Olavum Theeravum Malayalam Full Movie| Madhu,Usha Nandini | ഓളവും തീരവും

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 271

  • @binuc160
    @binuc160 4 месяца назад +55

    മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിലൂടെ "ഓളവും തീരവും കണ്ടതിനുശേഷം ഇവിടേയ് വന്നവർ

  • @gokulvasudev2021
    @gokulvasudev2021 3 года назад +486

    ലാലേട്ടൻ - പ്രിയൻ combo യിൽ എംടിയുടെ " ഓളവും തീരവും " വരുന്നുണ്ട് എന്ന് അറിഞ്ഞ് വന്നവർ👍👍

    • @shibinponnu7756
      @shibinponnu7756 2 года назад +10

      ബല്ലാത്ത ജാതി പഹയൻ ആരും ഇട്ടില്ലന്നു കരുതി ഈ കമ്മന്റ് ഇടാൻ വന്ന ഞാൻ സസി

    • @mallutuber005
      @mallutuber005 2 года назад +5

      @@shibinponnu7756 njnanum 😂🤣 avan 7 masam munne ettu😁

    • @shinjithkcamera
      @shinjithkcamera 2 года назад +1

      Ysss

    • @yoonusmannisseri6415
      @yoonusmannisseri6415 2 года назад +12

      ഇത് പ്രിയനും ലാലേട്ടനും കൂടി ബായ ബെട്ടി കളിക്കും..

    • @gokulvasudev2021
      @gokulvasudev2021 2 года назад +9

      @@yoonusmannisseri6415 iyaalude baapa vecha vazhathottathilono avar vettan varunne ithra karyamaayi parayan 🤣🤣

  • @pickpocket7695
    @pickpocket7695 3 года назад +119

    മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിലൂടെ "ഓളവും തീരവും" പുനർജനിക്കുന്നു, സന്തോഷം 😍😍

  • @nandakumart.s6138
    @nandakumart.s6138 4 года назад +15

    എം ടിയുടെ വളരെ നല്ല രചന. എത്രയോ വർഷങ്ങൾക്ക് മുൻപാണ് ഇത്രയും നല്ല സിനിമയിറങ്ങിയത്.... പി എൻ മേനോന്റെ അഭ്രാവിഷ് കാരവും....

  • @rakeshkr2341
    @rakeshkr2341 3 года назад +40

    ലാലേട്ടന്‍ - പ്രിയദര്‍ശന്‍ കോംബോയില്‍ ഈ പടം വരുന്നുണ്ടെന്നറിഞ്ഞ് ഇവിടെ വന്നവര്‍ ഉണ്ടോ

  • @vivekpilot
    @vivekpilot 6 лет назад +63

    സ്റ്റുഡിയോയുടെ ശ്വാസം മുട്ടിക്കുന്ന ചുവരുകളിൽ നിന്നും പുറത്തെ വിശാല ലോകത്തേക്ക് മലയാള സിനിമയെ ആനയിച്ച മഹാ ചിത്രം...!!

    • @afantonyalapatt9554
      @afantonyalapatt9554 5 месяцев назад +1

      Best film of Malayalam..
      I saw thousand..times may be..
      Now I am 80 years 10. 8. 2024

    • @abrahamjacob6096
      @abrahamjacob6096 4 месяца назад

      ലാലിന്റെയും ഹാരിഷ് പേരാടിയും നന്നയി അഭിനയിച്ചു എന്ന് പറയാൻ തോന്നാത്തത് മധുവും ജോസ് പ്രകാശും അതി ഗംഭീരം ആക്കിയത് കൊണ്ടാണ്. മങ്കട രവി വർമ്മയുടെ ക്യാമറ വർക്ക് അതിനു മറ്റും കൂട്ടി. അവസാന അടി കാണണമെങ്കിൽ പഴയ ചിത്രം കാണണം

  • @vhcjcv5760
    @vhcjcv5760 4 месяца назад +3

    ഞാൻ ഓർത്ത് പഴേ സിനിമ ennu പറഞ്ഞാൽ നാടകം പോലെ ആണെന്. ഇത് natural ആയിട്ട് ഉണ്ട്. ഈ കാലത്തും കാണാം ❤️. മധു പൊളി

  • @mmstar9821
    @mmstar9821 2 года назад +60

    MOHANLAL ❤️ പ്രിയദർശൻ ❤️MT❤️ കൂട്ടുക്കെട്ടിൽ ഓളവും തീരവും ഷൂട്ടിങ് തുടങ്ങി അറിഞ്ഞു വന്നവർ ഇവിടെ ലൈക് ❤️❤️

  • @vishnum.s2299
    @vishnum.s2299 2 года назад +39

    ലാലേട്ടന്റെ വീഡിയോ കണ്ടിട്ട് ഓളവും തീരവും തിരഞ്ഞു വന്നത് ഞാൻ മാത്രം ആണോ???

