പറയാൻ വിട്ടു പോയ പ്രധാനപ്പെട്ട 2 കാര്യങ്ങൾ 1.) fight scenes. എല്ലാ സിനിമകളിലും ഒരു fight scene നിർബന്ധം ആയിരുന്നു. ഇപ്പൊൾ ഫൈറ്റ് എന്ന സംഭവം തന്നെ ഇല്ല...ഉണ്ടെങ്കിൽ തന്നെ പക്കാ natural 2.) സിനിമ കഴിയുമ്പോൾ ഒരുമിച്ച് എല്ലാവരും കൂടി നിന്നു ചിരിക്കുന്ന സീൻ. അല്ലെങ്കിൽ നായകനും നായികയും ഓടി വന്നുള്ള/അല്ലെങ്കിൽ ഒന്നിച്ചുള്ള ക്ലൈമാക്സ്. മിക്ക സിനിമകളിലും ഇങ്ങനെ ആയിരുന്നു. ഇന്നങ്ങനെ ഒരു സംഭവം തന്നെ ഇല്ല
ചെറുപ്പം മുതലേ എൻറെ വിഷമം ആയിരുന്നു പാവപ്പെട്ടവന്റെ മൺചട്ടികൾ, പച്ചക്കറി, പൊരി, ചായക്കട എല്ലാം തകർക്കുന്നത്. എന്തിനു 10 രൂപ ചായ കാശു കൊടുക്കാത്തതിന് ആ ചായക്കട മൊത്തം അടിച്ചു തകർത്ത് മാസ്സ് കാണിച്ചിരുന്നു ഹീറോസ് 😊
ഇപ്പൊ ഏതെങ്കിലും ഒരു ഗുണ്ട ബാറിലെ ഒരു ഗ്ലാസ്സ് പൊട്ടിക്കുമ്പോൾ നായകൻ അതിനെ നേരിടാൻ വേണ്ടി ആ ബാർ മുഴുവൻ ഇടിച്ച് പൊളിക്കുന്നു😂😂😅 ഒരു പത്ത് രൂപയുടെ ഗ്ലാസ്സ് വാങ്ങിച്ച് കൊടുത്താൽ തീരാവുന്ന കാര്യം😂😂
സ്ഥിരം കണ്ടിരുന്ന ഒരു സ്റ്റണ്ട് ആയിരുന്നു രണ്ടു പേരെ കൈ കൊണ്ട് പിടിച്ച് വേറെ ഒന്നോ രണ്ടോ പേരെ ചാടി ചവിട്ടുന്നത്.. കൂടുതലും ജഗദീഷ് , മുകേഷ് തുടങ്ങിയവരാണ് ഇത് ഉപയോഗിച്ചിരുന്നത്..
1=heroine പണ്ട് കാണിക്കുമ്പോൾ ഉള്ള intro song 2=അമ്മയില്ലാത്ത കുട്ടിയാണ് (നായികയുടെ ബാക്ക്ഗ്രൗണ്ട് ) 3=സ്ഥലങ്ങളോ മറ്റോ ലേലത്തിൽ പിടിക്കുന്ന scene (നായകന്റെ part തന്നെ ജയികും ) 4=മുത്തശ്ശിയുടെ വക നായികക്കുള്ള പാരമ്പര്യ അഭരണങ്ങൾ 5=പെങ്ങളുടെ കല്യാണത്തിന് struggle ചെയുന്ന നായകൻ 6=രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ശത്രുത ഈ കുടുംബത്തിലെ നായകൻ ശത്രുന്റെ മകളെ പ്രേമിക്കുന്നു 🤣7=പ്ലെയിൻ crash
ശരിയാണ്...പാചക്കറി എറിയൽ കാണുമ്പോൾ അങ്ങനെ തോന്നിയിരുന്നു പിന്നെ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ കൃത്യം പണം അതും ഓട്ടോക്കാരനോട് എത്രയായി ഓട്ടോക്കൂലി എന്ന് ചോദിക്കാതെയും 10 രൂപ കൊടുത്ത ശേഷം ബാക്കി രണ്ട് രൂപ വാങ്ങുന്ന പോലെ realistic ആയി കാണിക്കാതെയും ആണ് ചിത്രീകരിക്കാരുള്ളത് ഓട്ടോയിൽ നിന്നും ഇറങ്ങുന്നു...നോക്കാതെ കാശ് കൊടുക്കുന്നു...ഓട്ടോക്കാരനും ഒന്നും പറയാതെ കിട്ടിയ നോട്ട് നോക്കാതെയും ഒന്നും മിണ്ടാതെയും വിട്ട് പോകുന്നതായാണ് sceneൽ വരാറുള്ളത്
ഇതിൽ പകുതിയും duplicate. ചാണകം കുഴി ആണ്..അവർ തന്നെ ഉണ്ടാക്കുന്നു.. ഗ്ലാസ് ഉണ്ടാക്കുന്ന പോലെ chemical വെച്ച് ഉണ്ടാകുന്ന ഒരു ഇനം ആണ് ഗ്ലാസ്സ് പൊട്ടിക്കുന്ന പോലെ കാണിക്കുന്നത്.. but ee ചാണകം orginality ആവണം എന്ന് വെച്ച്.. അങ്ങോട്ട് പറഞ്ഞു orginal ചാണകം കുഴി ഉണ്ടാക്കി ആ കുഴിയിൽ എടുത്ത് ചാടിയ ഒരേ ഒരു നടൻ ഉള്ളൂ.. Salim Kumar ചേട്ടൻ. മീശമാധവൻ സിനിമയ്ക്ക് വേണ്ടി.. ചെയ്തത്...
1997ൽ ഇറങ്ങിയ ഇന്ദ്രപ്രസ്ഥം എന്ന സിനിമയിൽ സംഭവം നടക്കുന്നത് 1992ൽ ആണെന്നു കാണിക്കാൻ വേണ്ടിയായിരുന്നു TVയിൽ 1992 ലോകകപ്പിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരം ഒരു live മത്സരമായി കാണിച്ചത് ഒരു Director brilliance തന്നെ 👍👍👍
താങ്കൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ആണ് ആ സിനിമയുടെ ഒക്കെ ജീവൻ.. ചാണകകുഴിയിൽ വീഴുന്ന സീനും മാർക്കറ്റ് ഫൈറ്റും ഒക്കെ കണ്ടാൽ ഇപ്പോളും ചിരിക്കാത്തവരും ശ്വാസം അടക്കി പിടിച്ചു ഇരുന്ന ഫൈറ്റു കാണുന്നവരും ആയിരിക്കും നമ്മളിൽ 90% ആളുകളും.. ഗജതി ചേട്ടനും ഇന്നസെന്റു ചേട്ടനും ഇന്ദ്രൻസും കല്പന ചേച്ചിയും ഒക്കെ ഉണ്ടാരുന്ന കാലം.. അതൊരു കാലം തന്നെ ആയിരുന്നു.... ഇപ്പോൾ മലയാളം സിനിമ എന്ന കലാരൂപം വാശനാശം സംഭവിക്കാൻ ഇരിക്കുന്നതിന്റെ കാരണവും അതൊക്കെ തന്നെയാണ്.. അവരെ വെല്ലാൻ... അവർക്കൊപ്പം കിട പിടിക്കാൻ ഇപ്പോൾ ഒരു നടനോ നടിയോ.... Illa.. ഇപ്പോളും പഴയകാല സിനിമകൾ എപ്പോളും നമുക്ക് പ്രീയപെട്ടതാവുന്നത് അവരൊക്കെ ഇങ്ങനുള്ള ചളികളും തമാശകളും ഒക്കെ കാട്ടിക്കൂട്ടിയത് കൊണ്ട് തന്നെയാണ്.. ഇപ്പൊൾ ഉള്ള ഏതെങ്കിലും ഒരു സിനിമ പറയാമോ.. 5 പ്രവിശ്യത്തിൽ കൂടുതൽ കണ്ടിട്ടുള്ള കാണാൻ പറ്റുന്ന ഏതെങ്കിലും ഒരു ഫിലിം.. പക്ഷെ ഇപ്പോളും ഹരിഹർനഗർ ഫിലിം tv യിൽ ഉണ്ടേൽ നമ്മൾ എല്ലാവരും കാണും.. ഇല്ലേ... അതിലെ കോമഡി ഒക്കെ എത്ര കണ്ടാലും വീണ്ടും വീണ്ടും കണ്ടാലും മടുപ്പ് തോന്നാത്ത ഒന്നാണ്... അതുപോലെ എത്രയോ സിനിമകൾ.... Pak
ഇതിൽ പറഞ്ഞ വെള്ള ക്യാൻവാസ് ഷൂസ് അന്നത്തെ ഫാഷൻ ആയിരുന്നു. എന്റെ പ്രീഡിഗ്രി കാലത്ത് ആ ഷൂസും ബാഗീസ് പാൻസും നല്ല ലൂസ് ഷർട്ടും പുറക് വശത്ത് നീട്ടിവളർത്തിയ മുടിയും ആയിരുന്നു ഫാഷൻ.
