ഇനിയൊരു ചാരിറ്റി വീഡിയോയുമായി ഫിറോസ് വരില്ല | Oneindia Malayalam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 227

  • @ajmal4947
    @ajmal4947 5 лет назад +50

    കുറ്റപ്പെടുത്തുന്നവരേക്കാൾ കൂടുതൽ support ചെയ്യുന്നവരാണ് അവർ അവിടുന്ന് പറയട്ടെ നിങ്ങളുടെ പിന്നിൽ നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അതുകൊണ്ട് നിങ്ങൾ ഇത് അവസാനിപ്പിക്കരുത് മുന്നോട്ട് തന്നെ പോവുക ഞങ്ങൾ കൂടെയുണ്ട്

  • @abdumamburam6575
    @abdumamburam6575 5 лет назад +39

    തകർക്കാൻ ശ്രമിച്ചവർക്ക് ആശ്വാസം ആയില്ലെ...ഇനി പാവപ്പെട്ട രോഗികൾക്ക് ആരുണ്ട് വീട് ഇല്ലാത്തവർക്ക് ആരുണ്ട് ....റബ്ബേ നീയാണ് തുണ...🤲🤲🤲

    • @kadherkadher3454
      @kadherkadher3454 3 года назад

      നിന്നെ ആര് തോൽപ്പി?ച്ചാലും തോൽക്കില്ല റബ്ബ് തുണയുണ്ട്

  • @KVMVLOGS-fc9iw
    @KVMVLOGS-fc9iw 5 лет назад +55

    ഇനിയും മുന്നോട്ട് പോവണം എപ്പോഴും ദുആ ചെയ്യുന്നുണ്ട് നിങ്ങൾക്കു വേണ്ടി

  • @nisamtt6620
    @nisamtt6620 5 лет назад +28

    😓😓 നിങ്ങളെ പറ്റി അരക്കെ എന്തക്കെ പറഞ്ഞാലും പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ട്. നിങ്ങൾ തളരരുത്

  • @viralvedeos4340
    @viralvedeos4340 5 лет назад +35

    തളരുന്നത് ഫിറോസ് കുന്നംപറമ്പിൽ അല്ല, അനേകായിരം പാവപ്പെട്ട രോഗികളാണ്
    നന്മമരം വീണ്ടും തളിർത്തു പന്തൽ ഇടാൻ ഞങ്ങൾ എന്തു ചെയ്യണം

  • @seniyyaseni4525
    @seniyyaseni4525 5 лет назад +11

    ഫിറോസ് ക്കാ നിങ്ങൾ മുന്നോട്ടു പോവണം അള്ളാഹു കൂടെ ഉണ്ടാവും

  • @afsarzaman1269
    @afsarzaman1269 5 лет назад +65

    ഫിറോസ്ക്കാ... ഞാനൊരു തിരുവനന്തപുരത്തുകാരനാണ്..... എല്ലാ തിരുവനന്തപുരത്തുകാർക്കും വേണ്ടി ഞാൻ താങ്കളോട് മാപ്പ് ചോദിക്കുന്നു

    • @thirdeye2404
      @thirdeye2404 5 лет назад +3

      ഫിറോസ്ക്ക മൊത്തം തിരുവനന്തപുരകാരെ ഉദ്ദേശിച്ചവില്ല.....
      നിങ്ങൾ വിഷമിക്കണ്ട.....

    • @Khadheeja-bw9oj
      @Khadheeja-bw9oj 3 года назад +1

      FIROSE NINAK ALLAHU UNDDU PNNE NANMAYE ALUKALIM NI CHEYYUNNA VEDIOK PAISA KITTUMBBOLE ARU CHEYDALUM KITTILL AVARK KURU POTTNNAD

  • @reborebo8369
    @reborebo8369 5 лет назад +32

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @josephaugustine8410
    @josephaugustine8410 3 года назад +1

    ഫിറോസ് ദൈവത്തിൻ്റെ മുന്നിൽ താങ്കൾ വലിയവനാണ് പാവപ്പെട്ട രോഗികളുടെ അത്താണി' ദുഷ്ടന്മാർ പലതും പറയും സത്യം അറിയാവുന്ന ഒരു പാട് പേർ താങ്കളുടെ കൂടെയുണ്ട് പാവപ്പെട്ട രോഗികൾക്ക് താങ്ങായി തിരിച്ചു വരൂ.

  • @salamkhan4433
    @salamkhan4433 5 лет назад +4

    ഫിറോസ് ഭായ്,
    താങ്കൾ ഇനിയും ചാരിറ്റി പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകണം. നിങ്ങളെ പോലെ ഉള്ള നന്മ മരം ജീവിക്കുന്ന കേരളത്തെ ആണ് ഇവിടെ ആവശ്യം. നിങ്ങള്ക്ക് എതിരെ പ്രവർത്തിക്കുന്നവർക് നഷ്ടപ്പെടാൻ ഒന്നുമില്ല, നിങ്ങളെ കാത്തിരിക്കുന്ന ഒരു പാട് നിർധനരായ പാവപ്പെട്ട ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷയും ആണ് നഷ്ടപ്പെടുന്നത്. ദയവു ചെയ്തു നിങ്ങൾ മുന്നോട്ട് കൊണ്ട് പോകണം ഞങ്ങൾ പ്രവാസികൾ നിങ്ങളെ കൂടെയുണ്ട്.

