ശരിയാണ് ബ്രോ.. ഡൽഹിയിലെ തെരുവുകളിൽ ഓരോ വർഷവും എന്ത് മാത്രം കുട്ടികളാണ് ജനിച്ചു വീഴുന്നത്. തണുപ്പിലും ചൂടിലും മണ്ണിൽ കിടക്കുന്ന കുട്ടികളെ കാണുമ്പോൾ ഞാനും ചിന്ദിച്ചിട്ടുണ്ട് ഇവരുടെ ഇവരുടെ ജീവിതത്തെ കുറിച്ച്... പക്ഷെ അവരുടെ മാതാപിതാക്കൾക്ക് അവർ ഒരു വരുമാന മാർഗ്ഗമാണു..
ഉണ്ടാകുന്നത് പെൺകുഞ്ഞ് ആണെങ്കിൽ അവര് ആൺകുഞ്ഞിന് വേണ്ടിയിട്ട് ഇങ്ങനെ കുഞ്ഞുങ്ങളെ ജനിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെയാണ് ബിഹാറിലും യുപിയിലും ഒക്കെ ഈ കുഞ്ഞുങ്ങൾ വർധിച്ചുവരുന്നത്... എനിക്ക് നേരിട്ട് അറിയാവുന്ന പരിചയമുള്ള ആളുകൾ തന്നെ പെണ്ണുങ്ങൾ തന്നെ പറഞ്ഞു എനിക്ക് അറിയാവുന്നതാണ്... ആൺകുഞ്ഞിനെ കിട്ടുന്നതുവരെ ആ പെണ്ണിനെ ഇട്ട് ടോർച്ചർ ചെയ്യും
2025 To 2030 വരേ ഒരു മൂന്നാം ലോകമഹായുദ്ധം നടക്കേണ്ടത്. ഭൂമിയുടെ നിലനിൽപ്പിന് അനിവാര്യമായി വന്നിട്ടുണ്ട്.... ലോക ജനസംഖ്യ ഒരു 150 കോടി ആയി ചുരുക്കണം.... എങ്കിലെ ഇനി ഭൂമിയിൽ മനുഷ്യവാസം നിലനിന്നു പോകൂ.
Ai : kardeshev scale ഞങ്ങളെടുക്കുവാ 🤖
ശരിക്കും ഇനി എന്തിനാണ് മനുഷ്യൻ!!!ഇതിന്റെ ഒരു detailed vdo cheyy dude... ✨♥️✨
കൊള്ളാം നല്ല വീഡിയോ 😍
ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
മതങ്ങൾ ഉള്ള കാലം വരെ മനുഷ്യൻ്റെ എണ്ണം കൂടും
ജീവനും വികാരങ്ങളും പരിണാമത്തിൽകൂടി രൂപപ്പെട്ടതാണ്. AI ക്കോ റോബോട്ടിനോ ഒരിക്കലും സ്വയം ചിന്താശക്തി ഉണ്ടാകില്ല,...❤താങ്കളോട് ആദ്യമായി വിയോജിക്കുന്നു.❤
ശെരിയാണ് ജനസഖ്യ ബാധ്യത ആണ് 😢
ശരിയാണ് ബ്രോ.. ഡൽഹിയിലെ തെരുവുകളിൽ ഓരോ വർഷവും എന്ത് മാത്രം കുട്ടികളാണ് ജനിച്ചു വീഴുന്നത്. തണുപ്പിലും ചൂടിലും മണ്ണിൽ കിടക്കുന്ന കുട്ടികളെ കാണുമ്പോൾ ഞാനും ചിന്ദിച്ചിട്ടുണ്ട് ഇവരുടെ ഇവരുടെ ജീവിതത്തെ കുറിച്ച്... പക്ഷെ അവരുടെ മാതാപിതാക്കൾക്ക് അവർ ഒരു വരുമാന മാർഗ്ഗമാണു..
