നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം. നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ WhatsApp Now : wa.me/917736603851 Contact : 7736603851 English Cafe
ഷെറിൻ ദയവായി പോകുന്ന സ്ഥലത്തെ കുറിച്ച് പ്രാഥമിക മായി കുറച്ചെങ്കിലും മനസിലാക്കി വക്കുക, മണാലി -ലെ റൂട്ടിൽ പ്രധാന പ്പെട്ട സ്ഥലങ്ങൾ താങ്കൾക്ക് മനസിലായില്ല. ഘട്ടലൂപ്സ്, മോരെപ്ലൈൻസ്. കൂടാതെ പലസ്ഥലപ്പേരുകളും തെറ്റിച്ചാണ് പറയുന്നത് ശ്രദ്ധിക്കും എന്ന് കരുതുന്നു. Visuals സൂപ്പർ
1989 ആഗസ്റ്റ് 23 മുതൽ 1991 ജൂലൈ മാസം 15 വരെ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ .. സ്റ്റാക്ണാ ,,, കാരൂ,,,, ചാങ്ളാടോപ്പ്, താങ്ങ്സേ , ... ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു ഈ സ്ഥലങ്ങൾ കാണാൻ .... അന്ന് ഞങ്ങൾക്കവിടം നരക സമാനമായിരുന്നു . നാട്ടിൽ എത്താൻ പത്ത് പതിനഞ്ച് ദിവസം എടുക്കുമായിരുന്നു . വിമാനമാർഗമായാലും അവരവരുടെ ടേൺ വരുമ്പോൾ ചിലപ്പോൾ പത്ത് ദിവസമെങ്കിലും ആകുമായിരുന്നു . വാഹനയാത്ര കാർഗിൽ വഴി ജമ്മുവിലേക്കായിരുന്നു .
🌹ഷെറിൻ ബ്രോ 🌹 ഒരുപാട് ഇഷ്ടമാണ് സ്ഥിരം കാഴ്ച്ചക്കാരൻ ആണ്. നർമ്മവും ചിരിയും. ഒരു സാധാരണകാരുടെ. (സന്തോഷ് ജോർജ് കുളങ്ങര )ആണ് 🌹ഷെറിൻ ബ്രോ 🌹ഞാനും എന്റെ ഫാമിലിയും ഒരുമിച്ചിരുന്ന് ഒരു സിനിമ കാണുന്നതുപോലെയാണ്. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു
Road built by India this area....which is provoked neighbour country.... how we these beautiful area of our to them. Lots of people have go journey these areas.
നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം. നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ
WhatsApp Now : wa.me/917736603851
Contact : 7736603851
English Cafe
@MSM Channel Show ആരുമില്ല
Hai
@MSM Channel Show 🤚🤚
സ്ഥിരം വ്യൂവേഴ്സ് ഓടി വായോ .
😍
നടന്നു വന്നാ മതിയോ വയ്യ അതാ 😟
🙋🏻♂️
🤚
👍👍👍
ഷെറിൻ ബ്രോ.. കണ്ണിനു അനൂഭൂതി തരുന്ന കാഴ്ചകൾ... നമ്മുടെ ഇന്ത്യ എത്ര മനോഹരം.. ഒരിക്കലെങ്കിലും ഇവിടം കാണാൻ ആഗ്രഹം...❤
ബൈക്കിലും, കാറിലും, സൈക്കിളിലും ചെയ്യ്ത ലഡാക്ക് വീഡിയോകൾ കണ്ടിട്ടുണ്ട്. ട്രാവലറിൽ ഷൂട്ട് ചെയ്യ്ത ലേ- ലഡാക്ക് ട്രിപ്പ് ഷെറിൻ മച്ചാന് മാത്രം.👌💖
ഈ സ്ഥാലം ഓക്കേ കാണുമ്പോൾ പഴയ ഓർമ്മകൾ വരുന്നു.2019 kerla to kashmir bike trip😍😍❣️
Hii broii
ട്രിപ് പോകാൻ പറ്റാത്തവർക് ഇങ്ങന്നെ ഉള്ളെ വീഡിയോസ് ഒത്തിരി useful anu brooi
ഷെറിൻ ദയവായി പോകുന്ന സ്ഥലത്തെ കുറിച്ച് പ്രാഥമിക മായി കുറച്ചെങ്കിലും മനസിലാക്കി വക്കുക, മണാലി -ലെ റൂട്ടിൽ പ്രധാന പ്പെട്ട സ്ഥലങ്ങൾ താങ്കൾക്ക് മനസിലായില്ല. ഘട്ടലൂപ്സ്, മോരെപ്ലൈൻസ്. കൂടാതെ പലസ്ഥലപ്പേരുകളും തെറ്റിച്ചാണ് പറയുന്നത് ശ്രദ്ധിക്കും എന്ന് കരുതുന്നു. Visuals സൂപ്പർ
നിങ്ങടെ ഈ അവതരണം പൊളിയാട്ടോ... ഒട്ടും ബോർ അടിക്കുന്നില്ല✨️✨️
💯
ഇത്രയും ആസ്വദിച്ചു കാണാൻ പറ്റിയ വേറെ ഒരു വിഡിയോയും ഞാൻ കണ്ടട്ടില്ല...
