സന്തോഷ് പണ്ഡിനെ ഈ കളിയാക്കുന്ന മാന്യന്മാർ ഒന്നോർക്കണം. അദ്ദേഹത്തിന്റെ കഴിവും. ധൈര്യവും ഈ പറയുന്ന ഒരുത്തനും ഇല്ല .പിന്നെ നല്ല ഒരു മനുഷ്യസ്നേഹിയാണ് സന്തോഷ്❤️❤️👍
സന്തോഷിന്റെ ഒരു സിനിമ ഹിറ്റായാൽ അതുകൊണ്ട് ജനങ്ങൾക്ക് ഗുണമുണ്ട്. അല്ലാതെ അദ്ദേഹത്തിനെ വട്ടംകൂടിയിരുന്നു കുറ്റംപറയുന്ന ജീവികൾക്ക് എന്തുകിട്ടീയിട്ടും ആർക്കെന്തു ഗുണം. സന്തോഷ് നന്മയുള്ള മനസ്സിനുടമയാണ്... ❤❤❤❤
അവസാനം ആ ചേച്ചി പറഞ്ഞതാണ് ശരി കോടികൾ ചിലവാക്കി പടം പിടിക്കുന്നു വലിയ കോട്ടും സൂട്ടും ഇട്ട് നടക്കുന്നവർ സന്തോഷ് പണ്ഡിറ്റ് ചെറിയ മുതൽ മുടക്കിൽ അവരെക്കൊണ്ട് പറ്റുന്നില്ല രീതിയിൽ പടം പിടിക്കുന്നു
ഇതൊക്ക നിർത്തിക്കൂടെ.... സന്തോഷ് കടന്നുവന്ന കാലം മുതല് തുടങ്ങിയതാണ് ഈ കൂട്ടായ ആക്രമണം പക്ഷെ അന്നും ഇന്നും അദ്ദേഹം ഒറ്റയ്ക്ക് നേരിടുന്നു കൂട്ടത്തോടെ വന്ന അമിട്ടുകൾ നനഞ്ഞു കുതിർന്നു പോകുന്നു ഇനിയെങ്കിലും ഇതൊന്നു അവസാനിപ്പിച്ചൂടെ.....അതിന്റ അർത്ഥം സന്തോഷിനെ ആരെക്കൊ യോ ഭയപ്പെടുന്നു 😂😂😂😂
❤❤INDEED. OUTSTANDING PERFORMANCE GOOD JOB SANTHOSH PANDIT.KEEP IT UP. HE IS A GOOD HUMAN BEING w/ a GREAT GENIUS BRAIN BESTWISHES. STAY BLESSED ALWAYS. 🌈🌈🤝🤝🙏🙏🇮🇳🇮🇳
സന്തോഷ് പണ്ഡിറ്റ് നമ്മുടെ ഇന്നത്തെ കേരളീയ സമൂഹത്തിന്റെ കൃത്യമായ ഒരു പ്രതിഫലനമാണ്. ഏതു സബ്സ്റ്റാൻഡേർഡ് കാര്യങ്ങൾക്കും ഒരുപാട് പിന്തുണകൾ, പ്രഗത്ഭർ ഒരു കാര്യം ശരിയല്ലാ എന്നു ചൂണ്ടിക്കാണിക്കുമ്പോൾ അവർക്കു നേരെയുള്ള കുരച്ചുചാട്ടങ്ങൾ. കുറച്ചു മുൻപ് തൊപ്പി എന്നുപറഞ്ഞ അശ്ലീലം പച്ചക്ക് പറയുന്ന ഒരവതാരം ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ അദ്ദേഹത്തിനെ കേൾക്കാനില്ല. എന്ത് ഏത് എങ്ങിനെയെടുത്താലും പലവിധ അഭിപ്രായങ്ങൾ സ്വാഭാവികം. പക്ഷേ ഏതു സ്റ്റാൻഡേർഡ് വെച്ചുനോക്കിയാലും മോശം നിലവാരം മാത്രം പുലർത്തുന്ന പണ്ഡിറ്റ് സിനിമകൾ നിങ്ങൾ വേണമെങ്കിൽ കണ്ടാൽപോരെ, താങ്കളുടെ കാശുകൊണ്ടല്ലല്ലോ, അദ്ദേഹം ഒരു നല്ല മനുഷ്യസ്നേഹിയാണ് തുടങ്ങിയ ഡയലോഗുകളിലൂടെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങൾ തികച്ചും നിരർത്ഥകം അല്ലെങ്കിൽ വിഡ്ഢിത്തരം എന്നേ പറയാനുള്ളു. പണ്ഡിറ്റിനോട് ഡിബേറ്റിനു പോകുന്നവരോട് ഒറ്റകാര്യമേ ഓർമ്മപെടുത്താനുള്ളൂ, ഇംഗ്ളീഷിലെ ഒരു പ്രസിദ്ധമായ ചൊല്ലുണ്ട് "Never argue with stupid people, they will drag you down to their level and prove you that you are a stupid person".
