ചേർത്ത് പിടിച്ച് നാട്; കൽപ്പറ്റയിലെ കളക്ഷൻ സെന്ററിലെത്തുന്നത് ലോഡ് കണക്കിന് സാധനങ്ങൾ

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 23

  • @milanmanoharan2721
    @milanmanoharan2721 Месяц назад +10

    എവിട എങ്കിലും പറയന്ദത് കൊണ്ട് ഇവിടെ പറയുന്നു
    അതായത് ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ എല്ലാ ജില്ലകളിലും ഒരു ഓർഗനൈസ് ആയിട്ടുള്ള ഒരു ടീമിനെ കലക്ടർ നേരിട്ട് നിയമിക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഇതുപോലുള്ള ഫ്ലഡ് ദുരന്ത സമയങ്ങളിൽ എത്രയും പെട്ടെന്ന് ബന്ധപ്പെടുവാനും ആ ടീമിന് സാധിക്കണം ആ ടീമിൽ ഒരു ഡോക്ടർ രണ്ടു മെക്കാനിക്ക് കുറച്ച് ഡൈവേഴ്സ് പിന്നെ കുറച്ച് ഓഫ് റോഡ് ഡ്രൈവേഴ്സ്. അതും വണ്ടിയോട് കൂടി.
    പിന്നെ ഒരു നേഴ്സ്. മറ്റു ആവശ്യമുള്ള ആളുകൾ അങ്ങനെ വളരെ ചുരുക്കം ആയിട്ടുള്ള ഒരു ടീം എല്ലാ ജില്ലകളിലും ഉണ്ടായിരിക്കണം. ഇതിന് നേതൃത്വം വഹിക്കുന്നത് ജില്ലാ കലക്ടർ ആയിരിക്കുകയും വേണം. അവർ സ്വയം ഇറങ്ങിവരികയും രാജ്യസേവനം അനുഷ്ഠിക്കാനും തയ്യാറായിരിക്കണം.
    ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ എത്രയും പെട്ടെന്ന് ദുരന്ത മുഖങ്ങളിൽ ഇവരെ പോലുള്ളവരുടെ സേവനം ലഭ്യമാക്കാനും അവരുടെ കയ്യിലുള്ള ഐഡിയ കളും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും ചെയ്യുവാനും സാധിക്കുന്നതാണ്. അതും മറ്റുള്ള ജില്ലകളിൽ കൂടി അവർ കേന്ദ്രീകരിച്ച് ഒരു നല്ല രീതിയിലുള്ള കോഡിനേഷൻ വരികയാണെങ്കിൽ എല്ലാവരും കൂടി ഒരുമിച്ച് ചേർന്ന് വലിയൊരു ടീമായി മാറുന്നതാണ്.
    ഇതിന് ഞാൻ ഇവിടെ ഒരു പേരും നിർദ്ദേശിക്കുന്നു
    DSRMT - DISTRICT SPECIAL RESCUE MISSION TEAM.
    OR
    KSRMT - Kerala special rescue mission team.
    വിവരമുള്ള ആരെങ്കിലും കാണുകയാണെങ്കിൽ നിങ്ങളുടെ അഭിപ്രായം തീർച്ചയായും ഇതിൽ ഷെയർ ചെയ്യുക
    മുകളിൽ എന്തെങ്കിലും തെറ്റായി സംസാരിച്ചതായി തോന്നിയെങ്കിൽ അത് തീർത്തും വികാരപരമായി മാത്രം കാണുക ക്ഷമിക്കുക

  • @winnerspoint8373
    @winnerspoint8373 Месяц назад +8

    Even in the darkest of the disaster, God's people can shine the light of hope, blessings will follow you as your shadow, sure 🙏

  • @titusvarghese1854
    @titusvarghese1854 Месяц назад +18

    ബാക്കി സൂക്ഷിച്ചോ... മുല്ലപെരിയാർ ദുരന്തതിന്നു ഉപയോഗിക്കാം....

