കലികാലാവസാനം | How Kalki will end kalyug

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 42

  • @lakshmim5423
    @lakshmim5423 4 года назад +191

    ഭഗവാനേ ഏല്ലാവരേയും കാത്ത് രക്ഷിക്കണേ

  • @kannandevan952
    @kannandevan952 4 года назад +427

    പറഞ്ഞതൊക്കെ ശരിയാണ്.
    മനുഷ്യർ പരസ്പരം വഞ്ചിക്കുന്നു,
    പണത്തിനു വേണ്ടി സ്വന്തം മിത്രങ്ങളെയും കൂടെപ്പിറപ്പുകളെയും കൊല്ലുന്നു,
    സ്വന്തം കുഞ്ഞിനെ പോലും അമ്മ കൊല്ലുന്നു,
    സ്ത്രീ കളോടുള്ള അതിക്രമം കൂടി വരുന്നു,
    പ്രകൃതിയെയും ജീവികളെയും മനുഷ്യൻ ദ്രോഹിക്കുന്നു , മനുഷ്യത്വമെ നമ്മുടെ ഭൂമിയിൽ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇനി വരും കാലങ്ങളിൽ ഇതിനെക്കാളും പരിതാപകരമായിരിക്കും മനുഷ്യരുടെ അവസ്ഥ.

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 4 года назад +1107

    സത്യയുഗത്തിൽ വീണ്ടും ജീവിതം ആരംഭിക്കുമ്പോൾ തീർച്ചയായും ഞാനും ഉണ്ടാകും അക്കൂട്ടത്തിൽ. നിങ്ങൾ ആരെങ്കിലും ഉണ്ടായിരിക്കുമോ..?

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 года назад +898

    ഈ കലിയുഗം എത്രയും പെട്ടന്നു ഒന്ന് അവസാനിച്ചാൽ മതി ആയിരുന്നു. ഇപ്പോൾ തന്നെ ഭൂമിയിലെ അധർമവും അക്രമവും സഹിക്കാൻ വയ്യാതായിരിക്കുന്നു 😑😑😑😒😒😒😞😞😭😭😭

  • @__-qx1bo
    @__-qx1bo 4 года назад +166

    Dude പറഞ്ഞതൊക്കെ സത്യമാണ് 💯💯💯💯. ഇന്നത്തെ കാലത്ത് ആർക്കും ആരെയും വിശ്വാസമില്ല. ഒരുപക്ഷെ ഇങ്ങനെയൊക്കെയാവും ഈ ലോകം അവസാനിക്കുക..............

  • @sarathinter3324
    @sarathinter3324 4 года назад +382

    പുരാണ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @byjunichoos321
    @byjunichoos321 4 года назад +137

    കലികാലം ഒരു വർഷം കൊണ്ടോ 100 1000 വർഷം കൊണ്ടോ തീരില്ല

  • @aswanipa5587
    @aswanipa5587 4 года назад +73

    Appo nda chodyam ithanu puthiya yugam start cheyyann ini ethra varsham edukkum🤔🤔

  • @swamynathkm7034
    @swamynathkm7034 4 года назад +274

    പണ്ട് ഉള്ളവർ എഴുതിവച്ചത് എത്ര സത്യം. . . ഇത് ഒക്കെ കേൾക്കുമ്പോൾ myths എന്ന് പറയുന്നവ ഒക്കെ ശെരിക്കും നടന്നതാണെന്ന് തോന്നിപോകുന്നു

  • @Abhishek-01657
    @Abhishek-01657 4 года назад +265

    Bhagavath gita must be implemented in our school education system. Do a video about this topic...

  • @aashiqsalim3121
    @aashiqsalim3121 4 года назад +279

    ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും തന്നെ ഇപ്പോൾ സംഭവിക്കുന്നുണ്ടല്ലോ......മനുഷ്യൻ അത്യാധുനികൻ എന്ന് തന്നെ നടിച്ചു മുൻപോട്ട് പൊയ്ക്കൊണ്ടേ ഇരിക്കുന്നു......നമ്മുടെ മുൻപിൽ എന്ത് അക്രമം കണ്ടാലും അത് അക്രമം ആണൊ അല്ലയോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് മനുഷ്യൻ എത്തും......അല്ലെങ്കിൽ ഒരു അക്രമസംഭവത്തെ പറ്റി അഭിപ്രായം പറയുവാൻ പോലും ആളുകൾ മടിക്കുന്ന കാലം വരും......ഉറപ്പാണ്....അത്യാധുനികനായ മനുഷ്യൻ എല്ലാം തിരിച്ചറിയുമ്പോഴേക്കും സർവവും നശിച്ചിരിക്കും.....(എന്റെ ഈ ഒരു പോസ്റ്റ്‌ വായിക്കുന്ന വ്യക്തികൾക്ക് ചിലപ്പോൾ ഞാൻ ഒരു യാഥാസ്ഥിതികൻ ആണെന്ന് തോന്നാം.....എന്ത് അഭിപ്രായവും പറയാം......എന്നാൽ,ഈ അത്യാധുനികതയിൽ തന്നെ ജീവിക്കുന്നൊരു യൂത്തൻ തന്നെയാണ് ഞാനും..... ഇത് എന്റെ മനസ്സിലെ ചിന്തകളും..... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..)