താങ്കളോട് പൂർണ്ണമായി യോജിക്കുന്നു. ഓഫീസിൽ ശരിയായ നടപടി ക്രമം പറഞ്ഞ് കൊടുത്താൽ ഞങ്ങൾ അങ്ങനെ ആണ് ചെയ്യുന്നത് എന്ന് പറയുന്ന തലമുറ. പഞ്ച തന്ത്രം കഥയിലെ കുരുവിയെ ഓർമ വരുന്നു
സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്നവർ ഒന്നോർക്കണം സന്തോഷിൻ്റെ അടുത്ത് കൂടെ പോകാനുള്ള യോഗ്യതയും ബുദ്ധിയും ഈ വായ് തോരാതെ സംസാരിക്കുന്ന നിങ്ങൾക്കില്ല എന്ന യാഥാർത്യം
സന്തോഷ് പണ്ഡിറ്റ്❤❤ ഹൊ ഒരു രക്ഷയും ഇല്ല എല്ലാർക്കും അണ്ണാക്കിൽ കൊടുക്കുന്നതാണ് മൂപ്പര് പ്രധാന പണി സന്തോഷ് പണ്ഡിറ്റ് എന്ന പേര് മാറ്റി ❤അണ്ണാക്കി സന്തോഷ്❤ എന്ന് വിളിക്കുന്ന നല്ലതാണ്
ഇ ഇരിക്കുന്നവരിൽ ഏറ്റവും വിവരവും വിവേകവുള്ള മനുഷ്യനാണ് സന്തോഷ്
പണ്ഡിറ്റ് ഗുഡ് ❤️❤️❤️👍🏼👍🏼👍🏼👍🏼
Pandit oola
മലയാള സിനിമയില ഇപ്പോഴത്തെ യഥാർത്ഥ . പച്ചയായ നായകൻ അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരേ ഒരു പേര്... സന്തോഷ് പണ്ഡിറ്റ്❤❤❤❤❤❤
Enthu parayan ithu polulla my *** pinthangan ninne polulla kurayenam
Mayiru anu
Eathu nayakan! 😅😅
സന്തോഷ് പണ്ഡിനെ ഈ കളിയാക്കുന്ന മാന്യന്മാർ ഒന്നോർക്കണം. അദ്ദേഹത്തിന്റെ കഴിവും. ധൈര്യവും ഈ പറയുന്ന ഒരുത്തനും ഇല്ല .പിന്നെ നല്ല ഒരു മനുഷ്യസ്നേഹിയാണ് സന്തോഷ്❤️❤️👍
Athe pooram kalaki gopiyum manushya snehi analo
@@RamKumar-cg1iscash Ulla mashushyare mathrame snehikku ennu koode add cheyyuka
ഇതിൻ്റെ കോമഡി എന്താണെന്ന് വെച്ചാൽ ഈ video കാണുന്ന മുക്കാൽ ഭാഗം പ്രേക്ഷകരും സന്തോഷിനെ ഇഷ്ടപ്പെടുന്നവർ ആണു 🔥
Athe
Alla
Sathyam 😂😂
അതാണ് സത്യം
100%
മലയാള സിനിമ കണ്ട മനുഷ്യസ്നേഹിയായ നടനാണ് സന്തോഷ്......എന്നും സ്നേഹം മാത്രം
സന്തോഷ് ❤❤❤💚💚💚
Last ആ ചേച്ചി പറഞ്ഞതാണ് ശരി ❤❤
സന്തോഷ് very good.
ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് സന്തോഷ്
ദൈവം ആണോ 🤣😂😂ആരാധിക്കാൻ 🤣😂😂
@@moinmoin9194ha ha ha... എല്ലാരും ചിരിക്ക് ചേട്ടൻ കോമഡി പറഞ്ഞിട്ട് ഒറ്റക്ക് ചിരിക്കണ്... വേഗം വാ 😂
Aaradhana oralk mathram 👆
വിളിച്ചു വരുത്തി അപമാനിക്കുന്ന ഇങ്ങനെയുള്ള പ്രോഗ്രാമിന് പോകാൻ പാടില്ല സന്തോഷ് സർ
അപമാനിതനാകുന്നത് santhosh sir അല്ല
സന്തോഷ് സൂപ്പർ ആണ്
Santhosh pandit 👍🏻👍🏻❤️❤️❤️
സന്തോഷിന്റെ ഒരു സിനിമ ഹിറ്റായാൽ അതുകൊണ്ട് ജനങ്ങൾക്ക് ഗുണമുണ്ട്. അല്ലാതെ അദ്ദേഹത്തിനെ വട്ടംകൂടിയിരുന്നു കുറ്റംപറയുന്ന ജീവികൾക്ക് എന്തുകിട്ടീയിട്ടും ആർക്കെന്തു ഗുണം. സന്തോഷ് നന്മയുള്ള മനസ്സിനുടമയാണ്... ❤❤❤❤
santhosh pandit 100% correct.respect hi❤m ❤❤❤ him
സന്തോഷിനോട് കളിക്കണ്ട സന്തോഷ് കയറി മാന്തും പിന്നെ നി എല്ലാം കിടന്ന് കരയും സന്തോഷിന് സപ്പോർട്ട് ,,,❤
Santhosh ji..... 🌹🌹🌹🌹❤️
Ji oru durantham thann
പണ്ഡിറ്റ് ❤🙏.. ചൊറിയണ്ട ആരും മാന്തും ചറു പിറെ 😂😂
സന്തോഷ് 👍🏻👍🏻🎂🔥
ആരുടെ മുന്നിലും തല ഉയർത്തി സത്യ സന്തതയോടെ അഭിപ്രായം പറയുന്ന പ്രതിഫലം ആഗ്രഹിക്കാത്ത മനുഷ്യ സ്നേഹിയാണ് സന്തോഷ് പണ്ഡിറ്റ് ❤❤❤❤❤
ഈ മനുഷ്യനെ കാണാൻ തുടങ്ങിയിട്ട് കുറെ വർഷം ആയി അന്ന് തൊട്ട് ഇന്ന് വരെയും ഇയാളെ മോശമായി ഒരു കമന്റും ഇട്ടിട്ടില്ല ഞാൻ ❤
അവസാനം ആ ചേച്ചി പറഞ്ഞതാണ് ശരി കോടികൾ ചിലവാക്കി പടം പിടിക്കുന്നു വലിയ കോട്ടും സൂട്ടും ഇട്ട് നടക്കുന്നവർ സന്തോഷ് പണ്ഡിറ്റ് ചെറിയ മുതൽ മുടക്കിൽ അവരെക്കൊണ്ട് പറ്റുന്നില്ല രീതിയിൽ പടം പിടിക്കുന്നു
സന്തോഷ് പറയുന്നതിലെല്ലാം കാര്യമുണ്ടെന്നു പറയുന്നില്ല. പക്ഷേ, അയാൾ പറയുന്നതിൽ പല കാര്യങ്ങളുമുണ്ട്.👍
സന്തോഷേ,ഞങ്ങളെ സന്തോഷിപ്പിക്കുന്ന സന്തോഷ് പണ്ഡി ട്ടിന് ഞങ്ങൾ കൂടെയുണ്ട്....🙏🐅🐅🐅🐅🐅
Pandit kalakki ❤
Verum oola
പണ്ഡിറ്റ് സൂപ്പർ എന്താ കുഴപ്പം
അവസാനം സംസാരിച്ച ചേച്ചി❤
ഇതൊക്ക നിർത്തിക്കൂടെ.... സന്തോഷ് കടന്നുവന്ന കാലം മുതല് തുടങ്ങിയതാണ് ഈ കൂട്ടായ ആക്രമണം പക്ഷെ അന്നും ഇന്നും അദ്ദേഹം ഒറ്റയ്ക്ക് നേരിടുന്നു കൂട്ടത്തോടെ വന്ന അമിട്ടുകൾ നനഞ്ഞു കുതിർന്നു പോകുന്നു ഇനിയെങ്കിലും ഇതൊന്നു അവസാനിപ്പിച്ചൂടെ.....അതിന്റ അർത്ഥം സന്തോഷിനെ ആരെക്കൊ യോ ഭയപ്പെടുന്നു 😂😂😂😂
