turbo cars
turbo cars
  • Видео 26
  • Просмотров 22 849

Видео

ഓസ്റ്റിൻ എ 16 | 1945 ഫുൾ ഓപ്ഷൻ കാർ | Turbo Cars
Просмотров 1,6 тыс.19 часов назад
ഓസ്റ്റിൻ ഒരു പ്രമു ബ്രിട്ടീഷ് കാർ നിർമ്മാതാവായിരുന്നു, ചെറുതും സാമ്പത്തികവുമായ മോഡലുകൾ മുതൽ വലിയ, ആഡംബര സെഡാനുകൾ വരെയുള്ള നിരവധി വാഹനങ്ങൾ നിർമ്മിക്കുന്നതിന് പേരുകേട്ടതാണ്. 1905 ൽ സ്ഥാപിതമായ ഈ കമ്പനി ബ്രിട്ടീഷ് ഓട്ടോമോട്ടീവ് വ്യവസായത്തിൻ്റെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. ഓസ്റ്റിൻ്റെ ഏറ്റവും പ്രശസ്തമായ മോഡലുകളിലൊന്നാണ് ഓസ്റ്റിൻ A 16, ചരിത്രത്തിലുടനീളം, ഓസ്റ്റിൻ സെഡാനുകൾ, കൂപ്പെകൾ, സ്പോർട്സ്...
താർ റോക്സ് | From Mahindra Family | Turbo Cars
Просмотров 328День назад
മഹീന്ദ്രാ താർ റോക്സ് #TharROXX #SUV #OffRoad #Adventure #India #Car #Vehicle Specific Tags #5DoorThar #NewThar #TharPrice #TharFeatures #TharSpecifications #TharOffRoadCapabilities #TharInterior #TharExterior
മഹീന്ദ്രാ താർ റോക്സ് | Turbo Cars |
Просмотров 3,4 тыс.14 дней назад
ഒരു പക്കാ ഓഫ് റോഡ് #MahindraThar #TharROXX #SUV #OffRoad #Adventure #India #Car #Vehicle Specific Tags #5DoorThar #NewThar #TharPrice #TharFeatures #TharSpecifications #TharOffRoadCapabilities #TharInterior #TharExterior
ARM Review | Ajayante Randam Moshanam | Tovino Thomas | Jithin Laal
Просмотров 55414 дней назад
അജയന്റെ രണ്ടാം മോഷണം" ഒരു ദൃശ്യപരമായി ആകർഷകമായ സിനിമയാണ് #MalayalamMovies#MalayalamCinema#MovieReviews#FilmReviews#Cinema#Movies#Film#Trailer#Review#Moviereview#Filmreview#Critic#Moviecritic#Filmcritic#Moviebuff#Filmfan#Moviefanatic #Filmfanatic#Blockbuster#Indie#Movies#Movietime#Filmtime#Cinematime#Movielover#Filmlover #Cinemalover#Moviegram#Filmgram#Cinemagram#Moviegeek#Filmgeek#Cinemageek#Mo...
ടൊയോട്ട ക്വാളിസ് - ഒരു ലെജൻഡ് കാർ | Toyota Quails | Turbo Cars
Просмотров 1,9 тыс.14 дней назад
ഓരോ ഡ്രൈവിലും ഓർമ്മകൾ പുതുക്കുക #ToyotaQualis #ClassicCars #Vintage #Retro #RoadTrip #FamilyTime #Memories #Adventure #Travel #Lifestyle
ഒരു കുഞ്ഞൻ എസ് . യു . വി കാർ | Maruti Suzuki Ignis
Просмотров 4,3 тыс.28 дней назад
ഏറ്റവും വിലക്കുറവിൽ കിട്ടുന്ന എസ് . യു . വി കാർ
കിയ സെൽറ്റോസ്: ഒരു ട്രെൻഡ്‌സെറ്റർ | Turbo Cars
Просмотров 1,6 тыс.Месяц назад
കിയ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഒരു വളരെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയാണ് കിയ സെൽറ്റോസ്. അതിന്റെ ആകർഷകമായ രൂപകൽപ്പന, വിശാലമായ ഇന്റീരിയർ, അത്യാധുനിക സവിശേഷതകൾ എന്നിവ കാരണം ഇത് വളരെ പെട്ടെന്ന് ജനപ്രിയമായി. #KiaSeltos#SUV #Compact SUV#carlover #automobile #Crossover#Korean car #Kia#Automobile#Vehicle
JAWA YEZDI ROADKING | TURBO CARS
Просмотров 47Месяц назад
JAWA YEZDI ROADKING | TURBO CARS
ഇന്നോവ ഹൈക്രോസ് | ഹൈബ്രിഡ് പവർ, ഹൈടെക് ഫീച്ചറുകൾ | TURBO CARS
Просмотров 311Месяц назад
ഇന്നോവ ഹൈക്രോസ് | ഹൈബ്രിഡ് പവർ, ഹൈടെക് ഫീച്ചറുകൾ | TURBO CARS
റോഡിലെ രാജാവ് | പഴയ കാലത്തെ സഞ്ചാരി ഒരു പുത്തൻ തുടക്കം | Turbo Cars Royal Enfield Bullet
Просмотров 186Месяц назад
റോഡിലെ രാജാവ് | പഴയ കാലത്തെ സഞ്ചാരി ഒരു പുത്തൻ തുടക്കം | Turbo Cars Royal Enfield Bullet
മാരുതി സ്വിഫ്റ്റ് മൈലേജും സ്റ്റൈലും ഒരുമിച്ച് | Turbo Cars
Просмотров 2 тыс.2 месяца назад
മാരുതി സ്വിഫ്റ്റ് മൈലേജും സ്റ്റൈലും ഒരുമിച്ച് | Turbo Cars
വിറ്റാര ബ്രീസാ | യാത്രയെ സാഹസികമാക്കൂ |Turbo Cars
Просмотров 7382 месяца назад
വിറ്റാര ബ്രീസാ | യാത്രയെ സാഹസികമാക്കൂ |Turbo Cars

