അട്ടപ്പാടിയിലെ മണിയേട്ടന്റെ ആട് ഫാം Goat farm in Attappady - part 02

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Goat farm in Attappady - part 01
    • അട്ടപ്പാടിയിലെ വിജയകരമ...

Комментарии • 190

  • @പ്രവാസിപ്രവാസി

    മണിയേട്ടൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്‌...അട്ടപ്പാടിയിൽ കൃഷിക്കായി പോയി എല്ലാം നഷ്ടമായ ഒരുപാട് പേരെ എനിക്കുമറിയാം...

  • @muhammedsabirkv1926
    @muhammedsabirkv1926 5 лет назад +16

    *സ്വന്തമായി അദ്ധ്വാനിക്കാൻ തയ്യാറാണെങ്കിൽ ഏത് ജോലിയിലും നിശ്പ്രയാസം വിജയം കൈവരിക്കാം എന്ന് മണി ഏട്ടൻ നമുക്ക് കാണിച്ച് തന്നൂ... സമദ്ക്കാ ഒന്നും പറയാനില്ല നല്ലൊരു മോട്ടിവേഷനാണ് തന്നത്👍👍👍*

  • @indianinstrumentalsongsmal2783
    @indianinstrumentalsongsmal2783 5 лет назад +12

    വളരെ നല്ല വീഡിയോ അബ്ദുൽ സമദ്.. ഇങ്ങനെ ഉള്ള നല്ല subject ഉപയോഗിക്കു.. എല്ലാവർക്കും ഉപകാരപ്രദം ആകട്ടെ.. ഫെൻസിങ് നു അദ്ദേഹം എന്ത് മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്? ആ നെറ്റ് നൈലോൺ ആണോ? ഇലക്ട്രിക് ഫെൻസിങ് ഇല്ലാതെ എങ്ങിനെ ആണ് ആന പോലുള്ള മൃഗങ്ങളെ അദ്ദേഹം അകറ്റി നിർത്തുന്നത്? താങ്കളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്.. അഭിനന്ദങ്ങൾ..

  • @vargheesvadakkan41
    @vargheesvadakkan41 4 года назад +1

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ കുറെ ടെൻഷൻ പോയി.... ഇന്നന്നെ ഒരു അവസ്ഥയിൽ ന്യൂസുപോലും കാണാൻ പറ്റുന്നില്ല. Covid 19 ആയിട്ട്.... സൂപ്പർ വീഡിയോ

  • @gkgguppies8466
    @gkgguppies8466 4 года назад

    Maniyettante updation please 🙏🙏🙏

  • @mohammedanees1912
    @mohammedanees1912 5 лет назад +7

    Mani yetta super
    Samad super
    👍👍

  • @shameershammasshammas936
    @shameershammasshammas936 3 года назад

    Maniyettan Poli..etra kandalum madhi varatha video..nalloru positive energy ithiloode kitunu..swanthamayi veendum sthalavum illatha njn ithoke valarthanamennu agrahikunu..

  • @advi774
    @advi774 4 года назад +1

    Supr ...I love goat very much...ente vittilum aadukal kitchen ilum oke odinadakkara..but neighbors nte prak karanam ippol oyivakki

  • @arunkumaranil766
    @arunkumaranil766 3 года назад

    Maniyettante ഇപ്പോഴത്തെ video ചെയ്യുമോ ഒന്നു കാണാൻ ആഗ്രഹമുണ്ട്

  • @flutesolo
    @flutesolo 4 года назад +1

    Very useful video bro......maniyettan oru thaaram....suprrrr........😍😍😍

  • @jaleelparappurath3485
    @jaleelparappurath3485 5 лет назад +1

    നല്ല വീഡിയോ വളരെ ഉപകാരപ്രദം

  • @bavakoorithodi1753
    @bavakoorithodi1753 5 лет назад +11

    വന്യ മൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്നുള്ള ഒരു ഭയം മൂലം താല്പര്യമുള്ള ചിലർ വിട്ടു നിൽക്കുന്നു
    എന്നാണറിഞ്ഞത്

  • @kareemnaeemi8502
    @kareemnaeemi8502 4 года назад

    Congratulation....Sthalameduthu Vanchikkappedunna reethikallekkurichu oru video chaithu koodee

  • @sreemesh1
    @sreemesh1 4 года назад +1

    ക്രോസ് ബ്രീടിംഗ് എങ്ങനെ ഒഴിവാക്കുന്നു?

