സൈന്യത്തെ അപമാനിച്ച് ദേശാഭിമാനി ! | ABC MALAYALAM NEWS | ABC CHATS | 05-08-2024

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 441

  • @krishnadasck1050
    @krishnadasck1050 2 месяца назад +129

    വളരെ നിലവാരമുള്ള സന്ദർഭോചിതമായ ചർച്ച. ഇത്തരം ചർച്ചകളാണ് വേണ്ടത്. അഭിനന്ദനം.

    • @babup.r5224
      @babup.r5224 2 месяца назад

      👍👍
      ചർച്ചക്ക്
      കുഴപ്പം ഇല്ല 👍👍
      ദേശാ അപമാനിയെ 😄
      കുറിച്ച്
      ആക്കുമ്പോൾ
      അരോചകം
      ആകും 😎😎
      നിലവാരം ഇല്ലാത്തതിനോട്
      നിസംഗത
      ആണ് നല്ലത് 👍👍

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 2 месяца назад +113

    അപ്പോൾ ചുരുക്കം പറഞ്ഞാൽ ഇനീം പ്രോബ്ലം ഉണ്ടാകുമ്പോൾ DYFI വിളിച്ചാൽ മതിയല്ലോ.... പിന്നെ ഹെലികോപ്റ്റർ വേണേൽ ഇവരുടെ തലതൊട്ടപ്പനെ ഒന്ന് കണ്ടു എടുത്തുകൊണ്ടു ഇങ്ങള് പോന്നാൽ മതി

  • @pbharshan7690
    @pbharshan7690 2 месяца назад +207

    എല്ലാവരും ദേശാഭിമാനി വായിക്കണം. ചിരി ആരോഗ്യത്തിനും ദീർഘായുസിനും നല്ലതാണ്.

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 2 месяца назад +9

      ചിരിക്കാനും ചിരിക്കാതിരിക്കാനും വയ്യ കൈകൊണ്ട് തൊടാൻ പോലും അറപ്പു തോന്നുന്ന വേസ്റ്റ് പത്രം 🥺🥺

    • @Bkr-ob4tu
      @Bkr-ob4tu 2 месяца назад

      @@sheethalagopalakrishnan3735 അതാണ് എന്റെയും പ്രശ്നം 😄👍

    • @GirigiriBharath
      @GirigiriBharath 2 месяца назад +4

      ശരിയാണ് നേരത്തെ നുണ വായിച്ചു ചിരിക്കാം. ആരോഗ്യം വർധിപ്പിക്കാം

    • @kalathilrajakrishnan9642
      @kalathilrajakrishnan9642 2 месяца назад

      The truth

    • @sunilkumar-p5v9d
      @sunilkumar-p5v9d 2 месяца назад +1

      പഞ്ചായത്ത് വായനശാലയിൽ Free😂

  • @JayaprasadKochumon
    @JayaprasadKochumon 2 месяца назад +124

    ദേശഭിമാനിയിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചാൽ മതി

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад

      സായിപ്പിന് കൂട്ടിക്കൊടുത്ത വിസർജ്യം കൊണ്ട് പടുത്ത ദേശ അപമാന
      പത്രം....... 😩😩😩

    • @kalathilrajakrishnan9642
      @kalathilrajakrishnan9642 2 месяца назад

      E

  • @shynis8881
    @shynis8881 2 месяца назад +112

    ഇത്തരം വാർത്ത നല്ലതാണ് ടെൻഷനുള്ള സമയത്തു മലയാളി സൈനികർക്കു ചിരിക്കാൻ ഉള്ളവകയായി 😂😂😂😂😂😂😂😂🎉🎉🎉

  • @athmanandanpillai174
    @athmanandanpillai174 2 месяца назад +78

    ഡിവൈഎഫ്ഐ ക്കാർ ഇറങ്ങിയതിന് ശേഷം അണ് അവിടെ പലയിടത്തും അടഞ്ഞു കിടന്ന വീടുകൾ കുത്തിപ്പൊളിച്ച് മോഷണവും കൊള്ളയടിയും തുടങ്ങിയത്, എല്ലാം കഴിഞ്ഞ് തിരയാൻ ഇറങ്ങിയത് വല്ല സ്വർണ്ണവും പണവും കിട്ടുമോ എന്ന് നോക്കുവാൻ അണ്

  • @sanalgosh2834
    @sanalgosh2834 2 месяца назад +75

    ബംഗാളിലും ത്രിപുരയിലും നില്ക്കകള്ളിയില്ലാതെ ഇരച്ചെത്തിയത് കേരളത്തിലേക്കാണ്.