  • @rajeevgk482
    @rajeevgk482 Год назад +20

    മോഹൻലാലിൻറെ ബാപ്പുട്ടി..😢😢😢
    ദയനീയം ആവാനാണ് സാധ്യത 😢😢😢😮

    • @gp94477
      @gp94477 4 месяца назад +1

      Iyale kayari kadicho😂

    • @pranavprasanth9557
      @pranavprasanth9557 4 месяца назад

      Laletten അങ്ങ് പൊളിച്ചടുക്കി..

    • @muttaroast7154
      @muttaroast7154 21 день назад

      മോഹൻലാൽ കസറിയിട്ടുണ്ട്

  • @rahul-qg9dj
    @rahul-qg9dj 3 года назад +62

    ലാലേട്ടൻ MT sir priyan combo il ഓളവും തീരവും വരുന്നു എന്നറിഞ്ഞ ശേഷം vannavar ഇവിടെ cmon🥰🔥

    • @Roby-p4k
      @Roby-p4k 2 года назад

      🙋🏻‍♂️🙋🏻‍♂️

    • @lathikak3109
      @lathikak3109 Год назад +1

      Athum nasippikkaan.Priyadarsam 😂😂is

    • @rahul-qg9dj
      @rahul-qg9dj Год назад

      @@lathikak3109 angne nashipicha orupaad padangal parayu kekate😊 he is a brilliant director..oru padam mosham aayenn karuthi ellam angne aavulla

  • @adiladil-ch7ur
    @adiladil-ch7ur 6 лет назад +65

    മാമുക്കോയയുടെ സഫാരി ചാനലിലെ പ്രോഗ്രാം കണ്ടിട്ട് ഈ സിനിമ കാണാൻ വന്നവർ ആരൊക്കെ ഉണ്ട്

  • @rajeevgk482
    @rajeevgk482 Год назад +9

    പുതിയത് കാണാൻ സഹിക്കൂല എന്നെന്റെ മനസ് പറയണ്....
    ഉപ്പോളം വരൂല ഉപ്പിലിട്ടത്... 😄😄

  • @shifanshaji9400
    @shifanshaji9400 3 года назад +8

    മലയാളം സിനിമയിലെ ആദ്യത്തെ realistic സിനിമ

  • @abdullakk3379
    @abdullakk3379 3 года назад +9

    എം.ടി .യുടെ ഹ്ർദയറ്പർശിയായ കഥ....ഓളവും തീരവും........മമസിൽനിന്ന് പറിച്ചു മാറ്റാൻ കഴിയേത്ത കഥ....

  • @shanutnr4569
    @shanutnr4569 3 года назад +32

    മോഹൻലാൽ പ്രിയൻ റീമക്ക് എടുക്കുന്നു എന്ന് അറിഞ്ഞു .... കാണാൻ വന്നവർ ലൈക്‌

    • @thecollector739
      @thecollector739 2 года назад

      കോമഡി ആകുമോ 😆

    • @shanutnr4569
      @shanutnr4569 2 года назад +1

      @@thecollector739 ഏയ്യ്... പ്രിയൻ ... മോഹൻലാൽ എം ട്ടി 👌👌👌👌 കലക്കും

    • @nabeelkk966
      @nabeelkk966 2 года назад +2

      Nanavan an enik akhraham padam 👍👍

  • @prameelaramakrishnan7474
    @prameelaramakrishnan7474 5 месяцев назад +2

    ഈ കൂട്ടുകെട്ട് നന്നാവാൻ സാദ്ധ്യത കുറവാണ് പഴയ ഓളവും തീരവും ഓർമ്മ വരുന്നു മധു ഉഷാ നന്ദി നി