പക്ഷെ അതെ കഥ വീണ്ടും സിനിമയാക്കിയാൽ നിങ്ങൾ ഇഷ്ടപ്പെടില്ല... ആ കാലത്തോടുള്ള നൊസ്റ്റാൾജിയ ആണ് കാരണം... ഇന്നത്തെ പല പടങ്ങൾ കാണുമ്പോ പലരും ഇഷ്ടപ്പെടാത്ത തിന് കാരണം പറയാറ് ഇത് വല്ല 90s ൽ ഇറക്കണ്ട പട മാണെന്നാണ് 🤭🤭
അത് നിങ്ങളുടെ തോന്നലാണു. നിങ്ങളുടെ കൗമാരവും യ്യൗവനവും ആ കാലഘട്ടത്തിലായിരുന്നത് കൊണ്ടാവാം ആ സിനിമകൾ നിങ്ങൾക്ക് ഇന്നും കാണാൻ തോന്നുന്നത്. ഇന്നത്തെ സിനിമ നിങ്ങൾക്ക് എൻജോയ് ചെയ്യാൻ കഴിയുന്നില്ലങ്കിൽ നിങ്ങൾ വയസ്സനായിതുടങ്ങി എന്നാണർത്ഥം. 😂
അനാവശ്യമായ മായ മുഴുനീളൻ പാട്ടുകൾ , സന്ദര്ഭോചിത മല്ലാത്ത ഗാന രംഗകൾ നായകനും നായികയും കൂടെ ഉള്ള ഡാൻസ് ഇതൊക്കെ എന്നോ ഒഴിവാക്കേണ്ട കാര്യങ്ങളാണ് , ഹിന്ദി , മറ്റു സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒക്കെ ഈ പ്രവണത ഇപ്പോഴും ഉണ്ട് , എല്ലാം മാറും കാലം മാറ്റി എടുക്കും
@@reshireshi4256 അത് നിങ്ങൾ ഇന്ത്യൻ സിനിമകൾ മാത്രം കണ്ടു വളർന്നത് കൊണ്ടാണ് , അൺ റീലിസ്‌റ്റിക് കാര്യങ്ങൾ പ്രേക്ഷകനെ റീലിസ്‌റ്റിക് ആക്കി തോന്നിപ്പിക്കുന്ന താണ് സിനിമ
അതുപോലും ഉപയോഗിച്ച് ഉപയോഗിച്ച് അന്യം നിന്നു പോയതാണ് ശുഭം എന്നെഴുതിയ എൻ്റ് കാർഡ്. ക്ലൈമാക്സ് അടുക്കുമ്പോൾ ഉണ്ടാകുന്ന ഫൈറ്റിലുടെ എല്ലാ പ്രശ്നങ്ങളും തീർന്ന നായകനും കുടുംബവും ചിരിച്ചുകൊണ്ടിരിക്കുന്ന സീൻ ഫ്രീസ് ആകുന്നു.
"ഒന്നു പതുക്കെ പറ.. " എന്നു പറയുമ്പോൾ Reply... "എല്ലാരും കേൾക്കട്ടെ" എന്നായിരിക്കും 👍👍👍 ******************************** അതുപോലെ "അവനെ/അവളെ കാണുന്നില്ല" എന്നതിന്റെ reply... "അവൻ/അവൾ അവിടെവിടെങ്കിലും കാണും" എന്നായിരിക്കും... ഉടനേ പറയും... "ഞാൻ എല്ലായിടത്തും നോക്കി"👍👍👍
@@abhiar4791 അതും ശരിയാണ്... പണ്ടൊക്കെ തലക്ക് അടി കൊണ്ടാൽ ബോധം കെടുന്നത് ഒരു കോമഡി ആയിരുന്നു... പക്ഷേ ഇപ്പോൾ ആ രംഗം അങ്ങനെ കോമഡി ആയി കാണിക്കുന്നത് കുറവാണ്...
ഏതെങ്കിലും ഒരു ഹോട്ടലിൽ കൂടി ഒരു ചെയ്‌സ് സീൻ ഉണ്ടായാൽ വെറുതെ തട്ടി വീഴാൻ വേണ്ടി കൃത്യമായി നായകൻ / വില്ലന്റെ മുന്നിലേക്ക് പ്ലേറ്റുമായി നടന്നു വരുന്ന വെയ്റ്റർമാരെയും ഇപ്പൊ ഭാഗ്യത്തിന് മലയാളം സിനിമയിൽ കാണാനില്ല. വളരെ കണ്ടു മടുത്ത ഒരു trope ആയിരുന്നു.
7:23 2009 മുതൽ അല്ല... 1997ൽ ഇറങ്ങിയ "നീ വരുവോളം" എന്ന സിനിമയിൽ ദിവ്യാ ഉണ്ണിയുടെ കഥാപാത്രം ഈ vomiting എന്നതിന് ഒരർത്ഥം മാത്രമല്ല ഉള്ളത് എന്നു കാണിച്ചിട്ടുണ്ട്....
അച്ഛനും മകനും ശത്രുത മാറി ഒന്നിക്കുമ്പോൾ അച്ഛൻ മരിക്കുന്നത്. ഇപ്പോ ഒരു സിനിമയിലും ഇല്ല. അതുപോലെ ഇഷ്ടപ്പെട്ട ഒരാളെ കാണാൻ വരുമ്പോൾ , ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞ് കാണാൻ വരുമ്പോൾ വണ്ടി അക്സിഡന്റ് ഇപ്പോ ഇല്ല.
ഇതുപോലെ കുറെ ഉണ്ട്... വിവാഹ register office... college campus with full of trees and bikes, icecream parlour, songs with cool dance steps, atleast one shooting location near temple or church and priests, scenes near river or ponds, inside bus, etc etc etc...
ഛർദിക്കലിലെ അക്കാലത്തെ ക്ലിഷേ ബ്രെക്കിങ് ആയിരുന്നു വാത്സല്യം എന്ന് പറയാം. അതിൽ ഛർദിക്കുന്ന പെണ്ണ് ഗർഭിണി ആയിരുന്നില്ല. മാത്രമല്ല ഛർദി കണ്ടതും ഗർഭം ആണെന്ന് വിചാരിച്ചു ഓരോന്നു സങ്കല്പിച്ചു വിളിച്ചു പറഞ്ഞ വിവര ദോഷികൾക്കൊക്കെ നല്ല കണക്കിന് കൊടുക്കുന്നുണ്ട് അവൾ. ഇപ്പൊ കാണുമ്പോൾ നല്ലൊരു തഗ്ഗ് സീൻ പോലെ എൻജോയ് ചെയ്യാൻ പറ്റുന്നുണ്ടത് 😀😀
ചെറുപ്പത്തിൽ ആക്ഷന്റെ വെള്ള ഷൂസ് കണ്ട് കൊതിച്ച് കൊതിച്ച് കുറേ നാൾ കൊണ്ട് പൈസ കൂട്ടിവച്ച് ഞാനും വാങ്ങി ഒരു ജോഡി ഷൂസ്. പിന്നെ അന്നത്തെ സിനിമകളിൽ തീരാതിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചിരുന്ന ഒരു സംഭവം ഉണ്ട്. ക്ലൈമാക്സ് ഫൈറ്റ്. അതിലെ ഇന്ദ്രൻസ് ജഗതി കലാഭവൻ മണി ജഗദീഷ് ഇവരൊക്കെ ഒരു പൂണ്ട് വിളയാട്ടം തന്നെയായിരുന്നു. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ🧡
munb logic nokathe kadha ezhutham ... ipol angna alla chindhagathikal mari ...developed ayi... pine kadhakal undagunath anubavangal kond koodi annu... angana ulla anubavangal oke already films il vann kainju.. eni new level of artistic appearance with a better plot annu vendath adhu thane annu varunathum....