  • @AnilKumar-yk6yt
    @AnilKumar-yk6yt 2 месяца назад +93

    ഡിവൈഎഫ്ഐ ഇല്ലായിരുന്നെങ്കിൽ ചൈന ഇന്ത്യയെ അക്രമിച്ച് തകർത്തേനെ. ഡിവൈഎഫ്ഐ ക്കാരുടെ ജീവഹാനി ഒഴിവാക്കാൻ വേണ്ടിയാണ് ചൈനീസ് സൈന്യം ഇന്ത്യയെ ആക്രമിക്കാത്തത്😂😂😂😂

  • @muralimarath6251
    @muralimarath6251 2 месяца назад +110

    സൈന്യത്തിന് താടിയും മുടിയും ഇല്ലാത്തതിനാൽ ആ ജോലി ചെയ്യാനെങ്കിലും വിളിക്കാൻ പറ്റാണ്ടായി

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 месяца назад

      നല്ല പാർട്ടിക്കാർ തന്നെ വായിക്കാത്തൊരു പത്രം. നാടിന്റെ ശാപമാണ് ഈ പത്രവും കമ്മി കൂട്ടാളികളും. എന്തിലും വിസർജ്യം തപ്പുന്നൊരു വർഗ്ഗം.... 😩......🤣🤣🤣

    • @kalathilrajakrishnan9642
      @kalathilrajakrishnan9642 2 месяца назад +2

      ഹി ഹി ഹി...

  • @gopalakrishnangopalakrishn8375
    @gopalakrishnangopalakrishn8375 2 месяца назад +278

    പാക്കിസ്ഥാൻ ബോർഡിൽ നിന്നും സൈന്യത്തെ പിൻവലിച്ച് D Y F I ക്കാർക്ക് അവിടെത്തെ ഡ്യൂട്ടി കൊടുക്കുക .

    • @sreegith_3315
      @sreegith_3315 2 месяца назад +16

      pothichoru therikkum😂

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 месяца назад

      തീവ്രവാദികളെ കമ്മിഷൻ വാങ്ങി ഇന്ത്യയിൽ എത്തിക്കാനോ

    • @vinodnandanaam8781
      @vinodnandanaam8781 2 месяца назад +11

      വേഗം ചെയ്യൂ ! നാടു നന്നാവും..... 🙏🙏🙏

    • @lathac4186
      @lathac4186 2 месяца назад +20

      എന്നാല് എല്ലാ ഭീകരരും സുഖമായി ബോർഡർ കടന്നു ഭാരതത്തിൽ എത്തും. വേണമെങ്കിൽ പാക്കിസ്ഥാനികൾക്ക് എല്ലാ സൗകര്യങ്ങളും, കൂട്ടികൊടുപ്പ് വരെ ചെയ്തു കൊടുക്കും.

    • @yesiamindian7830
      @yesiamindian7830 2 месяца назад

      എങ്കിൽ അവർ പാക്കിസ്ഥാൻ തീവ്രവാദികൾക്ക് പൊതിച്ചോറ് എത്തിച്ചു കൊടുക്കും.

  • @xplorer2345
    @xplorer2345 2 месяца назад +36

    ആരും വായിക്കാത്ത പത്രമായതിനാൽ . ജനം അറിയാനുള്ള സാദ്ധ്യത ഇല്ലായിരുന്നു നിങ്ങൾ മൂലം ജനം അറിഞ്ഞു ചിരിച്ചു തല തല്ലി ചിരിച്ചു

  • @balachandranm.b3888
    @balachandranm.b3888 2 месяца назад +90

    എന്നിട്ടെന്തേ കർണ്ണാടകത്തിൽ അപകടത്തിൽ പെട്ട അർജുനെ ഇതുവരെ D Y F I ടെ ധീര സേനനിക്കൾ കണ്ടെത്താത്തത്

