Это видео недоступно.
Сожалеем об этом.

2024 മകം നക്ഷത്രക്കാരെ കാത്തിരിക്കുന്നത്..makham ..magha..makam.. nakshatram halam 2024..

Поделиться
HTML-код
  • Опубликовано: 16 авг 2024

Комментарии • 107

  • @helloshiji2077
    @helloshiji2077 8 месяцев назад +114

    മകം ഒരു ഗതികെട്ട നക്ഷത്രം ആണ്. എന്നും ഓരോ പ്രശ്നങ്ങൾ. ഒരിക്കലും മനസമാധാനം കിട്ടില്ലെ. പിന്നെ മറ്റുള്ളവരെ സഹായിക്കാനും സമാധാനിപ്പിക്കാനും മുന്നിൽ നിൽക്കും അത് കൊണ്ട് അവർക്ക്‌ ഗുണം ഉണ്ട്

  • @vishnuvenu3543
    @vishnuvenu3543 8 месяцев назад +14

    വിഷ്ണു മകം .... തീരുമേനി ജീവിത്തിൽ എല്ലാം പ്രശ്നം മാത്രം ഒള്ളൂ എല്ലാം മറിയാൻ ആയി പ്രാർത്ഥിക്കണം 🙏🏻🙏🏻

  • @premalatharaman8028
    @premalatharaman8028 3 месяца назад +3

    Everyone has ups and downs. Life is a roller coaster. Don't worry so much. Astrology is fr guidance only. Life is not Astrology only!!!!

  • @akhhilaa65
    @akhhilaa65 8 месяцев назад +5

    മധു - പൂരുട്ടാതി , ലളിത - മകം ആരോഗ്യ സൗഖ്യം, സാമ്പത്തിക ഭദ്രത , ദൈവാനുഗ്രഹം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി

    • @shandunair6598
      @shandunair6598 8 месяцев назад

      ആഷ ബാലകൃഷ്ണൻ - മകം
      നന്ദനപ്രസാദ് - മകം അമ്മയും മകളുമാണ്. നന്ദനയുടെ അച്ഛൻ ഉപേക്ഷിച്ചു പോയതാണ്. ജീവിതാ വളരെ ബുദ്ധിമുട്ടാണ്. പ്രാർത്ഥിക്കുന്നേ

  • @sandhyac2376
    @sandhyac2376 7 месяцев назад +6

    സന്ധ്യ മകം എനിയും തീർന്നില്ലേ പ്രശ്നങ്ങൾ ജനിച്ച നാൾ മുതൽ പ്രശ്നങ്ങൾ ആണ്

  • @praveennair77
    @praveennair77 5 месяцев назад +4

    എല്ലാ കൊല്ലവും ഗതികേട് തന്നെയാണ്...ഈ പറഞ്ഞതെല്ലാം എല്ലാ കൊല്ലവും നടക്കുന്നത്കൊണ്ട് പുതുമ ഒന്നും തോന്നുന്നില്ല....😢

  • @akhhilaa65
    @akhhilaa65 8 месяцев назад +3

    ശോഭന ഉത്രട്ടാതി - ആരോഗ്യ സൗഖ്യം, സമ്പത്ത് ,ശത്രു ദോഷം മാറി കുടുംബത്തു ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണം തിരുമേനി

  • @manirevidhran5320
    @manirevidhran5320 8 месяцев назад +9

    മണി മകം ജീവിതത്തിൽ പ്രശ്നങ്ങളും സമ്പത്തീക ബാധ്യതയും മാത്രമേയുള്ളു

  • @rajeevek7455
    @rajeevek7455 8 месяцев назад +3

    മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏

  • @TheSandu666
    @TheSandu666 8 месяцев назад +5

    Sheelam aayi thirumeni.. Kashtakaalam mathram ulla oru naal undegil athu makam aanu

  • @suneeshkumar6427
    @suneeshkumar6427 8 месяцев назад +20

    അല്ലാ താങ്കൾക്ക് സ്ഥിരതയില്ലേ. കുറച്ച് ദിവസം മുൻപ് മകം നക്ഷത്രം 2024 ൽ - രാജയോഗമെന്നല്ലേ പറഞ്ഞത്

    • @aparnasasikumar7568
      @aparnasasikumar7568 7 месяцев назад +2

      Yes ഞാനും അതാണ് ആലോചിച്ചത്

  • @user-ji5ez6tz9z
    @user-ji5ez6tz9z 4 месяца назад

    നിങ്ങൾ ഈ പരിപാടി നിർത്തി പോവാം എല്ലാവരും പറഞ്ഞു നല്ലതാണ്👍🙏

  • @Nasbath
    @Nasbath 8 дней назад

    മകം പിറന്ന മങ്ക കേൾക്കാൻ രസം but എന്നും ഓരോ ബുദ്ധിമുട്ട് 😇🙄

  • @elsafrancis8342
    @elsafrancis8342 Месяц назад

    Ellam valare sariyaanu ente kaarythil

  • @jaganathan1883
    @jaganathan1883 8 месяцев назад +1

    Komalakumari chathayam mohankumar makam samthika uyarcha veedu Pani thadassam kudathe nadakkan pratthikkane thirumeni 🙏

