'ദിലീപിനെ പ്രതിയാക്കിയത് പൾസർ സുനി; അത് അയാളെക്കൊണ്ട് പറയിച്ചതല്ലേ?' | Actress Attack Case | Dileep

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ദിലീപിനെ പ്രതിയാക്കിയത് പൾസർ സുനി; അത് അയാളെക്കൊണ്ട് പറയിച്ചതല്ലേ? ആ കഥ തിരക്കഥ സംഭാഷണം ആർക്കാണ് കേൾക്കേണ്ടത്? -സജി നന്ത്യാട്ട്
    #ActressAttackcase #PulsarSuni #SupremeCourt #Dileep #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 219

  • @alicec8084
    @alicec8084 День назад +77

    ആദ്യം മുതലേ ഇതുവരെയും മുഴുവൻ ചാനലുകാരും ചർച്ച ചെയ്തിട്ടും ഒരു തെളിവ് ദിലീപിനെതിരെ വിശ്വസിക്കാവുന്ന നിങ്ങൾ പുറത്തുകൊണ്ടുവന്നിട്ടില്ല.

    • @moviesupdates123
      @moviesupdates123 День назад +1

      🤣👍

    • @naivelybiased
      @naivelybiased День назад +1

      Reporter TV even released the chat between Dileep and forger IPS illegally. Even they could not find anything substantial. Even Kumar's entire recording does not even have a single sentence we heard which incriminates him.

    • @simio1439
      @simio1439 День назад +2

      അതിനു തെളിവ് ഉണ്ടായിട്ടു വേണ്ടേ 😂

  • @Tiger-b2h
    @Tiger-b2h День назад +121

    ദിലീപ് ഇത് പോലെ പൊട്ടത്തരം ചെയ്തു കരിയർ നഷ്ടട്ടപ്പെടുത്തുമെന്ന് തോന്നുന്നില്ല

    • @Prajithkc555
      @Prajithkc555 День назад +7

      ഇക്കാക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും തോന്നുന്നുണ്ട്

    • @Tiger-b2h
      @Tiger-b2h День назад +3

      @@Prajithkc555 ആരാ ഇക്ക??

    • @NeenuNeenuiyer-yf7ys
      @NeenuNeenuiyer-yf7ys День назад +1

      👍🏿

    • @ReshmaAp-z3v
      @ReshmaAp-z3v День назад

      😂

    • @ranju3848
      @ranju3848 День назад +3

      ആ നടിയെയും പൾസർ സുനിയെയും വെച്ച് ദിലീപ് നെ ഒതുക്കി

  • @alicec8084
    @alicec8084 День назад +51

    ഈ ബൈജുവിനെ നല്ല രീതിയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും.

    • @ReshmaAp-z3v
      @ReshmaAp-z3v День назад +1

      👍

    • @ramachandranpillai6047
      @ramachandranpillai6047 День назад +1

      Correct 👌🏻

    • @arunp5330
      @arunp5330 День назад +1

      നല്ല ഒന്നാന്തരം ഫ്രോഡ് ആണ്

    • @mujeebpm4717
      @mujeebpm4717 День назад +3

      ബൈജുവിന് കൊതി കെറുവ്

    • @SumeshPonniam
      @SumeshPonniam День назад +2

      കാലമാടൻബൈജു,, kotarakkara,,,,,ithinda, കലൻ

  • @favasard4072
    @favasard4072 День назад +71

    ദിലീപിനെ പലരും ഒതുക്കിയതാണ് സത്യത്തിൽ.....ദിലീപ് ആണ് ചെയ്തത് എങ്കിൽ ഒരിക്കലും ദിലീപ് ഞാൻ നുണ പരിശോധനയ്ക്ക് തയ്യാർ ആണ് എന്ന് പറയില്ല... cbi അനേഷികട്ടെ പറഞ്ഞപ്പോൾ അധിജീവിത തന്നെ അല്ലെ വേണ്ട എന്ന് പറഞ്ഞത്...പലരും ദിലീപ് എന്ന നടനെയും..ദിലീപ് എന്ന ബിസിനസ് മാനേയും.. ഒതുക്കി അതാണ് സത്യം

