മകം നാളുകാരുടെ ഈ വർഷത്തെ സവിശേഷഫലങ്ങൾ | Geetha Attingal | Astrological Life

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ദേവീകൃപ ജ്യോതിഷാലയം ,
    ഹരിലക്ഷ്മി മഠം, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ
    നേരിൽ കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് .
    വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 9 വരെ .
    9495 81 9214, 9645 61 9901 എന്നീ നമ്പറുകളിൽ Whats App ചെയ്തും വിവരങ്ങൾ അറിയാവുന്നതാണ് .
    #2023nakshthraphalam
    #2023newyearpredictions
    #2023varshaphalam
    #sanimattam2023
    #sanipakarcha2023
    #makam
    Astrological thoughts for better Life
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2023varshaphalam #2023newyearpredictions #2023nakshthraphalam

Комментарии • 90

  • @remanigopal607
    @remanigopal607 Год назад +16

    കണ്ണുനീർ തോർന്ന നേരമില്ല 🙏🙏

  • @nandakumar2048
    @nandakumar2048 Год назад +40

    ഞാനും മകം കുറേ അനുഭവിച്ചു..... ഇപ്പോഴും ഒരു കുറവും ഇല്ല കൂടിയിട്ടേ ഉള്ളൂ😢😢😢😢

    • @dipucc55
      @dipucc55 Год назад +2

      ശരിയാണ് പറഞ്ഞത്... ഞാനും അതെ

    • @sajnarazin9545
      @sajnarazin9545 Год назад +2

      സത്യം

    • @honeydrops9174
      @honeydrops9174 Год назад +2

      എന്റെയും അവസ്ഥ ഇത് തന്നെയാണ്

    • @manichanalanickalmoothedat5393
      @manichanalanickalmoothedat5393 Год назад +2

      എൻ്റെ ഗതിയും അതൊക്കെ തന്നെ

    • @naseeranaushad4860
      @naseeranaushad4860 Год назад +4

      100% സത്യം ഞാനും ജനിച്ച നാൾ മുതൽ അനുഭവിക്കുന്ന 😆 ആരെയും സ്നേഹിക്കും അവസാനം പണികിട്ടും 😆

  • @sheejasuresh934
    @sheejasuresh934 Год назад +8

    എന്റെ നാള് മകം കുറെ അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു.

  • @shilavijayan8754
    @shilavijayan8754 Год назад +10

    ഒത്തിരി, ഒത്തിരി, നന്ദിയുണ്ട്.. എൻറെ പേര് ഷൈല.. മകം നക്ഷത്രം... എനിക്കുവേണ്ടി... പ്രാർത്ഥിക്കണം...

  • @lakshmipradeeppradeep9037
    @lakshmipradeeppradeep9037 Год назад +18

    ഞാനും മകം നക്ഷത്രകാരിയാണ് എന്നും സങ്കടങ്ങൾ മാത്രം ഉള്ളു കൂട്ട്

  • @allurejeesh
    @allurejeesh Год назад +7

    🙏നമസ്കാരം mam എന്റെ മകം നക്ഷത്രം പ്രാർത്ഥിക്കണം നല്ല ബുദ്ധിമുട്ടിലാണ്..

  • @geetha868
    @geetha868 Год назад +2

    എല്ലാം ശെരി ആണ്. എന്റെ ജീവിതം madam പറഞ്ഞത് പോലെ ആണ്

  • @dilcherumanayil
    @dilcherumanayil Год назад +4

    Ellam sheriyaa but 1st paranje ottum sheriyalla njn magam nakshthram Simha rashi deshiyam pettan verum short temper enik ariyunne kore alugal engane thanneya

  • @ajik9210
    @ajik9210 Год назад +1

    എൻറെ കാരൃത്തിൽ 100% ശരിയാണ്... വളരെ നന്ദി....

  • @kvkrishnamoorthy8140
    @kvkrishnamoorthy8140 Год назад +5

    Please pray for my son. He is Makam star but even after 40 years, still not yet married. We are vegetarian. Please give us your blessings for an early marriage for my son. Pranams.

  • @sheejaudayan9480
    @sheejaudayan9480 Год назад +3

    നമസ്കാരം 🙏
    എന്റെ നാൾ മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @mini.pkumar2327
    @mini.pkumar2327 Год назад +1

    Nanni madamji veendum nalla tipsumai varane

  • @Suresh-tv1hu
    @Suresh-tv1hu Год назад +2

    ഞാൻ മകം. Suresh, എല്ലാം ശരിയാ

  • @DeepthiDiya-hd3um
    @DeepthiDiya-hd3um Год назад +1

    Makam nakshathrathe kurichu ithreyum nanaaittu aarum paranjittilla.....thanku Maam❤

  • @meenubabu755
    @meenubabu755 Год назад +1

    Njan makam aanu. Madam paranjatellam ente karyattil sheriyanu.

