ഒരിക്കലെങ്കിലും സാമ്പാർ ഇതുപോലെ തയ്യാറാക്കി നോക്കൂ ഒപ്പം ഈ കായതോരനും

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 40

  • @Hennabyaadhi
    @Hennabyaadhi 6 месяцев назад +1

    Trivandrum Side il ulla orupad friends ntel nnu food kaychit und😋Sambhar okke variety ayit thonni.
    Kaya thoranum, Sambharum nalla chood chorum , sathyam paranjal ee combo orkumbol thanne kothi avunnu🫶🏻
    Ammayude oroo recipes aanalle share cheyyunnath☺️🥰

  • @icmworld1144
    @icmworld1144 6 месяцев назад +1

    Woow verity sambar kalakkitto. Kanumbo thanee kodiyavunnutta 👍

  • @LekshmiAmrutha-d5p
    @LekshmiAmrutha-d5p 5 месяцев назад +1

    നാടൻ സാമ്പാർ മണം വരുന്നുണ്ട്. Tasty &healthy sambar. തോരനും അടിപൊളി. എത്തൻ കായ യും healthy ആണ്. Good video and share.

  • @RedRose-g2c
    @RedRose-g2c 6 месяцев назад +1

    സാമ്പാർ അടിപൊളി ആണ് ഇതുപോലെ ഉളള സാമ്പാർ ഇതുവരെ ചെയ്തിട്ടില്ല ഇനി ചെയ്ത് നോക്കാം 🎉

  • @rekhagopi9326
    @rekhagopi9326 5 месяцев назад +1

    ഒരു അടിപൊളി സാമ്പാർ തന്നെ വെച്ചു കാണിച്ചു തിരുവനന്തപുരം രീതിയിൽ. ഇവിടങ്ങളിൽ ഒക്കെ കുക്കറിലാണ് വയ്ക്കാറ് ഇനി ഇങ്ങനെ ഒന്നു ചെയ്തു നോക്കാം 🎉

  • @JumusMuneer
    @JumusMuneer 5 месяцев назад +1

    ഇത് കൊള്ളാലോ. കാണുമ്പോൾ തന്നെ അറിയാം അതിന്റെ taste

  • @marva1512
    @marva1512 5 месяцев назад +1

    എന്റെ favourite ആണ് സാമ്പാർ ഒരു ഉണക്കമീനും ഉണ്ടായാൽ സംഭവം കുശാൽ 😄

  • @shamsuddeenshabin
    @shamsuddeenshabin 6 месяцев назад

    സാമ്പാർ അടിപൊളി ആയിട്ടുണ്ട്,, വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒരു recipe

  • @aneesamalikan7119
    @aneesamalikan7119 6 месяцев назад +1

    Easy recipe and looks perfect will try thx for sharing

  • @deepakkrishna9042
    @deepakkrishna9042 5 месяцев назад

    സാമ്പാറും കായത്തോരനും നന്നായി ഉണ്ടാക്കി കാണിച്ചു. കൊള്ളാം 👌

  • @storyteller2023
    @storyteller2023 6 месяцев назад +1

    തിരോന്തരം സാമ്പാർ പൊളിച്ചു

  • @rekhagopi9326
    @rekhagopi9326 6 месяцев назад

    സാമ്പാർ കുക്കറിൽ ആണ് വെക്കുന്ന കണ്ടിട്ടുള്ളത് ഇത് കൊള്ളാട്ടോ ഉള്ളി പെട്ടെന്ന് വെന്തുപോകുന്നത് കൊണ്ട് ഞാൻ ഉള്ളി ലാസ്റ്റ് ആണുട്ടോ ചേർക്കാറ് 🥰ഇനി ഇങ്ങനൊന്നു വെച്ച് നോക്കാം

  • @coolpillai2629
    @coolpillai2629 6 месяцев назад

    സാമ്പാറും കയത്തോരനും നന്നായി ഉണ്ടാക്കി കാണിച്ചു, കൊള്ളാം 👌

  • @thenuparveen9507
    @thenuparveen9507 6 месяцев назад

    സാമ്പാർ അടിപൊളി ആയിട്ടുണ്ട്. കണ്ടാൽ അറിയാം കിടു taste ആണെന്ന്. ഇനി ഇത് പോലെ undakkatte👍

  • @zamilfaizal2496
    @zamilfaizal2496 6 месяцев назад +1

    Easy and simple sambar recipe Will definitely try making..

