Enagane oke abinayikundenkil? Ithano abinayam? Ingerude oru nalla abinayam like big b yil oke ulladhu pole ulla oru abinayam ethra kalam ayi nammal kanditu
മമ്മുക്ക ഒരു ഇന്റർവ്യു ൽ പറഞ്ഞിട്ടുണ്ട് ഈ സിനിമ ഷൂട്ട് ചെയ്യുമ്പോ എന്റെ പ്രായം വൈശാഖ് പലപ്പോളും മറന്നു എന്നെ കഷ്ടപ്പെടുത്തിട്ടുണ്ട്.. പക്ഷെ ഇനിയും കഷ്ടപ്പെടാൻ റെഡി ആണ് എന്ന്... ഇതിപ്പോ മറന്ന് പോയതു വൈശാഖാണോ മമ്മുക്കയാണോ.. What a man he is ❤️
Colour grading+ Vishnu Sarma's cinematography+ Christo Xavier's bgm+Vysakh's direction+Raj B Shetty(Sandalwood sensation)and Mammootty(Megastar of Mollywood) combo= Magnum opus and electrifying⚡🔥😍🙌. All the very best to the entire cast and crew of "Turbo"👍💯.
No words about Mammooty, the most talented actor who lives every character.. At the same time waiting for RAJ B SHETTY'S debute in Malayalam industry. Being a kannadiga many a times i felt like Raj shares ethos of Malayalam movie making.
പടം കണ്ടു വന്നേ ഉള്ളു ആദ്യ പകുതി കോമഡി മാസ്സ് ഐറ്റം അത് കഴിഞ്ഞു എന്റെ പൊന്നു ക്‌ളൈമാക്സ് ഫൈറ്റ് ഒരു രക്ഷയും ഇല്ല 100 കോടി ലോഡിങ് 🔥🔥🔥 മമ്മൂക്ക ആരാധിക 💪🏻
No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔
Dahikunilla alle mammootty vilikaruth ninakonum ucharikaanulla yogyada illa ..that's called real human being gentlemen,legend ,one and only at 73 he is just ruling the entire cinema world mammootty
Since i watched Baramayugam Of Mammooty sir i became a fan of his acting recently i watched rorschach .. Damn he is amazing actor lots of love from pakistan ❤
This is totally unexpected from Mamooka.. Very happy to see that Mamooka collaborating with Sunil (Telugu) and Raj (Kannada) in this promising project. Hope to see another blockbuster for Malayalam industry..
😍😍 എന്റെ പൊന്നോ.. 🙏🏻ഇത് ഇപ്പൊ എത്ര തവണ കണ്ടു ന്ന് അറിയില്ല trailer repeated ആണേൽ, മൂവി ചുമ്മാ തീ...villian character Raj B Shetty entry is Fire... 👍🏻👍🏻👍🏻👍🏻😱😱
Super film... Fight scenes ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥 വില്ലൻറെ എൻട്രി വന്നപ്പോൾ ഉണ്ടായ feel.... Climax surprise പൊളിച്ചു 🥳🥳🥳Mammookka❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മമ്മൂക്ക എന്താണ് കാണിച്ചു വെച്ചിരിക്കുന്നത് നിങ്ങള് 73 വയസ്സിലും ആർക്കും ഇങ്ങനെ അഭിനയിക്കാൻ പറ്റത്തില്ല നിങ്ങൾ ഒരു യൂണിവേഴ്സൽ സ്റ്റാറാണ് അതിനുമപ്പുറം അതുക്കും മേൽ കേട്ടോ ഒരു ബിഗ് സല്യൂട്ട്🔥🔥🔥🔥👌👌👌👌🥰🥰🥰🥰
Mamooka I am 42 years old 80 ‘s kids , annu muthal innu vare sirnte big fan aanu , thrissur karanayathu kondu thane pranjiyettan movie is one of my favorites, 80’s to 2024 sir u still rock
ഉഫ് 🔥🔥🔥 മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ വെച്ച ഒരു വെറൈറ്റി മാസ്സ് 🎉🎉അതും mamookeda th കേരളത്തിന് വെളിയിലും തൂക്കാൻ ഉള്ള മാർക്കറ്റിംഗ് പടത്തിനുളിൽ തന്നെ ഉണ്ട് 🔥
Garuda gamana vrishaba vaahana , ondu motteya kathe അതൊക്കെ കണ്ടാൽ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് മനസിലാവും! റിഷബ്, rakshith, raj b ഈ 3 ഷെട്ടികളാണ് കന്നഡ മൂവീ നിയന്ത്രിക്കുന്നതിൽ പ്രധാനികൾ
കന്നഡ ഫിലിം ഇൻഡസ്ട്രയിലെ ഷെട്ടി ഗാങ്ങിൽ ഒരാൾ.രാജ് ബി ഷെട്ടി ... ബാക്കിയുള്ളവർ രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി...കാന്താര വഴി റിഷബിനെ മലയാളികൾ അറിയും....ഈ പടം ഇറങ്ങിയാൽ ഈ മുത്തലിനെ ബാക്കിയുള്ള മലയാളികൾ അറിഞ്ഞോളും.. 36 വയസ്സേ ഉള്ളൂ....ചെയ്ത വെച്ച വർക്കുകൾ നോക്കിയാൽ മതി പ്രതിഭ അറിയാൻ...ഇപ്പൊ രൂപം നോക്കി കുറെ നെഗറ്റീവ് കമന്റസ് ഉണ്ടാകും... അത് കാര്യമില്ല.... അറിയാത്തവന്മാർ ആണ്
മൊത്തം അടിയും ഇടിയും പോകയും ആണല്ലോ.. ഈ വയസാം കാലത്ത് ഇങ്ങേർ എന്ത് ഭാവിച്ച....... 🔥🔥🔥🔥🔥🔥🔥ഐറ്റം..... പടം സൂപ്പർ ആകട്ടെ........ പ്രൊമോഷൻ ബിഗ് ബോസിലും ഇക്കാക് വരാൻ സാദിക്കട്ടെ.....