  • @sreerajyeroor9122
    @sreerajyeroor9122 Месяц назад

    Around 24 years after a sincere smile.....
    Best Makam...😂😂😂😂

  • @preethysnair7946
    @preethysnair7946 Год назад +1

    Thanks a lot mam Pray your words come true

  • @souminipazhayapurayil7318
    @souminipazhayapurayil7318 Год назад +6

    100%കറക്റ്റ് ആണ് മാം 👌👍🙏

  • @athulaseedharan
    @athulaseedharan 11 месяцев назад +1

    എന്റെ ഭാര്യ വരെ എന്നെ കളഞ്ഞിട്ട് പോയി ഇല്ലാത്ത അപരാധങ്ങൾ എല്ലാം കേട്ട് സഹിച്ചു ജീവിക്കുകയാണ് ഞാൻ എന്റെ മക്കളും മരുമക്കളും എല്ലാവരും എന്നെ വെറുത്തു എനിക്ക് ഇനി മരണം മാത്രമേ ഉള്ളൂ എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ ഞാൻ എന്ന് മരിക്കുമെന്ന് കൂടി പറയാമോ ഞാനൊരു സാധു ജീവിതം നയിക്കുന്ന മനുഷ്യനാണ് ഒരു തെറ്റും ചെയ്യാത്ത ഞാൻ 10 20 സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് എന്റെ ഭാര്യ മറ്റൊരു സ്ഥലത്ത് പോയി സുഖിക്കുന്നത് ഇതിനൊരു മറുപടി തരുമോ തരുമോ

  • @user-xl6sy3jp5m
    @user-xl6sy3jp5m 10 месяцев назад

    Madam valare sathyam Jan namikunu

  • @leelammaleela9865
    @leelammaleela9865 Год назад +1

    നമസ്കാരം ലിലമ്മ മകം നാക്കു പൊന്നാകട്ടെ

  • @jothishkottekulam4883
    @jothishkottekulam4883 Год назад +4

    മെയ്‌ മാസം കഴിയാറായി 8 നിലയിൽ പൊട്ടി നിൽക്കുന്നു 🙏
    കൂടുതൽ കൂടുതൽ ബുദ്ധിമുട്ട് ആണ്

  • @padmajap1095
    @padmajap1095 Год назад +5

    Angottu upadravichillengilum engottu upadravikkunnavarund mam sathrudosham kooduthalanu

  • @rajalakshmi4665
    @rajalakshmi4665 5 месяцев назад

    അമ്മയുടെ വാക്കുകൾ ഫലിക്കട്ടെ

  • @Hey__791
    @Hey__791 Год назад +1

    Thx madam

  • @rajeshrajan5531
    @rajeshrajan5531 Год назад

    Thanlu amme🙏🙏🙏❤

  • @naseeranaushad4860
    @naseeranaushad4860 Год назад +4

    അനുഭവിച്ചു കുഞ്ഞു നാൾ മുതൽ 😊 മാതാപിതാക്കൾ പോലും അകന്ന് നിന്ന് തന്നെ എന്നാലും അവരെ സ്‌നേഹിച് നോക്കി അവരെ സഹായിക്കും.
    ആരുടെ സഹായം കിട്ടില്ല ആകെ പടച്ചോനെ അനുഗ്രഹം മാത്രം... ഒത്തിരി സഹിക്കുന്നു ജീവിതം.... ഒരു ആഴ്ച സുഖം ആണേൽ പിന്നെ ദുഃഖം കണ്ണീർ ആണ്...
    പിന്നെ എന്ത് തന്നെ ആയാലും പിടിച്ചു നില്കും...
    പ്രായമാകുമ്പോൾ നല്ല ആണെന്ന് പറയുന്നു അറിയില്ല

  • @lechuappus777
    @lechuappus777 Год назад +3

    🌹🌹🙏🙏amma🙏🙏🌹

  • @lajulakshman2051
    @lajulakshman2051 Год назад

    Super 👏👏

  • @RAMYACSHYAM
    @RAMYACSHYAM Год назад

    Thank uu 🙏🏻🙏🏻🙏🏻

  • @rajeshrajan5531
    @rajeshrajan5531 Год назад

    Rajesh makam prarthikanam joli kittan prarthikene amme

  • @josephmelettu2178
    @josephmelettu2178 Год назад +1

    ശുദ്ധ അസംബന്ധം

  • @assaparekh7470
    @assaparekh7470 Год назад +3

    മാഡം paranja matu ella naalukarum erekure seriyanu, ithu motham thettanu, matullavare nasipikuka mathram aanu enikariyavuna makam naalukarude lakshyam

