ഇതു പോലെ City യിൽ ( between തമ്പാനൂർ to പേരൂര്‍ക്കട) ഒരു മാൾ പണിത് സർക്കാർ സേവനങ്ങൾ എല്ലാം അങ്ങോട്ട് മാറ്റിയാ മതിയായിരുന്നു. ആളുകൾക്ക് നൂറു സ്ഥലത്ത് ഓടണ്ടായിരുന്നു. പാർക്കിംഗും, റസ്റ്റോറൻറ്റും, ടോയ്ലറ്റും, ഒക്കെ ആയി...സോളാർ ഉപയോഗിച്ച് central AC യും ആക്കാൻ പറ്റും. Traffic കുറയും. ഇപ്പോ പല കെട്ടിട ത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ റെൻറ്റും ലാഭിക്കാം...
@gokulpradeep719 അറിയാം ! ലിപി ഇല്ലാത്തതും ചേര്‍ത്ത്100 ല്‍ പരം ഭാഷകള്‍ ഉണ്ട് ! പക്ഷേ അതൊന്നും അവിടെ ചിലവാകില്ല ! 75% ത്തിന്റെ ഭാഷ ആയ മാന്‍ഡ്രിന്‍ ( Mandarin ) മാത്രം ! അത് അറിയാത്തവന്‍ അവിടെ ജീവിക്കാന്‍ പറ്റില്ല !
കാനഡയിൽ താമസിക്കുന്ന ഞാൻ പറയുന്നു... സംസ്കാരം പോയാൽ ഒരു ജനതയുടെ എല്ലാം നഷ്ടപ്പെടും.... പക്ഷെ. നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് അണ്ട് ഓവർ ക്രവേഡിങ് മാറ്റിയാൽ സ്വർഗം ആണ്..... ഭാരതം
ബ്രോയുടെ മലപ്പുറത്തെ സ്ഥിരംവേട്ടമൃഗമായ തിരൂരിൽ ഒരു പുതിയ ഇര കിടപ്പുണ്ട്.😂. പുതിയ മൾട്ടിപ്ലൈക്സ് തിരൂർ ബൈപാസ്.ഡീറ്റയിൽഡ് വീഡിയോ ക്കായി കാത്തിരിക്കുന്നു.. അത് പോലെ മാജിക് ഫ്രെയിം ഖയാം ഔറ.. ലുലു താരിഫ് മാൾ എല്ലാം ഉൾപെടുത്തിക്കൊണ്ട് ഒരു വീഡിയോ ❤️
pandu ithu poole oru mall kochiyil kerala housing board panithirunnu near jetty...3rd flooril nalloru food court undayirunnu...problem was ground flooril milma yude shop .pinne kerala coir and kerala local board shops ellam kandappol kochiyile panakkarkku pucham thonni aalukal varavu kuranju..ippol athu govt offices aayi convert aaki....ippo metro office okke avide anu........thing is kodiy kandaloo pinne international brand onnum kandillengil kochikarkku pidikkilla athu poole aakum ithum adhyam union kody pongum
A mall by Govt, that too with Rs 120 Cr…. This will be the worst mall in India and will be just a shopping complex worth Rs 40 Cr only. Don’t expect much. KSTRC also have one TVM. We all know that….
എല്ലാ സംസ്ഥാനത്തും Unity Mall അല്ലെങ്കില്‍ ഏകതാ മാള്‍ വരും എന്നല്ല. ഇതിനകം കോടിക്കണക്കിന് രൂപ മുതല്‍മുടക്കി ഈ കേന്ദ്ര പദ്ധതി പല സംസ്ഥാനത്തും വന്നു കഴിഞ്ഞു. ഒരോ പ്രദേശത്തെയും തനത് ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും എല്ലാത്തിനെയും ഒരു കൂടക്കീഴില്‍ കൊണ്ടുവരുവാനുമുള്ള പദ്ധതിയാണിത്.