  • @binugopinatha2485
    @binugopinatha2485 8 месяцев назад +1

    Namaskaram Thirumeni .Udayakumar.Magham

  • @haridasmenon341
    @haridasmenon341 8 месяцев назад +1

    Haridasan.Makam.Pls pray for me too

  • @sreedevisabu7224
    @sreedevisabu7224 7 месяцев назад

    നമസ്കാരം തിരുമേനി ശ്രീദേവി മകം സാബു മകം അമൽ മകം പ്രാർത്ഥിക്കണേ തിരുമേനി

  • @remadevicg8262
    @remadevicg8262 8 месяцев назад

    Jishnukishor makam, greeshma makam prarthikkane thirumeni vishnukiran pooram Ashwathi vishagam

  • @anishmukkam7322
    @anishmukkam7322 7 месяцев назад

    അനീഷ്‌ ബാബു, മകം,,27വർഷമായി വാടകക്ക് താമസിക്കുന്നു, ഇപ്പോ ഓട്ടോ വീണു ഷോൾഡർ ഇളകി ബെഡ് rest ആണ്... ഒരു വീട് വേണം നല്ലൊരു ഓട്ടോ വേണം... പ്രാർത്ഥിക്കണേ തിരുമേനി 😢😢🙏🏻🙏🏻🕉️🕉️🕉️

  • @VishnupriyaNSasi
    @VishnupriyaNSasi 7 месяцев назад

    Sandeep ,makam .
    Vishnupriya atham rogadurithangal maranum ,salsandhanangale kittanum nalla joli kittanum prarthikane🙏🙏

  • @sathyabhama4194
    @sathyabhama4194 7 месяцев назад

    സത്യ ഭാമ - മകം - പ്രാർത്ഥിക്കണം

  • @saseendrannk1567
    @saseendrannk1567 3 месяца назад

    . ശശീന്ദ്രൻ മകം നക്ഷ്ത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @rskreji6993
    @rskreji6993 7 месяцев назад

    Magam nakshatra..
    Sthrikalku randam vivaham undagumo allengil randam vivaham nadakumo... dheyavu cheyithu parayamo plss

    • @DEEPTHIP-hs2vn
      @DEEPTHIP-hs2vn 3 месяца назад

      Makam nakshathrakkark 2 vivaham parannittund. Aadhyatheth ozhivaakkiyal theerchayaayum 2nd marriage nadakkum. Nalla jeevithavum undaavum

  • @sandhyav6014
    @sandhyav6014 7 месяцев назад

    Anjana -makam
    Abhijith - utrittathi

  • @auntycraftmedia2769
    @auntycraftmedia2769 8 месяцев назад

    അശ്വതി -കാർത്തിക പ്രതീക്കണേ തിരുമേനി 🙏

  • @pkdsdpl9708
    @pkdsdpl9708 7 месяцев назад

    Eppol a makam nakshathravum ...ula nakshathram ...vest a makam

  • @user-eo8dr8lo8d
    @user-eo8dr8lo8d 4 месяца назад

    Sushama shaji magam.jithesh shaji rohini jishma shaji rohini shyam lal pururuttathy thushaara magam

  • @aiswaryao2531
    @aiswaryao2531 8 месяцев назад +1

    ഐശ്വര്യ മകം 2024 ജോലി ലഭിക്കാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ

    • @angelprabhavg226
      @angelprabhavg226 8 месяцев назад

      ഗവൺമെന്റ്ജോലി ലഭിക്കാൻ സാധ്യതയുണ്ടോ 10-11-1990.

  • @micramcreation8620
    @micramcreation8620 7 месяцев назад

    Makam,age 53 aji,female

  • @udayanair2572
    @udayanair2572 8 месяцев назад +1

    🙏🙏🙏

  • @user-ni4pt7ho6y
    @user-ni4pt7ho6y 5 месяцев назад

    മകം രെജീവ് 🙏🙏🙏

  • @chandrankk9219
    @chandrankk9219 8 месяцев назад +1

    ജയശ്രീ.മകം.2.2.1965.മറുപടി

  • @kuttu9466
    @kuttu9466 8 месяцев назад +1

    Raji .makam .job kittumo

  • @vismayamc1776
    @vismayamc1776 8 месяцев назад +1

    ബാലൻ മകം 🙏🙏🙏

  • @anjanachippy7611
    @anjanachippy7611 8 месяцев назад +1

    Anjana
    Makam

  • @PJEditzStatusEditors
    @PJEditzStatusEditors 17 дней назад

    കുഞ്ഞു മകം ഒന്നു പ്രാർഥിക്കനെ

  • @user-bf6ou8qf8y
    @user-bf6ou8qf8y 7 месяцев назад

    ജെനി മകം 🙏🏻🙏🏻🙏🏻

  • @user-gq8oq4gp2w
    @user-gq8oq4gp2w 7 месяцев назад

    Ennanu makathinu nallath ullath.oru kunju polum makam Nakshatra thil janikkan njan aagrahikkunnilla. Oru day polum mattullavare kond samadhanam illa. Makam Nakshatra kkarude ella bhagyavum koode ullavarkkanu