  • @preejuprabhakaran8662
    @preejuprabhakaran8662 4 года назад +326

    ജനാധിപത്യവും രാജഭരണം പോലെ തന്നെ അല്ലേ ഇപ്പൊൾ...

  • @visionsofvaishnav7243
    @visionsofvaishnav7243 4 года назад +110

    ജലന്ധരനെ പറ്റി ഒരു video ചെയ്യാമോ

  • @nakshathradasfunworld111
    @nakshathradasfunworld111 4 года назад +54

    💯💯💯💯 true.. 🙂🙂🙂🙂

  • @ak-jp6wm
    @ak-jp6wm 4 года назад +39

    Correct👌

  • @shalinipramod3217
    @shalinipramod3217 4 года назад +35

    സൂപ്പർ

  • @martinvarghese6158
    @martinvarghese6158 4 года назад +47

    Nice presentation bro👌

  • @Noobie-c4m
    @Noobie-c4m 4 года назад +91

    അതെ ഇതാണ് സംഭവിക്കുന്നത് ..

  • @maheshm.s9781
    @maheshm.s9781 4 года назад +229

    മഹാ ഭാഗവതത്തിൽ ithellam vyekhthamayi parayunnundu

  • @pranav109
    @pranav109 4 года назад +131

    Dude poliyalle ningal para
    👇👇👇

  • @sanujaps4321
    @sanujaps4321 4 года назад +121

    ഡൂഡിന്റെ മുഖം ഇന്നത്തെ വീഡിയോ യിൽ കണ്ടില്ല 😣😫😫.

  • @shijinvishwakarmanshijinks4981
    @shijinvishwakarmanshijinks4981 4 года назад +22

    Good Video

  • @anoop6513
    @anoop6513 4 года назад +23

    Correct

  • @tecmaster24
    @tecmaster24 4 года назад +28

    That is true

  • @kumarnair3090
    @kumarnair3090 4 года назад +26

    അതാണ്

  • @reddevils8401
    @reddevils8401 4 года назад +28

    You are great

  • @sherwinshijoy1391
    @sherwinshijoy1391 4 года назад +28

    Pcd big fan...

  • @kiranplasseril1951
    @kiranplasseril1951 4 года назад +42

    Dude Norse mythology onnu explain cheyyumo

  • @sreelakshmikm5813
    @sreelakshmikm5813 4 года назад +23

    🖤

  • @ayyansspace
    @ayyansspace 4 года назад +48

    dirty politics..
    kalikaalam

  • @Dreams_mattress
    @Dreams_mattress 4 года назад +110

    ഇസ്ലാം മതവും ക്രൈസ്തവ മതവും ഹൈന്ദവമതവും ജൂത മതവും തമ്മിൽ ഒരുപാട് സാമ്യതകൾ കാണാൻ സാദിക്കും.
    ഖുർആൻ ൻറെ സംരക്ഷണം കാലാവസാനം വരെ ഞാൻ ഏറ്റെടുത്തിരിക്കുന്നു എന്ന് അള്ളാഹു പറയുന്നു.
    ഞാൻ ഒരു മതത്തെയും അവഹേളിക്കാനോ കുറ്റപ്പെടുത്താനോ കളിയാകാനോ ഞാൻ ആളല്ല. പക്ഷെ എൻറെ വിശ്വാസം അള്ളാഹു മാത്രമാണ് ആരാധനക്കർഹൻ എന്ന് തന്നെ യാണ്.

  • @dpgamers7560
    @dpgamers7560 4 года назад +17

    ❤️❤️

  • @wilbureverything3299
    @wilbureverything3299 4 года назад +26

    Sambhavangal okke sheriyaanu

  • @afsalhussain3883
    @afsalhussain3883 4 года назад +61

    Ini “Dude” aano kalki avathaaram 😇

  • @proudbharatheeyan23
    @proudbharatheeyan23 4 года назад +17

    Dude

  • @mathewpanicker5943
    @mathewpanicker5943 4 года назад +118

    ഇതൊക്കെ ബൈബിളിൽ വ്യക്തമായി പറയുന്ന കാര്യങ്ങളാണ്. യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിന്റെ മുന്നോടികളാണ്. അത് ഭാഗവാത്തത്തിൽ കൽക്കി എന്നു പറയുന്നു എന്നു മാത്രം

  • @sreegeshp5432
    @sreegeshp5432 4 года назад +51

    ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യർ എല്ലാവരും മോശക്കാരാണെന്നാണോ നിങ്ങൾ പറയുന്നത്

  • @hebe296
    @hebe296 4 года назад +21

    PCD💜

  • @LEGACYVLOG1994
    @LEGACYVLOG1994 4 года назад +99

    എനിക്ക് വിശ്വാസം സയൻസിൽ ആണ്.

  • @visionsofvaishnav7243
    @visionsofvaishnav7243 4 года назад +24

    പേടിപ്പിക്കല്ലേ