  • @vipinkrishna6529
    @vipinkrishna6529 День назад +35

    സജി നന്ത്യാട്ട് ആണ് ശരി 👌🏻👌🏻👍🏻

    • @moviesupdates123
      @moviesupdates123 День назад +1

      ദിലീപ്ന് കൊടുക്കാൻ ശ്രമിച്ചവനെ ദിലീപ് പുറത്ത് കൊണ്ട് വന്നു കൊള്ളാം കളി 😁😁 ഇതിന്റെ പിന്നിൽ ആരാണ് എന്ന് കരടി ബൈജുവിന് അറിയാം

  • @roymammenjoseph1194
    @roymammenjoseph1194 День назад +38

    Saji is correct here.

  • @mohammedrafi2320
    @mohammedrafi2320 День назад +21

    Saji correct 💯

    • @moviesupdates123
      @moviesupdates123 День назад

      ദിലീപ്ന് കൊടുക്കാൻ ശ്രമിച്ചവനെ ദിലീപ് പുറത്ത് കൊണ്ട് വന്നു കൊള്ളാം കളി 😁😁 ഇതിന്റെ പിന്നിൽ ആരാണ് എന്ന് കരടി ബൈജുവിന് അറിയാം

  • @sreekumarpr7363
    @sreekumarpr7363 День назад +46

    ദിലീപിനെ കുടുക്കാൻ പക്കാ പ്ലാൻ 😊

  • @Theeyanrajan
    @Theeyanrajan День назад +14

    ദിലീപ്.... നിരപരാധി ആണോ എന്ന് അറിയില്ല........ But അയാളെ കുടുക്കണം എന്നത് കുറച്ചിപേരുടെ ആവിശ്യം ആണ്

    • @deepthi1287
      @deepthi1287 День назад +1

      Pulser sunik evdunn cash kittunnu enn police anweshicha mathi.sharikulla pradiye kittum

  • @alicec8084
    @alicec8084 День назад +31

    ഇത് ശരിയാവണ്ണം അന്വേഷിച്ചിരുന്നുവെങ്കിൽ ഇതിൻറെ പുറകിലെ മാഫിയകളെ പുറത്തുകൊണ്ടുവരുമായിരുന്നു എല്ലാ മുൻവിധിയോടെ ദിലീപിനെ പെടുത്തണം എന്നുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്😠

  • @shamsudeenn5761
    @shamsudeenn5761 День назад +11

    ഈ ചാനൽ ചർച്ചയിൽ വന്നു ആർക്കും വേണ്ടാത്ത കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് നിങ്ങൾ ചർച്ച ചെയ്യേണ്ടത് ക്രിമിനൽസ് ഉള്ള പോലീസിന്റെ കാര്യത്തിലാണ്

  • @sureshmenon3689
    @sureshmenon3689 День назад +64

    Dilip is innocent

  • @laxmankp1829
    @laxmankp1829 День назад +24

    Saji 100 percent correct .

  • @alicec8084
    @alicec8084 День назад +58

    കുറ്റം ചെയ്ത പ്രതിയെ വിട്ടിട്ട് ദിലീപിൻറെ പുറകെ കൂടിയേക്കുവാ നിങ്ങളെല്ലാവരും ഞാൻ വിശ്വസിക്കുന്നു രണ്ടു പെൺ മക്കളുടെ പിതാവ് ഒരിക്കലും ഈ നീച പ്രവർത്തി ചെയ്യുകയില്ല എന്ന്.