  • @s.sambath2202
    @s.sambath2202 4 года назад

    Excellent video.Big congratulations to maniyettan.He is a very good human being.

  • @allinallmusicteam3822
    @allinallmusicteam3822 2 года назад +1

    Please rise some turkey also

  • @savusview4728
    @savusview4728 4 года назад

    ആ സ്നേഹത്തിന്റെ വിളി പെരുത്ത് ഇഷ്ടായി....

  • @sahajasreevas9114
    @sahajasreevas9114 5 лет назад +3

    Aadil ninnum engine nalla varumanam undakkam

  • @shameermk3598
    @shameermk3598 4 года назад +1

    സൂപ്പർ 😍👍

  • @richucherian1430
    @richucherian1430 5 лет назад +3

    weldone.. may god bless him👏

  • @mohamedhariskodungallur.7804
    @mohamedhariskodungallur.7804 4 года назад

    ഇത്രയും സ്നേഹം കാണിക്കുന്ന ഈ അരുമകളെ അറവുകാർക്ക് കൊടുക്കുവാൻ എങ്ങിനെയാ തോന്നുക.

  • @Jimbru577
    @Jimbru577 5 лет назад +5

    ഒരു വലിയ മരത്തിൽ ഒരു ഏറുമാടം കെട്ടി രാത്രി താമസത്തിനു ഒരു നാലുപേർക്കുള്ള സൗകര്യം ഒരുക്കുക അവരുടെ ഭക്ഷണം കപ്പയും ബീഫും റെഡി യാക്കുക ഒരു വരുമാനം അങ്ങിനെയും വരും പ്രവാസികൾ ഒക്കെ വന്നു കാടിന്റെ രാത്രി യിലെ സംഗീതം കേട്ട് ആ തണുപ്പിൽ ഒന്ന് പുതച്ചു മൂടി കിടന്നോ വല്ല ചീട്ടും കളിച്ചോ enjoy ചെയ്യട്ടെ... വഴി ഒരു പരസ്യം കൊടുത്താൽ ആളുകൾ തേടി വരും

    • @mobilenet5103
      @mobilenet5103 5 лет назад +6

      അത് ചെയ്താൽ താമസിയാതെ മണിയേട്ടന്റെ ഫാം ടുറിസ്റ് ഡിപ്പാർട്മന്റ്റ് പൂട്ടിട്ടോളും, നമ്മുടെ നാടാണ്, ദൈവത്തിന്റെ സ്വന്തം നാട്,,,,

  • @nixonvarghese777
    @nixonvarghese777 4 года назад

    Location kudi mention cheythal better akum karanum namaku neritu Mani chettanaye kandu farming kurichu discuss cheyan sathikum

  • @atheist6176
    @atheist6176 5 лет назад +2

    He is a jem 👍👍👍
    Motivation

  • @shemeershemeer3297
    @shemeershemeer3297 4 года назад

    Ivde villpana undooi

  • @naadan_foodvlog
    @naadan_foodvlog 3 года назад +2

    👌💪💪👍👍👍

  • @joelgeorge1502
    @joelgeorge1502 3 года назад

    mani ettane kaanan 2021il vannavar like adi...

  • @Rasheed_Alingal
    @Rasheed_Alingal 5 лет назад +4

    വീഡിയോ 2 പാർട്ടും കണ്ടു..അദ്ദേഹത്തിന്റെ അനുഭവങ്ങൾ പറഞ്ഞു എന്നല്ലാതെ ആട് കൃഷി എങ്ങിനെ നടത്തുന്നു എന്നതോ ഏതു ഇനം ആട് ആണ്,അതു പോലെ അവക്ക് കൊടുക്കുന്ന തീറ്റ മരുന്നുകൾ ഒന്നും വീഡിയോയിൽ കണ്ടില്ല..അതു ഉള്പെടുത്താമായിരുന്നു..

