ഫിഖ്ഹ് - 14 | നിസ്കാരത്തില്‍ വാജിബാകുന്ന കാര്യങ്ങള്‍ | Abdul Muhsin Aydeed

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 6

  • @relaxandmeditationmusic5788
    @relaxandmeditationmusic5788 4 месяца назад +10

    ഞാൻ ഒരു സുന്നി ആശയങ്ങൾ പിന്തുടരുന്ന ഒരു ആൾ ആയിരുന്നു ഈ ചാനലിൽ വരുന്ന വീഡീയോ കാണുന്നത് വരെ ഉസ്താദിനെ ക്ലാസുകൾ കേൾക്കാൻ തുടങ്ങിയപ്പോൾ എന്റർ ഒരുപാട് സംശയങ്ങൾ മറുപടി കിട്ടി അല്ഹമ്ദുലില്ല ഇനിയും സംശയങ്ങൾ ഒരു പാട് ഉണ്ട് ഉസ്‌ജാദിന്റെ no കിട്ടുമോ. ചാനൽ കാണാൻ ഒരുപാട് വൈകി കുറച്ചു മുന്നേ കണ്ടിരുന്നെങ്കിൽ ഒരുപാട് തെറ്റുകൾ തിരുട്ടാൻ കഴിയുമായിരുന്നു, ദുആയിൽ ഉൾപ്പെടുത്തനെ നേരായ മാർഗത്തിൽ ജീവിച്ചു മരിക്കാൻ

    • @RoplantRo
      @RoplantRo 3 месяца назад +4

      സുഹൃത്തേ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഒരുപാട് സഹോദരങ്ങൾ സുന്നി ആശയത്തിൽ ഉസ്താദ്മാര് പറയുന്നത് മാത്രമാണ് ശരി എന്നും വിശ്വസിച്ചു അതിൽ തന്നെ കഴിയുന്നു. അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ

  • @AlthafAlthu-t7e
    @AlthafAlthu-t7e 3 месяца назад

    ❤❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 4 месяца назад +1

    Assalamu💚 Alaikum❤🇸🇦🇸🇦

  • @nisaashraf3471
    @nisaashraf3471 4 месяца назад +2

    സുബിഹി നമസ്കാരത്തിൽ കുനുത്ത് ഉണ്ടോ ഷാഫി മത്ഹബിൾ കുറച്ച് പേർ പറയുന്നു ഇല്ലാ ന്ന് ഇത് ഒന്ന് പറയുമോ

    • @alameen_7
      @alameen_7 4 месяца назад +3

      സുബഹിക് കുനുത് ഇല്ല. അങ്ങനെ സ്ഥിരമായി നബി സെല്ലല്ലാഹ് അലൈഹിവസല്ലം ചെയ്തിട്ടില്ല.. പ്രേമനങ്ങൾ അനേഷിക്കു സത്യം മനസിലാകും അല്ലാഹു അനുഗ്രഹിക്കട്ടെ