    • @pranavprasanth9557
      @pranavprasanth9557 4 месяца назад

      Laletten പൊളിച്ചടുക്കി

  • @anasv.s2720
    @anasv.s2720 3 года назад +17

    മോഹൻലാൽ അഭിനയിക്കുമെന്ന് പറഞ്ഞപ്പോൾ കാണാൻ ഒരു ആഗ്രഹം തോന്നി. ഗ്രേറ്റ് മൂവി 👌

  • @sidharthsiva2255
    @sidharthsiva2255 5 месяцев назад +9

    Anyone after watching MANORATHAGAL Trailer

  • @Muhammed_Basheer
    @Muhammed_Basheer 2 года назад +19

    I don't think they can remake those feelings and expressions..😏

  • @muraliptmurali2302
    @muraliptmurali2302 6 лет назад +20

    എം.ടിയുടെ അമൂല്യ രചനകളിൽ ഒന്ന്

    • @haridaspalavilla2856
      @haridaspalavilla2856 6 лет назад

      സത്യം.... തിരക്കഥ വായിച്ചപ്പോൾ കാണാൻ തോന്നി....

    • @askaraskar7556
      @askaraskar7556 3 года назад

      @@haridaspalavilla2856 പക്ഷെ തിരക്കഥ വേറെ ലെവലാണ്

  • @josephjohn31
    @josephjohn31 4 года назад +5

    MT, Menon combined Classic Realistic Cinema having natural acting , scenes and good songs.

  • @sarojadevi9042
    @sarojadevi9042 2 года назад +2

    11ഓ 12ഓ വയസു പ്രായംഉ ള്ളപ്പോൾ. കണ്ട സിനിമ മരിച്ചു കിടക്കുന്നു നബീസുവും ഉള്ളം കയ്യിലെ വെള്ളത്തിൽ ഇളകി കൊണ്ടിരിക്കുന്ന ചെറിയ കമ്പ് കഷ്ണവും മാത്രമാണ് ഓർമ്മ യിലുള്ള ത്. ഇ ന്ന് വീണ്ടും കണ്ടു അ വസാന രംഗമാണെന്ന് ഇന്നാണ് അറിയുന്നത്. 50 വര്ഷം പിറകിലെ ഓ ര്മ്മ

  • @krishnadasc4647
    @krishnadasc4647 4 года назад +2

    Engane immathiri film edukkunnathu...? Apaaram... Kannu niranju povunnu...very very natural... MT, MT thanne...ithile ellavarkkum pranamam..... ❤️❤️❤️🙏🙏

  • @muhammedjunaid42
    @muhammedjunaid42 2 года назад +3

    Madhu Saarinte ettavum mikacha cinima💚👍

  • @EveryThingFishy23
    @EveryThingFishy23 4 месяца назад

    Manorathangal..olavum theeravum kandu varunna vazhii ❤❤

  • @abraahamjoseph3563
    @abraahamjoseph3563 5 дней назад

    മധു സാർ. മലയാളത്തിന്റ അഭിനയചക്രവർത്തി... 👍👍

  • @പാറ-ഞ8ള
    @പാറ-ഞ8ള 4 месяца назад +2

    Olavum theeravum old and new 🔥🔥🔥

  • @deepakm.n7625
    @deepakm.n7625 5 лет назад +6

    Aadya scenukalil,Nellikode bhaskaran mash, the great actor....🙏
    Pinne Philomina Chechi....🙏 nalla abhinayam...

  • @JOKER-xc1wi
    @JOKER-xc1wi 2 года назад +2

    ലാലേട്ടന്റെ തുഴച്ചിൽ കണ്ടതിനു ശേഷം വന്നവുരുണ്ടോ????

  • @surajkc76
    @surajkc76 4 года назад +5

    Trend setter of that era. This film gave a totally different dimension to the Malayalam film industry

  • @shalu.raj.
    @shalu.raj. 3 года назад +9

    43:50 MS Baburaj on screen..

  • @mollywoodtalks8196
    @mollywoodtalks8196 3 года назад +29

    ഈ സിനിമക്കുള്ള Tribute എന്ന നിലയിൽ 50 വർഷം തികക്കുന്ന വേളയിൽ MTഉടെ കഥകളിൽ നിന്നുള്ള ചിത്രങ്ങൾ അടങ്ങുന്ന anthology seriesലൂടെ mtഉടെ തിരക്കഥയിൽ പ്രിയദർശൻ മോഹൻലാലിനെ പ്രധാനവേഷത്തിൽ ഓളവും തീരവും പുനർസൃഷ്ടിക്കുന്നു ❤️

