പോർച്ചുഗലിനെ പറ്റി വീഡിയോ കണ്ടിട്ടാണ് ഞാൻ ഇവിടെ എത്തിയത്. പക്ഷേ ഇദ്ദേഹം പറഞ്ഞപോലെ വീഡിയോ ആദ്യം ആരും ചെയ്തിട്ട് ഉണ്ടായിരുന്നില്ല ഒരു വീഡിയോ ഇടുമ്പോൾ കാര്യങ്ങളെല്ലാം വ്യക്തമാക്കി ഇതേപോലെ പറഞ്ഞുകൊടുക്കണം. താങ്ക്യൂ
If you stay 5 years in Portugal ,you can apply for citizenship or remain in PR status .If you get the PR you don't have to turn back in your life as you can easily find a job elsewhere across other European countries. So 5 years will be a hard time ,but its really worth. If one stay in Malta or gulf they wont give you PR and there is no job security .Portugal is planning to stop illegal entry through visit visa and trying to introduce job seeking visa like Germany. So better sooner than later try Portugal.
Visit ന് പോയി എത്രകാലം നിന്നാൽ with tcr, pr കിട്ടും, pr കിട്ടിയാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വർക്ക് ചെയ്യാമോ, അല്ലെങ്കിൽ പൗരൻ ആവുന്നത് വരെ വെയിറ്റ് ചെയ്യണോ, pls റിപ്ലൈ സർ
@@nishapakkath3978 I don't have a clear cut idea about what u have asked about going there in visit visa. But I have heard from many sources that only in Portugal, its possible to convert in visit visa to a legal work visa. If u stay legally in work visa paying proper taxes to govt. for 5 years u can apply for PR and with that u can easily migrate to elsewhere in Europe
@@donyjose869 വിസിറ്റ് വിസയിൽ പോയി മാസം 30,000 രൂപ ചെലവാക്കിയാൽ ജോലി കിട്ടിയില്ലങ്കിലും പോർട്ടുഗീസിൽ കഴിയാൻ പറ്റുമോ അങ്ങിനെ ഒരു 5 വർഷം തികച്ചാൽ PR കിട്ടുമോ? പ്ലീസ് Reply
@@KOODE പോർച്ചുഗൽ പോകാൻ മുടക്കുന്ന പൈസ recovery ചെയ്യാൻ 1 വർഷം പിടിക്കും അ പൈസ മുടക്കി usa canada Australia poyal 4 മാസം കൊണ്ട് മുടക്കിയ പൈസ തിരിച്ചു പിടിക്കാം
ഞാൻ പോർച്ചുഗലിൽ ജോലി ചെയ്യുന്നു ഒരു വീട്ടിൽ. ശമ്പളം 27000 ഇന്ത്യൻ.₹ വീട്ടിലാണെങ്കിലും പുറം ചിലവുണ്ട്. ജോലി കിട്ടാൻ വളരെ പാടാണ് പാക്കിസ്ഥാനികളും ബംഗ്ലാദേശികളും എന്ത് പണിക്കും തയ്യാറായി നടക്കുന്നുണ്ട്. ഇതിലും നല്ലത് ഞാൻ ആദ്യം ജോലി ചെയ്ത സൗദി അറേബ്യ ആയിരുന്നു. കഴിവിന്റെ പരമാവധി ഇങ്ങോട്ട് വരാതിരിക്കാൻ ശ്രമിക്കണം. നേരംപോക്ക് കാർക്ക് കുഴപ്പമില്ല
@@wayanadanwayanadu7163 ദുബായിൽ ഡ്രൈവർ പണി കിട്ടുവാൻ ഇന്ത്യൻ ലൈസൻസ് കാണിച്ചാൽ മതിയോ പാസ്പോർട്ട് അറബിയുടെ കയ്യിൽ വാങ്ങി വയ്ക്കുമോ? ദുബായിൽ ഡ്രൈവർ ജോലി കിട്ടാൻ എന്താണ് വഴി? താങ്കൾ എങ്ങിനെയാണ് ദുബായ് ലൈസൻസ് എടുത്തത്? ടെസ്റ്റിന് എങ്ങിനെ അപ്പെ ചെയ്യാം? ജോബ് വിസ ഉണ്ടെങ്കിൽ മാത്രമേ apply ചെയ്യാൻ പറ്റുകയുള്ളോ വിസിറ്റിൽ വന്നാൽ കിട്ടുമോ? Pls reply