1989 ആഗസ്റ്റ് 23 മുതൽ 1991 ജൂലൈ മാസം 15 വരെ ഞാൻ ജോലി ചെയ്തിരുന്ന സ്ഥലങ്ങൾ .. സ്റ്റാക്ണാ ,,, കാരൂ,,,, ചാങ്ളാടോപ്പ്, താങ്ങ്സേ , ... ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു ഈ സ്ഥലങ്ങൾ കാണാൻ .... അന്ന് ഞങ്ങൾക്കവിടം നരക സമാനമായിരുന്നു . നാട്ടിൽ എത്താൻ പത്ത് പതിനഞ്ച് ദിവസം എടുക്കുമായിരുന്നു . വിമാനമാർഗമായാലും അവരവരുടെ ടേൺ വരുമ്പോൾ ചിലപ്പോൾ പത്ത് ദിവസമെങ്കിലും ആകുമായിരുന്നു . വാഹനയാത്ര കാർഗിൽ വഴി ജമ്മുവിലേക്കായിരുന്നു .
Ee cyclilum nadannum ladak pooya aalkare onn oorth nookiyee ❤️
കുറെ ലഡാക്ക് ബ്ലോഗ് കാണാറുണ്ട് ...അതിൽ ഏറ്റവും നല്ലത് നിങ്ങളുടെ ലഡാക്ക് യാത്രയാണ് ...🤗👍🔥
Keralian kashmir full explore cheythatund
മച്ചാനെ കലക്കി ട്ടോ❤️💖💖😍👍💗
Excited already 😃😃😃even though I live in the country where only snow almost more than 6 months.
സ്ഥിരം കാണികൾ ❤️
ഫുൾ കാണുന്നുണ്ട് ട്ടോ ഇത് വരെ fb ആയിരുന്നു ഇപ്പോ യൂട്യൂബിൽ ആക്കി
It is the best example of diversity of India,proud to be an Indian💓
Whatsapp പണി മുടക്കി ഗൂയ്‌സ്
Ella eppisodum super👍👍🙏🙏❤️❤️
🌹ഷെറിൻ ബ്രോ 🌹
ഒരുപാട് ഇഷ്ടമാണ്
സ്ഥിരം കാഴ്ച്ചക്കാരൻ ആണ്.
നർമ്മവും ചിരിയും. ഒരു സാധാരണകാരുടെ. (സന്തോഷ് ജോർജ്
കുളങ്ങര )ആണ് 🌹ഷെറിൻ ബ്രോ 🌹ഞാനും എന്റെ ഫാമിലിയും ഒരുമിച്ചിരുന്ന് ഒരു സിനിമ കാണുന്നതുപോലെയാണ്. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു
സ്ഥിരം കാണുന്ന Travel vlog . ലെ - ലഡാക്ക് യാത്ര വേറെ ലെവൽ ആണ് . എന്തായാലും അടുത്ത് തന്നെ പോവാൻ സാധിച്ചാൽ മതിയാരുന്നു.🥰🥰🥰
കിടിലൻ view. ഒരേ സമയം ഭയപ്പെടുത്തുന്നതും ഒപ്പം മനോഹരവുമായ കാഴ്ച .
Sherin bro... സംഗതി ഉഷാറായിക്കി ❤️🥰.... Expect more.....
അവസാനം എത്തി അല്ലേ വളരെ സന്തോഷം👌🌹🌷
Adupichu video... ethendhu sambavichu sherin chetta... 😉 Its a technical miracle
കൊച്ചി. ലക്ഷദ്വീപ്. ലടാക്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ vlog... 👏🏻😍
Sherin chettan poliya😘
യാത്ര കിടയിലെ നർമങ്ങൾ കൂടി ഉൾപ്പെടുത്തണം.. Fully റോഡുംമലയും കാണുമ്പോൾ ബോറടിക്കും ❤❤❤❤❤
hi sherin chetta ,ur videos are awesome and ur presentation is also good
Your innocent words really catching.
Go on
കാഴ്ചകൾ അവസാനിക്കുന്നില്ല....... ❤️
സ്ഥിരം പ്രേക്ഷകൻ... 💓
എല്ലാ വീടിയൊസും കാണും ഷെരിന് മചാനെ..!😍❤️
👌👌👌👌👌👌👌👌👌👌ലേയിലെ വിശേഷങ്ങൾക്കായ്
കാത്തിരിക്കുന്നു. 👍👍👍👍സുധി. എറണാകുളം.