    • @tvrajesh5377
      @tvrajesh5377 2 года назад +3

      ഒരിക്കലും ഇതുപോലെ ഉള്ള സിനിമ ആവില്ല എന്നതാണ് വാസ്തവംമധുവും.നെല്ലിക്കോട്ഭാസ്കരനും ജോസ് പ്രകാശും ്് ംനിലംമ്പൂർബാലനും അഭിനയിച്ചു ്് അനശരമാക്കി യ mtയുടതൂലികയിൽ pnമേനോ ൻ pa ബക്കറ്റും സംവിധാന.ചെയ്ത

    • @lathikak3109
      @lathikak3109 Год назад +1

      Vere paniyonnumilla classic eduthu nasippikkaan.😮

  • @AnuShamilME
    @AnuShamilME 2 года назад +8

    M. T സാറിന്റെ തിരക്കഥ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ വരുമ്പോൾ മനോഹരമായ ഒരു സിനിമ തന്നെ പ്രതീക്ഷിക്കാം.

  • @rajeevanrajeevank8976
    @rajeevanrajeevank8976 10 дней назад

    ഈ സിനിമ ദയവ് ചെയ്ത് ഇനി ആരും റീമേക്ക് ചെയ്യരുതേ എന്നൊരപേക്ഷ. ഇതിന്റെ മനോഹാരിത ഇല്ലാതാകും. മറ്റാർക്കും ഇതുപോലെ ഒന്ന് ചെയ്യാൻ പറ്റില്ല. കുളമാകും

  • @unnikrishnansankarannair9444
    @unnikrishnansankarannair9444 2 года назад +4

    സത്യത്തിൽ പേടിച്ചിട്ട് തന്നെയാണ്. പുതിയത് വരുന്നുവെന്ന് കേട്ട്. രതിനിർവേദവും ചട്ടക്കാരിയും ഒക്കെ കണ്ടുണ്ടായ പേടി. പഴയ ഓളവും തീരവും ഇനി കാണാൻ കഴിയാതെ വരുമോ എന്ന ഭീതി.

    • @Lee-tl5jc
      @Lee-tl5jc 2 года назад +2

      Mt vasudevan nair - santhosh sivan - Priyadarshan combo ആണ്..... ഇത് പോരെ.... Ningal ee പറഞ്ഞ padamokke aa padangalumayi ഒരു bandhom illatha aalukal punasrishtichath ആണ്🙌ഇത് polalla

    • @sujithcg4814
      @sujithcg4814 2 года назад +1

      ഭാഷയാണ് ഭയപ്പെടുത്തുന്നത്

  • @jiniljayaram7801
    @jiniljayaram7801 2 года назад +7

    43:56 മലയാളികളുടെ സ്വന്തം ബാബുക്ക 😍😍

  • @pavikanaran3707
    @pavikanaran3707 2 года назад +3

    എം ടി.. ഹരിഹരൻ ടീം ആണെങ്കിൽ മെഗാ ഹിറ്റാകും... പ്രിയദർശൻ ചെയ്താൽ കണ്ടിട്ടു അഭിപ്രായം പറയാം

  • @abiram4798
    @abiram4798 2 года назад +7

    #OlavumTheeravum
    Cast : Mohanlal, Harish Peradi, Durga Krishna, Mamukkoya
    Director : Priyadarshan
    Written & Produced by MT
    DOP : Santosh Sivan
    Production Designer : Sabu Cyril
    Thodupuzha Shoot from July 6

  • @ajithakumarin618
    @ajithakumarin618 4 месяца назад +6

    സ്വന്തം കുഞ്ഞിൻ്റെ മുഖം വികൃതമാക്കാൻ എം ടി എന്തിന് സമ്മതിച്ചു. കഷ്ടം😢

    • @annajose342
      @annajose342 4 месяца назад

      അതെ... ഭയങ്കര മോശമായിട്ടാണ് പുതിയത് ചെയ്തിരിക്കുന്നത് 😥

  • @Rajeshkr7
    @Rajeshkr7 4 месяца назад +1

    ലാലാട്ടൻ പ്രിയൻ ഓള വും തീരവും. പൊളി ❤

  • @unninair6452
    @unninair6452 2 года назад +1

    I have seen this movie in 1972.
    Good movie. Beautiful sceneries.
    If in color more attractive