  • @amenmuhd9188
    @amenmuhd9188 5 лет назад +6

    നിർത്തരുത് ഫിറോസ് ക്ക തളരാതെ മുന്നോട്ട് പോകുക അല്ലാഹ് കൂടെയുണ്ട്

  • @Smile-gv8lb
    @Smile-gv8lb 5 лет назад +42

    ഫിറോസ് ഭായ് നിങ്ങള്‍ നിര്‍ത്തരുത്

    • @ahmedsakkaka8916
      @ahmedsakkaka8916 5 лет назад +1

      നീല കോ ണോം ചോദിച്ച് വേടിച്ചു

  • @aminaperingave5129
    @aminaperingave5129 3 года назад +5

    തകർക്കാൻ ശ്രമിച്ചവർക്ക് പാവങ്ങളുടെ കണ്ണുനീർ ഉണ്ടാക്കട്ടെ

  • @rosep3524
    @rosep3524 5 лет назад +25

    എപ്പോഴും ദുആ ചെയ്യുന്നുണ്ട് നിങ്ങൾക്കു വേണ്ടി

    • @antifa0078
      @antifa0078 5 лет назад

      rose p വല്ലപ്പോഴും cash ഉം കൊടുക്കണം

  • @shanavasabdulla4316
    @shanavasabdulla4316 5 лет назад +6

    വാവ സുരേഷ് പാമ്പ് പിടുത്തം നിര്‍ത്തി എന്ന് പറഞ്ഞിട്ട് നമ്മൾ പറഞ്ഞിട്ട് തിരിച്ചു വന്നില്ലേ... അതുപോലെ നമ്മുടെ ഫിറോസ് കായും തിരിച്ചു വരും ... അല്ലാഹ് ക്ഷമയും സഹനശക്തി യും ആരോഗ്യവും അദേഹത്തിന് kodukkane.. അമീന്‍

  • @salman.2556
    @salman.2556 5 лет назад +31

    Firoska ഇഷ്ടം 😢

  • @jiljianto3078
    @jiljianto3078 5 лет назад +4

    ദൈവത്തെ പ്രതി ചെയ്യുന്നതല്ലേ നിങ്ങൾ തളരരുത് ഇത് വീണ്ടും ഉണ്ട് മുന്നോട്ടുപോകണം കൂടുതൽ ശക്തിയോടെ വളരെയധികം സപ്പോർട്ട് ഞങ്ങളെല്ലാം ചെയ്യുന്നില്ലേ പലരുടെ വേദന കാണുമ്പോഴും നിങ്ങളോട് പറയാൻ പറ്റിയിരുന്നെങ്കിൽ എന്ന് പല പ്രാവശ്യം ഞാൻ ആഗ്രഹിച്ചിട്ടുണ്ട് മാവ് ഉള്ളതല്ലേ മാങ്ങയുള്ള മാവിൽ അല്ലേ അല്ലേ കല്ലേറ് കൂടുതൽ കിട്ടുക

  • @mhworld8448
    @mhworld8448 5 лет назад +27

    അല്ലെങ്കിലും തെക്കൻ ജില്ലക്കാർ ഗജ ഫറോഡുകളാണ് നമ്പർവൺ കഞ്ഞികളും ആണ്

  • @abdulmajeed1455
    @abdulmajeed1455 5 лет назад +2

    രണ്ടു ശതമാനം പേര് കുറ്റം പറഞ്ഞെന്ന് കരുതി താങ്കൾ ചാരിറ്റി പ്രവർത്തനം നിർത്തരുത് . അവർക്ക് താങ്കളുടെ സാനിദ്ധ്യം അരോചകമായി തോന്നാം താങ്കൾക്ക് സപ്പോർട്ടയി 98 /പേര് ഉണ്ട് 100 കണക്കിന് സഹായർത്തികളും, ഇൗ ചെറിയ ഒരു കിംവന്തികൾ ക്കു വേണ്ടി താങ്കൾ പിൻ തിരിയരുത് രോഗികൾക്ക് താങ്കൾ അത്താണിയാണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ പ്ലാറ്റ് ഫോം താങ്കൾ ഇല്ലാതാക്കരുത് എല്ലവർക്കും ഇങ്ങിനെയൊരു അവസരം ദൈവം എല്ലവർക്കും kodukkukayilla

  • @mohammedmattathour8841
    @mohammedmattathour8841 3 года назад +2

    ഫിറോസ് കാ ഞങ്ങള്‍ എല്ലാവരും കൂടെയുണ്ടാകു൦ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരണം

  • @samuelgeorge5806
    @samuelgeorge5806 3 года назад

    രോഗികളെ സഹായം നിർത്തിച്ച നീ ഇന്നു മുതൽ നീല കണ്ടാ നിന്റെ ജീവിതം ഇനി ദൈവം തീരുമാനിക്കട്ടെ

  • @aminaperingave5129
    @aminaperingave5129 3 года назад +2

    ഫിറോ സ്ക്കതളരരുത് നിങ്ങളുടെ കൂടെ റബ്ബ് തുണയുണ്ടാക്കും നിങ്ങൾക്ക് ആരോഗ്യവും ദീർഘയുസ്സും റബ്ബ് തരട്ടെ ഞാൻ പ്രത്തിക്കുന്നു

  • @englis-helper
    @englis-helper 5 лет назад +4

    നിങ്ങൾ പോയാൽ അവർ പറയുന്നത് - താങ്കൾ ഇതിൽനിന്ന് കോടികൾ സമ്പാദിച്ചുകഴിഞ്ഞു ഇനി ഇതിന്റെ ആവശ്യം ഇല്ലാത്തതുകൊണ്ടാണെന്നാണ് . പോയാലും പോയില്ലെങ്കിലും കുറ്റമായിരിക്കും . So please rethink . താങ്കളെ വെറുക്കുന്നവർ മൂന്നുപേരെ കാണാതൊള്ളായിരിക്കാം പക്ഷെ താങ്കളെ ഇഷ്ട്ടപെടുന്ന മൂന്നു ലക്ഷംപേർ ഉണ്ടാവും .