    • @user-eh8zw5dr1c
      @user-eh8zw5dr1c Месяц назад +1

      അതിനു ആരും ബാക്കി കാണില്ല 🙁🙁 പിന്നെ എന്തിനാ ഇതൊക്കെ

  • @anmmanjeri90
    @anmmanjeri90 Месяц назад +11

    ജീവൻ പോയവർക്ക് എന്തിനാ ഇനി കുറെ ഡ്രസ്സ് .അവിടെ 350 ലെറെ മരണവും അത്ര തന്നെ മിസ്സിംഗ് കേസും ഉണ്ട് ധുരന്തം വ്യാപിച്ച ആ ഒരു ചെറിയ പ്രദേശത്തിന് പുറമേ ആ വയനാട് ജില്ലയിൽ ഒരുപാട് സുരക്ഷിത പ്രദേശങ്ങൾ ബാക്കിയുണ്ട് .ഇവർക്ക് ഇപ്പോൾ വേണ്ട എല്ലാ സഹായവും അവർ ചെയ്യുന്നുണ്ട് .ഭക്ഷണം അവിടുത്തെ ഹോട്ടൽ സംഘടനകൾ 24 മണിക്കൂറും ലബ്യമാക്കുന്നു .വസ്ത്രവും ചെരിപ്പും ഏതെങ്കിലും സൈസ് കിട്ടിയിട്ട് കാര്യമില്ല .പിന്നെ ഇവിടുന്ന് സങ്കടിപ്പിച്ചു അവിടെ എത്തിക്കുംബൊഴെക്ക് ഒരുപാട് പണം വീണ്ടും ചിലവാകും .അവിടെ ഇനി വേണ്ടത് പണമാണ് .ഒന്നുകിൽ സർക്കാരിന് .അല്ല sarkkarinod യെതിരാണെങ്കില് വ്യാപാരി സങ്കടന,ചാരിറ്റി ഗ്രൂപ്പുകൾ ക്ലബ്ബുകൾ തുടങ്ങി ആർക്കും അവരെ സഹായിക്കാം .അവർക്ക് വീട് ,കടകൾ ,തൊഴിൽ ,തുടങ്ങി റോഡ് സ്‌കൂൾ പള്ളി അമ്പലം പോലെ ഒരുപാട് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ് .ഇപ്പോൾ ഉള്ള സാധനങ്ങൾ മുഴുവൻ കൊടുത്ത് വിട്ട് അവിടെ സാധനങ്ങൾ ഉപയോഗിക്കാതെ നഷിപ്പിചിട്ട് കാര്യമുണ്ടോ .ഇവിടുന്ന് വാങുന്ന ആ പണം കൊണ്ട് അവിടെയും നിലവിലുള്ള കടകളിൽ വാങ്ങാൻ കിട്ടും .8ഭക്ഷണമായാലും വസ്ത്രമായാലും ആവഷ്യത്തിനുള്ളത് അവിടെ അവിടുത്തുകാർ തന്നെ കൊടുക്കുന്നുണ്ട് .ഇനി കുറവുണ്ടെങ്കില് ആവശ്യമുള്ളത് ആവശ്യമുള്ള സൈസില് ആണിനോ പെണ്ണിനോ കുഞ്ഞിനോ അവർ വാങ്ങി നൽകും അതിന് അവിടെ സുധാര്യമായ വിശ്വസ്തരായ ഒരു കമ്മറ്റി വേണം .പണം അവർക്ക് കൈ മാറണം.എങ്കിൽ ആവശ്യത്തിന് ഉപയോഗിക്കാം .സാധനങ്ങൾ കുന്നു കൂടി നഷിപ്പിചിട്ട് കാര്യമില്ലല്ലൊ .

    • @LA-ws7gx
      @LA-ws7gx Месяц назад +1

      Kammikalk vasthravum ariyum gothambum.kittiyal pattilla😂😂😂😂 panam panamayitt ingu thannekk..njangal kaiyitt varikkolam😂😂😂

    • @anmmanjeri90
      @anmmanjeri90 Месяц назад

      @@LA-ws7gx മുൻപ് ഇത് പോലെ ലോഡ് കണക്കിന് സാധനങ്ങൾ കുന്നു കൂടിയ സ്ഥലത്ത് അന്ന് നടന്നത് ഒന്ന് അന്വേഷിക്ക് .ശേഷം ആര് സഹായിചിട്ടായാലും വീട് കിട്ടിയ അവരുടെ വീടിന്റെ അവസ്തയും അതിലെ സൗകര്യങ്ങളും അവരുടെ ഇപ്പോഴത്തെ കഷ്ടപ്പാടുകളും ഒന്ന് അന്വേഷിക്കു .അന്ന് ജനങ്ങൾ ഇത്പോലെ ആവശ്യത്തിൽ കൂടുതൽ സാധനം വാങ്ങി കൊടുത്തിട്ട് അത് ഉപയൊഗിച്ചോ നശിച്ചു പോയോ മറിച്ചു വിറ്റോ എന്നൊന്നും അറിയില്ല .പക്ഷെ അവർക്ക് പിന്നീട് ജീവിക്കാൻ ആവശ്യമുള്ള വസ്തുക്കൾ കിട്ടിയിരുന്നെങ്കില് എന്ന് അവർ ആഗ്രഹിക്കുന്ന ആ സമയം ആകുമ്പോഴേക്ക് ജനങ്ങൾ സഹായിക്കാനുള്ള ആ മാനസികാവസ്തയിൽ നിന്ന് മാറിപ്പോകുകയും ചെയ്യും .