    • @moviesupdates123
      @moviesupdates123 День назад +1

      👍👍👍👍

    • @moviesupdates123
      @moviesupdates123 День назад

      👍👍

    • @shymakishore7387
      @shymakishore7387 День назад +1

      അന്ന് പെണ്മക്കൾ രണ്ട് ഇല്ലായിരുന്നു

    • @simio1439
      @simio1439 День назад

      ​@@shymakishore7387 ഒന്ന് ഉണ്ടായിരുന്നല്ലോ

    • @MujeebRahman-pr6wn
      @MujeebRahman-pr6wn День назад +1

      ഇങ്ങനെ പറയാൻ നിനക്ക് ദിവസക്കൂലിയാണോ അതോ മാസത്തിലാണോ?

  • @BeenaSabu-mx6fq
    @BeenaSabu-mx6fq День назад +43

    സജി നന്ദ്യട്ടു പറഞത് ശെരിയാണ് ദലിപ് പ്രതി ആവണം എന്ന് ആരോകയോ ആഗ്രഹിക്കുന്നു

  • @jenshadm9037
    @jenshadm9037 День назад +15

    D innocent!

  • @saijumanavalan51
    @saijumanavalan51 День назад +101

    സത്യം ആണ്.dileep പ്രതി ആവണം എന്ന് ആർക്കോ നിർബന്ധം ഉള്ളത് പോലെ

    • @harik3547
      @harik3547 День назад +13

      അഭിലാഷിന്റെയ് ഒരു കഷ്ടപ്പാടേ ദിലീപിനെ കുടുക്കിയ സുനിയേയ് പുറത്തിറക്കിയത് ദിലീപ് ആണെന്ന് ...എന്റെയ പൊന്നളിയ സമ്മതിക്കണം തന്റെയ വകതിരിവ് 😅

    • @haneefahaneefa237
      @haneefahaneefa237 День назад

      വേറേ ആരുകുമല്ലേ കോരളത്തിലെ മാധ്യമ പ്രവത്തന നായി കൾക്ക് ണ് ദിലിപ് നെ പ്രത്യയാ ക ണം എന്നത് നിർബന്ധം അവരുടെ ചോറ്ണ് വാർത്ത

  • @ReshmaAp-z3v
    @ReshmaAp-z3v День назад +12

    ദിലീപിന് എതിരെ നിന്നവനെ വൻ തുക ഇറക്കി ദിലീപ് ഇറക്കി😂😂😂 കൊള്ളാം

  • @ayayant-gy2sr
    @ayayant-gy2sr День назад +10

    ബൈജുവിന് ഇതിന് ഭയങ്കരമായ പങ്കുണ്ട് ഒരുപാട് കോഡ് റുപ്പി അവൻ കഴിക്കൽ ആക്കിയിട്ടുണ്ട് പണ്ട് എങ്ങോട്ടാ ഡയറക്ട് ചെയ്ത തഴമ്പ് ഇപ്പൊ ഉണ്ടാവില്ലല്ലോ കാശ് മാത്രമാണ് ആഗ്രഹം

  • @AnsHameed-vh6qf
    @AnsHameed-vh6qf День назад +41

    ദിലീപ് എന്ന 8-0 പ്രതി തന്നെയാണ് ഈ വിചാരണ എത്രയും വേഗം അവസാനിപ്പിക്കണം എന്ന് പലവട്ടം കോർട്ട് മുഖേനെ പറഞ്ഞത്. Case വലിച്ചു നീട്ടിയത് പ്രോസിക്യൂഷൻ തന്നെയാണ്. അതിനു ഏറ്റവും വലിയ ഉദാഹരണം വിചാരണ അവസാനിക്കാനിരിക്കെ ബാലചന്ദ്രൻ എന്നൊരാളെ നൂലിൽ കെട്ടി ഇറക്കി... സംഭവിച്ചതോ case വീണ്ടും നീണ്ടു. ഇത് നീട്ടി കൊണ്ട് പോയാൽ അയാൾക്ക്‌ തന്നെയല്ലേ നഷ്ടം,. അയാൾ സിനിമ കൊണ്ട് ജീവിക്കുന്ന ഒരാളാണ്. എന്തൊരു മണ്ടത്തരം ആണ് വിളിച്ചു കൂവുന്നത്