  • @reborebo8369
    @reborebo8369 5 лет назад +1

    മിസ്റ്റർ ഫിറോസ് നിങ്ങളെ പോലുള്ളവരെയാണ് ഇ സമൂഹത്തിനാവശ്യം ചില വെക്തി കളുടെ എതിർപ്പിൽ അടിയറവു വെക്കാനുള്ളതല്ല ഇതരത്തിലുള്ള പുണ്ണ്യ കാര്യങ്ങൾ നല്ല മനസ്സുള്ളവർ നിങ്ങളുടെ കൂടെ എന്നും കാണും നല്ലമനസുള്ളവർ തരുന്ന പ്രചോദനം നിങ്ങക്കു മുന്നോട്ടുള്ള ഊർജമായി മാറ്റാൻ കഴിയണം ഇനിയും മുന്നോട്ടു മുന്നോട്ടു പോകണം

  • @usmankpusman6854
    @usmankpusman6854 5 лет назад +1

    ദുഃഖിക്കേണ്ട ഫിറോസ്‌ക തീർച്ചയായും അല്ലാഹു കൂടെയുണ്ട്....ഈലോകം ചതിയുടെയും വഞ്ചനയുടെയും ലോകമാണ്......നിങ്ങൾ ചെയ്യുന്നത് 100% സത്യമാണ്....നാളെ അല്ലാഹുവിന്റെ കോടതിൽ വെച്ച് ഓരോ രുത്തരോടും അള്ളാഹു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്...
    നിന്റെ ആയുസ്സ് നീ എന്തിന് വേണ്ടി ചിലവഴിച്ചു...?
    ഈ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയുന്നത് കുറച്ച് പേർക്ക് മാത്രമാണ്....അതിൽ പെട്ട ഓരാളായി....ഫിറോസ്‌കയും...!!
    എല്ലാവരുടെയും പ്രാർഥനയുണ്ട് ഫിറോസ്‌കാ...നിങ്ങളുടെ മരണംവരെ യുള്ള പ്രാർത്ഥനയിൽ എന്നേയും കുടുംബത്തെയും ലോകത്തുള്ള എല്ലാ മനുഷ്യരെയും ഉൾപ്പെടുത്തണമെന്ന് വളരെ താഴ്മയോടേ അപേക്ഷിക്കുന്നു....!!
    നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പാവം പ്രവാസി യുടെ അഭ്യർഥനയാണ്...!!!😢😢😢😢😢😢😢😢😢😢😢😢😢

  • @rashidcp3621
    @rashidcp3621 5 лет назад +1

    അല്ലാഹുവിന്റെ സഹായം നിങ്ങൾക്ക് ഉണ്ടാവട്ടെ ആമീൻ

  • @lilu.9757
    @lilu.9757 3 года назад +3

    നിങ്ങൾ തെറ്റ് ചയ്തു എന്നുറപ്പുണ്ടെകിൽ നിർത്തുന്നതാണ് nalllath.
    അല്ലെകിൽ. നിങ്ങൾ ആരെയും പേടിക്കാതെ മുന്പോട്ട് പോവാം എല്ലാരും കൂടെ ഉണ്ടാവും.

  • @superfastsuperfast58
    @superfastsuperfast58 5 лет назад +40

    ഫിറോസ് ഭായി മുന്നോട്ട് പോകണം ന റി കൾ പലതും പറയും

  • @sufiyantp8108
    @sufiyantp8108 5 лет назад +12

    ഇക്കാ നിങ്ങൾ ഓർക്കേണ്ടത് .. പാവങ്ങളെ മാത്രമാണ്.. നാളെ റബ്ബിൻ്റെ മുന്നിൽ സമർപ്പിക്കാൻ പാവങ്ങളുടെ കണ്ണീരൊപ്പിയ തൂവാലയല്ലേ നമുക്ക് വേണ്ടത് .. പട്ടികൾ കുരക്കട്ടേ ....

  • @PushpaRani-pm7ek
    @PushpaRani-pm7ek 5 лет назад +3

    നിങ്ങളൊന്നും പറയണ്ട ഫിറോസ് നിങ്ങളാണ് ശരി കുരയ്ക്കുന്ന ചാവാലികളുടെ ശബ്ദത്തിന് നിങ്ങൾ ചെവി കൊടുത്തു കൂടാ: '
    സർവ്വശക്തന്റെ ദിവ്യ ഗുണമായ സ്നേഹം നിങ്ങളിൽ കുടിയിരിക്കുന്നു
    അതു തട്ടിക്കളയരുതേ......
    നിങ്ങൾ ഒരു രോഗിക്കുവേണ്ടി ആവശ്യപ്പെട്ടാലേ അവർക്ക് അർഹിക്കുന്ന തുക കിട്ടുകയുള്ളൂ
    നിങ്ങൾക്ക് ഇരുനിലയും കാറും കിട്ടിയെങ്കിൽ അത് ''നിങ്ങൾക്ക് അർഹിക്കുന്നതിലും കുറഞ്ഞു പോയി മനുഷ്യാ........
    ദൈവം സ്വർഗത്തിന്റെ കിളിവാതിലുകളെ തുറന്ന് അനവധിയായി ഇനിയും അനുഗ്രഹിക്കട്ടെ മടങ്ങിവരിക മുത്തേ.....

  • @sudhicalicut3928
    @sudhicalicut3928 5 лет назад +3

    Parayunnaver parayate full support njangalund

  • @johnsondaniel8366
    @johnsondaniel8366 3 года назад

    കള്ളത്തരം കാണിച്ചില്ലെന്ക്കിൽ പ്രവർത്തനം തുടരണം ഭായ് മനസാക്ഷി അനുവദിക്കുമെങ്കിൽ
    എന്തെങ്കിലും കുറ്റബോധം ഉണ്ടെങ്കിൽ നിർത്തണം 🌹🌹🌹

  • @Worldwide-i
    @Worldwide-i 5 лет назад +34

    ഇദ്ദേഹത്തെ തളർത്തുന്നവക് എന്താണ് ലഭിക്കുന്നത്
    കഷ്ടം
    ഒരുപാടു ആൾക്കാരുടെ പ്രേധീക്ഷ ഇന്ന് അവസാനിച്ചു
    😪😪

