എന്നാലും ഇതെങ്ങനെ സംഭവിച്ചു..?😲|Unknown Facts|Hidden details|Mistakes in movies|Boxoffice|Filmytalks

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 92

  • @harigovindhsreekumar950
    @harigovindhsreekumar950 5 месяцев назад +44

    മന്മദൻ അമ്പു എന്ന കമൽ ഹാസൻ ചിത്രത്തിൽ പരിപൂർണമായി റിവേഴ്‌സ് ഓർഡറിൽ ഒരു പാട്ടുണ്ട്. സംഭവിക്കുന്നതെല്ലാം റിവേഴ്‌സിൽ, അതും സ്ലോ മോഷനിൽ. പക്ഷെ ആ പാട്ടിൽ ആക്ഷൻസ് റിവേഴ്‌സിൽ നടക്കുമ്പോൾ ലിറിക്‌സും കമൽ സാറിന്റെ ലിപ്പ് സിങ്കും നോർമൽ ആയിട്ടാണ്...
    കമൽ ഹാസൻ ആ പാട്ടിന്റെ പെർഫെക്ഷന് വേണ്ടി, ആ പാട്ടിന്റെ ഫുൾ ലിറിക്‌സ് റിവേഴ്‌സിൽ എഴുതിച്ച്, അത് കാണാതെ പഠിച്ച്, ശേഷം ഡബിൾ സ്പീഡിൽ, റിവേഴ്‌സിൽ അത് പാടാൻ പഠിച്ചു, പാടി. അങ്ങനെ ഷൂട്ട്‌ ചെയ്തത് റിവേഴ്‌സിൽ സ്ലോ മോഷനിൽ കാണുമ്പോൾ നോർമൽ സ്പീഡിൽ നോർമൽ ലിപ്പ് സിങ്ക് പോലെ തോന്നും. ഇതേ ട്രിക്ക് ഈയിടെ ഇറങ്ങിയ തഗ് ലൈഫ് എന്ന സിനിമയുടെ അന്നൗൺസ്‌മെന്റ് ടീസറിലും കമൽ സാർ ഉപയോഗിച്ചതാണ്...
    Kamal Hasan the GOAT... ❤️

    • @boxoffice5861
      @boxoffice5861  5 месяцев назад +5

      ഇതിനെക്കുറിച്ച് മുൻപൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്😊

    • @harigovindhsreekumar950
      @harigovindhsreekumar950 5 месяцев назад +1

      @@boxoffice5861 😊👍

    • @Powrnami9
      @Powrnami9 5 месяцев назад +1

      മഞ്ഞുപോലൊരു പെൺകുട്ടിയിലെ song reverse ആണ്

    • @kuppikkandam
      @kuppikkandam 4 месяца назад +1

      Return to innocence എന്ന് എനിഗ്മ എന്ന് ബാന്റിന്റെ ഒരു പാട്ടുണ്ട്.അതിന്റെ വീഡിയോ കണ്ടാൽ കാര്യം മനസ്സിലിവും

    • @harigovindhsreekumar950
      @harigovindhsreekumar950 4 месяца назад

      @@kuppikkandam I think Kamal Sir mentioned this band as the inspiration for the Manmadan Ambu song...

  • @മോനേ..ടിനി
    @മോനേ..ടിനി 5 месяцев назад +26

    CID moosa car ഇപ്പോളും 😍

  • @KMKTrolls
    @KMKTrolls 5 месяцев назад +80

    12 മണിക്കൂർ കൊണ്ട് ഷൂട്ട്‌ ചെയ്ത് 12 മണിക്കൂർ കൊണ്ട് തന്നെ തിയേറ്ററിൽ നിന്ന് washout ആയ സിനിമ..... ഭഗവാൻ 😂