    • @MuhammedNaina-kj6yw
      @MuhammedNaina-kj6yw День назад +7

      ഇതിന്റെ പുറകിൽ നല്ല ടീം ഉണ്ട്

    • @sintokk9317
      @sintokk9317 День назад +1

      Yes

  • @deepthiradhakrishnan319
    @deepthiradhakrishnan319 День назад +24

    ദിലീപിനെ ഒതുക്കാൻ ആരൊക്കെയോ ചേർന്ന് കളിച്ച കളി ആണ് ഇത്..അയാളുടെ ഉയർച്ചയിൽ അസൂയ poondavar.. പൾസർ സുനി യെ കൊണ്ട് ദിലീപ് ചെയ്യിച്ചത് ആണെന്ന് പറയിച്ചു.. അതു ഇരയൂം ellavarum വിശ്വസിച്ചു.. ഇരയുമായി ഉണ്ടായിരുന്ന ചില വിഷയങ്ങൾ ഇതിന് മുമ്പ് ഉണ്ടായിരുന്നത് അറിയാവുന്ന ആരോ കളിച്ച കളി ആണ്.. ഇര യൂം. അതുകൊണ്ട് avam dileep തന്നെ anennu വിശ്വസിക്കുന്നത്..but something else ആണെന്ന് തോന്നുന്നു

  • @simio1439
    @simio1439 День назад +8

    റീമ കള്ളികലിനെയും ആശിഷ് അബുവിന്റെയും വാർത്ത മുക്കാൻ പുൽസറിനെ ഇറക്കി അത്രതന്നെ

  • @vplfamilyvlogs
    @vplfamilyvlogs День назад +33

    സജി നന്ദ്യാട്ട് 👍👍

    • @harik3547
      @harik3547 День назад

      Cbi വേണ്ട , ജഡ്ജ് പുതിയത് venom , കോടതി മാറ്റണം എന്നൊക്കെ പറഞ്ഞു നീട്ടുന്നത് nadi തന്നെയാണ് ..അവരാണ് ഇ കേസ് എത്രയും നീട്ടിയത് ..കാരണം ദിലീപ് നെതിരെ ഒരു സോളിഡ് evidence ഇല്ല്ലാ എല്ല്ലാ. ദിലീപ് ഈസി ആയിട്ട് ഊരിപ്പോരും 😅

    • @moviesupdates123
      @moviesupdates123 День назад

      👍👍👍👍

  • @creatifuns
    @creatifuns День назад +22

    Eee pooran abhilashine idikkanam...🎉

  • @roymammenjoseph1194
    @roymammenjoseph1194 День назад +25

    Dileep has repeatedly requested a speedy trial.

  • @kasthooris1917
    @kasthooris1917 День назад +11

    Lal, Manju Warriar and Bhavana should be investigated to find the truth. 😊 Nobody will do it, so who is behind the controversy won’t really come out anytime soon. Dileep will be declared innocent, that’s enough for now.

  • @SasiKuttan-m6k
    @SasiKuttan-m6k День назад +45

    ദിലീപിന് മനപൂർവ്വംകുടുക്കാൻ ഒരു സംഘം നടക്കുന്നു

  • @binutb6828
    @binutb6828 День назад +5

    സരിത കത്ത് പുറത്തു വിട്ടു ഉമ്മൻ ചാണ്ടിയെ വെറുതെ വിട്ടു 😂

  • @babuea5154
    @babuea5154 День назад +7

    ചാനലുകാർ ഒരാളെ ടാർഗറ്റ് ചെയ്തിണ്ടെങ്കിൽ ആ ആൾക്ക് അനുകൂലമായി ആരെയും പറയാൻ അനുവദിക്കില്ല ഇപ്പോൾ അവരുടെ ടാർഗറ്റ് ദിലീപ് ആണ് വയനാടും അര്ജുന്നും ഒന്നും അല്ലെന്നെ ഇവരുടെ ചാനൽ ജഡ്ജ് മാരായ പുണ്യാളനിൽ പുണ്യാളനായ കൊട്ടാരക്കര യും വക്കിലമ്മ മിനിയും ഇവരുടെ സ്ഥിരം പ്രിയപ്പെട്ട വരാണ് അജകുമാർ എവിടെ പോയി ആവോ

  • @babyk268
    @babyk268 День назад +26

    Saji Nanthyaatt Super

  • @roymammenjoseph1194
    @roymammenjoseph1194 День назад +9

    Dileep didn't do anything.