Confidence athanu makkale santhosh.... 👌👌👌
Santhosh ji great
പണ്ഡിറ്റ് പൊളി ❤❤❤❤
Vivaram undoda ninak
കാലം തെളിയിച്ചു ഇവനും ഒരു ചെറിയെ കലാകാരൻ 👍🏽
സന്തോഷ് പൊളിച്ചു 🔥
ബുദ്ധിജീവി 😁😁😁💪
Santhosh Pandit is a genius. Show kanikkaan irangunna arkkum idehathinte aduthu ninnu samsarikkan ulla calibre illa .
I strongly support him as a real humen being❤️
സന്തോഷ് പണ്ഡിറ്റ നിങ്ങളാണ താരം❤❤
സന്തോഷ് പണ്ഡിറ്റ്❤❤❤❤❤
Kalam theti vanna interview ipo anelu Britasum,matulla alkkarum air il ayenu,😂 santhosh ❤
Pandit is a Great man❤
Santosh pandit is a great human. Full support
Santhosh Pandit sir , we need more movies from you .
സന്തോഷ് പണ്ഡിറ്റ് ഇപ്പോളും ഇവിടെ തന്നെ ഉണ്ട് അതും കൂടുതൽ മലയാളികളുടെ അംഗീകാരത്തോടെ തന്നെ എന്നാൽ ഇ പാനലിൽ ഇരുന്നു ഒരെണ്ണം പോലും പച്ച പിടിച്ചട്ടില്ല .
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Genuine person ❤❤❤SP
നടൻ മാർ വെറും കിഴങ്ങൻമാർ SANTHOS IS INTELLIGENT...
സന്തോഷ് പണ്ഡിറ്റ് ഒരു നല്ല മനുഷ്യസ്നേഹിയാണ് എന്നാൽ അദേഹത്തിന്റെ സിനിമാ സഹിക്കാൻ പറ്റില്ല 😂
അയാളുടെ കഴിവ് വച്ചു അയാൾ ചെയ്യുന്നു ഇഷ്ടം അല്ലെങ്കിൽ കാണണ്ട
E 0:36 0:37 0:38 0:38 0:38
സിനിമ entertainment ആണ്. അദ്ദേഹം കഴിവിനനുസരിച് ചെയ്യുന്നുണ്ട്. ആരെയും കളിയാക്കാൻ പാടില്ല.
കാണാതിരുന്നാൽ പോരെ?
Venamenkil kandal mathi
സന്തോഷ് പണ്ഡിറ്റ് അണ്ണൻ ❤🔥
കിടിലം സന്തോഷ് 🔥
സന്തോഷ് പണ്ഡിറ്റ്👍👍
100പേർ വന്നാലും അണ്ണൻ ഒറ്റയ്ക്ക് അണ്ണാക്കിൽ കൊടുക്കും 🔥💪 സന്തോഷ് പണ്ഡിറ്റ്
സന്തോഷ് ❤️❤️❤️❤️❤️❤️
ഹേമ കമ്മീഷൻ റിപ്പോർട്ട് ഇൽ പേരില്ലാത്ത ഒരേ ഒരു സിനിമക്കാരൻ തല ഉയർത്തി നില്കുന്നു എങ്കിൽ അതാണ് സന്തോഷ് പണ്ഡിറ്റ് 👍🌹🙏🌹🙏
Santhosh ❤❤❤❤❤❤
Santhosh 💖💖💖💖💖💖💖💖
Santhosh Ji good answer against devil
Big salute sir🙏
Santosh good man
He is a gentleman having knowledge of all aspects of cinema industry which he had acquired thru his experience
Santhosh jiiii🔥🔥🔥
❤❤INDEED. OUTSTANDING PERFORMANCE
GOOD JOB SANTHOSH PANDIT.KEEP IT UP.