@@Prince-bm1jo ഞാൻ കാനഡ വിസ നോക്കാൻ വേണ്ടി ദുബായിൽ വന്നിരിക്കുകയാണ്.... എനിക്ക് നാലു സ്ഥലത്തുള്ള ലൈസൻസ് ഉണ്ട്.... കാനഡ യുകെ നല്ല ശമ്പളം നല്ല ചാൻസ്.... 28 വയസ്സിൽ കൂടാൻ പാടില്ല..... നല്ല വിദ്യാഭ്യാസവും വേണം..... നിരവധി ഒഴിവുകൾ.. കൊച്ചി വഴി ഉണ്ട് എന്നാണ് കേട്ടത്.... ദുബായിൽ ട്രാൻസ്പോർട്ട് കമ്പനിയാണ് ഈ വിസ ഒപ്പിച്ചു തന്നത്.... ഇവിടെ രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കാൻ കഴിയൂ..... നാട്ടിൽ നിന്നാണെങ്കിൽ ആ പ്രശ്നമില്ല...... പോർച്ചുഗലിൽ പോകരുത് .... നിരവധിപേർ യുകെയിലേക്ക് പോയി ...... കാനഡ ആയതുകൊണ്ട് ഞാൻ വെയിറ്റിങ് ആണ്
Respected sir. I have 57 years good working experience. Healthy and hard worker. Speaking languages English. Arabic. Urdu. Hindi. Tamil and malayalam. Seeking suitable placement
Tu falo portuguese?? മരിക്കുന്നുണ്ടെങ്കിൽ നാട്ടിൽ മരിക്കണം.. ഞാൻ ഇവിടെ പോർട്ടുഗലിൽ ആണ്.. കൊറോണ കഴിഞ്ഞലും ഇങ്ങോട്ട് വരണ്ട ഗൾഫ് കൺട്രി നോക്കിയാൽ മതി.. മരിച്ചാൽ ബോഡിയിലെങ്കിലും നാട്ടിലെത്തും
@@asifjabbar1226 ഞാൻ agent അല്ല.. ഇവിടെ വരുവാൻ ഒരു ഏജന്റിനെയും ആശ്രയിക്കേണ്ട ആവശ്യം ഇല്ല സ്വയം ചെയ്യാവുന്ന കാര്യമേ ഉള്ളു.. കുറച്ചു wait ചെയ്യണം.. പക്ഷെ ഇവിടെ വരുന്നുണ്ടെകിൽ നാട്ടിൽ നല്ല ആസ്തി വേണം അതായത് വന്നു കഴിനൽ നാട്ടിൽ നിന്നും ഇങ്ങോട്ട് പണമെത്തിക്കേണ്ടി വരും.. കൂടുതൽ detais അറിയാൻ ഒരു പുതിയ email id creat ചെയ്തു post ചെയ്യ് ഞാൻ പേർസണൽ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരാം.. ആരും പെട്ടു പോകരുത് അത് കൊണ്ടാ...
How about other part time jobs. Most of the European countries have no objection for part time jobs. In some countries. It's illegal. But in this case. If I am not wrong. Thinking about Part time jobs is impossible. Because from farm to the city. Traveling expenses will come almost. 50 to 60 Euro. Then food. Hardly 30000 to 40 K. Apart from that. Work pressure giving by Supervisors in the farm. For Indians instead migrating for this sort of job's. Better save money and migrate good designated jobs. According to the qualifications and skills. TRP can take more time. And for PR needs 5 to 6 years. So. Please think. Even Australia is open for Indians now. More chances of getting jobs and well paid. Very easy to get jobs. Even easier than Canada. Trust and try guys. It's our valuable life. It's our time. Think and go ahead.