    • @leo-messi61
      @leo-messi61 5 месяцев назад +15

      First show കഴിഞ്ഞപ്പോഴേ വൈറ്റ് വാഷായ ഇക്കാച്ചിടെ വൈറ്റ് 🤣🤣🤣

    • @Brockey-r7n
      @Brockey-r7n 2 месяца назад +1

      Intervel aayapo thanne wash out aaya lalunnide alone neerali🤡😂​@@leo-messi61

    • @praveen4117
      @praveen4117 2 месяца назад

      😂😂😂

    • @anil1993-i8t
      @anil1993-i8t 13 дней назад

      ഭഗവാൻ ടിക്കറ്റ് രണ്ടിരട്ടി കൊടുത്ത ഞൻ വാങ്ങിച്ചേ 🥺🥺🥺

  • @arunavatar9261
    @arunavatar9261 5 месяцев назад +8

    നല്ല ഒരു വീഡിയോ. എന്റെ സംശയം മാറി tanks

  • @alenthomas2257
    @alenthomas2257 5 месяцев назад +148

    2nd part venam ennu ullavar like adi👍

  • @arunmdaz8476
    @arunmdaz8476 5 месяцев назад +7

    Content &research super

  • @vinuvinod5122
    @vinuvinod5122 5 месяцев назад +17

    കിളിമാചരോ.. പാട്ടിലെ ആ ലൊക്കേഷന്റെ പേര് തന്നെ ആദ്യമയാണ് ഞാൻ കേൾക്കുന്നത് തന്നെ

  • @ToonTalesStudio-125
    @ToonTalesStudio-125 5 месяцев назад +6

    😂😂Cid മൂസ യിൽ ഉപയോഗിച്ച കാറിൽ തന്നെ യാണ് ഫിറ്റിംഗ്സ് ചെയ്തിരുന്നത്. അല്ലതെ വേറൊരു വണ്ടി യുടെയും പാർട്ട്‌ അല്ല എന്ന് ദിലീപ് ഏട്ടൻ, അനൂപ് ഏട്ടൻ എന്നിവർ ഒരു ഇന്റർവ്യൂ വച്ചു പറഞ്ഞിട്ടുണ്ട്. പിന്നെ വർക്ക്‌ ചെയ്യാതെ ആയപ്പോൾ അതെല്ലാം അഴിച്ചു മാറ്റുകയായിരുന്നു. കാർ നു അത്രയും നീളം വിദേശത്തു നിന്ന് കൊണ്ട് വന്നപ്പോൾ തന്നെ ഉണ്ടായിരുന്നു.😅😅😅

  • @pradeesh.1994
    @pradeesh.1994 5 месяцев назад +6

    Baby's day out മലയാളം ആണ് ആദ്യം കണ്ടത് ഇംഗ്ലീഷ് പിന്നെ കണ്ടു

  • @krizaster
    @krizaster 5 месяцев назад +24

    ഭഗവാൻ പടത്തിൽ അവസാനം ഒരു ഹെലികോപ്റ്റർ കാണിക്കുന്നുണ്ട് 😅😅 ദൈവമേ അന്ന് അത് കണ്ട് ചിരിച്ചതിനു കയ്യുംകണക്കും ഇല്ല 😅

  • @PraveenKochumon-zv3gu
    @PraveenKochumon-zv3gu 5 месяцев назад +19

    Baby 's day out ന്റെ കഥ തന്നെ ആണോ ജെയിംസ് ബോണ്ട്‌ എന്ന മലയാളം സിനിമ?

  • @Rahul-iu7jl
    @Rahul-iu7jl 5 месяцев назад +5

    സൂപ്പർ

  • @sreekanthazhakathu
    @sreekanthazhakathu 5 месяцев назад +10

    ഒന്ന് മല്ലപ്പള്ളി വരെ പോയി നോക്ക് അവിടെ 100 വയസ്സുള്ള ഒരു അപ്പച്ചൻ ഉണ്ട്., നമ്മുടെ തലച്ചോറിൽ നിന്ന് കത്തും അദ്ദേഹത്തിന്റെ പ്രവർത്തികൾ കണ്ടാൽ...