എല്ലാകാലത്തും നല്ല സിനിമകളും മോശം സിനിമകളും ഉണ്ടാവും, അന്നത്തെ കാലത്ത് നല്ല സിനിമകളാണ് നമ്മൾ കാണുന്നത്, പിന്നെ അതൊക്കെ നമ്മുടെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം കൂടിയാണ്, അതാണ് നമുക്ക് അത്രയ്ക്ക് ഇഷ്ട പെടാൻകാരണം, ഇന്ന് ഇറങ്ങുന്ന നല്ല സിനിമകളൊക്കെ അടുത്ത തലമുറയ്ക്ക് repeat വാല്യൂ ഉള്ളതായി തോന്നും
Bro oru thiruthund, Ravanaprabhuvile ariyaathe ariyaathe song alla ath ayaal kadha ezhthukayaanu enna movie kuppivala kilu kilu enna paattilaanu aa maattam kondvannirikkunnath. 8:33
Oru ozhinja pani theeratha building avide chennitt nadanum villanum fight scene must ayirunnu oduvil villan/nadan top floor nn thazhe vizhunnu aghne chaghunnu same situationil comedy characters aanu veezhunneghil avar cool aayi rakshapedum
പണ്ടത്തെ സിനിമയിൽ അനിഷ്ടം ഉള്ളവരെ ഒഴിവാക്കാൻ vim ഇട്ട ചായ കൊടുക്കും പിന്നെ എന്തെങ്കിലും കള്ളത്തരം കാണിക്കുമ്പോ നായകന്റെ കൂട്ടുക്കാർ മണ്ടത്തരം പറഞ്ഞ അപ്പൊ വട്ടനാക്കും ഇതൊന്നും ഇപ്പൊ ഇല്ല
1980. To 1999 വേറെ ലെവൽ അന്നത്തെ സിനിമകൾ ഇന്നും ഇഷ്ട്ടം. പിന്നെ ഇവിടെ പറഞ്ഞ സിനിമകളിലെ സ്ഥിരം ചേരുവകൾ അത് മലയാള സിനിമകളിൽ മാത്രമല്ല അന്നത്തെ എല്ലാ ഭാഷകളിലും അങ്ങനെ തന്നെ. Ok
ഞാനും ഒരു പഴയ പ്രേക്ഷകനാണ്. ന്യൂ ജനറേഷൻ സിനിമകളോട് വലിയ താൽപ്പര്യം കാണിച്ചിരുന്നില്ല പക്ഷേ ചില സിനിമകൾ കണ്ടപ്പോൾ എന്റെ ധാരണ ശരിയല്ല എന്ന് മനസ്സിലായി.. ഇപ്പോൾ ശരിയ്ക്കും സിനിമ സംവിധായകന്റേതായി മാറി. താരാധിപത്യത്തിൽ നിന്നും സിനിമയ്ക്ക് മോചനം കിട്ടി. ആറടി എഴടി പൊക്കവും , വെളുത്ത് തുടുത്ത ശരീരവും ഉള്ള നായക സങ്കൽപ്പമൊക്കെ പുതിയ പിള്ളേർ മാറ്റിയെടുത്തു. കോടികളുടെ സെറ്റുമിട്ട് വിദേശരാജ്യങ്ങളിൽ പോയി ഒരു പാട്ടും ഷൂട്ട് ചെയ്ത് നിർമ്മാതാവിനെ കുത്തുപാളയെടുപ്പിക്കുന്ന രീതിയൊക്കെ അവർ മാറ്റിയെടുത്തു. സിനിമ കൂടുതൽ റിയലിസ്റ്റിക്കായി. ആ ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമകൾ ശരിയ്ക്കും ലോക നിലവാരം പുലർത്തുന്നവയാണ്.
പണ്ട് മുതലേ ഉള്ളതും ഇപ്പോഴും തുടരുന്നതുമായ ഒന്ന് Last Name ആദ്യം പറയുക പിനീട് First name ഉം last name ഉം കൂട്ടി ചേർത്ത് പറയുക. സിനിമയിൽ ഇപ്പൊ അങ്ങനെ കാണു വരുന്നില്ല എങ്കിലും. ദൈനദിന ജീവിതത്തിൽ നമ്മൾ ഇപ്പോഴും ഉപയോഗിക്കാറുണ്ട്. James Bond Cinema യായ Dr No ഇൽ നിന്നും തുടങ്ങിയതാണ് ആ പതിവ്.
ഏറ്റവും വലിയ ക്ലിഷേ നായികയെ കാണാൻ പാതിരാത്രി ലേഡീസ് ഹോസ്റ്റൽ ൽ പോയിട്ട് പണി വാങ്ങുന്ന നായകൻ, അത് ഈ അടുത്ത കാലത്ത് ഒരു യമണ്ടൻ പ്രേമകഥ എന്ന പടത്തിൽ കൂടിയുണ്ട്, അത് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയിട്ടാണ് എനിക്കു തോന്നിയെ. ലോകത്ത് ഇതുവരെ കാണാത്ത കാമുകിയുടെ റൂമിൽ ഒരു കാര്യവുമില്ലാതെ പോകുന്നത് cringe secen ആയിരുന്നു അത്.😂
പറയാൻ വിട്ടു പോയ പ്രധാനപ്പെട്ട 2 കാര്യങ്ങൾ
1.) fight scenes. എല്ലാ സിനിമകളിലും ഒരു fight scene നിർബന്ധം ആയിരുന്നു. ഇപ്പൊൾ ഫൈറ്റ് എന്ന സംഭവം തന്നെ ഇല്ല...ഉണ്ടെങ്കിൽ തന്നെ പക്കാ natural
2.) സിനിമ കഴിയുമ്പോൾ ഒരുമിച്ച് എല്ലാവരും കൂടി നിന്നു ചിരിക്കുന്ന സീൻ. അല്ലെങ്കിൽ നായകനും നായികയും ഓടി വന്നുള്ള/അല്ലെങ്കിൽ ഒന്നിച്ചുള്ള ക്ലൈമാക്സ്. മിക്ക സിനിമകളിലും ഇങ്ങനെ ആയിരുന്നു. ഇന്നങ്ങനെ ഒരു സംഭവം തന്നെ ഇല്ല
നായികയുടെ നാട്ടിലേക്ക് നായകൻ്റെ വരവ് + നായികയുടെ പാട്ട്
അവസാനം പോലീസ് എത്തുന്നത്
Fight scene undu. Rdx. Chaver. Pappan.ajagajantharam. angamali diaries.