ഒരു വ്യക്തി ചെലവാക്കേണ്ട തുക vfs global മുഖാന്തരമാണ് അതിന് ഒരു agent ന്റെ ആവശ്യം ഇല്ല.. ലക്ഷങ്ങൾ കൊടുത്തു വരണ്ട.. qualification ഒന്നും വിഷയമല്ല.. വന്നു പെട്ടാൽ പെട്ടതാണ് rethink about it
മറ്റെല്ലാ Vlogs ൽ നിന്നും വ്യത്യസ്തമായി എല്ലാറ്റിനെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന വീഡിയോ....
Great,,, എന്റെ സന്തോഷം അറിയിക്കുന്നു..
പോർച്ചുഗലിനെ പറ്റി വീഡിയോ കണ്ടിട്ടാണ് ഞാൻ ഇവിടെ എത്തിയത്. പക്ഷേ ഇദ്ദേഹം പറഞ്ഞപോലെ വീഡിയോ ആദ്യം ആരും ചെയ്തിട്ട് ഉണ്ടായിരുന്നില്ല ഒരു വീഡിയോ ഇടുമ്പോൾ കാര്യങ്ങളെല്ലാം വ്യക്തമാക്കി ഇതേപോലെ പറഞ്ഞുകൊടുക്കണം. താങ്ക്യൂ
താങ്കൾ പോർച്ചുകൽ ആണോ ഇപ്പൊ?
Ennitt enth pattiyath
ഇവിടുത്തെ A TO Z കാര്യങ്ങൾ പറഞ്ഞു പറഞ്ഞത് എല്ലാം സത്യം ആണ്
@@anasparakkal6155 ss
@@Rabiya-c4e your number plz
hello
Hi.. Portugal l aano? Pls share ur number
@@manumthomas8696 povan aarikkum alle
If you stay 5 years in Portugal ,you can apply for citizenship or remain in PR status .If you get the PR you don't have to turn back in your life as you can easily find a job elsewhere across other European countries. So 5 years will be a hard time ,but its really worth. If one stay in Malta or gulf they wont give you PR and there is no job security .Portugal is planning to stop illegal entry through visit visa and trying to introduce job seeking visa like Germany. So better sooner than later try Portugal.
Can i have your contact details?
Visit ന് പോയി എത്രകാലം നിന്നാൽ with tcr, pr കിട്ടും, pr കിട്ടിയാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വർക്ക് ചെയ്യാമോ, അല്ലെങ്കിൽ പൗരൻ ആവുന്നത് വരെ വെയിറ്റ് ചെയ്യണോ, pls റിപ്ലൈ സർ
@@nishapakkath3978 I don't have a clear cut idea about what u have asked about going there in visit visa. But I have heard from many sources that only in Portugal, its possible to convert in visit visa to a legal work visa. If u stay legally in work visa paying proper taxes to govt. for 5 years u can apply for PR and with that u can easily migrate to elsewhere in Europe
@@donyjose869
വിസിറ്റ് വിസയിൽ പോയി മാസം 30,000 രൂപ ചെലവാക്കിയാൽ ജോലി കിട്ടിയില്ലങ്കിലും പോർട്ടുഗീസിൽ കഴിയാൻ പറ്റുമോ അങ്ങിനെ ഒരു 5 വർഷം തികച്ചാൽ PR കിട്ടുമോ? പ്ലീസ് Reply
Eniku oru job tarumo uropil
You explained it clearly.very good information
Pleas its urgent
നാട്ടിൽ ബംഗാളികൾ വളരെ hard work ചെയ്തു ക്യാഷ് സമ്മതിക്കുന്നു നമ്മൾ പോർട്ടുഗൽ ചെന്ന് ബംഗാളികളെകാൾ കഷ്ടപ്പെടുന്നമലയാളികൾ.