  • @NONSTOP-e2t
    @NONSTOP-e2t День назад +15

    ദിലീപ് ❤️❤️

  • @sajumathew6961
    @sajumathew6961 День назад +3

    Dileep is innocent 😍

  • @i4trouth101
    @i4trouth101 День назад +1

    ദിലീപ് മാത്രമാണ് ഹർജിയുമായി കേസ് നീട്ടുന്നത് .

  • @kainadys
    @kainadys День назад +7

    Channel Judgi Prakash Bare vannalloo.......😂😂😂

  • @i4trouth101
    @i4trouth101 День назад +1

    പണം മുടക്കിയത് ആരാണ് എന്ന് ഇദ്ദേഹം വെളിപ്പെടുത്തുന്നില്ല .

  • @abrahamt.c6018
    @abrahamt.c6018 День назад +2

    If Dileep is innocent who has to prove it? Why the point on insuffient investigation was not brought to the notice of the court so far?

  • @simple859
    @simple859 День назад +1

    Saji Nanthiyattu saying the right thing. Police is helping Pulsar Suni, they were behind Suni getting bail. Now very soon we will hear Suni coming with accusations like Dileep is threatening him, Police will then file another case against Dileep, ask court to cancel his bail etc.... nokkikko.... Police-inte ee kaliyokke aarkka manasilaakathathu

  • @binoyp8705
    @binoyp8705 День назад +3

    Dileep ..saryam jayikkum...🥰👍

  • @Usb616
    @Usb616 День назад +43

    ദിലീപ് നിരപരാധി ആണ്... അതാണ് എന്റെ അഭിപ്രായം 👍👍👍

    • @MuhammedNaina-kj6yw
      @MuhammedNaina-kj6yw День назад +4

      ഈ ജാമ്യത്തിന്റെ പുറകിൽ എഴുതിയ ആൻഡ് മാഫിയ ടീം

  • @MohammedKutty-g4k
    @MohammedKutty-g4k День назад +4

    Suportsajinadiat

  • @sintokk9317
    @sintokk9317 День назад +2

    Dileep 😊❤

  • @sabuvarghese5040
    @sabuvarghese5040 День назад +5

    Abilash alavalathy😮😮😢

  • @alias6394
    @alias6394 День назад +1

    സജി കറക്റ്റ് 👍🏻

  • @som980
    @som980 День назад +2

    This is the media and some in the film industry doing this, nothing to do with Dileep

  • @ammus644
    @ammus644 22 часа назад +1

    ദിലീപ് തന്നെയാണ് പ്രതി

  • @moviesupdates123
    @moviesupdates123 День назад +1

    സജി പൊളിച്ചു well side ദിലീപ്ന് കൊടുക്കാൻ ശ്രമിച്ചവനെ ദിലീപ് പുറത്ത് കൊണ്ട് വന്നു കൊള്ളാം കളി 😁😁 ഇതിന്റെ പിന്നിൽ ആരാണ് എന്ന് കരടി ബൈജുവിന് അറിയാം

  • @starstar-ud6uw
    @starstar-ud6uw День назад +2

    Comments മുഴുവൻ pr വർക്ക്‌ ആണല്ലോ

  • @MAASHRAF-b4x
    @MAASHRAF-b4x День назад +2

    Invegistion police officer government courts judge shame

  • @jaffersadiq5030
    @jaffersadiq5030 3 часа назад

    ദിലീപ് ക്രിമിനൽ അവൻ ഒന്നാം പ്രതിയാണ്

  • @FasilFouz
    @FasilFouz День назад +8

    Dileep inncont ippo manaslayi

    • @moviesupdates123
      @moviesupdates123 День назад

      ദിലീപ്ന് കൊടുക്കാൻ ശ്രമിച്ചവനെ ദിലീപ് പുറത്ത് കൊണ്ട് വന്നു കൊള്ളാം കളി 😁😁 ഇതിന്റെ പിന്നിൽ ആരാണ് എന്ന് കരടി ബൈജുവിന് അറിയാം