  • @ashokanc9427
    @ashokanc9427 3 года назад +1

    വിവേകം തിരിച്ചറിവും ഇല്ലാത്ത ജനത നല്ലാ ണം ഉള്ള നാടാണ് നമ്മ ടേത് താങ്കൾ തുടർന്ന പപോകണമെന്ന് അപേക്ഷിക്കുകയാണ്

  • @drishyaprasannan5489
    @drishyaprasannan5489 5 лет назад +1

    Sir.... ഇതാണ് നമ്മുടെ നാട് നല്ലത് തിരിച്ചറിയാൻ അറിയാതെ പോകുന്ന മലയാളി നാട്... ഫിറോസ് ഭായ് നിങ്ങളുടെ മനസും നിങ്ങളുടെ പ്രവർത്തനവും അറിയുന്നവർ നിങ്ങളെ കുറ്റപെടുത്തൂല്ല സർ... ഈ പറയുന്ന രാഷ്ട്രീയ പാർട്ടികൾക് പോലും ചെയ്യാൻ പറ്റാത്ത അല്ലങ്കിൽ ചെയ്യാൻ മനസില്ലാതെ ആരെയും കണ്ടാൽ പോലും അറിയാതെ നടക്കുന്ന അവർകൊക്കെ കണ്ടു പടികണ്ട വലിയ മനുഷ്യൻ... പോകരുത് സർ യെങ്ങും.... ഈ പറയുന്ന എനികോ മറ്റാർക്കുമോ ചെയ്യാൻ പറ്റാത്ത വലിയ കാര്യങ്ങൾ ചെയ്ത ഇപ്പോഴും ചെയ്യ്തുകൊണ്ടിരിക്കുന്ന പ്രിയ മനുഷ്യ സ്‌നേഹി നിങ്ങളെ കേരളത്തിലെ ജനം മുഴുവനും അംഗ്ഗീകരിക്കുന്ന ഒരു നാൾ വിദൂരമല്ല...... ♥️

  • @shadilsha4548
    @shadilsha4548 5 лет назад +2

    Firoskka നിങ്ങളാണ് ന്റെ hero..love you... Ashikine padachon porikilla

  • @prejithraj8525
    @prejithraj8525 5 лет назад

    ഫിറോസ് ഇപ്പോൾ നിങ്ങൾ ആണ് കേരളത്തിന്റെ താരം. (Film stars പൊതുവെ froud കൾ ആണെന്ന് നമ്മൾ മലയാളികൾക്ക് പൊതുവെ അറിയാവുന്ന കാര്യം ആണ് ) so ഇപ്പോൾ ഫിറോസിനെ തൊട്ടാൽ മാത്രമേ famous ആകുകയുള്ളു എന്നും, ഫിറോസിനെ ആണ് ജനങ്ങൾ ശ്രെദ്ധിക്കുന്നു എന്നും മനസിലാക്കി ഒന്ന് famous ആകാൻ നോക്കിയതാണ് ആ സ്ത്രീ. വിട്ടേക്ക് നിങ്ങൾ നിങ്ങളുടെ പ്രവർത്തനം നിർത്തരുത്. ( ഞാൻ ഇന്ന് ജോലിക്ക് പോകാൻ തുടഗിയപ്പോൾ ഒരു പേ പട്ടി കുരച്ചു എന്നും പറഞ്ഞു ഞാൻ ജോലിക്ക് പോകാതിരുന്നില്ല. ) pls dont stop ur charity works

  • @mumthahana6543
    @mumthahana6543 3 года назад

    നമ്മുടെ റസൂൽ ഒരു പാട് ത്യാഗം സഹിച്ചില്ലേ നന്മ ചെയ്യുന്നവർക്കേ ശത്രുക്കളുണ്ടാവൂ ഇത്തരം ആളുകളുടെ സർട്ടിഫിക്കറ്റല്ല ഫിറോസിനാവശ്യം
    പാവങ്ങളുടെ പ്രാർഥനയാണ് അതെന്നും ഫിറോസിനുണ്ടാവും
    പിന്മാറരുത്

  • @moosamoosa3702
    @moosamoosa3702 3 года назад +1

    കുടുബംചെന്ന് പ്രയാസം പറഞ്ഞപ്പോം അത് ഏറ്റെടുത്ത് പ്രവർത്തിക്കുകയും കയ്യിൽ നിന്ന് ഒരു കോടി രൂപ കൊടുത്ത് ആ പ്രയാസo മാറ്റുന്ന തോടപ്പംവലീയ സന്തോഷം ആ കുടുംബത്തിന് നൽകിയ യുസഫലിയെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു നമ്മൾ ഒന്നും ചെയ്യുമില്ല മറ്റുള്ളവരേ കൊണ്ട് ഒന്നും ചെയ്യിക്കുമില്ല

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 5 лет назад +3

    പോകരുത്... ഫിറോസ്‌ക തിരിച്ചു വരണം..

  • @kuttan1580
    @kuttan1580 5 лет назад +2

    ഫിറോസ് താങ്കൾ തെക്കൻ ജില്ലക്കാരെ മൊത്തത്തിൽ തരംതാഴ്ത്തരുത് ഏതങ്കിലും തെണ്ടികൽ എന്തെങ്കിലും പറഞ്ഞന്നും പറഞ്ഞ് താങ്കൾ താങ്കളുടെ പ്രവർത്തനം മുന്നോട്ട് തന്നെ കൊണ്ട് പോകണം എന്നാണ് എന്റെ അഭിപ്രയം ഏത് പ്രതിസന്ധികളും തരണം ചെയ്യാൻ കഴിവുള്ള ഫിറോസ് താങ്കൾ ഇങ്ങനെ പെരുമാറരുത് താങ്കൾ മുന്നിട്ട് തന്റെ ചാരിറ്റി പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകണം എല്ലാ ശരിയാകും ഇൻഷാ അള്ളാ

  • @safiyatravelspmna3090
    @safiyatravelspmna3090 3 года назад

    നന്മ മരം വീണ്ടും തളിർത്തു പടർന്നു പന്തലിക്കട്ടെ ഫിറോസ് തളരരുത്

  • @abdulrazakkk6145
    @abdulrazakkk6145 3 года назад +1

    തോൽപ്പിച്ചവർ ഒരു കാര്യം ഓർക്കണം തോറ്റത് ഫിറോസ് അല്ല ഒരുപാട് പാവപ്പെട്ടവർ രോഗികൾ ആണ്

  • @ponnammageorge4703
    @ponnammageorge4703 5 лет назад +1

    Very painful to hear this news.GOD is with you MR. FIROZE. .always. l hope you will come back again.bcos. thosands need your support. .always prayers for you.