  • @rajankumaran1152
    @rajankumaran1152 2 года назад +5

    Madhu Sar is great

  • @joshiemallik5139
    @joshiemallik5139 2 года назад +1

    Pazhaya cinimakal kannan oru sugam aanu

  • @ananthapadmanabhan5851
    @ananthapadmanabhan5851 7 лет назад +28

    The First Master Work in Malayalam ( It's above Chemmeen, BhargaviNilayam et al .The raw frames of P.N.Menon, Earthy composition of Mankada, PathBreaking ScreenPlay of M.T. The movie ranks among the finest in any Indian Language). Bappootty (metamorphised by Madhu ) is the predecessor to all macho heroes in the Language . Great theme music, masterly art work ( Bharatan , I presume)It's an all time favorite . Salutations!!

    • @vineethba
      @vineethba 6 лет назад +3

      Is it MS.Baburaj on 43:53(time) who sings on screen

    • @federerpra329
      @federerpra329 5 лет назад

      @@vineethba yes

    • @afantonyalapatt9554
      @afantonyalapatt9554 4 года назад +2

      Best film ever produced in malayalam
      Best in india als0

  • @2012abhijith
    @2012abhijith Год назад +2

    1:24:38

  • @adarsha6489
    @adarsha6489 2 года назад +2

    Lalettan Priyan ടീമിൻ്റെ പടം ഷൂട്ട് തുടങ്ങി എന്ന് അറിഞ്ഞപ്പോൾ വന്നത് ❤️

  • @raasukutti7697
    @raasukutti7697 3 года назад +11

    മോഹൻലാൽ - MT - പ്രിയൻ
    . ബാപ്പൂട്ടിയായി ലാലേട്ടൻ എത്തുമ്പോൾ! ബസീബയായി ആര് വരും 😄
    മികച്ചതാകും! മികച്ചതാക്കും💯🤗

    • @ssreekumar8857
      @ssreekumar8857 3 года назад

      ManJu Varrior

    • @airu4192
      @airu4192 3 года назад

      Vidhya balan

    • @jojocskariah51
      @jojocskariah51 3 года назад

      One and one only Manju warrier

    • @yoonusmannisseri6415
      @yoonusmannisseri6415 2 года назад +1

      കിളിച്ചുണ്ടനും മറക്കാരിനും ശേഷം ബീണ്ടും ബള ബിക്കാൻ...

    • @martinsmedia5165
      @martinsmedia5165 2 года назад +1

      ദുർഗകൃഷ്ണ😊

  • @martinsmedia5165
    @martinsmedia5165 2 года назад +6

    ഇനി പുതിയ ഓളവും തീരവും കാണാം.. ലാലേട്ടൻ പ്രിയൻ കോബോയിലൂടെ❤

  • @amalbabu9495
    @amalbabu9495 3 года назад +6

    Brilliant work

  • @shambhuvijayakumar
    @shambhuvijayakumar 4 месяца назад +2

    After Lalettan - priyadarshan - Santhosh sivan olavum theeravum 🤚

  • @ojomarty
    @ojomarty 4 месяца назад +2

    ദൈവമേ... ഈ പടമാണോ റീമേക്ക് ഉണ്ടാക്കി വച്ചേക്കുന്നെ....😢😢😢

  • @sreejithkumarvs1370
    @sreejithkumarvs1370 3 года назад +4

    മലയാളത്തിലെ ആദ്യത്തെ ഔട്ട്‌ door സിനിമ

  • @abhilash4372
    @abhilash4372 4 года назад +2

    Mamukkoyachettan kanan paranjapo kanan vannathanu. But first scene thanne superb aayitund.

  • @jaiboyjacob6233
    @jaiboyjacob6233 5 месяцев назад

    One of the best films of Madhu directed by PNMenon. Remake probably shall be disastrous..

  • @Ani-gi1pf
    @Ani-gi1pf 2 года назад

    1970 um 2022 um thammil vallya difference illa ennu manasilayillee....athra realistic👌👏👍👍..

  • @grandmaster13
    @grandmaster13 2 года назад +2

    ആഹാ അവസാനത്തെ മധുവിന്റെ ഡയലോഗ് ആണല്ലോ പ്രിയൻ കളിച്ചുണ്ടൻ maamabazhatthil ഉപയോഗിച്ചത്

  • @jishnumahe1931
    @jishnumahe1931 4 месяца назад

    Olavum theeravum new🔥
    Olavum theeravum old🔥

  • @crithmisramarysusej5823
    @crithmisramarysusej5823 4 месяца назад +1

    After watching lalettan's olavum theeravum

  • @swaminathan1372
    @swaminathan1372 4 года назад +3

    11-7-2020 ൽ കാണുന്നു....