  • @BijukumarKw-vh4nr
    @BijukumarKw-vh4nr День назад +8

    Dileep innconet

  • @ReshmaAp-z3v
    @ReshmaAp-z3v День назад +1

    സജി👍👍👍 കൊട്ടാരക ര🤫🤫🤫 അവതാരകൻ🥺🥺🥺

  • @mynameismaximus3624
    @mynameismaximus3624 17 часов назад

    ബൈജു കൊട്ടാരക്കരക്ക് എന്താണ് ഈ കേസിൽ ഇത്രയും താല്പര്യം? ഒരുതരം അല്പന്റെ വൈര്യനിര്യാതനബുദ്ധി പോലെ.

  • @MohammedKutty-g4k
    @MohammedKutty-g4k День назад +6

    Saji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kunjumolcm7381
    @kunjumolcm7381 17 часов назад

    ഈ പൾസർ സുനി എന്നു പറയുന്ന ക്രമിനൽ എത്രയോ നടികൾക്ക് ഇവനിൽ നിന്ന് പീഡനം നേരിടേണ്ടി വന്നിട്ടുണ്ട് അവനെ വെള്ളം പൂശുന്ന ഓരോ നിർമ്മാതാക്കളെ അവരുടെ ലക്ഷ്യം ദിലീപിനെ തകർക്കുക എന്നാണ് പൾസർ സുനിയോളം ക്രമിനൽ ആ സിനിമ ഫീൽഡിൽ വന്നിട്ടേയില്ല അവനെയൊക്കെ സിനിമ മേഖലയിലെ വണ്ടിയോടിക്കാൻ വിളിച്ചവനെ വേണം പറയാൻ വ പൾസർ സുനിക്ക് തക്കതായ ശിക്ഷ കിട്ടണം അവൻ മനപൂർവ്വം അവനെക്കൊണ്ട് ദിലീപിനെ പെടുത്തിക്കാൻ ആരോ ചെയ്യിക്കുന്നതാണ്

  • @yasirkalayath1755
    @yasirkalayath1755 23 часа назад

    Libarty Basheer,

  • @sajeer9198
    @sajeer9198 17 часов назад

    ഉച്ചിഷ്ടവും അമീധ്യവും ആണ് കഴിക്കുന്നത്

  • @rgap3944
    @rgap3944 9 часов назад

    😂😂 വിധിയില്ല.. കോടതിക്ക് വിധികാതെ

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 День назад

    സജി നന്ദിയാട്ട് തെളിവ് ഉടനെ തന്നെ പോലീസിന് കൊടുക്ക്

  • @RajeshKadampanattu
    @RajeshKadampanattu День назад +1

    Prakash 😂

  • @shanayyan93
    @shanayyan93 День назад +3

    "ഒരിക്കലും ദിലീപുകുറ്റം ചെയ്യില്ലന്നു "ഈ മനുഷ്യൻ വർഷങ്ങളായി ആണയിടുംതോറും ജനത്തിനു ദിലീപ്പിൽ സംശയം ജനിപ്പിക്കുന്നു.

    • @harik3547
      @harik3547 День назад +7

      Samshayam mathramey ullu , thelivillaa athanu oru kuzhappam..😅

    • @MuhammedNaina-kj6yw
      @MuhammedNaina-kj6yw День назад +3

      അതു ചർച്ച ചെയ്തു അങ്ങനെയാക്കി

  • @i4trouth101
    @i4trouth101 День назад

    ദിലിപല്ല കൊട്ടേഷൻ നൽകിയത് എന്ന് സ്ഥാപിക്കാൻ ശ്രമം

  • @Theeyanrajan
    @Theeyanrajan День назад +6

    ദിലീപിനെ..... കുടുക്കിയതാണ്

  • @Thambichen123-xk7ge
    @Thambichen123-xk7ge День назад +1

    ALLA SIR . TJM .7.

