മഹീന്ദ്രാ താർ റോക്സ് | Turbo Cars |

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഒരു പക്കാ ഓഫ് റോഡ് #MahindraThar
    #TharROXX
    #SUV
    #OffRoad
    #Adventure
    #India
    #Car
    #Vehicle
    Specific Tags
    #5DoorThar
    #NewThar
    #TharPrice
    #TharFeatures
    #TharSpecifications
    #TharOffRoadCapabilities
    #TharInterior
    #TharExterior

Комментарии • 47

  • @sreya_o30
    @sreya_o30 12 дней назад +2

    Super pollichu

  • @BinduSethu-cc8cp
    @BinduSethu-cc8cp 13 дней назад +2

    Excellent

  • @saisankar4328
    @saisankar4328 14 дней назад +2

    Good Video ❤️

  • @vivektp2123
    @vivektp2123 12 дней назад +1

    Gooooood 🎉

  • @faisslbabuj4081
    @faisslbabuj4081 13 дней назад +1

    ❤️❤️

  • @latheef6973
    @latheef6973 12 дней назад +2

    ഒന്നൂടെ മെച്ചമാക്കാൻ ശ്രമിക്കുക ഗുഡ് ജോബ്

  • @shameershemi7025
    @shameershemi7025 12 дней назад +1

    Mone nanayitunde eniyum video cheyanam tharine kurichu orupad kariyagal ariyan kazhiju mon uyaragalil ethatte

  • @9895mahesh
    @9895mahesh 12 дней назад +1

    Nice 👍

  • @devideyals1705
    @devideyals1705 14 дней назад +2

    Excellent presentation

  • @agtradingsolutions1242
    @agtradingsolutions1242 12 дней назад +1

    ഒരു പാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ മോനെ ❤️

  • @Ganeshshet-d1q
    @Ganeshshet-d1q 13 дней назад +1

  • @Devanandan.P-wf9if
    @Devanandan.P-wf9if 13 дней назад +3

    super keep going bro😎

  • @sreejamb3047
    @sreejamb3047 14 дней назад +2

    Super ❤❤❤

  • @George-12351
    @George-12351 13 дней назад +2

    Good ബ്രോ നല്ല ഭാവി ഉണ്ട്..

  • @anil74aswin
    @anil74aswin 14 дней назад +2

    Superb presentation❤

    • @turbocars-x4b
      @turbocars-x4b  14 дней назад

      Thanks a lot

    • @ShihabSkp-d1x
      @ShihabSkp-d1x 11 дней назад

      ​@@turbocars-x4b Mx 1 diesal mailege എത്ര കിട്ടും? ഫാമിലി യൂസിന് എങ്ങനെ ഉണ്ട് ?
      ഞാൻ Mx 1 ഡീസൽ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്
      അതാ ചോദിച്ചത്

  • @kirans1377
    @kirans1377 14 дней назад +2

    ❤ super good 👌

  • @Sebastian12-e8q
    @Sebastian12-e8q 13 дней назад +1

    ഈ കൊച്ചു പ്രായത്തിൽ മോൻ ഇത്രേം ഒക്കെ നന്നായി present ചെയ്തല്ലോ. GOOD REVIEW 👍 You are a Smart Boy 😍.
    2.0 L എന്ന് എഴുതുമെങ്കിലും നമ്മൾ two Litre എന്നെ വായിക്കാവൂ. മോൻ ഉദ്ദേശിച്ചത് Locking Differential ആയിരിക്കും! അതു പോട്ടെ, കുഴപ്പമില്ല. തുടക്കത്തിൽ എല്ലാവരും ഇങ്ങനെഒക്കെ തന്നെയാണ്. പിന്നെ tyre Size പറയുമ്പോൾ മുഴുവൻ parameters ഉം പറയേണ്ട. Just 18 inch alloywheels എന്ന് മാത്രം പറഞ്ഞാൽ മതി. ഇനിയും അടുത്ത വണ്ടി റിവ്യൂ ചെയ്യുമ്പോൾ Gear box നെ കുറിച്ചും Infotainment സിസ്റ്റത്തിലെ option നും ഒക്കെ നന്നായി Refer ചെയ്യണം. ഈ വണ്ടിയിൽ ഇനിയും മോൻ ഒരുപാട് points ഇനിയും പറയാൻ ഉണ്ട്. അതൊന്നും കുഴപ്പമില്ല.. അതൊക്കെ കൂടുതൽ വണ്ടികൾ റിവ്യൂ ചെയ്യുമ്പോൾ ശെരിയായിക്കോളും. Ok all the best for your next review 👍

    • @turbocars-x4b
      @turbocars-x4b  12 дней назад

      Thank you for your valuable comment. I will do better. Thanks a lot...