    • @BaburajBabu-m1w
      @BaburajBabu-m1w 2 месяца назад +5

      അതുപിന്നെ പലസ്തിൻ പ്രശനത്തിൽ ഹസ്മസിന് പിന്തുണ ജാഥ പരിപാടിയിൽ ആയിരുന്നു 😂

    • @JishaSunil-dp8vl
      @JishaSunil-dp8vl 2 месяца назад

      @@balachandranm.b3888athe.. roadil ninu "കുട്ടേട്ടൻ " kalikkalo

  • @vimalakp9782
    @vimalakp9782 2 месяца назад +29

    ഈ വിഷമ ഘട്ടത്തിലും ചിരിക്കാൻ ഉളള വകയായി

  • @shobababu4578
    @shobababu4578 2 месяца назад +64

    കുട്ടത്തിൽ ഉള്ളവരെ തല്ലിക്കൊല്ലാൻ അറിയാം

  • @bhargaviamma7273
    @bhargaviamma7273 2 месяца назад +55

    PK ശശി മുന്നിൽ തന്നെ ഉണ്ടാവ്വല്ലേ?😅😅😅😅😅

  • @DileepKumar-vu7iw
    @DileepKumar-vu7iw 2 месяца назад +31

    ഇത്രയും വലിയ ദേശാപമാനി Dy Fi യെ കാശ്മീരിൽ അയക്കണം റിയാ സേ ''നാട് നന്നാവട്ടെ കോ യാ :-😅

    • @spbk1
      @spbk1 2 месяца назад

      കശ്മീരിൽ dyfi ഇല്ലല്ലോ..അവിടെ പേര് dyfk എന്നാണ്..k എന്നാൽ കശ്മീർ.

  • @sabusebastian1564
    @sabusebastian1564 2 месяца назад +87

    ഇവരെ കുറച്ച് ബോംബും കൊടുത്ത് പാക്കിസ്ഥാൻ അതിർത്തിയിലേക്ക് വിട്ടാലോ? 😮😮😮

  • @renjithkumarmavilayi2182
    @renjithkumarmavilayi2182 2 месяца назад +21

    നിങ്ങൾ കാർഗിൽ യുദ്ധത്തിനു ഡി വൈ എഫ് ഐ യെ വിളിക്കാത്തത് കൊണ്ടല്ലേ വിജയം വൈകാൻ കാരണം ... ആദ്യം തന്നെ കർണാടകയിൽ ഇവരെ അയച്ചിരുന്നെങ്കിൽ അർജുൻ ഇതിനിടയിൽ പത്ത് പതിനഞ്ച് ലോഡ് ചരക്കുകൾ കൊണ്ട് ഇറക്കിയേനേ 😊

  • @raveendranravi8491
    @raveendranravi8491 2 месяца назад +29

    കാശ്മീരിൽ ഈ ഉത്ത് ഫ്രണ്ടിൻ്റെ പേര് DYF K എന്നല്ലേ😊

  • @PradeepKumar-kb7qh
    @PradeepKumar-kb7qh 2 месяца назад +36

    സർ : LDF കുടുംബത്തിൽ ജനിച്ചതാണ് അപ്പനും അമ്മയും ഇടതു പ്ലഷ് ക്ഷം NCC യിൽ ചേർന്നു എൻ്റെ മനസ്സ് ദേശിയതയിൽ വന്നു❤

    • @vijayanThandilam
      @vijayanThandilam 2 месяца назад

      NCC യിൽ ചേർന്ന ഒരു വ്യക്തിയും CPM ൽ നിൽക്കില്ല. ഇന്ത്യ എന്തു ചെയ്താലും അതിനെ പരിഹസിക്കും ചൈനയോ കൊറിയയോ എന്തു ചെയ്താലും അതിനെ പുകഴത്തും

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 месяца назад +7

    Thank u sir

  • @milanomecca4002
    @milanomecca4002 2 месяца назад +5

    ചിരി അടക്കാൻ പറ്റുന്നില്ല

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 месяца назад +16

    സൈന്യത്തെ അപമാനിക്കുന്നവർ ഒരു ദിവസം വലിയ വില നൽകേണ്ടിവരും ഉറപ്പാണ്. JAI JAWAN 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️🙏🙏