  • @MohammedAli-hg8ow
    @MohammedAli-hg8ow 5 лет назад +1

    Malla anusarana ullathanu Aadukal nalla. Manassum kshamayum. Veenam

  • @pravaasimalayalam7282
    @pravaasimalayalam7282 2 года назад

    ഈ മണിയേട്ടന്റെ ഒരു വിഡിയോ പിന്നെ കണ്ടിട്ടില്ല 🤔

  • @kallingalmahirmuhammed3553
    @kallingalmahirmuhammed3553 5 лет назад +2

    Lease nu engane sthalam kittum ?

  • @higoodmassagemk8718
    @higoodmassagemk8718 4 года назад

    Super

  • @nallakrishi8333
    @nallakrishi8333 4 года назад

    NALLA ARIVU GOOD

  • @උන්නි
    @උන්නි 5 лет назад +2

    Good job

  • @kalaputtvidiokalaputt815
    @kalaputtvidiokalaputt815 5 лет назад +3

    സ്ഥലം ലീസിന് കിട്ടുമോ

  • @rijor1286
    @rijor1286 4 года назад

    Adipoli natural beauty 👍🏡🏡🏡🏡

  • @roshin8080
    @roshin8080 4 года назад

    Inspiring video....

  • @MNShealthyrecipes
    @MNShealthyrecipes 3 года назад +1

    Adipolli😄✨mani ettande number undo?

  • @najmudheenrpm
    @najmudheenrpm 5 лет назад +1

    Super👍👍

  • @sulthansaid8216
    @sulthansaid8216 5 лет назад +3

    👏👏👏

  • @tomm4792
    @tomm4792 5 лет назад

    Oh god it is a heavenly planet looks at those mountains !

  • @mohammedmusthafa731
    @mohammedmusthafa731 5 лет назад +1

    Adipoli

  • @sangeethks8102
    @sangeethks8102 4 года назад

    Attappadikarn🖤🖤🖤

  • @jobydevasia2039
    @jobydevasia2039 4 года назад

    Salute

  • @sabanabacker5449
    @sabanabacker5449 4 года назад

    ഏക്കറിന് ശരാശരി എത്ര രൂപ പാട്ടം കൊടുക്കേണ്ടി വരും

  • @okstamps4097
    @okstamps4097 5 лет назад +6

    കുറെസ്ഥലത്തു മൾബെറി നട്ടുകൊടുത്താൽ ആടിന് നല്ല തീറ്റയാകും, എക്കാലത്തും.

    • @JUNAID.007
      @JUNAID.007 5 лет назад +1

      Attapadiyil pattunoola cheydu pottiya nan 😄

    • @okstamps4097
      @okstamps4097 5 лет назад +3

      ​@@JUNAID.007 പട്ടുനൂലിനായി മൾബെറി കൃഷി ചെയ്‌താൽ വിജയിക്കില്ല. പക്ഷെ ആടിന് തീറ്റയായി കുറെ മൾബറി നടുന്നതാണ് ഞാൻ ഉദ്ദേശിച്ചത്.

    • @jeniles7394
      @jeniles7394 4 года назад

      Ok Stamps adinu pattiya. Nalla theeta anu

    • @muhammedfarhankp7719
      @muhammedfarhankp7719 4 года назад

      @@JUNAID.007 contact number തരുമോ bro.njan alojich കൊണ്ടിരിക്കുകയാണ്

  • @alinp7855
    @alinp7855 5 лет назад +3

    👍

  • @musadhikhmusadhikh4177
    @musadhikhmusadhikh4177 4 года назад

    maniyettane sammathichirikkunnu

  • @kapiljosevadakkemuriyil3501
    @kapiljosevadakkemuriyil3501 5 лет назад +1

    Marketing egane Anu?

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      ഫാർമിൽ വന്നു കൊണ്ടുപോകുമെന്ന്

  • @manojk4655
    @manojk4655 3 года назад

    മണിയേട്ടന്റെ ഫോൺ നംമ്പർ കിട്ടുമോ?