MAMMOOTTY THE BEST ACTOR 4TIMES NATIONAL AWARD WINNER, 9TIMES STATE AWARD WINNER FOR BEST ACTOR,HIGHEST AWARD WINNER RECORD IN ALL INDIA THE MEGASTAR MAMMOOTTY SIR💖🔥💙💚💛❤🔥❤🔥💖🔥
എൻ്റെ മമ്മൂക്ക പ്രായം ആയെന്ന് ഒക്കെ ഒരു ചിന്ത വേണ്ടേ കത്തിക്കും എന്ന് പറഞ്ഞ് പക്ഷെ ഇത് ഒരുമാതിരി മറ്റേത് ആയിപ്പോയി 'all scene makes goosebumps💥' ഇനി 23 തീയതി വരെ കാത്തിരിക്കാൻ വയ്യ ടർബോ ജോസ്.എന്നും മമ്മൂക്ക ഉയിരാണ് ❤❤
Raj B SHETTY...... 🔥🔥 🔥 Exited to c him with മമ്മൂട്ടി Mammootty യുടെ ആക്ഷൻ സീൻസ് എന്താകും എന്ന് കണ്ടറിയണം... എന്തായാലും ട്രെയിലർ superb and promising ആണ്.. അടുത്ത BLOCK BUSTER ആകട്ടെ....
"ഇന്ന് മലയാള സിനിമയിൽ ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും അതിലുപരി ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂക്ക. കാരണം , ഇന്നുവരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത ജെൻ്റിൽമാൻ . ടർബോയും കോടികൾ വാരട്ടെ എന്നാശംസിക്കുന്നു.🙏
മമ്മൂട്ടി മോഹൻലാലും നല്ല നടന്മാരാണ് എങ്കിലും യൂത്തൻ മാരുടെ റോള് യൂത്തന്മാർക്ക് വിട്ടുകൊടുക്കുക. 65 70 വയസ്സ് കഴിഞ്ഞ മുത്തശ്ശന്മാർ. മുത്തശ്ശന്മാർ അവരുടെ റോള്‍ ഏറ്റെടുക്കുക
എന്റെ mwonee!🔥🔥 Movie kanduuuuu🔥🔥🔥 Mammookkaa and Raj B Shettyyy thooki ee padam🕺🏻🔥.. Oru rakahayumillaa.. Cinematography parayaathirikkan pattillaaa👏🏻🗿📈.. Must watchh movieee.. Theatre experience💚.. Mammookaa ee 73 am vayasilumm🔥
💚💚💚💚💚ഐ ലവ്യൂ മമ്മൂക്ക ഒരായിരം ആശംസകൾ ന്റെ മോ ഇക്കയുടെ എനർജി ന്യൂ ജെൻട്രഷൻവരെ തോറ്റു പോകും പടം അടിപൊളി പടം കണ്ട് പക്ഷെ രണ്ടാ ഭാഗം വരും ലാസ്റ്റ് നല്ല മുഖ പരിജയ ആാാ ശബ്‌ദം ആരാണ് അയാൾ ഇക്ക മാസ്സ് ഒരായിരം അഭിനന്ദനങ്ങൾ 🙋🙋🙋💚 ഇക്ക 💚🙏
*ഈ 73 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ള മെഗാ സ്റ്റാർ മമ്മുട്ടി🔥✌️💖*
🔥🔥🔥🔥🔥🔥
@@gamer24223🔥🔥🔥🤩❤️❤️
And superstar Rajinikanth ❤️🔥
6.30 🇶🇦💥👌
Enagane oke abinayikundenkil? Ithano abinayam? Ingerude oru nalla abinayam like big b yil oke ulladhu pole ulla oru abinayam ethra kalam ayi nammal kanditu
Raj Shetty is ultimate 😮
Love from Karnataka ❤
ആ ഹെലികോപ്റ്റർ സീൻ തിയേറ്റർ ഞങ്ങ പൂരപ്പറമ്പ് ആക്കിയേക്കാം അണ്ണാ.. നിങ്ങ അവിടേം support ചെയ്ത മതി 😸😸😸
😅
He got chance show is acting skills. Next 10 years top in Kannada history
🤣🤣🤣Infront of Mammootty 🔥🔥🔥he is Zero 💯
@@Davids1993discrb Shetty de range ariyaathonda😂😂
മമ്മൂക്കയുടെ ഒരു മികച്ച മാസ്സ് സിനിമയാകട്ടെ Turbo 💥🔥🥵
This will Raise
It's action movie
Mamooti sir Telugu version kavali sir
Waiting
എനിക്ക് തോന്നുന്നില്ല 😢
“Age is just a Number” Mammukka is the definition for this statement 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
You are right with a movie like this when you watch the trailer you wonder it will look.
ഞാനിവിടെ വീഴുവാണേൽ എന്റെ കൂടെ 10 -15 പേരെങ്കിലും കാണും
#TURBO 🔥🔥🤞
🔥🔥🔥🔥
Turbo jose ❤🔥🔥
Athavante alla JD from master😌
🔥🔥🔥
അതാണ് മാസ്സ് ഡയലോഗ്...ഷൈലോക്ക് ശേഷം മാസ്സ്...
Anyone here For Raj B Shetty ..from Karnataka ❤
❤ Jai Raj B shetty
Fan boy Kerala 😌🥵🫶🏽💯🔥🔥
❤
I came here only for RBS
RB Shetty ❤️❤️❤️❤️
Mammoootti is unbelievable!! Age is just a number!! Raj B shetty ..what a presence!! Awesome!!