Njan chinthikunna video hatsoff bro
നല്ല നിരീക്ഷണം ❤❤👍🏼🙏🏼💐
Dude background 🔥🔥
ഉണ്ടാകുന്നത് പെൺകുഞ്ഞ് ആണെങ്കിൽ അവര് ആൺകുഞ്ഞിന് വേണ്ടിയിട്ട് ഇങ്ങനെ കുഞ്ഞുങ്ങളെ ജനിപ്പിച്ചു കൊണ്ടേയിരിക്കും. അങ്ങനെയാണ് ബിഹാറിലും യുപിയിലും ഒക്കെ ഈ കുഞ്ഞുങ്ങൾ വർധിച്ചുവരുന്നത്... എനിക്ക് നേരിട്ട് അറിയാവുന്ന പരിചയമുള്ള ആളുകൾ തന്നെ പെണ്ണുങ്ങൾ തന്നെ പറഞ്ഞു എനിക്ക് അറിയാവുന്നതാണ്... ആൺകുഞ്ഞിനെ കിട്ടുന്നതുവരെ ആ പെണ്ണിനെ ഇട്ട് ടോർച്ചർ ചെയ്യും
Quantum computing or Google willow chip ne kurich video idumo
👌👌🥰👍. അഭിനന്ദനങ്ങൾ ❤️🌹
എല്ലാം വളരെ ശെരിയാണ് പക്ഷെ എല്ലാർക്കും ഇതൊന്നും ഉൾകൊള്ളാൻ ഒരുപക്ഷെ കഴിയില്ല എന്നാണ് തോന്നുന്നത്....
Wonderfull video👏🏻👏🏻👏🏻👏🏻
Interested topic ❤😊
Bro Super🎉
2025 To 2030 വരേ ഒരു മൂന്നാം ലോകമഹായുദ്ധം നടക്കേണ്ടത്. ഭൂമിയുടെ നിലനിൽപ്പിന് അനിവാര്യമായി വന്നിട്ടുണ്ട്.... ലോക ജനസംഖ്യ ഒരു 150 കോടി ആയി ചുരുക്കണം.... എങ്കിലെ ഇനി ഭൂമിയിൽ മനുഷ്യവാസം നിലനിന്നു പോകൂ.
ഇന്ത്യയിൽ ഭീഹാർ, ഉത്തർപ്രദേശ്, പോലുള്ള 3,4 സംസ്ഥാനങ്ങളിൽ മാത്രമേ ജന സംഖ്യ വർധിക്കുന്നുള്ളൂ. സൗത്ത് ഇന്ത്യ മുഴുവൻ ജന സംഖ്യ കുറഞ്ഞു വരുന്നുണ്ട്
Njan onn enikendinu?
വേറെ planet കണ്ടുപിടിക്കണ്ട സമയം ആയി
ആകെ മൊത്തം ഭയപ്പെടുത്തലുകളാണല്ലോ? ഇനി ഇപ്പോ എന്ത് ചെയ്യും
India Population 1.5 Billion
12:47 👍
DUDE🧡
08:38 Salim Kumar ne ആണോ ഉദ്ദേശിച്ചത് in new interview in manorama news
പത്തു മിനിറ്റിൽ ചുരുക്കി രണ്ടാക്കി ചെയ്യുക .
Room change ❤❤
Yes , Matrix
👍🏻👍🏻👍🏻💥
Sathym... But aarodu parayan kuree mandanmarund ethra paranjalum manassilavillaaa
❤❤❤
Life is beautiful
💙💙💙❤💙❤💙❤❤❤
👍
11:38😂😂
ഡിജിറ്റൽ ഇമ്മോർ ടാലിറ്റി 2045 ലോടെ നടപ്പിൽ വരും എന്ന് പറയുന്നു.
✅
10:52 അയ്യാൾ ഒരു ജൂതൻ ആയിരുന്നു എന്നത് വേറൊരു കാര്യം 😂
വേറെ ഗ്രഹം കണ്ടുപിടിക്കണം
That's we called compounding effect
AGI is not posible
Good luk
കാലനില്ലാത്ത കാലം പോലെ
മനുഷ്യനില്ലാത്ത കാലം
വരില്ല 😅
മനുഷ്യൻ മാരെ പ്രസവിക്കാൻ പറ്റാത്തൊരു അവസ്ഥ വരികയാണെങ്കിൽ പിന്നെയെങ്കിലും നോക്കാം 😂
1st
0:11 feminist ideas to blame.
അന്നും ശിവലിംഗം ഉണ്ടാവുമോ
❤❤❤