ലക്ഷങ്ങൾ മുടക്കി പോർച്ചുഗൽ പോയിട്ട് ഒരു കാര്യവും ഇല്ല ഹാർഡ് വർക്ക് സാലറി കുറവും അതുകൊണ്ട് കുറെ ആലോചിച്ചു തീരുമാനിക്കുക
I am also said the same
@@KOODE പോർച്ചുഗൽ പോകാൻ മുടക്കുന്ന പൈസ recovery ചെയ്യാൻ 1 വർഷം പിടിക്കും അ പൈസ മുടക്കി usa canada Australia poyal 4 മാസം കൊണ്ട് മുടക്കിയ പൈസ തിരിച്ചു പിടിക്കാം
@@hamzankunhi7729 പോർട്ടുഗലിൽ ഒരു വർഷം വേണ്ട ഒന്നര മാസം മതി... നല്ല പണിയാനാണ് ഇവിടെ 8 നന്റെ പണി.. canada അതുപോലെ മറ്റു രാജ്യങ്ങൾ.. 😄😄😄😇😇
Njan nalla krishikariya oru visa seriyakumo other bhudhimutta
Per hour 5 Euro മുതലാകുമോ
കൃഷി സംബന്ധമായ ജോലി ചെയ്യാൻ എന്താണ് ക്വാളിഫിക്കേഷൻ?
ചുരുക്കി പറഞ്ഞാൽ അടിമപ്പണി,, കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കാൻ പോകുന്ന മലയാളികൾക്ക് കാര്യം മനസിലാക്കി കൊടുത്തതിനു നന്ദി
🤗💯
ചേട്ടാ ...
ഓഫീസ് വിലാസം തരൂ ..
വിലാസം എന്റെ കൈയിൽ നിന്നും
നഷ്ടമായ് ...
Aluva to Angamaly route kunnumpuram bus stop Koode holidays
ചേട്ടാ നമുക്ക് പോർച്ചുഗൽ ലേക്ക് ഡ്രൈവർ ആയിട്ട് പോകാൻ പറ്റുമോ ഞാൻ എസ്എസ്എൽസി ഫെയിൽ ആണ് അങ്ങനെയാണെങ്കിൽ പോകാൻ പറ്റുമോ എന്തൊക്കെയാണ് അതിന്റെ ഫോർമാലിറ്റി
Very informative
ഞാൻ പോർച്ചുഗലിൽ ജോലി ചെയ്യുന്നു ഒരു വീട്ടിൽ. ശമ്പളം 27000 ഇന്ത്യൻ.₹ വീട്ടിലാണെങ്കിലും പുറം ചിലവുണ്ട്. ജോലി കിട്ടാൻ വളരെ പാടാണ് പാക്കിസ്ഥാനികളും ബംഗ്ലാദേശികളും എന്ത് പണിക്കും തയ്യാറായി നടക്കുന്നുണ്ട്. ഇതിലും നല്ലത് ഞാൻ ആദ്യം ജോലി ചെയ്ത സൗദി അറേബ്യ ആയിരുന്നു. കഴിവിന്റെ പരമാവധി ഇങ്ങോട്ട് വരാതിരിക്കാൻ ശ്രമിക്കണം. നേരംപോക്ക് കാർക്ക് കുഴപ്പമില്ല
Contact details onnu tharamo njanum wayanad anu,email ID anenkilum mathi
@@jerryandrews4725 ഇപ്പോൾ. ദുബായിൽ... ഹൗസ്. ഡ്രൈവർ,.. ഒരു. മാസമായി..... കൊച്ചിയിൽ.... പോയാൽ.. പോർച്ചുഗൽ.. വിസ.. ട്രാവൽസ് കാർ... പെട്ടന്ന്.. ഉണ്ടാക്കിത്തരും....2. Lak.