  • @mypandarocks3564
    @mypandarocks3564 6 месяцев назад +1

    Ithupoloru sambar enthayalum undaki nokum epozhumvorepole undakendello oro sthalathum vyethyesthamanu undaki taste ariyenum kude kayathorenum undakam kanumpol superanennu thonnunnu👌

  • @ResmiyaR
    @ResmiyaR 6 месяцев назад +1

    Adipoli recipe othiri ishttayi, try cheithu nokkannam

  • @ayrinpathu7250
    @ayrinpathu7250 6 месяцев назад

    ഇത് പോലെ sabhar vekkam le കാണുമ്പോൾ തന്നെ അറിയാം നല്ല tasty recipe anu

  • @afrazahra2301
    @afrazahra2301 6 месяцев назад +1

    Randum recipes um nannayitund, sambar ente favorite anu, ulli cherthu thalikunath adyaytanu kanunath, kaya thoran kuzhNjonum pokathe perfect ayi kitty

  • @minya3795
    @minya3795 6 месяцев назад

    സാമ്പാർ സൂപ്പറായിട്ടുണ്ട് ട്രൈ ചെയ്തു നോക്കണം

  • @bushurashareef-lb8bi
    @bushurashareef-lb8bi 5 месяцев назад

    വെറൈറ്റി രീതിയിലുള്ള സാമ്പാർ ഒരുപാട് ഇഷ്ടപ്പെട്ടു

  • @anumol5700
    @anumol5700 6 месяцев назад +1

    Sambarrum, kaya thoranum randum vareity receipi anallo.. Ini sambar undakkumbol ithupole try cheythu nokkanam

  • @NickK-z7t
    @NickK-z7t 6 месяцев назад +1

    Sambar ente fvrt aanu 🥰ith kandittu sambarum kootti choru kazhikkan kothiyaakunnu

  • @thansiyarasi-pb3os
    @thansiyarasi-pb3os 5 месяцев назад

    Cooking adipoli aayittund. Nalla nadan style.. Iniyum ithupolulla nala cooking videos idaney🥰🥰🥰

  • @saleemafarhathvettile8826
    @saleemafarhathvettile8826 5 месяцев назад +1

    Adutha thavana ethupole try cheythunokanam nalla nadan sambaranallo

  • @lovebro5736
    @lovebro5736 6 месяцев назад

    Yummy and tasty recipe

  • @riyasherin618
    @riyasherin618 Месяц назад

    Adipoli sambar annallo. Sambar kodi choor kayikkan anik istman

  • @kifashadin5689
    @kifashadin5689 6 месяцев назад

    sambar adipoli eni bynkrm ishtanu sambar chorum next tym try chyth noknm👍

  • @sreelakham
    @sreelakham 5 месяцев назад

    Sambar ente favorite. Valare nannayittundu. Nice presentation

  • @poonamdinesh1742
    @poonamdinesh1742 5 месяцев назад

    sure will try and see thanks for sharing

  • @mypandarocks3564
    @mypandarocks3564 6 месяцев назад

    Sambar ente favourite anu ithupole alla undakaru kaya thoranum enik orupad ishta sambar theerchayayum ithupole try akum👍

  • @rayliyu8557
    @rayliyu8557 6 месяцев назад

    Adipoli recipe anutto try cheydu feedback parayamtto

  • @naseemaahamed7248
    @naseemaahamed7248 6 месяцев назад

    I have never tried making Sambar in this manner, will definitely try this way next time TVM style. Thoran can be prepared in various ways. Both the recipes look tempting and look forward to more recipes from your end soon

  • @marjufood
    @marjufood 5 месяцев назад

    nalla super sambar

  • @lekshmijishnu3001
    @lekshmijishnu3001 6 месяцев назад +1

    Ithrem items iduo sambarinu..ith variety aanalo njgade evide padavalaga,kaa,carrot onnum idila😂

  • @SandSan-y2w
    @SandSan-y2w 6 месяцев назад

    Wow sambar is my personal favourite ❤❤❤

  • @Teddydavidthelittle
    @Teddydavidthelittle 6 месяцев назад

    Definitly nexr tym we will try it out in home.. Nalla recipe ayi thonni

  • @njas12345-
    @njas12345- 6 месяцев назад

    Mm..ini ithu pole undaakkam.. kandittu nalla tasty aanennu thonnunnu

  • @AbdulAziz-mx8eg
    @AbdulAziz-mx8eg 5 месяцев назад

    Will try this recipe .looking good

  • @misrisbeats1504
    @misrisbeats1504 6 месяцев назад

    നാടൻ സാമ്പാർ ഇങ്ങനെ വെക്കുന്നതാണ് അതിന്റെ ടേസ്റ്റ്