HE IS A GOOD HUMAN BEING w/ a GREAT GENIUS BRAIN
BESTWISHES.
STAY BLESSED ALWAYS.
🌈🌈🤝🤝🙏🙏🇮🇳🇮🇳
Pandit🔥🔥🔥
സന്തോഷ് പണ്ഡിറ്റ്❤
Santhosh pandit🔥🔥🔥
SP 💖💖💖💖💖💖💖💖💖💖💖
Super 🎉🎉
Pandit ........
സന്തോഷ് പണ്ഡിറ്റ് 👍👍👍
മലം😂😂😂
സന്തോഷ് പണ്ഡിറ്റ് നമ്മുടെ ഇന്നത്തെ കേരളീയ സമൂഹത്തിന്റെ കൃത്യമായ ഒരു പ്രതിഫലനമാണ്. ഏതു സബ്സ്റ്റാൻഡേർഡ് കാര്യങ്ങൾക്കും ഒരുപാട് പിന്തുണകൾ, പ്രഗത്ഭർ ഒരു കാര്യം ശരിയല്ലാ എന്നു ചൂണ്ടിക്കാണിക്കുമ്പോൾ അവർക്കു നേരെയുള്ള കുരച്ചുചാട്ടങ്ങൾ. കുറച്ചു മുൻപ് തൊപ്പി എന്നുപറഞ്ഞ അശ്ലീലം പച്ചക്ക് പറയുന്ന ഒരവതാരം ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ അദ്ദേഹത്തിനെ കേൾക്കാനില്ല.
എന്ത് ഏത് എങ്ങിനെയെടുത്താലും പലവിധ അഭിപ്രായങ്ങൾ സ്വാഭാവികം. പക്ഷേ ഏതു സ്റ്റാൻഡേർഡ് വെച്ചുനോക്കിയാലും മോശം നിലവാരം മാത്രം പുലർത്തുന്ന പണ്ഡിറ്റ് സിനിമകൾ നിങ്ങൾ വേണമെങ്കിൽ കണ്ടാൽപോരെ, താങ്കളുടെ കാശുകൊണ്ടല്ലല്ലോ, അദ്ദേഹം ഒരു നല്ല മനുഷ്യസ്നേഹിയാണ് തുടങ്ങിയ ഡയലോഗുകളിലൂടെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങൾ തികച്ചും നിരർത്ഥകം അല്ലെങ്കിൽ വിഡ്ഢിത്തരം എന്നേ പറയാനുള്ളു. പണ്ഡിറ്റിനോട് ഡിബേറ്റിനു പോകുന്നവരോട് ഒറ്റകാര്യമേ ഓർമ്മപെടുത്താനുള്ളൂ, ഇംഗ്ളീഷിലെ ഒരു പ്രസിദ്ധമായ ചൊല്ലുണ്ട് "Never argue with stupid people, they will drag you down to their level and prove you that you are a stupid person".
താങ്കളോട് പൂർണ്ണമായി യോജിക്കുന്നു. ഓഫീസിൽ ശരിയായ നടപടി ക്രമം പറഞ്ഞ് കൊടുത്താൽ ഞങ്ങൾ അങ്ങനെ ആണ് ചെയ്യുന്നത് എന്ന് പറയുന്ന തലമുറ. പഞ്ച തന്ത്രം കഥയിലെ കുരുവിയെ ഓർമ വരുന്നു
🥰🥰🥰🥰
🔥🔥🔥🔥🔥
Njan pottatharam kaanichath ente paisa kondaanu allathe vallavareyum kuthupaala eduppichalla.😂❤
💥💥💥
പണ്ഡിറ്റ് സൂപ്പർ ഇവർക്ക് നല്ലത് കൊടുതണം
Malayala cinemaye vesyalayam akki food kazhikkunna super starukal ennu vilikkunna chettakalekkal uyarathil anu royal man Santhosh pandit
കേരളത്തിൽ ഉള്ള പല രാഷ്ട്രീയ ക്കാരെയും വച്ചു നോക്കുമ്പോൾ സന്തോഷ് പണ്ഡിറ്റ് ഒരു നല്ല മനുഷ്യ സ്നേഹിയാണ്.