  • @HiranAreekara
    @HiranAreekara 2 месяца назад +8

    ചിരിച്ചി മരിക്കും

  • @chandranathakurup5790
    @chandranathakurup5790 2 месяца назад +44

    ചുവന്ന കൊടിയും വെച്ചു പഴയപോലെ സാധനങ്ങൾ അടിച്ചു മാറ്റാൻ ചെന്ന cpm local secretary യെ അടിച്ചൊടിക്കുന്ന video കണ്ടു

    • @minnuthumbitalks4170
      @minnuthumbitalks4170 2 месяца назад

      Yes light off akki local secretary yum koottarum arichack aise le kayattividunnu nattukar kyyode pidikoodunna video

  • @Bkr-ob4tu
    @Bkr-ob4tu 2 месяца назад +19

    ഞാൻ ദേശാഭിമാനി വരുത്താൻ തീരുമാനിച്ചു... ഒരുപാട് പിരിമുറുക്കങ്ങളും മനപ്രയാസങ്ങളും ഉണ്ട്... എനിക്കും മതിമറന്നു പൊട്ടിച്ചിരിക്കണം!!!

  • @jishnub6488
    @jishnub6488 2 месяца назад +10

    ഇതിന്റെ വീടോയോ ആരേലും ചെയ്യുമെന്ന് കാത്തിരിക്കുവായിരുന്നു ഞൻ, ഇവൻ മാർ ക്രെഡിറ്റ് കിട്ടാൻ വേണ്ടി ആണ് സാർ, ജനങ്ങൾ എല്ലാം മനസ്സിൽലാകും സാർ, ഇവന്മാരെ കുറിച്ച് പറഞ്ഞു മടുത്തു

  • @sreenavivek1326
    @sreenavivek1326 2 месяца назад +12

    ഈ അല്പത്തരം ജനങ്ങൾക്കു മനസിലാകും (തലയിൽ ആൾതാമസം ഉള്ളവർക്ക് )

  • @BalakrishnanN-55084
    @BalakrishnanN-55084 2 месяца назад +14

    തലയിൽ കളിമണ്ണ് മാത്രം. അതാണ് ഡി വൈ എഫ് ഐ.

    • @josevj-gk9fw
      @josevj-gk9fw 2 месяца назад

      വിവരത്തിന്റെ കാര്യത്തിൽ മേത്തനും മാക്രിയും തുല്യ ശക്തികൾ ആണ്, ബുദ്ധിയുടെ കാര്യത്തിൽ ആർക്കും തോല്പിക്കാൻ പറ്റില്ല 👹👹👹

  • @sreeraj761
    @sreeraj761 2 месяца назад

    Well said 👍👍👍👍

  • @akashashok9477
    @akashashok9477 2 месяца назад +37

    ഒരു ദുരന്തം വന്നാൽ എല്ലാ രീതിയിലും ആഘോഷം ആക്കുന്നവർ

  • @vk9141
    @vk9141 2 месяца назад +13

    വയനാട്ടിൽ DYFI ഒരു പാലം ഉണ്ടാക്കിയല്ലോ ? മണിക്കുറുകൾ കൊണ്ട് ..😂

  • @radhakrishnanps7072
    @radhakrishnanps7072 2 месяца назад +11

    പൊതിച്ചോറും പൂളൂഅടിയും നടത്തുന്ന എട്ടുകാലി മമ്മൂഞ്ഞ് മാരുടെ ഗണത്തിൽ പെടുന്ന വലാലുകൾ

  • @radhakrishnant7626
    @radhakrishnant7626 2 месяца назад +4

    Good👍

  • @xplorer2345
    @xplorer2345 2 месяца назад +9

    ഇതു തന്നെയാണ് ഇലക്ഷൻ കാലത്ത് സ്ഥാനാർഥികളെ കുറിച്ചു ദേശാഭിമാനിയിൽ എഴുതുന്നതും

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 месяца назад +10

    ഇന്ത്യൻ സൈന്യം ദുരന്ത ഭൂമിയിൽ വന്ന് ബെയ്ലി പാലം നിർമ്മിച്ച് എല്ലാം ശരിയാക്കുന്നത് വരെ ഈ പാർട്ടി സൈന്യം എവിടെ ആയിരുന്നു എന്നു ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ? ഇത് മററുളളവരുടെ കുട്ടിയുടെ പിത്രുത്വം ഏറെറടുക്കുന്നത് ഈ പാർട്ടിയുടെ സ്ഥിരം പരിപാടി അല്ലേ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @rincejose2740
    @rincejose2740 2 месяца назад +3