  • @sanjuktp428
    @sanjuktp428 2 года назад +4

    Lalettete olavum theeravum iragunnd enn vannavar aanloo ellarum😁

  • @raniyanusreen323
    @raniyanusreen323 3 года назад +4

    ഹൈസ്കൂൾ കാലത്ത് വായിച്ചതാണ് ഓളവും തീരവും .

  • @ziomad594
    @ziomad594 4 года назад +4

    Anyone from 2020

  • @dainday2699
    @dainday2699 2 года назад +4

    ഈ സിനിമ റീമേക്ക് ചെയ്യുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.പക്ഷേ ലാലേട്ടന്‍ മുസ്ലിം സ്ലാങ് പറയുന്നത് ഓർക്കുമ്പഴാ.

    • @sivakamic7848
      @sivakamic7848 2 года назад

      Best wishes, "" കൊടുക്കാം... O. K. ആകും...

    • @sujithcg4814
      @sujithcg4814 2 года назад

      ഭയപ്പെടുന്നുണ്ട്

  • @anasv.s2720
    @anasv.s2720 3 года назад

    ഈ തലമുറയുടെ ഭാഗ്യം വീണ്ടും സ്ക്രീനിൽ കാണാൻ കൊതിയാവുന്നു

  • @lathakumari.g7563
    @lathakumari.g7563 4 года назад +2

    Nalla movie vallathe vishamam thonni

    • @mammys572
      @mammys572 3 года назад

      അയ്യോ നിനക്ക് വിഷമം വന്നോ സോറി ഇനി ഞാൻ അപ്‌ലോഡ് ചെയ്യില്ല

  • @Youcanvlogsz
    @Youcanvlogsz 3 года назад +10

    this move is recreated by lalettan, 😍priyadharshan

  • @vdo32
    @vdo32 4 месяца назад +1

    ആദ്യത്തെ പാട്ടിന്റെ കൂടെ ടൈറ്റിൽ കൂടി കാട്ടാമായിരുന്നു ..

  • @Ani-gi1pf
    @Ani-gi1pf 2 года назад +1

    Madhu ithil vere level aanallo..old mohanlal👏👌👍

  • @in_pix_
    @in_pix_ 4 месяца назад +2

    Mahanlalinte ippo kandu wow..

  • @9961816148
    @9961816148 4 месяца назад +1

    പ്രിയൻ സാർ -ലാലേട്ടൻ ടീമിന്റെ ഓളവും തീരവും കണ്ടിട്ട് നേരെ ഇങ് പോന്നു ❤️

  • @vishnuks2506
    @vishnuks2506 6 лет назад +13

    മലയാളത്തിൽ അന്ന് വരെ ഉണ്ടായിരുന്ന നാടക ശൈലിയിൽ ഉള്ള സിനിമകൾക്കു വിപരീതമായി സിനിമാറ്റിക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ആഖ്യായന ശൈലി കൊണ്ടുവന്ന ആദ്യ സൃഷ്ടി..എം ടി ക്ക് പ്രണാമം..

    • @sajilsview
      @sajilsview 6 лет назад +1

      മലയാളത്തിൽ ആദ്യ റിയലിസ്റ്റിക് ചിത്രം ന്യൂസ്‌ പേപ്പർ ബോയ് അല്ലെ

    • @fincherbrandhan5833
      @fincherbrandhan5833 5 лет назад +2

      PN Menon’u pranamam

    • @muralimuralimurali1153
      @muralimuralimurali1153 3 года назад

      Good muvi

    • @hamza-ce2mq
      @hamza-ce2mq 2 года назад

      അ ണക്കു 3 മീന് ഒരു അ ണ 6 പൈസ

  • @vineethc8200
    @vineethc8200 Год назад +1

    Mohanlal Malabar slang പറയാതിരുന്നാൽ മതിയായിരുന്നു

  • @kaleshss4629
    @kaleshss4629 2 года назад +1

    Waiting for new olavum teravum

  • @rintoantony8978
    @rintoantony8978 4 года назад +3

    Novel & film super

  • @nithinsathyan9410
    @nithinsathyan9410 2 года назад

    nice story,..