@@dileepanvm2599 ഉണ്ടെങ്കിൽ തന്നെ അത് പക്കാ natural എന്ന് പറഞ്ഞത് അത് കൊണ്ടാണ്. പഴയ പിഷ്കൂം പിഷ്‌കൂം സൗണ്ട് ഒന്നും ഇപ്പൊ ഇല്ലല്ലോ😇
@@sulshansullyippo aa sound ille
ചെറുപ്പം മുതലേ എൻറെ വിഷമം ആയിരുന്നു പാവപ്പെട്ടവന്റെ മൺചട്ടികൾ, പച്ചക്കറി, പൊരി, ചായക്കട എല്ലാം തകർക്കുന്നത്. എന്തിനു 10 രൂപ ചായ കാശു കൊടുക്കാത്തതിന് ആ ചായക്കട മൊത്തം അടിച്ചു തകർത്ത് മാസ്സ് കാണിച്ചിരുന്നു ഹീറോസ് 😊
ഇപ്പൊ ഏതെങ്കിലും ഒരു ഗുണ്ട ബാറിലെ ഒരു ഗ്ലാസ്സ് പൊട്ടിക്കുമ്പോൾ നായകൻ അതിനെ നേരിടാൻ വേണ്ടി ആ ബാർ മുഴുവൻ ഇടിച്ച് പൊളിക്കുന്നു😂😂😅
ഒരു പത്ത് രൂപയുടെ ഗ്ലാസ്സ് വാങ്ങിച്ച് കൊടുത്താൽ തീരാവുന്ന കാര്യം😂😂
അവ വിൽക്കാൻ കച്ചവടക്കാർ കഷ്ടപ്പെടണം, സിനിമക്ക് വേണ്ടി ബൾക് ൽ സാധനം വിറ്റഴിയുന്നത് കച്ചവടക്കാർക്ക് നല്ലതാണ്
@@dr.shahanaam3294 അത് സിനിമയ്ക്കു പുറത്തുള്ളത്. നമ്മൾ സിനിയിലൂടെ സഞ്ചരിക്കുമ്പോൾ അത് പാവപെട്ടവരുടെ തന്നെ ആണ്.
സ്ഥിരം കണ്ടിരുന്ന ഒരു സ്റ്റണ്ട് ആയിരുന്നു രണ്ടു പേരെ കൈ കൊണ്ട് പിടിച്ച് വേറെ ഒന്നോ രണ്ടോ പേരെ ചാടി ചവിട്ടുന്നത്.. കൂടുതലും ജഗദീഷ് , മുകേഷ് തുടങ്ങിയവരാണ് ഇത് ഉപയോഗിച്ചിരുന്നത്..
ചാടി തെങ്ങിലോ മതിലിലോ ഒക്കെ ചവിട്ടിയുള്ള കറങ്ങിയടി അല്ലേ? ജയറാം മുതൽ കലാഭവൻ നവാസ് വരെ ഒരുപാട് പേർ😂
1=heroine പണ്ട് കാണിക്കുമ്പോൾ ഉള്ള intro song
2=അമ്മയില്ലാത്ത കുട്ടിയാണ് (നായികയുടെ ബാക്ക്ഗ്രൗണ്ട് )
3=സ്ഥലങ്ങളോ മറ്റോ ലേലത്തിൽ പിടിക്കുന്ന scene (നായകന്റെ part തന്നെ ജയികും )
4=മുത്തശ്ശിയുടെ വക നായികക്കുള്ള പാരമ്പര്യ അഭരണങ്ങൾ
5=പെങ്ങളുടെ കല്യാണത്തിന് struggle ചെയുന്ന നായകൻ
6=രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ശത്രുത ഈ കുടുംബത്തിലെ നായകൻ ശത്രുന്റെ മകളെ പ്രേമിക്കുന്നു 🤣7=പ്ലെയിൻ crash
നായികയുടെയോ നായകന്റെയോ അച്ഛനും അമ്മയും കാർ ആക്സിഡന്റിൽ കൊല്ലപ്പെടുന്നത്..
മുറപ്പെണ്ണ്
മുറപെണ്ണിനെ കെട്ടാൻ നടക്കൽ,ഉത്സവം നടത്താൽ
Actress tte കാല് കാണിച്ച ശേഷം തുടങ്ങുന്ന scene
ശരിയാണ്...പാചക്കറി എറിയൽ കാണുമ്പോൾ അങ്ങനെ തോന്നിയിരുന്നു
പിന്നെ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ കൃത്യം പണം അതും ഓട്ടോക്കാരനോട് എത്രയായി ഓട്ടോക്കൂലി എന്ന് ചോദിക്കാതെയും 10 രൂപ കൊടുത്ത ശേഷം ബാക്കി രണ്ട് രൂപ വാങ്ങുന്ന പോലെ realistic ആയി കാണിക്കാതെയും ആണ് ചിത്രീകരിക്കാരുള്ളത്
ഓട്ടോയിൽ നിന്നും ഇറങ്ങുന്നു...നോക്കാതെ കാശ് കൊടുക്കുന്നു...ഓട്ടോക്കാരനും ഒന്നും പറയാതെ കിട്ടിയ നോട്ട് നോക്കാതെയും ഒന്നും മിണ്ടാതെയും വിട്ട് പോകുന്നതായാണ് sceneൽ വരാറുള്ളത്
😊😊 ഇപ്പോൾ ഡീറ്റൈലിങ് ആണ് 🥰
ഇതിൽ പകുതിയും duplicate. ചാണകം കുഴി ആണ്..അവർ തന്നെ ഉണ്ടാക്കുന്നു.. ഗ്ലാസ് ഉണ്ടാക്കുന്ന പോലെ chemical വെച്ച് ഉണ്ടാകുന്ന ഒരു ഇനം ആണ് ഗ്ലാസ്സ് പൊട്ടിക്കുന്ന പോലെ കാണിക്കുന്നത്.. but ee ചാണകം orginality ആവണം എന്ന് വെച്ച്.. അങ്ങോട്ട് പറഞ്ഞു orginal ചാണകം കുഴി ഉണ്ടാക്കി ആ കുഴിയിൽ എടുത്ത് ചാടിയ ഒരേ ഒരു നടൻ ഉള്ളൂ.. Salim Kumar ചേട്ടൻ. മീശമാധവൻ സിനിമയ്ക്ക് വേണ്ടി.. ചെയ്തത്...
1997ൽ ഇറങ്ങിയ ഇന്ദ്രപ്രസ്ഥം എന്ന സിനിമയിൽ സംഭവം നടക്കുന്നത് 1992ൽ ആണെന്നു കാണിക്കാൻ വേണ്ടിയായിരുന്നു TVയിൽ 1992 ലോകകപ്പിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരം ഒരു live മത്സരമായി കാണിച്ചത് ഒരു Director brilliance തന്നെ 👍👍👍
അതിൽ അല്ലേ മമ്മൂക്ക നാസക്ക് വേണ്ടി..എന്തോ ഉണ്ടാക്കി കൊടുത്തത്..😂
@@Shivam.1-f6cആ ബെസ്റ്റ് 🙏
Ee movil Vikram 👏👏👏song super
@@Shivam.1-f6coo rocket😄😄
@@Shivam.1-f6c😮
തന്നെ തന്നെ ചങ്ങാതീ😅😊
എന്തൊക്കെ പറഞ്ഞാലും അന്നത്തെ മൂവി തന്നെ എപ്പഴും repeat value ഉള്ളത് 😌 ഇപ്പോൾ ഉള്ളത് ലോജിക് വെച്ച് ലോജിക് തന്നെ എടുത്തു കളഞ്ഞു 😪
Daa denjiii
ഇതാണോ വീഡിയോ യുടെ വിഷയം 😴
പച്ചക്കറിക്ക് വില കൂടി അതുകൊണ്ടാ
അതൊക്കെ നമ്മൾ ആ കാലഘട്ടത്തിൽ ജീവിച്ചു പോന്നത് കൊണ്ടാണ്
@@wildstylenk6882athonnumalla story writingum..abhinethakalude mikavum thanneyane..best example 90's last kalakhattathil janicha njan innum 80's filims aane kooduthal repeat kanarullathe🤷🏻♂️
താങ്കൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ആണ് ആ സിനിമയുടെ ഒക്കെ ജീവൻ.. ചാണകകുഴിയിൽ വീഴുന്ന സീനും മാർക്കറ്റ് ഫൈറ്റും ഒക്കെ കണ്ടാൽ ഇപ്പോളും ചിരിക്കാത്തവരും ശ്വാസം അടക്കി പിടിച്ചു ഇരുന്ന ഫൈറ്റു കാണുന്നവരും ആയിരിക്കും നമ്മളിൽ 90% ആളുകളും..
ഗജതി ചേട്ടനും ഇന്നസെന്റു ചേട്ടനും ഇന്ദ്രൻസും കല്പന ചേച്ചിയും ഒക്കെ ഉണ്ടാരുന്ന കാലം.. അതൊരു കാലം തന്നെ ആയിരുന്നു....