Комментарии

  • @rajus3214
    @rajus3214 13 часов назад

    Wow മോൻ്റെ അറിവ് അപാരം തന്നെ

  • @JiyaViju
    @JiyaViju 18 часов назад

  • @movieshowpro
    @movieshowpro 19 часов назад

    Good and Informative video

  • @kirans1377
    @kirans1377 19 часов назад

  • @TropicMedia-cg4vn
    @TropicMedia-cg4vn День назад

    "Great video, Rohin! Your review of the Volkswagen was really informative and helpful. I've been considering this car and your insights were spot on. Thanks for sharing your experience!"

  • @reghurajr2007
    @reghurajr2007 День назад

    🎉🎉🎉

  • @anilkurian3638
    @anilkurian3638 День назад

    GOD BLESS YOU MON ❤❤❤

  • @binilr8667
    @binilr8667 4 дня назад

    Gud effort

  • @cochinsurakshafireprotecti7894
    @cochinsurakshafireprotecti7894 4 дня назад

    Outstanding presentation mona

  • @dreams4734
    @dreams4734 4 дня назад

    All the best mone👍😍

  • @shibukuruvilla1022
    @shibukuruvilla1022 5 дней назад

    From Travancoore Royal Family🙏

    • @turbocars-x4b
      @turbocars-x4b День назад

      Thank you so much for watching my video

  • @satheesh4988
    @satheesh4988 5 дней назад

    👍🎉

    • @turbocars-x4b
      @turbocars-x4b День назад

      Thank you so much for watching my video...

  • @punchaami6248
    @punchaami6248 7 дней назад

    Good 👍🏽👍🏽👍🏽👍🏽

  • @kirans1377
    @kirans1377 8 дней назад

  • @rajus3214
    @rajus3214 8 дней назад

    മോനെ ഇത്ര ചെറുപ്പത്തിലെ വാഹനങ്ങളെക്കുറിച്ചറിയാനും വേണ്ടവിധത്തിൽ പ്രേക്ഷകർക്ക് മനസ്സിലാക്കിത്തരുവാനുള്ള മോൻ്റെ കഴിവ് അപാരം തന്നെ നമിക്കുന്നു.

  • @TropicMedia-cg4vn
    @TropicMedia-cg4vn 8 дней назад

    Small mistakes are there, any way a great attempt , nice presentation , Keep it up....

  • @praveenkannan7286
    @praveenkannan7286 9 дней назад

    Good Presentation and Good Effort, Keep Going👍👍👍🤩🤩🤩

  • @sreya_o30
    @sreya_o30 12 дней назад

    Super pollichu

  • @latheef6973
    @latheef6973 12 дней назад

    ഒന്നൂടെ മെച്ചമാക്കാൻ ശ്രമിക്കുക ഗുഡ് ജോബ്

  • @vivektp2123
    @vivektp2123 12 дней назад

    Gooooood 🎉

  • @shameershemi7025
    @shameershemi7025 12 дней назад

    Mone nanayitunde eniyum video cheyanam tharine kurichu orupad kariyagal ariyan kazhiju mon uyaragalil ethatte