  • @ajmisham6135
    @ajmisham6135 2 года назад

    വീണ്ടും വരികയല്ലേ ഒന്ന് കണ്ടേക്കാം 😀

  • @unushashmi
    @unushashmi 3 года назад +6

    മധു ഏട്ടന്റെ ആദ്യ സോളോ സൂപ്പർ ഹിറ്റ്

  • @mohananpc899
    @mohananpc899 3 года назад +6

    Let God prevent Priyadarshan and Mohanlal from destroying the fame of this legendary film by a re make.

    • @aswinu_
      @aswinu_ 3 года назад +1

      Aa cinema onnirangattae

    • @JAGUAR73679
      @JAGUAR73679 3 года назад

      Poda thendi

    • @Lee-tl5jc
      @Lee-tl5jc 2 года назад +1

      Destroy cheyyonn neeyang orappicha😏

    • @afantonyalapatt9554
      @afantonyalapatt9554 5 месяцев назад

      Feel sad ...it is remade . 😢

  • @AshkerAlpha143
    @AshkerAlpha143 3 года назад +2

    Watching the movie - inspired by mammukoya.. wish some one remake the movie picturing the old ways !!!!

    • @JAGUAR73679
      @JAGUAR73679 3 года назад

      Mohanlal -priyadarshan combo remakes this classic 💙💛💜🧡❤🤍💚

    • @afantonyalapatt9554
      @afantonyalapatt9554 3 года назад +3

      This film I saw when I was 35 yrs .now I am 87 yrs.
      This is still the best film in malayalam......

  • @subbusubbutk1942
    @subbusubbutk1942 Год назад

    First outdoor film in Malayalam cinema

  • @kunju5785
    @kunju5785 2 года назад +1

    True classic

  • @sreedharana1675
    @sreedharana1675 2 года назад +1

    പടം ഇറങ്ങിയ വർഷം കൂടി ഡിസ്ക്രിപ്‌ഷനിൽ ചേർക്കാമായിരുന്നു...

  • @muhammedjunaid127
    @muhammedjunaid127 Год назад

    Sooper.movei

  • @orma6249
    @orma6249 3 года назад +4

    Legend PN menon

  • @balagopalann7596
    @balagopalann7596 2 года назад +1

    Malayalam milestone movie

  • @07K550
    @07K550 Год назад

    P n menon 😍

  • @sivakamic7848
    @sivakamic7848 2 года назад

    ഞാനും.... 👍🏽👍🏽👍🏽👍🏽

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 Год назад

    ഈ സിനിമ എന്റെ നാട്ടിൽ ചിത്രീകരിച്ചത്

  • @shellymerry3800
    @shellymerry3800 6 месяцев назад

    Very good story 😂😢😢😢😢😢 super move

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 5 месяцев назад

    Madhu sir excellent actor

  • @realworldaroundus
    @realworldaroundus 4 месяца назад +1

    പുതിയത് കണ്ട്. ദയനീയം. നശിപ്പിച്ചു കളഞ്ഞു

    • @Roshh749
      @Roshh749 4 месяца назад +4

      Anganeoke thonnum......nannayit thanne chaithitund aa web seriesl nannayit thonniya chilathil onnu olavum theeravum anu

  • @vaisakhkv7871
    @vaisakhkv7871 4 месяца назад

    👌👌

  • @nrajshri
    @nrajshri Год назад +1

    Thirakkatha vayichittund

  • @sudheeshp5132
    @sudheeshp5132 4 года назад +11

    Madhu Sir - The legend of Indian cinema

  • @nandakumart.s6138
    @nandakumart.s6138 4 года назад +4

    Pleas upload ummachu.. malayalam movie...

  • @rajeedriver7656
    @rajeedriver7656 4 года назад +1

    Good movie.

  • @elizabethvarghese5831
    @elizabethvarghese5831 3 года назад +2

    👌👌👌👌

  • @viswanathanav3618
    @viswanathanav3618 2 года назад +1

    പല സിനിമകളും Remake ചെയ്ത് മോശമാക്കിയ ചരിത്രമാണ് കണ്ടിരിക്കുന്നത്. രതിനിർവ്വേദം, നീലത്താമര മുതലായവ രണ്ടാമത് എടുത്തത് നീതി പുലർത്തിയില്ല. ഇതിന്റെ ഗതി എന്താകുമോ എന്തോ?

  • @rjtp3570
    @rjtp3570 4 месяца назад

    ❤❤❤❤❤