  • @fahmidrahmanmp
    @fahmidrahmanmp Месяц назад +3

    👍

  • @asluaslam4900
    @asluaslam4900 Месяц назад +2

  • @sasu9461
    @sasu9461 Месяц назад +9

    പണം നൽകി സഹായിക്കുക.. മുക്ക്യ മന്ത്രിക്ക് കൊടുക്കാ തിരുന്നാൽ മതി.

  • @user-nd9cy8xy8n
    @user-nd9cy8xy8n 29 дней назад

    🙏🙏🙏🙏🙏🙏

  • @SanjuS-mc4yc
    @SanjuS-mc4yc Месяц назад

    True kerala story

  • @kannanasokan3089
    @kannanasokan3089 Месяц назад +8

    അടിച്ച് മാറ്റി വിൽക്കാതെ നോക്കുക

    • @dasankn6570
      @dasankn6570 Месяц назад

      സ്വന്തം സ്വഭാവം അല്ലെ? എല്ലാരും അങ്ങിനെയല്ലല്ലൊ... കണ്ണവനെ !....

  • @lijomathew4457
    @lijomathew4457 Месяц назад

    ❤❤

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz Месяц назад

    Kannu nirannu poyyy🥺🙏

  • @safvanakallayi7827
    @safvanakallayi7827 Месяц назад +2

    Cambukalilekh matramalla. Kudumbangalilekh maari taamsichavar orupaadund. Avare koodi pariganikkanam

  • @jojojosephvjoseph6367
    @jojojosephvjoseph6367 Месяц назад

    Micham varuna sadanangal vere jillayile pavangalku koduthal nalathayirikum

  • @mariyammaliyakkal9719
    @mariyammaliyakkal9719 Месяц назад

    ഉരുണ്ടുവന്ന ഉരുളൻ കല്ലുകൾ പൊട്ടിച്ചു ബോളർ ആക്കി ലോറിയിൽ കയറ്റി അലോട്മെന്റ് കഴിഞ്ഞ ഭൂമിയിൽ എത്തിക്കുക. അതോടെ തിരച്ചിൽ എളുപ്പമായി.... കൂലിയില്ലാതെ തറ യിടാൻ തയ്യാറായി വന്ന മേസ്തിരിമാരെ വച്ച്, സൗജന്യമായി അടിത്തറ കെട്ടാം.... തുടക്കം ബോബി ചെമ്മന്നൂരിന്റെ സ്ഥലത്താവട്ടെ.... ഒരു ഏരിയ തിരിച്ചു, അഭിമുഖം നടത്തി ആ erea യിലെ താല്പര്യം ഉള്ള അയൽക്കാരെ വീണ്ടും അയൽക്കാർ ആക്കുന്ന തരത്തിൽ ഭൂമി അനുവദിച്ചു അതിരിടുക....അതിരി ടാനും തട്ടിടാനും കട്ടലക്കും ഒഴുകി വന്ന മരങ്ങൾ ഉപയോഗിക്കുക

  • @user-hw4ex7hq2k
    @user-hw4ex7hq2k Месяц назад

    Give them cash only.

  • @user-of2cv3ms8h
    @user-of2cv3ms8h Месяц назад

    Ethu oke ...avarude kayille etiyalle mati....ellikaille udyokasadgar adichu mathum

  • @user-kw9qc8uj8s
    @user-kw9qc8uj8s Месяц назад

    ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ramachandran5854
    @ramachandran5854 Месяц назад +3

    അത് മനസ്സിലായി. ശവശരീരങ്ങളിൽ നിന്നു പോലും ആദരണങ്ങൾ പോലും അടിച്ചു മാറ്റിയവർ മലയാളി. പലരും വരുന്നുണ്ട്.😂😂😂😂