  • @ushajessy6102
    @ushajessy6102 3 года назад

    ന്nte ഫിറോസ്‌ക്കാ
    Vannellooo🤗😘😘
    Ekkaaaa 🙋🙋🙋🙋
    ഇക്കാക്ക് പോകാൻ പറ്റില്ല
    ദൈവം സമ്മതിക്കില്ല ട്ടോ
    അനേകായിരങ്ങൾ കരഞ്ഞു തളർന്നു കേട്ടോ
    ക്കാ കൂട്ടത്തിൽ ഞാനും 🥺
    God bless youu ഇക്കാ😊🙏🌹🌹🌹💚💚💚

    • @ushajessy6102
      @ushajessy6102 3 года назад

      ഇക്ക കരണഞ്ഞപ്പോ ഞാനും കരഞ്ഞുപോയി പറഞ്ഞുപോയി എക്കപൊയ്‌ക്കോളു ന്ന്
      പിന്നീട് സഹിക്കാനാവാത്ത
      ദുഖമായിരുന്നു.. ഇക്ക തിരിച്ചുവരാൻ പ്രാർതിച്ചോണ്ടിരുന്നു.🥺

  • @AjithAjith-lh2op
    @AjithAjith-lh2op 3 года назад

    വളരെ നല്ല കാര്യം താൻ വളരെ കൂടുതൽ സമ്പത്ത് ഉണ്ടാക്കിയില്ലേ തനിക്ക് വല്ല ജോലി ഉണ്ടോ കുടുംബ സ്വത്ത് ഉണ്ടോ പിന്ന താൻ ഇത്രയും പണം ഉണ്ടാക്കിയത് എവിടെ നിന്ന് പിരിഞ്ഞു കിട്ടുന്ന പണത്തിൻ്റെ 4ൽ 3ഭാഗം താൻ എടുക്കും ബാക്കി 1 ഭാഗം തനിക്ക് ജനങ്ങളേ ഇനി താൻ പറ്റിക്കണ്ട. ഇനിയങ്കിലും ജോലി എടുത്ത് ജീവിക്ക്

  • @ansarisoda9605
    @ansarisoda9605 3 года назад +1

    താങ്കൾ ചാരിറ്റി പ്രവർത്തനം നിർത്തുന്നു എങ്കിൽ തീർച്ചയായും മറ്റൊരാൾ കടന്നു വരും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ താങ്കൾ നടത്തുന്നു നിർത്താതെ ഇരിക്കുന്നു അത് നിങ്ങൾക്ക് തീരുമാനിക്കാം

  • @twaibagardenms709
    @twaibagardenms709 5 лет назад +1

    ✍️ചില ആളുകൾ അങ്ങനെയാണ് നന്മയുടെ ശത്രുക്കളാണ് അല്ല അവരുടെ ശ്രഷ്ടിപ്പിന്റെ ചാപല്ല്യമാണ് നിങ്ങളുടെ ശ്രഷ്ടിപ്പ് അതി മഹനീയമായ പരോപകാരമാണ് റബ്ബ് നിങ്ങൾക്ക് നൽകിയ ആ അനുഗ്രഹത്തെ വഴിയിൽ ഉപേക്ഷിക്കരുത് പ്ലീസ് ആ കിരീടം തലയിൽ വെക്കൂ അത് ഒട്ടും ഭാരമല്ല 👑👑🎠

  • @babukannur3793
    @babukannur3793 5 лет назад +2

    *ഫിറോസ് ചാരിറ്റി നിർത്തുകയാണെങ്കിൽ താങ്കളുടെ പ്രവർത്തനത്തിൽ പോരായ്ക ഉണ്ടെന്ന് ജനങ്ങൾ വിശ്വസിക്കും*

  • @pranavsivakumar9351
    @pranavsivakumar9351 3 года назад +1

    Nallathu 😃♥♥♥😃

  • @Cnndefece
    @Cnndefece 5 лет назад +19

    അല്ലങ്കിലും തെക്കൻ ജില്ലാ മറ്റു ജില്ലാ കാരെ പോലെയല്ല ഒരാളെ സഹായിക്കുകയും ചെയ്യില്ല ചെയ്യാനും വിടില്ല

  • @foodvlog715
    @foodvlog715 5 лет назад +3

    തിരുവനന്തപുരം ആളുകൾ കള്ളന്മാർ ആണ് (അധികം പേരും )അവർ ഭൂലോക പിശുക്കന്മാരും ഒരു രൂപ മറ്റുള്ളവർക്ക് കൊടുക്കാത്തവരാണ്. അനുഭവം ഉണ്ട്.

