ഈ ക്ലാസ്സ് കേൾക്കുമ്പോൾ നോട്ട് ചെയ്തത് : നമസ്കാരത്തിന്റെ റുക്‌നുകൾ (ചുരുക്കത്തിൽ) : 1) ഫർദ് നമസ്കാരത്തിൽ "നിൽക്കൽ" 2) തക്ബീറത്തുൽ ഇഹ്രാം (തുടക്കത്തിൽ അല്ലാഹു അക്ബർ എന്ന് പറയൽ) 3) സൂറത്തുൽ ഫാത്തിഹ പാരായണം 4) റുക്കൂ ചെയ്യൽ 5) റുക്കൂഇൽ നിന്ന് ഉയരുക 6) റുക്കൂഇന് ശേഷം നേരെ നിൽക്കൽ (ഇ'തിദാൽ) 7) സുജൂദ് 8) സുജൂദിൽ നിന്ന് ഉയരൽ 9) സുജൂദുകൾക്കിടയിലെ ഇരുത്തം. 10) ഈ പറഞ്ഞതിൽ ഒക്കെ അവയവങ്ങൾ അടക്കവും ഒതുക്കവും ഉണ്ടായിരിക്കൽ (തുമ'നീനത്). 11) അവസാനത്തെ തശഹുദ് 12) തശഹുദ് നും സലാം നും വേണ്ടി ഇരിക്കൽ 13) സലാം വീട്ടുക 14) തർത്തീബ് (ഈ പറഞ്ഞതൊക്കെ ക്രമത്തിൽ ചെയ്യുക)
ഈ ക്ലാസ്സ് കേൾക്കുമ്പോൾ നോട്ട് ചെയ്തത് :
നമസ്കാരത്തിന്റെ റുക്‌നുകൾ (ചുരുക്കത്തിൽ) :
1) ഫർദ് നമസ്കാരത്തിൽ "നിൽക്കൽ"
2) തക്ബീറത്തുൽ ഇഹ്രാം (തുടക്കത്തിൽ അല്ലാഹു അക്ബർ എന്ന് പറയൽ)
3) സൂറത്തുൽ ഫാത്തിഹ പാരായണം
4) റുക്കൂ ചെയ്യൽ
5) റുക്കൂഇൽ നിന്ന് ഉയരുക
6) റുക്കൂഇന് ശേഷം നേരെ നിൽക്കൽ (ഇ'തിദാൽ)
7) സുജൂദ്
8) സുജൂദിൽ നിന്ന് ഉയരൽ
9) സുജൂദുകൾക്കിടയിലെ ഇരുത്തം.
10) ഈ പറഞ്ഞതിൽ ഒക്കെ അവയവങ്ങൾ അടക്കവും ഒതുക്കവും ഉണ്ടായിരിക്കൽ (തുമ'നീനത്).
11) അവസാനത്തെ തശഹുദ്
12) തശഹുദ് നും സലാം നും വേണ്ടി ഇരിക്കൽ
13) സലാം വീട്ടുക
14) തർത്തീബ് (ഈ പറഞ്ഞതൊക്കെ ക്രമത്തിൽ ചെയ്യുക)
❤❤
بارك الله فيكم
Ameen insha allha
الله يحفظكم
Jazakallah khair
Al hamdhu lillah...
തഫ്സീർ പഠന ക്ലാസ്സ് ചെയ്യാമോ?
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🎉🎉🎉🎉🎉🎉🎉
Assalamualikum shytante waswaseye kuriche ore class edekumuo
Masturbation nirthan vendi oru video cheyyamo , also porn addiction