  • @rajukairali6686
    @rajukairali6686 Год назад +1

    ഞാൻ ആറ്റിങ്ങൽ കാരനാണ് വഞ്ചിയൂർ ഇപ്പോൾ പണി ചെയ്യുന്നത് മുംബൈയിൽ ആർട്ടിസ്റ്റ് ആയിട്ട് എൻറെ നാളും മകം 1961 നവംബർ മാസം ആണെന്ന് തോന്നുന്നു ജീവിതം സന്തോഷകരമായിരുന്നു എങ്കിലും കഷ്ടതകൾ മാത്രമാണ് ജന്മം മുതൽ ഇപ്പോൾ വരെയും തിരിച്ചറിവുണ്ടാകുന്നത് സമയം കഷ്ടതകൾ മാറ്റി മുന്നോട്ടു പോകാൻ ശ്രമിക്കുന്നു

  • @rejisunilan2681
    @rejisunilan2681 Год назад +2

    🙏🙏🙏

  • @sobhanamanikuttan-dh1cp
    @sobhanamanikuttan-dh1cp 9 месяцев назад

    Aneesha makam

  • @lechuappus777
    @lechuappus777 Год назад +1

    🌹🌹sathymol. Makam🌹🌹🙏🙏

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 Год назад +2

    ❤👍

  • @RajendranathS
    @RajendranathS 11 месяцев назад

    Ethinoke oru paniyumille onupoyitharumo

  • @meenanair4491
    @meenanair4491 Год назад +2

    100
    Sariyanuuu njan makkamm😊

  • @zainaachuka2650
    @zainaachuka2650 Год назад

    👍🏻😍😍supar

  • @linulinulinu6693
    @linulinulinu6693 Год назад +4

    Makkam ente brother nte nal 😢 ennum dhuritham mathram

  • @rajithar8435
    @rajithar8435 Год назад +2

    Ithavanayenkilm Oru job?

  • @divyav6561
    @divyav6561 Год назад

    Njanum

  • @jessyjose1639
    @jessyjose1639 Год назад

    Mam pl pray for my daughter 🙏🙏

  • @majatr7463
    @majatr7463 11 месяцев назад

    Pray for me

  • @sajithachandran7329
    @sajithachandran7329 Год назад +1

    🙏🙏🙏🙏🙏🙏

  • @chithralekha3965
    @chithralekha3965 Год назад +2

    Thank you mam ,I am chithra lekha,. Makam nakshthram ,,,,enik oru veedu ,nte psc job staff nurse athu mathram mathi

  • @bhagyalakshmi5284
    @bhagyalakshmi5284 Год назад +1

    Laxmi makam

  • @ambilysree4019
    @ambilysree4019 Год назад +1

    🙏🙏 ഞാൻ ambili മകം

  • @rajalakshmieg5984
    @rajalakshmieg5984 Год назад

    🙏🙏🙏👌👌

  • @jayakumardl8159
    @jayakumardl8159 Год назад +1

    90% പ്രവചനം ശരിയാണ് .

  • @thankamanimp9586
    @thankamanimp9586 Год назад

    Ome Vachathbhuve Namah 🌹🌹🌹🪔🙏

  • @thankamanimp9586
    @thankamanimp9586 Год назад

    Harish Makam

  • @satheeshm9490
    @satheeshm9490 Год назад

    ക ടം എങ്ങനെ തീർക്കാനാവും

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +4

    അല്ല ഇതുവരെ ഞാൻ കെട്ടിട്ടുള്ളത് മകം നാൾ മുൻകോപ കാരാണെന്നാണ് ആദ്യമായ് കേൾക്കുന്നു പാവം ആണെന്ന്

    • @naseeranaushad4860
      @naseeranaushad4860 Год назад +4

      മുൻകോപം സത്യം തന്നെ പെട്ടന്ന് അത് മാറിപ്പോകും. പക്ഷേ സഹന ശക്തി ക്ഷമ കൂടുതൽ

  • @beenabeena1660
    @beenabeena1660 Год назад +1

    Ellam potta tettanu parayunnath......

  • @sreedurgapranavsreedurgapr4070

    ഞാൻ മകം ആണ് പക്ഷെ ഏപ്രിൽ മുതൽ 10 രൂപ കിട്ടാതെ എന്റെ ബിസിനസ് കുത്തുപാള എടുത്തു

  • @deepujkdeepujk1027
    @deepujkdeepujk1027 Год назад

    Thettanu

  • @RajendranathS
    @RajendranathS 11 месяцев назад

    Ethinonum orupaniyum ille

  • @day---dreamer...
    @day---dreamer... Год назад +1

    Ethil പറയുന്നതൊക്കെ തെറ്റാണു.....🤣🤣🤣ഏപ്രിൽ 22 നു ശേഷം മാറ്റം വരാണെങ്കിൽ ok.........