പടം കിടുക്കിയിട്ടുണ്ട്
മമ്മൂക്ക തീ 🔥🔥
Njan kandu innala, super 🥹😍😘
മമ്മുക്ക ഒരു ഇന്റർവ്യു ൽ പറഞ്ഞിട്ടുണ്ട് ഈ സിനിമ ഷൂട്ട് ചെയ്യുമ്പോ എന്റെ പ്രായം വൈശാഖ് പലപ്പോളും മറന്നു എന്നെ കഷ്ടപ്പെടുത്തിട്ടുണ്ട്.. പക്ഷെ ഇനിയും കഷ്ടപ്പെടാൻ റെഡി ആണ് എന്ന്... ഇതിപ്പോ മറന്ന് പോയതു വൈശാഖാണോ മമ്മുക്കയാണോ.. What a man he is ❤️
ടിനി ടോമിന് ആണ് കഷ്ടപ്പാട് മുഴുവൻ 😏
@@vinayakpk4355 🤭
@@vinayakpk4355എന്തായാലെന്താ പടം വിജയിക്കുന്നില്ലേ. ഇവിടെ മോഹൻലാൽ ആക്ഷൻ ചെയ്യുമ്പോ തവള ചാടുന്ന പോലുണ്ട്, പടവും പൊട്ടും. അതിലും ഭേദം ആണ്😂
@@kuro315Lucifer..💁
I am also ikka fan..
@@vinayakpk4355 da manda.. Mammootty double roll varunna padangalk aanu tini dupe ittath.. Allathe action alla.. Angene aanrl pulimurugan ettan dupe vyshak arunn🤣
ആദ്യമായി ഒരു മമ്മുക്ക ചിത്രത്തിൽ മറ്റൊരാളുടെ പെർഫോമൻസ് കാണാൻ വെയിറ്റ് ചെയ്യുന്നു.... രാജ് ബി ഷെട്ടി 🔥🔥🔥🔥🔥
അതേതു ഷെഡ്‌ഡി 🤔🤔
Aarodei adhokke 😂😂😂
@@bilalmuhammed4448 villain of the movie. He is an actor and director from Kannada movie industry.
garuda gamana vrishabha vahana kaanu bro @@bilalmuhammed4448
Kanthara ക്ലൈമാക്സ് ഡയറക്ടർ Raj B shetti🔥
മനസിലുണ്ടായിരുന്നു ബിലാൽ വരില്ല മമ്മുക്കക്ക് വയസ്സായി ഇനി കയ്യില്ലാന്ന്..
ന്റമ്മേ ....!!
ചിന്ത മുഴുവൻ തെറ്റായിരുന്നു 🔥🔥
അത് അങ്ങനത്തെ ഒരു ജിന്നാണ് ഭായ് ❤
Sathyam
Mammukka👑❤️🔥
ഇനിയും ഒരു പത്ത് ബിലാലെങ്കിലും ചെയ്യാനുള്ള ചെറുപ്പവും ആവേശവും അദ്ദേഹത്തിലുണ്ട് 😍ചുമ്മാ തീ 🤩🔥
@@iqbalcv9467പക്ഷേ പ്രായത്തിന്റെ ബുദ്ധിമുട്ട് ഉണ്ട്, സ്പീഡ് ഇല്ല ഫൈറ്റ് സീൻ
സിനിമ കണ്ടപ്പോൾ 20 വയസ്സിന്റെ അഭിനയം ആണ് ഓർമ്മവന്നത് , പെർഫെക്ഷൻ, വോയിസ് മോഡ്ലേഷൻ, ആക്ടിങ്, കാറിൽ ഉള്ള ഡ്രൈവിംഗ് സീൻ സൂപ്പർ മമ്മൂട്ടി സർ ❤️
Colour grading+ Vishnu Sarma's cinematography+ Christo Xavier's bgm+Vysakh's direction+Raj B Shetty(Sandalwood sensation)and Mammootty(Megastar of Mollywood) combo= Magnum opus and electrifying⚡🔥😍🙌. All the very best to the entire cast and crew of "Turbo"👍💯.
No words about Mammooty, the most talented actor who lives every character..
At the same time waiting for RAJ B SHETTY'S debute in Malayalam industry. Being a kannadiga many a times i felt like Raj shares ethos of Malayalam movie making.
I'm from TN, I love mamoooka.. Even at this age what an energetic performance from him... he's ultimate..
🎉🎉🎉tn enge bro
Tamil Nadu
Shame
I m from Brazil ..mammootry is devil actor...😊
@@shameer-ksa 😅
പടം കണ്ടു വന്നേ ഉള്ളു ആദ്യ പകുതി കോമഡി മാസ്സ് ഐറ്റം അത് കഴിഞ്ഞു എന്റെ പൊന്നു ക്‌ളൈമാക്സ് ഫൈറ്റ് ഒരു രക്ഷയും ഇല്ല 100 കോടി ലോഡിങ് 🔥🔥🔥
മമ്മൂക്ക ആരാധിക 💪🏻
Aaru paranju.. Kandit para.. Thee paarum performence aanu.. Car chaasing ok uffff🔥🔥🔥
@LionHearts90 last part 2 und ennanu udeshichathenn ella padam kandavarkum manasilaayitund..