  • @asharafmurikkal3724
    @asharafmurikkal3724 5 лет назад +1

    കൊള്ളാം

  • @rithinpganesh747
    @rithinpganesh747 5 лет назад

    നല്ല വീഡിയോ
    ന്താണ് fencing

  • @moosaanakkacherimundakkula7231
    @moosaanakkacherimundakkula7231 5 лет назад +1

    Good

  • @jamsheerali899
    @jamsheerali899 5 лет назад +1

    Cheru meen kunjungale yevide kittum samad?

  • @basheerpk6294
    @basheerpk6294 5 лет назад +2

    അവിടെ ലാന്റിന് എന്ത് വിലയാകും ചേട്ടാ

  • @alanayahijamacenter7709
    @alanayahijamacenter7709 5 лет назад +1

    Maniyetta ariyumo

  • @7887abdullah
    @7887abdullah 5 лет назад +1

    Bro avda sthalathinu ethraya rate

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      No idea

    • @JUNAID.007
      @JUNAID.007 5 лет назад

      Forest side rate kuravaa! Pattikapedana sadyada kooduthalaa.... Leas nu eduthu kudugiyada nan!

    • @shihabkthandukodu236
      @shihabkthandukodu236 5 лет назад

      @@JUNAID.007 താങ്കളുടെ നമ്പർ ഒന്ന് തരുമോ

  • @mahendranvasudavan8002
    @mahendranvasudavan8002 5 лет назад +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @sureshbabum8052
    @sureshbabum8052 5 лет назад +1

    ആട് എല്ലാം നടന്നാണോ

    • @chitrapramod1513
      @chitrapramod1513 4 года назад

      ഇങ്ങനെ എഴുതൂ നാടൻ ആണോ

  • @PramodKumar-rd1pt
    @PramodKumar-rd1pt 5 лет назад +1

    അവിടെ സ്ഥലത്തിന് എന്താണ് വില.

  • @bijuthomas4146
    @bijuthomas4146 5 лет назад +2

    1 akar land nu rate ..?

  • @abdusalam3359
    @abdusalam3359 3 года назад

    MANI ENTANE CONTACT CHEYYAN ENTHU CHEYYUM

  • @MohammedAli-hg8ow
    @MohammedAli-hg8ow 5 лет назад +1

    Nalla enanu

  • @ajooscliks212
    @ajooscliks212 5 лет назад +2

    Vedio duration വളരെ കുറഞ്ച് പോയി.maniyettante contact number.discription idummo...njanum angadippurath karananu...