PM Ektha Mall പിഎം ഐക്യ മാൾ പേരിൽ തന്നെ ഒരു പൊരുത്തക്കേട് ഉണ്ട്, ജനങ്ങളെ ഭക്ഷണം ഭാഷ വസ്ത്രം പ്രദേശം ജാതി മതം സംസ്കാരം സാമ്പത്തികം എന്നിവയുടെ അടിസ്ഥാനത്തിൽ തമ്മിലടിപ്പിച്ചു ഭിന്നിപ്പിച്ചു ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനമന്ത്രി ഭരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ പേരിൽ ഐക്യം ചേർക്കുന്നത് എത്രമാത്രം ആരോചകമാണ് കാപട്യമാണ്,
നീയൊക്കെ എന്ത് വിവരക്കേട് ആണ് പറയുന്നത്? ഖുർആൻ മാത്രം വായിച്ച് ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ നടന്നാൽ നിയൊക്കെ ഇതേ പറയൂ... കശ്മീരിൽ ഇനി ബോംബ് പൊട്ടില്ല മാറി ഇരുന്ന് കറഞ്ഞോ
Tvm പ്രൊജക്റ്റ് നടക്കില്ല bro 1, ഇ സർക്കാർ ഇരിക്കുന്ന സമയത്തോളം നടക്കില്ല 2, ഇ സർക്കാർ കേരളത്തിലേ ഒരു വ്യവസായിയുടെ ബിനാമി അല്ലേ 3, Tvm ത് ടോറസ് എന്ന ഒരു മൾ പണി തീർന്നു കിടക്കാൻ തുടങ്ങിട്ട് എത്ര വർഷം ആയി എന്ത് കൊണ്ട് ആ മൾ തുറക്കുന്നില്ല ആ മൾ തുറന്നാൽ tvm ത്തെ മാളിനെ ബാധിക്കും കഷ്ട്ടം തന്നെയാണ് കേരളത്തിന്റെ അവസ്ഥ 😂😂😂
ഇതു പോലെ City യിൽ ( between തമ്പാനൂർ to പേരൂര്‍ക്കട) ഒരു മാൾ പണിത് സർക്കാർ സേവനങ്ങൾ എല്ലാം അങ്ങോട്ട് മാറ്റിയാ മതിയായിരുന്നു. ആളുകൾക്ക് നൂറു സ്ഥലത്ത് ഓടണ്ടായിരുന്നു. പാർക്കിംഗും, റസ്റ്റോറൻറ്റും, ടോയ്ലറ്റും, ഒക്കെ ആയി...സോളാർ ഉപയോഗിച്ച് central AC യും ആക്കാൻ പറ്റും. Traffic കുറയും. ഇപ്പോ പല കെട്ടിട ത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ റെൻറ്റും ലാഭിക്കാം...
അങ്ങനെയൊന്നും ചിന്തിക്കാൻ ഭരണതലത്തിൽ ആരുമില്ല
അതിനു പബ്ലിക് office തൊഴിൽ bhavan പോലെ ഉള്ള വ ഉണ്ടല്ലോ
Metro polum illa thalasthanathu. Athanu adiyam varendathu
ചൈനയെയും ഇന്ത്യയെയും
ഒരിക്കലും തകരതമ്യം ചെയ്യാന്‍
പറ്റില്ല ! ഒറ്റ ഭരണം,ഒറ്റ നിയമം
ഒറ്റ ഭാഷാ !അതാണ് ചൈന !
Many languages undu...
@gokulpradeep719 അറിയാം !
ലിപി ഇല്ലാത്തതും ചേര്‍ത്ത്100 ല്‍ പരം
ഭാഷകള്‍ ഉണ്ട് ! പക്ഷേ അതൊന്നും
അവിടെ ചിലവാകില്ല !
75% ത്തിന്റെ ഭാഷ ആയ മാന്‍ഡ്രിന്‍ ( Mandarin ) മാത്രം !
അത് അറിയാത്തവന്‍ അവിടെ ജീവിക്കാന്‍ പറ്റില്ല !
കാനഡയിൽ താമസിക്കുന്ന ഞാൻ പറയുന്നു... സംസ്കാരം പോയാൽ ഒരു ജനതയുടെ എല്ലാം നഷ്ടപ്പെടും.... പക്ഷെ. നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് അണ്ട് ഓവർ ക്രവേഡിങ് മാറ്റിയാൽ സ്വർഗം ആണ്..... ഭാരതം
120 കോടിക്ക് മാളോ. എന്റെ പൊന്നു ചിരിപ്പിക്കാതെ....😂. അതിന്റെ പില്ലറിന് തന്നെ വേണമല്ലോ കോടികൾ...