@LionHearts90athond aayrikum 2 divasam kond 30cr kittiyath
@LionHearts90കുരു പൊട്ടാൻ ഉള്ളതാണ് 🔥
Lalappan fans crying 🤣 kidann mezhukuvannallo 😁@LionHearts90
ഇപ്പോഴാ ശെരിക്കൊന്നു കണ്ടത്... Trailer ഒരു രക്ഷയുമില്ല💪💪തീ സാനം🔥🔥🔥
🔥🔥🔥
ട്രോള്ളൻ നിന്നവരുടെ വായ അടപ്പിച്ച ട്രൈലെർ. ഈ വയസ്സിലും ഇങ്ങനെ അഴിഞാടുന്ന മമ്മൂട്ടി എന്ന നടൻ. നമ്മുടെ അഹങ്കാരം തന്നെ ആണ് 🔥🔥
Already saw 4-5 cringe parts 😂
🔥🔥🔥🔥🔥🔥
എന്ത് ചെയ്തിട്ട് കാര്യം ഇല്ലാ collection ഇല്ലാ മെഗാ ചാർ പടത്തിന് 😂🤣
Megastar Mammotty 👑🔥💥🔥❤️🔥
Legendary Megastar Mammookka ♥😘🔥🔥🔥🔥
Mollywood 👑
പണ്ടൊക്കെ ഇങ്ങേരുടെ പടം വരുമ്പോൾ ഒരു പേടിയര്ന് പൊട്ടുമോ ഇല്ല്യോനുന്നു...പക്ഷെ എപ്പോൾ ധൈര്യമായി കാണാൻ പോകുന്ന പടം മമ്മൂകയുടെത്ത്വാ...വാലാത ജാത്തി..🥰🥰😍😍
❤️
No പ്രതീക്ഷ.. Vyskah നു വേണ്ടി മമ്മൂട്ടി ഇത്രയും budget ഇറക്കിയത് പണി പാളാൻ chance und.. Trailer ഒരു അവിയൽ പോലെ ആണ് തോന്നിയത്.. ആ helicopter scene പോലും impact തന്നില്ല 😔
@@Akshay76541ok good night
@@Akshay76541😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👉👉👉👉🤣🤣🤣🤣🤣🤣
@@Akshay76541Lalappan thanne 😂 ijjathi trailer vannitum aviyal anann
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ട്രൈലർ ❤️🔥🔥
മമ്മുട്ടിയുടെ ഇത് പോലെ ഒരു ട്രൈലെർ ആദ്യം ആയ കാണുന്നെ ഒരു രക്ഷയും ഇല്ല❤
True
Bheeshma❤
ബീഷ്മ പാർവം. ഭ്രമയുഗം ടർബോ 👍👍👍
❤️🔥🔥
0:47 that *Raj B Shetty* entry 🔥
🥵🔥🔥
Wow Raj B Shetty is Amazing 😊thanks for being a Turbo Anti Hero
Andi
@@lostlove3392poda kundi
Enthuvadey?@@lostlove3392
Dahikunilla alle mammootty vilikaruth ninakonum ucharikaanulla yogyada illa ..that's called real human being gentlemen,legend ,one and only at 73 he is just ruling the entire cinema world mammootty
കാര്യമില്ല.. ഒരടിപോലും നായകനെ അടിക്കാൻ കഴിയില്ല.. 😁
മമ്മുട്ടിയുടെ എക്കാലത്തെയും മികച്ച movie... ഹോ ഒരു രെക്ഷയം ഇല്ല... പൊളിച്ചു അടുക്കി..❤❤❤❤
എന്തോക്കെയാടാ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നേ.. 🥵
ഇങ്ങേരിത് എന്തിനുള്ള പൊറപ്പാടാ.... 🥵❤🔥
Thuran
എന്നാ നീ വാ പൊളിച്ചു ഇരുന്നോ, തൂറി തരും @@SleepyDancers-fb8zm
@@SleepyDancers-fb8zm 🤣🤣🤣🤣
Barozz avum @@SleepyDancers-fb8zm
Simple... makane actingil ninn field out aakanam
Thee🔥 സാധനം.... ഇത്രയും പ്രായമായിട്ടും ഇന്നും യൂത്താന്മാരുടെ ഇടയിൽ കട്ടക്ക് പിടിച്ച് നിൽക്കുന്ന ഇങ്ങേരെ സമ്മതിക്കണം.... Uff... ❤️🔥🔥
Youthanmaarkkentha randennam koodithalundo ???
തെറ്റി... നമ്മുടെ യൂത്തന്മാരെ ആണ് സമ്മതിക്കേണ്ടത്.. ഇങ്ങേരുടെ മുന്നിൽ പിടിച്ചു നിക്കുന്നതിനു... വേൾഡ് ക്ലാസ്സ് ഐറ്റം ആണ് മൂപ്പർ....
അപ്പൊ ലാലേട്ടൻ ബിഗ്‌ബോസ് സീസൺ 6 ലൂടെ പിടിച്ചു നില്കുന്നത് ജാസമിനുമായി നല്ല പിടിച്ചു നിൽക്കൽ ആണ് ഏട്ടൻ
Mammukka🥵🔥🔥
ರಾಜ್ ಬಿ ಶೆಟ್ಟಿ fans assembly... Much love mammotty sir❤
♥♥♥
❤ here I am ❤
❤️🔥🔥
Nee malayali alleeda patti
❤
ലാലേട്ടൻ ഫാൻ ആണ്... എങ്കിലും ഇക്കയെ ഇഷ്ടം ഉള്ള ഒരു സിനിമ പ്രേമി... ഞാൻ പടം കണ്ടു അമ്പോ 🔥...സാനം ഇക്ക ഈ പ്രായത്തിലും fights 🥹👌🏻
❤❤ 1:10
❤
ഞാൻ ലാലേട്ടൻ ഫാൻ ആണ്.. Bt ഇത് ഒരു വല്ലാത്ത എക്സ്പീരിയൻസ് ആയി പോയി 🔥🔥. ഇങ്ങേര് ഇത് എന്ത് ഭാവിച്ചാണ് 👌🏻👌🏻😘
😂
"വർക്കിച്ചാ, യവൻ പുലിയാണ് കേട്ടാ , പുലിയെന്ന് പറഞ്ഞാൽ വെറും പുലിയല്ല, ഒരു സിംഹം "
TURBO JOSE 🔥
🔥🔥🔥❤️
Since i watched Baramayugam Of Mammooty sir i became a fan of his acting recently i watched rorschach .. Damn he is amazing actor lots of love from pakistan ❤
@user-dw3of5jg3s i will definetly thanks for the suggestions
Love from Kerala ❤
@user-dw3of5jg3sthen his old movies
😂🤣😂🤣😂🤣
ആർക്കും സംശയൊന്നും ഇല്ലല്ലോല്ലേല്ലേ 😁😁
അഞ്ചു തവണ കണ്ടു... ഇനിയും കാണും മമ്മൂക്ക ഉയിർ
This is totally unexpected from Mamooka.. Very happy to see that Mamooka collaborating with Sunil (Telugu) and Raj (Kannada) in this promising project. Hope to see another blockbuster for Malayalam industry..
ഞാൻ അന്തംവിട്ട് പണ്ടാരമടങ്ങി 5 മിനിറ്റ് സ്റ്റിൽ ആയി... 😮 എന്റെ മമ്മൂക്ക... നിങ്ങളിതെന്തോ ഭാവിച്ചാ... രാജ് ബി ഷെഡ്‌ഡി സ്ക്രീൻപ്രസന്റ്‌സ്... 🔥🔥
ഷെഡ്‌ഡി അല്ല ട്രൗസർ 😢
ഈ ഞാനും 🤣😍
@@ചപ്രതലയൻ വേണോ നിനക്ക്..