  • @Sreehari644
    @Sreehari644 5 месяцев назад +7

    Second vennam

  • @mayitharamedia5528
    @mayitharamedia5528 5 месяцев назад +9

    ഇതെല്ലാം ചിന്തിക്കുന്ന ഒരാൾക്ക് മനസ്സിലാക്കിയെടുക്കാവുന്നതാണ്, So ഇതൊന്നും സിനിമാ മേക്കിംഗിലെ ടെക്നിക്സ് എന്നല്ലാതെ ഇതിൽ അത്ഭുത മൊന്നും ഇല്ല തന്നെ Anyway good Video bro ,

    • @afal007
      @afal007 5 месяцев назад +5

      Angane chinthikkaan pattunnavar aano lokathil ellavarum? 🤌

  • @PEACEŪSOUL1
    @PEACEŪSOUL1 5 месяцев назад +8

    2045 ഇൽ കാശ്മീരിൽ മഞ്ജുപെയ്യുമ്പോൾ കാണുന്നവർ ഉണ്ടോ 🤔?

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 5 месяцев назад +4

    ഐ സിനിമയിൽ last സുരേഷ് gopi അസുഖം വന്നിട്ട് ശരീരം വീകത്തിൽ കിടക്കുന്നത് കാൽ കാണുമ്പോൾ കാലിൽ എന്തോ തുണിയോ വച്ചു ചുരുട്ടി വച്ചത് ആണ് എന്ന് തോന്നും എന്നാൽ ഒരുപാട് budget മുടക്കിയ make up ആണ് എന്ന് suresh ചേട്ടൻ തന്നെ കോടീശ്വരൻ programmil paranju

  • @pradeesh.1994
    @pradeesh.1994 5 месяцев назад +7

    ഇന്ത്യൻ 2 വിൽ ചിലപ്പോൾ മകൻ ആയിരിക്കും എന്ന് കേക്കുന്നുണ്ട് ചന്ദ്രു മരിക്കാതെ രക്ഷപെട്ടു എന്നൊക്കെ കേൾക്കുന്നു സിനിമ വരട്ടെ

  • @Aazikka
    @Aazikka 13 часов назад

    Machu Picchu ❤

  • @dhaneesh328
    @dhaneesh328 5 месяцев назад

    Polichh 👍👍

  • @davisthomas7978
    @davisthomas7978 5 месяцев назад +3

    🔥🔥🔥

  • @marlboromp-4
    @marlboromp-4 5 месяцев назад +6

    0:17 ellathe suraj ettan😟

  • @Hashimmm359
    @Hashimmm359 5 месяцев назад +1

    👏🏼👏🏼

  • @renjithrenju825
    @renjithrenju825 5 месяцев назад +1

    Second part venam..

  • @Abhinand450
    @Abhinand450 5 месяцев назад +2

    2nd part venam bro

  • @naseernaaz6821
    @naseernaaz6821 5 месяцев назад +11

    സെക്കന്റ്‌ part come on ✌🏻✌🏻✌🏻

  • @leo-messi61
    @leo-messi61 5 месяцев назад +1

    അപൂർവ സഹോദരികൾ എന്ന പടത്തിൽ കമൽ ഹാസൻ കുള്ളൻ ആയിട്ട് അഭിനയിക്കുന്നത്, അതും അന്നത്തെ കാലത്ത് ☹️

  • @ABINSIBY90
    @ABINSIBY90 4 месяца назад +2

    സിഐടി മൂസയിലെ കാർ അന്ന് ദിലീപ് സിനിമക്കുവേണ്ടി വാങ്ങിയതാണെന്നു കേട്ടിട്ടുണ്ട്. ഇന്നു ആ കാർ ദിലീപിന്റെ പക്കൽ ഉണ്ടെന്നും മോഹവില കിട്ടുമെന്നു പറഞ്ഞിട്ടും ദിലീപ് ആ കാർ കൊടുക്കാൻ തയാറാല്ലെന്നും കേട്ടു.