ഇപ്പോൾ മലയാളം സിനിമ എന്ന കലാരൂപം വാശനാശം സംഭവിക്കാൻ ഇരിക്കുന്നതിന്റെ കാരണവും അതൊക്കെ തന്നെയാണ്..
അവരെ വെല്ലാൻ... അവർക്കൊപ്പം കിട പിടിക്കാൻ ഇപ്പോൾ ഒരു നടനോ നടിയോ.... Illa..
ഇപ്പോളും പഴയകാല സിനിമകൾ എപ്പോളും നമുക്ക് പ്രീയപെട്ടതാവുന്നത് അവരൊക്കെ ഇങ്ങനുള്ള ചളികളും തമാശകളും ഒക്കെ കാട്ടിക്കൂട്ടിയത് കൊണ്ട് തന്നെയാണ്..
ഇപ്പൊൾ ഉള്ള ഏതെങ്കിലും ഒരു സിനിമ പറയാമോ.. 5 പ്രവിശ്യത്തിൽ കൂടുതൽ കണ്ടിട്ടുള്ള കാണാൻ പറ്റുന്ന ഏതെങ്കിലും ഒരു ഫിലിം..
പക്ഷെ ഇപ്പോളും ഹരിഹർനഗർ ഫിലിം tv യിൽ ഉണ്ടേൽ നമ്മൾ എല്ലാവരും കാണും.. ഇല്ലേ... അതിലെ കോമഡി ഒക്കെ എത്ര കണ്ടാലും വീണ്ടും വീണ്ടും കണ്ടാലും മടുപ്പ് തോന്നാത്ത ഒന്നാണ്... അതുപോലെ എത്രയോ സിനിമകൾ....
Pak
85-89 കാലഘട്ടങ്ങളിലെ സിനിമകളിൽ നായകൻ ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുന്ന സീൻ കാണിച്ചാൽ ഒരു ആക്സിഡന്റ് ഉറപ്പാണ്.
ഭാര്യ പ്രസവിച്ചത് അറിഞ്ഞാൽ പാണ്ടി ലോറി വരും 🤣
@@SoumyaKumar-uy1nj😂😂😂😂😂😂, എന്തിനാ ഇങ്ങനെ ചിരിപ്പിക്കണേ
ഇത്തരം കാലഹരണപ്പെട്ട എല്ലാ ആക്രി സാധനങ്ങളും ഇപ്പോഴും എല്ലാ സീര്യലുകളിലും ഉണ്ട്....😬🤧
ക്ലൈമാക്സിൽ സ്ഥിരമായി ഉണ്ടായിരുന്ന ഒരു ഗോഡൗൺ fight and blast
😂😂😂😂സത്യം
ഇതിൽ പറഞ്ഞ വെള്ള ക്യാൻവാസ് ഷൂസ് അന്നത്തെ ഫാഷൻ ആയിരുന്നു. എന്റെ പ്രീഡിഗ്രി കാലത്ത് ആ ഷൂസും ബാഗീസ് പാൻസും നല്ല ലൂസ് ഷർട്ടും പുറക് വശത്ത് നീട്ടിവളർത്തിയ മുടിയും ആയിരുന്നു ഫാഷൻ.
സിനിമ തീരുമ്പോ എല്ലാ മെയിൻ കഥാപാത്രങ്ങളും ഒറ്റ സീനിൽ വന്ന് ക്യാമറയിൽ നോക്കി ചിരിച്ചു പോസ് ചെയ്യുന്ന രംഗം 😂😂
അതു പൊളിയാണ്..😂😂
ഇതുപോലെ അപ്രത്യക്ഷമായ ഒന്നാണ് ഓട്ടോ വിളിച്ചിട്ട് കൃത്യമായ പൈസ കൊടുക്കാതെ ഓട്ടോക്കാരനുമായി തർക്കിക്കുന്നത്.. ജഗതിച്ചേട്ടൻ ഇതിൽ മുൻപിൽ ആണ്..
വിമനാപകടത്തിൽ മരിച്ച മാതാപിതാക്കൾ...
ബന്ധപ്പെടുമ്പോൾ കാണിക്കുന്ന കറങ്ങുന്ന സീലിംഗ് ഫാൻ...🤣
അന്നത്തെ സിനിമകളാണ് ഇന്നും ആളുകൾ ഏറ്റവും കൂടുതൽ കാണുന്നത് കൂടെപ്പിറപ്പേ 🙂🙂🙂🙂
പക്ഷെ അതെ കഥ വീണ്ടും സിനിമയാക്കിയാൽ നിങ്ങൾ ഇഷ്ടപ്പെടില്ല... ആ കാലത്തോടുള്ള നൊസ്റ്റാൾജിയ ആണ് കാരണം... ഇന്നത്തെ പല പടങ്ങൾ കാണുമ്പോ പലരും ഇഷ്ടപ്പെടാത്ത തിന് കാരണം പറയാറ് ഇത് വല്ല 90s ൽ ഇറക്കണ്ട പട മാണെന്നാണ് 🤭🤭
ആ കാലഘട്ടത്തിലും ചവറു സിനിമകൾ ഉണ്ടായിട്ടുണ്ട്
@@അന്യഗ്രഹജീവി-ജ ഇപ്പൊ ഒക്കെ ചവർ
നിന്നോട് ചോദിച്ചോ കുഞ്ഞിരാമാ?
അത് നിങ്ങളുടെ തോന്നലാണു. നിങ്ങളുടെ കൗമാരവും യ്യൗവനവും ആ കാലഘട്ടത്തിലായിരുന്നത് കൊണ്ടാവാം ആ സിനിമകൾ നിങ്ങൾക്ക് ഇന്നും കാണാൻ തോന്നുന്നത്. ഇന്നത്തെ സിനിമ നിങ്ങൾക്ക് എൻജോയ് ചെയ്യാൻ കഴിയുന്നില്ലങ്കിൽ നിങ്ങൾ വയസ്സനായിതുടങ്ങി എന്നാണർത്ഥം. 😂
അനാവശ്യമായ മായ മുഴുനീളൻ പാട്ടുകൾ , സന്ദര്ഭോചിത മല്ലാത്ത ഗാന രംഗകൾ നായകനും നായികയും കൂടെ ഉള്ള ഡാൻസ് ഇതൊക്കെ എന്നോ ഒഴിവാക്കേണ്ട കാര്യങ്ങളാണ് , ഹിന്ദി , മറ്റു സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒക്കെ ഈ പ്രവണത ഇപ്പോഴും ഉണ്ട് , എല്ലാം മാറും കാലം മാറ്റി എടുക്കും
Pinnenthu cinima...😂....onnum realistic allaathathineyaanu cinima ennu parayunnathu
@@reshireshi4256 അത് നിങ്ങൾ ഇന്ത്യൻ സിനിമകൾ മാത്രം കണ്ടു വളർന്നത് കൊണ്ടാണ് , അൺ റീലിസ്‌റ്റിക് കാര്യങ്ങൾ പ്രേക്ഷകനെ റീലിസ്‌റ്റിക് ആക്കി തോന്നിപ്പിക്കുന്ന താണ് സിനിമ
നല്ല സിനിമ പാട്ടുകൾ ഇഷ്ടപ്പെടാത്തവരുണ്ടോ
അതുപോലും ഉപയോഗിച്ച് ഉപയോഗിച്ച് അന്യം നിന്നു പോയതാണ് ശുഭം എന്നെഴുതിയ എൻ്റ് കാർഡ്. ക്ലൈമാക്സ് അടുക്കുമ്പോൾ ഉണ്ടാകുന്ന ഫൈറ്റിലുടെ എല്ലാ പ്രശ്നങ്ങളും തീർന്ന നായകനും കുടുംബവും ചിരിച്ചുകൊണ്ടിരിക്കുന്ന സീൻ ഫ്രീസ് ആകുന്നു.
Climax സീനിൽ എലാവരും നിരന്ന് നിൽക്കുന്നു കൊമേഡിയൻ എന്തങ്കിലും കാണിക്കും എല്ലാവരും ചിരിക്കുന്നു ശുഭം
Chronic bachelor, a small eg.