@@arunramakrishnan2013 aa വേണം
It's shetty bro
😍😍 എന്റെ പൊന്നോ.. 🙏🏻ഇത് ഇപ്പൊ എത്ര തവണ കണ്ടു ന്ന് അറിയില്ല trailer repeated ആണേൽ, മൂവി ചുമ്മാ തീ...villian character Raj B Shetty entry is Fire... 👍🏻👍🏻👍🏻👍🏻😱😱
This is MAMMOOTTY🔥
from INDIA🔥
ട്രൈലർ കണ്ട് സന്തോഷിക്ക്,
Bro ithil tamilil ninn oru cameo role koodi und but surprice aanu
@@Powerzone-tl8io ഉണ്ടോ 🤔🤔
@@josephkunjithommen5787 und bro surpriced aanu
Super film... Fight scenes ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥 വില്ലൻറെ എൻട്രി വന്നപ്പോൾ ഉണ്ടായ feel.... Climax surprise പൊളിച്ചു 🥳🥳🥳Mammookka❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
from ಕರುನಾಡು 💛❤️ರಾಜ್ ಬಿ ಶೆಟ್ಟಿ own voice 🔥🔥🔥mark my words he will rule indian cinema industry after prakash rai, kishore
❤❤❤
ഒറ്റ പേര് മതി ഈ സിനിമക്ക് ടിക്കറ്റ് എടുക്കാൻ...
Mammootty Kampany🔥🔥🔥
MAMMOOTTY 🔥
the Brand🔥
Midhun Manuel Thomas🔥
എന്നിട്ട് ബ്രമയുകം,,ഒലക്ക നേടി,
Ath mammootty kampany allayrnnu🤌🏽
But movie palathum nediyitund
Adutha awards oke varatte@@Veendummatthayi-my1fg
@@Veendummatthayi-my1fg bramayugam mammootty kambany alla
ഞാൻ ഇവിടെ വീഴുവാണേൽ എന്റെ കൂടെ ഒരു പത്തു പതിനഞ്ചു പേരെങ്കിലും കാണും #turbo jose 💥🔥🔥🙌💙
പറയാതെ വയ്യ അടിപൊളി movie ❤ഇക്കാടെ ആറാട്ട് 🔥🔥🔥🔥
ഈ ട്രൈലെർ ഞാൻ എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല🔥🔥ഇജ്ജാതി item
ഓഹോ
🔥🔥🔥
Raj B shetty.. The villian മലയാളികൾക്ക് അത്ര പരിചയം ഇല്ല.. ഒന്നന്നര മുതൽ ആണ്.. 🔥🔥 കന്നഡ പുലികുട്ടി...
അതേ...
Yes🔥
Kannada hero ❤❤
Eda mowne malayalikkalum kannum kannada padam okke
മലയാളികൾക്ക് നല്ലോണം അറിയാം. ആളുടെ സിനിമകൾ ഒക്കെ നമ്മളും കാണാറുണ്ട്.
ഇത് 73 കാരനോ... അതോ 37 കാരനോ.... മമ്മുട്ടി ഒരു അത്ഭുതം തന്നെയാണ്❤❤❤
ശരിക്കും ഇക്കയെ കണ്ടാൽ ഒരു 5 വയസ്സു മാത്രമേ തോന്നു
5അല്ല 1🤣
അങ്ങനെ പറയല്ലേ
ഞങ്ങൾ ജിം ഫോട്ടോ ഇട്ടു തകർക്കും 🤣🤣🤣
@@eapachen_369 യോഗ്യത വേണം അല്ലാത്തവർ ആന വള്ളി ട്രൗസർ ഇട്ടത് പോലെ ആകും🤪🤪🤪
Eda ethinada over akki angerk haters ondakki kodukunath...
ബോക്സ് ഓഫീസിലെ ഓരോ ടർബോ പഞ്ചും ഹേറ്റേഴ്‌സിന്റെ നെഞ്ചത്തയിരിക്കും 👊💥
മമ്മൂക്ക ❤️😍
ഇങ്ങേര് ഈ പ്രായത്തിൽ ഇത് എന്ത് അക്രമം ആണ് കാണിക്കുന്നത് 🔥
എന്റെ മമ്മുക്കാ 🤩🤩
❤️🔥🔥🔥
മമ്മൂക്ക എന്താണ് കാണിച്ചു വെച്ചിരിക്കുന്നത് നിങ്ങള് 73 വയസ്സിലും ആർക്കും ഇങ്ങനെ അഭിനയിക്കാൻ പറ്റത്തില്ല നിങ്ങൾ ഒരു യൂണിവേഴ്സൽ സ്റ്റാറാണ് അതിനുമപ്പുറം അതുക്കും മേൽ കേട്ടോ ഒരു ബിഗ് സല്യൂട്ട്🔥🔥🔥🔥👌👌👌👌🥰🥰🥰🥰
ഞാൻ ഒരു കട്ട മോഹൻലാൽ ഫാൻ ആണ്...പക്ഷെ ഇക്ക ഇങ്ങള് ഒരു ജിന്നാണ്... മാസ്സ് 👌🏻..വേറെ ലെവൽ 🥰
Good theater experience
Superb
Potta padamarnu
1:53 that bgm 🔥 Just kill it 🔥
10 varsham munpathe telegu padam polathe music
But movie polikkum 🔥
ഇങ്ങേരിത് എന്തോന്ന്... ഈ 73 ആം വയസ്സിലും 💥... തീപ്പൊരി സാനം ❤️... Waiting മമ്മൂക്ക on big screen ❤🩹
❤️🔥❤️🔥
എന്തുവാ… മലയാള സിനിമ തന്നെ ആണോ😮
മമ്മൂക്ക❤
തീ സാധനം….. ട്രൈലർ ഇങ്ങനെ ആണെങ്കിൽ ഫുൾ പടം എങ്ങനെ ഉണ്ടാവും
എട മോനെ ഇഷ്ടപ്പെട്ടോ🎉🎉🎉🎉
എന്റെ പൊന്നോ കാർ chase തിയേറ്റർ കുലുങ്ങി എന്റെ ഇക്ക 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Car parking
I'm from Bangalore, i love mammootty Anna so much...❤❤❤ he is fire 🔥
73 ag
mammookka is already includes "anna" , you can call just mammookka.😀😇
Yes😂@@youtoo9375
@@youtoo9375anna yil religion varilla💙
1:49 That rifle sequence 🔥🔥🔥 ആദ്യായിട്ടാ ഇത് പോലൊരു ഷോട്ട് മലയാളത്തിൽ നിന്ന് കാണുന്നത് 🥰
Appreciable camera work 🔥🔥🔥
🔥
🔥🔥
🔥🔥🔥
🔥🔥🔥
🔥 🔥🔥🔥🔥
Raj B Shetty with Mammooty 🔥. Love from Punjab ❤
പടം കണ്ടിട്ട് വന്ന ആരേലും ഉണ്ടൊ..