    INDIAN❤❤❤

  • @manojmuralidharan672
    @manojmuralidharan672 2 месяца назад +12

    ഡിവൈഎഫ്ഐ യെ ഇപ്രവിശം ചെങ്കോട്ടയിൽ റിപ്ലബിക് പരേഡിന് വിളിച്ചിട്ടുണ്ട് ജിവെൻ രക്ഷാപ്രവർത്തനത്തിന്. വീരചക്രം കൊടുക്കും

  • @sundarlokesan3465
    @sundarlokesan3465 2 месяца назад +11

    കാശ്മീരിൽ dyfi യെ deploy ചെയ്യണം. എന്നാലേ അതിർത്തിയിൽ എന്ത് നടക്കുന്നു എന്ന് പഠിക്കു!

  • @ashokantharavattath-pj7xo
    @ashokantharavattath-pj7xo 2 месяца назад

    സൂപ്പർ

  • @vasuchaliyampurath3758
    @vasuchaliyampurath3758 2 месяца назад

    ഭയങ്കരം തന്നെ

  • @somarajancc7830
    @somarajancc7830 2 месяца назад +7

    ... രാജ്യത്തിന്റെ സംരക്ഷണം ഇനി dyfi നോക്കിക്കോളും... സൈന്യത്തെ പിരിച്ചുവിടുക 🫣🫣🫣🫣🫣🫣🫣🫣🫣🫣🫣🫣🫣🫣🫣🫣🫣🫣🫣🫣

  • @ManojShankar-th9dd
    @ManojShankar-th9dd 2 месяца назад +9

    ദേശ അപ മ നിയല്ലെ അതുകൊണ്ട് ഇതോക്കെയുണ്ടാവും

  • @manikandannair7885
    @manikandannair7885 2 месяца назад +9

    Jaihind 🇮🇳🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @mohanantr217
    @mohanantr217 2 месяца назад +6

    ഒരു ജോലിയും ചെയ്യാതെ പേരെടുക്കാൻ മാത്രം DYFI
    സൈന്യം എന്താണ് ചെയ്യുന്നതെ ന്നെ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയും.
    DYFI എന്താണ് ചെയ്യുന്നതെ ജനങ്ങൾ അനുഭവിച്ചു കഴിഞ്ഞു

  • @nagalekshmiskurup9526
    @nagalekshmiskurup9526 2 месяца назад +3

    കഷ്ടം തന്നെ ദേശത്തിന് അപമാനം ആകരുതേ

  • @ShobaRavi-y8v
    @ShobaRavi-y8v 2 месяца назад +4

    അത്രമാത്രം കഴിവുള്ള സിഎം നും മരുമകനും ഡിഫി ക്കാരും പറയണമായിരുന്നു കേരളത്തിലെ കാര്യം നോക്കാൻ പട്ടാളം വേണ്ടെന്നു നെഞ്ച് വിരിച്ചു പറയാനുള്ള ചങ്കുറ്റം കാണിക്കണമായിരുന്നു. എന്തേ പറ്റില്ലേ.

  • @Jose-e6m
    @Jose-e6m 2 месяца назад +6

    ... ഈ പാർട്ടിക്ക് അനുഭാവികൾക്ക്, നേതാക്കൾക്ക് ഈ നാട്ടിലെ നിയമങ്ങളെ പോലും അനുസരണയില്ല .....എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ച് അടുത്ത ഭരണം പിടിക്കാനുള്ള തന്ത്രപ്പാടിലാ.....
    നമ്മുടെ സൈനികൾ നമ്മുടേയും നാടിൻ്റെയും അഭിമാനമാണ് ....പക്ഷേ ഇത്തരം വളിപ്പ് പറയുന്നവർ നാടിൻ്റെ നാട്ടാരുടെ അപമാനവും....

  • @sreekutty2418
    @sreekutty2418 2 месяца назад +6

    ആമയ്യ അയ്യാ ആമാ ആമാം

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 месяца назад +4

    വിവരമില്ലാത്ത ആളുകൾ വിവരക്കേട് പറയുമ്പോൾ വിവരമില്ലാത്ത രാഷ്ട്രീയ അടിമകൾ അത് തൊണ്ട തൊടാതെ വിഴുങ്ങും എന്നല്ലാതെ എന്തു പറയാൻ എന്ന് ആരെംകിലും ചോദിച്ചാൽ കുററപ്പെടുത്താൻ കഴിയുമോ?