@@wayanadanwayanadu7163 thank you 😊
@@wayanadanwayanadu7163 ദുബായിൽ ഡ്രൈവർ പണി കിട്ടുവാൻ ഇന്ത്യൻ ലൈസൻസ് കാണിച്ചാൽ മതിയോ പാസ്പോർട്ട് അറബിയുടെ കയ്യിൽ വാങ്ങി വയ്ക്കുമോ? ദുബായിൽ ഡ്രൈവർ ജോലി കിട്ടാൻ എന്താണ് വഴി? താങ്കൾ എങ്ങിനെയാണ് ദുബായ് ലൈസൻസ് എടുത്തത്? ടെസ്റ്റിന് എങ്ങിനെ അപ്പെ ചെയ്യാം? ജോബ് വിസ ഉണ്ടെങ്കിൽ മാത്രമേ apply ചെയ്യാൻ പറ്റുകയുള്ളോ വിസിറ്റിൽ വന്നാൽ കിട്ടുമോ? Pls reply
@@Prince-bm1jo ഞാൻ കാനഡ വിസ നോക്കാൻ വേണ്ടി ദുബായിൽ വന്നിരിക്കുകയാണ്.... എനിക്ക് നാലു സ്ഥലത്തുള്ള ലൈസൻസ് ഉണ്ട്.... കാനഡ യുകെ നല്ല ശമ്പളം നല്ല ചാൻസ്.... 28 വയസ്സിൽ കൂടാൻ പാടില്ല..... നല്ല വിദ്യാഭ്യാസവും വേണം..... നിരവധി ഒഴിവുകൾ.. കൊച്ചി വഴി ഉണ്ട് എന്നാണ് കേട്ടത്.... ദുബായിൽ ട്രാൻസ്പോർട്ട് കമ്പനിയാണ് ഈ വിസ ഒപ്പിച്ചു തന്നത്.... ഇവിടെ രണ്ടു വർഷം എക്സ്പീരിയൻസ് ഉണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കാൻ കഴിയൂ..... നാട്ടിൽ നിന്നാണെങ്കിൽ ആ പ്രശ്നമില്ല...... പോർച്ചുഗലിൽ പോകരുത് .... നിരവധിപേർ യുകെയിലേക്ക് പോയി ...... കാനഡ ആയതുകൊണ്ട് ഞാൻ വെയിറ്റിങ് ആണ്
ചുരുക്കി പറഞ്ഞാൽ പണി എടുക്കണം..
Saji chettan veendum🙌🙌🙌
നല്ല അവതരണം 👌🌹
വളരെ വിശദമായി പറഞ്ഞു.. Very Good. !
Thanks
Ingott aarum varall cash undakkan vendi ..oru european entry mathram aanu udeshmenkil mathram vannolu
Bro അവുടെയാണോ, പോയ agency number തരുമോ
Portuugalil aano
Informative video...truck driver jobs avide available ano
Respected sir. I have 57 years good working experience. Healthy and hard worker. Speaking languages English. Arabic. Urdu. Hindi. Tamil and malayalam. Seeking suitable placement
Sir keep in touch
Tu falo portuguese?? മരിക്കുന്നുണ്ടെങ്കിൽ നാട്ടിൽ മരിക്കണം.. ഞാൻ ഇവിടെ പോർട്ടുഗലിൽ ആണ്.. കൊറോണ കഴിഞ്ഞലും ഇങ്ങോട്ട് വരണ്ട ഗൾഫ് കൺട്രി നോക്കിയാൽ മതി.. മരിച്ചാൽ ബോഡിയിലെങ്കിലും നാട്ടിലെത്തും
@@affilrrk ethra chilavaayi total pokaan ?