  • @parvathyparu95
    @parvathyparu95 7 месяцев назад

    Parvathy മകം

  • @Krishnapriya9091
    @Krishnapriya9091 7 месяцев назад

    Sathyanu

  • @sudhitkm
    @sudhitkm 3 месяца назад

    ഫുൾ നെഗറ്റീവ് ആണല്ലോ.. അത്രക്കൊന്നും പ്രശ്നം ഈ വർഷം ഇല്ല, ആകെ സത്യമായി തോന്നിയത് ഓഹരി വിപണിയിൽ നഷ്ടമുണ്ടാകും എന്നത് മാത്രമാണ്.. ബാക്കിയെല്ലാം തെറ്റാണ്...

  • @jaganathan1883
    @jaganathan1883 8 месяцев назад

    Suseela uthritathi manasika saririka aroghyasaukhyam Amarnath utram ananthanath thiruvonam vidhya vijayam aroghyam prarthanayil ulpeduthane thirumeni 🙏

  • @sheelarajeev4777
    @sheelarajeev4777 8 месяцев назад

    നമസ്കാരംതിരുമേനി.ഷീലമകംസമ്പത്തികദുരിതംമാറാൻprarthikkanetirumeni

  • @SuthaSutha-rz2kp
    @SuthaSutha-rz2kp 8 месяцев назад

    Anil Kumar thiruvathira

  • @johnsonsunny6146
    @johnsonsunny6146 7 месяцев назад

    Sunny makam

  • @SeenaRadhakrishnan-by4sg
    @SeenaRadhakrishnan-by4sg 7 месяцев назад

    Seena makam

  • @sreeram696
    @sreeram696 8 месяцев назад +1

    ശ്രീന മക൦

  • @jishanthkrishnan1465
    @jishanthkrishnan1465 Месяц назад

    Ente achan maranapettu..😢.

  • @anithaj4985
    @anithaj4985 2 месяца назад

    Ella varshavum ithu thannae allae. Oru mattavum illa, inni enna😢

  • @mahijathottathil9229
    @mahijathottathil9229 7 месяцев назад

    മഹിജ മക൦ ശശിധരൻ പുണർത൦

  • @anaghaambili1700
    @anaghaambili1700 7 месяцев назад

    Ambili makam

  • @anupamasanthosh5971
    @anupamasanthosh5971 8 месяцев назад

    ആദി മകം,

  • @aneeshsnairskumar4736
    @aneeshsnairskumar4736 7 месяцев назад

    Etonum shariyallada

  • @lakshmipr9190
    @lakshmipr9190 6 месяцев назад

    ജീവിതത്തിൽ ഒരിക്കലും സുഖം കിട്ടിയിട്ടില്ലാത്ത നാൾ ആണ്

  • @lekshmi.s5740
    @lekshmi.s5740 4 месяца назад

    Sreekumarĺmakamvalland

  • @SuthaSutha-rz2kp
    @SuthaSutha-rz2kp 8 месяцев назад

    AMore ani

  • @PriyaKrishnaswamy-lt3ib
    @PriyaKrishnaswamy-lt3ib 7 месяцев назад

    Krishnaraj makam prartikane

  • @maheshpv9282
    @maheshpv9282 8 месяцев назад

    Mahesh makam prayer for me

  • @devilakshmi3038
    @devilakshmi3038 7 месяцев назад

    പ്രശ്നങ്ങൾ എന്നും മകം നാളിനു. മരിക്കും വരെ ഇതേ അവസ്ഥ ആയിരിക്കോ

  • @fafoshjfdadv
    @fafoshjfdadv 7 месяцев назад

    ഇതിലും നല്ലത് മരിക്കുന്നത ആണ്

  • @akhhilaa65
    @akhhilaa65 8 месяцев назад +1

    *അഖിൽ ഉത്രാടo നാൾ-
    * അനൂപ് രേവതി നാൾ -
    * അഖില പൂരുട്ടാതി നാൾ - സർക്കാർ ജോലി , വിവാഹ തടസം മാറാൻ ,സാമ്പത്തിക ഭദ്രത, ദൈവാനുഗ്രഹം ലഭിക്കാൻ

  • @IBNair9
    @IBNair9 7 месяцев назад +1

    ഇതിന്ടെ നേരേ വിപിരീതം ആണല്ലോ മിക്കവരും പറയുന്നത്.

  • @user-ji5ez6tz9z
    @user-ji5ez6tz9z 7 месяцев назад

    എന്നാ പിന്നെ ഭൂമിയിൽ ആർക്കും ജീവിക്കണ്ടേ ഒന്നും മിണ്ടാണ്ട് ജോലി