ചേട്ടൻ ബാബ അനിയൻ ബാബ...😂
മായാവി
ഓട്ടോറിക്ഷ ചാർജ് പറഞ്ഞു തർക്കിക്കുന്ന സീൻ കണ്ട് കണ്ട് മടുത്ത ഒന്നാണ്.
Athippozhum sherikkulla jeevithathil nadakkunna karyamlle....... kadhakku oru rasam thonnan athu ethengilum reethiyil sahayikkunnundengil athippozhum upayogikkam.....
Climax രംഗത്തിലെ combination scene(ആ cinema യിലെ കഥാപാത്രങ്ങൾ എല്ലാം ഒന്നിച്ചു ഒരു ഫ്രെയിം ഇൽ വരുന്നത്). ഇത് ഇപ്പൊൾ കാണാനില്ല.
"ഒന്നു പതുക്കെ പറ.. " എന്നു പറയുമ്പോൾ
Reply... "എല്ലാരും കേൾക്കട്ടെ" എന്നായിരിക്കും 👍👍👍
********************************
അതുപോലെ
"അവനെ/അവളെ കാണുന്നില്ല"
എന്നതിന്റെ
reply...
"അവൻ/അവൾ അവിടെവിടെങ്കിലും കാണും" എന്നായിരിക്കും...
ഉടനേ പറയും... "ഞാൻ എല്ലായിടത്തും നോക്കി"👍👍👍
Real life il anel ath angane thannallee nammal adyam parayunns
@@abhiar4791 അതും ശരിയാണ്...
പണ്ടൊക്കെ തലക്ക് അടി കൊണ്ടാൽ ബോധം കെടുന്നത് ഒരു കോമഡി ആയിരുന്നു... പക്ഷേ ഇപ്പോൾ ആ രംഗം അങ്ങനെ കോമഡി ആയി കാണിക്കുന്നത് കുറവാണ്...
Kaanunnilla ok but pathukke parayan paranjal chilappo anusarikkum allel mindathirikkum
@@JinsiSarath അദ്വൈതത്തിൽ ജയറാമിനോട് ലാലേട്ടൻ പറഞ്ഞിട്ടു പോലും അനുസരിച്ചില്ല...
എനിക്കൊരു കാര്യം പറയാനുണ്ട്
മറുപടി : എനിക്കൊന്നും കേൾക്കേണ്ട / നിന്റെ മുഖം പോലും കാണണ്ട 😂😂
കൂടുതലും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നത് 'ഒമിനി' ആയിരുന്നു
ക്ലൈമാക്സില്‍ നായകനും നായികയും മുകളിലേക്ക് ചാടുന്നത്.. കൂടെ പുറകിൽ നിൽക്കുന്നവരും...😅
മലയാള സിനിമ ഉണ്ടായത് മുതൽ ഉള്ള ജനാധിപത്യ വേദി ആയി സിനിമയിൽ കാണിച്ചിരുന്ന ചായക്കടകൾ, ഹോട്ടൽ സീൻസ് എല്ലാം ഇന്ന് ഇല്ലാ..
ദൃശ്യത്തിൽ ഉണ്ട്
Und.drishyam,oru yamandan premakatha
ipolum und
സമൂഹത്തിലും ചായക്കട പോലെ ഉള്ള പൊതുസ്ഥലങ്ങളിൽ ഒത്തുചേരൽ കുറഞ്ഞു
Facebook pinne enthina mister
Fight സീനിലെ പ്രധാന ആയുധം..
ട്യൂബ് ലെെറ്റ് 😊
ഗ്ലാസ്സ് ചില്ലുകൾ തകരുന്നത് അന്നുമിന്നും ജോഷി സാറിന്റെ പടങ്ങളിൽ ഉണ്ടാകാറുണ്ട്.
ഇപ്പൊ നിർത്തിയൊന്നു അറിയില്ലേ.. നായകന്റെ intro and അനാവശ്യ hype😅😅😅😅😅😅😅😅
8:45 another vanishing effect
ഏതെങ്കിലും ഒരു ഹോട്ടലിൽ കൂടി ഒരു ചെയ്‌സ് സീൻ ഉണ്ടായാൽ വെറുതെ തട്ടി വീഴാൻ വേണ്ടി കൃത്യമായി നായകൻ / വില്ലന്റെ മുന്നിലേക്ക് പ്ലേറ്റുമായി നടന്നു വരുന്ന വെയ്റ്റർമാരെയും ഇപ്പൊ ഭാഗ്യത്തിന് മലയാളം സിനിമയിൽ കാണാനില്ല. വളരെ കണ്ടു മടുത്ത ഒരു trope ആയിരുന്നു.
7:23
2009 മുതൽ അല്ല...
1997ൽ ഇറങ്ങിയ "നീ വരുവോളം" എന്ന സിനിമയിൽ ദിവ്യാ ഉണ്ണിയുടെ കഥാപാത്രം ഈ vomiting എന്നതിന് ഒരർത്ഥം മാത്രമല്ല ഉള്ളത് എന്നു കാണിച്ചിട്ടുണ്ട്....
good observation mashe....
അച്ഛനും മകനും ശത്രുത മാറി ഒന്നിക്കുമ്പോൾ അച്ഛൻ മരിക്കുന്നത്. ഇപ്പോ ഒരു സിനിമയിലും ഇല്ല.
അതുപോലെ ഇഷ്ടപ്പെട്ട ഒരാളെ കാണാൻ വരുമ്പോൾ , ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞ് കാണാൻ വരുമ്പോൾ വണ്ടി അക്സിഡന്റ് ഇപ്പോ ഇല്ല.
2016 ഇൽ ഇറങ്ങിയ james &alice സിനിമയിൽ ഇതുപോലെ നായികയെ കാണാൻ വരുമ്പോൾ കാർ ആക്‌സിഡന്റ് ഉണ്ട്
കൊത്തയിൽ അച്ഛൻ marikkindu
ഒരു കാലത്ത് മലയാള സിനിമയിലെ ഒരു പ്രധാന ഐറ്റം ആയിരുന്നു ബ്ലഡ് ക്യാന്‍സര്‍
Athu ippol kooduthal perkkum varunnathu kond saadharana asugam poleyaayi
Kuberan Market fight scene 😂😂🔥
മെയിൻ വില്ലനെ point blank ഇൽ കിട്ടിയാലും നായകൻ അടിച്ചു അടിച്ചേ കൊല്ലു 😂
ഏറു കൊണ്ടുള്ള comedy ഇന്ന് ഇല്ലാ..
വളരെ കൃത്യമായ വീക്ഷണം..🎉🎉
പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ ബലാത്സംഗം കാണിക്കുമ്പോൾ തുടക്കം കാണിച്ചിട്ട് പിന്നെ കോഴികളെ ആണ് കാണിക്കുന്നത്.
ഇതുപോലെ കുറെ ഉണ്ട്... വിവാഹ register office... college campus with full of trees and bikes, icecream parlour, songs with cool dance steps, atleast one shooting location near temple or church and priests, scenes near river or ponds, inside bus, etc etc etc...
ithoke ipolum ullath annu... but consistent ayit use cheyunilla ennu mathram
രഞ്ജിപണിക്കാർ സ്റ്റൈൽ നെടുനീളൻ ഡയലോഗ് ഉള്ള രാഷ്ട്രീയ പടങ്ങൾ ഇപ്പൊ ഇല്ല
ക്ലൈമാക്സിലെ ഭാര്യയെ മുഖത്തടിച്ച് നന്നാക്കൽ, അത് പതിവായിരുന്നു പഴയ കാല സിനിമകളിൽ.
😊😅😅😊
എന്നിട്ട് നന്നാകില്ലല്ലോ 😂😂😂
അതോടെ വീട് ഐശ്വര്യ പൂർണ്ണമാകുന്നു❤.