  • @khanmajeed1
    @khanmajeed1 14 дней назад +8

    മോനെ പഠിച്ചു നല്ലൊരു ജോലി കിട്ടി നല്ലൊരു ഉദ്യോഗസ്ഥൻ ആകുവാൻ നോക്കു അല്ലാതെ നിന്റെ ഭാവി ഇങ്ങനെ നശിപ്പിക്കാതെ ഇത് നിനക്ക് പറ്റിയ പണിയല്ല നല്ലത് പോലെ പഠിച്ചു നിനക്ക് ഇഷ്ട്ടപെട്ട കോഴ്സ് എടുത്തു അതിൽ മുന്നേറുവാൻ ശ്രമികുക ഞാൻ ഒരിക്കലും നിന്റെ വീഡിയോക് ലൈക് അടിക്കുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ഇല്ല ആദ്യം നീ ഒരു മെക്കാനിക്കൽ engineering പഠിച്ചതിനു ശേഷം വീഡിയോ ചെയ്യുക അല്ലാതെ തലയും വാലും അറിയാതെ വീഡിയോ ചെയ്യല്ലേ നിന്റെ ഭാവി നീ തന്നെ നശിപ്പിക്കല്ലേ

    • @turbocars-x4b
      @turbocars-x4b  14 дней назад +6

      ഒരു വീഡിയോ പോലും ചെയ്യാൻ അറിയില്ലാത്ത അമ്മാവാ എന്റെ വീഡിയോ സബ്സ്ക്രൈബ് ചെയ്യില്ല ലൈക്ക് ചെയ്യില്ല എന്നൊക്കെ നേരത്തെയും പറഞ്ഞിരുന്നു അമ്മാവൻ കുത്തിയിരുന്ന് ഈ വീഡിയോ കണ്ടത് എന്തിനാണ് ബെല്ലടത്തും പോയി കിടന്നു ഉറങ്ങി കൂടെ അമ്മാവന്റെ റേഞ്ചിന് പറ്റിയ വീഡിയോ കണ്ടോളൂ ഞാൻ പഠിച്ച് എന്താവണം എന്ന് എനിക്കറിയാം അതിന് അമ്മാവന്റെ ഉപദേശം വേണ്ട തൽക്കാലം വേറെ ആരെയെങ്കിലും പോയി ഉപദേശിക്ക്.ഇനി ഞാൻ അമ്മാവന് പറ്റിയ ഒരു പണി പറയാം അമ്മാവൻ പോയി വല്ല സീരിയൽ ഒക്കെ കണ്ട് അതിലെ ആരെയെങ്കിലും പോയി ഇതുപോലെ ഉപദേശിക്ക് ഇമ്മാതിരി കമന്റ് ഇട്ടാൽ അമ്മാവൻ വേറെ ആയിരിക്കും കേൾക്കാൻ പോകുന്നത്

    • @prasanthsagar-k2w
      @prasanthsagar-k2w 13 дней назад

      😂😂😂😂😂correct

    • @prasanthsagar-k2w
      @prasanthsagar-k2w 13 дней назад +1

      ​@@turbocars-x4bninte baavi ninte kayyil anu mone 😅😅😅😅

    • @adhulsgopangopan7519
      @adhulsgopangopan7519 13 дней назад +4

      പിന്നേ. എല്ലാരും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചിട്ടല്ലേ വണ്ടിയുടെ വീഡിയോസ് ചെയ്യുന്നത്. വണ്ടികളെപ്പറ്റി അറിവുണ്ടായാൽ മതി വീഡിയോ ചെയ്യാൻ. അത് ഉണ്ടാക്കി എടുക്കാൻ സാധിക്കും. അല്ലാതെ അതിന് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിക്കേണ്ട കാര്യമൊന്നുമില്ല.

    • @naiksad3091
      @naiksad3091 13 дней назад +1

      ayo ayyo