  • @media936
    @media936 5 месяцев назад +31

    12hr kond shoot cheytha cinema pakshe 2.38hr kond washout ayath charithram

    • @jm-qm8if
      @jm-qm8if 5 месяцев назад +3

      വൈറ്റ് എന്നൊരു സിനിമയും അതുപോലെ വൈറ്റ് വാഷ് ആയ ചരിത്രമുണ്ട് 😆😆..

  • @anoopcherianabraham
    @anoopcherianabraham 5 месяцев назад +3

    DASAVATHARAM hidden details

  • @Temporaryhi-un7ip
    @Temporaryhi-un7ip 4 месяца назад

    7:05 Red Indiansine Vellakkar/European pathiri colonialists
    Spanish conquistadors enna krooranmar nashippichath
    Sindhu ssrasvathi nadi samskara hindu sindhu bharatheeya indiakkar anenn karurthi
    Anu
    Mayanmaar enna naga loka pathala loka
    Buddha dharmmam ethipetta e deshathinu
    Yanthiran il koodi ❤Avarod tribute anu
    Indians indiansinodu
    (❤Red Indians Amerindians
    South american native Aborigine originals

  • @sabirshaNilgiris0369
    @sabirshaNilgiris0369 5 месяцев назад +1

    അവിടെ ഷൂട്ട് ചെയ്യാൻ കുറച്ചു സമയമേ അവർക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ ശങ്കർ സാർ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അവരെല്ലാം കറക്റ്റ് സമയത്ത് എടുത്തു തീർത്തു

  • @kuppikkandam
    @kuppikkandam 4 месяца назад +1

    സ്വയംവരം എന്ന തമിഴ് സിനിമ ഒരു പകൽ മാത്രം ഷൂട്ട് ചെയ്തതാണ്

  • @AswinChikku-l4x
    @AswinChikku-l4x 4 месяца назад

    Cid moosa❤❤❤

  • @shibina118
    @shibina118 5 месяцев назад +3

    🚙🚗🚕

  • @cijinmd5511
    @cijinmd5511 5 месяцев назад +1

    Cid മൂസയിൽ car original ആണ് ഇപ്പൊ ദിലീപ് അത് വാങ്ങിയിട്ട് ഉണ്ട്...

  • @sjeditss1362
    @sjeditss1362 4 месяца назад +1

    Shanker para 106 vayss olla alude body kk egane muscle vekkum

  • @abinmelodica
    @abinmelodica 4 месяца назад

    മാച്ചു പിച്ചു എന്ന് വീഡിയോ കണ്ടപ്പോഴാണ് ആദ്യമായി കേൾക്കുന്നത് 😂

  • @KL369-abc
    @KL369-abc 5 месяцев назад +1

    ഭഗവാൻ സിനിമ ഞാൻ കണ്ടതാ പടം 1:30മണിക്കൂർ ഉള്ളു കുന്നംകുളം ഭാവനയിൽ വള്ളി പൊട്ടിയ സിനിമയാണ്...

  • @lion8264
    @lion8264 5 месяцев назад +3

    👍.. 👹

  • @Husna261
    @Husna261 5 месяцев назад +4

    Hai pls reply

  • @Charlie-ts7fp
    @Charlie-ts7fp 5 месяцев назад +1

    ഭഗവാൻ മൂവി
    ഒന്നേമുക്കാൽ ടൈമിന് അടുത്തല്ലേ ഉള്ളു

  • @Homesapiens.
    @Homesapiens. 5 месяцев назад +1

    ഭഗവാൻ രണ്ടര മണിക്കൂർ ഇല്ല വെറും രണ്ടു മണിക്കൂർ ആണ് ഉള്ളു

  • @ajacob8235
    @ajacob8235 5 месяцев назад +1

    10 sec markil kanikkunna clip ethu movieyudeth aanu?