അന്ന് അയാൾ പറഞ്ഞത് എല്ലാം ഇന്ന് നോക്കുമ്പോൾ 100% കറക്ട്.
പണ്ഡിറ്റ് സൂപ്പർ
👌👌👌👌👌❤️❤️❤️❤️😂😂😂😂
ആദ്യം എനിക്ക് ഇയാളെ അത്ര പിടുത്തമല്ലാരുന്നു. ഇന്നിയാളുടെ നിലപാട് 👌👌 അംഗീകരിക്കാതെ വയ്യ
ബ്രിട്ടസ് എല്ലാ ദിവസവും കൊട്ട് ഇടുന്നുണ്ടല്ലോ 😂
Aaa karutha shirt ittath aaraa 🤔
ഇന്ന് ott യുടെ കാലമായി... പാർവതി 😝😝
സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്നവർ ഒന്നോർക്കണം സന്തോഷിൻ്റെ അടുത്ത് കൂടെ പോകാനുള്ള യോഗ്യതയും ബുദ്ധിയും ഈ വായ് തോരാതെ സംസാരിക്കുന്ന നിങ്ങൾക്കില്ല എന്ന യാഥാർത്യം
Ellavarelum better santhosh pandit thanneyane oru peru dhushyavum kehlppikathe munnottu pokunnudallo
ബ്രിട്ടാസ് സന്തോഷിനെ താൻ എന്ന് അഭിസംബോധനം ചെയ്യുന്നു...എന്നാൽ സന്തോഷ് തിരിച്ചു സാർ എന്ന് വിളിക്കുന്നു... അവിടെ തന്നെ ബ്രിട്ടാസ് തോറ്റു പോയി
Santhosh 100% shariyaanu....
Brittas vanam
Santhosh bro. Youarebroll
ആളുകളെ സ്പോട്ടിൽ ഊക്കാൻ സന്തോഷിനെ പറ്റു 😂😂
മലയാളത്തിൽ ഇറങ്ങുന്ന ഭൂരിപക്ഷം സിനിമകളും അറുവഷളൻ സിനിമായാണ്. സന്തോഷ് പണ്ഡിന്റെ സിനിമകൾ അല്ല ഇതൊന്നും.
Support santhosh pandit, ഒറ്റയ്ക്ക് പോരാടുന്ന പോരാളി
Santhosh..❤❤❤❤❤
Maanyatha ulla samskaaram ulla bhaasha upayogikku.
അയാളുടെ പണം കൊണ്ട് അയാൾ സിനിമ ചെയ്യുന്നു നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി അയാളെ അയാളുടെ പാട്ടിനു വിട്ടേക്ക്
ചുമ്മാ മിമിക്രിയും കാണിച്ചു പിന്നീട് സിനിമയിൽ വന്നു പിന്നീട് രാഷ്ട്രയിതിൽ വന്നു നാട്ടുകാരെ ദ്രോഹിക്കുന്നതിൽ നിന്ന് സന്തോഷ് പണ്ഡിറ്റ് എത്രെയോ ഭേദം.
സതോഷ്
Santhosh❤
സന്തോഷ് പണ്ഡിറ്റ്❤❤ ഹൊ ഒരു രക്ഷയും ഇല്ല എല്ലാർക്കും അണ്ണാക്കിൽ കൊടുക്കുന്നതാണ് മൂപ്പര് പ്രധാന പണി സന്തോഷ് പണ്ഡിറ്റ് എന്ന പേര് മാറ്റി ❤അണ്ണാക്കി സന്തോഷ്❤ എന്ന് വിളിക്കുന്ന നല്ലതാണ്
SP FANS KUWAIT
ഇപ്പൊ ബ്രിട്ടസ് ഫുൾ കോട്ട് ആണല്ലോ 😢😢