  • @crrajesh6116
    @crrajesh6116 12 дней назад

    Nice 👍

  • @agtradingsolutions1242
    @agtradingsolutions1242 12 дней назад

    ഒരു പാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ മോനെ ❤️

  • @9895mahesh
    @9895mahesh 12 дней назад

    Nice 👍

  • @faisslbabuj4081
    @faisslbabuj4081 13 дней назад

    ❤️❤️

  • @Sebastian12-e8q
    @Sebastian12-e8q 13 дней назад

    ഈ കൊച്ചു പ്രായത്തിൽ മോൻ ഇത്രേം ഒക്കെ നന്നായി present ചെയ്തല്ലോ. GOOD REVIEW 👍 You are a Smart Boy 😍. 2.0 L എന്ന് എഴുതുമെങ്കിലും നമ്മൾ two Litre എന്നെ വായിക്കാവൂ. മോൻ ഉദ്ദേശിച്ചത് Locking Differential ആയിരിക്കും! അതു പോട്ടെ, കുഴപ്പമില്ല. തുടക്കത്തിൽ എല്ലാവരും ഇങ്ങനെഒക്കെ തന്നെയാണ്. പിന്നെ tyre Size പറയുമ്പോൾ മുഴുവൻ parameters ഉം പറയേണ്ട. Just 18 inch alloywheels എന്ന് മാത്രം പറഞ്ഞാൽ മതി. ഇനിയും അടുത്ത വണ്ടി റിവ്യൂ ചെയ്യുമ്പോൾ Gear box നെ കുറിച്ചും Infotainment സിസ്റ്റത്തിലെ option നും ഒക്കെ നന്നായി Refer ചെയ്യണം. ഈ വണ്ടിയിൽ ഇനിയും മോൻ ഒരുപാട് points ഇനിയും പറയാൻ ഉണ്ട്. അതൊന്നും കുഴപ്പമില്ല.. അതൊക്കെ കൂടുതൽ വണ്ടികൾ റിവ്യൂ ചെയ്യുമ്പോൾ ശെരിയായിക്കോളും. Ok all the best for your next review 👍

    • @turbocars-x4b
      @turbocars-x4b 12 дней назад

      Thank you for your valuable comment. I will do better. Thanks a lot...

  • @BinduSethu-cc8cp
    @BinduSethu-cc8cp 13 дней назад

    Excellent

  • @Devanandan.P-wf9if
    @Devanandan.P-wf9if 13 дней назад

    super keep going bro😎

  • @George-12351
    @George-12351 13 дней назад

    Good ബ്രോ നല്ല ഭാവി ഉണ്ട്..

  • @Ganeshshet-d1q
    @Ganeshshet-d1q 13 дней назад

  • @saisankar4328
    @saisankar4328 14 дней назад

    Good Video ❤️

  • @khanmajeed1
    @khanmajeed1 14 дней назад

    മോനെ പഠിച്ചു നല്ലൊരു ജോലി കിട്ടി നല്ലൊരു ഉദ്യോഗസ്ഥൻ ആകുവാൻ നോക്കു അല്ലാതെ നിന്റെ ഭാവി ഇങ്ങനെ നശിപ്പിക്കാതെ ഇത് നിനക്ക് പറ്റിയ പണിയല്ല നല്ലത് പോലെ പഠിച്ചു നിനക്ക് ഇഷ്ട്ടപെട്ട കോഴ്സ് എടുത്തു അതിൽ മുന്നേറുവാൻ ശ്രമികുക ഞാൻ ഒരിക്കലും നിന്റെ വീഡിയോക് ലൈക് അടിക്കുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ഇല്ല ആദ്യം നീ ഒരു മെക്കാനിക്കൽ engineering പഠിച്ചതിനു ശേഷം വീഡിയോ ചെയ്യുക അല്ലാതെ തലയും വാലും അറിയാതെ വീഡിയോ ചെയ്യല്ലേ നിന്റെ ഭാവി നീ തന്നെ നശിപ്പിക്കല്ലേ