    • @krishnansiva89
      @krishnansiva89 2 месяца назад

      1993 Malayalam movie o'faby aanennu thonnunu

    • @krishnansiva89
      @krishnansiva89 2 месяца назад

      ruclips.net/video/kcz2d8F8Iqc/видео.htmlsi=dTrh-OR_PGv-Vxoc

  • @adithyank2274
    @adithyank2274 5 месяцев назад +2

    Bro Bollywood enn paranjal indiaye represent cheyunnath anu allathe north mathram alla
    Purathottu poyal kollywood and tollywood illa

    • @leo-messi61
      @leo-messi61 5 месяцев назад

      ബോളിവുഡ് മുംബൈ ബേസ്ഡ് ആണ് ഹിന്ദി ഭാഷക്ക് വേണ്ടി മാത്രം ഒള്ളത്

  • @sureshkumar-tn5um
    @sureshkumar-tn5um 4 месяца назад

    മൂസയിലെ ആ കാറിലെ തുള ഉള്ളതാണ്.

  • @nikhilsrl
    @nikhilsrl 3 месяца назад

    Repeating the same statement "how did this happen" (especially while talking about Enthiran), could a conscious effort to extend the duration of this video or just bad editing.

  • @shanavastdupb2308
    @shanavastdupb2308 5 месяцев назад +1

    24 hours enna tamil movie revathi actress flop movie aayirunnu😢

  • @maheshvaishnavam2895
    @maheshvaishnavam2895 4 месяца назад

    ബാഹുബലി 2 ഇൽ ആ പനയിൽ കയറി പറക്കുന്നത് എങ്ങനെ ആണെന്ന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല

  • @pavikrishnan6008
    @pavikrishnan6008 4 месяца назад

    CID മൂസ എനിക്ക് വളരെ ഏറെ ഇഷ്ടമാണ്, ലോജികിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല എന്നാൽ ഒട്ടും ലോജിക്കൽ അല്ലാതെ തോന്നിയ ഒരു സീൻ പോലീസ് യൂണിഫോം ഇട്ട ജഗതി ശ്രീകുമാർ ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്ന് പറയുമ്പോൾ അതുവഴി പോയ വഴിപോക്കൻ മുഖത്തടിച്ചിട്ട് ആരാടോ പട്ടി എന്ന് ചോദിക്കുന്നതാണ്

  • @ABINSIBY90
    @ABINSIBY90 4 месяца назад +2

    കലക്കൻ വീഡിയോ

  • @24framesemedia
    @24framesemedia 5 месяцев назад +1

    Machu pichu.ൽ ഷൂട്ട്‌ ചെയ്ത് കഴിഞ്ഞ വർഷം ഇറങ്ങിയ Transformer's Rise of the beast ൽ കാണിക്കുന്നുണ്ട്

  • @syedali-ky3ml
    @syedali-ky3ml 5 месяцев назад +5

    വാസ്തവത്തിൽ ഇത്തിരി കൂടുതലാ 🤣🤣🤣😊

  • @majeeshkottayi2632
    @majeeshkottayi2632 5 месяцев назад +1

    മോഹൻ ലാലിനെ സഹിക്കുന്ന മലയാളികൾ ഒരു പാട് ഉണ്ട് ദുരന്തം സിനിമകൾ

  • @DivyaS-rn7sq
    @DivyaS-rn7sq 5 месяцев назад +1

    Bgavan eppol vannu lalappan ano hero lalappan obdo ippoln

  • @vichulm10
    @vichulm10 5 месяцев назад

    12 hr film irangiyath polum ariyathe le njhaan 😂

  • @arunmanuvel956
    @arunmanuvel956 5 месяцев назад +1

    ഒരുപാട് വലിച്ചു നീട്ടൽ

  • @Sreekanth-pk
    @Sreekanth-pk 5 месяцев назад +2

    Machu pichu ennu adhyamay kekkunavar undo

  • @dreamshore9
    @dreamshore9 5 месяцев назад +1

    Makeup മോശം ആണ് indian 2... കിടു vfx കൊടുത്താ മതിയാർന്നു