  • @VithasVPne4ph
    @VithasVPne4ph 5 часов назад

    😂കരടിയെ ചോദ്യം ചെയ്‌താൽ .... പിടികിട്ടും

  • @lostlove3392
    @lostlove3392 15 часов назад

    WCCyille poorrikale chodyam cheythal satyam ellaam manasilakum.

  • @devanandkatangot2931
    @devanandkatangot2931 День назад

    "സ്വാതന്ത്ര്യം" എന്നാല്. ലിബർട്ടി. " Good News" എന്നാ ല് ബഷീർ. പേടിപ്പിക്കാൻ പോയ ആൾ പീഡിപ്പിച്ചെങ്കിൽ ഈ കേസ് Good News ഇലേക്ക് എത്തും. അതിൻ്റെ വഴി തെളിയുന്നത്തിന് മുമ്പ് ഇപ്പൊൾ ജാമ്യം കിട്ടിയ സുനി തിരിച്ച് ജയിലിലേക്ക് പോകുന്നത് വരെ അയാൾക്ക് സുരക്ഷ ഒരുക്കണം. അല്ലെങ്കിൽ ദിലീപിനെ കുടുക്കിയ യദാർത്ഥ സൂത്രധാരനെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരാൻ പറ്റില്ല..
    മുകേഷിന് എല്ലാം അറിയാം. പക്ഷേ സാക്ഷി ആവില്ല.

    • @ReshmaAp-z3v
      @ReshmaAp-z3v 3 часа назад

      ദിലീപിനെ കേസിൽ കുടുക്കിയത് ആദ്യ ഭാര്യയല്ലെ

  • @NeenuNeenuiyer-yf7ys
    @NeenuNeenuiyer-yf7ys День назад +1

    Ethinde pinnil ashik abu annu. Ayyal annu suniye viniyogichathu

  • @shamnasa1385
    @shamnasa1385 20 часов назад

    അപ്പൊ സാക്ഷികൾ എല്ലോം കുർ മാറിയതോ 🤔

  • @AlphonsaAntony-xr8sv
    @AlphonsaAntony-xr8sv 4 часа назад

    മഞ്ജു തന്നെ വില്ലത്തി

  • @rgap3944
    @rgap3944 9 часов назад

    മേഡം എവിടെ

  • @AStrain_spotter
    @AStrain_spotter День назад +1

    Ee nadi oru harjiyum koduthilale avl malakha alle

  • @georgekc2152
    @georgekc2152 День назад +2

    Correct. It had taken many months to frame such FIR.
    Principal Session Court Judge ;hereinafter Trial Court Judge) should file a Special Leave Petition to Appeal against HSC’s Bail Granting Order before Full Bench of HSC (where the bench which has issued the order of Trail Status & Report submission and Trial Extension Order Issued HSC Bench itself) at earliest and seeking hold on or with held at present granted bail until the Judgement of Case Trial will be pronounced. Otherwise it will impede, obstruct and interfere with the Judgment of finished Trail thereby perverting the course of justice and finally end with Miscarriage of Justice for the deserved person in Fake Sexual Assault Case framed consciously & deliberately by abusing the Power & Position, Criminal Justice system & enacted Laws, Judicial Proceedings & its previous Court hours to accomplish certain people Oblique & Ulterior motives, benefits & gains hatched with Criminal Conspiracy.