Nte friend 3 lakh aanu parayane
@@asifjabbar1226 ഞാൻ agent അല്ല.. ഇവിടെ വരുവാൻ ഒരു ഏജന്റിനെയും ആശ്രയിക്കേണ്ട ആവശ്യം ഇല്ല സ്വയം ചെയ്യാവുന്ന കാര്യമേ ഉള്ളു.. കുറച്ചു wait ചെയ്യണം.. പക്ഷെ ഇവിടെ വരുന്നുണ്ടെകിൽ നാട്ടിൽ നല്ല ആസ്തി വേണം അതായത് വന്നു കഴിനൽ നാട്ടിൽ നിന്നും ഇങ്ങോട്ട് പണമെത്തിക്കേണ്ടി വരും.. കൂടുതൽ detais അറിയാൻ ഒരു പുതിയ email id creat ചെയ്തു post ചെയ്യ് ഞാൻ പേർസണൽ ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരാം.. ആരും പെട്ടു പോകരുത് അത് കൊണ്ടാ...
@@affilrrk അതെന്താ bro നാട്ടിൽ നിന്നും പണം ethikunnath, അവിടെ ജോബ് കിട്ടില്ലേ
Very good video
മാർച്ചിൽ എന്തോ മാറ്റങ്ങൾ വരുമെന്ന് പറഞ്ഞില്ലേ അവിടുത്തെ നിയമങ്ങൾ.എന്തായി അത്.basic salary മാറ്റം വന്നോ
Please be patient, March is coming, and already told it's a offer by the political party
Ok Thanks
ബ്രോ truck driver ayyi പോകുന്നവർ കും first നിങ്ങൾ പറഞ്ഞപോലെ കൃഷി പണി കു വിടുമോ... പ്ലസ് റിപ്ലൈ
Illa
Chetta ithu 4 yrs mune Ula updation ale ipo inganeyano onnu vykthamakuo
SURE
ബ്രോ സത്യം പറഞ്ഞു.
Chettah I have trp card in one of other European country.could I convert this trp card to Portugal trp card directly.reply expecting
Please what's app me
Try for getting Chile visa. After one year you will get PR and can move to Canada, USA and Europe easily...
Ok
Is it possible
Thanks
Full support saji chetta
Cruise ship il njan യൂറോപ്പിൽ ac technician ayi work cheythittundu 10 varsham. Enikku joli enthengilum kittumo?
Nokkam
Shipil Ac technican aayi joli kitto
ആ നമ്പറിൽ വിളിച്ചാൽ കിട്ടില്ല അത് നിലവിലില്ല എന്നാണ് പറയുന്നത്
That's only a what's app number, you can visit our office or communicate through mail koodeholidays@gmail.com
Good 👍
bro luxembourgil poya aaaregilum aale ariyoo plz cntct number tharo
Waaw super channel
Chetta enik Oman driving license und ath kond enthengilum upayogamundo
M. Und... Churutti konaathil vecho
@@firstfingure7320 🤣🤣🤣🤣🤣
സൂപ്പർ
👍
പോർട്ടുഗൽ മാത്രം ആണോ നിലവിൽ ഉള്ളദ്
Aluminium fabrication. Glass work. Carpenter. Scope undoo
Nokkam
@@KOODE thanks
Hallo very good
Jan 9 years aye mozambique ill annu epoil jan nattil unndu annike Portuguese joli kettumo .Portuguese languages arriyam pls help
Ok
55ആണ് എൻ്റെ age എനിക്ക് ജോലി കിട്ടുമോ ഞാൻ lady aanu
WILL TRY
Thank you so much for your kind information. I’m very interested your real comments about Portugal job information.
Thanks
koodeholidays@gmail.com
How about other part time jobs. Most of the European countries have no objection for part time jobs. In some countries. It's illegal. But in this case. If I am not wrong. Thinking about Part time jobs is impossible. Because from farm to the city. Traveling expenses will come almost. 50 to 60 Euro. Then food. Hardly 30000 to 40 K. Apart from that. Work pressure giving by Supervisors in the farm. For Indians instead migrating for this sort of job's. Better save money and migrate good designated jobs. According to the qualifications and skills. TRP can take more time. And for PR needs 5 to 6 years. So. Please think. Even Australia is open for Indians now. More chances of getting jobs and well paid. Very easy to get jobs. Even easier than Canada. Trust and try guys. It's our valuable life. It's our time. Think and go ahead.
