ്റവും നന്നായിരുന്നേനെ. ഞാൻ വളരെ നിരാശനാണ്. വിവരണമെല്ലാം കൊള്ളാം. പക്ഷെ വ്യൂ ഒട്ടുമില്ല.

  • @user-xi4vv3dj7d
    @user-xi4vv3dj7d 2 года назад +2

    🌠🌠

  • @sarakutty5836
    @sarakutty5836 2 года назад

    ❤What's the single sleeper charge from Bangalore to Nilamboor..?❤

  • @petatdoor9930
    @petatdoor9930 2 года назад +1

    Super video 👍🏻

  • @binuvv7523
    @binuvv7523 2 года назад +1

    👍

  • @arjunkottarathil7145
    @arjunkottarathil7145 2 года назад +3

    Swift tanne ac sleeper travel video try cheyu

  • @atj8542
    @atj8542 2 года назад +2

    Ee busil bnglr to pala yathra athra sugam alla...pala ethumbolekum nannayi tired aakum..bt the route is interesting...

    • @muhammedshafi4296
      @muhammedshafi4296 2 года назад +2

      Sleeper allallo Deluxe alle. catogury maarumbo athinanusarichulla feetchers alle undaavu 🤗

    • @atj8542
      @atj8542 2 года назад +1

      @@muhammedshafi4296 yeah...but still mattu deluxe bus compare cheyumbolum ethile seat athra travel friendly alla

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 года назад +3

    ഈ ബസ്സിൽ എനിക്ക് കയറാൻ പറ്റിയിട്ടില്ല ഒന്നു യാത്ര ചെയ്യണം

  • @shijinstephen3700
    @shijinstephen3700 2 года назад +1

    ❤️❤️

  • @vishnudath3488
    @vishnudath3488 9 месяцев назад

    Eee bus 80 km speedil lock anoooo

  • @muhammedfarshin1607
    @muhammedfarshin1607 2 года назад +2

    Sound clear alla chettaaa

  • @rohanhariharan2607
    @rohanhariharan2607 2 года назад +5

    Ksrtc timing is 5:40AM at Pala. It's impossible to reach by that time. Ksrtc need to give accurate time to the best possible extent

  • @swathykrishna6886
    @swathykrishna6886 2 года назад +1

    🥰

  • @monussmalootty6263
    @monussmalootty6263 2 года назад +11

    കേരളത്തിലെ ksrtc റസ്റ്റ് റൂം കാണണം നല്ല രസമായിരിക്കും അതുകൂടെ ഒന്ന് കാണിക്കരുത് കേട്ടോ

  • @alsahaf4524
    @alsahaf4524 2 года назад +3

    Forest kanan Vendi perinthalmanna k ticket eduthu njan🤩

    • @swapnasancharikl05
      @swapnasancharikl05 2 года назад +1

      അവിടെ ഫോറെസ്റ്റ് ആണോ

    • @alsahaf4524
      @alsahaf4524 2 года назад +1

      @@swapnasancharikl05 aa bro

  • @anilkumarps738
    @anilkumarps738 2 года назад +1

    Ente veetil ninnum 3 km poyal ee kadanu..

    • @swapnasancharikl05
      @swapnasancharikl05 2 года назад

      അവിടെ വല്ലോം home stay ഉണ്ടോ

  • @irshadpalliyali2731
    @irshadpalliyali2731 2 года назад

    👍👍

  • @Agleo007
    @Agleo007 2 года назад +1

    Pala enn paranjal kottayam pala aano

  • @jochanganacherry5908
    @jochanganacherry5908 2 года назад +1

    ഇ വീഡിയോ എടുത്തവന്റെ ബുദ്ധി സമ്മതിച്ചു... ഒരുത്തനേം ഒന്നും കാണിക്കില്ല....

  • @renjithskumar2213
    @renjithskumar2213 2 года назад +13

    Mubarak businte ഓണർ അല്ലെ ആ ചേട്ടൻ

  • @ajaspa1932
    @ajaspa1932 2 года назад +1

    എന്നായിരുന്നു പോയത് നാടുകാണി വഴി അല്ലെ

  • @the_darker3547
    @the_darker3547 2 года назад +27

    മലയാളത്തിലെ മാധ്യമങ്ങൾക്ക് മാത്രമേ കഴിയൂ കേരളത്തിൻറെ ഒരു സംരംഭത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നത് അതിൻറെ ഒരു ബെസ്റ്റ് ഉദാഹരണം ആണ് swift...