  • @Sali1988.
    @Sali1988. День назад +1

    Veruthe pavam dileepettane ithrayum nal alkar theri vilichu,sathyam theliyunnathin munne thanne orale ingane crooshikkaruth

  • @AStrain_spotter
    @AStrain_spotter День назад +1

    Ee kinikunna baiju ahnu ithinunpinnil

  • @sidhiqueabdulla9627
    @sidhiqueabdulla9627 День назад +1

    Mr Saji നിങ്ങൾ ജനങ്ങളെ പോട്ടെനക്കല്ലേ......
    കേരളം..... ഞങൾ അറിയം
    പൈസ ഉണ്ടങ്കിൽ ആർക്കും എന്തും ചെയ്യാം.......... എന്ന് കേരള ജനങ്ങൽ മനസിലായി ....... സാമ്പത്ധികം ഇല്ലങ്കിൽ കട്ട പോക.......
    അവന്റ കാര്യം കട്ടപ്പൊക....
    എത്ര നടി നടമാര യാണ് തഴഞ്ഞത്.....
    എപ്പോ
    OTT വന്നാൽ പോലും...അങ്ങനെ ഒന്നും വരുന്നില്ല! എങ്കിലും വന്നാൽ പോലും കാണാൻ തോന്നുന്നെയില്ല ആർക്കും വേണ്ട ... ഞങ്ങൾ കാണാറില്ല വെറുക്കപെട്ടവേന്റെ പടം ഇനി ആര് കാണാൻ വേറെ എന്തുന്നല്ല പടങ്ങളാണ് എപ്പോ ഇറങ്ങുന്നത്
    എപ്പോ അവരുടെ പടങ്ങൾ മതി ജനത്തിന്........

  • @shissysebastian1132
    @shissysebastian1132 День назад

    Kollaallo Saji,vocal cord baakki vakku.😂

  • @arunsoman9630
    @arunsoman9630 День назад

    Avanekond dileepinte peru parayichath saji nanthyat arikkum

  • @BREAKBALLYT
    @BREAKBALLYT День назад

    Annu Dileepine kuttam parayathavar arenkilum indo .

  • @sajinsaleem7170
    @sajinsaleem7170 День назад +1

    Pine enth kopile kodathi

  • @sheejabeegom7255
    @sheejabeegom7255 День назад

    കാവ്യാ പ്രതിയല്ലേ

  • @Chandrabose-zf6df
    @Chandrabose-zf6df 20 часов назад

    Abhilashe dileepalla neettunnathu erayude alkarananu

  • @PowerofEvilspiritsGuys
    @PowerofEvilspiritsGuys День назад

    Rahul Eswaran and Raman Pillai are protecting 'Quotation- Marriage- 'Dileep' for Money 😇😇

  • @geepee7405
    @geepee7405 День назад

    Emeeetu Padaaapppa...Kalla Himaru...
    Ingane Uluppillathavaanmaar aanallo Dileepinete koode..

  • @sheejabeegom7255
    @sheejabeegom7255 День назад

    ദിലീപ് ദുഷ്ടൻ

  • @Stst-td9ts
    @Stst-td9ts День назад

    Saji nathyanthau enna oolayude mukham kanan thalparyam illatha kondu ee charcha kanunnilla...

  • @rubenlal6078
    @rubenlal6078 День назад

    Pettante PR teams nallonam pani edukkunnundu comment box il😅

  • @shissysebastian1132
    @shissysebastian1132 День назад

    Evanday vidhi janaggal nadappilaakjanam, oru film polum oraal polum kaanaruthu

  • @rahulgirig.k108
    @rahulgirig.k108 День назад +3

    പേട്ടൻ🤪🤪

    • @Aji452
      @Aji452 День назад +2

      പേച്ചി

  • @deeparajesh8897
    @deeparajesh8897 День назад +1

    Dileep ❤enik viswasamanu

  • @0811innu
    @0811innu День назад

    സജി😂

  • @santhoshn.p7310
    @santhoshn.p7310 День назад

    Ee pottane vilikkalle

  • @afsalthestoryteller
    @afsalthestoryteller 20 часов назад

    Dileep ❤

  • @_Mohamed_Ramees
    @_Mohamed_Ramees День назад

    Dileep ❤