ഛർദിക്കലിലെ അക്കാലത്തെ ക്ലിഷേ ബ്രെക്കിങ് ആയിരുന്നു വാത്സല്യം എന്ന് പറയാം. അതിൽ ഛർദിക്കുന്ന പെണ്ണ് ഗർഭിണി ആയിരുന്നില്ല. മാത്രമല്ല ഛർദി കണ്ടതും ഗർഭം ആണെന്ന് വിചാരിച്ചു ഓരോന്നു സങ്കല്പിച്ചു വിളിച്ചു പറഞ്ഞ വിവര ദോഷികൾക്കൊക്കെ നല്ല കണക്കിന് കൊടുക്കുന്നുണ്ട് അവൾ. ഇപ്പൊ കാണുമ്പോൾ നല്ലൊരു തഗ്ഗ് സീൻ പോലെ എൻജോയ് ചെയ്യാൻ പറ്റുന്നുണ്ടത് 😀😀
പക്ഷെ ആ സീൻ "അവളെ" അഹങ്കാരിയാണെന്ന് കാണിക്കാനായിരുന്നു ഉപയോഗിച്ചത്.. ഇന്ന് അവളായിരുന്നു ശരി എന്ന് മനസിലാവുന്നു😂
2010-15 കാലം വരെ വളരെ നല്ല സിനിമകൾ ആയിരുന്നു വന്നുകൊണ്ടിരുന്നത്... New generation സിനിമകൾ വന്നതുകൂടി പഴയ നടന്മാരും നല്ല പാട്ടുകളും എല്ലാം മിസ് ആയി 😔😔
2,3super starukal onniche...orepole pradhanyam ulla roll..ore movieyile abhinayikkuka..eg swapnakoode,harikrishnanand,lolipop,choclet threekings...Amar Akbar Antony....
നായകൻ്റെ കലിപ്പനായ അമ്മാവൻ കഥാപാത്രം ഇപ്പോൾ അധികം ഇല്ല
ചെറുപ്പത്തിൽ ആക്ഷന്റെ വെള്ള ഷൂസ് കണ്ട് കൊതിച്ച് കൊതിച്ച് കുറേ നാൾ കൊണ്ട് പൈസ കൂട്ടിവച്ച് ഞാനും വാങ്ങി ഒരു ജോഡി ഷൂസ്. പിന്നെ അന്നത്തെ സിനിമകളിൽ തീരാതിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചിരുന്ന ഒരു സംഭവം ഉണ്ട്. ക്ലൈമാക്സ് ഫൈറ്റ്. അതിലെ ഇന്ദ്രൻസ് ജഗതി കലാഭവൻ മണി ജഗദീഷ് ഇവരൊക്കെ ഒരു പൂണ്ട് വിളയാട്ടം തന്നെയായിരുന്നു. അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ🧡
എനിക്ക് തോന്നുന്നു കേരളത്തിൽ അവസാനം ഉണ്ടായ market fight scene ഞങ്ങടെ നാട്ടിലെ അങ്ങാടിയിൽ എടുത്ത sound thoma എന്ന സിനമയിൽ ആന്നെന്നു തോന്നുന്നു...(2013)
Ayyappan koshi und cilmax, pine Preethi poovan kozhi
കമ്മട്ടിപ്പാടം
White Shue ന്റെ കാര്യം ഒരുപക്ഷേ ഇന്ന് ഏതെങ്കിലും സിനിമയിൽ വന്നിരുന്നേൽ അത് പ്രധാന കഥാപത്രത്തെ സൂചിപ്പിക്കാൻ വേണ്ടിയുള്ള Director Brilliance ആയേനേ...
ജഗദീഷിന്റെ എല്ലാ സിനിമയിലും വൈറ്റ് ഷൂസ് ആയിരുന്നു😂
😂😂😂😂അടിപൊളി
കാർ Chasing സീൻ ഇപ്പോ അങ്ങനെ വരാറില്ല 🤔മറ്റു എല്ലാ ഇൻഡസ്ടറിയിലും ഉണ്ട്.
മുൻപ് ഉപയോഗിച്ച് മടുത്ത നല്ല കഥകൾ, ഇപ്പോ സിനിമ യിൽ കഥയെ ഇല്ല 😜😜😜😜😜
munb logic nokathe kadha ezhutham ... ipol angna alla chindhagathikal mari ...developed ayi... pine kadhakal undagunath anubavangal kond koodi annu... angana ulla anubavangal oke already films il vann kainju.. eni new level of artistic appearance with a better plot annu vendath adhu thane annu varunathum....
Sringaaravelan സിനിമയിൽ ഷാജോൺ chanakakkuziyil
വീണിട്ടുണ്ട്
എല്ലാകാലത്തും നല്ല സിനിമകളും മോശം സിനിമകളും ഉണ്ടാവും, അന്നത്തെ കാലത്ത് നല്ല സിനിമകളാണ് നമ്മൾ കാണുന്നത്, പിന്നെ അതൊക്കെ നമ്മുടെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം കൂടിയാണ്, അതാണ് നമുക്ക് അത്രയ്ക്ക് ഇഷ്ട പെടാൻകാരണം, ഇന്ന് ഇറങ്ങുന്ന നല്ല സിനിമകളൊക്കെ അടുത്ത തലമുറയ്ക്ക് repeat വാല്യൂ ഉള്ളതായി തോന്നും
Credits -mallu analyst
ടു countries സിനിമയിൽ ദിലീപ് vanishing effect ഉപയോഗിക്കുന്നുണ്ട്...
@shameerkhan5031 vespa മായി അച്ഛൻ ഉമ്മറത്ത് ഇരിക്കുമ്പോൾ അമ്മേ എന്ന് വിളിച്ചു കേറി വരുന്നത് . അതിനിവിടെ പ്രെസകതി ഇല്ല എന്ന് പറയുന്ന ഡയലോഗ് ഉള്ള സീൻ...
എന്ത് ചെയ്തിട്ടും ഇപ്പോളത്തെ movie ഒരു ഗതിയും ഇല്ല.... Repeate കാണാൻ തോന്നില്ല.... എന്ത് ലോജിക് ഉണ്ടേലും.... വെറും കോപ്രായം 😂
Staym... malayali ku polum venda ippozate Malayalam cinema 😂
True ❤
Repeat അടിച്ചു കണ്ട ഒരുപാട് പുതിയ സിനിമകൾ ഉണ്ട് പഴയതിന്റെ അത്രയും ഇല്ല എന്നാലും ഉണ്ട്
എന്തിനാ repeat 🤣 ഒരു തവണ കാണാൻ പോലും സമയം ഇല്ലാത്ത ഈ കാലത്ത്!!?
1000000% കറക്റ്റ് രണ്ടാമത് കാണാൻ തോന്നില്ല 95%പടവും
Sringaravelanil Chaanakakuzhi scene und
ഇപ്പോഴത്തെ പ്രധാന മാറ്റം എന്ന് പറയുന്നത് തന്നെ മിക്കതിലും ഫൈറ്റ് സീൻസ് ഇല്ല മിക്കതിലും ഗാനങ്ങളുമില്ല, ഉണ്ടെങ്കിൽ തന്നെയും duration കുറവാണു...😅😊
Adipoli
4:53 Vanishing 2കട്രീസിൽ ഉണ്ടല്ലോ
Kidilan video
white shoes ippo trendaa❤
Padathinte thudakkathil...nadano nadiyo..janaikkunnu..pinne oru pattukazhiyumbolekkum...avara..muthirnnittundavum
Enthokke paranjalum annathe movie poli❤❤❤
സിനിമയിൽ ചിലപ്പോൾ ചില ഫോൺ നമ്പറുകൾ പറയാറുണ്ട്
യഥാർത്ഥത്തിൽ ആ നമ്പർ ആരുടെ ആയിരിക്കും, അതിൽ വിളിച്ചാൽ ആരാകും ഫോൺ എടുക്കുക
എന്ന് ഒരു എപ്പിസോഡ് cheyyamo
Yes, 2255(rajavinte makan). Aa no oru Dr ippu. nte aayirunnu. Ayale orupadu aalukal vilichirunnu.
മിസ്റ്റർ വാസുപിള്ളെ.......
