- Видео 380
- Просмотров 441 490
Aaradhya's paradise
Добавлен 9 сен 2018
മോളൂട്ടിയുടെ കളിയും ചിരിയും കുറച്ച് വിശേഷങ്ങളുമായി ഞങ്ങൾ
അയപ്പൻ കെട്ടിലെ നിറസാന്നിദ്ധ്യമായ പൊങ്കാല പായസവും ചുണ്ടൽ കടലയും ഇതുപോലെ തയ്യാറാക്കി നോക്കൂ
അയപ്പൻ കെട്ടിലെ നിറസാന്നിദ്ധ്യമായ പൊങ്കാല പായസവും ചുണ്ടൽ കടലയും ഇതുപോലെ തയ്യാറാക്കി നോക്കൂ
Просмотров: 305
Видео
പയർ വിളവെടുപ്പും സ്കൂൾ കാലഘട്ടത്തെ ഒരു സ്പെഷ്യൽ മെഴുക്കുപുരട്ടിയും
Просмотров 20721 день назад
നമ്മൾ സ്വന്തമായി കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ വളരെ കുറച്ച് ആണെങ്കിൽ പോലും നമുക്ക് വളരെ സന്തോഷമാണ് അങ്ങനെ ഞാൻ നട്ട പയറിലെ വിളവെടുപ്പും പിന്നെ പണ്ട് സ്കൂളിൽ അമ്മ തന്നു വിടുന്ന സ്പെഷ്യൽ പയർ മെഴുക്കുപുരട്ടിയുമാണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏
റേഷനരി കൊണ്ട് പഴയകാല നാലുമണി പലഹാരം || ഓർമ്മകളിലെ ആ രുചികൂട്ട്
Просмотров 611Месяц назад
റേഷനരി കൊണ്ട് പഴയകാല നാലുമണി പലഹാരം || ഓർമ്മകളിലെ ആ രുചികൂട്ട്
ഇന്നലത്തെ മഴ ഇതുവരെ തോർന്നിട്ടില്ല എല്ലാവരും safe ആയി ഇരിക്കൂട്ടോ
Просмотров 295Месяц назад
ഇന്നലത്തെ മഴ ഇതുവരെ തോർന്നിട്ടില്ല എല്ലാവരും safe ആയി ഇരിക്കൂട്ടോ
ചെറുപയർ ഉണ്ടെങ്കിൽ കൊതിയൂറും എണ്ണയില്ലാ പലഹാരം തയ്യാറാക്കാം
Просмотров 2,1 тыс.Месяц назад
ചെറുപയർ ഉണ്ടെങ്കിൽ കൊതിയൂറും എണ്ണയില്ലാ പലഹാരം തയ്യാറാക്കാം
തൃമധുരം രണ്ട് രീതിയിൽ തയ്യാറാക്കാം || പൂജയ്ക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത പ്രസാദം
Просмотров 583Месяц назад
തൃമധുരം രണ്ട് രീതിയിൽ തയ്യാറാക്കാം || പൂജയ്ക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത പ്രസാദം
ഗോതമ്പ് പുട്ട് മിച്ചം വന്നാൽ കഴിക്കാൻ മടിയാണോ ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ എത്ര കഴിച്ചാലും മതിയാകില്ല
Просмотров 5972 месяца назад
ഗോതമ്പ് പുട്ട് മിച്ചം വന്നാൽ കഴിക്കാൻ മടിയാണോ ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ എത്ര കഴിച്ചാലും മതിയാകില്ല
കടലാഴങ്ങളിലെ കാഴ്ചകൾ ഒപ്പം ഓമന മൃഗങ്ങളെയും കിളികളെയും കാണാം|| Onam expo2024 Trivandrum
Просмотров 4462 месяца назад
കടലാഴങ്ങളിലെ കാഴ്ചകൾ ഒപ്പം ഓമന മൃഗങ്ങളെയും കിളികളെയും കാണാം|| Onam expo2024 Trivandrum
ശർക്കര ചേർത്ത് ബോളി ഉണ്ടാക്കിയിട്ടുണ്ടോ ഈ ഓണത്തിന് ശർക്കര ചേർത്ത് ബോളി വീട്ടിൽ തയ്യാറാക്കാo
Просмотров 1,5 тыс.2 месяца назад