    • @joooo9076
      @joooo9076 2 года назад +3

      Orikkalum alla broo,,swift bus nte avastha Dhayaneeyamaanu,, ottum comfortable alla Scania Volvo aayi compare cheyyumbol... Charge aanenkil same thanneyanu,, kulungi oru paruvam aavum

    • @joooo9076
      @joooo9076 2 года назад +2

      Ithinu pakaram scania Or Volvo aayirunnel nannayirunnene,,, allenkil bus charge kurach kurakkanam,,,

    • @the_darker3547
      @the_darker3547 2 года назад +1

      @@joooo9076 ഡീലക്സ് കംഫർട്ടബിൾ അല്ല എന്നതാണ് എനിക്ക് അഭിപ്രായം ... പിന്നെ ഗജരാജും ഗരുഡയും കുഴപ്പമില്ല.... സ്കാനിയ മൈലേജും മെയിൻറനൻസും നോക്കിയായിരിക്കും ഒഴിവാക്കിയത് എന്നിരുന്നാലും കെഎസ്ആർടിസി നില മെച്ചപ്പെടുത്തിയാൽ ചിന്തിക്കാവുന്നതാണ്.... കെഎസ്ആർടിസി എന്നും നമ്മുടെ സ്വന്തം കമ്പനിയായിരിക്കും

    • @pradeepu9067
      @pradeepu9067 2 года назад

      തെറ്റ്.....
      കാരണം സ്വിഫ്റ്റ് ഇറങ്ങിയിട്ട് ഇത്ര നാൾ ആയിടുള്ളു,, പല ബസ്സിലും സീറ്റ് പ്രശ്നം ഉണ്ട് ..seat gap, കുലുക്കം, side glass movement..... Gajaraja യിൽ ബെർത്ത് ശബ്ദമായി തുടങ്ങി .. സത്യമാണ്..
      . കുലുക്കം കൂടുമ്പോൾ യാത്രാസുഖം കൂടില്ല എന്നറിയാലോ.. പിന്നെ കുറഞ്ഞ നിരക്ക്... അതും മാറാൻ പോവുന്നു .. kswft നിരക്ക് flexi ആകുമന്ന് മന്ത്രിയും പറഞ്ഞു...
      ഇതിനേക്കാൾ നിരക്ക് കുറഞ്ഞ് പ്രൈവറ്റ് ഇപ്പൊൾ normal days കിട്ടുന്നുണ്ട്.... ഇതിനേക്കാൾ comfort+ സമയത്ത് ചെല്ലും....
      Normal day യില് ksrtc ബാംഗ്ലൂർ - തൃശ്ശൂർ ₹.650 .(non a/c delux 2+2 seat. Private ₹.800 nu non a/c 2+1seat sleeper. Type seat... ).
      8 മണിക്കൂറിൽ private Thrissur എത്തുന്നു. ..ksrtc 10 മണിക്കൂറിലും എത്തിയാൽ ok...
      വണ്ടിക്ക് complaint വന്നാൽ ഇവർക്ക് ഒരു മറ്റൊരു വണ്ടി കിട്ടാൻ എളുപ്പമല്ല...
      പറയുന്നത് നെഗറ്റീവ് അല്ല,, യാഥാർത്ഥ്യങ്ങൾ....
      ഒന്ന് പോയി നോക്കുക,

    • @joooo9076
      @joooo9076 2 года назад

      Garuda yil aanu njan travel cheithath,,, ticket charge kurachal ok aanu,,, scania Volvo yude same charge aayathu kondanu athumaayi compare cheithath,, so out of 5 I will give 3.5

  • @mallumigrantsdiary
    @mallumigrantsdiary 2 года назад +1

    Ithinu case illae,, vanyamrugangale prakopippichenu youtuber ku ethire case eduthallo... Appo ithinu case illathae enthaaa... Drawn ne kal sound, velicham enniva swift bus nu indalloo...

  • @shibuaugustine2297
    @shibuaugustine2297 2 года назад +1

    മുത്തങ്ങ ചെക്ക് പോസ്റ്റിൽ 9 മണിക്ക് ശേഷം സ്വിഫ്റ്റ് ബസ് കടത്തിവിടുമോ, അതിനുള്ള പാസ് ഉണ്ടോ,

  • @abdulsuhail3296
    @abdulsuhail3296 2 года назад +1

    പുലിയും ആനയും ഉള്ള ഈ കാടിന്റെ നെയിം എന്താ ലൊക്കേഷൻ para

    • @Jerikottayam
      @Jerikottayam  2 года назад +1

      Muthumala & bandipur tiger reserve... Root nilambor to maysoor.... U can see this video also Forest name... Thank u

  • @pencilwaniya5317
    @pencilwaniya5317 2 года назад +1

    ഈ പാസ് എല്ലാ വണ്ടിയ്ക്കും കിട്ടുമോ?...