Think and go head
ബ്രദർ എന്ത് കഷ്ടപെട വർക്ക് ആയാലും സാരമില്ല ബ്രദർ ഒരു ജോലി എനിക്ക് വേണം അവസരം കിട്ടിയാൽ എന്നെ അറിക്കാമോ
Sure
M. Tharaaam... Kuninj irikaamo
Portugal nursing job vacancy ondo... Athinte requirement ngneya... Onnu parayamo
Illa
@@KOODE tnk u
Agriculure allaaathe vere enthoke saadhyathakalaaanullathu??
No
Pokuvanulla expence ethrayakum sir please replay
Mattoru video il paranjittund, nokkamo
👍👍good
അവിടെ ഫക്ടറി വർക്ക് കിട്ടുമോ
Agriculture field lekku entha qualification? Girls nu apply cheyyan pattumo??
Ividuthe തൊഴിലുറപ്പ് പദ്ധതി k enthaa Qualification
@@malluvibetea😀😀😀
Canada, portugal job available ano chettande aduth
Portugal
@@KOODE എത്ര രൂപ ചിലവ് വരും ചേട്ടാ. വിശദ വിവരങ്ങൾ പറഞ്ഞു തരാമോ
I am a photographer... Any chance for photo studios?
No idea
പോർച്ചുഗലിൽ Caregiver job ലഭ്യമാണോ?
Namukk available alla
Beautician job
Chetta massage therapist job undo Europil
ചേട്ടാ ഫോൺ നമ്പർ തരുമോ എന്ത് കഷ്ട്ടപ്പാടായാലും പോകാൻ തയ്യാറാണ്
ഇതിൽ കൊടുത്തിരിക്കുന്ന നിങ്ങളുടെ നമ്പർ ഫേക്ക് അല്ലേ?
What's App Number aanu, not for calling
Ente mukam kaanichitt number fake kodukkunnathenthina
Avde warehouse job yengne und?
Fisarman വർക് ഉണ്ടോ
പോർട്ടുഗൽ പോകാതെ ഇരിക്കുന്നത് ആണ് നല്ലത്. എടുക്കുന്ന പണിക്കു ക്യാഷ് ഇല്ല. അതിലും നല്ലത് ഇന്ത്യ ആണ്.
Madiyanmaar evede poyaalum Narekam aayittu Thonnu pani edukaanulla manasu undaavenam naatill oru kambu polum edukaan madi kaatennamaar aanu porem raajyathe pati samsaarikenethu
Portugal ee niyamam aduth maran sadiyada undho
No
Yoga trainer and personal trainer job ഉണ്ടോ any യൂറോപ്യൻ country
Nokkam
യോഗമുണ്ടെങ്കിൽ കിട്ടും
👍👏💥💪🔥
അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കും
സംസാരിച്ചോ
Hotel management
Sir Automobil mecanic aaau chance undo
Nokkam
Student visayil poyaalum same thanneyaano
Alaaaa work part time k ayit kitummm Njn Portugal inddd
Weldersnu chance undo? Any european country?
Will update soon
Sir ayurveda doctors vaccancy undavo
Will update
അതൊക്ക തട്ടിപ്പ് ആണെന്ന് ആണ് അവിടുത്തെ ഗവണ്മെന്റ്കൾ നിയമം ആക്കി വച്ചിരിക്കുന്നത്... ഓസ്ട്രേലിയയിൽ പോലും...
Avide povann ethuchyannam etta
koodeholidays@gmail.com
Visa koduthuthudangiyo??
Illa
ഒരാളും ഇങ്ങോട്ട് വരണ്ട.. with love from porugal
😀
Pls give me: ur insta id or fb....