ശർക്കര ചേർത്ത് ബോളി ഉണ്ടാക്കിയിട്ടുണ്ടോ ഈ ഓണത്തിന് ശർക്കര ചേർത്ത് ബോളി വീട്ടിൽ തയ്യാറാക്കാo
എൻ്റെ മോളുടെ Arachnoid Cyst സർജറിയും എൻ്റെ അനുഭവങ്ങളും
Просмотров 1 тыс.3 месяца назад
എൻ്റെ മോളുടെ Arachnoid Cyst സർജറിയും എൻ്റെ അനുഭവങ്ങളും
റവ പാൽപുട്ട് ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കൂ പ്രത്യേക രുചിയിൽ നല്ലൊരു ബ്രേക്ക് ഫാസ്റ്റ്
Просмотров 5693 месяца назад
റവ പാൽപുട്ട് ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കൂ പ്രത്യേക രുചിയിൽ നല്ലൊരു ബ്രേക്ക് ഫാസ്റ്റ്
മോളൂട്ടിയുടെ പിറന്നാൾ ദിവസത്തെ കുറച്ച് സന്തോഷങ്ങൾ || Birthday vlog
Просмотров 4193 месяца назад
മോളൂട്ടിയുടെ പിറന്നാൾ ദിവസത്തെ കുറച്ച് സന്തോഷങ്ങൾ || Birthday vlog
ആധാർ കാർഡ് വെച്ച് സ്വന്തം ആവശ്യത്തിനല്ലാതെ മറ്റാർക്കും ലോൺ എടുത്ത് കൊടുക്കരുതേ
Просмотров 6193 месяца назад
ആധാർ കാർഡ് വെച്ച് സ്വന്തം ആവശ്യത്തിനല്ലാതെ മറ്റാർക്കും ലോൺ എടുത്ത് കൊടുക്കരുതേ
ശരീരവേദന മാറ്റാനും പ്രസവരക്ഷയ്ക്കും രോഗ പ്രതിരോധ ശേഷി കൂട്ടാനും ഉലുവകഞ്ഞി തയ്യാറാക്കാം
Просмотров 5484 месяца назад
ശരീരവേദന മാറ്റാനും പ്രസവരക്ഷയ്ക്കും രോഗ പ്രതിരോധ ശേഷി കൂട്ടാനും ഉലുവകഞ്ഞി തയ്യാറാക്കാം
ചക്ക അവിയലും ഉണക്കമീൻ കറിയും ഒരിക്കലും മറക്കാൻ കഴിയാത്ത സ്വാദ്
Просмотров 6924 месяца назад
ചക്ക അവിയലും ഉണക്കമീൻ കറിയും ഒരിക്കലും മറക്കാൻ കഴിയാത്ത സ്വാദ്
പൂവാർ Island Resort ലെ കാഴ്ചകളും കായൽ യാത്രയും
Просмотров 6715 месяцев назад
പൂവാർ Island Resort ലെ കാഴ്ചകളും കായൽ യാത്രയും
റേഷൻ കടയിലെ മട്ട അരി വീട്ടിൽ തന്നെ പൊടിച്ച് പഞ്ഞി പോലത്തെ പുട്ട് ഉണ്ടാക്കാം
Просмотров 5875 месяцев назад
റേഷൻ കടയിലെ മട്ട അരി വീട്ടിൽ തന്നെ പൊടിച്ച് പഞ്ഞി പോലത്തെ പുട്ട് ഉണ്ടാക്കാം
എൻ്റെ ഒരു ദിവസത്തെ കുറച്ച് വിശേഷങ്ങൾ || Day in my life
Просмотров 4906 месяцев назад
എൻ്റെ ഒരു ദിവസത്തെ കുറച്ച് വിശേഷങ്ങൾ || Day in my life
മുട്ടയുണ്ടെങ്കിൽ ചോറിനും അപ്പത്തിനും ദോശയ്ക്കും ഈ ഒരൊറ്റ ചമ്മന്തി മതി
Просмотров 2,8 тыс.6 месяцев назад
മുട്ടയുണ്ടെങ്കിൽ ചോറിനും അപ്പത്തിനും ദോശയ്ക്കും ഈ ഒരൊറ്റ ചമ്മന്തി മതി
ആ പഴയ മാമ്പഴക്കാലത്തിൻ്റെ ഓർമ്മയ്ക്കായ് നാവിൽ കൊതിയൂറും മാമ്പഴ പുളിശ്ശേരി
Просмотров 4716 месяцев назад
ആ പഴയ മാമ്പഴക്കാലത്തിൻ്റെ ഓർമ്മയ്ക്കായ് നാവിൽ കൊതിയൂറും മാമ്പഴ പുളിശ്ശേരി
ഒരിക്കലെങ്കിലും സാമ്പാർ ഇതുപോലെ തയ്യാറാക്കി നോക്കൂ ഒപ്പം ഈ കായതോരനും