Hahajajajajajahahahahahahah😂
Yee
Sooper
Extraordinary film🔥🔥🔥
🙋adi polli movie 🔥🔥🔥
Mamooka I am 42 years old 80 ‘s kids , annu muthal innu vare sirnte big fan aanu , thrissur karanayathu kondu thane pranjiyettan movie is one of my favorites, 80’s to 2024 sir u still rock
ഉഫ് 🔥🔥🔥 മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിൽ വെച്ച ഒരു വെറൈറ്റി മാസ്സ് 🎉🎉അതും mamookeda th കേരളത്തിന് വെളിയിലും തൂക്കാൻ ഉള്ള മാർക്കറ്റിംഗ് പടത്തിനുളിൽ തന്നെ ഉണ്ട് 🔥
I just love this part what a dialog ഏതോ ഒരു ഷെട്ടി മലയാളം മൂവി അറിയപ്പെടുന്ന വില്ലൻ ആകാൻ പോകുന്നു ❤️😘
ഏതോ ഷെട്ടി അല്ല പുള്ളിയുടെ പടം കണ്ട് nokk ggvv toby അതൊക്കെ പുള്ളി ഡയറക്ടർ actor writer എല്ലാം ആണ്
Garuda gamana vrishaba vaahana , ondu motteya kathe അതൊക്കെ കണ്ടാൽ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് മനസിലാവും! റിഷബ്, rakshith, raj b ഈ 3 ഷെട്ടികളാണ് കന്നഡ മൂവീ നിയന്ത്രിക്കുന്നതിൽ പ്രധാനികൾ
തൃശൂർ പൂരം ആറാട്ട് ഒരുമിച്ച് കണ്ട ഫീൽ ഇജ്ജാതി മൂവി ✨🔥🔥
മമ്മൂട്ടി അഴിഞ്ഞാട്ടം തന്നെ ❤️🔥🔥
ഇത്രയും ഫൈറ്റ് കാണിച്ച ഒരു ട്രെയിലർ മലയാളത്തിൽ ആദ്യം ആണെന്നു തോന്നുന്നു🔥🔥🔥🔥 23ന്... ❤❤❤പൊളിക്കും മോനെ ❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍
Umm thooori vaarum😂
@@man-ee4rovarikolam poyi oomp
@@man-ee4ro ഇതാണ് നീയും നിന്റെ നായകനും ഗതി പിടിക്കാത്തത്
@@man-ee4ro nite tahnthede kudee vayun thorannu irikan paraa
@@man-ee4ro ayinum ithu mohanlal alla myre Mammootty ah😂. Kunnakalde kuthikkazhapp nokkane. Ithuvare erangiya padam Ellam flop ahnu lalappante, theettangal thoori mezhukan vannekkunnu comment il. Poyirunnu kunnem vayilitt karanj kala 😂.
കണ്ടിട്ട് മതിയാവുന്നില്ല.. അതും ആ last portion 😍ആ മ്യൂസിക് ഉം കൂടി ആയപ്പോൾ 🔥🔥🔥
30 വട്ടം കണ്ടു 🔥
🥵🔥🔥🔥
മമ്മൂക്കയെ കണ്ട് തന്നെ wonder അടിച്ച് ഇരിക്കേണ് അപ്പൊ ദാണ്ടേ Raj b shetty🔥🔥🔥 ഇത് പൊളിക്കും ❣️🔥
കന്നഡ ഫിലിം ഇൻഡസ്ട്രയിലെ ഷെട്ടി ഗാങ്ങിൽ ഒരാൾ.രാജ് ബി ഷെട്ടി ... ബാക്കിയുള്ളവർ രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി...കാന്താര വഴി റിഷബിനെ മലയാളികൾ അറിയും....ഈ പടം ഇറങ്ങിയാൽ ഈ മുത്തലിനെ ബാക്കിയുള്ള മലയാളികൾ അറിഞ്ഞോളും.. 36 വയസ്സേ ഉള്ളൂ....ചെയ്ത വെച്ച വർക്കുകൾ നോക്കിയാൽ മതി പ്രതിഭ അറിയാൻ...ഇപ്പൊ രൂപം നോക്കി കുറെ നെഗറ്റീവ് കമന്റസ് ഉണ്ടാകും... അത് കാര്യമില്ല.... അറിയാത്തവന്മാർ ആണ്
@@arubaworth അതെ പുള്ളിയുടെ റേഞ്ച് അറിയാൻ ഗരുഡ ഗമന ഋഭ വഹന കണ്ട മതി ആ ഒറ്റ പടം 🔥🔥🔥🔥🔥🔥
@@arubaworth അതെ പുള്ളിയുടെ റേഞ്ച് അറിയാൻ ഗരുഡ ഗമന ഋഭ വഹന കണ്ട മതി ആ ഒറ്റ പടം 🔥🔥🔥🔥🔥🔥
ഇന്നലെ കണ്ടു. Pwoli movie ❤️❤️. First time a 2.30 hrs mass entertainer from malayalam(a jailer type movie) full തീപ്പൊരി. mammookka ❤️❤️❤️
suraj menon
0:46 That Helicopter Scene Was Just 🔥🔥
Just🤔
Copy from kgf 2 entry😂
theee thee @@JibinJohn-qs3xx
Atleast you malayalis started using helicopters these days such a backward state😅
Love from Karnataka
All the best Raj b shetty …
Regards: DBOSS fans
മമ്മൂക്കയുടെ തല്ലുമാല 🔥🔥
ഇങ്ങേരുടെ selection ഒന്നും പാളിപോവാറില്ല ❤️
oru time il mammookka kk continues flops undayirunnu bro.....