    • @asainaranchachavidi6398
      @asainaranchachavidi6398 3 года назад

      എല്ലാവരെയും അടച്ചാക്ഷേപിക്കരുത് നല്ല മനുഷ്യർ എവിടെയും കാണും

  • @asainaranchachavidi6398
    @asainaranchachavidi6398 3 года назад

    എന്ത് പ്രശ്നമാണെങ്കിലും തെറ്റ് ചെയ്തവർക്ക് മാത്രമേ ഭയക്കേണ്ട ആ വശ്യമുള്ളൂ = ഫിറോസ് എന്തിനാണ് നുണപ്രചാരകരെ ഭയക്കുന്നത് താങ്കളുടെ പ്രവർത്തനം പാവങ്ങൾക്ക് വേണ്ടിയാകണം അല്ലാതെ കുത്തി ത്തിരുപ്പുകാരുടെ വികലമായ പ്രവർത്തനത്തിൽ മനസ് മടുത്ത് സൽകർമ്മങ്ങൾ ഉപേക്ഷിക്കേണ്ട ആളല്ല = നിങ്ങൾ നിങ്ങളുടെ വഴിക്ക് നീങ്ങുക സത്യസന്തമായി = മൂർക്കന്മാർ താനേ പത്തിതാഴ്ത്തി അവരുടെ പാട്ടിനു പൊയ്‌ക്കോളും നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരാണ് ഭൂരി പക്ഷവും എന്നു ഓർക്കുക

  • @shafitippu4857
    @shafitippu4857 5 лет назад +2

    വിശപ്പ് സഹിക്കാനാകാതെ മണ്ണു വാരിത്തിന്നേണ്ടി വന്ന കുരുന്നുകളുടെ വാർത്ത വന്ന
    അതേദിവസം തന്നെയാണ് ചാരിറ്റി അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നും പറമ്പിൽ വ്യക്തമാക്കുന്നതും..
    ഫിറോസിനെ അകാരണമായി വേട്ടയാടിയവരെ ....
    നിങ്ങൾ ഇല്ലാതാക്കിയത് ഒരുപാട് പാവങ്ങളുടെ ആശ്രയമാണ് … ഒരുപാട് പേരുടെ ജീവനാണ്…
    മരണത്തോട് മുഖാമുഖം കണ്ടിരുന്ന രോഗികളുടെ സ്വപ്നമാണ്
    അനേകം പാവങ്ങളുടെ ഒരത്താണിയെ ഇല്ലാതാക്കിയ നിങ്ങളോട്
    കാലം ചോദിക്കുക തന്നെ ചെയ്യും …
    പൂക്കൾ ഇല്ലാതാവുമ്പോഴല്ല. ഇലകൾ ഇല്ലാതാവുമ്പോഴാണ് മരങ്ങൾ അനാഥരാവുന്നത്.സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനം ഇനി സഞ്ചരിക്കാനുള്ള ദൂരമാണ് വഴിയല്ല, ലക്ഷ്യമാണ് പ്രധാനം .വഴിയിൽ തടസങ്ങൾ ഉണ്ടാകാം പക്ഷേ യാത്ര തുടരുക തന്നെ വേണം.. ദുർഘടമായ പാതയിലൂടെ ആയിരിക്കാം നിങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.*
    *മുന്നോട്ടു പോവുക.*
    *നിങ്ങൾ ഒരിക്കലും പിന്തിരിഞ്ഞില്ല എന്നതിനെ ഓർത്ത് അഭിമാനിക്കുന്ന നിമിഷം അതിദൂരമല്ല* support firoskaaaaaaa

  • @anishkumbanad1593
    @anishkumbanad1593 3 года назад +1

    ദയവായി നിങ്ങൾ ചാരിറ്റി പ്രവർത്തനം നിർത്തരുതു please

  • @adhiadhil4096
    @adhiadhil4096 5 лет назад

    Ikka manga ulla maavine aalukal eriyooo...
    Assooyalukkal kurakatte..
    Kurakkuna patti kadikkilla...
    Ningale viswasich munnott pokuna kure rokhigalund avare nirashapedutharuth.
    Ningale support cheyyunavare mathram munnil kandal mathi.
    Vimarshakare mind aakkandaaa....
    #we_are_here_to_support_you_ikkaa.

  • @sakheshchandra4347
    @sakheshchandra4347 5 лет назад +1

    Ikka nashtapeduthunnathu.......AA santhoshamanu......AA patientsnte mugathu kanunna santhosham ......thirichu varumenna pratheeekshikunnathu.........njagal sadharanakkaraya ,njagal athu lakhangal varum........we supert you. . ....the god will return.......🙏🙏🙏🙏🙏

  • @umaimathedk5321
    @umaimathedk5321 3 года назад

    അത് നന്നായി എന്തിനാണ് ഉപാകാരം ച്ചെയ്താൽ ഉപദ്രവം അവും നിങ്ങൾക്ക് അറിയില്ലെ അരെയും സഹായിക്കും ന്നും മില്ല സഹായി.ക്കുന്നവരയെ അസൂയ മൂത്ത് നെഞ്ച് പ്പൊട്ടിതെ - റിക്കുന്ന ക്കുറച്ച് ജൻമങ്ങൾ സന്തോഷിക്കട്ടെച്ചെറ്റകൾ

  • @kmmujeeb4033
    @kmmujeeb4033 5 лет назад +1

    സഹോദരാ നിങ്ങൾ മനസ്സിലാക്ക് അദ്യനാൾ വരെ അള്ളാഹു ശൈത്താന് മനുഷ്യനെ വഴിതെറ്റിക്കാൻ കഴിവ് കൊടുത്തിട്ടുണ്ട്. നിങ്ങൾ ചാരിറ്റി നിർത്തിയാൽ നന്മയല്ലേ നശിക്കുന്നത്. അള്ളാഹു വിന്റെ ഗുണം മാത്രം പ്രതീക്ഷിച്ചാൽ മതി. നിങ്ങൾ തളരുന്നില്ലാ എന്ന് കാണുമ്പോൾ എതിരാളിതനിയേ നിർത്തിക്കോളും... നിങ്ങൾക്ക് കാശു കൊണ്ട് സഹായിക്കാൻ പറ്റാത്തവർ ദു: അകൊണ്ട് അള്ളാഹുവിനോട് തേടുന്നുണ്ട്...