Просмотров 8706 месяцев назад
ഒരിക്കലെങ്കിലും സാമ്പാർ ഇതുപോലെ തയ്യാറാക്കി നോക്കൂ ഒപ്പം ഈ കായതോരനും
മുരിങ്ങക്കയും മുട്ടയും കൊണ്ട് നാവിൽ രുചിയൂറും അവിയൽ തയ്യാറാക്കാം
Просмотров 1,1 тыс.7 месяцев назад
മുരിങ്ങക്കയും മുട്ടയും കൊണ്ട് നാവിൽ രുചിയൂറും അവിയൽ തയ്യാറാക്കാം
ഇതാണ് ഞങ്ങളുടെ കൊട്ടാരം / ഞങ്ങളുടെ വാടക വീട് | Home Tour
Просмотров 1,3 тыс.7 месяцев назад
ഇതാണ് ഞങ്ങളുടെ കൊട്ടാരം / ഞങ്ങളുടെ വാടക വീട് | Home Tour
ഈ നോമ്പ് കാലത്ത് ബീമാപള്ളിയിലേക്കൊരു യാത്ര ഒപ്പം ശംഖുമുഖം ബീച്ചിലെ കാഴ്ചകളും
Просмотров 7017 месяцев назад
ഈ നോമ്പ് കാലത്ത് ബീമാപള്ളിയിലേക്കൊരു യാത്ര ഒപ്പം ശംഖുമുഖം ബീച്ചിലെ കാഴ്ചകളും
വെള്ളായണി ദേവീക്ഷേത്രത്തിലെ അശ്വതി പൊങ്കാല മഹോത്സവം 2024 തിരുവാഭരണ ഘോഷയാത്ര
Просмотров 3357 месяцев назад
വെള്ളായണി ദേവീക്ഷേത്രത്തിലെ അശ്വതി പൊങ്കാല മഹോത്സവം 2024 തിരുവാഭരണ ഘോഷയാത്ര
എൻ്റെ നാടിൻ്റെ അഭിമാനമായ വെള്ളായണി കായലും കിരീടം പാലവും ഒന്നു കണ്ടാലോ
Просмотров 4968 месяцев назад
എൻ്റെ നാടിൻ്റെ അഭിമാനമായ വെള്ളായണി കായലും കിരീടം പാലവും ഒന്നു കണ്ടാലോ
ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ നിമിഷങ്ങൾ
Просмотров 4398 месяцев назад
ചെങ്കൽ മഹേശ്വരം ക്ഷേത്രത്തിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ നിമിഷങ്ങൾ
ആഴിമല ശിവക്ഷേത്രവും കടൽ തീരവും പള്ളിയും എല്ലാം ഉൾപ്പെടുത്തി ഞങ്ങളുടെ ഒരു ദിവസം
Просмотров 4738 месяцев назад
ആഴിമല ശിവക്ഷേത്രവും കടൽ തീരവും പള്ളിയും എല്ലാം ഉൾപ്പെടുത്തി ഞങ്ങളുടെ ഒരു ദിവസം
ചെറുപയർ പരിപ്പ് ഉണ്ടെങ്കിൽ നല്ല മൊരിഞ്ഞ ചായക്കടിയും ചമ്മന്തിയും റെഡി
Просмотров 5479 месяцев назад
ചെറുപയർ പരിപ്പ് ഉണ്ടെങ്കിൽ നല്ല മൊരിഞ്ഞ ചായക്കടിയും ചമ്മന്തിയും റെഡി
ഒരു പാട് കാലത്തെ ആഗ്രഹം സഫലമായി | ഗുരുവായൂർ ദർശനം പുണ്യം
Просмотров 79610 месяцев назад
ഒരു പാട് കാലത്തെ ആഗ്രഹം സഫലമായി | ഗുരുവായൂർ ദർശനം പുണ്യം
റെസിപ്പി ഇടുമോ
ഇത് അടിപൊളി കോമ്പിനേഷൻ ആണ് 🤤🤤ഇത് എല്ലാം കൂടെ കൂട്ടി ഒരു പിടിപിടിച്ചാൽ എന്റെ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല
നമ്മക്ക് ഐസ് ക്രീം മാത്രം മതി അതിലുള്ള വേറെ ഒന്നും നമ്മക്ക് വേണ്ട 😂😂😂
Adipoli 👌വഴുതനങ്ങ കറിയുടെ റെസിപ്പി വീഡിയോ ഇടാമോ
Molutty chodhikkunnath kaanaan enth cute aanu
Molk ethrayay age
3 വയസ്
Vavak ice ingne ullathonum kodukandaattaa
Cute vava❤
Moluty❤
Yenikku eshttamulla oru jelli und.