@@vahidmji3930 believe it or not i don't use face book and insta...
Problems ano
രാകേഷ് ഭായ് ഒന്ന് കോൺടാക്ട് details തരാമോ
നമ്മൾ ഇല്ലേ............ ഇന്ത്യ മതിയേ....... ഇവിടെ പണിയെടുത്താലും...... കാശ് ഉണ്ടാക്കാം.......... പറങ്കി നാട്ടിൽ..... പോകേണ്ട കാര്യമുണ്ടോ.......
Petrole upayogikathavarkku india mathi!! .😎😎
@@juniormedia4280 എങ്കിൽ താൻ ഗൾഫിൽ പോ.... അപ്പോ കുടിക്കാനും കിട്ടും
@@anandsabarijith6314 കുടിക്കാൻ ഇവിടെ U P yil പോലും ഇഷ്ടം പോലെ കിട്ടും.😀😀
@@juniormedia4280 എന്ത് പെട്രോളോ?
Malayaalikal ennum aasenam nakki naattil nennu kooli paniyum edithu patiniyum daaridryam aayittu puzhuvum pidichu eranaal mathi parengigale kuttam parayaan nikenda athinulla yogyatha karvarda makkal aaya nenepolethe avenmaarkku ela
Anm nursing Eanthengilum job in abroad
Parayam
Avide poyit namuk germany pokan patumo with work permit in portugal
Yes
ചേട്ടാ വിദേശത്തേക്ക് ഒരു വിസ redy ആക്കി തരാമോ 😔
Sure
Contact no തരാമോ
അവിടെ സാലറി അനുസരിച്ചു ചിലവും കുറവാണെന്നു പരയുന്നു ഒരു വീഡിയോയിൽ
Ok
International flights service eni eppa thudaggum
May be 15 th July
@@KOODE service thudaggi kazhinja . Pinne work permitinu apply cheyth. Keri povalo
@@homosapien9350 direct apply cheyyan pattumo
Belgium enthenkilum scope indo
ഞാൻ ഇപ്പോൾ Belgium ഉണ്ട് ഇപ്പോൾ. My Watsapp Number 8139865718.
@@afsalkm3601 bro Anne onnnu contact chayyumo
@@afsalkm3601 avide job ano
@@afsalkm3601 are you working there?
@@afsalkm3601 hi
Automobile Technical jobs undo?
No
Home nurse vaccancy undo
Ipo Illa
Czech republic lekk factory work visa und 5.5 lakh aannu chooykkunnee entha abhipraayam
Carryon
Ethan agency
How much visa prossassing charge
Already mentioned in the video please watch. Thanks
No tharumo ploz
koodeholidays@gmail.com
ഹോട്ടൽമാനെജ്മെന്റ് ഡിഗ്രി പാസായി, 2 വർഷം exprienes ഉണ്ട് 24 വയസ് ആയി
ചേട്ടന്റെ മെയിൽ id പറയാമോ
Koodeholidays@gmail.com
Chetta number tharumooo?
Any agent number undooo?
What's App 9947438674
ഒരു വ്യക്തി ചെലവാക്കേണ്ട തുക vfs global മുഖാന്തരമാണ് അതിന് ഒരു agent ന്റെ ആവശ്യം ഇല്ല.. ലക്ഷങ്ങൾ കൊടുത്തു വരണ്ട.. qualification ഒന്നും വിഷയമല്ല.. വന്നു പെട്ടാൽ പെട്ടതാണ് rethink about it
@@KOODE hi sir pls contact me 9656205150
@@KOODE hi
Hey sir your tel no. Not able connect
9947438674 what's App me
Contact no tharavo
7025291674
നല്ല അവതരണം 👌🌹
👍
bro luxembourgil poya aaaregilum aale ariyoo plz cntct number tharo
Ariyilla, Kittuvaanel parayam
👍🏻
Hi