ഉണ്ടായിട്ടില്ലെന്ന് പറഞ്ഞില്ലല്ലോ... ഞാൻ ഇപ്പോഴത്തെ പുള്ളിടെ സെലക്ഷനെ പറ്റിയാണ് പറഞ്ഞത്
ജീവിതം ഇതൊന്നും അല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം അതാണ് സുന്ദര നിമിഷം
Most repeat watched trailer in recent times 30 times❤️❤️❤️. Vyshakh sambhavam👌
അങ്ങിനെ വർഷങ്ങൾക്ക് ശേഷം ഞാൻ ആപഴയ മമൂകയെ കണ്ട് ... അടി ഇടിയുടെ വേടി പൂരം....മരണ മാസ്സ് ഇടി.....ഇത് പൊളിക്കും പടം...mamooka @ his action best....
മമ്മൂക്കാ രക്ഷയില്ലല്ല്ലോ 🔥🔥🔥🔥രാജ് b ഷെട്ടി intro was 🔥🔥
Padam first day കണ്ട്🔥
Eda mwone 💪
മൊത്തം അടിയും ഇടിയും പോകയും ആണല്ലോ.. ഈ വയസാം കാലത്ത് ഇങ്ങേർ എന്ത് ഭാവിച്ച....... 🔥🔥🔥🔥🔥🔥🔥ഐറ്റം..... പടം സൂപ്പർ ആകട്ടെ........ പ്രൊമോഷൻ ബിഗ് ബോസിലും ഇക്കാക് വരാൻ സാദിക്കട്ടെ.....
Ente ponno vendq
Please.. venda. Mammookkakk athinte aavasmilla.
Athi fight cheyunath Mamooty alalo 😅
@@Critique007tini alle😂😂😂
@@boss001.....
Alla...puthiya aro anu
ഈ ട്രെയ്ലറിനൊരു കുഴപ്പമുണ്ട്.... ഒരു വട്ടം കണ്ടവൻ രണ്ടോ അതിൽ കൂടുതലോ തവണ കണ്ടിരിക്കും...🔥🔥 അങ്ങനെ കണ്ടവർ ഇവിടെ ലൈകിക്കോ👇🏻👇🏻
Oru pravashyam kandu ini bakki kanan pokunnathe ullu athu ethra thavana kanum ennu urappilla romanjam kondirikkan vayya💖💖💖
Pinnalla🔥🫶🏻
But
വെറും അടി മാത്രം ആണല്ലോ ബ്രോ
ഞാൻ 3 വട്ടം കണ്ട് കഴിഞ്ഞു
Ee puli muruganilum full adi alle bro @@farzeenahmed7035
ബസ്സിൽ ഇടി 👊🏾
പോലീസ് സ്റ്റേഷനിൽ ഇടി 👊🏾
മാർഷ്യൽ ആർട്സ് ഇടി 👊🏾
പെരുന്നാൾ ഇടി 👊🏾
ഇടി പൂരം ലോഡിംഗ് 🔥🔥🔥
Car chase
MAMMOOTTY THE BEST ACTOR 4TIMES NATIONAL AWARD WINNER, 9TIMES STATE AWARD WINNER FOR BEST ACTOR,HIGHEST AWARD WINNER RECORD IN ALL INDIA THE MEGASTAR MAMMOOTTY SIR💖🔥💙💚💛❤🔥❤🔥💖🔥
Bgm കൊല്ലി ഐറ്റം
Mammukka🥵❤️🔥🔥
🔥🔥
Kidu…Oru rakshem Illaa
Must watch in theatre👍🏻👍🏻
vera maari mammooty sir 💯🔥
love from bangalore😍
അഭിനയത്തോടുള്ള അഭിനിവേശം അരങ്ങിൽ അഴിഞ്ഞാടുന്നു ..
ഒരേയൊരു മഹാവിസ്മയം "മമ്മുക്ക"
❤️💪
❤️🔥
♥🔥🔥
🔥🔥🔥🔥
എഴുതി വച്ചോ. ഇത് കൊളുത്തും.തീ ആയി ആളിക്കത്തും.🥵🔥
Promising Trailer👏
ജോസ് നരിയാണേ💥
ഈ കോപ്പൊക്കെ എഴുതി വെക്കാൻ ന്താ പ്രാന്ത് ഉണ്ടോ
300 കോടി കളക്ഷൻ ഇട്ടു..100 കോടിയുടെ പൊങ്ങച്ചം അടിക്കുന്ന എല്ലാവന്മാരുടേം അണ്ണാക്കിൽ അടിക്കും 😏😏😏
Ayin ikakk evidada 100 koodi..😂
We came here for Raj sir and Mammootty sir❤
Love from Karnataka
Happy to see Raj B Shetty working with legend Mammootty
Thee thuppum mega show🔥👊
എൻ്റെ മമ്മൂക്ക പ്രായം ആയെന്ന് ഒക്കെ ഒരു ചിന്ത വേണ്ടേ കത്തിക്കും എന്ന് പറഞ്ഞ് പക്ഷെ ഇത് ഒരുമാതിരി മറ്റേത് ആയിപ്പോയി 'all scene makes goosebumps💥' ഇനി 23 തീയതി വരെ കാത്തിരിക്കാൻ വയ്യ ടർബോ ജോസ്.എന്നും മമ്മൂക്ക ഉയിരാണ് ❤❤
മാമുക്കയല്ല സ്റ്റണ്ട് ചെയുന്നത് ഡ്യൂപ് ആണ്, കാല് പൊക്കാൻ പറ്റാത്ത മമ്മത്,
@@Veendummatthayi-my1fgഎമ്പുരാൻ വന്നാലെങ്കിലും ന്ങ്ങടെ കരച്ചിൽ തിരുവോഡേയ്😂😂.