കാര്യഗൗരവമേറിയ സീനുകളിൽ ഒക്കെ മുമ്പ് മിസ്റ്റർ ചേർത്തായിരുന്നു പേര് വിളിച്ചിരുന്നത്. ...
വില്ലന്റെ intro യിൽ കാലിലെ ബൂട്ട് ആയിരിക്കും.....ആദ്യം 😮
Man u did a mistake. Ravanaprabhu il group dance und. That scene of Mohanlal banning group dancers from Ayaal Kadha ezhuthukayanu movie
Sringaravelan shajon chanakakuzhi veezhunundaloo
Box office 💯🥵🔥
പഴയ സിനിമകളിൽ ഏതെങ്കിലും അതിഥികൾ വീട്ടിൽ വന്നാൽ ഇരിക്ക് ചായ എടുക്കാം എന്ന് പറഞ്ഞു കൊണ്ടു 10 സെക്കൻഡിൽ ചായ ഉണ്ടാക്കുന്ന വീട്ടുകാരി.
White shoes 👍
White shoe 👟 und
Ann Maria kalippilanu movie scene
Dulqar Salman wearing white shoes😊
മുൻപ് നടി swapnam കാണുമ്പോൾ song വന്നാൽ നടി പാട്ടു തുടങ്ങും.... ഇപ്പോൾ ആര് സ്വപ്നം കണ്ടാലും.. അതൊന്നും നോക്കില്ല 😊
Police nadakumbol ulla boot sound, drum bgm 😂
ക്ലൈമാക്സ് സീനിൽ almost എല്ലാ നടീ നടൻമാർ ഒന്നിച്ചുണ്ടാകുന്ന സംഭവം..
Accident love...ippo shot filimilum..nonstop 😂
Bro oru thiruthund, Ravanaprabhuvile ariyaathe ariyaathe song alla ath ayaal kadha ezhthukayaanu enna movie kuppivala kilu kilu enna paattilaanu aa maattam kondvannirikkunnath. 8:33
Maane enna pattilalla broo...Ath Kuppivala kilu kilu enn Pattilaaahn
@@NivedBSkmcd ok bro🫂
Oru ozhinja pani theeratha building avide chennitt nadanum villanum fight scene must ayirunnu oduvil villan/nadan top floor nn thazhe vizhunnu aghne chaghunnu same situationil comedy characters aanu veezhunneghil avar cool aayi rakshapedum
പടത്തിൽ അവസാനം നായകനും നായികയും ഒന്നികുന്നനത്
മിന്നൽ മുരളിയിൽ സുധീഷ് ചാടുമ്പോൾ മുകളിൽ ഒരു തോരണം കാണിക്കുന്നുണ്ട് അത് ചിലവ് കുറവാണ്
ഫഹദ് പടത്തിൽ ഉണ്ട് ഛർദി പടത്തിന്റെ പേര് നോർത്ത് 24 കാതം
ഇന്ന് mass scene കാണിക്കുമ്പോള്‍ bgm il പരുന്ത് nte sound okke cherkunnathu mikka മൂവീസ് ഉണ്ട്
നായകൻ ഉന്നതകുലജാതനാണ് എന്നത് ഇതുവരെ മാറിയിട്ടില്ല. 😮
Food kazhichu kodirikkumbol enthekilum paranju mathiyakki povuka😊
In this Annmariya Kalippilaanu Dq is wearing white shoes check it out
പണ്ടത്തെ സിനിമയിൽ അനിഷ്ടം ഉള്ളവരെ ഒഴിവാക്കാൻ vim ഇട്ട ചായ കൊടുക്കും പിന്നെ എന്തെങ്കിലും കള്ളത്തരം കാണിക്കുമ്പോ നായകന്റെ കൂട്ടുക്കാർ മണ്ടത്തരം പറഞ്ഞ അപ്പൊ വട്ടനാക്കും ഇതൊന്നും ഇപ്പൊ ഇല്ല
Pazhaya pala padangalilum ulla chila cliche characters&shorts
1.ഗുണ്ട
2. വെളിച്ചപ്പാട്
3. പലിശക്കാരൻ
3. Medical rep
4.bed coffee
5. അമ്മാവൻ
6. ചായക്കട
7.ചാരായ ഷാപ്പ്
vanishing effect two countriesil oru scenil use cheythtnd
2:28 Sringaravelan Nna movie I’ll ind broh
1980. To 1999
വേറെ ലെവൽ അന്നത്തെ സിനിമകൾ ഇന്നും ഇഷ്ട്ടം. പിന്നെ ഇവിടെ പറഞ്ഞ സിനിമകളിലെ സ്ഥിരം ചേരുവകൾ അത് മലയാള സിനിമകളിൽ മാത്രമല്ല അന്നത്തെ എല്ലാ ഭാഷകളിലും അങ്ങനെ തന്നെ. Ok
വില്ലത്തിക്ക് ഭർത്താവിൻ്റെ വക ഒരടി... അതും എല്ലാം കോമ്പർമൈസ് ആയിക്കഴിഞ്ഞിട്ട്😅
5:50 ഇപ്പൊ മിക്ക movies actress ആണ് white shoes ഇടുന്നത്
🥵💥💥
2010 വരെ നല്ല സിനിമ ആയിരുന്നു
2010 shesham Malayalam cinema lokha nilvarathilek ethan thudangi
ഞാനും ഒരു പഴയ പ്രേക്ഷകനാണ്. ന്യൂ ജനറേഷൻ സിനിമകളോട് വലിയ താൽപ്പര്യം കാണിച്ചിരുന്നില്ല പക്ഷേ ചില സിനിമകൾ കണ്ടപ്പോൾ എന്റെ ധാരണ ശരിയല്ല എന്ന് മനസ്സിലായി.. ഇപ്പോൾ ശരിയ്ക്കും സിനിമ സംവിധായകന്റേതായി മാറി. താരാധിപത്യത്തിൽ നിന്നും സിനിമയ്ക്ക് മോചനം കിട്ടി. ആറടി എഴടി പൊക്കവും , വെളുത്ത് തുടുത്ത ശരീരവും ഉള്ള നായക സങ്കൽപ്പമൊക്കെ പുതിയ പിള്ളേർ മാറ്റിയെടുത്തു. കോടികളുടെ സെറ്റുമിട്ട് വിദേശരാജ്യങ്ങളിൽ പോയി ഒരു പാട്ടും ഷൂട്ട് ചെയ്ത് നിർമ്മാതാവിനെ കുത്തുപാളയെടുപ്പിക്കുന്ന രീതിയൊക്കെ അവർ മാറ്റിയെടുത്തു. സിനിമ കൂടുതൽ റിയലിസ്റ്റിക്കായി. ആ ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമകൾ ശരിയ്ക്കും ലോക നിലവാരം പുലർത്തുന്നവയാണ്.
@@ajm1088guru, devadhoothan, sadhyam, palerimanikyan eniyum und ethoke 2010 mubu ulla cinemaya
@@karthijeansreenivasan,jagadeesh,kalabhavan mani,rajani,danush angane ethrayo peru 80s kaalagattathil thanne naayakarayi vannu hit adichittund
പണ്ട് മുതലേ ഉള്ളതും ഇപ്പോഴും തുടരുന്നതുമായ ഒന്ന്
Last Name ആദ്യം പറയുക പിനീട് First name ഉം last name ഉം കൂട്ടി ചേർത്ത് പറയുക. സിനിമയിൽ ഇപ്പൊ അങ്ങനെ കാണു വരുന്നില്ല എങ്കിലും. ദൈനദിന ജീവിതത്തിൽ നമ്മൾ ഇപ്പോഴും ഉപയോഗിക്കാറുണ്ട്.
James Bond Cinema യായ Dr No ഇൽ നിന്നും തുടങ്ങിയതാണ് ആ പതിവ്.
White shoes thirichu vannirunnu, "Anne Mariya Kalippilaanu" cinemayil Dulquer Salman itta shoes kandittille?
1.ഫാസ്റ്റ് ഫോർവെർഡ് ചെയ്ത് കൊണ്ടുള്ള കോമഡി ഓട്ടം.
2. Vim കോമഡി
അപ്രത്യക്ഷമായ ചില ചേരുവകൾ