Molusee🥰🥰🥰
Ella currykLum nannayitund. Good sharing
Ponkala payasam nalla tastil vechu kanichu Ee video ellarkkum share cheythittund Adipoli recepie.
Uchayoonu kaanichu kothippichu alle ❤ha aa vazhuthana kari kandappol kothiyaayi.orupaadaayi undaakkiyittu
Ha adipoli ucha uunu Analo polichu kazhikan kothiyayi diet thudagit choru kanda kaalam marannu pole aay ithoke kanumpo Vallathe kothi vannu pokum😂❤
Nice recipe
Uchayoonu usharu aayalloo nammal manasariju vekkuna food ath mattoralk kodukkubozhum nammal kazhikkubozhum pretheka teastanu
Full recipe ഇടായിരുന്നു
വിഭവങ്ങൾ എല്ലാം സൂപ്പർ... ഉണക്കമീൻ കൂടി ആയപ്പോൾ അടിപൊളി 😍
ഉച്ചയുണ് 3,4 തരം ഐറ്റംസ് ഉണ്ടല്ലോ
അയ്യോ കൊതിപ്പിക്കല്ലേ എൻ്റെ favourite കറികൾ എല്ലാം ഉണ്ടല്ലോ 👍👍👍😍
Moluty❤
My fvrt❤
❤❤
❤❤
Muthmani❤
Mole vedio nannayitund. Kuttikalude kurumb kananan nalla rasamane. Good sharing
Kurumbi analo kochu kurumbi pennu piner kond purath poya pine viajricha time thirich varan paadanu😅 avr nammle vattam chuttichu kalayum❤
😂😂 makkalde kudee aanel time pokunathee ariyillaaa enthu cute aanu molu.. Nalla kurubi pennanu
കുറമ്പി പെണ്ണ് മോളുട്ടി ലെയ്സ് ഇഷ്ടമാണോ
കാക്കയെ കാണിച്ചാലും പൂച്ചയെ കാണിച്ചാലും ഒന്നും ഞാൻ വരില്ല അമ്മ പൊക്കോ" 'മോളുട്ടി "😁😁😁
Chodhikkanda njan aarkkum tharillaa😁😁
Karakkamaanallo moonnaalum koode😁molutty enichum tharo lays😁
Kunjippennu kazhchayum kandu angane irikkuvaanallo. Chellakkutty😘😘😘
അമ്മയും മകളും കൂടി കറങ്ങാൻ ഇറങ്ങിയതാണോ ❤കുട്ടിക്ക് ലെയ്സ് കൊടുക്കുന്നത് നല്ലതല്ലാട്ടോ
Lays vallade kodukkanda
അങ്ങനെ കൊടുക്കാറില്ല വല്ലപ്പോഴും മാത്രം
Kochine ingane lays vangi kodukaruth ath athra nallathalla
അങ്ങനെ കൊടുക്കാറില്ല വല്ലപ്പോഴും മാത്രം
kadala ingane sadarana undaki kazhikarund, pradhanyam ariyilayirunu, ponkala payasavum adipoli ayitund
ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ടെന്നു എല്ലാരും പറഞ്ഞു നല്ല ടേസ്റ്റ് ഉണ്ട്ട്ടോ ❤❤🎉
Nice recipe
കൊതിയായി
Long video kandaayirunnu adipoli aayittum chechi 👍🥰
Pongala payasam all time my favorite aanu 🤤🥰kadala chundal kazhichittilla
Njan ippol kazhichondirikkuvaaa😁🤤
സ്വാമി ശരണം
😍