Monnneee nee evdoommm ondalleee
ബ്രോയുടെ മലപ്പുറത്തെ സ്ഥിരംവേട്ടമൃഗമായ തിരൂരിൽ ഒരു പുതിയ ഇര കിടപ്പുണ്ട്.😂. പുതിയ മൾട്ടിപ്ലൈക്സ് തിരൂർ ബൈപാസ്.ഡീറ്റയിൽഡ് വീഡിയോ ക്കായി കാത്തിരിക്കുന്നു.. അത് പോലെ മാജിക് ഫ്രെയിം ഖയാം ഔറ.. ലുലു താരിഫ് മാൾ എല്ലാം ഉൾപെടുത്തിക്കൊണ്ട് ഒരു വീഡിയോ ❤️
Liked the comment 😉
എന്തായി പണി കഴിയാൻ ആയോ 😊 അതിനൊക്കെ
@@RaheesNjr10 എല്ലാം പണിപ്പുരയിലാണ്..1 വർഷത്തിനുള്ളിൽ എല്ലാം ഓപ്പണാകും എന്ന് പ്രതീക്ഷിക്കാം
@@rasheedrashi-hj9iy ഇനിയും ഒരു വർഷമോ ഗയാ മാജിക് ഫ്രെയിം പണി കഴിയാൻ ആയെ എന്നാണല്ലോ കേട്ടത്
@@rasheedrashi-hj9iy താരിഫ് മാളിത്തെ തീയേറ്ററിന് പറ്റി എന്താണെന്നറിയില്ല
Trivandrum🔥🔥🔥
It’s not inside Technopark phase 4.
120 കോടി കൊണ്ട് ടോയ്‌ലെറ്സ് നിർമിക്കാൻ പറ്റും.
3:23 അത് നന്നായി😂
Kidu ♥️🎉
🤩🤩
Tirur bp angadi puthiya theater verunuu video chey bp angadi bypass il kuttipuram road
👍
pandu ithu poole oru mall kochiyil kerala housing board panithirunnu near jetty...3rd flooril nalloru food court undayirunnu...problem was ground flooril milma yude shop .pinne kerala coir and kerala local board shops ellam kandappol kochiyile panakkarkku pucham thonni aalukal varavu kuranju..ippol athu govt offices aayi convert aaki....ippo metro office okke avide anu........thing is kodiy kandaloo pinne international brand onnum kandillengil kochikarkku pidikkilla athu poole aakum ithum adhyam union kody pongum
Great move
നല്ല ഇൻഫോർമാൻഷൻ. ചാല മാർക്കറ്റിനെ പുനരുദ്ധരിക്കാൻ എന്തെങ്കിലും പരിപാടി ഉണ്ടോ.
Tvm cetral ksrtc terminal ingane aakkam pakshe aakkilla
Ariiwal chuttigaa thazheeee erakiyal !!!!! keralam uzharummm ❤️
Bro kannur secura centre update tharumo
👍
❤❤❤❤❤❤❤❤❤❤❤❤❤❤
🤩🤩
😊
👊
ഭാവിയിൽ ചൈനിസ് ഉത്പന്നങ്ങൾ വിൽക്കാൻ ഉപകാരപ്പെട്ടേക്കാം,
അപ്പൊ ടോറസ് മാൾ എന്ത് ചെയ്യും
A mall by Govt, that too with Rs 120 Cr…. This will be the worst mall in India and will be just a shopping complex worth Rs 40 Cr only. Don’t expect much. KSTRC also have one TVM. We all know that….
TRV🔥❤️
👍
Mall of Kasaragod
Tech travel eat kandappol china enthanu ennu manassilayi
😊
എല്ലാ സംസ്ഥാനത്തും Unity Mall അല്ലെങ്കില്‍ ഏകതാ മാള്‍ വരും എന്നല്ല. ഇതിനകം കോടിക്കണക്കിന് രൂപ മുതല്‍മുടക്കി ഈ കേന്ദ്ര പദ്ധതി പല സംസ്ഥാനത്തും വന്നു കഴിഞ്ഞു. ഒരോ പ്രദേശത്തെയും തനത് ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും എല്ലാത്തിനെയും ഒരു കൂടക്കീഴില്‍ കൊണ്ടുവരുവാനുമുള്ള പദ്ധതിയാണിത്.