മമ്മൂക്ക കയർ ഇല്ലാതെ അഭിനയിച്ചു എന്ന് ഒരു പ്രേത്യേകത ഉണ്ട് ഈ സിനിമക്ക്. പക്ഷെ സ്റ്റണ്ട് ചെയ്തത് മൊത്തം വേറെ പുള്ളി ആണെന്നു മാത്രം. 😂
വയറ്റിൽ മത്തങ്ങയും വെച്ചോണ്ട് ഞങൾ ഈ പണിക്ക് ഒന്നും പോവില്ല അത് നമ്മൾ കാണുന്നുണ്ടല്ലോ കൂതി കുത്തി ചുര മാന്താനും 😂
മലയിക്കോട്ടെ വാലിബൻ കോത്തിലൂടെ വളി വിട്ടൊണ്ട് ആഹ്നല്ലോ പറന്ന് നിന്ന് ഇടിക്കുന്നത്😂
എന്റെ മോനെ രോമാഞ്ചം കൊണ്ട് എന്താ പറയാ മമ്മൂക്ക ❤
Turbo ജോസ് 👊🔥
മമ്മൂട്ടി കമ്പനി 💎
RAJ B Shetty, what an entry to Mollywood! 🔥🥵♥️😍 Love from Mangalore ♥️
Raj B SHETTY...... 🔥🔥 🔥 Exited to c him with മമ്മൂട്ടി
Mammootty യുടെ ആക്ഷൻ സീൻസ് എന്താകും എന്ന് കണ്ടറിയണം...
എന്തായാലും ട്രെയിലർ superb and promising ആണ്.. അടുത്ത BLOCK BUSTER ആകട്ടെ....
ನಾನು ನಿನ್ನೆ ನೋಡಿದೆ ಎಂತಾ ಮೂವಿ ಎಂದರೆ ಇಂತಹಾ ಸೀನ್ ಇರುವ ಮೂವಿ ಇದುವರಗೆ ಮೂಡಿರಲಿಲ್ಲ ಮಮ್ಮುಕ್ಕ ಸೂಪರ್ ಅದರಲ್ಲಿ ನಮ್ಮ ಹೆಮ್ಮೆ ಕರ್ನಾಟಕದ ವಿಲನ್ ಮಾಸ್❤
Masssnu parajaa poraa marana massss😮
❤
🔥🔥🔥
എന്നാ ഇടിയാ ഇക്കാ🥶 അപ്പോൾ മെയ് 23 ന് first show ക്ക് കാണാം ജോസ് ഇച്ചായന്റെ full ഇടി 🔥🔥🔥
ഒറിജിനൽ ഇടി ആണെന്ന വിചാരം.
ഇന്നലെ പെയ്യ്ത റെക്കോർഡ് ഒക്കെ മാറ്റി വെച്ചോ ഇതേ വരുന്നുണ്ട് ഒരു അവതാരം... 🔥💥💥💥
😂
😅
Enth record Kittann? Maxm 90 kodi
Yevanum Puliyanuketta Turbo Jose
മുരുക നീ തീർന്നട ഇത്തവണ 😂
"I JUST LOVE THIS PART" deserves a separate fan base. 1:29
❤️Love from Karnataka ✨Turbo 👌👑
Bruhhh....He's proving that age is just a number 🔥🔥🔥
"ഇന്ന് മലയാള സിനിമയിൽ ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും അതിലുപരി ബഹുമാനിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂക്ക. കാരണം , ഇന്നുവരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാത്ത ജെൻ്റിൽമാൻ . ടർബോയും കോടികൾ വാരട്ടെ എന്നാശംസിക്കുന്നു.🙏
ithinegilum 100 co kittumoooo
Correct
മമ്മൂട്ടി മോഹൻലാലും നല്ല നടന്മാരാണ് എങ്കിലും യൂത്തൻ മാരുടെ റോള് യൂത്തന്മാർക്ക് വിട്ടുകൊടുക്കുക. 65 70 വയസ്സ് കഴിഞ്ഞ മുത്തശ്ശന്മാർ. മുത്തശ്ശന്മാർ അവരുടെ റോള്‍ ഏറ്റെടുക്കുക
@@shijeeshvt3815100 cr Venda ithumathi
250 theatril odi 100 cr ethunnille athanu lalunniyum Antony mairanude theater kidukkathe thalachittakum 100 cr ithum athanu range appol pinne keralathile motham screen il kalikjunna lalappante vanam movie thalli thalli 50 cr ebkikum akkan nokkunnavarude vishamam super karayanda 😂😂😂😂😂
എന്റെ mwonee!🔥🔥
Movie kanduuuuu🔥🔥🔥
Mammookkaa and Raj B Shettyyy thooki ee padam🕺🏻🔥.. Oru rakahayumillaa.. Cinematography parayaathirikkan pattillaaa👏🏻🗿📈.. Must watchh movieee.. Theatre experience💚.. Mammookaa ee 73 am vayasilumm🔥
*mammootty is not simply acting,he is just living as turbo jose💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഇതൊക്കെ കാണുന്ന നിലത്തിരുന്നാൽ എഴുന്നേൽക്കാൻ നടുവേദനിക്കുന്ന 28കാരനായ ഞാൻ 🥹🔥🔥🔥🔥🔥🔥 ന്റെ മമ്മൂക്കാ 🔥🔥🔥🔥🔥
Athinu mammukka enthu cheythenna😂😂😂😂 e theetta fight kandu ishtapetta ne 28 vayassu ullavan anenkilum 90 karante manasa. Atha ninakku andi pongathath😂
covishield may be
😆
Pine ninte thanthaye aannallo thali aa trailet il kaniche...@@man-ee4ro
bro....world cinema yil ethonnum oru sambavame alla.....
nte mone. raj b shetty 💥 this is a blast combo 👌💥💥