ഷെറിൻ ചേട്ടാ നിങ്ങൾ പൊളിയാട്ടോ. കട്ട ഫാൻ ആണ് 🥰🥰
എനിക്കും ഇപ്പോഴും ഓർമ ഉണ്ട് ചേട്ടൻ സൈക്കിൾ വ്ലോഗ് മുതലേ കാണുന്നതാ ❤
Kidilan aayttnd
Tnk u sherin brother
Chettoiii polichuuu💯🥰
ആസ്വദിച്ചു. പോകാവുന്ന റൂട്ട്. കാമറ സൂപ്പർ. മൂന്ന് . ആളുകൾ ഒരു . മിസ്തന്നെ ഒന്നും പറയാനില്ല മൊത്തം പൊളിയാ .....👋👍🤯😳🆒🆒🆒🇮🇳🇮🇳
അടിപൊളി 👍🏻👍🏻👍🏻
Chetta njn chettante ella video kand spr
Avasaanam oru city kandathil santhosham 🤩🤩
Vagamon ormichathinu valiya nanni...bro
ഞാൻ കാണാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന ചാനൽ...!!💯🥰
വീഡിയോ എല്ലാം പോളിയാണ് ബ്രോ ❤️💯
@Sherinz Vlog, this is Moore Plains. BTW, it's Nice to watch your videos.
Sherin bro poli അല്ലെ തകർത്തു യാത്രയിൽ ഒരുപാട് കാഴ്ചകൾ കാണിച്ചു തരുന്ന ഷെറിന് 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
Kollatto 👌
Onnum parayanilla mutte nee poliyane
Beautiful congratulations hj Best wishes to all thanks
Kure divasthinu shesam riyente voice kettu😍
Video waiting ayirnuu
English cafe kettkett maduthu
നിങ്ങൾ പോയ സമയം കൊള്ളാം മഞ്ഞു കുറവുണ്ട്
എന്താ സ്ഥലങ്ങൾ പൊളി വ്യൂ തന്നെ ഇപ്പൊ തന്നെ വണ്ടിപിടിച്ചു വരാൻ തോന്നുന്നു 🥰🥰🥰🥰
Pwoliii😍💖
Katta vayting ❤️❤️❤️❤️
ഷെറിൻ മച്ചാനെ അടിപൊളി സൂപ്പർ വീഡിയോ
👌👌👌വീഡിയോ
Video's kaanan orupaadishtam
Chettan nattill vanno
Koode koodeet korchaayi
Polich muthe..
Adipoli,👍👍👍👍
Sherin broo 12pro koduthott 13pro eadukk blogging poly aanu 🤝
ഒറ്റവാക്കിൽ കൊള്ളാം poli
എന്റെ സ്വപ്ന യാത്ര
പിട്ടാപള്ളിക്ക് കട്ടപ്പനയിലെ rwithk റോഷന്റെ cut😁
Bro ennikk indrst tonniyath himalayaill poyppazarru athu complet akkalley
Poli poliye....... 🔥🔥
Sherin ചേട്ടാ ഒന്ന് വണ്ടി ഓടുക്ക് കാണാനുള്ള കൊതി കൊണ്ടാണ്
Sherins vlog fan💕
Wowww 😍😍😍
അടിപൊളി സ്നൊ ഫാൾ
Hai ആലിപ്പഴം
ഷെറിൻസ് ബ്രോ കലക്കി 👍🏿👍🏿
Aaah oru feel😇
Ethrayum nal njn kattirunna nimeshamannith thankz shern bro
Duration kootumo🥲
Poli
സൂപ്പർ വീഡിയോ ബ്രോ
Sherin bro poli🥰
ഈ മെസ്സേജ് ഷെറിൻ വായിക്കുകയാണെങ്കിൽ ഒരു റിപ്ലൈ തരണം
Sherin poli
മനോഹരം
പൊളി പൊളി ❤❤❤👌👌👌👌
❤️
Poli 🔥🔥🔥🔥 ⛈️⛈️⛈️
Very beautiful and elastic place
Video kazhinjathu ariyunila adipoli
Road built by India this area....which is provoked neighbour country.... how we these beautiful area of our to them. Lots of people have go journey these areas.
സൂപ്പർ ബ്രോ ❤️❤️❤️❤️
പൊളിച്ചു 👍👍
🔥🔥
ഹായ് ഷെറിൻ ബ്രോ
Ithupoloru life enikkum undayirunnengil 🥲
പൊളി മച്ചാനെ
Pwolii 🥰
Ningal snow asodikathathu moshamayi poyi, tungala yil irangiyathum illa, 🤔
👌👌👌
Super bro👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
ഷെറിൻ ബ്രോ നിങ്ങൾ എന്നെ കൊണ്ട് ഗിയർ ഇടീപ്പിക്കും 😊❤❤😁