    • @turbocars-x4b
      @turbocars-x4b 14 дней назад

      ഒരു വീഡിയോ പോലും ചെയ്യാൻ അറിയില്ലാത്ത അമ്മാവാ എന്റെ വീഡിയോ സബ്സ്ക്രൈബ് ചെയ്യില്ല ലൈക്ക് ചെയ്യില്ല എന്നൊക്കെ നേരത്തെയും പറഞ്ഞിരുന്നു അമ്മാവൻ കുത്തിയിരുന്ന് ഈ വീഡിയോ കണ്ടത് എന്തിനാണ് ബെല്ലടത്തും പോയി കിടന്നു ഉറങ്ങി കൂടെ അമ്മാവന്റെ റേഞ്ചിന് പറ്റിയ വീഡിയോ കണ്ടോളൂ ഞാൻ പഠിച്ച് എന്താവണം എന്ന് എനിക്കറിയാം അതിന് അമ്മാവന്റെ ഉപദേശം വേണ്ട തൽക്കാലം വേറെ ആരെയെങ്കിലും പോയി ഉപദേശിക്ക്.ഇനി ഞാൻ അമ്മാവന് പറ്റിയ ഒരു പണി പറയാം അമ്മാവൻ പോയി വല്ല സീരിയൽ ഒക്കെ കണ്ട് അതിലെ ആരെയെങ്കിലും പോയി ഇതുപോലെ ഉപദേശിക്ക് ഇമ്മാതിരി കമന്റ് ഇട്ടാൽ അമ്മാവൻ വേറെ ആയിരിക്കും കേൾക്കാൻ പോകുന്നത്

    • @prasanthsagar-k2w
      @prasanthsagar-k2w 13 дней назад

      😂😂😂😂😂correct

    • @prasanthsagar-k2w
      @prasanthsagar-k2w 13 дней назад

      ​@@turbocars-x4bninte baavi ninte kayyil anu mone 😅😅😅😅

    • @adhulsgopangopan7519
      @adhulsgopangopan7519 13 дней назад

      പിന്നേ. എല്ലാരും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചിട്ടല്ലേ വണ്ടിയുടെ വീഡിയോസ് ചെയ്യുന്നത്. വണ്ടികളെപ്പറ്റി അറിവുണ്ടായാൽ മതി വീഡിയോ ചെയ്യാൻ. അത് ഉണ്ടാക്കി എടുക്കാൻ സാധിക്കും. അല്ലാതെ അതിന് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിക്കേണ്ട കാര്യമൊന്നുമില്ല.

    • @naiksad3091
      @naiksad3091 13 дней назад

      ayo ayyo

  • @kirans1377
    @kirans1377 14 дней назад

    ❤ super good 👌

  • @sreejamb3047
    @sreejamb3047 14 дней назад

    Super ❤❤❤

  • @anil74aswin
    @anil74aswin 14 дней назад

    Superb presentation❤

    • @turbocars-x4b
      @turbocars-x4b 14 дней назад

      Thanks a lot

    • @ShihabSkp-d1x
      @ShihabSkp-d1x 11 дней назад

      ​@@turbocars-x4b Mx 1 diesal mailege എത്ര കിട്ടും? ഫാമിലി യൂസിന് എങ്ങനെ ഉണ്ട് ? ഞാൻ Mx 1 ഡീസൽ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് അതാ ചോദിച്ചത്

  • @devideyals1705
    @devideyals1705 14 дней назад

    Excellent presentation

  • @dgsen8383
    @dgsen8383 17 дней назад

    Very good

  • @josephpv6156
    @josephpv6156 17 дней назад

    എന്തൊരു ഓർമയായി അന്നത്തെ കാര്യം. അന്ന് മോൻ ജനിച്ചാരുന്നോ. ഏതായാലും നന്നായിട്ടുണ്ട്

  • @ranjumb5069
    @ranjumb5069 17 дней назад

    ❤❤❤❤❤❤

  • @---......---
    @---......--- 17 дней назад

    Super❤

  • @turbocars-x4b
    @turbocars-x4b 17 дней назад

    Thank😉

  • @reghurajr2007
    @reghurajr2007 18 дней назад

    Your talent is truly inspiring.

  • @indianfurniture683
    @indianfurniture683 18 дней назад

    I need one

  • @RohitRaj-q7s
    @RohitRaj-q7s 18 дней назад

    🎉

  • @RahulS-tw2nv
    @RahulS-tw2nv 19 дней назад

    Good presentation bro

  • @Vishnu-q9l
    @Vishnu-q9l 20 дней назад

    Ignis🔥🔥

  • @amalbabuc5765
    @amalbabuc5765 21 день назад

    Good presentation 🎉

  • @ajithkmmathew5751
    @ajithkmmathew5751 22 дня назад

    better than punch and tiago.ground clearance 180mm und 4 cylnder.ഹിൽ ഹോൾഡ്

  • @RohitRaj-q7s
    @RohitRaj-q7s 24 дня назад

    Super mone adipoli more reviews cheyu

  • @pavakodanz
    @pavakodanz 24 дня назад

    Hatchback അത്രയും മതി. വന്നു വന്നു പെട്ടിഓട്ടോ പോലും SUV എന്ന് പറഞ്ഞാണ് ഇറക്കുന്നത്😅😅😅