  • @rajdea
    @rajdea 2 месяца назад +1

    👏👏👏🙏🙏😀😀😀

  • @jishnub6488
    @jishnub6488 2 месяца назад +6

    Dyfi കാർ കുറെ ഫോട്ടോയൊക്കെ എടുത്ത് കിട്ടിട്ടുണ്ട്,

  • @ramachandrannair4604
    @ramachandrannair4604 2 месяца назад

    An appropriate debet very good 🙏🙏🙏❤

  • @bennykp4921
    @bennykp4921 2 месяца назад

    അതാണ് അന്തം

  • @shynis8881
    @shynis8881 2 месяца назад +8

    ഒരു മരപ്പട്ടി പെടുത്താൽ 😭😭😭😭😭😭

  • @chandranpillai2940
    @chandranpillai2940 2 месяца назад +18

    അമ്പടാ ഞാനേ ക്യാപ്റ്റനും കുട്ടികളും 😂😂😂

  • @Evolution-r2c
    @Evolution-r2c 2 месяца назад +3

    DYFI ഇറങ്ങാൻ അവിടെ എന്താ ബക്കറ്റ് പിരിവ് ആയിരുന്നോ??????

  • @shynis8881
    @shynis8881 2 месяца назад +21

    ധനുഷേ, അമ്മായിഴഞ്ചൻ തോടെന്നു മാറ്റിയോ 😂😂😂😂😂

  • @unnikrishnan7271
    @unnikrishnan7271 2 месяца назад +1

    Right

  • @enggopal2251
    @enggopal2251 2 месяца назад +1

    നല്ലകാര്യം 😢😢😢😢

  • @gopinathannair6320
    @gopinathannair6320 2 месяца назад +7

    മജ്ജെ മജ്ജെ,പൊതിച്ചോർ ഉണ്ടായിനി 👌

  • @anoopkumarkp1555
    @anoopkumarkp1555 2 месяца назад +19

    പണിയും കഴിഞ്ഞു സൈന്യം akg സെന്ററിലേക്കും dyfi ഡൽഹിയിലേക്കും തിരിച്ചു പോയി..😂

  • @rajankk9250
    @rajankk9250 2 месяца назад +6

    ഡിഫി യെ ചെറുതായി പേടിക്കുന്നോ ഇന്ത്യൻ സേന പോക്രികൾക്കു കളിയാക്കാൻ ഉള്ളതോ നടപടി
    വേണ്ടേ

  • @rajanthekkinkattle779
    @rajanthekkinkattle779 2 месяца назад +12

    ഇവറ്റകളുടെ കമ്പിവേലി കെട്ടാം പറയാമോ ആവില്ല

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 месяца назад

      കമ്പി എന്നൊന്നും പറയരുതേ

  • @JyothiBaabu
    @JyothiBaabu 2 месяца назад +1

    Koothar👌😜😜😭😭😭😭

  • @venuGopal-nj2yx
    @venuGopal-nj2yx 2 месяца назад

    അതാണ്. ഡി ഫി......

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 месяца назад +6

    🇮🇳🙏 Vivara doshikale ithile ithile......🙏🇮🇳

  • @gopeshcalicut4359
    @gopeshcalicut4359 2 месяца назад

    നമ്മുടെ സൈന്യം നമ്മുടെ അഭിമാനം❤❤❤❤❤❤

  • @asokandhanyas6261
    @asokandhanyas6261 2 месяца назад

    എന്തെങ്കിലും അടിച്ചു മാറ്റാനുള്ള ചെറിയ ബുദ്ധി....

  • @surendrankp4990
    @surendrankp4990 2 месяца назад +2

    ജോലി വേണം
    സുഖിപ്പിക്കാതെ രക്ഷയില്ല 😂😂😂😂😂😂😂😂😂😂😂എന്ന

  • @AnilKumar-ii4yt
    @AnilKumar-ii4yt 2 месяца назад +1

    Sir എതോ ഒരു ചാനലിൽ കണ്ടത് ഹോക്കി ദുരന്തത്തിന്റെ സഹായം കിട്ടിയത് കടലില്ലാത്ത ഇടുക്കി ജില്ലയിലെ കുടുംബത്തിനാണ്ന്നാണ്.