  • @Mahi-ot2lk
    @Mahi-ot2lk 2 года назад +1

    E bus oodikunna aalk ethra roopa kittum.. Oru ട്രിപ്പ് പോയാൽ

  • @shemirmuhammed1388
    @shemirmuhammed1388 2 года назад +1

    Ithu keralathilaano.......

  • @santhoshnair3285
    @santhoshnair3285 2 года назад +1

    അതേയ് മുമ്പിൽ നിന്നു യാത്ര ചെയ്യുന്ന ആളുടെ back കാണിക്കാൻ ആണോ ഈ വീഡിയോ എടുത്തത്

  • @jesopujesopuo1484
    @jesopujesopuo1484 2 года назад +1

    ഇടക്ക് കാട്ടിൽ കണ്ടത് മാനോ കടുവയോ

  • @jobythankachan6191
    @jobythankachan6191 2 года назад +1

    Ente ponnu bro.... ningal katha paryanda....nishath ikkane kondu parayippichal mathi allel video mathrem kanichal mathi.... video kanikkumbol drivingum kude kanikkan marakkaruth..

  • @sageeps4191
    @sageeps4191 2 года назад +1

    Editing ആകെ പ്രശ്നം ആണല്ലോ..... തൃശൂർ എത്തുന്നതിന് മുന്നേ ഹൈവേ കാണിച്ച് പിന്നെ തൃശ്ശൂർ ksrtc കഴിഞ്ഞ് ശക്തൻ ബസ് സ്റ്റാൻഡ് ബാകം കാണിച്ചു അതിനുശേഷം തൃശൂർ ksrtc ഇൽ ആൾകാർ ഇറങ്ങുന്നത്... എന്ത് പറ്റി...

    • @Jerikottayam
      @Jerikottayam  2 года назад +1

      ഒരു കയ്യബദ്ധം.... 🙏🏻😊

    • @sageeps4191
      @sageeps4191 2 года назад

      @@Jerikottayam കൈയബദ്ധം ആയോണ്ട് ഞാൻ ക്ഷെമിച്ചു....

    • @joushisworld
      @joushisworld 2 года назад +1

      നാറ്റിക്കരുത്🙏

  • @muhammedasnaf2812
    @muhammedasnaf2812 2 года назад +1

    ഈ ബസ് മാത്രം അല്ലാട്ടോ പാസ്സിങ് ഉള്ളത്..നമ്മൾ ഈ റൂട്ടിലെ സ്ഥിരം ആണ്..😄😄😄

    • @Jerikottayam
      @Jerikottayam  2 года назад

      Ys👍🏻

    • @agerasbattle4879
      @agerasbattle4879 2 года назад

      Bangalore - thrissur deluxe und.. Vere ഏതാ ഉള്ളത്??

    • @vivekanandmd2655
      @vivekanandmd2655 2 года назад +1

      @@agerasbattle4879 karnataka rtc ond 😏

    • @agerasbattle4879
      @agerasbattle4879 2 года назад +1

      @@vivekanandmd2655 keral rtc vere etha ullath monu...thats our public vehicle

    • @vivekanandmd2655
      @vivekanandmd2655 2 года назад

      Up and down vandi ondallo chetta

  • @sreerajpr1983
    @sreerajpr1983 2 года назад +1

    വണ്ടി ഓടിമാറത്താണ് ലെയിറ്റ് ആകുന്നത് അല്ലാതെ ആന പുലിയും വട്ടം കേറി നില്കുനത് കൊണ്ട് അല്ല

  • @hakkimkmrhakkim9461
    @hakkimkmrhakkim9461 2 года назад +1

    ഒന്നുമ്പറയാണില്ല പോളി നിഷാദിക്ക ചുള്ളനാട്ടോ

  • @madhutaxnbr8166
    @madhutaxnbr8166 2 года назад +1

    Not Fagyam.... Bagyam

  • @salmanfaris5373
    @salmanfaris5373 2 года назад +1

    Ticket ethraaayii??

  • @ramusunil175
    @ramusunil175 2 года назад +1

    Super

  • @mohammedibrahim7677
    @mohammedibrahim7677 2 года назад +1

    ❤️❤️❤️