  • @abrahamdaniel2111
    @abrahamdaniel2111 Год назад +1

    ഇതു വെറും തട്ടിപ്പ്, ഞാൻ മകം ആണ്. ഈ പറഞ്ഞത് ഒന്നും ശരി അല്ല 😊

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 8 месяцев назад

    ഇത് പോലൊരു വൃത്തിക്കെട്ട നക്ഷത്രം. എല്ലായിടത്തു നിന്നും പരിഹാസം മാത്രം.എന്തിനേറെ പറയണം വീട്ടിൽ നിന്ന് പോലും പരിഹാസം ഏറ്റ് വാങ്ങേണ്ടി വരുന്നു. നിരന്തരം വിഷാദം വേട്ടയാടുന്നു.

  • @kuriakosekuriakose3708
    @kuriakosekuriakose3708 Год назад +2

    എന്റെ ചേച്ചി ഈ വക പുളു അടിക്കല്ലേ എന്റെ മകളുടെ ഭർത്താവിന്റെ നാളും മകം നാളാണ് അവന്റെ ദേഷ്യം ഒന്ന് കാണണം ഒരു ബഹുമാനം അപ്പനോട് അമ്മയോടും ബന്ധുമിത്രാദികളോടും ഒന്നുമില്ല സ്വാർത്ഥ സ്വഭാവം സ്വന്തം കാര്യം ഇത്ര കുത്ത് അപ്പുറത്തുള്ള വർത്താനം പറയണേ എന്റെ അമ്മയുടെ നാണ് മഗമാണ് എന്റെ ഒരു അനുജത്തിയുടെ നാണ് മഗമാണ് ഇവരുടെയൊക്കെ സ്വഭാവം ഏകദേശം ഇതൊക്കെ തന്നെയാണ്

    • @kausalyakuttappan2655
      @kausalyakuttappan2655 Год назад +1

      സത്യം ആണ് മകം നാൾ മുൻകോപ കാരാണ് ആദ്യായിട്ടാണ് മകം നാളുകരു പാവം ആന്നെന്നു കേൾക്കുന്നെ പ്രതികരിക്കില്ല എന്ന് കേൾക്കുന്നെ എന്റെ മകം ആണ് അതുകൊണ്ട് ഞാൻ പറയുന്നേ 🤣

    • @kgajeesh6303
      @kgajeesh6303 Год назад

      അക്ക പലതും തള്ളും അനുഭവം നേരെ തിരിച്ചും ,വിയര്‍പ്പിന്‍റെ അസുഖം കൊണ്ടാണ്

  • @user-qp8rw1pp4p
    @user-qp8rw1pp4p 8 месяцев назад

    Onnu po very Angry 😡

  • @kuriakosekuriakose3708
    @kuriakosekuriakose3708 Год назад +1

    എന്റെ ഭർത്താവിന്റെ നാളും മകം ആണ് എന്താ തുള്ളലും ചീത്തയും തെറിയും സ്വന്തം കാര്യം സിന്ദാബാദ് പുള്ളിയുടെ വയറ് സുഖായിട്ട് നിറച്ചും കൊണ്ട് പോരും പട്ടിണി കിടന്നാലും തിന്നോ എന്ന് ചോദിക്കില്ല

  • @kgajeesh6303
    @kgajeesh6303 Год назад

    നടക്കുന്ന വല്ലതും പറഞ്ഞൂടെ അക്കാ വിയര്‍പ്പിന്‍റെ അസുഖം ഉണ്ടെങ്കില്‍ നടക്കുന്ന വല്ലതും പറഞ്ഞാല്‍ പോരെ, ഇങ്ങനെ പറ്റിക്കണോ തള്ളേ...

  • @akhilbs1257
    @akhilbs1257 Год назад

    ഞാൻ മകം ആണ് നല്ല പൈസ ഉണ്ട് ഇതൊക്കെ കേട്ട് ആരും വിഷമിക്കരുത് കേട്ടോ

  • @akhilkumar2718
    @akhilkumar2718 Год назад

    Thanks medam

  • @akhilkm8799
    @akhilkm8799 9 месяцев назад

    ❤❤❤

  • @mallikadas9340
    @mallikadas9340 Год назад

    🙏

  • @srilaxmynacharya6828
    @srilaxmynacharya6828 Год назад

    Thank u mam

  • @mudra_trade
    @mudra_trade Год назад

    ❤❤❤