  • @thelight7200
    @thelight7200 5 лет назад +1

    5000 thinu 1 cent kittumo

  • @ajooscliks212
    @ajooscliks212 5 лет назад +2

    Vedio kandu kodhi theernnilla.appoyokkum..theernnu poyi

  • @farookfaru3767
    @farookfaru3767 4 года назад

    എനിക്ക് അട്ടപ്പാടി സ്ഥലം വാങ്ങിക്കണമെന്നുണ്ട് എന്നെ ഒന്ന് ഹെൽപ് ചെയ്യുമെങ്കിൽ

  • @manukodakkad4559
    @manukodakkad4559 5 лет назад

    Maniyata marbil pani eni vendallo lay

  • @jishnuks1132
    @jishnuks1132 5 лет назад +1

    അടുത്ത വീഡിയോയിൽ മണി ചേട്ടൻറെ നമ്പർ കൂടി ആഡ് ചെയ്യണം

  • @ayishamol6239
    @ayishamol6239 5 лет назад +1

    ഒരു സെന്റിന് അവിടെ എന്താ വില
    ചേട്ടാ ഒന്ന് പറയാമോ

  • @alinp7855
    @alinp7855 5 лет назад +2

    😀 raheem kudatannea undhalloo 😉

  • @ilam9088
    @ilam9088 5 лет назад +1

    അവിടെ ഇപ്പോഴും ലാന്‍റ് കിട്ടാനൂണ്ടോ

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +2

      ഉണ്ടായിരിക്കണം, സൂക്ഷിക്കണം

    • @ilam9088
      @ilam9088 5 лет назад

      @@abdulsamadkuttur ഇപ്പോ അവിടത്തെ land price avrge എത്ര അറിയോ

  • @ബാഡ്ബോയ്സ്ഗ്രൂപ്പ്

    വെരി ഗുഡ് വീഡിയോ

  • @shihabvazhappat8187
    @shihabvazhappat8187 4 года назад

    💖💓💝

  • @manukodakkad4559
    @manukodakkad4559 5 лет назад

    Maniyata babu epol kooday ellay

  • @സിയാ-ഠ8ദ
    @സിയാ-ഠ8ദ 5 лет назад +1

    കറണ്ട് ഒകെ അവിടെ ഉണ്ടോ മോട്ടര്‍ പന്പ് ചെയ്യാന്‍

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +1

      മലമുകളിൽ നിന്നും വരുന്ന വെള്ളം ശേഖരിക്കും

  • @santhoshunnikrishnan1975
    @santhoshunnikrishnan1975 4 года назад

    Mani attanta number kittumo

  • @mobilenet5103
    @mobilenet5103 5 лет назад +2

    മണിയേട്ടന്റെ നമ്പർ ഒന്ന് കിട്ടുമോ

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      അയാൾ thirakkila

    • @akmvpz1234
      @akmvpz1234 4 года назад

      നിങ്ങള്ടെ നമ്പർ തരുമോ

  • @siddisalmas
    @siddisalmas 5 лет назад +1

    അവിടുത്തെ സ്ഥലത്തിന്റെ വില പറഞ്ഞില്ല...
    സെന്റിന് എത്രയാകും അത്കുടി ചോദിച്ചു നോക്കു...

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +1

      Next time chodikkam

    • @siddisalmas
      @siddisalmas 5 лет назад

      @@abdulsamadkuttur OK എനിക്ക് താൽപ്പര്യം ഉണ്ട് അവിടെ കൃഷി ചെയ്യാൻ.....

    • @babuharis2839
      @babuharis2839 5 лет назад +1

      enikum thalparyamund

  • @nasrunasu6696
    @nasrunasu6696 4 года назад

    Nambar vidumo

  • @jamsheerjamshi1973
    @jamsheerjamshi1973 4 года назад

    Nigalude no തരുമോ njanoru attapadykkaran annu

  • @chemtrailwatcher1184
    @chemtrailwatcher1184 5 лет назад +2

    മണിയേട്ട നമ്പർ തന്നാട്ടെ

  • @sreejithk2498
    @sreejithk2498 4 года назад

    Maniettande number onu tharoo

  • @NaserNaser-in3ln
    @NaserNaser-in3ln 5 лет назад +2

    നമ്പർ ഉണ്ടോ

  • @watermanpillai5200
    @watermanpillai5200 4 года назад

    Attapadiyil evidea anu contact number kittumo

  • @shajithkrishnan3915
    @shajithkrishnan3915 4 года назад

    Phone number kittumo Maniyetta?

  • @muhammadshamil1225
    @muhammadshamil1225 4 года назад

    F no tharumo

  • @പ്രവാസിപ്രവാസി

    പാലക്കാട് ജില്ലയിൽ നല്ലൊരു ഫാം തുടങ്ങാൻ താൽപര്യം ഉളവർ (പങ്കാളിത്ത വ്യവസ്‌ഥയിൽ)ഉണ്ടെങ്കിൽ അറിയിക്കുക...

  • @niyasnazz6447
    @niyasnazz6447 4 года назад

    Phone number kittumo maniyettante

  • @vkshamsu9457
    @vkshamsu9457 5 лет назад +2

    Maniyettante number pls

  • @editfort4170
    @editfort4170 5 лет назад +1

    Maniyettante number undo

  • @jaferdxb2947
    @jaferdxb2947 5 лет назад

    Sa

  • @ameerkarattil464
    @ameerkarattil464 5 лет назад

    ഇരുമ്പ് കമ്പിയുടെ സുരക്ഷക്ക് എത്ര കാശ് ആയി സമ്മദ് ഭായി ഒന്നും ആറിയാൻ വല്ലാ മാർഗവും ഉണ്ടാ

  • @muthumusthafa7864
    @muthumusthafa7864 5 лет назад +1

    Super

  • @bijujoseph8204
    @bijujoseph8204 4 года назад

    Manni chettente number kittumoo

  • @ancyandmaria
    @ancyandmaria 5 лет назад +1

    Super