ഗോതമ്പ് പുട്ട് മിച്ചം വന്നാൽ കഴിക്കാൻ മടിയാണോ ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ എത്ര കഴിച്ചാലും മതിയാകില്ല

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 31

  • @thenuparveen9507
    @thenuparveen9507 2 месяца назад +1

    ബാക്കി വന്ന പുട്ട് കൊണ്ട് വെറൈറ്റി വിഭവം തയ്യാറാക്കിയല്ലോ. നല്ല ഐഡിയ ഇനി ഇത് പോലെ തയ്യാറാക്കാം ❤.മക്കൾക്കു ഇത് പോലെ ഒക്കെ ഉണ്ടാക്കി കൊടുത്താൽ അവർ കഴിച്ചോളും

  • @rekhagopi9326
    @rekhagopi9326 2 месяца назад +1

    ബാക്കി വന്ന ഗോതമ്പു പുട്ട് പലപ്പോഴും പിറ്റേന്ന് കഴിക്കാൻ മടിയാകും ഇത് ഒത്തിരി useful ആയി. കുട്ടികൾക്കും മടിയില്ലാതെ കഴിക്കാൻ പറ്റും ഇത് ❤️കൊള്ളാം ഒരു നല്ല ഐഡിയ 🎉🎉

  • @ZairaIzraYasmin
    @ZairaIzraYasmin 2 месяца назад +1

    ബാക്കിവന്ന ഗോതമ്പ് പുട്ട് കൊണ്ട് പുതിയൊരു റെസിപ്പി,കൊള്ളാമല്ലോ ഈ ഐഡിയ . ഇങ്ങനെ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഇനി പുട്ട് ബാക്കി വരുമ്പോൾ തീർച്ചയായും ഇത് പോലെ ഉണ്ടാക്കി നോക്കാം. Tasty recipe ❤❤

  • @coolpillai2629
    @coolpillai2629 2 месяца назад +1

    ബാക്കി വന്ന പുട്ട് ഇനി കളയണ്ടല്ലോ, നല്ല രുചികരം ആയ മറ്റൊരു വിഭവം 👌

  • @RedRose-g2c
    @RedRose-g2c 2 месяца назад +1

    ബാക്കി ഉള്ള പുട്ട് കൊണ്ട് പുതിയ രീതിയിൽ ഉള്ള ഒരു വിഭവം ആണല്ലോ വളരെ നന്നായി യിരുന്നു ❤

  • @AllusVlogs-o8i
    @AllusVlogs-o8i 2 месяца назад +1

    ബാക്കി vanna പുട്ടിൽ വീണ്ടും ഒരു വിഭവം 👌👌👌. പുട്ട് ഇനി കളയണ്ടാലോ

  • @icmworld1144
    @icmworld1144 2 месяца назад +1

    Wow looks so delicious and healthy breakfasts

  • @treesajose3146
    @treesajose3146 2 месяца назад +1

    Recipe nannayitund❤ next time try cheyatooo😊

  • @rayliyu8557
    @rayliyu8557 2 месяца назад +1

    Aha kollalloo idea try cheyyanam thanks for sharing

  • @NickK-z7t
    @NickK-z7t 2 месяца назад +1

    Kollaallo idea 👌 nalla taste aayirikkum alle ingane undaakkumbol 🤤

  • @Kannanpr-l4v
    @Kannanpr-l4v Месяц назад

    Palappozhum vtl baki vararund. Ini ippo ee dish undakalooi. Nice share dear

  • @monumoluponnu1929
    @monumoluponnu1929 2 месяца назад +1

    ഇത് നല്ല ഐഡിയ ആണല്ലോ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @ayrinpathu7250
    @ayrinpathu7250 2 месяца назад +1

    Kollalo item Nalla tasty ayirikkum le try cheythu nokkanam

  • @AbdulAziz-mx8eg
    @AbdulAziz-mx8eg 2 месяца назад +1

    Kollam ello recipe .will try this dish

  • @zamilfaizal2496
    @zamilfaizal2496 2 месяца назад +1

    Gothambu puttu extra vannal ingane undakki nokanam kanditt nalla taste undennu ariyam ithupolathe ideas iniyum share cheyyane ellavarkum useful aan..

  • @afrazahra2301
    @afrazahra2301 2 месяца назад +1

    ee idea kollam, puttu nalla soft um akum taste um koodum. ini baki vannal ithe reethiyil undaki nokato, thanks

  • @zainslittleworld
    @zainslittleworld 2 месяца назад +1

    Putt biriyani 😊

  • @thansiyarasi-pb3os
    @thansiyarasi-pb3os 2 месяца назад +1

    Njangalum ingane undaakkaarund nalla taste aanu🥰

  • @mypandarocks3564
    @mypandarocks3564 2 месяца назад +1

    Gothambu puttu chudode kachichal mathrem nannavollu ini baki vannal kalayendello evening kuttikale ithanennu prayathe puthiya itemanennu paranch pattikam ithupolulla item anu vendeth👌

  • @njas12345-
    @njas12345- 2 месяца назад +1

    Nalla ugran tip thanne ..ivideyum ravilathe puttu pinne ishtamalla..ingine aakki nokkam

  • @sahad9971
    @sahad9971 2 месяца назад +1

    Kollalo idea try cheuyhu nokam

  • @Aydinadam-r2q
    @Aydinadam-r2q 2 месяца назад +1

    Idh kollallo…pareekshich nokanam❤

  • @deepakkrishna9042
    @deepakkrishna9042 2 месяца назад +1

    അധികം വരുന്നത് കളയാൻ ആണ് പ്രയാസം. ഈ ഐറ്റം ഉണ്ടാക്കിയാൽ വേസ്റ്റ് ആക്കാതെ നോക്കാമല്ലോ 👌

  • @bushurashareef-lb8bi
    @bushurashareef-lb8bi 2 месяца назад

    Super video kaanupol അറിയാം വളരെ രസകരമായ റെസിപി എന്ന്❤😋

  • @faithfully-s5v
    @faithfully-s5v Месяц назад

    Gothambu puttu kazhikan eniku atraku eshtamalla. But ethypole indakiyal kollam. Valare nalla recipe.

  • @VishnuPrasad-ue1if
    @VishnuPrasad-ue1if Месяц назад

    ഇത് നല്ല ഐഡിയ ആണല്ലോ. Use ful ആയ video

  • @Eissahme
    @Eissahme Месяц назад

    Good video tasty aakiyaloo try cheyyanam

  • @salam-mt7xc
    @salam-mt7xc 2 месяца назад +1

    Nalloru idea aan putt baki ayal pite divasam kazhikan madiyan ini ingane onn cheythu nokam

  • @shareefamahmood8512
    @shareefamahmood8512 2 месяца назад

    Oh Adipoli yanallo undaki nokunnund

  • @Mariam-mq3si
    @Mariam-mq3si 2 месяца назад +1

    Aaha ingane njan undaakki nokkiyittilla.ini undaakki nokkaanam