കേരളം വിട്ട് ആളുകൾ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ചേക്കേറുകയാണ്. ഈ മാളൊക്കെ ആർക്കുവേണ്ടിയാണോ? 🤪
Techno park el IT pellar undalloo
കേരള ഗവർണമെന്റിന് സ്വന്തമായി ഒരു സർക്കാർ മാൾ തുടങ്ങിക്കൂടെ
Undallo lulu pinarayiyudeyanu
Enthu mall.......building forest aakum ividam. Allathe oru usageum illa
I20 കോടി കൊണ്ട് എന്താണ് ഉണ്ടാകുക.. ഒരു ലുലു മാള് ഉണ്ടാക്കാൻ 2000 കോടി വേണം..?? 120 കോടി കൊണ്ട്.. സ്ഥലം വാങ്ങാം
120 കോടിക്ക് എന്ത് മാൾ പണിയാനാണ്. സാധാരണ നിലയിൽ ഉള്ള ഒരു ഷോപ്പിങ് കോംപ്ലക്സ് പണിയാം
സുഹൃത്തേ ഇന്ത്യയിലെ Ghost Mall, കളുടെ എണ്ണം ആദ്യം പരിശോധിക്കു സുഹൃത്തേ,
Kendram edutha ellam failure anu😢 ithum failure akum 💯
പറയുന്ന കാര്യം വലിച്ചു നീട്ടി നശിപ്പിക്കരുത്
PM Ektha Mall
പിഎം ഐക്യ മാൾ പേരിൽ തന്നെ ഒരു പൊരുത്തക്കേട് ഉണ്ട്,
ജനങ്ങളെ
ഭക്ഷണം
ഭാഷ
വസ്ത്രം
പ്രദേശം
ജാതി
മതം
സംസ്കാരം
സാമ്പത്തികം
എന്നിവയുടെ അടിസ്ഥാനത്തിൽ തമ്മിലടിപ്പിച്ചു ഭിന്നിപ്പിച്ചു ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനമന്ത്രി ഭരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ പേരിൽ ഐക്യം ചേർക്കുന്നത് എത്രമാത്രം ആരോചകമാണ് കാപട്യമാണ്,
ആണോ കുണ്ണേ...
നീയൊക്കെ എന്ത് വിവരക്കേട് ആണ് പറയുന്നത്? ഖുർആൻ മാത്രം വായിച്ച് ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ നടന്നാൽ നിയൊക്കെ ഇതേ പറയൂ...
കശ്മീരിൽ ഇനി ബോംബ് പൊട്ടില്ല മാറി ഇരുന്ന് കറഞ്ഞോ
നരേന്ദ്ര മോഡി ❤️ പുതിയ ഇന്ത്യയുടെ ശില്പി ❤️
ഇങ്ങനെ നല്ല കാര്യം ഓക്കേ ചെയ്യട്ടെ മതം പറഞ്ഞു നടക്കാതെ
But ചൈന അധികം താമസിക്കാതെ വെള്ളത്തിൽ മുങ്ങുമെന്ന് കേൾക്കുന്നു😢😊
Never
Tvm പ്രൊജക്റ്റ് നടക്കില്ല bro
1, ഇ സർക്കാർ ഇരിക്കുന്ന സമയത്തോളം നടക്കില്ല
2, ഇ സർക്കാർ കേരളത്തിലേ ഒരു വ്യവസായിയുടെ ബിനാമി അല്ലേ
3, Tvm ത് ടോറസ് എന്ന ഒരു മൾ പണി തീർന്നു കിടക്കാൻ തുടങ്ങിട്ട് എത്ര വർഷം ആയി എന്ത് കൊണ്ട് ആ മൾ തുറക്കുന്നില്ല ആ മൾ തുറന്നാൽ tvm ത്തെ മാളിനെ ബാധിക്കും
കഷ്ട്ടം തന്നെയാണ് കേരളത്തിന്റെ അവസ്ഥ 😂😂😂
വികസനം ലാൽസലാം
സഠസ്ഥാനങൾക്ക് നല്കാനുളള പണഠ നല്കാൻ പറയൂ. പിന്നെ യൂണിറ്റി പറയാഠ. യൂണിറ്റി യെപറ്റി പറയാൻ മോഡിക്ക് എന്തവകാശഠ?