  • @avarant9515
    @avarant9515 3 года назад

    നിനക്ക ഇനി ചിരി റ്റി നിർത്താം കാരണം. നീ കുറെ . ഉണ്ടാക്കി. പാവപ്പെ കുറെ ആളുകളുടെ കഥം തിന്നു ഇനി നിനക് നിർത്താം ചാരിറ്റി

  • @choochusmagic443
    @choochusmagic443 5 лет назад +2

    ആരെയും പേടിച്ചു പിന്മാറല്ലേ ഇക്കാ

  • @nisarm.a162
    @nisarm.a162 5 лет назад +2

    100 ശതമാനം സത്തിയമായിട്ടുള്ള വീഡിയോ അന്നെങ്കിൽ പോലും ഡിസ് ലൈക്ക് അടിക്കുന്ന ആളുകളും ഉണ്ട്...

  • @fathimaali4798
    @fathimaali4798 5 лет назад

    Hai firos ninggalk Allahuund njhanggalude duayum und ninggal nallavananu allahu ninggale Anugrahikkum oru pad snehathode Assalamualaikum ninggalk oru vishamavum venda allahu ninggalk khair cheyyum bye firos dua

  • @afikbrafinasayathil9121
    @afikbrafinasayathil9121 5 лет назад +3

    Firos ikka ningal chaaritty pravarthanam nirtharurh 😔😔🙁

  • @abdullatheef2434
    @abdullatheef2434 5 лет назад +1

    ആദ്യം നിങ്ങൾ ചെയ്യേണ്ടത് ലൈവിൽ മറ്റുള്ളവർക് മറുപടി കൊടുക്കാതിരിക്കുക അത് നിങളുടെ ജോലി അല്ല നിങ്ങൾ തന്നെ പറന്നു പാവങ്ങൾക്ക് സഹായം എത്തിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്തു ഉണ്ടാവുന്ന സന്തോഷം അത് മതിയല്ലോ പിന്നെ നിങ്ങൾ എന്തു aagrahikunne നോക്കുക ഇസ്ലാം തന്നെ അതിനു ഉദാഹരണമാണ് റസൂൽ എന്തൊക്കെ സഹിച്ചു അന്ന് പിന്മാറിയെങ്കിൽ ഇന്ന് എന്തായിരിക്കും എതിർക്കാനും സ്‌പോർട് ചെയ്യാനും ആളുകൾ ഉണ്ടാവും ഇവിടെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ ആണ് നിങ്ങൾക് കൂടുതൽ ഉള്ളത് പിന്നെ എന്ത് ...

  • @aminaperingave5129
    @aminaperingave5129 3 года назад +3

    നിങ്ങളെ തളർത്താൻ നോക്കിയവരോട് റബ്ബ് ചേദിച്ചോളും

  • @bijoyab8467
    @bijoyab8467 5 лет назад +4

    Nammude nadu entha engane ayathu.

  • @mubarak_kalathingal
    @mubarak_kalathingal 5 лет назад +2

    തോറ്റ് കൊടുക്കരുത് ഫിറോസ്ക്കാ , കുരക്കുന്ന പട്ടികൾ കുരക്കട്ടെ അതിന് ചെവി കൊടുകാനോ മറുപടി പറയാനോ നിങ്ങൾ നിൽകരുത് ,നിങ്ങൾ തളരാതെ മുന്നോട്ട് പോവണം , നല്ല ജനങ്ങൾ നിങ്ങളോടപ്പം ഉണ്ട് ...

  • @abdulrazakkk6145
    @abdulrazakkk6145 3 года назад

    തകർക്കാൻ കാലം വെറുതെ വിടില്ല

  • @bijoyab8467
    @bijoyab8467 5 лет назад +1

    Hai firosh bhai my full support

  • @alfasalmas974
    @alfasalmas974 5 лет назад +5

    Pls thudarnnu kaanichu kodukoo rogikale orthu engilum 😥

  • @NIHAL_WOLRD
    @NIHAL_WOLRD 3 года назад

    തലക്ക് വെളിവില്ലാത്തവർ എന്തെങ്കിലും പറയുന്നത് കേട്ട് നമ്മൾ തളരാൻ പാടില്ല. കൂടുതൽ ശക്തിയോടെ മുന്നോട്ട് പോവണം. Please ' പടച്ചവനെ ബോധ്യപ്പെടുത്തിയാൽ പോരെ .

  • @alansiby7859
    @alansiby7859 3 года назад +1

    Love uuuu ikkka❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️marakaa see nanma marathee

  • @sakeerhusainsakeer8537
    @sakeerhusainsakeer8537 5 лет назад +6

    Thangal Allahuvine matram Bayapwduka Allahu tangalude kudeyundagum

  • @salmansalman.v3917
    @salmansalman.v3917 5 лет назад +13

    ഒരു മൂര്‍ക്കനേയും ഒരു തക്കനേയും കണ്ടാല്‍ ആദൃം തെക്കനെ തല്ലികോല്ലണം പിന്നേ മൂര്‍ക്കനേ തല്ലാവൂ

    • @aadir1777
      @aadir1777 5 лет назад +2

      കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കോണാത്തിൽ വരെ വെള്ളം കേറിയപ്പോൾ നിന്നെയൊക്കെ രക്ഷിച്ചത് നീ ഈ പറഞ്ഞ തെക്കന്മാരാണ് .തെക്കന്മാരില്ലായിരുന്നേൽ നീയൊക്കെ ഇപ്പോൾ സ്വർഗ്ഗത്തിലെ ഹൂറികളുടെ സാമാനത്തിൽ നോക്കികൊണ്ടിരിക്കുമായിരുന്നു ...