  • @rvt2800
    @rvt2800 2 месяца назад +10

    Pfiയും ഉണ്ടായിരുന്നു

    • @raghunathanramachandran4842
      @raghunathanramachandran4842 2 месяца назад +2

      അവിലും മലരും കൊണ്ടുവന്നത് അവരായിരുന്നു

  • @amalps-zd9bx
    @amalps-zd9bx 2 месяца назад

    സൈന്യത്തിന്റെ ശക്തി ഇവർക്കൊക്കെ അറിഞ്ഞിട്ടു വേണ്ടേ

  • @anilkumarsaketham7245
    @anilkumarsaketham7245 2 месяца назад

    👍👍👍

  • @ravidiya55
    @ravidiya55 2 месяца назад +1

    അയ്യോ ശരിയാ ..ബൈലി പാലം വരെ നിർമിച്ചത് ഡിഫി ആണെ.😅

  • @KannanShalu-fx3br
    @KannanShalu-fx3br 2 месяца назад +2

    സ്വബോധം ഉള്ള ആരും വായിക്കാത്ത പത്രം😂😂😂

  • @midhuns101
    @midhuns101 2 месяца назад +4

    Karyam njan oru CPM karan anu..pakshe levanmar manushyane nanam keduthi oru vazhi aakki

  • @GeethaSunil-cu1lx
    @GeethaSunil-cu1lx 2 месяца назад

    Yes

  • @Bkr-ob4tu
    @Bkr-ob4tu 2 месяца назад +10

    ഡിഫിക്കാർ ചുവന്ന ബക്കറ്റ് എടുത്തോണ്ട് പിരിവ് തുടങ്ങി

  • @abilalshkumar14
    @abilalshkumar14 2 месяца назад

    സത്യം പറയാൻ ദേശാഭിമാനി ഇല്ലെങ്കിൽ എന്താവും ഇന്ത്യയുടെ അവസ്ഥ👍👍👍👍

  • @sureshanchery9512
    @sureshanchery9512 2 месяца назад +2

    Dasapamani

  • @vysakhp.s5350
    @vysakhp.s5350 2 месяца назад +6

    ദേശാഭിമാനി എന്ന അപ്പി പത്രം😅😅

  • @KrishnaPrasad-tc6qx
    @KrishnaPrasad-tc6qx 2 месяца назад

    ഹൊ ആ ബംഗ്ലാദേശിൽ DYFI ഇല്ലാതെ പോയതകൊണ്ട് അത് തകർന്നടിഞ്ഞു ......

  • @vijayanvijayan1757
    @vijayanvijayan1757 2 месяца назад

    Toilet tissue ന്റെ വില പോലും ഇല്ലാത്ത പത്രത്തിനെ കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യം തന്നെ ഇല്ല...
    ഇവർ സർകുലേഷൻ കൂട്ടാൻ വേണ്ടി ചെയ്യുന്നത് എന്താണ് എന്ന് അറിയാമോ, നിർബന്ധിച്ചു പത്രം ഇടീപിക്കും, ആരെങ്കിലും വേണ്ട എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ ലോക്കൽ സെക്രട്ടറി പോലെ ഉള്ളവർ വരും ഭീഷണി പെടുത്തും...., വേറെ വഴിയില്ലാതെ മിക്കവരും സമ്മതിക്കും, ഞാൻ ഒരു കടയിൽ കയറി ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്....

  • @GOKULANN-p2j
    @GOKULANN-p2j 2 месяца назад

    ചുരുക്കം ഇവർക്ക് ഒരു മണിക്കൂർ ബോർഡർ area - യിൽ പോയിരിക്കാൻ പറ്റുമൊ? ചർച്ച ചെയ്യുന്ന നമ്മൾ നാറും.

