നിങ്ങളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടായി. കാരണം ഒരുപാട് പഞ്ഞി കെട്ട് അല്ല എന്നാലും സോഫ്റ്റ് ഉണ്ട് അത് എനിക്ക് ഇഷ്ട്ടപെട്ടു ബാക്കി യുള്ള ചാനൽ ഒക്കെ ടേസ്റ്റ് ഇല്ലെങ്കിൽ പോലും നല്ല ടേസ്റ്റ് ആണ് പറഞ്ഞു പറ്റിക്കും.
കപ്പി കാച്ചാതെ റേഷൻ അരികൊണ്ട് വട്ടയപ്പം കാണാൻ സൂപ്പർ ആയിട്ടുണ്ട്. ടേസ്റ്റി ലും അങ്ങനെ തന്നെ ആയിരിക്കും എന്ന് കാണുമ്പോൾ തോന്നുന്നു. പുതിയ അറിവ്. തീർച്ചയായും try ചെയ്തു നോക്കും. Good video 👌
എനിക്കും വട്ടയപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇത്ര എളുപ്പത്തിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണല്ലോ വട്ടയപ്പം ❤ ഇനി ഇങ്ങനെ ചെയ്തു നോക്കാം🥰
വട്ടയപ്പം ഇതേ വരെ കയിച്ചിട്ടില്ല.. ഹോട്ടലിൽ കണ്ടിട്ടുണ്ട് ഇത്ര simple ആയിട്ട് ചെയ്തെടുക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു.. എന്തായാലും ട്രൈ ചെയ്തു നോക്കും 😍

Vattayappam receip nannayitund. Good sharing
Adipoliii❤
kandal thanne manasilakum adipoli annu❤❤❤❤❤
വട്ടായപ്പം അടിപൊളി ആയല്ലോ.. ഉണ്ടാക്കി നോക്കണം Thanks for sharing
വട്ടായപ്പം നല്ലവണ്ണം നന്നായിട്ടുണ്ട് try ചെയ്തു നോക്കണം ഇതുപോലെ
വട്ടയപ്പം വളരെ എളുപ്പം ഉണ്ടാക്കി കാണിച്ചല്ലോ, കൊള്ളാം 👌
Vattayappam super👍😍reshanari kond inghaneyum oru prayojanam undalle. Thanks for sharing
😋😋
കപ്പി കാച്ചാതെ വട്ടായപ്പം ഉണ്ടാക്കുന്ന രീതി കൊള്ളാം
നന്നായിട്ടുണ്ട് ഇങ്ങനെ ചെയ്തിട്ട് റിസൾട്ട് പറയാട്ടോ ❤️
Vattayappam recipe kollamtto ,, easy method aanu
Yummyyy
Adipolii aytnd..onn try cheyth nokanam❤
കപ്പി കാച്ചാതെ റേഷൻ അരികൊണ്ട് വട്ടയപ്പം കാണാൻ സൂപ്പർ ആയിട്ടുണ്ട്. ടേസ്റ്റി ലും അങ്ങനെ തന്നെ ആയിരിക്കും എന്ന് കാണുമ്പോൾ തോന്നുന്നു. പുതിയ അറിവ്. തീർച്ചയായും try ചെയ്തു നോക്കും. Good video 👌
will try this recipe thanks for sharing
വട്ടയപ്പം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു നന്നായി ചെയ്തു കാണിച്ചു തന്നു
Nannay explain cheythu chila channels und vaarivalichu neeti parayum😅
വട്ടയപ്പം ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു നന്നായിട്ടുണ്ട് ഇനി ഇങ്ങനെ ട്രൈ ചെയ്തു നോക്കണം😊
റേഷൻ അരി കൊണ്ട് പുതിയ രീതിയിൽ ഉള്ള ഒരു വിഭവം ആണല്ലോ വളരെ നന്നായി ചെയ്തു കാണിച്ചു ❤
nalla soft and perfect vattayappam recipe, easy and simple ayi peten undaki edukan patiya kidilan palaharam
Vattayappam super ayittund kappi kachathe nalla soft appam undakkam alle enthayalum try cheyyunund Thanks for the recipe
Ithra eluppanalle vattayapam undakan😊
Nice recipe
എനിക്കും വട്ടയപ്പം ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇത്ര എളുപ്പത്തിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണല്ലോ വട്ടയപ്പം ❤ ഇനി ഇങ്ങനെ ചെയ്തു നോക്കാം🥰
വട്ടയപ്പം ഇതേ വരെ കയിച്ചിട്ടില്ല.. ഹോട്ടലിൽ കണ്ടിട്ടുണ്ട് ഇത്ര simple ആയിട്ട് ചെയ്തെടുക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു.. എന്തായാലും ട്രൈ ചെയ്തു നോക്കും 😍
Vattayappam ente favourite aanu... Ethupole undakki nokkatto👍🏻
Reshanari kondulla vattayappam perfect ayi kittiyallo nannayttund ellam vyakthamayi vishadeekarichu thannu
Nalla recipe egqne undakkavenu ellam nalla vekthamai paraju thegavellam use cheyyubol onnude ruchi aayirikkum
വട്ടയപ്പം നല്ല പെർഫെക്റ്റായി കിട്ടിയിട്ടുണ്ടല്ലോ ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം
Valare nalloru vedio ayirunnu. Yndayalum ethipole undaki nokum
Nannayi explain cheyithu . Super video
Kure nalaayi vatteppam kazhichittu..ente fvrt aanu..ith kandappol sherikkum kothiyaayi..
Nalla soft vattaappom athum റേഷൻ അരി വച്ചിട്ട് try cheythu nokkanam
Ration kadayile pacharikond kappi kachathe nalloru vattayappam undaki kanichu christhmas verunnu enthayalum ithupole cheythu nokum👍👌
Adipoli video chechi..enik orupaadu ishttappetta oru item aanithu.ennaal undaakkaan ariyillaayirunnu.ippol pidikitti.ini undaakki nokkanam
Vatttayappam ente favourite annn ithhh enthayalummm try chrynmm
Vattayappam ente fav anu orupad ishtam anu ith kandapo unadaknn thonni poi veruthe edyk edyk eduth kazhikan patiya nalloru palaharam aanu ith kuttikalkum orupad ishtam akum nalla adipoli aayt ath cheyth kanichu perfect
"An easy way to make Vattayappam without fermenting, using ration shop rice! 🍚✨ Loved this simple and creative recipe. 😍👌"
Leave to ferment for 8 hours
E pathram evidunna chechi
Maavu ponthi vannathie shesham pinnem athil vellam sugar cherth ilakandayirunnu
അരിയിൽ അല്ല കാര്യം ടേസ്റ്റ് ആണ്
Kappi entha
കപ്പി കാച്ചുക എന്ന് പറഞ്ഞാൽ മാവ് കുറുക്കിയെടുക്കുക എന്നാണ്
Kappi kacha paranjal entha manasilayila😢
മാവ് കുറുക്കിയെടുക്കുന്ന രീതിയാണ് കപ്പി കാച്ചൽ
നിങ്ങളെ ഭാഗത്തു കപ്പി കാച്ചുന്നതിന് എന്താ പറയൽ
@@Ayyashasworld maav kurukuka
Nice recipe