    • @അപ്പുക്ക123
      @അപ്പുക്ക123 5 лет назад +1

      ഇ തെക്കൻ അന്റെ
      ആരാടാ കുണ്ടൻ മൈരേ

    • @അപ്പുക്ക123
      @അപ്പുക്ക123 5 лет назад +1

      @@aadir1777 കലക്കി അണ്ണാ
      പട്ടി ചെറ്റകൾ
      കവാലം അടിച്ചു പൊട്ടിക്കണം

  • @basheerbasheer2961
    @basheerbasheer2961 3 года назад

    ശരി 🙏

  • @lathaa13
    @lathaa13 3 года назад

    Nanni chetta nammell matullorude veadhena matuboll thirichu veadheneale kitunne averku th

  • @apalliyalil352
    @apalliyalil352 3 года назад

    ഇടാണ് ഒരു വിഭാഗം ആഗ്രഹിക്കുന്നു അത് നടന്നു ഇനി സഹായം വേണ്ട വർ പിണറായി മുമുഖ്യ നേ കാണട്ടെ

  • @rashidmadaniyyanagar416
    @rashidmadaniyyanagar416 5 лет назад +2

    ഇക്ക പാവങ്ങളുടെ അത്താണി

  • @mohamedshezinkv10f94
    @mohamedshezinkv10f94 5 лет назад

    Your great great

  • @abdulrazakkk6145
    @abdulrazakkk6145 3 года назад

    ഈ സമൂഹത്തിൽ നന്മ ചെയ്യുന്നവർക്ക് സ്ഥാനമില്ല

  • @mohamedalimohamsdali4352
    @mohamedalimohamsdali4352 3 года назад

    ഫിറോസ് ഭായി പോകാൻ പറ ആ ചൂലൻ നിങ്ങൾ MoBi - ഷോപ്പു ശ്രദ്ധിക്കുക നിങ്ങൾ എന്നെ വിളിക്കണം എനിദയവു് ചെയ്ത് ചാരിറ്റി യിൽ പോകരുത് നിങ്ങളുടെ കട. മുന്നോട്ട് കൊണ്ടു് പോകാൻ ശ്രദ്ധിക്കുക.

  • @Haneefahudha
    @Haneefahudha 5 лет назад +1

    നീലകണ്ടൻമ്മാർക്ക് കൊടുത്ത മറുപടി ഉഷാർ 💪

  • @AshiqAzad
    @AshiqAzad 5 лет назад +1

    Ini ellavareyum jazla sahayikum avalkoke aayirunallo vallathoru kazh...

  • @hafizmuhammedramzi8122
    @hafizmuhammedramzi8122 5 лет назад +2

    Ningal ith nirtharuth ikka

  • @mashoodlk2502
    @mashoodlk2502 5 лет назад +2

    Feeling 😔

  • @nadirshanadayara6194
    @nadirshanadayara6194 3 года назад

    നന്നായി

  • @sadikpolichumubi8482
    @sadikpolichumubi8482 5 лет назад +2

    Parayunaavar parayatte njangal pravasikal und kude

  • @abdulmajeed1455
    @abdulmajeed1455 5 лет назад

    തങ്കളെക്കൊണ്ട് ഇത് നിരുത്തിക്കുക എന്നതാണ് അവരുടെ ഉദ്ദേശം താങ്കളുടെ തീരുമാനം ശരിയാണെന്ന് താങ്കൾക്ക് തന്നെ തോന്നുകയില്ല താങ്കളുടെ ശത്രുക്കൾ ജയിച്ചോട്ടെ എന്നാണോ?

  • @alansiby7859
    @alansiby7859 3 года назад +1

    Ñingal nallavananu

  • @aboobackervakiyan753
    @aboobackervakiyan753 3 года назад +2

    നാളെമാറ്റി പറയൂലെ

  • @abcdcom1865
    @abcdcom1865 3 года назад

    ആദ്യം പറഞ്ഞു ഞാൻ സ്ഥാനർത്തി ആകില്ല .. പിന്നെ കണ്ടത്... കേരള മുഖ്യമന്ത്രി യേ പബ്ലിക് ആയി... കളിയാക്കി കൊണ്ട് ജനങളുടെ ഇടയിൽ നിന്ന്.... കോണച്ച വർത്താനം പറഞ്ഞു കൊണ്ട് നില്കുന്നു..... പിന്നെ നിന്നെ എന്ത് പേര് ഇട്ടു വിളിക്കണം....അത് തന്നെ കള്ളൻ തന്നെ..

  • @shajikukkukukku8424
    @shajikukkukukku8424 5 лет назад +1

    അയ്യോ നൻമ്മ മരമേ പോവല്ലേ..
    അയ്യോ നൻമ്മ മരമേ പോവല്ലേ..

  • @khalidk2645
    @khalidk2645 5 лет назад +1

    കണ്ണ് നിറച്ചു ഓരോ വാക്കും..

  • @mashoodpc3578
    @mashoodpc3578 5 лет назад

    Bro plss help people don't stop

  • @razakvettichira6102
    @razakvettichira6102 5 лет назад +2

    😢😢😢

  • @zakkirhussainkoomully9378
    @zakkirhussainkoomully9378 5 лет назад +1

    നിങ്ങളുടെ ചാരിറ്റി ഫണ്ടിൽ നിന്ന് ഡയറക്റ്റ് ചെയ്തുകൂടെ. കഴിയുന്നത് പോലെ. ഡയറക്റ്റ് അവരുടെ അക്കൗണ്ട് കൊടുക്കേണ്ട.

    • @sufiyantp8108
      @sufiyantp8108 5 лет назад

      അത് വേണ്ട ..... എതിരാളികൾ ഫിറോസ് മുക്കി എന്ന് പറയാൻ അതൊരു കാരണമാകും

  • @arunthomas6130
    @arunthomas6130 5 лет назад +1

    Ikka ath kuzhappamilla...munnottu pokuka

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 года назад +1

    اندجيم

  • @cpm4464
    @cpm4464 3 года назад

    കള്ളാ കള്ളാ - കൊച്ചു കള്ളാ