  • @RajeshK-l3b
    @RajeshK-l3b 2 месяца назад

    ഇവർ രാജ്യത്തിനെ വെല്ലുവിളിക്കുകയാണ് നിസാരമായി കാണരുത്. ഈ പാർട്ടിയെ നിരോധിക്കണം

  • @pavithranpv1334
    @pavithranpv1334 2 месяца назад +7

    സൈനികന്റെ മറ്റേത് വടിച്ചു കൊടുക്ക്‌ മഹാ പത്രമേ നമിക്കുന്നു

  • @BijuMKBijuMK
    @BijuMKBijuMK 2 месяца назад +1

    എല്ലാത്തിനും ഈ പ്രകൃതി ദുരന്തത്തിൽ പെടുന്നവർ തന്ന ഉത്തരവാതി അവർക്ക് ആര ഉപകരിച്ചത് എന്ന തിരിച്ചറിവില്ലങ്കിൽ അവർ രാഷട്രീയത്തിൻ്റെ പിറകേപോട്ടെ കാരണം ജീവന് എങ്കിലും ബാക്കി ഉള്ളവർ ചിന്തിക്കണം അവർ ജീവിച്ചിരിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടേയോ ഒരു പ്രത്യേക മതമേലാളൻ മാരുടെയോ സഹായത്താൽ അല്ല എന്നും ദുരന്തം വിറ്റ് കാര്യക്കാനായി എത്തിയവർ ആർ എന്നും. ചാനലുകാർ 2ദിവസം കഴിയുമ്പോൾ അവർ പോവും സഹായം ചെയ്തവരുടെ വാർത്തയും നൽകിയിട്ട്. പിന്നീട് ഉള്ളത് ആദ്യം
    ദുരന്തസമയം ആരു ഉണ്ടായിരുന്നോ അവരോട് പരസ്പരം പറയുക അല്ലാതെ നിങ്ങൾക്കായി കിട്ടിയതിൻ്റെ നൂറിലൊന്ന് പോലും നിങ്ങളുടെ ഖരങ്ങളിൽ എത്തില്ല അപ്പോൾ നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോയിട്ട് അടിച്ചമർത്തി പറ്റുമെങ്കിൽ കേസും എടുത്ത് അകത്താക്കും

  • @kalathilrajakrishnan9642
    @kalathilrajakrishnan9642 2 месяца назад +1

    Let them bark.
    Everyone has their own work to do.

  • @Diamond-j7q
    @Diamond-j7q 2 месяца назад +1

    Cooked 💀💀🗣🔥

  • @jyothiaravind7789
    @jyothiaravind7789 2 месяца назад +1

    അയ്യോ,difi ക്കു പാകിസ്ഥാൻ കൂടെപ്പിറപ്പാ. ധനുഷിനു തെറ്റി

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 2 месяца назад

    ഞങ്ങൾ dyfi കാർ എന്തിനും ധൈര്യം വളരെ കൂടുതലാണ്

  • @nelsonnelson8914
    @nelsonnelson8914 2 месяца назад +1

    തള്ളിമറിക്കുന്നതിൽ ഞങ്ങളെ ജയിക്കാൻ ആരുമില്ല . ആരുമില്ല -....!

  • @sebastiancjchettanil8342
    @sebastiancjchettanil8342 2 месяца назад

    🤔🙏👍👌

  • @mkurup4503
    @mkurup4503 2 месяца назад

    ദേശാപമാനിഎന്നല്ലേ പറയേണ്ടത്

  • @sajikuttappan3214
    @sajikuttappan3214 2 месяца назад

    ധനൂഷേ മറ്റേ അവൻമാരെ ആരും കണക്കിൽ എടുത്തിട്ടില്ലല്ലോ നമ്മുടെ സൈന്യത്തിന് ബിഗ് സല്യൂട്ട്

  • @esnarayanan2499
    @esnarayanan2499 2 месяца назад +4

    ശരിക്കൊന്നു പെരുമാറിയാൽ..ഇല്ല ചൊറിച്ചിലും തീരും.......

  • @SureshKumar-z9q9i
    @SureshKumar-z9q9i 2 месяца назад

    കെട്ടിചമക്കാനും. കള്ളങ്ങൾ പറയാനും ഇവരു കഴിഞ്ഞേ ഉള്ളു

  • @SubramanianP-q8u
    @SubramanianP-q8u 2 месяца назад +3

    Karuvannur kollayayirikkum udhesichathu

  • @DevankithS
    @DevankithS 2 месяца назад

    ഒരു കാട്ടാനയുടെ മനസ്സു പ്പോലും ഇല്ലാ കേരള മുഖ്യമന്ത്രിക്ക് ഇനിയെങ്കിലും ഒന്ന് മാറി നിൽക്കാമോ